ഒറ്റയടിക്ക് വലിയ തുക കൈയിലേക്ക് എത്തിയാലും രക്ഷപ്പെട്ടെന്ന് കരുതാമോ?

Поделиться
HTML-код
  • Опубликовано: 8 окт 2024
  • ലോട്ടറി പോലെയുള്ള അപ്രതീക്ഷിത നേട്ടങ്ങളിൽ നിന്നും ലഭിക്കുന്ന പണം കൊണ്ട് ജീവിതം സെറ്റിലായെന്നും രക്ഷപ്പെട്ടെന്നും കരുതാമോ? സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനായ അനീഷ് ചന്ദ്രൻ സാമ്പത്തിക ആസൂത്രണത്തെ കുറിച്ച് വിശദീകരിക്കുന്നു #KeralaLottery #MoneyManagement

Комментарии •