ജഡ്ജസിനെ വരെ പൊട്ടിച്ചിരിപ്പിച്ച മിലന്റെ പാട്ടും കൂടെയുള്ളവരുടെ പെർഫോമൻസും

Поделиться
HTML-код
  • Опубликовано: 29 янв 2022
  • ജഡ്ജസിനെ വരെ പൊട്ടിച്ചിരിപ്പിച്ച മിലന്റെ പാട്ടും കൂടെയുള്ളവരുടെ പെർഫോമൻസും
    Star Singer || The Epic Show || Saturday & Sunday at 7:30 PM || Asianet
    #StarSinger #Season8 #TheEpicShow #Asianet #RealityShow #Music #StarSingerSeason8 #Sharreth #KSChithra #GVenugopal #StephenDevassy #Manjari #JewelMary
  • РазвлеченияРазвлечения

Комментарии • 237

  • @gouripriya.c4247
    @gouripriya.c4247 2 года назад +565

    പറക്കും തളിക സിനിമയിൽ പാടിയപോലെ തന്നെയുണ്ട് no difference milan joy 😘😘😘😘😘😘😘😘😘😘😘😘

  • @user-jd4qg3iq5v
    @user-jd4qg3iq5v 2 года назад +178

    അടിപൊളി ആയിരുന്നു പാടിയത് ഒർജിനൽ പോലെ തോന്നി 👍👍👍

  • @harithahari5480
    @harithahari5480 2 года назад +210

    😍😍milan😍😍 ഇടിവെട്ടുന്നpole ulla e song അധി ഗംഭിരമായി padi... Amazing(ur katta fan)

  • @Barrister07
    @Barrister07 2 года назад +118

    പാട്ടിന്റെ ഇടയിൽ ഉള്ള ഈ കോപ്രായങ്ങൾ ആണ് സഹിക്കാൻ പറ്റാത്തത് . പാട്ടൊകെ സൂപ്പർ

  • @babymonuty5870
    @babymonuty5870 2 года назад +126

    No dooubt, good play back singer in future........... fabulous performance...

  • @poojabibin8565
    @poojabibin8565 2 года назад +15

    മിലൻ ഹാപ്പിയായിട്ടിരിക്കുക... മിലന്റെ പെർഫോമൻസ് എല്ലാവർക്കുമറിയാം കിടുകിടിലനായിരുന്നെന്നു.. 👌👌മിലൻ ലോകമറിയപ്പെടുന്ന ഒരു ഗായകനാകും... Sure... 👍👍👍👍👍

  • @yoonus3182
    @yoonus3182 2 года назад +94

    Entha voice oru rakshayum illa poli🔥🔥

  • @jasithamjasithaubaid5327
    @jasithamjasithaubaid5327 2 года назад +39

    ഇത് എന്ത് ഒരു സൗണ്ട്..... രക്ഷ ഇല്ല എൻറ്റ പൊന്നു ❤️❤️

  • @mubashiramuthu2784
    @mubashiramuthu2784 2 года назад +56

    ഇന്റമോ അസാദ്യമായി പടി. എന്നാ ഒരു വോയ്‌സാ. ശരിക്കും ഭയങ്കര ത്രില്ല് അടിച്ചു പോയി

  • @sureshsura3599
    @sureshsura3599 2 года назад +2

    Star Singer ഒരു സത്യം ഉള്ള പ്രോഗ്രാം ആവണം എന്നാണ് എന്റെ ഒരിത്. സംഗീതം എന്നത് അത്രമേൽ കളങ്കം ഇല്ലാത്ത ദൈവീകമായ കലയാണ്

  • @Gamer-ev2gu
    @Gamer-ev2gu 2 года назад +52

    Super voice 💋❤️😂😂

  • @sajnaaliyar6047
    @sajnaaliyar6047 2 года назад +49

    Moviel padiya pole thannee..ndhaa voice💥👍👍keep itt up👍

  • @ravimammalappil4420
    @ravimammalappil4420 2 года назад +36

    മൂന്നുപേരും പൊളിച്ചു....❤️

  • @hamnamahaboob5302
    @hamnamahaboob5302 2 года назад +46

    Super voice 😍😍❤️❤️❤️😂

  • @jibinignatious8984
    @jibinignatious8984 2 года назад +69

    Originality in voice ❤️

  • @asiyanoushad7848
    @asiyanoushad7848 2 года назад +27

    Nalla voice mone💖💖💖💖

  • @induvinod5511
    @induvinod5511 2 года назад +95

    Pillerokke vere level aanu..
    Sammathcu..,,🙌👏👏
    With so many activities around ,how can they sing so well.?
    Besides,the singing was excellent.
    Pitch perfect ❤️💓🤩

    • @sujeeshkumarp6004
      @sujeeshkumarp6004 2 года назад +9

      It's pre recorded..

    • @induvinod5511
      @induvinod5511 2 года назад +1

      @@sujeeshkumarp6004 oh..aano?
      Pakshe ithokke oru reality show Alle?

    • @sujeeshkumarp6004
      @sujeeshkumarp6004 2 года назад

      @@induvinod5511 It's all part of trp rating and business now a days..

  • @joyfulllife8115
    @joyfulllife8115 2 года назад +36

    Super voice🥰🥰🥰

  • @robinbabu2822
    @robinbabu2822 2 года назад +33

    ഇത് കണ്ടു ചിരിക്കുന്ന ജഡ്ജസിന് പ്രെത്യേക വരുമാനം ഉണ്ടാകും 🤣 സമ്മതിക്കണം 🙏 ഇങ്ങനെ വരുത്തി ചിരിച്ചു മരിക്കാൻ 🙏🙏

  • @saiantonysibi
    @saiantonysibi 2 года назад +18

    “Ha Ha ha ha” Chiri eppozhum ore tunil aanallo 😂😂

  • @BeautitipsHealthylife13mviews
    @BeautitipsHealthylife13mviews 2 года назад +3

    Surya sibgeril പാടുന്ന സമയത്തെ എന്റെ favorite singer #മിലൻജോയ് ആയിരുന്നു.. എലിമിനേഷനിൽ quit ചെയ്തപ്പോൾ ആ നിഷ്കളങ്കമായി ഇറങ്ങിപോന്നത് ഇപ്പോഴും എന്റെ മനസ്സിൽ മായാതെ കിടന്നു... ഒരുദിവസം ഐഡിയ സ്റ്റാർ singer എപ്പിസോഡിൽ മിലൻ പാടുന്ന കണ്ടപ്പോഴെ ആ മിലൻ തന്നെയാണെന്ന് പെട്ടന്ന് മനസ്സിലായി.... ഒരുപാട് സന്തോഷമായി..... നല്ല ഭാവി ഉണ്ടാകും..... ദൈവം അനുഗ്രഹിക്കട്ടെ 😍😍😍

  • @sreelekshmibaburaj6024
    @sreelekshmibaburaj6024 2 года назад +9

    Milan chettan pinne poliyalle super voice and act 😍😍😍😍😍😍😍😍

  • @liyaqathliya1209
    @liyaqathliya1209 2 года назад +20

    Super voice😍

  • @sudhakaranvp5384
    @sudhakaranvp5384 2 года назад +16

    🤩🤩 Super very good 👍

  • @aswathyrsaswathyrs5048
    @aswathyrsaswathyrs5048 2 года назад +18

    Super voice ❤️

  • @shifanliyana2547
    @shifanliyana2547 2 года назад +3

    മധുബാലകൃഷ്ണന്റെ വോയിസ്‌ 🤩🤩

  • @sreeragkmohan123
    @sreeragkmohan123 2 года назад +6

    Well sung👌
    Voice👌
    God bless you🙌🙌

  • @dhanyajayakumar1831
    @dhanyajayakumar1831 2 года назад +8

    What a magical sound... God bless u.. U have a bright future

  • @thejplay-theofficialorigin658
    @thejplay-theofficialorigin658 2 года назад +7

    Super voice.....powlichu mone

  • @hareeshr636
    @hareeshr636 2 года назад +31

    He is not singing
    Just lip syncing

  • @farzanakabeer4247
    @farzanakabeer4247 2 года назад +9

    Sprb voice 😍same as M. G Sreekumar sir... 🥳🥳🥳

  • @leneethal2498
    @leneethal2498 2 года назад +7

    Excellent singer milan

  • @ljvlogs2954
    @ljvlogs2954 2 года назад +5

    Sweet voice Milan 😍

  • @anjuanju4418
    @anjuanju4418 2 года назад +3

    Amazing Milan Superb.Expecting more from you.I'm a big fan of your voice👌👌👌

  • @saogrbishqbaazii5719
    @saogrbishqbaazii5719 2 года назад +25

    ithu already rec cheythu vechathanennu thonnunnu live alla

    • @ajmiyajamal3542
      @ajmiyajamal3542 2 года назад +2

      Nikum ath thonni

    • @anand.b2651
      @anand.b2651 2 года назад +3

      Ahnn live allaa........😂 record cheythath aahn nerathe 😐

    • @amrithasanthosh2841
      @amrithasanthosh2841 2 года назад +3

      Ottu mikka reality showsilum inganeyanu. Already record cheyth vechitt pinne perform cheyyva

    • @anand.b2651
      @anand.b2651 2 года назад +4

      @@amrithasanthosh2841 Njan star singeril mathre ingane kanditt oll 🙄🤷‍♂️

    • @pscarivu
      @pscarivu 2 года назад

      എനിക്കും തോന്നി
      പിന്നെ judges അഭിപ്രായം പറയുന്നതോ 🤔🤔
      ഈ പെർഫോമൻസ് വെച്ചല്ലേ ഇത് ജഡ്ജ് ചെയ്യുന്നത്

  • @pathucreationstatus9429
    @pathucreationstatus9429 2 года назад +24

    ഇത് ശെരിക്കും പാടുന്നതാണോ. അതോ dub ആണോ. ശെരിക്കും, ഒറിജിനൽ song പോല്ലേ തന്നെ ഉണ്ട്. സെയിം sound. Al poli😻

    • @nirunkumarkn
      @nirunkumarkn 2 года назад +1

      Pre recorded song

    • @as-hd6cr
      @as-hd6cr 2 года назад

      @@nirunkumarkn 🙄🙄🙄🙄

  • @daisykoshy2454
    @daisykoshy2454 2 года назад +4

    Amazing ..wonderful

  • @mubashirarafeeq3607
    @mubashirarafeeq3607 2 года назад +9

    Super voice👌👌👌👌

  • @qd2ladiessaloonspadohaqata341
    @qd2ladiessaloonspadohaqata341 2 года назад +1

    സൗൺ സൂപ്പർ ഒറിജിനൽ ആണ് എന്ന് തോന്നി

  • @ksvlogs5981
    @ksvlogs5981 2 года назад +10

    Super voice bro🥰

  • @ranjithakk8991
    @ranjithakk8991 2 года назад +6

    Nalla voice. 👌👌

  • @theerthajithesh6314
    @theerthajithesh6314 2 года назад +7

    super voice.........

  • @syjumonsimon6864
    @syjumonsimon6864 2 года назад +151

    ഇത് പക്കാ റെക്കോർഡ് ആണ്... ഈ എപ്പിസോഡ് കണ്ടാൽ മനസിലാകും.പലരും പാടുമ്പോൾ പോലും mike മാറിപോകുന്നത് നമുക്ക് മനസിലാകും. പിന്നെ എന്തിനാണോ ഈ ജഡ്ജസ് ഇരുന്നു ചിരിക്കണത്. ഇത് ഞങ്ങളെ പോലുള്ളവരെ പൊട്ടന്മാരോക്കുവാനോ

    • @raazmkd1053
      @raazmkd1053 2 года назад +3

      Bro ithu orginal M.G Aanu padiknad shradhichu kelku voice orginal evide ithu evide pinne anupallavi evideyo M G yude touch und voice n athrollu

    • @raazmkd1053
      @raazmkd1053 2 года назад +3

      Record full kazhinje ithu shoot cheyyu athu ethu showyum angane thanney live kodukilla finale mathre koduku

    • @nikhilprasad6254
      @nikhilprasad6254 2 года назад +2

      @@raazmkd1053
      Angane onum ila..
      Ea showyil thanne contests nu live thettiya portions und..
      Ea round full record anu.. athre ullu

    • @akhilam8224
      @akhilam8224 2 года назад +2

      ചിരി പോലും റെക്കോർഡ് ആണ് 😆😆😆

    • @anjuarjunanjus4723
      @anjuarjunanjus4723 2 года назад +6

      Yes idaku milante mike mariyathu njn sradhichu pinne padunnathinu idaku itharam koprayanghal undakumo arelum athum singer ne involve cheythu ennittu polum oru breathin problem pitch out onnum illathe perfect singing anu apol thanne manasilakki koode ithu already record cheythathannu

  • @selinproy593
    @selinproy593 2 года назад +1

    ശരിവുമുള്ള സൗണ്ട് സൂപ്പർ മിലൻ ചേട്ടായി

  • @dhanyavava5745
    @dhanyavava5745 2 года назад +8

    Voice super

  • @kanchanaunnikrishnankancha1127
    @kanchanaunnikrishnankancha1127 2 года назад +5

    Suuper voice,❤️

  • @vyghanv924
    @vyghanv924 2 года назад +3

    Top singernekkalum ippol adipoli star singer ann💖💖💖💖💖 👍👍keep going

  • @remyasubhash2539
    @remyasubhash2539 2 года назад +2

    പറക്കും തളികയിലേതുപോലെ തന്നെയുണ്ട് എല്ലാവരും നന്നായിട്ടുണ്ട്

  • @basilkgeorge2658
    @basilkgeorge2658 2 года назад +3

    ചിത്ര ചേച്ചിയുടെ ചിരി അടിപൊളി ആണ് 👌🏻👌🏻👌🏻

  • @salims4731
    @salims4731 2 года назад +4

    കിടു 👌👌👌

  • @izyansvlog8156
    @izyansvlog8156 2 года назад +2

    Awsome.... ❤❤❤❤❤😍😍

  • @minnus9619
    @minnus9619 2 года назад +2

    Voice correct.. Adipoli....spr

  • @sarathraj1950
    @sarathraj1950 Год назад

    Perfect okkkk😍😍😍😍

  • @shanishami3830
    @shanishami3830 2 года назад +4

    Voice 👌👌👌👌💞💞

  • @Kunjukallus6188
    @Kunjukallus6188 2 года назад +4

    Super voice.... Kelkkaan athupole und

  • @oppammedia1714
    @oppammedia1714 2 года назад +28

    മിലന്റെ പാട്ട് 👌🏿👌🏿
    But performance + പാട്ട് വിശ്വസിക്കാൻ പ്രയാസം ഉണ്ട് ഞങ്ങൾ പ്രേക്ഷകർക്ക്.
    റെക്കോർഡ് ചെയ്തു വെച്ചിട്ടാണ് ഇത് ചെയ്യുന്നത് എങ്കിൽ ജഡ്ജസിന്റെ അഭിപ്രായം??. ഞങ്ങൾക്ക് അവരോടുള്ള ബഹുമാനം പോകും പെർഫോമൻസ് ചെയ്തു പാടിയതുകൊണ്ടാണ് അവിടെ ശരിയാവാഞ്ഞത് എന്നൊക്കെ പറയുമ്പോൾ അവർ പറയുന്നത് കള്ളമാവില്ലേ അംഗീകരിക്കാൻ വയ്യ അത് ഞങ്ങൾക്ക്.
    നല്ല പ്രോഗ്രാം ആണ് നല്ല പാടുന്ന കുട്ടികളും. ഓവർ പെർഫോമൻസ് ആണിത് ചെറിയ രീതിയിൽ പെർഫോമൻസ് ആണെങ്കിൽ ഈ കമന്റ്‌ ഇടേണ്ടിവരില്ലാരുന്നു
    📌📌

    • @varshasam620
      @varshasam620 2 года назад +2

      Enikum thonunu record aanennu. May be stagil paadiyapo live aayi paadi aayirukkum mark ittath, ennit telecast cheyyumbo record idunnathavum
      But I don't agree with this idea, reality show real aayi thanne kaanikanam👍

    • @oppammedia1714
      @oppammedia1714 2 года назад

      @@varshasam620 okk

    • @nineeshk7870
      @nineeshk7870 2 года назад

      ഈ എപ്പിസോഡ് റേക്കോഡാണ്.

    • @nirunkumarkn
      @nirunkumarkn 2 года назад

      It's just businesses purpose only

  • @ashikk7781
    @ashikk7781 2 года назад +4

    സൂപ്പർ

  • @shyjan5001
    @shyjan5001 2 года назад +4

    Super Voice

  • @Rashi-yl1qh
    @Rashi-yl1qh 2 года назад

    Actingpoleyind ithrek clarity voice njn kettilla ente ponne ninnepoleyellelum ithiriyelum paadanaayinel ith kandappo thonnipoyi god blessed♥️

  • @seenamujeen4760
    @seenamujeen4760 2 года назад +5

    Super

  • @sophythomas6547
    @sophythomas6547 2 года назад +3

    Super voice, same like original

  • @poppybinupoppybinu5448
    @poppybinupoppybinu5448 2 года назад +4

    Real sound❤️❤️❤️

  • @aparnachithira
    @aparnachithira 2 года назад +2

    Voice👍👏

  • @butterflyvlogs9908
    @butterflyvlogs9908 2 года назад +2

    Supersinging

  • @dhanarajcv1069
    @dhanarajcv1069 2 года назад +2

    Suppr voice 👍👍👍

  • @nasinass7288
    @nasinass7288 2 года назад +2

    milan sound supper

  • @shamnushamee4465
    @shamnushamee4465 2 года назад +2

    Voice super👌

  • @anilaanirudhan5297
    @anilaanirudhan5297 2 года назад +4

    What a voice

  • @MeharinNoonuS
    @MeharinNoonuS 2 года назад +4

    നല്ല വോയിസ്‌

  • @chumbachumba8077
    @chumbachumba8077 2 года назад +2

    Adaar voice 😍😍👌👌👌👌

  • @akshithap6154
    @akshithap6154 2 года назад +2

    voice👌

  • @fasilafasil8399
    @fasilafasil8399 2 года назад +1

    Super milan👍👍

  • @leebhamohan978
    @leebhamohan978 2 года назад +3

    Super voice

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 года назад +19

    ഇടയ്ക്കിടെ ചിരി ഇടുന്നത് എന്നാത്തിനാ...റെക്കോർഡ് ചെയ്ത് വെച്ച് നടത്തുന്ന കോപ്രായം....മിലൻ great singer..100 %

    • @sujeeshkumarp6004
      @sujeeshkumarp6004 2 года назад

      Chiri varumbo sherikum chiri varunu.. Endoru artificiality.. പ്രസിഡണ്ട് recorded aane ellam

  • @nandhunandhu8051
    @nandhunandhu8051 2 года назад +2

    Voice poliyann cinemayill padiyath pole adipoli

  • @anupamavijeesh6700
    @anupamavijeesh6700 2 года назад +4

    ❤️❤️

  • @bijna.a.hussain9480
    @bijna.a.hussain9480 2 года назад +1

    Parakum thalikayile song real ayi kelkunna pole undayirunn athrakkum ramesamund♥️

  • @AV-qq2my
    @AV-qq2my 2 года назад +2

    ഒറിജിനൽ പോലെന്നെ ind😍

  • @daphnechandy5615
    @daphnechandy5615 2 года назад +2

    That was really good 🤣🤣

  • @izyansvlog8156
    @izyansvlog8156 2 года назад +4

    Great singing... But fully recorded aanennu clear aayi manassilaavunnund... Chiri adakam recorded version.... Nthayalum saregamapa pole aavilla...

  • @bernamariamathew2804
    @bernamariamathew2804 2 года назад +1

    🎼👌

  • @Readwithaami
    @Readwithaami 2 года назад +6

    Recorded audio aarnnlle

  • @najeebcarpoint6607
    @najeebcarpoint6607 2 года назад +1

    Super 👌

  • @maryjustin2599
    @maryjustin2599 2 года назад +2

    👌👌👌❤

  • @AjmalAju-lw4eu
    @AjmalAju-lw4eu 2 года назад +3

    Poli

  • @hanafathima299
    @hanafathima299 2 года назад +2

    Sound superrr

  • @agcare8320
    @agcare8320 2 года назад +2

    Ethoru sound superr

  • @rasheedkrachu4122
    @rasheedkrachu4122 2 года назад

    Ya mone enth adipoliyatta padunne 🤩🤩🤩🤩🤩🤩😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @rijorj5181
    @rijorj5181 Год назад +1

    Milan polichu ❤️❤️❤️❤️

  • @kuttiesmyworld5944
    @kuttiesmyworld5944 2 года назад +1

    നന്നായി പാടി മിലൻ

  • @art4you61
    @art4you61 2 года назад +156

    സ്റ്റേജ് ഷോ ക്ക് പോലും ഇത്ര സൗണ്ട് ക്വാളിറ്റി കാണില്ല.... ഇത് റെക്കോർഡ് aano

    • @gopikagopinath7566
      @gopikagopinath7566 2 года назад +7

      Yes seems so

    • @sajeevs9390
      @sajeevs9390 2 года назад +2

      Athinae ability ennu paraym

    • @sajeevs9390
      @sajeevs9390 2 года назад +1

      @@gopikagopinath7566 chilapol sheriyakum

    • @Eleanor_World
      @Eleanor_World 2 года назад +7

      സോങ് മാത്രം അല്ല ആക്ടിവിറ്റി അടക്കം റീ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തു ടെലികാസ്റ്റ് ചെയ്യും

    • @lah4170
      @lah4170 2 года назад +6

      Enikkum thonni ee vdo kandappo record aano nn....
      Bcz ithraym performance nte idayil engana ithraym cool aai padunne enn....

  • @thanveerthanveer2409
    @thanveerthanveer2409 2 года назад +2

    ❤️

  • @sojanignatius9662
    @sojanignatius9662 2 года назад +1

    Wt a voice 🥰🥰🥰🥰

  • @sandhiachathemparambil6726
    @sandhiachathemparambil6726 2 года назад

    Superrrrrrrrrrrrr song oppum situation um.
    Raavile chirichu chirichu mannu thappi

  • @unnitk2936
    @unnitk2936 2 года назад

    Mass songs

  • @raseena9637
    @raseena9637 2 года назад +2

    👍👍👍👍

  • @mygallery7959
    @mygallery7959 2 года назад

    which episode

  • @loveonlyyoulove7222
    @loveonlyyoulove7222 2 года назад +2

    ശ്രീനാഥ് ഐഡിയ സ്റ്റാർ സിങ്ങർ വോയിസ്‌ എനിക്ക് മാത്രം ആണോ തോന്നിയത്......

  • @jimeshgopi8134
    @jimeshgopi8134 Год назад +1

    Voice 🔥🔥🔥🔥

  • @sandhiachathemparambil6726
    @sandhiachathemparambil6726 2 года назад

    Ayyo ayyo....chirichu maduthu🤩🤩