Это видео недоступно.
Сожалеем об этом.

PSC Health and Welfare Schemes in kerala(കേരളത്തിലെ ആരോഗ്യ ക്ഷേമപദ്ധതികൾ)Ajith Sumeru/Aastha Academy

Поделиться
HTML-код
  • Опубликовано: 3 сен 2021
  • Published on: 05-09-2021
    Exclusively focusing on PSC/SSC/UPSC etc. exam orientation
    * ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    LD CLARK 2021 Playlist
    • Video
    LAST GRADE SERVENT 2021 Playlist
    • Video
    WORLD HISTORY
    • PSC WORLD HISTORY//Cla...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN CONSTITUTION)
    • Video
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • Video
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • Video
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Video
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #Query_Solved
    #Kerala_Administration
    #psc_health_and_Welfare_Schemes_in_kerala
    #കേരളത്തിലെ_ആരോഗ്യ_ക്ഷേമ_പദ്ധതികൾ
    #PSC_Degree_Level_Exam
    #PSC_Plus_Two_Level_Exam
    #LDC_Main_Exam
    #LGS_Main_Exam
    #Secretariate_Assistant_Prelims
    #Degree_Level_Prelims
    #+2_Main_Exam
    #Aastha_Academy
    #Ajith_Sumeru

Комментарии • 1,1 тыс.

  • @utharaskrishna3492
    @utharaskrishna3492 2 года назад +32

    ഈ ആരോഗ്യ ക്ഷേമ പദ്ധതികളൊക്കെ നല്ലതു പോലെ വിശദീകരിച്ച് തന്ന സാറിന് ഒരായിരം നന്ദി ... 🙏🙏🙏🙏🙏

    • @vishnus4579
      @vishnus4579 2 года назад

      ഉഷസ് answer തെറ്റാണു...
      ഉഷസ് :hiv ബാധിതരുമായി ബന്ധപ്പെട്ടതാണ്

  • @dhanyaabhilash3850
    @dhanyaabhilash3850 2 года назад +199

    ആസ്ത അക്കാഡമിയിലെ എല്ലാ പ്രിയപ്പെട്ട അധ്യാപകർക്കും അധ്യാപക ദിനാശംസകൾ 🥰🥰💖💖❣️❣️🙏🙏🙏🙏🙏

    • @vtales
      @vtales 2 года назад +6

      😍

    • @sujiths2748
      @sujiths2748 2 года назад +1

      🙏❤️

    • @remyabinoj9866
      @remyabinoj9866 2 года назад +2

      🙏

    • @vishnus4579
      @vishnus4579 2 года назад

      ഉഷസ് answer തെറ്റാണു...
      ഉഷസ് :hiv ബാധിതരുമായി ബന്ധപ്പെട്ടതാണ്

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh 2 года назад

      @@vishnus4579 ഉഷസ് യുഡിഫ് കാലത്ത് ആരോഗ്യ വകുപ്പ് കൊണ്ടുവന്ന പരിപാടി ആണെങ്കിൽ അഖിൽ സർ പറഞ്ഞതാണ് ശരി. പുതിയ സർക്കാർ ഉഷസ് എന്ന പേരിൽ hiv യുമായി ബന്ധപ്പെട്ട പദ്ധതി കൊണ്ടുവന്നിട്ടുണ്ടോ എന്നറിയില്ല

  • @amalsekhar2607
    @amalsekhar2607 2 года назад +11

    വേറെ എവിടെയും കിട്ടാത്ത ക്ലാസ്സുകൾ...ആസ്തയ്ക്ക് തുല്യം ആസ്ത മാത്രം🔥🔥

  • @gadhaskumar2078
    @gadhaskumar2078 2 года назад

    സാറിന്റെ ശബ്ദം പഠിപ്പിക്കുന്നത് എല്ലാം മനസ്സിൽ ഉറപ്പിച്ച് നിർത്തുന്നു..thank you sir,,♥️🙏

  • @anjanacd8876
    @anjanacd8876 2 года назад +37

    ആസ്തയിലെ എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ🥰❤️

  • @suryas5155
    @suryas5155 2 года назад +12

    ആസ്തയിലെ എല്ലാ പ്രിയപ്പെട്ട അധ്യാപകർക്കും എൻ്റെ ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ

  • @RameshRamesh-dr1lw
    @RameshRamesh-dr1lw 2 года назад +2

    അമ്മയുടെ സ്നേഹ വാത്സല്യം പോലെ നേർ വഴി തെളിച്ചു വിദ്യയിലൂടെ ലക്ഷ്യ ത്തിലെത്താൻ നമ്മെ സഹായിക്കുന്ന എല്ലാ അധ്യാപകർക്കും എന്റെ ഹൃദയം നിറഞ്ഞ അധ്യാപക ദിന ആശംസകൾ 🙏🙏🙏🙏🙏by അഞ്ജലി.

  • @divyask8092
    @divyask8092 2 года назад

    Thank you Akhil sir and Ajith sir 😊🙏
    ആസ്ത അക്കാദമിയിലെ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ

  • @sumithrao8904
    @sumithrao8904 2 года назад +36

    ഞങ്ങൾക്ക് മികച്ച ക്ലാസുകൾ നൽകുന്ന ആസ്തയിലെ എല്ലാ പ്രിയ അധ്യാപകർകും Happy teachers day. 😍😍😍😍👌👌👌

  • @MOONIGHTx9060
    @MOONIGHTx9060 2 года назад +11

    ആസ്ഥയിലെ എല്ലാ ടീച്ചേഴ്‌സിനും അദ്ധ്യാപക ദിനാശംസകൾ 🙏🏻🙏🏻🥰. അഖിൽ sir ക്ലാസ്സ്‌ 👌🏻👌🏻👌🏻. Thanks❤

  • @navyanidhin233
    @navyanidhin233 2 года назад

    നല്ല class ആയിരുന്നു... എല്ലാം നല്ലതുപോലെ വ്യക്തമായി.... ഒരിക്കലും മാറിപ്പോകില്ല.... thakyou sir... 🙏

  • @anandujay7580
    @anandujay7580 2 года назад

    Thankuu sir 🙏🏻.പദ്ധതികൾ എല്ലാം വ്യക്തമായി മനസ്സിലായി..👍
    ആസ്ത അക്കാഡമിയിലെ എല്ലാ പ്രിയപ്പെട്ട അധ്യാപകർക്കും അധ്യാപകദിനാംശസകൾ ❤❤🖋

  • @KG-so9ly
    @KG-so9ly 2 года назад +10

    💕🔥 *അഖിൽ സാർ* 🔥💕
    *ആസ്ത അക്കാഡമി* യുടെ എല്ലാ പ്രിയപ്പെട്ട അദ്ധ്യാപകർക്കും *അധ്യാപക ദിനാശംസകൾ* ♥️♥️

  • @sreejithk3773
    @sreejithk3773 2 года назад +16

    Thank you Ajith sir, and all other teachers, for inspiring and motivating us....for making sure that all your students are improving day by day.....for all your efforts behind Aastha's delightful contents and presentation ......with respect and love.....❤️

  • @vishnuklr89
    @vishnuklr89 2 года назад +2

    Happy teacher's day to all teachers of AASTHA Academy..
    Thank you so much for the Excellent class by Akhil sir..

  • @rikithaoffical22
    @rikithaoffical22 2 года назад

    Cheviyilekk thulachukayarunna polulla voice...enthoru claritiyaanu..thanku sir... Happy Teachers day to all my dear Teachers..🥰💓

  • @suhairalic2370
    @suhairalic2370 2 года назад +62

    “The best teachers teach from the heart not from the books “ happy teachers day for all teachers of Aastha academy❤️

  • @radhikakravindran2299
    @radhikakravindran2299 2 года назад +3

    Thank you so much Sir , much awaited topic 🙏🙏🙏
    Happy teacher's day Akhil Sir 🙏🙏 🙏
    Happy teacher's day Ajith Sir 🙏🙏🙏

  • @sithusworldchannel2000
    @sithusworldchannel2000 2 года назад

    Thanks.. Thanks A lot of Thanks. Epozhum maripovunna topic .ithra manoharamayi avatharipichu. Vayikan edukumbol mativekkunna topic. Nannayi manassilayi.

  • @sheebasukumaran8559
    @sheebasukumaran8559 2 года назад

    Thank you sir. ഒരുപാട് കാര്യങ്ങൽ connect ചെയ്തു മനസ്സിലാക്കാൻ കഴിഞ്ഞ്

  • @ammuzammu3253
    @ammuzammu3253 2 года назад +4

    Aastha le ella Teachers num
    Happy Teachers day😍
    Njnagalk vendi edukunna effort nu Result urappayum undakum😍😍😍😍

  • @sreelakshmir1504
    @sreelakshmir1504 2 года назад +5

    Thank you Ajith sir💞💞💞💞💞
    Thank you Akhil sir💞💞💞💞💞
    പ്രിയപ്പെട്ട അജിത് സാറിനും അഖിൽ സാറിനും സ്നേഹം നിറഞ്ഞ അധ്യാപകദിന ആശംസകൾ❣

  • @sujeeshsruthi4851
    @sujeeshsruthi4851 2 года назад +1

    Happy teachers day to our new but most favorite teachers , thankyou so much for all your efforts.

  • @sruthim3393
    @sruthim3393 2 года назад

    ആസ്ത അക്കാദമിയിലെ എല്ലാ അധ്യാപകർക്കും എന്റെ ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ ❤❤❤ 🙏🙏🙏

  • @sujiths2748
    @sujiths2748 2 года назад +4

    അക്ഷരം അറിവാണ്...
    അറിവ് വെളിച്ചമാണ്..
    വെളിച്ചം വരും തലമുറയ്ക്ക് പകർന്നു നൽകുന്ന എല്ലാ അധ്യാപകർക്കും..അധ്യാപക ദിനാശംസകൾ..!❤

  • @lincybensily7341
    @lincybensily7341 2 года назад +16

    Happy teacher's day Ajith sir,
    Happy teacher's day Arun sir

  • @globethrotter4328
    @globethrotter4328 2 года назад

    ക്ലാസ് എടുക്കുന്ന ശൈലിയും സർ ൻ്റെ voice ഒന്ന് കൊണ്ട് മാത്രം എല്ലാം ഓർമ്മയിൽ നിക്കുന്നു
    പകുതി പദ്ധതി ആയപ്പോൾ ആദ്യം മുതൽ ഒന്നു കൂടെ പറയുമ്പോൾ ഉള്ള voice കൂടെ റെക്കോർഡ് ചെയ്ത് വച്ച് പിന്നെ കേട്ടാൽ മൊത്തം Set
    Tnku sir
    And tnku Aastha for bringing Akhil sir to your platform

  • @anjuarun6015
    @anjuarun6015 2 года назад

    തീർച്ചയായും സാർ. ഇതുവരെയുo പഠിച്ചു മനസിലാക്കാൻ പറ്റാത്ത ഭാഗമായിരുന്നു.. വളരെ നന്ദിയുണ്ട് sir🥰🥰

  • @sinan1523
    @sinan1523 2 года назад +5

    Happy teachers day to all teachers of Astha Accademy. Thank you sir🌹🌹🌹🌹🙏🏻🙏🏻🙏🏻❤❤❤❤❤💐💐💐

  • @iamanand301
    @iamanand301 2 года назад +4

    ആസ്ത അക്കാഡമി ലെ എല്ലാ സർ മാർക്കും എൻറെ ഹൃദയം നിറഞ്ഞ അധ്യാപകദിന ആശംസകൾ♥️💕❤️🙏

  • @krishnarajesh7147
    @krishnarajesh7147 2 года назад +1

    Sir paranja vakkukal pole ini marakkilla ee class athrakku effort undu.Thank u so much Sir.

  • @hafsathpk8927
    @hafsathpk8927 2 года назад

    Astha acadami എല്ലാ അധ്യാപകർക്കും എന്റെ ആശംസകൾ. Thank you

  • @lincybensily7341
    @lincybensily7341 2 года назад +10

    Aastha academyile ente ella priyapetta adhyapakarkkum teacher's day wishes.. All of you are the best ever teacher's i have seen.. Prayers and wishes to all 😍🥳🥳

  • @jafarppm1475
    @jafarppm1475 2 года назад +4

    ആസ്ഥ ഇട തടവില്ലാതെ വിദ്യാർത്ഥികൾക്കു വേണ്ടി ക്ലാസുകൾ തെരുന്ന ആസ്ഥ ആസ്ഥയുടെ എല്ലാ അദ്ധ്യാഭകർക്കും ഹൃദയത്തിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും adhyabaka ദിനാശംസകൾ

  • @chandusplanet3421
    @chandusplanet3421 2 года назад

    ഞാൻ you tube class കാണുന്നത് വളരെ കുറവാണ്. പക്ഷേ ഈ portion text വയിക്കുന്നതിനേക്കൾ നല്ലത് class kanunnathayirikkum എന്ന് തോന്നി കണ്ടതാണ്. Amazing class ആയിരുന്നു. നന്നായി by heart ആക്കാൻ കഴിഞ്ഞു. Thank you sir.

  • @sameeraazeez2549
    @sameeraazeez2549 2 года назад +1

    Happy teacher's day to all the dedicated great teachers of Aastha Academy...God bless 💖💖

  • @abdulrahimanp913
    @abdulrahimanp913 2 года назад +8

    അടിപൊളി ക്ലാസ്..... ഇത് കേട്ടപ്പോൾ എല്ലാം simple... Thank you

  • @anilashaji7120
    @anilashaji7120 2 года назад +24

    "Happy teachers day" to Ajith sir, Akhil sir, pradin sir, Shyjin sir, Syam sir and Lekshmi teacher.......

  • @tipputprtippu733
    @tipputprtippu733 2 года назад

    Padichittum confusion undakunna oru topic ayirunnu . Sir nte class valare upakarapettu. Thank you Sir.

  • @user-py3vr9ji8d
    @user-py3vr9ji8d 2 года назад

    ആസ്തയിലെ എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിന ആശംസകൾ 🌹🌹🌹...
    അഖിൽ സാർ അജിത് സാർ ഒരുപാട് നന്ദി 😍😍😍...

  • @Paavam_pennu_
    @Paavam_pennu_ 2 года назад +3

    അജിത് സാറിനും ആസ്തയിലെ മറ്റു പ്രിയപ്പെട്ട അധ്യാപകർക്കും എന്റെ ഹൃദയം നിറഞ്ഞ അധ്യാപക ദിന ആശംസകൾ ❤️❤️💜💜💜❤️❤️❤️❤️💜💜

  • @kavithaam9933
    @kavithaam9933 2 года назад +5

    Happy teachers day to all eminent teachers of Aastha academy

  • @swathisree1067
    @swathisree1067 2 года назад +1

    Padipikunath appol thanne manasil urappikan kazhivulla oru teacher anu akhil sir.. Thank you sir 🙏🙏

  • @niyamaria9680
    @niyamaria9680 2 года назад

    Thank you sir,nalla class ayirunu 👌🏼👌🏼👌🏼 munpu padichathanu, pakshe appozhum thettum,ippol clear aayi🙏🙏🙏

  • @anushaju31
    @anushaju31 2 года назад

    Thank you sir ഒരുപാട് ഉപകാരമായിരുന്നു ഈ ക്ലാസ്സ്‌

  • @akhilup5681
    @akhilup5681 Год назад

    Ithu vare eh topic oru idea indaayirinilla ippo nalla confidence aayi adipwoli class🔥🔥

  • @saranya6350
    @saranya6350 2 года назад

    കാണാൻ വൈകിപ്പോയി...thank u sir 👍👍👍👍

  • @akhilaraju5638
    @akhilaraju5638 2 года назад

    ആസ്തയിലെ എല്ലാ അധ്യാപകർക്കും HappY Teachers Day🙏.. 1 mark sure topic.. thank u Akhil sir 🙏

  • @yadavk6755
    @yadavk6755 2 года назад +1

    Ee topic ini padikkenda.thank u Akhil sir.your voice 👍👍👍

  • @sidharthmkd2418
    @sidharthmkd2418 2 года назад

    ആസ്താ അക്കാദമിയിലെ എല്ലാ അദ്ധ്യാപകർക്കും അദ്ധ്യാപകദിനാശംസകൾ❤❤❤❤. Thanku sir🙏

  • @RajeshRajesh-tj5wi
    @RajeshRajesh-tj5wi 2 года назад

    Super....kure confusion indayrunnu...
    Ellam ok ayi..thank you sir

  • @chinchumol3165
    @chinchumol3165 2 года назад

    Thank you sir എല്ലാ പോയിന്റ്കളും നന്നായി മനസിൽ ആയി

  • @mohsinamusthafa8439
    @mohsinamusthafa8439 2 года назад +1

    Very informative class ..And so simple to study thank you sir..

  • @bwin4984
    @bwin4984 2 года назад

    Thank you... Happy teacher's day wishes to all beloved Aastha Team🔥🔥🔥

  • @chippyv6643
    @chippyv6643 2 года назад

    Thanku sir... ഈ ക്ലാസ്സ്‌ കേൾക്കാൻ വൈകി പോയി... കേട്ടില്ലായിരുന്നു എങ്കിൽ വലിയ നഷ്ടമായിരുന്നേനെ...... thnk u so much sir.....

  • @vishnupadmakumar
    @vishnupadmakumar 2 года назад

    ഒരുപാട് ഒരുപാട് ഉപകാരപ്രദമായി... Thank you sir..

  • @yuviyuva4780
    @yuviyuva4780 2 года назад

    Ithra nannayi e part padippichu manasilakki thannathinu
    Thank you Akhil sir..

  • @shajij4771
    @shajij4771 2 года назад +1

    കഴിഞ്ഞ LGS പരീക്ഷയിലും LDC പരീക്ഷയിലും 2-3 മാർക്ക് ഈ ഒരു class ൽ നിന്നും ലഭിച്ചു. Thank you Sir. നാളെ field worker പരീക്ഷയിലും അത് ആവർത്തിക്കും എന്ന് ഉറപ്പുണ്ട് .....

  • @geethaaravind9251
    @geethaaravind9251 2 года назад

    Thank you so much Sir,.now I have no doubt about this part 🙏🙏🙏

  • @rishan8557
    @rishan8557 2 года назад

    Thanku for a wonderful class ...
    Ela exm num ozhivaakki vidunna oru portion ayirinu ..... Eni vittukodukula 😍👍

  • @ARCHANAARUNKUMAR
    @ARCHANAARUNKUMAR 2 года назад

    Wait cheythirunna class..thank you sir..

  • @arunkh8147
    @arunkh8147 2 года назад

    എന്തെ.. പറയേണ്ടു.... ഇത്രമേൽ ആത്മാർത്തതയോടെ .... ഹൃദ്യമായ .. ക്ലാസ്സുകൾ നൽകുന്ന ടീച്ചേർസ് നെ കണ്ടിട്ടില്ല ഞാൻ ഇന്നേവരെ മറ്റൊരു ചാനൽ ലും....💖✨
    ആസ്താ അക്കാദമിയിലെ എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ....💖✨

  • @remyasyamjith2578
    @remyasyamjith2578 2 года назад

    Class aastha teamintethalle, vere enthu abhiprayam parayana.. athyugran 👌👌👌👌👌👌👌

  • @seenabijuseenabiju4591
    @seenabijuseenabiju4591 2 года назад

    Thanku so much for the valuable class.Happy teacher's day for all my teacher's....

  • @anjanaunni5178
    @anjanaunni5178 2 года назад

    Thankyou Akhil sir... Sir adipoli aanu... Thankyou Aastha 🙏🙏

  • @starsworld3315
    @starsworld3315 2 года назад

    ഒരു നല്ല ടീച്ചേഴ്സ് ടീം Aastha🥰🥰🥰Happy teachers day all teachers 🤩🤩🤩🤩🤩

  • @sanoopvp7265
    @sanoopvp7265 2 года назад

    ആസ്തയിലെ എല്ലാ അദ്ധ്യാപകർക്കും ഹാപ്പി ടീച്ചേർസ് ഡേയ്..... ❤❤♥♥♥

  • @PriyaPriya-bk4nq
    @PriyaPriya-bk4nq 2 года назад

    Nannayi manassilayi sir...
    Thanks a lot👍👍👍👍👍🙏🙏🙏🙏🙏🙏

  • @rajendrankv9350
    @rajendrankv9350 2 года назад

    Thanks sir lassukal nannai manasilabundu🙏🙏

  • @preethasreeram3784
    @preethasreeram3784 2 года назад

    നന്നായി മനസ്സിലാകുന്നു..സൂപ്പർ വോയ്സ് സർ...താങ്ക്സ്🙏🙏🙏🙏

  • @soumyapv2738
    @soumyapv2738 2 года назад

    ആസ്തയിലെ എല്ലാ അധ്യാപകർക്കും സ്നേഹം നിറഞ്ഞ അധ്യാപക ദിനാശ൦സകൾ. 🙏🙏🙏🙏

  • @nakshathra.k8815
    @nakshathra.k8815 2 года назад

    Asthayile എല്ലാ എന്റെ പ്രിയപ്പെട്ട അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിന ആശംസകൾ

  • @DiyaANair-hr8xd
    @DiyaANair-hr8xd 2 года назад

    Happy teachers day sir. Valare nalla class arunnu sir. ethra padichalum thirinj pogunna oru area arunnu ith. Thank you so much 🙏🙏🙏

  • @ullasambalapuzha1935
    @ullasambalapuzha1935 2 года назад +2

    വളരെ മികച്ച ക്ലാസ്സ്‌ 😍
    സൗണ്ട് 🔥👌👍

  • @deepanitheesh8104
    @deepanitheesh8104 2 года назад +1

    അഖിൽ sir nde വാക്കുകളിലെ ആത്മവിശ്വാസമാണ് njngalude വിശ്വാസം.💪🔥

  • @prabhatellath9499
    @prabhatellath9499 2 года назад

    Dear teacher
    Thanks for making us what we are today
    Happy teachersday

  • @kirankrishnan5081
    @kirankrishnan5081 2 года назад

    ആസ്ത അക്കാദമായിലെ എല്ലാം അധ്യാപകർക്കും അധ്യാപക ദിനാശംസകൾ ❤️

  • @ArunRaj-sl1sb
    @ArunRaj-sl1sb 2 года назад

    ആഗ്രഹിച്ചിരുന്ന ക്ലാസ്സ്‌. വളരെ നല്ല അവതരണം.

  • @chinnu1872
    @chinnu1872 2 года назад +1

    Thank you sir. Superclass. Eniyum classukal prateeksukkunnu

  • @mubashiramubi204
    @mubashiramubi204 2 года назад

    Happy teachers dayyy asthaa teachers... 🥰🥰🥰💐💐💐

  • @thanks3639
    @thanks3639 4 месяца назад

    Thnk uu സർ good explanation ❤️🙏🏿

  • @aiswaryarajeesh9791
    @aiswaryarajeesh9791 2 года назад +1

    Ethrayum nalla cls thanna sir, orupadu nanni😊😊😊😊

  • @binithapb9065
    @binithapb9065 2 года назад

    വളരെ മികച്ച ക്ലാസ്സ് ആണ് sir ❤️💥💯

  • @vinukeralamc
    @vinukeralamc 2 года назад +1

    Thank you sir.... എങ്ങിനെ ഈ പദ്ധതികൾ പഠിക്കും എന്ന് പേടിച്ചിരിക്കുകയായിരുന്നു.... വളരെ ഉപകാരം

  • @vineethasuresh3515
    @vineethasuresh3515 2 года назад +1

    Ellam padichatharunnu...ippo nalla oru revision ayi 😊thank you akhil sir 🙏🌹🌹🌹🌹

  • @sitharasukumaran5365
    @sitharasukumaran5365 2 года назад +1

    Superbbbbb...thankuuuu sir..👌👌

  • @syamilisasankan5622
    @syamilisasankan5622 2 года назад

    Njn padikan madikuna oru topic arnu ith.vayikumpol elam orupole thonikkum.pashe ithreyum nalla pole padipich thannathin sirnod orupd thanks und..

  • @PradeepPradeep-yw8lm
    @PradeepPradeep-yw8lm 2 года назад

    അഖിൽ സാർ, Confusion മാറി. Thank you so much for your wonderful class.

  • @aswathy5956
    @aswathy5956 2 года назад

    Happy teachers day Akhil sir & team aastha💓

  • @Nivedya978
    @Nivedya978 2 года назад

    സാറിന് ഒരുപാട് നന്ദി

  • @amrithaakhi1163
    @amrithaakhi1163 2 года назад

    Excellent presentation.. Informative ..brain hacking class ..thank u sir👏

  • @keskarnakinagar2943
    @keskarnakinagar2943 2 года назад

    Current affairs padikkanulla pedi mari... Sir nte class vyakthamakkunna ee method 5 class kutty polum CA padikkum ,😍😍👌👌👌👌👌

  • @hanan7565
    @hanan7565 2 года назад

    അറിവ് നശിക്കാത്ത രത്നമാണ്.....ആസ്തയിലെ എല്ലാ അധ്യാപകര്‍ക്കും അധ്യാപകദിന ആശംസകള്‍🤩👍

  • @seenathamseenatham7308
    @seenathamseenatham7308 2 года назад

    Sir valare nalla class .akhil sir num ajith sir num very very thanks

  • @amruthaaneesh8160
    @amruthaaneesh8160 2 года назад +1

    Revision classes ellam nallathanu. Happy teacher's day to all dear teachers. 😍

  • @ranjithp1420
    @ranjithp1420 2 года назад +1

    ഒന്നും പറയാനില്ല. അത്രമാത്രം പ്രിയപ്പെട്ട ക്ലാസും അധ്യാപകനും 💜

  • @fedricbrokeman
    @fedricbrokeman 2 года назад

    നല്ല ക്ലാസ്സ്‌. Thankyou sir🙂

  • @ashasuresh9297
    @ashasuresh9297 2 года назад

    Thank you sir, happy teachers day for all teachers of astha academy🙏🙏🙏🙏

  • @suramyaalpy2857
    @suramyaalpy2857 2 года назад

    എല്ലാ അധ്യാപകർക്കും ആശംസകൾ നേരുന്നു.🙏🏻🥰🥰🥰👏👏

  • @kuttapaye733
    @kuttapaye733 2 года назад

    അധ്യാപകദിന ആശംസകൾ സാറിന്റെ നല്ല ക്ലാസാണ് Aastha class എല്ലാം note എഴുതിയാണ് പഠിക്കുന്നത് ഒരു നല്ല Rank file തന്നെയാണ് class ഇനിയും LGS ന് വേണ്ടി പൊതുജന ആരോഗ്യത്തിന്റെ class ഇടമോ