AKKARE VEETILORITTITHUPPAN | KALYANAM VANNALO|അക്കരെ വീട്ടിലൊരിട്ടിത്തുപ്പൻ | കല്യാണം വന്നല്ലോ

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Kanippayyor Kaikottikali Sangham
    AKKARE VEETILORITTITHUPPAN
    IDAKKA-PARAMESWARAN NAMBISHAN NELLUVAY
    VIDEO -ABHILASH
    LOCATION-KAKKATU MANA PATTAMBI
    KALYANAM VANNALO
    LYRICS-K L M SUVARDHAN
    IDAKKA-ANOOP VELLATANJOOR
    VIDEO- ANGITHA VISHNU
    LOCATION-MATHANGOTHU MANA
    KUMBIDI
    DRESS COURTESY -APSARA SAREES GURUVAYUR
    #thiruvathirasong #kanippayur #kunnamkulam #thiruvathira #thiruvathirasong #kaikottikali
    Kanippayyor Kaikottikali Sangham#navarathri#kanisankarapuram#thalakkotukaramahadeva#ganapathy#saraswath#guruvayoorappan#dance#krishnasthuti#thiruvathirasong shastha#kakkatumana#tamasha #klmsuvardhan#

Комментарии • 67

  • @leelatp6721
    @leelatp6721 2 месяца назад +1

    അടിപൊളി

  • @subhadradevi5408
    @subhadradevi5408 10 месяцев назад

    നല്ല പാട്ട് അക്കരെ വീട്ടിലെ എഴുതിയ തമാശ മനസ്സിന് അഭിനന്ദനം രണ്ടാമത്തെ യും സൂപ്പർ സ്റ്റെപ്പുകളും മനോഹരം

  • @soumiyar659
    @soumiyar659 Год назад +12

    96 കാലഘട്ടത്തിൽ മലയാളം ക്ലാസിൽ പഠിക്കാൻ ഉണ്ടായിരുന്നു ഇട്ടിതുപ്പൻ പാട്ട്

  • @abishcs7322
    @abishcs7322 Год назад

    അടിപൊളി
    രണ്ടാമത്തെ പാട്ട് കൊട്ടും ഞാൻ കേട്ടില്ല കുഴലും ഞാൻ... ഓർമിപ്പിച്ചു

  • @padmajatm164
    @padmajatm164 Год назад +3

    എന്റെ കുട്ടിക്കാലത്ത് എന്റെ ചെറിയമ്മ പാടുന്ന പാട്ടാണ്. ഇത് കേൾക്കുമ്പോൾ അവരുടെ ഓർമകളാണ് വരുന്നത്. നല്ല പാട്ട് നല്ല കൈ കൊട്ടിക്കളി.🎉❤️

  • @rohithr4181
    @rohithr4181 Год назад

    Nostalgia,thanks , athum vectoobathil

  • @aryadevikt8717
    @aryadevikt8717 Месяц назад

    മനോഹരം

  • @vasanthit.k3995
    @vasanthit.k3995 Год назад +9

    ചെറുപ്പത്തിൽ കളിച്ച തിരുവാതിര കളിയുടെ ഓർമ്മകൾ തിരികെ നൽകിയതിന് നന്ദി. വളരെ സന്തോഷം തോന്നി 👍👍

  • @sathyavathykg
    @sathyavathykg Год назад +2

    വളരെ ഭംഗിയായിട്ടുണ്ട് 😁😁😁👍👍👍

  • @AshokKumar-ff8cf
    @AshokKumar-ff8cf Год назад +3

    സമത്വ സുന്ദരമായ ആ കുട്ടികാലം ഓർമ്മവരുന്നു നന്ദി 🙏👍👌

  • @sushamau1705
    @sushamau1705 Год назад +2

    ഇത് ഞങ്ങൾ ചെറുപ്പത്തിൽ കളിക്കാറുള്ളതാണ്. ഓർമ്മിപ്പിച്ചതിന് നന്ദി.

  • @sathyabhamavarma4920
    @sathyabhamavarma4920 Год назад

    👍👍 കേമമായി

  • @lekhaanand2332
    @lekhaanand2332 Год назад +3

    കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല 🙂🙂🙂🥰

  • @subithnair186
    @subithnair186 Год назад

    ഇട്ടിത്തുപ്പൻ പാട്ട് ഒരു 30-35 വർഷം മുമ്പ് കേട്ടിട്ടുണ്ട്. അത് ഇതുപോലെയായിരുന്നില്ല ......" അപ്പോപ്പുറപ്പെട്ടു ഇട്ടിത്തുപ്പൻ .... പിൻപോട്ടല്ലോ നടപ്പ് ഇട്ടിത്തുപ്പൻ ..... കുടുമത്തുമ്പിൽ തോങ്ങലുകെട്ടി തൂങ്ങി തൂങ്ങി ....." ഇങ്ങനെയായിരുന്നു വരികൾ .... ബാക്കിയൊന്ന്യം ഓർക്കുന്നില്ല ....അതിന് ശേഷം 3 പതിറ്റാണ്ടുകൾക്ക് ശേഷം മീര റാംമോഹൻ പാടിയ വേർഷൻ ആണ് കേട്ടത്....... ഈ വിഡിയോയിലുള്ളതുമായി വളരെ സാമ്യമുണ്ട്. almost 90% വരികളും സെയിം തന്നെ ...... വളരെയധികം നന്നായിട്ടുണ്ട്......എന്നാലും പണ്ടു കേട്ട ആ വരികൾ കേൾക്കാന് ഒരു ആഗ്രഹം .

  • @pknpk2273
    @pknpk2273 Год назад +1

    സൂപ്പർ തിരുവാതിര 👌

  • @hymavathikovilamma4782
    @hymavathikovilamma4782 Год назад +1

    Kaikottikai valare nannayi

  • @RugminiDevipNair
    @RugminiDevipNair Год назад

    Ittithuppanpaattupazhayaorma🌹🌹🌹

  • @teslamyhero8581
    @teslamyhero8581 Год назад +5

    എന്റെ കുട്ടിക്കാലത്തു ഈ പാട്ടു പാടി തിരുവാതിര കളിക്കുന്നത് കണ്ടിട്ടുണ്ട് ❤❤

  • @saraswathys9308
    @saraswathys9308 Год назад +2

    🙏🏻തിരുവാതിര കളി ഓർമവെച്ചകാലം മുതൽ നാം കണ്ടും ചെയ്‌തും പരിചയിച്ചചുവടുകൾ 🌹🌹🌹🌹

  • @rajalakshmialikkal6065
    @rajalakshmialikkal6065 Год назад +4

    ഞങ്ങൾ ഓണക്കാലത്ത് അടുത്തവെട്ടിലെ മുറ്റത്ത് എല്ലാവരും ചേർന്ന് കുട്ടിക്കാലത്ത് ഇട്ടിതുപ്പൻ്റെ കളി കളിച്ചിട്ടുണ്ട് .ഓർമിപ്പിച്ചത് നന്ദി ,,🙏

  • @gopalakrishnanthekkedath2683
    @gopalakrishnanthekkedath2683 Год назад +1

    ഇട്ടിത്തുപ്പൻ കേമായി

  • @mukundanmukundanmenon9432
    @mukundanmukundanmenon9432 Год назад +1

    രണ്ടു പാട്ടും കളിയും സൂപ്പർ ഗംഭീരം അടിപൊളി കിടുക്കാച്ചി. ഒന്നും പറയാനില്ല. Great.
    കുറെ നാളായി ഈ പാട്ടൊക്കെ ഒന്ന് കേൾക്കാൻ കൊതിച്ചിട്ടു. Thank you so much

  • @muraleedharankanayath4689
    @muraleedharankanayath4689 Год назад +1

    Congrats.super.

  • @savithrik.a.9862
    @savithrik.a.9862 Год назад +1

    വളരെ നന്നായിരിക്കുന്നു.

  • @lakshmiu5427
    @lakshmiu5427 Год назад +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @adithyanm.v.2281
    @adithyanm.v.2281 Год назад +4

    ഉഗ്രൻ തിരുവാതിര നല്ല energy , രണ്ടും വളരെ അധികം നന്നായി ഇനിയും ഇതുപോലുള്ള തിരുവാതിരകൾ പ്രതീക്ഷിക്കുന്നു ❤️🥰

  • @sobhavasudevan1007
    @sobhavasudevan1007 Год назад +1

    Super..super.supet...dressing..steps..and songs um,👏👏👌

  • @manjumanumoolayilmanjumanu9205
    @manjumanumoolayilmanjumanu9205 Год назад +1

    നന്നായിട്ടുണ്ട് .....നല്ല ഭംഗി💖💖💖💖

  • @ushasarma6378
    @ushasarma6378 Год назад +1

    നന്നായി ട്ടുണ്ട് 💐💐💐💐💐

    • @rcnair7694
      @rcnair7694 Год назад

      വളരെ നന്നായിട്ട് ഉണ്ട്.നല്ല താളം ,ഈണം ,ഒരുപറ്റം പറയാനില്ല. All the best

  • @bindukr6340
    @bindukr6340 Год назад

    അമ്മ പാടുന്നത് കേട്ടിട്ടുണ്ട്. ഓർമകളെ ബാല്യത്തിലെത്തിച്ചു. നന്ദി 🌹🌹

  • @baijuvijayan8003
    @baijuvijayan8003 Год назад +1

    👌👍🥰

  • @ambadyvenugopal613
    @ambadyvenugopal613 Год назад +1

    Super. Song👍👍👍😍😍🥰😍

    • @savithrit9258
      @savithrit9258 Год назад

      രണ്ടു കളിയും അസ്സലായി ട്ടോ. പാട്ടും താളവും ഈണവും ചുവടും എല്ലാ ം തന്നെ വളരെ നന്നായി

  • @geethavinod196
    @geethavinod196 Год назад +1

    👍👍

  • @sasikalavenugopal9465
    @sasikalavenugopal9465 Год назад

    ചെറുപ്പത്തിൽ എന്റെ അമ്മയുടെ അമ്മ പാടിത്തന്നിട്ടുള്ള പാട്ട് ... കേട്ടപ്പോൾ ഒരുപാടിഷ്ടം തോന്നി. അമ്മുമ്മയെ ഓർത്തു♥️❤️

    • @ravimp7192
      @ravimp7192 Год назад +1

      👏👏👏👌

    • @narayaniamma5631
      @narayaniamma5631 Год назад +1

      ആനയുടെ തിരുവാതിരക്കളി എന്നു വെക്കെണ്ട എല്ലാം തന്നെ ന് ല്ല തിരുവാതിരക്കാളി🙏🙏🙏🙏🙏

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA Год назад +1

    😍😍👏👏

    • @narayaniamma5631
      @narayaniamma5631 Год назад

      . അടിപൊളി എനിക്കിഷ്ടമായി

  • @simipanakkal6865
    @simipanakkal6865 Год назад +3

    Super team 👏👏👏 energy level 👌🥰

  • @shyladevi1802
    @shyladevi1802 Год назад +1

    നല്ല തിരുവാതിര. ആനപ്പാട്ട് ഇടാമോ. ഇല്ലേ ദൂരെ ..

  • @lekhaanand2332
    @lekhaanand2332 Год назад +1

    🙏🙏🙏

  • @sulajaet7587
    @sulajaet7587 Год назад +1

    👍👍🙏🙏🙏

  • @shraesh
    @shraesh Год назад

    Ithil engne പങ്കെടുക്കാം?

  • @nadiyaliju2311
    @nadiyaliju2311 Год назад +1

    🤣🤣🤣🤣🤣👏👏👏👏

  • @vasudevannamboodiriramanna2805
    @vasudevannamboodiriramanna2805 Год назад +5

    ഒരു കാര്യം വിട്ടു പോയി വെബിനാറിൽ പറഞ ഒരഭിപ്റായത്തോട് പൂർണമായും യോജിക്കുന്നു കാരണം യുവജനോൽസവവേദികളിൽ അവതരിപ്പിക്കുന്ന തിരുവാതിരകളിൽ 99% ഡാൻസാണ് സ്റ്റെപ്പുകളും മുദ്ര എന്ന് പറയാൻ പറ്റ്വോ എന്നറിയില്യ എന്തായാലും മിക്കവാറും നൃത്താധ്യാപികമാരാവും പഠിപ്പിക്കുന്നത് അവർ പഠിപ്പിക്കുന്നത് മോഹിനിയാട്ടത്തിന്റെ ചുവടുകളും മുദ്രകളുമാണ് അതിനാണ് ശരിക്കും മൈനസ് മാർക്കിടേണ്ടത് പക്ഷെ മാർക്കിടാനിരിക്കുന്നത് ഇവരിലാരെങ്കിലും ആവും അവർ തനത് ശൈലിയെ അംഗീകരിക്കില്ല.താഴ്ന്നു കളിയ്ക്കണം എന്ന് പറഞാൽ നൃത്തത്തിന്റെ രീതിയിൽ ആവരുത്.

  • @gopikaa_kn
    @gopikaa_kn Год назад +1

    ❤️

  • @anilkumark4657
    @anilkumark4657 Год назад +1

    സൂപ്പർ ❤❤❤❤പാട്ടും അടിപൊളി

  • @vasudevannamboodiriramanna2805
    @vasudevannamboodiriramanna2805 Год назад +1

    കഴിഞ്ഞ ദിവസം യോഗക്ഷേമസഭയുടെ വെബിനാറിൽ ടീം ക്യാപ്റ്റന്റെ പരിപാടി കണ്ടു ആദ്യം തൊട്ട് തന്നെ ട്റൂപ്പിന്റെ കൈകൊട്ടിക്കളി കാണാറുണ്ട് ഏതൊ ഒരു വീഡിയോശിൽ ഞാൻ അഭിപ്റായം എഴുതീട്ടുണ്ട് ആ അഭിപ്റായം ഒന്ന് കൂടി ആവർത്തിക്കുന്നു അന്തർജനങ്ങളുടെ തനത് തിരുവാതിര തനിമനഷ്ടപ്പെടാതെ അവതരിപ്പിക്കുന്നു അതാണ് പ്റത്യേകത തുടർന്നും ധാരാളം അരങ്ങുകൾ കിട്ടട്ടെ.

  • @sreekalakkrishnannair9287
    @sreekalakkrishnannair9287 Год назад

    ആ ആനപ്പാട്ട് ഒന്നിടാമോ, ഇല്ലേ ദൂരെ

    • @sreelathaa3116
      @sreelathaa3116 Год назад

      ruclips.net/video/skvdDanmS0E/видео.html

    • @sreelathaa3116
      @sreelathaa3116 Год назад

      ഇതാണ് ഇല്ലേ ദൂരെ എന്ന ആനപ്പാട്ട്

    • @adrithakrishnan8849
      @adrithakrishnan8849 Год назад

      ruclips.net/video/skvdDanmS0E/видео.html

    • @gopikaa_kn
      @gopikaa_kn Год назад

      ruclips.net/video/skvdDanmS0E/видео.html

  • @gopikaa_kn
    @gopikaa_kn Год назад

    ruclips.net/video/skvdDanmS0E/видео.html Illedoore enna aanappaatt

    • @sreedeviamma6843
      @sreedeviamma6843 Год назад

      പഴയ പാട്ടുകൾ കേൾക്കാൻ സാധിക്കുന്നതു് വളരെ സന്തോഷം

  • @tharajayan8495
    @tharajayan8495 Год назад +1

    👌👌👌👌