എനിക്ക് 80 കിലോ ഞാൻ നവംബർ 1 മുതൽ ഡിസംബർ ഒന്ന് ആയി ഇപ്പോ 4 നേരം ആഹാരം കഴിച്ച് കൊണ്ട് ഇപ്പോ 76 Kg ആയി ആര്യയെ പോലെ തന്നെയാ ഞാനും എനിക്ക് പറ്റില്ല 7 മണിക്ക് food കഴിച്ച് നിർത്തും പിന്നും മണിക്ക് മുന്നേ ഉറങ്ങും നെല്ലരി ആഹാരം വറുത്തത് പൊരിച്ചത്, കപ്പ, ചായ കാപ്പി ഒന്നും കഴിക്കില്ല, ഒരു പാട് വെള്ളം കുടിക്കും❤❤❤ ഞാനും ആര്യക്കൊപ്പം ചേരുവാ👍👍👍👍
Njanum thanne pole aayrunnu😂 stress varumpo nyt 2 മണി ആണെങ്കിലും ഞാൻ food കഴിക്കുമായിരുന്നു. But ഇപ്പൊ stress വരുമ്പോ workout ചെയ്യും. അതെനിക് എത്ര helpful ആയെന്നു അറിയുമോ. ഞാൻ ഒരുപാട് strong ആയി. Both mentally and physically. Stress eating വേണ്ടാട്ടോ. Namuk nammade mindine കണ്ട്രോൾ ചെയ്തേ പറ്റു 😊all the very best dear
Thanxs ചേച്ചി ഞാൻ ചെയ്തു കൊണ്ടിരിക്കുന്ന അബദ്ധം any way ഞാൻ ഇവിടെ കൂടുവാണ് exersise wrk കൂടി uploard ചെയ്യാമോ ഒരു fullbordy wrk out plse plse ജനുവരി 1 ആകുമ്പോ ക്കും ഒരു life routain കൊണ്ട് വരാൻ ആണ്
Sure daa, oru beginner workout njan upload cheyyamtoo..njan athaanu cheyunnath. It helped me a lot in my weight loss. pnne, oru healthy life style aavan jan 1 vare kaath irikanda aavashyam onnullaato., nammale polullavark ee nimisham thanne oru puthiya thudakam aane…. we are strong💪💪💪🤗 all the best dear
Chechi your presentation style is soo good ❤ enniki ethe avshthaya epoo 87 kg inde full time onninum interest ella full madi avunne najn ready akkum . Enthyalum 15 days kainje update chyam 🥹
@@poojasaralaya78 ഉറപ്പായിട്ടും ചെയ്യാടാ ☺️ fiber rich and protein rich ആയിട്ടുള്ള food കഴിച്ചാൽ cravings and വിശപ്പിനെ നമുക്ക് ഒരു പരിധി വരെ control ചെയ്യാൻ പറ്റും. ..lets do it ❤️
ഞാൻ ഫസ്റ്റാ വീഡിയോ കാണുന്നത് സബ് ചെയ്തിട്ടുണ്ട് എനിക്ക് ഇഷ്ടായി കുറെ ചിരിച്ചു മൂന്ന് വർഷായി തടി കുറക്കാൻ ഒരുങ്ങുന്നു ഇന്ന് വരെ സാധിച്ചില്ല ചോറും മധുരംമിട്ട പാൽ ചായയും രണ്ടിനും അടിട്ടായി നിർത്താൻ പറ്റുന്നില്ല എന്താ ചെയ്യാ എനിക്ക് പറ്റുമോ 😢
ഞാൻ ചോറ് 3 നേരം kazhikunna ആളായിരുന്നു എനിക്ക് ചോർ control ചെയ്യാൻ പറ്റി അതുകൊണ്ട് ഉറപ്പായിട്ടും തനിക്കും പറ്റും ✌️ ഇപ്പൊ എനിക്ക് ചോർ വേണം എന്ന് തന്നെ ഇല്ലാ 😊👍 നമുക്ക് ശെരിയാക്കി എടുക്കാഡോ 😍
@@ridamehrin engane enkilum allada namuk healthy aayt weight kurakam🥰 pnne aa weight thirich varatha pole venam weight kurakan. enthaayalum menakedunnathalle athinu enthenkilum oru kaaryam vende✌🏻🤗 thaan 4 makkalde amma alle… u are so blessed and strong💪 u can do this… namuk patiyillenkil pnne aarkaa.. lets do this together…🫶❤️🫂
😂 restart cheyanam daa.. stop cheyunnath normal ane but nammade aim marakan paadilla… prioritize it and restart ur journey, u will achieve ur goal…keep going dear❤️❤️
It’s ok da, ippo thanik night shifts 4 days alle, remaining 3 days try to take care of yourself. It might take time to get on to the track but one day you will. And from there ur life will change🤗 Lifeil ithepole ulla challenges undaavum but we have to overcome it…nammal super alle ithokke namuk patum😍 all the best dear👍
എനിക്ക് 80 കിലോ ഞാൻ നവംബർ 1 മുതൽ ഡിസംബർ ഒന്ന് ആയി ഇപ്പോ 4 നേരം ആഹാരം കഴിച്ച് കൊണ്ട് ഇപ്പോ 76 Kg ആയി ആര്യയെ പോലെ തന്നെയാ ഞാനും എനിക്ക് പറ്റില്ല 7 മണിക്ക് food കഴിച്ച് നിർത്തും പിന്നും മണിക്ക് മുന്നേ ഉറങ്ങും നെല്ലരി ആഹാരം വറുത്തത് പൊരിച്ചത്, കപ്പ, ചായ കാപ്പി ഒന്നും കഴിക്കില്ല, ഒരു പാട് വെള്ളം കുടിക്കും❤❤❤ ഞാനും ആര്യക്കൊപ്പം ചേരുവാ👍👍👍👍
Super daa. ...keep going 😍👍
Nice presentation 🎉
Thank you🫶🥰
Nice presentation. Very helpful tips for even skinny people. Thanks Arya for sharing. Will try some of the habits in my daily routine.
Thank you🥰
Enik വിഷമം വരുമ്പോൾ വിശപ്പ് koodum😄
Njanum thanne pole aayrunnu😂 stress varumpo nyt 2 മണി ആണെങ്കിലും ഞാൻ food കഴിക്കുമായിരുന്നു. But ഇപ്പൊ stress വരുമ്പോ workout ചെയ്യും. അതെനിക് എത്ര helpful ആയെന്നു അറിയുമോ. ഞാൻ ഒരുപാട് strong ആയി. Both mentally and physically. Stress eating വേണ്ടാട്ടോ. Namuk nammade mindine കണ്ട്രോൾ ചെയ്തേ പറ്റു 😊all the very best dear
Hy chechiii..aadhyait video kanunn... Ur tips are really helpful dear..god bless uu❤❤
Thank you daa❤️ God bless you❤️
Very much informative video.keep going 👍👍❤❤
Thank you 😊
Thanxs ചേച്ചി ഞാൻ ചെയ്തു കൊണ്ടിരിക്കുന്ന അബദ്ധം any way ഞാൻ ഇവിടെ കൂടുവാണ് exersise wrk കൂടി uploard ചെയ്യാമോ ഒരു fullbordy wrk out plse plse ജനുവരി 1 ആകുമ്പോ ക്കും ഒരു life routain കൊണ്ട് വരാൻ ആണ്
Sure daa, oru beginner workout njan upload cheyyamtoo..njan athaanu cheyunnath. It helped me a lot in my weight loss. pnne, oru healthy life style aavan jan 1 vare kaath irikanda aavashyam onnullaato., nammale polullavark ee nimisham thanne oru puthiya thudakam aane…. we are strong💪💪💪🤗 all the best dear
Njanum 98 kg und
Hight 164 cm
32 year
4 mAkkal und.
Ipo delivery ayi 10 month ayi.
Last pregnancy mumb 93 ayirunnu weight
Hi arya....ഇതൊക്കെ തന്നെയാടോ.... എന്റെയും പ്രോബ്ലം.....🎉🎉
Majorityum ithe thanne ane face cheyunnath😊
ഞാൻ തുടങ്ങി 15 ദിവസമായി 87 ആയിരുന്നു ഇപ്പോൾ 82❤️
Super✌️👏🏻👏🏻Keep going dear💪
എനിക്ക് 82kg ഉണ്ടായിരുന്നു.165cm height.ippol 77aayi. പഞ്ചസാര , carbohidrate,വറുത്തത്,90'/.കുറക്കുന്നു.73ആക്കണം.
wow superdaa💪👏🏻👏🏻 keep going👏🏻❤️ urapaaytum thanik patum
really helpful dear❤ keep going
Thank you☺️
Good presentation Arya❤❤❤ very useful video..keep going❤
Thank you so much 🙂
Hi chechi
Help full video ❤
Thank you 😊All the best👍
Talk ishtaaayi🎉🎉new subscriber👍👍
@@ArunimaTechy Thank you so much🤗
Chechi your presentation style is soo good ❤ enniki ethe avshthaya epoo 87 kg inde full time onninum interest ella full madi avunne najn ready akkum . Enthyalum 15 days kainje update chyam 🥹
adipoli👍🤗 തനിക്ക് പറ്റുടോ 😍😍😍 Keep going 👍👍👍
ഞങ്ങൾ പ്രഗ്നൻ്റ് ആയി😂😂❤
😀😍
Presentation style kollalo❤
Thank you☺️
Very helpful dear 🥰
Thank you 😊
Very informative video
Thank you😍
Thankyu ❤
you are welcome dear 😊 keep going ✌️👍
Keep going🔥❤️
🥰🥰
Njan vegetarian aanu chechi.. enill food control cheyyan recipes upload cheyyamo please
@@poojasaralaya78 ഉറപ്പായിട്ടും ചെയ്യാടാ ☺️ fiber rich and protein rich ആയിട്ടുള്ള food കഴിച്ചാൽ cravings and വിശപ്പിനെ നമുക്ക് ഒരു പരിധി വരെ control ചെയ്യാൻ പറ്റും. ..lets do it ❤️
super aryaa...🥰 ഞാനും try ചെയ്യും ...👍👍👍
@@ishaanisworld9553 Adipoli🥳✌🏻👍
Good one molu
Thanks a lot🙏
ഞാൻ ഫസ്റ്റാ വീഡിയോ കാണുന്നത് സബ് ചെയ്തിട്ടുണ്ട് എനിക്ക് ഇഷ്ടായി കുറെ ചിരിച്ചു മൂന്ന് വർഷായി തടി കുറക്കാൻ ഒരുങ്ങുന്നു ഇന്ന് വരെ സാധിച്ചില്ല ചോറും മധുരംമിട്ട പാൽ ചായയും രണ്ടിനും അടിട്ടായി നിർത്താൻ പറ്റുന്നില്ല എന്താ ചെയ്യാ എനിക്ക് പറ്റുമോ 😢
ഞാൻ ചോറ് 3 നേരം kazhikunna ആളായിരുന്നു എനിക്ക് ചോർ control ചെയ്യാൻ പറ്റി അതുകൊണ്ട് ഉറപ്പായിട്ടും തനിക്കും പറ്റും ✌️ ഇപ്പൊ എനിക്ക് ചോർ വേണം എന്ന് തന്നെ ഇല്ലാ 😊👍
നമുക്ക് ശെരിയാക്കി എടുക്കാഡോ 😍
Helpfull vedio
Thank u daa😍 all the best✌🏻
Najnum sugar addict aaan ath maaran ntha cheyyaa
eda artificial sugar namuk natural sugar aaytulla fruits, dates, fig, ithokke vech replace cheyyam. pnne robusta banana nalloru option ane. Ippo sugar cravings varumpo njan angane ane cheyyaar😍 u can do this💪💪
👏❤️
🥰🥰
Super ❤
Thank you🙏
വെള്ളം കുടിച്ചോണ്ട് വീഡിയോ കാണുന്നു 😊
Athe പൊളിച്ചു 😂😂
Arya mol super
🥰🥰😊
Please do a video on
what you eat in day for weightloss
Definitely ✌️👍😊
Valichuneetunnu
next videoil sredhikam☺️🤗
hai arya❤
Hello Sreelakshmi❤️
Hai.. Arya ❤
Hi Vim🥰🥰🥰
Enganengilum weight kurakkanayirunnu.
@@ridamehrin engane enkilum allada namuk healthy aayt weight kurakam🥰 pnne aa weight thirich varatha pole venam weight kurakan. enthaayalum menakedunnathalle athinu enthenkilum oru kaaryam vende✌🏻🤗
thaan 4 makkalde amma alle… u are so blessed and strong💪 u can do this… namuk patiyillenkil pnne aarkaa.. lets do this together…🫶❤️🫂
Super
Thank you❤❤
Same avastha thudangum nirthiyal pinne aana valichalum thudagan patula😅 illenkil innu thudangum nale thudagumennavasthayil pinneyum😂
😂 restart cheyanam daa.. stop cheyunnath normal ane but nammade aim marakan paadilla… prioritize it and restart ur journey, u will achieve ur goal…keep going dear❤️❤️
@LifeLiftWithArya sure
😊❤
☺️😊
Im doing only night
night late aayt ane food kazhikunnath ennaano than udheshichath?
No sister najn work cheyyunnath 4 days weekly night aa
Urakkam aa samauathil 5 hrs okke ullu
78 kg pattumo kurakkan
It’s ok da, ippo thanik night shifts 4 days alle, remaining 3 days try to take care of yourself. It might take time to get on to the track but one day you will. And from there ur life will change🤗
Lifeil ithepole ulla challenges undaavum but we have to overcome it…nammal super alle ithokke namuk patum😍 all the best dear👍
@@LifeLiftWithArya thanku sister 💝💝💝 if loose my weight first massage only for uu
I will do my level best
Super❤❤❤
Thanks 🔥
❤❤
🥰🥰
❤️❤️❤️
🥰🥰
❤❤
🥰🥰
❤❤
😍❤️
😊❤
🥰😀
❤
🥰