village life/daily routine village life/cooking rural style food/haifa kitchen

Поделиться
HTML-код
  • Опубликовано: 29 сен 2024
  • village life/daily routine village life/cooking rural style food/haifa kitchen
    #haifakitchen
    #dailyroutine
    #cookingrecipesvideo
    #easycooking
    #villagecooking
    #dayinmylife
    #kitchentips
    #kitchentipsandtricks

Комментарии • 136

  • @shereefalatheef6818
    @shereefalatheef6818 Год назад +3

    ഇന്ന് ഞാൻ ഫസ്റ്റ് പിൻ ചെയ്യുമോ കുട്ടിയെ

  • @mariyathsaidumuhammed5782
    @mariyathsaidumuhammed5782 Год назад +1

    ❤❤

  • @nizarchavara3012
    @nizarchavara3012 Год назад +4

    വീഡിയോ ഒരുപാട് ഇഷ്ടമായി 👍ഗ്യാസ് കിട്ടിയില്ലേ ഒരു സിലിണ്ടറേഉ
    ള്ളോ 😍😍🌹🌹🌹💖💖💖

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      കിട്ടിയിട്ടില്ല ഒരു സിലിണ്ടറെ ഉള്ളൂ❤👍

  • @rahumathrahu4773
    @rahumathrahu4773 Год назад +1

    Haifa kichen kanan thudagiyadumudalanu anik virakaduppil pagakam chayyan agraham thudagiyath

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ആണോ അൽഹംദുലില്ലാ സന്തോഷം❤👍😊

  • @mj-fu7tj
    @mj-fu7tj Год назад +1

    Adipoli

  • @saundarya3759
    @saundarya3759 Год назад +3

    ഞാൻ യൂട്യൂബിൽ വന്നപ്പോൾ മുതൽ വീട്ടുകാർ തരാത്ത സ്നേഹം തരുന്ന സഹോദര തുല്യരായ ഒരുപാട് സുഹൃത്തുക്കൾ കിട്ടി. മക്കളുടെ പ്രായം ഉള്ളവരെയും കിട്ടി. ഇവരുടെ ഒക്കെ സ്നേഹം ആണ് ഞാൻ ഇപ്പോഴും യൂട്യൂബിൽ നിൽക്കാൻ കാരണം. കുറച്ചു പേര് എനിക്ക് സാമ്പത്തിക സഹായം വരെ ചെയ്യുന്നുണ്ട്. എന്നത്തേയും പോലെ ഇന്നത്തെ വീഡിയോയും വിശേഷങ്ങളും ഫുഡ് ഐറ്റംസും കുക്കിംഗും അവതരണവും അടിപൊളി ആയിരുന്നു കാണാൻ. വീഡിയോ ഒത്തിരി ഇഷ്ടമായി കേട്ടോ പെങ്ങളേ 👍👍♥️♥️♥️. കാറ്ററിംഗ് വർക്ക് ഒക്കെ വളരെ നല്ലരീതിയിൽ തന്നെ നടക്കട്ടെ.പുതിയ തറവാട്ടുവീടിൻ്റെ പണികൾ എല്ലാം എത്രയും പെട്ടെന്ന് പൂർത്തിയാവട്ടെ എന്നും ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏. നാളെ ഇവിടെയും കുമ്പളങ്ങ കറി ആണ്. കുമ്പളങ്ങ നേരത്തെ തന്നെ പറിച്ചുവെച്ചിട്ടുണ്ട്.

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      കമന്റ് വായിച്ചപ്പോൾ ഒരുപാട് സന്തോഷം എനിക്കും നല്ലൊരു brother കിട്ടി❤❤👍👍👍

  • @Naushad-pk2go
    @Naushad-pk2go Год назад +3

    Oru hai parayamo ente makkalaya niha mol nachu mol jannah mol evarkk vendiyatto masha allah vedio 👍

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      പിന്നെന്താ പറയാലോ ഇൻഷാ അള്ളാ നാളെ ട്ടോ❤👍

  • @krishnarajeesh661
    @krishnarajeesh661 Год назад +5

    Babukakku എന്ന് പറയുമ്പോ കേൾക്കാൻ ipo ഒരു ബുദ്ധി മുട്ട്😂.. vilikunnadhilu ഒന്നും ഒരു കാര്യവും ilaa തമ്മിൽ സ്നേഹവും karudhalum ഓക്കേ ഉണ്ടായാൽ..😊 ഇങ്ങള് ബാബു നു vilicholleem😂

  • @ponnuz4917
    @ponnuz4917 11 месяцев назад +1

    👍👍

  • @ponnuz4917
    @ponnuz4917 11 месяцев назад +1

    👍👍

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 Год назад +2

    തേങ്ങ അരയ്ക്കുമ്പോൾ വെള്ളത്തിന് പകരം തൈര് ചേർത്ത് അരച്ചാൽ മതി

  • @rasiyashakkeer1561
    @rasiyashakkeer1561 11 месяцев назад +1

    ഇഞ്ചിയും കഴുഗിയിട്ട വെള്ളത്തിൽ ഇട്ട് ഫ്രിഡ്ജിൽ വെച്ചാൽ കുറേനാൾ ഫ്രഷ് ആയിട്ടു ഇരിക്കും

  • @muhammmadmishal4647
    @muhammmadmishal4647 Год назад +1

    Aadyaitta to kanunnad nannayittundu.ngle place evideyaanu.

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      മലപ്പുറം ജില്ലയിൽ നിലമ്പൂർ കരുളായി അറിയോ❤❤
      ഒരുപാട് സന്തോഷം👍👍👍❤

    • @muhammmadmishal4647
      @muhammmadmishal4647 Год назад

      @@haifakitchenmalappuram ariyonnulla chodichadatto.njn kozhikkode jillayil aanu.shanibatto

  • @ShameezDreams
    @ShameezDreams Год назад +3

    Puttonn try cheyyanm 🤗 Vegetable store cheyyunnath👍🏻👍🏻👍🏻👍🏻 puttinte koode kadalakk pakaram beef anel polikkum😋

  • @itzmeramna
    @itzmeramna Год назад +1

    മാഷാഅല്ലാഹ്‌ അടിപൊളി ആണല്ലോ 🥰🥰

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      റംന വന്നല്ലോ ഒരുപാട് സന്തോഷം
      ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് ചിലതൊക്കെ കമൻറ് ഇടാറുള്ളൂ ഒരുപാട് സന്തോഷം❤❤👍

  • @Afeeja786
    @Afeeja786 Год назад +1

    ഹൈഫാ ഹസ്ബന്റിന്റെ പേര് വിളിക്കുന്നത് കൊണ്ട് തെറ്റൊന്നുമില്ല
    പിന്നെ പച്ചമുളക് അതിന്റെ ഞെട്ടി കളഞ്ഞു വെക്കുന്നതാണ് നല്ലത്

  • @noorjahanmujeeb1533
    @noorjahanmujeeb1533 Год назад +1

    Pottikkallu

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ആണോ എൻറെ അമ്മായീന്റെ മോൾ ഉണ്ടവിടെ❤👍

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 Год назад +1

    വീഡിയോ ഒരുപാട് ഇഷ്ടമായി അൽഹംദുലില്ലാ

  • @naseerashaju2468
    @naseerashaju2468 Год назад +1

    ഇങ്ങനെ പുട്ട് ചെയുന്നത് കൊള്ളാലോ ഞാൻ ട്രൈ ചെയ്തു നോക്നുണ്ട്

  • @nadeeramali8972
    @nadeeramali8972 Год назад +1

    മോളെ.. ബാബു കാക്കു എന്ന് പറയുമ്പോൾ ഒരു എടങ്ങേറ്. ബാബു എന്ന് തന്നെ പറഞ്ഞാൽ മതി. ഹസ്ബൻഡിനും അതെന്നെ അല്ലെ ഇഷ്ടം. പിന്നെ ഗ്യാസ് സിലണ്ടർ നിറച്ചു കൊടുന്നിട്ടില്ലേ

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ഇല്ല ഇന്ന് ഞായറാഴ്ചയല്ലേ
      തിങ്കളാഴ്ച കിട്ടും❤👍

  • @arifabisru551VLOG
    @arifabisru551VLOG Год назад +2

    Nabi vare paranjittund barthavine name vare vilikkam snehathod koodi vilikkunnadinn oru prashnavum illa❤

  • @nooravlogs1959
    @nooravlogs1959 Год назад +3

    ബീഫ് കറി സൂപ്പർ വിശേഷങ്ങൾ എല്ലാം കേട്ടു❤❤

  • @nidhanidhuzz8149
    @nidhanidhuzz8149 Год назад +3

    ഒരു ഹായ് പറയോ പൊന്നു സോനു സനു കുട്ടികൾ ആണ് അവർക്ക് വേണ്ടി

  • @noorjahanmujeeb1533
    @noorjahanmujeeb1533 Год назад +1

    Karulayiyil evideyanu vldeo. Ellaam sooparaanu enik ee familiye orupad ishtamaanu orupad uyarangalil ethtte

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അൽഹംദുലില്ലാ ഒരുപാട് സന്തോഷം
      കരുളായി വാസുപ്പടി അറിയോ
      നിങ്ങളെ വീട് എവിടെയാണ്❤❤👍

  • @a_l_q_u_r_a_n9872
    @a_l_q_u_r_a_n9872 Год назад +1

    ബാബു വിളിച്ചാൽ മതി അത് കേൾക്കാൻ ആണ് രസം വിഡിയോ ഉസാറായി ഗ്യാസ് തീർന്നോ റസി കുട്ടീ അനിയന്ക്ക് പണി ആയോ

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      പണിയിൽ കയറിയിട്ടില്ല ഇക്കാമ കിട്ടിയിട്ടില്ല നാളെ കിട്ടും
      ഗ്യാസ് തീർന്നു മോളെ❤👍

  • @sajeelavaliyakath4586
    @sajeelavaliyakath4586 Год назад +1

    ഗ്യാസ് സിലണ്ടർ ഒന്നുള്ളു. അതൊ രണ്ടും തീർന്നു പോയതാണൊ നിറച്ച് കിട്ടിയില്ലെ ഇത് വരെ 😊

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ഒരു സിലിണ്ടറെ ഉള്ളൂ കിട്ടിയിട്ടില്ല ഞായറാഴ്ചയല്ലേ❤👍

  • @jamshiown7025
    @jamshiown7025 Год назад +1

    ഹായ് ഇത്ത അസ്സലാമു അലൈക്കും ഞാൻ ഇന്ന് ആദ്യമായിട്ടാണ് ഇത്തയുടെ വീഡിയോ കാണുന്നത് ഒരുപാട് ഇഷ്ടമായി ഇനിയും ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 😍

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അൽഹംദുലില്ലാ ഒരുപാട് സന്തോഷം ഇന്ന് കമന്റിന് റിപ്ലൈ തരാൻ വൈകി ഇപ്പഴാ ഒന്ന് ഫ്രീ ആയത് Thank you so much❤ 👍

  • @kpkpm1738
    @kpkpm1738 Год назад +1

    Nigallude. സ്ഥലം അവിടെ. പ്ലീസ്

  • @chandralekhat6408
    @chandralekhat6408 Год назад +2

    Sound clear aayillalloda.. Aavi pidikanam keto.. Thakkali newspaper il pothinju vegetable box il vechal athra pettannu cheethayavilla.. Mikka pachakariyum njan anganeya vekaru.. Pachamulaku njettu matti dubbayil vekum

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      Ok
      നല്ല ടിപ്സുകൾ പങ്കുവെച്ചതിന് ഒരുപാട് നന്ദി എന്താ വിശേഷം സുഖല്ലേ❤👍

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ആവി പിടിക്കുന്നുണ്ട്❤❤

    • @chandralekhat6408
      @chandralekhat6408 Год назад

      Sughamayirikunneda

  • @sakunthalabalan270
    @sakunthalabalan270 Год назад +1

    Hai Dear kidu aayallo video Ummakkum Aniyathikuttikum naale videoyil Hai parayane God bless your family❤❤

  • @sameerasamee7777
    @sameerasamee7777 Год назад +2

    Raseena asugamokke shifayagatte

  • @mohd___farseen4622
    @mohd___farseen4622 Год назад +1

    കറണ്ട് ബില്ല് എത്രയാ വരാറ്

  • @ShahinaTm-gt1ep
    @ShahinaTm-gt1ep Год назад +2

    Mazayundo avide ivideyellam nalla mazayaa

  • @Naushad-pk2go
    @Naushad-pk2go Год назад +1

    Oru hai parayamo ente makkalaya niha mol nachu mol jannah mol evarkk vendiyatto masha allah vedio 👍

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      പിന്നെന്താ പറയാലോ ഇൻഷാ അള്ളാ നാളെ പറയാം❤👍

  • @SureshKumar-tx5ex
    @SureshKumar-tx5ex Год назад +1

    പിന്നിൽ നിന്നു കുത്തുന്ന മനുഷ്യടെ ഇടയിലകപ്പെട്ട് വലയുന്ന പുട്ട്😂😂

  • @najaniyacreations2114
    @najaniyacreations2114 Год назад +1

    പുട്ട് രീതി ഇഷ്ടപ്പെട്ടു. ജലദോഷമുണ്ടോ.....
    ശബ്ദത്തിനൊരു മാറ്റം പോലെ

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      Mm
      ജലദോഷവും പനിയും ഒക്കെയുണ്ട്❤👍

  • @subairathm2477
    @subairathm2477 Год назад +6

    ബാബു എന്ന് പറഞ്ഞാൽ മതി ഇത്ത

  • @shamlavalamboorvlog3058
    @shamlavalamboorvlog3058 Год назад +1

    ബീഫ് കറി 👍👍👍👍

  • @sulthanmuhammed9290
    @sulthanmuhammed9290 Год назад +1

    😊nice സുഖം ആണോ വ്ലോഗിൽ ഉമ്മാക്ക് ദുആ ചെയ്യാൻ പറഞ്ഞിരുന്നു അല്ലെ ഇന്നാണ് നോക്കുന്നത് tks 😍

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അൽഹംദുലില്ലാ സുഖം
      ഉമ്മാൻറെ കബർ സ്വർഗീയ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ പടച്ച റബ്ബ് ആമീൻ🤲

    • @sulthanmuhammed9290
      @sulthanmuhammed9290 Год назад

      @@haifakitchenmalappuram ആമീൻ 😍🤲

  • @Sahal-vj9fe
    @Sahal-vj9fe Год назад +1

    Njan kanatha kootukariyude jaladosham mariyille

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ഞാനും കണ്ടില്ലെങ്കിലും ഈ കൂട്ടുകാരിയെ എനിക്കും നല്ല ഇഷ്ടാണ്❤👍

  • @arifameenkk3762
    @arifameenkk3762 Год назад +1

    Hi

  • @afriimthiyas6369
    @afriimthiyas6369 Год назад +1

    Njan ella vediosum kanarund afri mollk oru hai parayane

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ഇൻഷാ അള്ളാ പറയാട്ടോ
      എല്ലാ വീഡിയോസും കാണുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം❤❤👍

  • @noorjahanmujeeb1533
    @noorjahanmujeeb1533 Год назад

    Ee veed evideyanu

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      മലപ്പുറം ജില്ലയിൽ നിലമ്പൂർ കരുളായി അറിയുമോ👍❤

  • @SurumeesTimePass
    @SurumeesTimePass Год назад +1

    ബാബുകക്കു... 😂

  • @saleenasaleena3545
    @saleenasaleena3545 Год назад +1

    Nalla Manassas nighalke adekoddethanna enike eshta ennui kanarudde

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അൽഹംദുലില്ലാ ഒരുപാട് സന്തോഷം
      നിങ്ങളൊക്കെ തന്നെയാണ് എൻറെ വിജയം❤👍

  • @muhammadrafikk9158
    @muhammadrafikk9158 Год назад +1

    ഞാൻ കുറച്ച് പച്ചരിപൊടി യും കൂട്ടൽ ഉണ്ട്

  • @aimz732
    @aimz732 Год назад +1

    ഹസ്ബന്റിന്റെ പേര് ബാബുന്ന് തന്നെയാണോ

  • @rahumathrahu4773
    @rahumathrahu4773 Год назад +1

    Anik hai parajad kattapol sathoshamayi

  • @sanjithak1079
    @sanjithak1079 Год назад

    താത്താന്റെ ഓരോ വിഡിയോയും വളരെ usefull ആവുന്നുണ്ട്. മാഷാഅല്ലാഹ്‌

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ഒരുപാട് സന്തോഷം ഒരുപാട് നന്ദി🙏❤👍

  • @naseemalathu9029
    @naseemalathu9029 Год назад +1

    👌

  • @JeShhhJaZzz
    @JeShhhJaZzz Год назад +1

    Jashi & jazza ivarkkori hi parayoo👍❤️

  • @muhammedshafimuhammedshafi3626
    @muhammedshafimuhammedshafi3626 Год назад +1

    കത്തി മൂർച്ചയാക്കുന്നത് എങ്ങിനെയാ

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അലക്കുന്ന കല്ലുമ്മേൽ വെച്ച്❤👍

  • @arifabisru551VLOG
    @arifabisru551VLOG Год назад +1

    Njan kure munb udakarundayrunnu ee putt

  • @nidhanidhuzz8149
    @nidhanidhuzz8149 Год назад +2

    👌👌👌🌹

  • @ansiyasageer1695
    @ansiyasageer1695 Год назад +1

    Gas kittile

  • @shereefalatheef6818
    @shereefalatheef6818 Год назад +2

    ❤😘😍👌

  • @0k935
    @0k935 Год назад +1

    Nallavideo

  • @shahidafiros5391
    @shahidafiros5391 Год назад +1

    Hai parayumo

  • @Irfan-zf1df
    @Irfan-zf1df Год назад +1

    Beef super 👍🏻

  • @mariajojo7730
    @mariajojo7730 Год назад +1

    Sharp time anallo

  • @muhammeddiyan3456
    @muhammeddiyan3456 Год назад +1

    Hai👍🏻👍🏻

  • @hasishanu5394
    @hasishanu5394 Год назад +1

    Hai Rasee

  • @RamlaM-v5z
    @RamlaM-v5z Год назад +1

    ❤❤❤

  • @naseera_888
    @naseera_888 Год назад +1

    Maashaallah super

  • @SameerPpm
    @SameerPpm Год назад +1

    ❤❤😊😊

  • @minnurs4373
    @minnurs4373 Год назад +2

    വീഡിയോ ഇഷ്ടമായി വീഡിയോയുടെ ഇടയിൽ കുറെ ടിപ്പുകൾ ഒക്കെ പറഞ്ഞു തന്നു

  • @mariajojo7730
    @mariajojo7730 Год назад +1

    Than enthu pavamado arenthu paranjalym anusarikumallo🥰😍🥰

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      നിങ്ങളൊക്കെ എന്നെ സ്നേഹിക്കുന്നവരല്ലേ അപ്പോൾ നിങ്ങൾ പറയുന്നത് ഞാൻ കേൾക്കണ്ടേ❤❤👍😂

    • @shobharavindranadhan1322
      @shobharavindranadhan1322 Год назад

      You should do what you like. You should love yourself first
      You cannot please everybody. People will have.different views.

  • @sainukitchen1041
    @sainukitchen1041 Год назад +1

    കറിയുംബിഫുംസൂപ്പർ❤❤