എന്താ രുചി👌 എളുപ്പത്തിൽ ഒരു പ്രഷർ കുക്കർ ബിരിയാണി| Kerala Style Pressure Cooker Paneer Biriyani

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Комментарии • 231

  • @Linsonmathews
    @Linsonmathews 2 года назад +83

    ഷമിസ് കിച്ചണിലെ recipe ഓരോന്നും ഉണ്ടാക്കി വീട്ടിലെ chief ഷെഫ് ആയ നമ്മൾ 💪😄, so എന്നും നോക്കും ഇവിടെ പുതിയ recipe വന്നൊന്ന് 😍 ഇനിയിപ്പോ ഈ പനീർ pressure cooker ബിരിയാണി നോക്കട്ടെ, സൂപ്പർ ഷമിസ് 👌❣️❣️❣️

  • @remyakrishnan6716
    @remyakrishnan6716 2 года назад +1

    Paneerinu pakaram mutta vechu undakki nokki... Super ayittundayirunnu.... Adipoli ....

  • @bilbyskitchenandtips1958
    @bilbyskitchenandtips1958 2 года назад +5

    വർഷങ്ങൾ മുമ്പ് ഞാനും ഉണ്ടാകുമായിരുന്നു ഈ recipie കുക്കറിൽ.
    🥰😍 thank u dear.
    വീണ്ടും ഓർമിപ്പിച്ചു തന്നതിന് 😍

  • @jishasanil4303
    @jishasanil4303 2 месяца назад

    സൂപ്പർ സൂപ്പറായിട്ടുണ്ട് ഞാൻ റെഡി ആക്കിയതും അടിപൊളിയായിരുന്നു താങ്ക്യൂ

  • @neethuravindran2193
    @neethuravindran2193 3 месяца назад

    Paneer recipe try cheythu..suuuperrr taste..ente molkku orupaadu eshtamaayi..mol school il kondu poyi..friends try cheythu..avarkkum eshtamaayi. Njan US ilanu.. Vere countries il ulla kuttikal try chethu avarkku orupaadu eshtamaayi..paneerinu pakaram chicken vechum undakki..amazing taste..soo yummy😋Thanks a lot for your wonderful recipes🥰🥰🥰

  • @rohinirohu5332
    @rohinirohu5332 Год назад

    Chechi kaima rice anel engana kuthirkkendathum ethra samayam kuthirkkanam.ethra vellam vaykanam

  • @devuvlog8548
    @devuvlog8548 2 года назад

    ചേച്ചി റേഷനരി കൊണ്ട് ഉണ്ടാക്കാൻ പറ്റിയ റെസിപ്പി അപ്‌ലോഡ് ചെയ്യാമോ

  • @aqsa4694
    @aqsa4694 2 года назад +2

    ഹായ് ഷെമിക്കുട്ടി, പനീർ പൊതുവെ ഞങ്ങൾക്ക് ഇഷ്ടമല്ല, എങ്കിലും ട്രൈ ചെയ്യും, ഇൻശാ അല്ലാഹ് ❤️❤️❤️

  • @anshifkpanshifkp262
    @anshifkpanshifkp262 2 года назад

    സൂപ്പർ ബിരിയാണി അരികൊണ്ട് ഉണ്ടാക്കാൻ പറ്റുമോ

  • @sonak2390
    @sonak2390 2 года назад

    Hi, paneer biriyani super,,lemon juice first cherkkanam

  • @Ramxu_Official
    @Ramxu_Official 2 года назад +1

    SHAMEE ഇത്തയുടെ ചില cooking video's നോക്കി ഞാൻ പാചകം ചെയ്യാറുണ്ട് ചിലത് ശരിയാകും ചിലത്. എൻ്റെ ചില നല്ല കഴിവുകൾ കൊണ്ട് പാളിപോകും 😁 .
    ഞാൻ shamee ഇത്തയുടെ video കണ്ടു് ഉണ്ടാക്കിയിട്ടുള്ള എല്ലാം അടിപൊളിയായിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടപ്പെടാറുമുണ്ട് . അടിപൊളി വീഡിയോ , ഇത് പറ്റുമെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കും Insha Allah ❤️ .

    • @monai3759
      @monai3759 2 года назад +1

      അതേ ഡിയർ ഞാനും ഉണ്ടാക്കി നോക്കും ഉറപ്പ് 👍😍😍

    • @Ramxu_Official
      @Ramxu_Official 2 года назад +1

      @@monai3759
      അതാണ് ചേച്ചി 😍😍

    • @monai3759
      @monai3759 2 года назад +1

      @@Ramxu_Official
      അതേ. ഇന്ന് അൽപം തിരക്ക് പിടിച്ച ദിവസം ആയിരുന്നു വീഡിയോ ഇപ്പോഴാണ് കണ്ടത്.

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Chella kuttye 😍🥰🥰🥰happiye

    • @Ramxu_Official
      @Ramxu_Official 2 года назад +1

      @@monai3759
      അതുതന്നെ 💯. എൻ്റെയും കുഴപ്പം 😂

  • @shafinaabdulla8346
    @shafinaabdulla8346 2 года назад +1

    Which Basmathi rice you are used?

  • @amrutha3307
    @amrutha3307 4 месяца назад

    ഇതുപോലെ ഞാനുണ്ടാക്കി എല്ലാവർക്കും ഇഷ്ടയി❤❤❤

  • @amuthap9105
    @amuthap9105 2 года назад

    Enikk orupaad ishttamaanu ninghale kaanam nnu aahrahichu Ella recipe cheyyarundhu tto,

  • @divyabhaskar631
    @divyabhaskar631 2 года назад

    Pls send the purchase link of kadai

  • @BlossomCooking
    @BlossomCooking 2 года назад +5

    Superb delicious vegetarian and healthy biriyani recipe, no need to get meat or chicken, will surely try friend 👍

  • @naveenameenakshik1441
    @naveenameenakshik1441 9 месяцев назад

    Ethundaakkan use cheytha cooker eyre liter aanu

  • @roshniroshni6504
    @roshniroshni6504 2 года назад

    Kanumbol thanne kothiyavunnuu .....ithaa undakkunadh engneya onn kazhikyan pattaa....😋😋😋😋😋😋

  • @kochukunju2304
    @kochukunju2304 2 года назад +1

    പുതിയ ഭാവത്തിലേക്ക് കൊള്ളാം അടിപൊളി

  • @leenaleena1563
    @leenaleena1563 Год назад +2

    Super recipe v made it & it was delicious 😍😋😋😋😋😋👌🏻👌🏻👌🏻👌🏻

  • @revathya9588
    @revathya9588 2 года назад

    5L coockeril ethra cup rice cook cheyyanaakum Or how much kg
    Pls rply

  • @obisonmicheal4168
    @obisonmicheal4168 2 года назад

    Chechide recipe noki undakiyathellam kiduu ❤️❤️

  • @mollyjose1212
    @mollyjose1212 Год назад +1

    Hai shami I have tried this biriyaani. It came out super. Thank you for sharing.

  • @mallikasukumaran262
    @mallikasukumaran262 5 дней назад

    ❤njan undakkum supper

  • @smithav4453
    @smithav4453 7 месяцев назад

    Kayama rice nu 1 cup nu etra cup water venam, pls reply, nale undakkana

  • @remyakrishnan6716
    @remyakrishnan6716 2 года назад

    Kandittu kothiyakunnu... Try cheythu nokkammm

  • @devikar4245
    @devikar4245 Месяц назад

    Super taste ayirunnu. Thank you

  • @saalirashisvlog410
    @saalirashisvlog410 2 года назад +1

    Ooh😍സൂപ്പർ... ചെറിയ ടൈം ഇൽ ബിരിയാണി റെഡി 😘

  • @creativeidea1419
    @creativeidea1419 10 месяцев назад

    Superb tasty Thank you for the recipe

  • @jaleelanazeer9216
    @jaleelanazeer9216 2 года назад

    Hai shamee variety recipe super try chryyam ok thankyou

  • @ashajohn1781
    @ashajohn1781 Месяц назад

    🎉🎉🎉🎉🎉 Thankyou for the great recipe

  • @beenamathew2144
    @beenamathew2144 Год назад

    Enthayalum innu undakan thudanguva...❤

  • @JasminyPaul
    @JasminyPaul 2 года назад +1

    You’re so pretty ❤️❤️ also recipes ellam thanne ente veetil hit aanutto

  • @nrs6401
    @nrs6401 2 года назад

    Garam masala veettil theyyarakkunna video cheyyamo

  • @amruthapratheesh566
    @amruthapratheesh566 2 года назад

    Innu njan undakki,superb ayirunnu

  • @INSPECT2506
    @INSPECT2506 2 года назад

    Shamiyude പാത്രങ്ങൾ അടിപൊളി

  • @ashwinjinoy6210
    @ashwinjinoy6210 24 дня назад +1

    ഷാൻ ജിയോയുടെ നാല് തരം ബിരിയാണി ഉണ്ടാക്കുന്ന നേരമാണ് ഇത് 😂

  • @jollyasokan1224
    @jollyasokan1224 2 года назад +10

    ഷമ്മിക്കുട്ടി പനീർ ബിരിയാണി സൂപ്പർ 😋😋🥰🥰😘😘❤️❤️

  • @kamarudheenrisana5040
    @kamarudheenrisana5040 2 года назад

    Next week try cheyyatto 👌 kothu chappathi enne try cheythu poli😋

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 года назад +2

    ഇന്ന് തന്നെ ഉണ്ടാക്കും ഷമി ഡിയർ😍തീർച്ചയായും👍🙏പനീർ വാങ്ങിയിട്ടുണ്ട്♥️താങ്ക്യൂ dear😍പൊളിച്ചു 😍സൂപ്പർ 👌അടിപൊളി പനീർ ബിരിയാണി♥️കൊതിപ്പിച്ചു 😋

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Okay muthumaniye 🥰🥰😍apole innu biriyani urappu

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 2 года назад +1

      യെസ് മൈ ഡിയർ chankeee😍പിന്നില്ലാതെ❤️താങ്ക്യൂ മുത്തേ 😍

  • @beenamathew2144
    @beenamathew2144 Год назад

    I tried today ....💯

  • @deepthiharikumar2993
    @deepthiharikumar2993 8 месяцев назад

    Vayana leaf കറുക പട്ട യുടെ leaf alle❤

  • @dewdrops4062
    @dewdrops4062 2 года назад

    ഇങ്ങനെ kothippikkalle shameess

  • @k.catharinefrancis4902
    @k.catharinefrancis4902 2 года назад

    Thank you mam for putting a video on paneer

  • @AAmi.97
    @AAmi.97 2 года назад

    ഞാൻ ഇതുവരെ പനീർ കഴിച്ചിട്ടില്ല സംഭവം എങ്ങനെ ടേസ്റ്റ്??

  • @aswathyraj5166
    @aswathyraj5166 2 года назад

    Friday recipe ith ആക്കാം

  • @geethabalagopal9486
    @geethabalagopal9486 Год назад

    Super... Thank you Shammiji...😍💐💯

  • @reshmiantony2748
    @reshmiantony2748 2 года назад

    Will try

  • @MsJugunu
    @MsJugunu 2 года назад +2

    Video കണ്ട ഉടനെ രാത്രിക്കു രാത്രി കടയിൽ പോയി പനീർ വാങ്ങീട്ടു വന്നു 😍ഇനി നാളത്തെ ലഞ്ച് ഇനി ഇത് തന്നെ. Looking delicious. Will update after cooking
    Update:
    Biryani super taste ആയിരുന്നു. പനീർ cooker il fry ചെയ്തപ്പോൾ ഒട്ടിപ്പിടിച് പോയി. നോൺ സ്റ്റിക് ഇല് ഫ്രൈ ചെയ്താൽ മതിയാരുന്നു.
    Anyway super happy. Everyone loved it💕🥰

    • @ShameesKitchen
      @ShameesKitchen  2 года назад

      Orupaddu santhosham thanku dear🥰😍🥰

  • @sangeetha9189
    @sangeetha9189 2 года назад

    Chechine kandathil orupad santhosham😁

  • @nishaprabhakaran6591
    @nishaprabhakaran6591 2 года назад

    അടിപൊളിയായിട്ടുണ്ട് ഒന്നും പറയാനില്ല

  • @mashoodp4998
    @mashoodp4998 2 года назад +1

    ഇത് ബിരിയാണി rice ആണോ shami ples reply

  • @imanamal6231
    @imanamal6231 2 года назад +3

    Orodivasavum onninonnu Mecham👌👌👌🥰🥰🥰

  • @anilrajrg
    @anilrajrg 2 года назад +1

    Was kidilan
    We loved it
    😊

  • @deepavinodsa1944
    @deepavinodsa1944 2 года назад

    ഷമി എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട് ഒരു പ്രാവശ്യം റൈസ് കുക്കറിൽ ചിക്കൻ ബിരിയാണി ആക്കാമോ

  • @Aryavk1992
    @Aryavk1992 2 года назад +1

    I tried this and it was really superb taste and easy to make. Thank you for the wonderful recipe👌😍

  • @ambilyrajesh8475
    @ambilyrajesh8475 Месяц назад

    Super super super❤❤

  • @aishashanavs5561
    @aishashanavs5561 2 года назад

    Itha adipoliya

  • @samad9905
    @samad9905 2 года назад

    ഞമ്മക്ക് മട്ടൻ ബിരിയാണി ഇഷ്ടം

  • @geethu..8018
    @geethu..8018 2 года назад

    Hi shameee, tips okke follow cheyunnundu kto. Ithu kurachu different recipe aanallo. Keep going dear 🥰❤️😘❤️

  • @volgamaryshibu8797
    @volgamaryshibu8797 2 года назад

    Recipe was good

  • @snehachandran1988
    @snehachandran1988 2 года назад +2

    Beautiful kitchen. My favorite paneer

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +7

    Looks absolutely delicious as always 😋

    • @ShameesKitchen
      @ShameesKitchen  2 года назад

      😍🥰🥰

    • @sooraj009
      @sooraj009 Год назад

      @@ShameesKitchen ഷമ്മി ഹീറോ ആടാ 😜

  • @hindziyad6008
    @hindziyad6008 2 года назад +1

    Adipoli recipe 👌👌
    Urappayittum try cheyyum 😋😋
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @shynicv8977
    @shynicv8977 2 года назад +2

    സൂപ്പർ ആയിട്ടോണ്ട് ഷമീ ബിരിയാണി 👌👌👌👌

  • @sherin5157
    @sherin5157 2 года назад +2

    Pizza recipe cheyyoo shemis...😍😋

  • @sahad.m4533
    @sahad.m4533 2 года назад +1

    Shemi kutty super biriyani annallo

  • @muralivaishnavi3276
    @muralivaishnavi3276 2 года назад

    WOW SUPERB CHECHI THANKS FOR YOUR COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ToshShorts
    @ToshShorts 2 года назад

    Goodness this looks so delicious!!

  • @rishnuunni713
    @rishnuunni713 2 года назад +1

    Superb

  • @donythomas7498
    @donythomas7498 2 года назад

    Paneeer nu pakaram Beaf Eduthal Mathiyo

  • @Htaj208
    @Htaj208 2 года назад +2

    Super recipe👌 ennu dinner paneer biryani aakan theerumanichu😍

  • @sneharoy353
    @sneharoy353 2 года назад

    My favourite

  • @bujainathbujainath1881
    @bujainathbujainath1881 2 года назад +1

    എന്താണ് ഈ പനീർ ..... Pls

  • @sumimol1155
    @sumimol1155 2 года назад +1

    Hi shamee, super recipe 👍

  • @aswanijijin8082
    @aswanijijin8082 2 года назад

    Chechiii kazhukkan thonnunnu😍😍😍😍

  • @krishnalal745
    @krishnalal745 2 года назад +1

    Good polichu 👌👌👌👌👌

  • @muhammedbishar8735
    @muhammedbishar8735 2 года назад +1

    സൂപ്പർ ഷെമി 👌🏻👌🏻

  • @sreekalar6183
    @sreekalar6183 2 года назад

    Super delicious

  • @monai3759
    @monai3759 2 года назад

    ഷെമീസിൻ്റെ കിടിലൻ ടേസ്റ്റിൽ ഉള്ള പ്രഷർ കുക്കർ പനീർ ബിരിയാണി കണ്ടപ്പോൾ വായിൽ നിന്നും കുടുകുടെ വെള്ളം വരുന്നു കഴിക്കാൻ 😋😋😍. ഷമീസിൻ്റെ ഓരോ റെസിപികളും ഹോട്ടലുകളിൽ തയ്യാറാക്കി കൊടുത്താൽ ഹോട്ടലുകൾ ലോക പ്രസിദ്ധം ആകും ഉറപ്പ്. ഇനിയും ഇതുപോലുള്ള കിടിലൻ റെസിപികൾ ആയിട്ട് വേഗം തന്നെ വരിക. Love you all ♥️♥️♥️♥️

    • @ShameesKitchen
      @ShameesKitchen  2 года назад

      😀😀😀😄😄love you😍🥰😍😘🥰🥰

  • @FNMcookings
    @FNMcookings 2 года назад +3

    Adipoli Biriyani 😋

  • @rekhaprasad5016
    @rekhaprasad5016 2 года назад

    Super receipi 👍

  • @varshaharikumar867
    @varshaharikumar867 2 года назад +1

    Lovely to see chechi

  • @midhina.a.smidhina3760
    @midhina.a.smidhina3760 2 года назад

    Shameechechi super 👍👍👍

  • @nirmaladas6218
    @nirmaladas6218 2 года назад

    Adypoly spatulas

  • @sumathivazhayil5201
    @sumathivazhayil5201 2 года назад

    Adipolibiriyaani👍

  • @itsmylife9631
    @itsmylife9631 Год назад +2

    Ithu കാണുമ്പോൾ അസൂയ തോന്നുന്നു... ഞാൻ ബിരിയാണി ഉണ്ടാക്കിയാൽ ചോറ് എന്നും ഒട്ടിപ്പിടിക്കും ( എണ്ണ ഒഴിച്ച് വേവിച്ചാലും ) അല്ലെങ്കിൽ കുഴയും 😭

  • @MaryKuttyRaju-e6f
    @MaryKuttyRaju-e6f Год назад

    Super🥰

  • @veenavipeesh143
    @veenavipeesh143 Год назад

    Wow!!yummy

  • @najilathp3421
    @najilathp3421 2 года назад

    Super recipe ishtayi 😍😍

  • @rubeenamujeeb1681
    @rubeenamujeeb1681 2 года назад

    Shamee അടിപൊളി

  • @fasilmalappuram8952
    @fasilmalappuram8952 2 года назад

    പൊളിച്ച്

  • @edwinsimon3255
    @edwinsimon3255 2 года назад +1

    What I expected that you did today thanks thanks a lot

  • @BibleMalayalamAudio
    @BibleMalayalamAudio 2 года назад

    Biriyani adipoli

  • @naseehamuneer3468
    @naseehamuneer3468 2 года назад +1

    ഹായ്

  • @karthikavijayakumar7681
    @karthikavijayakumar7681 2 года назад

    Hii chechii 🥰🥰🥰
    Paneer biriyanii powlichu 😋😋😋

  • @MansoorMansoor-vi7iu
    @MansoorMansoor-vi7iu 2 года назад

    Sooper

  • @ANILKUMAR-vb2tf
    @ANILKUMAR-vb2tf 2 года назад

    Biriyani super 😋😋😋

  • @vs6892
    @vs6892 2 года назад +1

    26TH LIKE IS BY SARANG.

  • @alliyadhekitchencoking
    @alliyadhekitchencoking 2 года назад

    Powlliye