Marimayam I EP 267 - 'Tricks' are the highlights I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 14 авг 2016
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    ruclips.net/user/subscription_c...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: • Marimayam | Ep 273 - S...
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar
    Manju Sunichen
    Niyas Backer
    Manikandan Pattambi
    Vinod Kovoor
    Sidharth Shiva
    Riyas
    Mani Shornur
    Khalid
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • РазвлеченияРазвлечения

Комментарии • 443

  • @shiljovarghese6700
    @shiljovarghese6700 5 лет назад +107

    എത്ര തവണ കണ്ടെന്നു അറിയില്ല അത്രക്കും കിടിലൻ സത്യശീലൻ അസാധ്യം

  • @unexpectedtips3978
    @unexpectedtips3978 4 года назад +140

    സത്യശീലൻ മൊയ്തു സാറീന് കൊടുത്ത പണി
    Super 👌ഏത് വേഷവും അതിൻറെ തനിമയോടെ ചെയ്യാൻ കഴിവുള്ള ഒരേ ഒരു നടൻ

  • @mirshumazine6155
    @mirshumazine6155 2 года назад +58

    സത്യ ശീലൻ 👌👌👌👌 മഹാ നടൻ 🤣👌👌

    • @navasnavas4275
      @navasnavas4275 4 месяца назад +1

      E എപ്പിസോഡ് സത്യശീലൻ കൊണ്ട് poi

  • @muhammedeesam1715
    @muhammedeesam1715 7 лет назад +111

    ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വന്നു... 👍👍👍👍👍👍

  • @rameezmuhammed7141
    @rameezmuhammed7141 7 лет назад +140

    എവിടെപോയാലും സരിതക്കാണല്ലോ പൈസ കിട്ടുന്നെ..
    സത്യശീലൻ സൂപ്പർ ആക്റ്റിംഗ്
    all team marimayam super..

  • @abhijithvijayan6095
    @abhijithvijayan6095 3 года назад +42

    Repeat അടിച്ചു കാണുന്നവരുണ്ടോ.. എന്നെ പോലെ,, അടിപൊളി എപ്പിസോഡ്.. സത്യശീലൻ ചേട്ടാ, ശ്യാമള ചേച്ചീ നിങ്ങൾ പുലിയാ..

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 года назад +17

    സത്യശീലൻ പൊളിച്ചു 😂😂😂🤣🤣👍

  • @rafeeqmanuppa396
    @rafeeqmanuppa396 7 лет назад +238

    സത്യശീലന്‍ പൊളിച്ചു😄😄

  • @kirannarayanan5863
    @kirannarayanan5863 4 года назад +89

    സത്യശീലൻ ജിന്ന്.... എജ്ജാതി 😂😂😂

  • @SahadCholakkal
    @SahadCholakkal 7 лет назад +105

    "എവിടെ ചെന്നാലും സരിതകാണല്ലോ...പൈസ കിട്ടണത്...."
    haha lol...☺☺

  • @SahadCholakkal
    @SahadCholakkal 7 лет назад +139

    "അതും കുട്ടനടിക്കും...വേണോന്കി സുരനേം വിളിക്കും ..." haha
    super episode☺☺☺

  • @prasadkt-jm7sn
    @prasadkt-jm7sn 6 лет назад +48

    സത്യശീലൻ പൊളിച്ചടുക്കി

  • @full9712
    @full9712 5 лет назад +49

    സുഗതൻ പൊളിച്ചു

  • @muhammedanees944
    @muhammedanees944 7 лет назад +30

    sathyasheeelaaa ningal superaanu. ....adipoli. ..super episode

  • @ashifashi7143
    @ashifashi7143 4 года назад +36

    സത്യ ശീലൻ അണ്ണൻ പൊളി 😂

  • @sajeenamujeebsajeens6501
    @sajeenamujeebsajeens6501 4 года назад +37

    മറിമായം - സൂപ്പർർർർ - അടിപെളി - കലക്കി - മാന്യമായ പരിപാടി, എനിക്ക് വളരെ ഇഷ്ടമാണ് - - - - - ! (MR) KOHIN

  • @RatheeshRatheesh-fl4rl
    @RatheeshRatheesh-fl4rl 7 лет назад +52

    ഇതൊരു നല്ല അറിവ് പകർന്നു... നന്ദി

  • @shinyka9248
    @shinyka9248 3 года назад +12

    സത്യശീലൻ പൊരിച്ചു😂😂😂👍👍👍👌👌👌👌👌👌👌

  • @shiljovarghese6700
    @shiljovarghese6700 5 лет назад +31

    അല്ല സാറെ ഞാൻ ഇതുമായിട്ട് വന്നാൽ അല്ലെ പൈസ എടുക്കാൻ പറ്റു?
    അതെ
    . അപ്പോ നീ എടുത്തിട്ടില്ല 😄

  • @monujuraij5521
    @monujuraij5521 4 года назад +65

    എൻറെ പൊന്നു സത്യശീലൻ ചേട്ടാ താങ്കൾ ഒരു പ്രസ്ഥാനമാണ് 😎

  • @udayasankarravunniarth9618
    @udayasankarravunniarth9618 2 года назад +9

    Pucca Palakkadan ! Language and character of people!👍 Superb

  • @sajeeshev504
    @sajeeshev504 4 года назад +14

    മണികണ്ഠൻ ചേട്ടൻ കലക്കി സൂപ്പർ

  • @RenjithAbrahamNallila
    @RenjithAbrahamNallila 7 лет назад +47

    നല്ല ഒരു സന്ദേശം . . പിന്നെ ഒരു ബാങ്കുകളും അക്കൗണ്ട് ക്ലോസ് ആകുന്നതോ മരിച്ചുപോയവരുടെ ആകൗന്റിലെ വിവരങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കാനോ സന്മനസ്സ് കാണിക്കാറില്ല

    • @shihabali8324
      @shihabali8324 2 года назад

      All banks given information your account inoperative matter via message. But any account details give only account holder. Sometimes account holder Death Cause nominate person submitted valuable documents bank gives account details

  • @kannank9020
    @kannank9020 3 года назад +14

    സത്യശീലൻ അംബ്ബോ .... കിടു എപ്പീസോഡ്

  • @najeelas66
    @najeelas66 2 года назад +9

    ഇടിവെട്ട് സത്യശീലയ് 🤣🤣🤣🤣🤣🤣🤣🤣🤣😍😍😍😍😍

  • @ansafpa3948
    @ansafpa3948 Год назад +27

    മണികണ്ഠൻ ചേട്ടൻ ❤️❤️

  • @samadperiyaran9394
    @samadperiyaran9394 2 года назад +6

    സത്യശീലൻ 😆എന്താ അഭിനയം

  • @ratheeshkumar6158
    @ratheeshkumar6158 4 года назад +29

    അങ്ങട്ഇട്ട് തിരിച്ച്എടുത്ത് അത് കലക്കീ സതൃശീലൻപൊളിച്ചൂ

  • @libinsapien7254
    @libinsapien7254 2 года назад +13

    സത്യശീലൻ ഒരു രക്ഷയുമില്ല 👌

  • @lakshmimohan7688
    @lakshmimohan7688 2 года назад +11

    Satyasheelan...🤣🤣🤣

  • @rakeshtpba4949
    @rakeshtpba4949 2 года назад +4

    സത്യ ശീലൻ ടെപിൾ മുക് ളിൽ ഇരുന്നു ത് സൂപ്പർ 👍🤣

  • @pvgpalvar
    @pvgpalvar 6 лет назад +28

    Sethyaseelan sir, is really an outstanding actor I. mini screen he is no.1 supposed to get best actor award

  • @crazyjocker4613
    @crazyjocker4613 4 года назад +9

    എവിടെ ചെന്നാലും സരിതക്കാണെല്ലോ പൈസ കിട്ടുന്നത് 😂😂😂😂😂

  • @sintochan7
    @sintochan7 5 лет назад +7

    Touchings പുതിയ അനുഭവം ആണ്

  • @jayanthipp2526
    @jayanthipp2526 2 года назад +4

    ഒരൊന്നൊന്നര പരിപാടിയാണ് മറിമായം .സത്യശീല തേം ,മൊയ്തു നേം ,ശീതള നേം, സുഗതനേം ഒക്കെ കണ്ടില്ലേൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി

  • @ammusworld5263
    @ammusworld5263 7 лет назад +30

    നാടുംപുറത് നടകുന്നസംഭവങള്‍ വളരമാനോഹരമയി എടുതികുന്നു.ചിരിച്ചു ചിരിച്ചു കണ്ണില്‍ നിന്നും വെള്ളം വന്നു.കുറെ പേര്‍ക്ക് ഇതു വലാത്ത അടി ആയിട്ടുണ്ട്.താങ്ക്സ് മറിമായം ടീം.ഇനിയും ഇതുപോലെയുള്ള msg എപിസോഡ്‌ പ്രതീക്ഷിക്കുന്നു.................ഓള്‍ ദി best

  • @nidhinkn7856
    @nidhinkn7856 7 лет назад +24

    കഴിഞ്ഞ ആഴ്ച്ച വിഷമിപ്പിച്ചതിനു ഇപ്പോ പരിഹാരമായി.....
    Both are Class episodes.... (all episods)

    • @beenasam879
      @beenasam879 7 лет назад

      yea....I thought Mariyam is over. happy to see them back

  • @aad2565
    @aad2565 28 дней назад

    മറിമായം സൂപ്പർ ആണ്... നാട്ടിൽ നടക്കുന്ന സംഭവങ്ങൾ ലളിത മായി ചിരിയോടെ അവതരിപ്പിക്കുന്ന ഒരു പരിപാടി 👍

  • @anishant9323
    @anishant9323 2 года назад +4

    സത്യശീലേട്ടൻ പൊളിച്ച്

  • @shijuk3345
    @shijuk3345 2 года назад +4

    സത്യശീലൻ കുടിക്കുബോൾ ഉള്ള ശബ്‌ദം സൂപ്പർ 😄😄😄😄

  • @ameerismail2614
    @ameerismail2614 7 лет назад +13

    palakkadan slang super...

  • @pranavmanoj5491
    @pranavmanoj5491 3 года назад +4

    Sumesh Ettan pwoliya 🤩🤩

  • @rajanpk6627
    @rajanpk6627 4 года назад +11

    ആക്ഷേപഹാസ്യത്തിലൂടെ സാമൂഹികവിപ്ലവം നടപ്പിലാക്കുന്ന മറിമായം ടീമിന് ഒരായിരം അഭിനന്ദനങ്ങൾ

  • @ummarkuyilanthodi195
    @ummarkuyilanthodi195 4 года назад +3

    ഇതിലെ കഥാപാത്രങ്ങൾ ഒന്നിനൊന്നു മെച്ചം മറിമായം ടീം അംഗങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @nibinbiju4868
    @nibinbiju4868 3 года назад +6

    അഭിനയം പൊളിച്ചു കിടു 😁😁👌👌👌👌👌😁😁😁

  • @msrgaming7886
    @msrgaming7886 2 года назад +3

    Satyasheelan powlich 😂😂😂😂

  • @manipshankar9586
    @manipshankar9586 5 лет назад +7

    Sathyasheelan superb

  • @vijayanchemra1202
    @vijayanchemra1202 Год назад +3

    സത്യശീലൻ - അസാദ്യ അഭിനയം സാധ്യം എന്നു തെളിയിച്ചു Suppa R-

  • @nibaniya3389
    @nibaniya3389 3 года назад +3

    Moidu ishttam like👍👍❤❤❤

  • @saranyakp5266
    @saranyakp5266 2 года назад +10

    Manju acting 👍

  • @muhabbath100
    @muhabbath100 7 лет назад +48

    class...episode....sathyasheelan marana masss

  • @manafkozhikandathil1694
    @manafkozhikandathil1694 7 лет назад +10

    തകർത്തു

  • @duplyyyyeffecttssss5039
    @duplyyyyeffecttssss5039 3 года назад +4

    സത്യശീലൻ അടിപൊളി

  • @AKM93
    @AKM93 5 лет назад +37

    Manikandan chettan is a classic. 😍

  • @ashkrizz
    @ashkrizz Год назад +5

    *സുമേഷേട്ടന് ആദരാഞ്ജലികൾ*

  • @shiljovarghese6700
    @shiljovarghese6700 4 года назад

    അസാധ്യം ഒരു രക്ഷയും ഇല്ല ഇത്‌ ഇടക്കിടക്ക് വന്നു കാണും

  • @T-I-M-E-R
    @T-I-M-E-R 2 года назад +3

    *കുട്ടനേം വിളിക്കും വേണേൽ സുരനേം വിളിക്കും അടിച് പൊളിക്കും 😁🤣🤣*

  • @nvrajan7309
    @nvrajan7309 7 лет назад +14

    THE BEST TEAM EVER KEEP GOING EVERY EPISODE

  • @ForYoutube-li4si
    @ForYoutube-li4si Месяц назад

    ശ്യാമളയും സത്യനും കട്ടക്ക് കട്ട 😂 ഇജ്ജാതി "ജീവിച്ചു കാണിക്കൽ" ❤❤ 🎉🎉🎉

  • @lijinar7933
    @lijinar7933 7 лет назад +10

    superb...

  • @123456Shree
    @123456Shree 7 лет назад +34

    Rocking episode.... Love u sathyasheelan ❤️

  • @meeradebin5
    @meeradebin5 5 лет назад +7

    Sammadikanam ketto.... how u can show serious matter in humour... kidu

  • @trinitymedia7023
    @trinitymedia7023 Год назад +2

    സത്യശീലാ.....പൊളി

  • @shuhaib5482
    @shuhaib5482 2 года назад +2

    ഇന്റെ സത്യശീലാ.........................😀

  • @shiljovarghese6700
    @shiljovarghese6700 5 лет назад +6

    ഇവിടുത്തെ ഈ പെടപ്പ് പണിയും കഴിഞ്ഞിട്ട് മെസ്സേജ് അയക്കാൻ ഒന്നും സമയമില്ല

  • @nihasnisar424
    @nihasnisar424 3 года назад +3

    Sathyettan 🤣🤣🤣😂😂

  • @SJS746
    @SJS746 4 года назад +2

    നേരത്തെ ഞങ്ങൾ 1000 റുപ്പിക ഇട്ടു. ഇപ്പോൾ eduthu. അത്രേ ഉള്ളു. 😂🤣🤣🤣😂😂😂👍👍👍👍👍👍

  • @sidharthsidhu1477
    @sidharthsidhu1477 5 лет назад +7

    Pooche konna Kai virakkuo😂

  • @ahmmedijas6373
    @ahmmedijas6373 7 лет назад +27

    satyasheelan super I love this group.....

  • @sidharthpradeep6132
    @sidharthpradeep6132 5 лет назад +5

    ക്ലൈമാക്സ്‌ കിടു 😃😃😃

  • @sajeevkhan100
    @sajeevkhan100 7 лет назад +2

    Super aayittundu

  • @ukaimbotff8762
    @ukaimbotff8762 7 лет назад +14

    അടിപൊളി

  • @sharisunilshari3065
    @sharisunilshari3065 5 лет назад +4

    സൂപ്പർ...

  • @adarshkalathil
    @adarshkalathil 3 года назад +6

    16:48 വീണ്ടും ശീതളൻ🔥
    എവിടെ ചെന്നാലും സരിതക്കാണല്ലോ പൈസ കിട്ടണത് .

  • @adarshkalathil
    @adarshkalathil 3 года назад +8

    16:11 😀😂😀 ശീതളൻ
    വല്ല്യ പ്രതീക്ഷയൊന്നും വേണ്ട നോക്കട്ടേ 😀😂

  • @Sachin-bc5fs
    @Sachin-bc5fs 7 лет назад +15

    very nice satyasheela....sheetalan...shyamala and moidu. keep it up 😊👍👍

    • @sreekumarikp354
      @sreekumarikp354 2 года назад

      സത്യശീലൻ്റെ ഒരഭി നയം എൻ്റമ്മോ അങ്ങനെ പാവങ്ങളോട് വിവരം പോലെ പറയണം ബാങ്ക് മാനേജർക്ക് ഒന്നുമറിയില്ലേ ന്യായം കൊള്ളാം

  • @beenasam879
    @beenasam879 7 лет назад +49

    call these actors super stars. each episode gives a message. a absolute team work. long live ' Marimayam' my always favorite serial.

    • @sajenamasood743
      @sajenamasood743 Год назад

      . Bv

    • @raviwarrier5658
      @raviwarrier5658 10 месяцев назад

      The so called superstars will fail miserably in front of Marimayam artists

  • @abhinavprasannan5951
    @abhinavprasannan5951 3 года назад +6

    സത്യശീലൻ ഒരു രക്ഷ ഇല്ല 🔥🔥

  • @midlajmuhyaddin5059
    @midlajmuhyaddin5059 6 лет назад +4

    Satyasheelan chetta polichchu

  • @aminamusthafave5390
    @aminamusthafave5390 5 лет назад +21

    നാട്ടുകാരുടെ കയ്യിൽ നിന്നും അടി കിട്ടുമ്പോൾ
    ...
    അങ്ങു പ്രവർതിക്കും

  • @PraveenPraveen-sx4tm
    @PraveenPraveen-sx4tm 4 года назад +6

    സത്യശീലൻ ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ

  • @muraleedharankartha
    @muraleedharankartha 5 лет назад +9

    ബാങ്കുകളിൽ സ്ഥിരം കാണുന്നത്. എല്ലാ വർഷവും govt നികുതികൾ അടക്കാനും മറ്റും ജനങ്ങൾ മടി കാണിക്കാറില്ല. Current charge, water connection bill ഇതൊക്കെ നമ്മൾ സമയാസമയം അടക്കാറുണ്ട്. അത് പോലെ bank അക്കൗണ്ടുകളും നമുക്ക് ഓപ്പറേഷനാൽ ആയി നിർത്താവുന്നതേ ഉള്ളൂ...അധികം തുകയൊന്നും ഇടേണ്ട. വർഷം 500 ഒരു 1000 ഇത് reserve bank നിയമമാണ്...... സാധാരണക്കാരെ ബുദ്ധിമുട്ടിക്കാൻ അല്ല.... ഈ episode സാധാരണ ജനങ്ങളെ ബോധവൽക്കിരിക്കാൻ ഉതകുന്നതാണ്

  • @nfam
    @nfam 7 лет назад +10

    can't stop laughing :-) :-) :-) :-) :-) :-) superb

  • @pushparajaila1796
    @pushparajaila1796 7 лет назад +3

    very good this episode not kaikoolo..😂😂

  • @prakashanprakah6792
    @prakashanprakah6792 3 года назад +2

    സത്യശീലൻ നിങ്ങളാണ് നടൻ ഇതു പോലെയുവർ മലയാളസിനിമയിൽ അപൂർവമാണ് നമിച്ചു 👍

  • @monjanzzkazrod9523
    @monjanzzkazrod9523 5 лет назад +6

    Office appisod അല്ലാത്തത് കൊണ്ട് പൊളിച്ച്

  • @Zeezu123
    @Zeezu123 7 лет назад +5

    Eth nalloru message aannnn ....

  • @riyadmahrez4812
    @riyadmahrez4812 Год назад +1

    Moidhu samsaram kollaam🤣 maanda

  • @seenasunil1578
    @seenasunil1578 3 года назад +1

    Sathayaseelan kalakki.....

  • @mallurayavu
    @mallurayavu 7 лет назад +10

    The best team ever!

    • @maluvichu8871
      @maluvichu8871 3 года назад

      സൂപ്പർ.... സൂപ്പർ

  • @rahulh7747
    @rahulh7747 2 года назад +5

    21:09 sheethalan with trophy...entha preshnam
    ..😂😂

  • @abduazeezvp7622
    @abduazeezvp7622 Год назад +1

    സൂപ്പർ പ്രോഗ്രാം താങ്ക്യൂ എല്ലാവരും ഒന്നിനൊന്നു മെച്ചം

  • @abdulasees4778
    @abdulasees4778 7 лет назад +3

    Good work

  • @nibaniya3389
    @nibaniya3389 3 года назад +2

    Sathya sheelan fance like adi

  • @dszashalini
    @dszashalini 3 года назад

    Aiyyyo ee satyashilan e kondu valanju 😂😂😂😝😝😝😝😝😝😝👏👏👏👏👏👏👏

  • @dileepkumarkgovtitithuravo8591
    @dileepkumarkgovtitithuravo8591 2 года назад +1

    Satyettaaa... pwoliyeee

  • @PRAKASHMS1997
    @PRAKASHMS1997 Год назад

    16:48 എവിടെ ചെന്നാലും സരിത ക്കാണല്ലോ പൈസ.😂😂😂😂😂😂😂.

  • @sanandhu_
    @sanandhu_ 2 года назад +2

    സത്യശീലൻ 😂😂

  • @suniltanur5640
    @suniltanur5640 4 года назад +11

    കുട്ടനെ വിളിച്ച് ഒരു ഫുൾ വാങ്ങി കൊടുത്താൽ അടിച്ച് പരത്തും
    വേണങ്കി സുരനെം വിളിക്കും 😁😁

  • @sadiqali1686
    @sadiqali1686 4 года назад +1

    Supper good congratulations