സ്വകാര്യ ചാറ്റ് ലോക്ക് ചെയ്യാം how to lock your personal chat in whatsapp

Поделиться
HTML-код
  • Опубликовано: 27 окт 2024
  • НаукаНаука

Комментарии • 20

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 года назад +26

    അയ്യോ എൻറെ വാട്സാപ്പിൽ ഉള്ള രഹസ്യങ്ങൾ വീട്ടിൽ ഉള്ളവരോ കൂട്ടുകാരോ കണ്ടാലും കുഴപ്പമില്ല എന്തായാലും ഒരു ആപ്ലിക്കേഷൻ വെച്ച് ലോക്ക് ചെയ്തു നമ്മളുടെ രഹസ്യങ്ങൾ ആ ആപ്ലിക്കേഷന് ചോർത്തി എടുത്ത് ലോകം മുഴുവനും കാണാനുള്ള അവസരം നമ്മൾ തന്നെ ഉണ്ടാക്കി കൊടുക്കണോ എനിക്ക് പറയാനുള്ളത് ഇതാരും ഉപയോഗിക്കരുത്

  • @hazwazahwa9724
    @hazwazahwa9724 2 года назад

    കലക്കി kiduki thimirthu ✌️✌️✌️✌️✌️

  • @robertperkins6386
    @robertperkins6386 4 года назад +6

    പ്രിയ മുത്തേ താങ്കൾ ഇത് വേറൊരാൾക്ക് പഠിയ്ക്കാൻ വേണ്ടിയാണല്ലൊ പറഞ്ഞു തരുന്നത്. കേൾക്കന്ന ആൾക്ക് എല്ലാApps അറിയാമെങ്കിൽ താങ്കൾ ഇങ്ങിനെ പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ.താങ്കൾ ഒരു ആപ്പിന്റെ പേര് പറയുന്നു ആ പറഞ്ഞതു് എന്താണ് എന്ന് അറിയാത്ത ആൾക്ക് മനസ്സിലാവണ്ടെ? അത് കഴിഞ്ഞ് അങ്ങോട്ടാക്കി ഇങ്ങോട്ടാക്കാ എന്ന് പറഞ്ഞാൽ കേൾക്കുന്ന ആൾക്ക് എന്താ മനസ്സിലാകുക? കാണിയ്ക്കുന്നതിന്റെspeed കുറയ്ക്കുക, ഇതൊക്കെ കഴിഞ്ഞ് അടിയിൽ പോയിട്ട് നോക്കാൻ പറഞ്ഞാൽ ശര7യാകുമോ? കുറച്ചു കൂടി ശ്രദ്ധിച്ചാൽ ഉപകാരപ്രദമാകും താങ്കളുടെ ശ്രമങ്ങൾ, നന്ദി.

  • @SanjuSanju-uf8wi
    @SanjuSanju-uf8wi 4 года назад +4

    Bro videoyil phoninta colour change avunudalo athu enganaya,,pls tell

  • @manojk2915
    @manojk2915 4 года назад +5

    ലോക്ക് ചെയ്യുന്നത് മനസ്സിലാകുന്നില്ല

  • @sanushasurumi153
    @sanushasurumi153 4 года назад +1

    ഇ ആപ്പ് നിങ്ങൾ ഒരു പ്രാവിശ്യം വിഡിയോ ചെയ്‌തിട്ടുണ്ട് ബായ്

  • @santhoshjanardhanan6661
    @santhoshjanardhanan6661 4 года назад

    അടിപൊളി

  • @hifsurahmanmaliyekal9798
    @hifsurahmanmaliyekal9798 4 года назад +3

    ബിസിനസ് വാട്സാപ്പ് ഇതില് കിട്ടുന്നില്ല

  • @anjanagopal8441
    @anjanagopal8441 3 года назад

    ജി ബി വാട്സ്ആപ്പ് ഇൽ ലോക്ക് ഇട്ട്വച്ച ചാറ്റ് എങ്ങനെ അൺലോക്ക് ചെയ്യാം... Ariyuo... Plz replay

    • @aleehamdan5289
      @aleehamdan5289 2 года назад

      Gb wtsp ന്ന് എഴുതി കാണിക്കുന്ന സ്ഥലത്ത് ടച്ചു ചെയ്‌താൽ മതി

  • @karimv951
    @karimv951 4 года назад +1

    ആപ്ലിക്കേഷനില്ലാണ്ട് ഇതൊന്നും ചെയ്യാൻ പറ്റേലേ ?

  • @swalihmedia5711
    @swalihmedia5711 4 года назад +1

    ഇൗ lock wtsapp besnass in പറ്റില്ലേ

  • @aneeshkadhar877
    @aneeshkadhar877 3 года назад

    എന്തു റ്റാ കാണിക്കുന്നത്

  • @Minnu-e4r
    @Minnu-e4r 2 года назад

    Lock cheyyunnath manassilakunnilla

  • @sherifchennai9428
    @sherifchennai9428 4 года назад

    Ok happy Christmas

  • @thebaldman3761
    @thebaldman3761 4 года назад

    Bro adhinte lock marannal endhacheyyaaa

  • @azadpi7272
    @azadpi7272 4 года назад

    Entinado pattikkan erangiyatu