Prelims exam കഴിഞ്ഞാണ് aastha യിലെ ക്ലാസുകൾ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങുന്നത്. ഒരു രക്ഷേം ഇല്ല ❤എല്ലാ ക്ലാസും ഒന്നിനൊന്നു മെച്ചം aanu😍ഇപ്പൊ mains നു ഞാൻ ഏറ്റവും കൂടുതൽ depend ചെയ്യുന്നത് aasthaye ആണ്.. ഇത്രേം നല്ല ക്ലാസുകൾ ഞങ്ങൾക്ക് തരുന്നതിനു ഒരുപാട് നന്ദി സർ . ❤️
പൊളിച്ചു.. വേറെ ലെവൽ 😍👌സിംപിൾ and powerfullakki ഇങ്ങനെ പഠിപ്പിക്കാൻ സാറിനേ കഴിയൂ..രോഗി ഇച്ഛിച്ചതും പാലെന്ന് പറഞ്ഞ പോലെ സാർ കെമിസ്ട്രി എടുത്തപ്പോൾ വല്ലാത്ത ആവേശവും സന്തോഷവും 😍ഇവിടെ ഏത് ഐറ്റവും എടുക്കും 🔥🔥thank u sir ❤️
Chemistry ഇനിയും പഠിക്കാൻ ഇത്രയും ആവേശം തരുന്ന ഒരു ക്ലാസ്സ് ആദ്യമായി കേൾക്കുകയാണ്🙏 എല്ലാവർക്കും അറിവ് പകർന്നു നൽകുന്ന അധ്യാപകന് നന്ദി🙏 ഇതിൻ്റെ നന്ദി ഞങ്ങൾ ജോലി നേടി ariyichirikkum💪
രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും.... 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻💯🌹❤❤💓💓💓അടിപൊളി, അടിപൊളി. പറയാൻ ഒന്നും ഇല്ല sir❤❤മാജിക് മാൻ 🔥🔥🔥🔥💐💐💐.. ആരോഗ്യമുള്ള ദീർഘായുസ്സിന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@@krishnakurup434 അറിയാം ഞാൻ സാറിന്റ സ്ഥിരം viewer ആണ്. Telegram, വാട്‌സ്ആപ്പ്, എന്നിവയിലും സാറിന്റെ fb friendum പിന്നെ പേർസണൽ ആയി കാര്യങ്ങൾ ചോദിക്കാറുമുണ്ട്
അയിരുകളും ധാതുക്കളും എന്ന പാഠഭാഗം വളരെ വ്യക്തമായും സ്പഷ്ടമായും പഠിപ്പിച്ചു തന്നതിന് വളരെ നന്ദിയുണ്ട് സർ ❤ പത്താം ക്ലാസിലെ ലോഹനിർമാണം എന്ന പാഠഭാഗം ഒന്നു വായിക്കാം എന്ന് കരുതി ഒന്ന് വായിച്ചു നോക്കി സാറിന്റെ ക്ലാസ്സ് കണ്ടിട്ടാണ് വായിക്കുന്നത് അതുകൊണ്ടുതന്നെ വായിച്ചപ്പോൾ ഓരോ കാര്യങ്ങളും വളരെ വ്യക്തമായി മനസ്സിലാക്കി പഠിക്കുവാൻ സാധിച്ചു. ആസ്ത അക്കാദമി ❤ ഒരുപാട് ഇഷ്ടം ❤
Sir , your classes are super!!! I am very glad to be a part of Aastha Academy As an LDC crash course student. The concepts are explained extremely well .You teach us to learn the smart way .The app as well is structured in a very organized format which makes it easier on students to use it. Throughout my journey of studying for this course, Aastha Academy has helped me out so much!!! It really is the ideal app for students!
അജിത് സർ കുമ്പിടിയാണോ അവിടേം കണ്ടു ഇവിടേം കണ്ടു ഡബിൾ ആണ് ഡബിൾ ...... 👍👍👍👍👍 കല്യാണരാമൻ സിനിമയിൽ ദിലീപ് പറയുന്നതുപോലെ കല്യാണം,ചാക്കാല പുലകുളി, അടിയന്തിരം, എല്ലാ എടുക്കും ഈ കല്യാണരാമൻ......അജിത് സർ വേറെ ലെവൽ .... 💪💪💪💪
Physics class points valare kuranja pole thonni..ithra depth ayi kittiyirunnel nannayene.... Saramilla astha nalkunna oro points um valuable thanne... Syjin sir ✌️ ajithsir👍👍
Thankuu so much ajith sir 🙏🏻. വളരെ മികച്ച രീതിയിൽ എല്ലാ പോയിന്റും ഉൾപ്പെടുത്തി ക്ലാസ്സ് എടുത്തു... സാർ ശരിക്കും catalyst പോലെയാണ്.. ഞങ്ങളിലെ പഠിത്തത്തെ സാർ വളരെയധികം സ്വാധിനിക്കുന്നുണ്ട്.. Thankuu AASTHA 💟👍
Astha academy യുടെ പേരും ലോഗോയും ഉപയോഗിച്ച് കൊണ്ട് അപകീർത്തിപെടുത്തുന്ന തരത്തിൽ ഒരു അക്കൗണ്ട് ടെലെഗ്രാമിൽ കാണുവാൻ ഇടയായി... അജിത് സുമേരു സർ നേ വ്യക്തി പരമായി അധിക്ഷേപിക്കുന്ന തരത്തിൽ പല മെസ്സേജുകളും കാണുവാൻ ഇടയായി... അതു ചാനലിൽ ഒന്ന് സൂചിപ്പിക്കണേ... ഇങ്ങനൊരു ചാനലും അതിനു പിന്നിൽ പ്രവർത്തിച്ചവരെയും വെറുതെ വിടാൻ പാടില്ല...സർ ഞങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപെടുമ്പോൾ ഇങ്ങനൊരു പ്രവർത്തി കണ്ടപ്പോൾ വിഷമം തോന്നി...
ആസ്ത അക്കാഡമിയുടെ ടെലിഗ്രാം
ചാനലിൽ അംഗമാകാൻ താല്പര്യമുള്ള വർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോ ഗിക്കുക
t.me/aasthaacademy_2020
Aastha Academy Learning App: on-app.in/app/home?orgCode=bnscz
Great work sir😍
Superb
ഈ ക്ലാസ് 10 ൽ കിട്ടിയിരുന്നെങ്കിൽ ഞാൻ തകർത്തെ നെ👍
Uh b
Super class
തൊട്ടതെല്ലാം പൊന്നാക്കാൻ കഴിവ് ഉള്ള അതുല്യ പ്രതിഭ ആണ് അജിത്ത് സാർ..........
ഓരോ ദിവസവും ഞെട്ടിക്കുകയാണ് ഈ മനുഷ്യൻ... 😘😘😘👌👌👌👌👌👌👌👌👌👌
സാർ Chemistry main ആണ് പഠിച്ചത് Degree ക്ക്
ഇത് എങ്ങനെ സാധിക്കുന്നു.. എല്ലാ വിഷയങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്നു സാർ.. Thank u so much...
Yes. . ഓരോ ക്ലാസ്സും ഒന്നിനൊന്ന് മെച്ചം ❤️❤️
Experience....
Trigged with passion 💎
Experience + Passion +Dedication
Lechuz leksmi tr also handiling same.. Both are differend both classes are one by one best🙌🏻
Prelims exam കഴിഞ്ഞാണ് aastha യിലെ ക്ലാസുകൾ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങുന്നത്. ഒരു രക്ഷേം ഇല്ല ❤എല്ലാ ക്ലാസും ഒന്നിനൊന്നു മെച്ചം aanu😍ഇപ്പൊ mains നു ഞാൻ ഏറ്റവും കൂടുതൽ depend ചെയ്യുന്നത് aasthaye ആണ്.. ഇത്രേം നല്ല ക്ലാസുകൾ ഞങ്ങൾക്ക് തരുന്നതിനു ഒരുപാട് നന്ദി സർ . ❤️
എന്റെ പ്രിയപ്പെട്ട അധ്യാപകന്റെ പിൻ ബലത്തോടെ അടുത്ത ആഴ്ച്ചയോടെ ഈ പാഠഭാഗം എൻ്റെ ട്യൂഷൻ പിള്ളേർക്ക് പറഞ്ഞു കൊടുക്കണം....
Thank you so much sir ❤️
Thank you Sir, B.Sc chemistry ആയിട്ടും Sir ന്റെ class കേട്ടപ്പോഴാണ് chemistry set ആയത്, 👌👌👌
MA history aayitt polum enikkum sirnte class kettappoyaa sett ayadh 👍... Ajith sir ഇഷ്ടം 😍
*🤗✨MSC സൈക്കോളജി✨🤗*
Mcom
Njnm bsc chem aa ennitum sirnte cls 😇
Bsc physics nk polum chemistry sub padarn nerethe kanendartharn🥲❤..
എനിക്ക് പഠിക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത വിഷയമായിരുന്നു ഈ chemistry സാർ എടുത്താപ്പോ വളരെ എളുപ്പം മനസിലാക്കാൻ സാധിക്കുന്നു...Thnq so much ...🙏🙏♥️
കെമിസ്ട്രി പഠിപ്പിക്കാൻ അജിത്ത് സർ, ഭയങ്കര സന്തോഷം. ഒരു സകലകലാവല്ലഭൻ ആണ് സർ
Oru നന്ദി പറച്ചിലിൽ ഒതുക്കാൻ കഴിയാത്ത ക്ലാസ്സുകൾ.we are really blessed to have the Great teacher🙏🙏🙏💐💐
ഇവിടെ എല്ലാം പോകും... അജിത് സാർ ഉയിർ💥അടിപൊളി🤗 ... Thank you Sir🙏
പൊളിച്ചു.. വേറെ ലെവൽ 😍👌സിംപിൾ and powerfullakki ഇങ്ങനെ പഠിപ്പിക്കാൻ സാറിനേ കഴിയൂ..രോഗി ഇച്ഛിച്ചതും പാലെന്ന് പറഞ്ഞ പോലെ സാർ കെമിസ്ട്രി എടുത്തപ്പോൾ വല്ലാത്ത ആവേശവും സന്തോഷവും 😍ഇവിടെ ഏത് ഐറ്റവും എടുക്കും 🔥🔥thank u sir ❤️
Chemistry ഇനിയും പഠിക്കാൻ ഇത്രയും ആവേശം തരുന്ന ഒരു ക്ലാസ്സ് ആദ്യമായി കേൾക്കുകയാണ്🙏 എല്ലാവർക്കും അറിവ് പകർന്നു നൽകുന്ന അധ്യാപകന് നന്ദി🙏
ഇതിൻ്റെ നന്ദി ഞങ്ങൾ ജോലി നേടി ariyichirikkum💪
രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും.... 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻💯🌹❤❤💓💓💓അടിപൊളി, അടിപൊളി. പറയാൻ ഒന്നും ഇല്ല sir❤❤മാജിക് മാൻ 🔥🔥🔥🔥💐💐💐.. ആരോഗ്യമുള്ള ദീർഘായുസ്സിന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
ഇവിടെ എല്ലാം എടുക്കും 🤘😁👏
Ajith sir ❤
Ee notification kandapo ulla feelings sathyam paranja prelims pass ayapo pokum undayilla... Thank you so much sir 🙏🙏🙏
അജിത് സാറിന്റെ Chemistry ക്ലാസിനായി കട്ട വെയ്റ്റിങ്ങ് ആയിരുന്നു. ഇപ്പോൾ സമാധാനമായി. ഒരു പാട് നന്ദി സാർ 🙏🙏❤️❤️
സർ ക്ലാസ്സ് കണ്ടു കഴിഞ്ഞപ്പോൾ ഇത്ര എളുപ്പമായിരുന്നോ കെമിസ്ട്രി എന്ന് തോന്നിപ്പോയി. Thank you sir🙏
Ingane oru mashem thappinokkiyaal polum kittilla.... Edukkunna vishayangalil ellam 100% perfection.... 🙏🙏🙏Namichu sir😊😊May god bless u sir😊😊
Kerala psc Aspirants nte Catalyst:Ajith sir☺🥰
ഇങ്ങനെയാണേൽ സാർ തന്നെ ഇംഗ്ലീഷ്, മലയാളം, മാത്സ് എന്നിവ എടുക്കും.
Malayalam sahithyam already eduthu kidilam class notesum kitti pdf ayi telegramil.chemistry njan expect cheythilla.athum super.nalla effort ano oro classedukkanum athrakkum detailed.
@@krishnakurup434 മലയാളം എന്നുദ്ദേശിച്ചത് സാഹിത്യമല്ല.
Vocabularies അല്ലെങ്കിൽ ഗ്രാമർ ആണ്.
@@krishnakurup434 അറിയാം ഞാൻ സാറിന്റ സ്ഥിരം viewer ആണ്.
Telegram, വാട്‌സ്ആപ്പ്, എന്നിവയിലും
സാറിന്റെ fb friendum പിന്നെ പേർസണൽ ആയി കാര്യങ്ങൾ ചോദിക്കാറുമുണ്ട്
@@achusathyan9727 mm manassilayi
Thanks sir. Innale njan chemistry searchc cheithu appozhekum ethi nammude ajith sir's class. Ajith sir u are a good teacher🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💥💥💥💥💥💥
സാറിൻ്റെ chemistry class കാത്തിരുന്ന ഞാൻ ❤️❤️
ഞങ്ങളുടെ ഉൽപ്രേരകമെ ഒരുപാട് നന്ദി🙏🙏🙏🙏
My god!!! ഇന്ന് ആഗ്രഹിച്ച ക്ലാസ്സ്..chemistry..Thank you very much sir🙏🙏🙏🙏
Catalyst inu ഇതിലും വലിയ example സ്വപ്നങ്ങളിൽ മാത്രം.. 🔥
എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, superb class
Psc ഉദ്യോഗാർഥികളുടെ മനസ്സറിയുന്ന Ajithsir ❤️
അജിത് sir🙏🏻🙏🏻, sir ഒരു പ്രസ്ഥാനം ആണ്. അല്ലാതെ എങ്ങനെ യാ ഹിസ്റ്ററി എടുക്കുന്ന അതേ ലാഘവത്തിൽ കെമിസ്ട്രി എടുക്കുന്നെ.. 👍🏼👍🏼👍🏼🙏🏻🥰🥰
പറയാൻ ഒന്നുമില്ല,മനസ്സ് നിറഞ്ഞ നന്ദി മാത്രം..THANK YOU AJITH SIR
Kuttimama... Njan njetti mama.... Dde... Ajith sir vth Chemistry.... 🙋👏👏👏👏👏👏👏💐💐💐💐💐💐🙏🙏🙏🙏🙏🙏🙏🙏🙏Highly addicted to Ajith sir's /Aastha classes.. ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
Adipoliiiiii.nalla class. 🌹🌹🌹🌹🌹🌹Ajith sir vannu kazhinjal chuttumullathonnum kaanan kazhiyila...🏆🏆🏆🏅🏅🏅🏅
😂😂
അനുഗ്രഹീത അദ്ധ്യാപകൻ..... അതിന്റെ പൂർണ അർത്ഥത്തിൽ കാണിച്ചു തന്നിരിക്കുന്നു.... big salute....
Thankyou so much Ajith Sir🙏🏻.Ini class kaanatte.ipo tenth padikkunna pillerude baagyam
അയിരുകളും ധാതുക്കളും എന്ന പാഠഭാഗം വളരെ വ്യക്തമായും സ്പഷ്ടമായും പഠിപ്പിച്ചു തന്നതിന് വളരെ നന്ദിയുണ്ട് സർ ❤
പത്താം ക്ലാസിലെ ലോഹനിർമാണം എന്ന പാഠഭാഗം ഒന്നു വായിക്കാം എന്ന് കരുതി ഒന്ന് വായിച്ചു നോക്കി സാറിന്റെ ക്ലാസ്സ് കണ്ടിട്ടാണ് വായിക്കുന്നത് അതുകൊണ്ടുതന്നെ വായിച്ചപ്പോൾ ഓരോ കാര്യങ്ങളും വളരെ വ്യക്തമായി മനസ്സിലാക്കി പഠിക്കുവാൻ സാധിച്ചു.
ആസ്ത അക്കാദമി ❤ ഒരുപാട് ഇഷ്ടം ❤
Like undu epozhum.Ithu pole free classes depend cheyyunna ethryo students nu ethra mathram useful aanu oro classum.Thank you so much Sir
Sir പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് നന്ദിയും സ്നേഹവും ബഹുമാനവും മാത്രം. God bless you🙏🙏🙏👍👍👍👍💞💞💞
എന്തു രസകരവും എളുപ്പത്തിലും ആണ് ക്ലാസ് എടുക്കുന്നത് . വെറുതെ പറഞ്ഞു പോകാതെ , മനസിലാക്കിത്തന്നു. thank you sir
Sir , your classes are super!!! I am very glad to be a part of Aastha Academy As an LDC crash course student. The concepts are explained extremely well .You teach us to learn the smart way .The app as well is structured in a very organized format which makes it easier on students to use it. Throughout my journey of studying for this course, Aastha Academy has helped me out so much!!! It really is the ideal app for students!
സൂപ്പർ ക്ലാസുകൾ
വളരെ സന്തോഷം സർ.... ഇതു അപ്രതീക്ഷിതമായിരുന്നു.... ഒത്തിരി നന്ദി 👌🙏
Chemistry classinu vndi waiting aarnu... Ajith sir edukunathu kandapol kooduthal happy aayi
സത്യത്തിൽ നിങ്ങൾ ആരാണ് സാർ.ഏതു സബ്ജെക്ട് ലും പുലി 🙏❤️
Ente saare..❤..classil kettitt onnum manassilakathe oodi vannath simhathinte madayilanallo.namichirikkunnu....ഗുരുവേ ❤❤
Kidillan class🤩
Onnilere subjects kaikaryam cheyyuna sir ine sammthichu🥰🥰🥰🥰
Thank you sir💖
Cls nea pati onum parayan illla ath as usual adipoli💯 Ajith sir nte mukath innu oru cheriya chiri🙂
Dear സർ.., super 👌👌👌വേറെ ഒന്നും പറയാനില്ല.... 🙏🙏🙏
Adipoly class.. Chemistry angane ishtapettu thudangi 🥰
Ithokke engane.........🙄 aathmaardhatha....... efforts.....👏👏👏👌👌👌👌🙏🙏🙏🙏🙏
Sir njan adymayita sarude class kanunne.anik nallonam manasilayi.thanku sir
വളരെ നല്ല ക്ലാസുകൾ ആണ് സർ.... കെമിസ്ട്രി ബാക്കി ക്ലാസുകൾ കൂടി തരാമോ... നന്നായി മനസിലാകുന്നതും ഉപയോഗമുള്ളതുമാണ് എല്ലാ ക്ലാസ്സുകളും...
അജിത് സർ കുമ്പിടിയാണോ അവിടേം കണ്ടു ഇവിടേം കണ്ടു ഡബിൾ ആണ് ഡബിൾ ...... 👍👍👍👍👍
കല്യാണരാമൻ സിനിമയിൽ ദിലീപ് പറയുന്നതുപോലെ കല്യാണം,ചാക്കാല പുലകുളി, അടിയന്തിരം, എല്ലാ എടുക്കും ഈ കല്യാണരാമൻ......അജിത് സർ വേറെ ലെവൽ .... 💪💪💪💪
Ajith Sirum Aasta Accademyum Eniyum Uyarangal Keeradakkate💚
Physics class points valare kuranja pole thonni..ithra depth ayi kittiyirunnel nannayene.... Saramilla astha nalkunna oro points um valuable thanne... Syjin sir ✌️ ajithsir👍👍
Classsil sir parayunudalo vere book koodi refer cheyyuk a athile extra points koodi add cheyithu complete topic padichu
theerkuka ennu
@@nijinok782 ok sir paranjittund...✌️njan paranju enne ullu.... 👍
Chemistry.... 🔥🔥.... അതും അജിത് സർ 👌👌👌
Thankuu so much ajith sir 🙏🏻. വളരെ മികച്ച രീതിയിൽ എല്ലാ പോയിന്റും ഉൾപ്പെടുത്തി ക്ലാസ്സ് എടുത്തു... സാർ ശരിക്കും catalyst പോലെയാണ്.. ഞങ്ങളിലെ പഠിത്തത്തെ സാർ വളരെയധികം സ്വാധിനിക്കുന്നുണ്ട്..
Thankuu AASTHA 💟👍
Hai sir thanks for your dedicated classes. We salute you from the bottom of our ❤
Chemistry kudi vannappo ...ethannariyilla...valaathoru santhoshamm..thanku so much
WOW...! REALY TRIGGERED WITH PASSION. THANKS A LOT... MAY GOD BLESS YOU....
ithuvare ores and minerals classukal kandittullathil vechu kooduthal facts kittiya class ... super class👌
Thank you so much sir for one week I am waiting chemistry classes
Sir sarikum njagalk catalyst anu 💕👍
Super class 👍
Outstanding class❣️❣️❣️
കത്തിച്ച് വിട്ടോ സാറേ കൂടെ ഉണ്ട്..
Without comment, it should be ingratitude to our beloved Ajith sir. Hats of ur sincere classes. God bless u ever .🥰😍🥰🥰
Ethu subject um sirnte kayyil bhadram 👏👏💯💯ajith sir ❤❤arum like polum tharulla😁😁above 2K likes 🤔🤔
സർ ഒരു കില്ലാടി തന്നെ🔥🔥😍
Sirnte kaiil ella subjectum bhadram🙏👏👏👌👌☺☺☺
2024 um sirnte class follow cheyyunnu. Sinte class positive energy tharunnu . sirne eswaran anugrahikkatte . ella aiswarigalum nalgatte.
What a timing. Punctuality super
ഇതിലും മികച്ച ക്ലാസ്സുകൾ സ്വപ്നത്തിൽ മാത്രം !!! 🔥🔥❤️
അങ്ങനെ sir അധ്യമായി സ്വന്തം വിഷയത്തിൻ്റെ ക്ലാസ്സ് എടുത്തു,
Thanku sir
അജിത് സർ ഒരു എൻസൈക്ലോപീഡിയ ആണ്.... 🙏🙏🙏🙏🙏🙏
Angane chemistry um set......thank you so much sir
nalla vekthathayodu koodi padipichu thannu. great effort sir.....
തീർച്ചയായും ഉപകാരപ്പെട്ടു sir 🙏🙏
Goooood evening sir ...All rounder....hats off sir...... chemistry...my subject.....
സല്യൂട്ട്.... കണ്ടു കൂടാത്ത സബ്ജെക്ട്... ഇപ്പോൾ എന്ത് സുഖം
സർ Thanks എന്ത് പറയും എല്ലാരും എല്ലാം പറഞ്ഞു 😭😭😭😭😭
🤗🤗🤗 Thank you so much sir... ❤️❤️❤️❤️💙💙💙💙🙏🙏🙏🙏👍👍👍👌👌👌👌
സാർ ഒരു ഒന്നൊന്നര ഉൾപ്രേരകം തന്നെ
ഉദ്യോഗാർഥികളുടെ മനസ് അറിഞ്ഞു പഠിപ്പിക്കുന്ന sir thank you ajith sir
Thank u Ajith Sir.... 🙏🙏🙏
Superb class🔥🔥🔥
Thank you Ajith sir💞💞💞💞💞
Super classs aayirunnuuu💥💥💯💯
ഇതിൻ്റെ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ മനസ്സിൽ ലഡുപൊട്ടി..... അത്രയും മികച്ച ക്ലാസ്സ് തന്നെ ആയിരുന്നു, നന്ദി .🌹
Ajithsir class vere level...Thanks to team Aastha
Ella clsum nth nalleya njn e channel mathrema Ella clsnum use cheyunne🥰🥰
അജിത് സർ, "THE ALL ROUNDER"👍👍
Thank you Sir.. നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്
വളരെ ഉപകാര പ്രദമായ വീഡിയോ👌👌
❤❤❤ sir ന്റെ ക്ലാസ്സ് ഒരുപാടിഷ്ടം ❤
അങ്ങനെ chemistryum set akum Ajith Sir 🙏🙏🙏♥️♥️♥️♥️♥️♥️
Very good class in detailed🌹🌹🤩
Oro subject edukkumpozhum athilanu excellent ennu thonnum. Veendum adutha cls edukkumpo athu athinekkal mechamullathayirikkum.u r a gem sir.. Thanx a lot..
സൂപ്പർ.... എങ്ങനെ സാധിക്കുന്നു 👌👌
Aastha chemistry class nu waiting arnnu... Thanku sir
Astha academy യുടെ പേരും ലോഗോയും ഉപയോഗിച്ച് കൊണ്ട് അപകീർത്തിപെടുത്തുന്ന തരത്തിൽ ഒരു അക്കൗണ്ട് ടെലെഗ്രാമിൽ കാണുവാൻ ഇടയായി... അജിത് സുമേരു സർ നേ വ്യക്തി പരമായി അധിക്ഷേപിക്കുന്ന തരത്തിൽ പല മെസ്സേജുകളും കാണുവാൻ ഇടയായി... അതു ചാനലിൽ ഒന്ന് സൂചിപ്പിക്കണേ... ഇങ്ങനൊരു ചാനലും അതിനു പിന്നിൽ പ്രവർത്തിച്ചവരെയും വെറുതെ വിടാൻ പാടില്ല...സർ ഞങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപെടുമ്പോൾ ഇങ്ങനൊരു പ്രവർത്തി കണ്ടപ്പോൾ വിഷമം തോന്നി...
Thank you soo much sir.. വളരെ ഉപകാരപ്പെട്ടു സാർ
Thankyou so much so much ajith sir...😍😍😍
തീർച്ചയായും സർ തന്നെ ഞങ്ങളുടെ ഉൽപ്രേരകം
Nannayi sir,sadarakkarkku manassilavunna reethiyil class eduthu sir
Chemistry base illathavarkku kittenda class ,ethra simple,tnk u sir
Subject ethanelum ajith sir nte kayil kittiyal pinne onnum nokanda.. Ath set akkiyirikum