@@Jkuniverse-z3g വരക്കൽ മുല്ലക്കോയ തങ്ങൾ മുതൽ ഇന്ന് വരെ സമസ്ത കേരള ജംഇയത്തുൽ ഉലമ എന്നാണ് പേര്. പിന്നെ ഇ ടീം സമസ്ത എവടെ നിന്നാണ് വന്നത്. വയനാട് തിരഞ്ഞെടുപ്പ് ഇല്ലെങ്കിൽ ഇപ്പൊ ഖാസിക്കും കുഴപ്പമില്ല ഒരാൾക്കും കുഴപ്പമില്ല. സഖാക്കൾ ആണ് ഇതിനു പിന്നിൽ
ക്ലിപ്പ് എടുത്ത് വക്കുക കാന്തപുരത്തിൻ്റെ ക്ലിപ്പ് കുറെ കാലം എടുത്ത് വച്ചല്ലോ അത് ഇട്ട് കുറെ കാലം നടന്നു. ഇച്ചാളെ ജീവിതം തന്നെ ക്ലിപ്പാണ് കുടുംബത്തിൻെ ക്ലിപ്പും ഇയാൾ എടുത്ത് വച്ചിട്ടുണ്ടാവും ആവശ്യഘട്ടത്തിൽ ഉപയോഗിക്കാലോ
സമസ്തയെ മാധസംഘടന ആയും ലീഗ് നെ രാഷ്ട്രീയ പാർട്ടിയായും കാണും അത് ഉസ്താദ് മാർ പറഞ്ഞാലും രാഷ്ട്രീയക്കാർ പറഞ്ഞാലും നിങ്ങൾ ഈ പണി എടുക്കുന്നത് ആർക്ക് വേണ്ടിട്ടാണ് എന്ന് നല്ലവണ്ണം ഇത്തിരി ബോധം ഉള്ള വർക്ക് മനസ്സിലാകും
നീയൊക്കെ സമസ്തയുടെ പണം തട്ടുകഎന്നല്ലാതെ സമസ്തക്ക് വേണ്ടി എന്ത് ചെയ്തു സമസ്തയുടെ മദ്രസ യിലെ ഉസ്താതുമാർക്ക് ശമ്പളം കൊടുക്കുന്നത് സമസ്തയാണോ നാട്ടുകാർ സ്ഥാപനം ഉണ്ടാകുന്നു ഉസ്താദുമാരെ നിയമിക്കുന്നു ശമ്പളം കൊടുക്കുന്നു അവർക്ക് വീട് വെച്ച് കൊടുക്കുന്നു ഇതൊക്ക ചെയുന്നത് നാട്ടുകാർ നീയൊക്കെ എന്തെങ്കിലും പൈസ ചിലവാക്കുന്നുണ്ടോ അങ്ങോട്ട് വാങ്ങുക എന്നല്ലാതെ മദ്രസ കെട്ടിടം നാട്ടുകാർ ഉണ്ടാക്കിയാൽ ഉദ്ഘാടനം ചെയ്തു എന്തെങ്കിലും പൈസയും വാങ്ങി പോകുന്നവർ
ലീഗിലെ മുജാഹിദുകളെ തിരയരുത് എന്നാണ് ചിലയാളുകൾ പറയുന്നത് ആ തിരച്ചിൽ കൂടുതല് വ്യാപിപ്പിക്കണം എന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ പറഞ്ഞ് തരുന്നത് . ലീഗിൻ്റെ പ്രധാന സ്ഥാനങ്ങളിൽ ആരൊക്കെ കഴറി കൂടിയിട്ടുണ്ട് സമസ്തയുടെ ആളുകൾക്ക് ലീഗിൽ എത്ര പ്രാധാന്യമുണ്ട് എന്ന പരിശോധനയും ആവശ്യമാണ് . സമസ്തക്കാർ വെറും വോട്ട് ചെയ്യുന്നവരും അതിൻ്റെ തലപ്പത്തും സമസ്ത വിരുദ്ധരും ആയാല് കാര്യം ദുശ്കരമാവും.
ഉസ്താദ് പറഞ്ഞത് കളവാണ് വയനാട് ജില്ലയിലെ കമ്പളക്കാട് മഹല്ലിലെ അംഗമാണ് പാരമ്പര്യമായി 100% സമസ്തക്കാരാണ് ഷാജിയുടെ കുടുംബം ഷാജിയും സമസ്തയുടെ സമസ്തയുമായി നല്ല ബന്ധമാണ് ഉള്ളത്
മുസ്ലിം സമുദായത്തിന്റെ തല പോകുന്ന 100പ്രേശ്നങ്ങൾ ഉള്ളപ്പോഴാണ്.... അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ തല്ലുന്നതു... എല്ലാവർക്കും അവരുടെ സ്ഥാനം പോകരുത് അത്രയേ ഒള്ളു..... അല്ലാതെ സമുദായത്തോടുള്ള സ്നേഹം കൊണ്ട് ഒന്നും അല്ല.....
കാലങ്ങൾക്ക് മുമ്പ് കാന്തപുരം പറഞ്ഞത് ഇതാണ്.. നിങ്ങൾ സമസ്തയെ ലീഗിന് പണയം വെച്ചു. ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല. നിങ്ങളില്ലെങ്കിൽ ലീഗിന് ആളില്ല, ലീഗില്ലെങ്കിൽ നിങ്ങൾക്കും ആളില്ല. സുന്നത്ത് ജമാഅത്ത് മുറുകെ പിടിക്കുന്നത് കാന്തപുരം വിഭാഗമാണെന്ന് വൈകിയാണെങ്കിലും എന്നെപ്പോലുള്ളവർ തിരിച്ചറിഞ്ഞു.
കുത്തി തിരിപ്പ് ഫൈസി ഞാനും സമസ്തക്കാരനാ എനിക്ക് സമസ്തയിൽ മെമ്പർഷിപ്പ് ഇല്ല. കെഎം ഷാജിയുടെ വാർത്ത സമ്മേളനം ശരിക്ക് കേൾക്ക് ഷാജി വ്യക്തമായിട്ട് പറയുന്നുണ്ട് എനിക്ക് അംഗത്വം ഇല്ല ഞാൻ സമസ്തയുടെ ആദർശം തുടരുന്ന ആളാണെന്ന് . ഫില്ലിംഗ് :- സമസ്തയിൽ അങ്ങനെ അംഗത്വ ഫോമ് കൊടുത്ത് അംഗത്വം എടുക്കുന്ന പരിപാടിയൊക്കെയുണ്ടോ🤔🤔🤔
വഹാബികളുടെ ഒരു തങ്ങൻമ്മാരുടെ സ്നേഹം കാണുമ്പോഴാണ്അതിൽ ഒരുആത്മാർത്ഥതയും ഇല്ല അത്.ലീഗിൽ കയറിപ്പറ്റാനും അതുവഴി അധികാരസ്ഥാനങ്ങളിൽ എത്താനുമുള്ള ഒരു ഡ്രാമ മാത്രമാണ്
സമസ്ത ഒരു പണ്ഡിത സഭയാണെങ്കിൽ ആദ്യം പുറത്താക്കേണ്ടത് ഈ അമ്പലക്ടവനെയാണ്. ഇയാളുടെ പേരിൽ ഒരു തട്ടിപ്പ് കേസ് വന്നിരുന്നല്ലോ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഒതുക്കി തീർക്കാനാണ് ശ്രമിച്ചത് സമസ്ത ദീനിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണെങ്കിൽ ഇയാളെ മാറ്റി നിർത്തി അന്വേഷണം നേരിടണമായിരുന്നു.
അല്ലാഹുവിൻറെ റസൂൽ പറയുകയുണ്ടായി എൻറെ സമുദായത്തിൽ ഒരു വിഭാഗം പണ്ഡിതന്മാർ ഉണ്ടാകും അവരുടെ ഭാര്യമാരെ രൂപങ്ങൾ കണ്ടാൽ ഈമാൻ നിറകുടങ്ങളാണ് പക്ഷേ അവളുടെ ഹൃദയത്തിൽ അണുമണിത്തൂക്കം ഈമാൻ ഉണ്ടാവുകയില്ല എന്ന് സത്യം ഇന്നിവിടെ പുലർന്നിരിക്കുന്നു നൂറുശതമാനം
ആദർശധീരനാണ് ഉമർഫൈസി സമസ്ത നൂറാം വാർഷികം ആഘോഷിക്കുമ്പോൾ നൂറ് വർഷം കൊണ്ട് ഒരു ആദർഷധീ നെ എങ്കിലും വാർത്ത ടു ക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യം നിലനിന്നാൽ മതിയായിരുന്നു
അള്ളാഹുവിനോട് നേരിട്ട് ചോദിക്കുന്നത് KSRTC, ബസിൽ യാത്ര ചെയ്യുന്നത് പേലായാണ് ന്നും, വേറെ ഇവര് പറയുന്നവരോട് ചോദിക്കുന്നത് Benz കാറിൽ പോവുന്നത് പോലെയാണന്നും ഗവേഷണം നടത്തി വിവരിച്ച മഗാ ഫണ്ണിതൻ😂😂😂
ഉസ്താദെ നിങ്ങളോട് ബഹുമാനം ഉണ്ട്. എന്നാലും പറയുന്നു വഹാ ബിസത്തിന് വളം വെച്ച് കൊടുത്തത് സമസ്ത സുന്നികൾ തന്നെ ആണ്. ഉദാഹരണം. Kp മജീദ് pma സലാം km ഷാജി പിന്നെ താനൂർ തോറ്റ പിരോസ് ഇവരെ ഈ നിലയിൽ എത്തിച്ചത് സമസ്ത സുന്നികൾ ആണ്. ഇവന്മാർ വഹാബിസത്തിൽ ഒന്ന് മത്സരിക്കട്ടെ കെട്ടിവെച്ച പൈസ കിട്ടുമോ എന്ന് നോക്കാം. ഇനി സമസ്ത നേതാക്കന്മാരുടെ മേല്പോട്ട് ഒരു വഹാബിസം ഉള്ള ആളും മിണ്ടി പോകരുത്
എടുത്ത നിലപാടിന്റെ പേരിൽ ഒരിക്കൽപോലും ഖേദിക്കേണ്ടി വന്നിട്ടില്ല ഈ പ്രസ്ഥാനത്തിന്. 1989 ൽ അഭിവന്ദ്യരായ താജുൽ ഉലമയുടെ നേതൃത്വത്തിൽ കൈക്കൊണ്ട തീരുമാനം കേരളത്തിലെ മുസ്‌ലിം ആദർശ, സാമൂഹിക ജീവിതത്തെ പിൽക്കാലത്ത് എങ്ങനെ മാറ്റി മറിച്ചു എന്ന് പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. ഇന്ന് രാജ്യവ്യാപകമായി കാണുന്ന മുസ്‌ലിം മുന്നേറ്റത്തിലേക്ക് കൂടി വഴി തുറന്ന ഉജ്ജ്വല തീരുമാനം ആയിരുന്നു അത്.
ബഹു.സയ്യിദ് ജിഫ്രി തങ്ങൾ നേതൃത്വം നൽകുന്ന സംഘടനയിൽ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടേണ്ട എന്ന് ആദരണീയരായ സുൽത്താനുൽ ഉലമ നേതൃത്വം നൽകുന്ന സമസ്തയും ബഹുജന പ്രസ്ഥാനവും 2022ൽ സ്വീകരിച്ച (ഇപ്പോഴും തുടരുന്ന) നിലപാട് എത്ര ശരിയായിരുന്നു എന്ന് വിലയിരുത്താൻ വർത്തമാന സംഭവവികാസങ്ങൾ ശ്രദ്ധിച്ചാൽ മതി. ഈ 'പ്രശ്നപരമ്പര'യിൽ വാക്ക് കൊണ്ട് പോലും മുറിവുണ്ടാക്കാനില്ലെന്ന, അതിൽ കക്ഷി ചേരാനില്ലെന്ന നിലപാടിന്റെ തിളക്കം നാളെകളിൽ കൂടുതൽ മിഴിവോടെ എഴുന്നുനിൽക്കുക തന്നെ ചെയ്യും. ഒരു വിഷയത്തിൽ ഇടപെടേണ്ട എന്ന് നേതൃത്വം പറഞ്ഞിട്ടുണ്ടെങ്കിൽ അത് വലിയ നന്മ ഉദ്ദേശിച്ചു തന്നെയാകും. കാലമാണ് സാക്ഷി.
©മുഹമ്മദലി കിനാലൂർ
എന്നിട്ട് ഇടപെട്ടോ ?
ഇല്ല !
ഇല്ലേ?
ഉണ്ട്ല്ല😅😅😅
❤
🤔
ഹമീദ് ഫൈസി ഉസ്താദ് നിങ്ങൾ സമുദായത്തെ ഓർമിപ്പിക്കും നിങ്ങൾ സമുദായത്തെ ഭിന്നിപ്പിക്കാതിരിക്കുക
ദുനിയാവും ആഹിറവും തമ്മിലുള്ള പ്രശ്നമാണ് ഇത് ഇതിൽ ദുനിയാവുമായിട്ടുള്ള കൂട്ടുകെട്ട് ഒഴിവാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ
എന്റെ അമ്പലക്കടവ് മൊയ്ല്യാരെ താങ്കൾ ഈ സമുദായതെ എവിടെ കൊണ്ട് ചെന്ന് എത്തിക്കും
ഈ കുത്തിത്തിരിപ്പൊന്ന മതിയാക്കി കൂടെ
എന്തേലും അറിഞ്ഞിട്ടാണോ പറയുന്നത്..?
@@mahshooquemahshooque6535.
ഇയാൾ ഭൂലോക ഫ്രോഡാണ്
ഇതിൽ എന്താ തെറ്റ് ഇണ്ടേ
kuthithiripp salafikaleyokke adhyam nilakk nirth ... salamineyum
ഇതു കുത്തിത്തിരുപ്പ് അല്ല മാഷേ.. കുത്തിത്തിരുപ്പുകാരെ പരിചയപ്പെടുത്തി കൊടുക്കുകയാണ്..
ടീം സമസ്ത പൊന്നാനി ഓർമ ഉണ്ടോ 😄😄
nettikkelledo... leaguare neridanokke ariyam ketto... leaguinde maravil varunna kuthuthirupukareyum
@@Jkuniverse-z3g വരക്കൽ മുല്ലക്കോയ തങ്ങൾ മുതൽ ഇന്ന് വരെ സമസ്ത കേരള ജംഇയത്തുൽ ഉലമ എന്നാണ് പേര്. പിന്നെ ഇ ടീം സമസ്ത എവടെ നിന്നാണ് വന്നത്. വയനാട് തിരഞ്ഞെടുപ്പ് ഇല്ലെങ്കിൽ ഇപ്പൊ ഖാസിക്കും കുഴപ്പമില്ല ഒരാൾക്കും കുഴപ്പമില്ല. സഖാക്കൾ ആണ് ഇതിനു പിന്നിൽ
ഈ അമ്പലക്കടവ് ആണ് എല്ലാത്തിനും പ്രശ്നം
Enn Indian mujahid 😢😂😂😂
ക്ലിപ്പ് എടുത്ത് വക്കുക
കാന്തപുരത്തിൻ്റെ ക്ലിപ്പ് കുറെ കാലം എടുത്ത് വച്ചല്ലോ
അത് ഇട്ട് കുറെ കാലം നടന്നു.
ഇച്ചാളെ ജീവിതം തന്നെ ക്ലിപ്പാണ്
കുടുംബത്തിൻെ ക്ലിപ്പും ഇയാൾ എടുത്ത് വച്ചിട്ടുണ്ടാവും ആവശ്യഘട്ടത്തിൽ ഉപയോഗിക്കാലോ
@muhammedsafeer2348 നീ അല്ലേ തീരുമാനിക്കുന്നത് mujahidoo സുന്നിയോ എന്ന്
ഹമീതെ നീ ആത്യം തട്ടി എടുത്ത. പൈസ തിരിച്ചു കൊടുക്ക് എന്നിട്ട് ഗിർ വാണം മുഴക്കാം
പോടാ വേഷ്യൻ്റെ മോനെ
ഇവന് കമ്മി അതിൽ സഹായിക്കാം എന്ന് പറഞ്ഞതിന് പ്രതിഫലം ആണ് ഈ ഗീർവാണം ഇപ്പോൾ
ഉസ്താദിന്റെമരു മോൾക്ക് സ്‌കൂളിൽ മയങ്ങി കൊടുത്ത ലക്ഷങ്ങൾ ....
സമസ്തയെ മാധസംഘടന ആയും ലീഗ് നെ രാഷ്ട്രീയ പാർട്ടിയായും കാണും അത് ഉസ്താദ് മാർ പറഞ്ഞാലും രാഷ്ട്രീയക്കാർ പറഞ്ഞാലും
നിങ്ങൾ ഈ പണി എടുക്കുന്നത് ആർക്ക് വേണ്ടിട്ടാണ് എന്ന് നല്ലവണ്ണം ഇത്തിരി ബോധം ഉള്ള വർക്ക് മനസ്സിലാകും
നാല് വോട്ട് കിട്ടും അതിനാണ്😂
ഫൈസി ഉസ്താദ്🎉🎉🎉
നീയൊക്കെ സമസ്തയുടെ പണം തട്ടുകഎന്നല്ലാതെ സമസ്തക്ക് വേണ്ടി എന്ത് ചെയ്തു സമസ്തയുടെ മദ്രസ യിലെ ഉസ്താതുമാർക്ക് ശമ്പളം കൊടുക്കുന്നത് സമസ്തയാണോ നാട്ടുകാർ സ്ഥാപനം ഉണ്ടാകുന്നു ഉസ്താദുമാരെ നിയമിക്കുന്നു ശമ്പളം കൊടുക്കുന്നു അവർക്ക് വീട് വെച്ച് കൊടുക്കുന്നു ഇതൊക്ക ചെയുന്നത് നാട്ടുകാർ നീയൊക്കെ എന്തെങ്കിലും പൈസ ചിലവാക്കുന്നുണ്ടോ അങ്ങോട്ട് വാങ്ങുക എന്നല്ലാതെ മദ്രസ കെട്ടിടം നാട്ടുകാർ ഉണ്ടാക്കിയാൽ ഉദ്ഘാടനം ചെയ്തു എന്തെങ്കിലും പൈസയും വാങ്ങി പോകുന്നവർ
ഇതും ഒരു തരം വർഗീയത തന്നെ..ഒരേ മതമാണെന്ന് മാത്രം..
ഹമീദ് ഫൈസി സത്യം പറഞ്ഞു❤❤❤❤❤
ഇവൻ കുത്തിരുപ്പ് കടവൻ
ലോകസഭാ ഇലക്ഷന് ശേഷം ഇപ്പോൾ ആണ് ല്ലോ കാണുന്നത്😅😅😅😅
ലീഗിലെ മുജാഹിദുകളെ തിരയരുത് എന്നാണ് ചിലയാളുകൾ പറയുന്നത്
ആ തിരച്ചിൽ കൂടുതല് വ്യാപിപ്പിക്കണം എന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ പറഞ്ഞ് തരുന്നത് . ലീഗിൻ്റെ പ്രധാന സ്ഥാനങ്ങളിൽ ആരൊക്കെ കഴറി കൂടിയിട്ടുണ്ട് സമസ്തയുടെ ആളുകൾക്ക് ലീഗിൽ എത്ര പ്രാധാന്യമുണ്ട് എന്ന പരിശോധനയും ആവശ്യമാണ് . സമസ്തക്കാർ വെറും വോട്ട് ചെയ്യുന്നവരും അതിൻ്റെ തലപ്പത്തും സമസ്ത വിരുദ്ധരും ആയാല് കാര്യം ദുശ്കരമാവും.
Muslim league I'll ella sangadanayil ullavar und kuthithirip venda jai Muslim league support samastha
Ap ക്കാർ എന്തിന് ഇടപെടുന്നു?
അവർ അവരുടെ കാര്യം നോക്കി എല്ലാറ്റിനും തക്ബീർ ചൊല്ലി നടന്നാൽ പോരേ?
@@Abdukka703ap കാർ അവരുടെ പെൺകുട്ടിയകളെ സിപിഎം ഹിന്ദു സഹോദരങ്ങൾക്ക് കെട്ടിച്ചു കൊടുത്തു പുരോഗതി ഉണ്ടാക്കുന്നു അത് പോരേ
കെഎം ഷാഹിബ് 👍👍👍👍
Km Shaji 👍👍
ഷാജി അങിനെ പറഞ്ഞിട്ടില്ല അനുഭാവി എന്നും ഒരു ഘടകങ്ങളിൽ ഇല്ലാ എന്നും ആണ് പറഞ്ഞത് തെറ്റിധരി പി ക്കല്ലേ ഇങ്ങി നെയുള്ളവർ തന്നെയാണ് സമസ്തയിലെ പ്രശ്നക്കാർ
മൂരി shayikku എന്തറിയാം.. എവിടെ നാലാളെ തെറി പറയണോ അപ്പൊ ലീഗ് ഇറക്കുന്ന ഒരു വിഷം aaanu ഷായി..
ഈ ചങ്ങായി മാളത്തീന്ന് പുറത്ത് വന്നല്ലൊ.. ഇതായിരുന്നു ഷാജി ഉദ്ദേശിച്ചത്..😂
Yenn Andi Mujahid....
@@sunnigallery786same pitch
കെഎം ഷാജി 👍👍
നമുക്ക് കാത്തിരിക്കാം അധികം വൈകാതെ 'Up മേഡൻഒരവസ്ഥ ഈ കൗമിൻ്റെ വാദിക്കൻ എത്തു മെന്ന് അന്ന് നമുക്ക് പഠിക്കാൻ ആരംഭിക്കാം😅😅😅😅😅
ഹമീദ് ഫൈസി സത്യം പറഞ്ഞു
സാധാരണ പൊള്ളാണല്ലെ ' പറയാറ് .
ഉസ്താദ് പറഞ്ഞത് കളവാണ് വയനാട് ജില്ലയിലെ കമ്പളക്കാട് മഹല്ലിലെ അംഗമാണ് പാരമ്പര്യമായി 100% സമസ്തക്കാരാണ് ഷാജിയുടെ കുടുംബം ഷാജിയും സമസ്തയുടെ സമസ്തയുമായി നല്ല ബന്ധമാണ് ഉള്ളത്
മുസ്ലിം സമുദായത്തിന്റെ തല പോകുന്ന 100പ്രേശ്നങ്ങൾ ഉള്ളപ്പോഴാണ്.... അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ തല്ലുന്നതു... എല്ലാവർക്കും അവരുടെ സ്ഥാനം പോകരുത് അത്രയേ ഒള്ളു..... അല്ലാതെ സമുദായത്തോടുള്ള സ്നേഹം കൊണ്ട് ഒന്നും അല്ല.....
സഖാക്കൾ ഫൈസിക്ക് സപ്പോർട്ടുമായി ഇറങ്ങിയിട്ടുണ്ട്.
സമസ്ത ❤
നിരീശ്വര വാദികളുടെ കൂടെ, പ്രത്യേകിച്ച് മുസ്ലിംവിരുദ്ധ കമ്യൂണിസ്റ്റുകളുടെ കൂടെ കൂടുന്നതിനേക്കാൾ നല്ലത് മുജാഹിദുകാരല്ലേ ഉസ്താദേ. ഞാനൊരു സമസ്തയുടെ അനുഭാവിയാണ്. കുത്തിതിരുപ്പുണ്ടാക്കാതെ, ഇബ്ലീസിൻ പണി മതിയാക്ക്.
Tamil nattil Leegum CPM onnichalle...Adime..aduth thanne Keralathilum😂
ഷാജിയോട് വിയോജിപ്പുണ്ടെങ്കിലും ഉസ്താദ് ഷാജിയെ പറ്റി ഇപ്പോൾ പറഞ്ഞ കാര്യത്തിൽ യോജിപ്പാണ്.
ദീനിന്റെ കാര്യത്തിൽ ഫിത്ത്ന നല്ലതല്ല എല്ലാവരും സ്വയംവനം പാലിക്കുക❤
ഷാജി സാഹിബ് പറഞ്ഞത് ശരിയല്ലേ മൊയലരെ 😂❤😊
ഇപ്പൊ സമസ്തയിലുള്ള എല്ലാ പ്രശ്നങ്ങൾക്കും കാരണം ഇയാളാണ്
ഉസ്താദേ നിങ്ങൾ കുത്തിത്തിരുപ് ഉണ്ടാക്കല്ലേ. നിങ്ങൾ സമുദായത്തെ ബിന്നി പ്പിക്കരുത്.
Ek സമസ്ത യുടെ ഒരു ഗതി
എന്തിനാണ് നിങ്ങൾ ഇപ്പോൾ ഇങ്ങനെ വന്നു പറയുന്നത് ഷാജി സാഹിബ് പറയുന്ന കാര്യങ്ങൾക്കാണ് നിങ്ങൾ മറുപടി പറയേണ്ടത്
😂😂😂ഇഞ്ചി മിട്ടായി ഷാജി
😂😂😂
ഇഞ്ചി പിണറായി ഉളുപ്പ് കെട്ടത് കണ്ടില്ലേ മൊഴന്തേ.
പോടാ മയിരേ
🤣
എന്ന് സംഘി
അന്യായസർക്കാർ പണം തിരിച്ചടച്ചോ?
പ്രിയ സഖാവിനൊപ്പം ❤
ഇത് അമ്പലക്കടവ് അല്ല അലമ്പ് കടവ് ആണ്.
Sathym❤❤❤
ഇഞ്ചി ഷായ് മൗലവിമാരെ പഠിപ്പിച്ചാല് മതി
(സലാം, മജീദ്, സീതി വസീറ്, മുനീറ് എല്ലാം മുജാഹിദ് അല്ലേ)
യഥാർത്ഥമുസ്ലിമാവാൻ സമസ്ഥയിൽ ചെരണമൊ എങ്കിൽ ലോക മുസ്സിംകളെ ഇങ്ങോട്ട് വിളിക്കാം
Good 👍🏼👍🏼👍🏼
😂 സമസ്തയുടെ അവകാശം ഇയാൾക്ക് ആരെങ്കിലും തീറെഴുതിക്കൊടുത്തിട്ടുണ്ടോ...... ഷാജി യുടെ അംഗത്വം ചോദിക്കാൻ .......!?
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ യിൽ പഠിച്ചതാണ് ഷായി. മുജാഹിദ് വേദികളിൽ സുന്നികൾക്കെതിരെ പ്രസംഗിക്കുന്നവനുമാണ്😂
എന്നാ ഞാൻ വിജാരിച്ചിരുന്നത് ഷാജിയും ഒരു കബർ പൂജകൻ എന്നാണ്. ഒരു ശരിയായ മുസ്ലിം ആണെന്ന് മനസ്സിലായി. അൽഹംദുലില്ലാ .
കാലങ്ങൾക്ക് മുമ്പ് കാന്തപുരം പറഞ്ഞത് ഇതാണ്.. നിങ്ങൾ സമസ്തയെ ലീഗിന് പണയം വെച്ചു. ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല. നിങ്ങളില്ലെങ്കിൽ ലീഗിന് ആളില്ല, ലീഗില്ലെങ്കിൽ നിങ്ങൾക്കും ആളില്ല. സുന്നത്ത് ജമാഅത്ത് മുറുകെ പിടിക്കുന്നത് കാന്തപുരം വിഭാഗമാണെന്ന് വൈകിയാണെങ്കിലും എന്നെപ്പോലുള്ളവർ തിരിച്ചറിഞ്ഞു.
കുത്തി തിരിപ്പ് ഫൈസി ഞാനും സമസ്തക്കാരനാ
എനിക്ക് സമസ്തയിൽ മെമ്പർഷിപ്പ് ഇല്ല.
കെഎം ഷാജിയുടെ വാർത്ത സമ്മേളനം ശരിക്ക് കേൾക്ക്
ഷാജി വ്യക്തമായിട്ട് പറയുന്നുണ്ട് എനിക്ക് അംഗത്വം ഇല്ല ഞാൻ സമസ്തയുടെ ആദർശം തുടരുന്ന ആളാണെന്ന് .
ഫില്ലിംഗ് :- സമസ്തയിൽ അങ്ങനെ അംഗത്വ ഫോമ് കൊടുത്ത് അംഗത്വം എടുക്കുന്ന പരിപാടിയൊക്കെയുണ്ടോ🤔🤔🤔
KM ഷാജി സമസ്ഥ യെ പഠിപ്പിക്കേണ്ട അതിന് മാത്രം നീ വളർന്നിട്ടില്ല ഷാജി ഓർത്ത് കളിച്ചോ🔥🔥🔥🔥
ഹമീദ് ഫൈസി❤
കുത്തി തിരുപ്പൻ മാപ്പിള സഗാവേ
ഷാജി ഉഷാർ 👍 😄സത്യത്തിന്റെ കൂടെ നിന്നതിനു ജസാക്കല്ലഹ് ഖൈർ 👍
ഇനി സീപീഎമ്മിൻറെ പോഷക സംഘടനയാക്കാനുള്ള ശ്രമമാണ് ചില പണ്ഡിത വേഷ ധാരികൾ നടത്തുന്നത്
വഹാബികളുടെ ഒരു തങ്ങൻമ്മാരുടെ സ്നേഹം കാണുമ്പോഴാണ്അതിൽ ഒരുആത്മാർത്ഥതയും ഇല്ല അത്.ലീഗിൽ കയറിപ്പറ്റാനും അതുവഴി അധികാരസ്ഥാനങ്ങളിൽ എത്താനുമുള്ള ഒരു ഡ്രാമ
മാത്രമാണ്
ആരും നന്നാവരുത്. അങ്ങനെയാണോ
ഞാൻ സമസ്തയിൽ ഉള്ള സപ്പോർട്ട് ഉള്ള ആളാണ്. പക്ഷെ മെമ്പർഷിപ് ഇല്ല
Leeg aaayathinaal Samastha ennu parayunnavaralle...angane oru Samastha illaa...
@ ഞാൻ ലീഗ് കാരനല്ല സഹോദര
ഞാനും വിചാരിച്ചു ഇയാൾ എവിടെപ്പോയി എന്ന് അൽഹംദുലില്ലാഹ് വന്നല്ലോ.
ഞാനും ഷാജിയുടെ നാട്ടുകാരൻ തന്നെ അദ്ദേഹം പോകുന്ന പള്ളി മുജാഹിദിനെ പള്ളി തന്നെ
അതിനെന്താ കേട്, സമസ്ത മുജാഹിദ് പള്ളിയിൽ പോകാൻ പാടില്ല എന്ന് പറഞ്ഞിട്ടുണ്ടോ?
അതായത് ഷാജി അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിക്കുന്ന ഒരു മുസ്ലിം ആണ് എന്ന് മനസ്സിലായി. കബർ പൂജക്ക് പോകാറില്ല
പള്ളി അല്ലാഹുവിന്റേതാണ്
നിങ്ങൾ എന്തൊക്കെ പറഞ്ഞാലും സമസ്തയും ലീഗും ഒന്ന് തന്നെയാണ്.. രാഷ്ട്രീയം വേറെ ദീൻ വേറെ
ഇസ്ലാമിനെ ആര് പറഞ്ഞാലും പ്രശ്നമില്ല. വായ തുറക്കില്ല...സമസ്തയെ പറഞ്ഞാൽ വിടില്ല....കഷ്ടം
സമസ്തയിൽ ഇത്രയും വലിയ കോലാഹലങ്ങൾ നടന്നിട്ടും എന്ത് കൊണ്ടാണ് ശംസുൽ ഉലമ EK ഇടപെടാത്തത് ജിഫ്രി തങ്ങൾ വിളിക്കാഞ്ഞിട്ടാണോ ഇടപെടാത്തത് 🤔?
ഇറച്ചി പല്ലിൽ കുത്തിയ പ്രശ്നമാണ് എല്ലാത്തിനും
കുത്തി തിരുപ്പ് നേതാവ്
സമസ്ത ഒരു പണ്ഡിത സഭയാണെങ്കിൽ ആദ്യം പുറത്താക്കേണ്ടത് ഈ അമ്പലക്ടവനെയാണ്. ഇയാളുടെ പേരിൽ ഒരു തട്ടിപ്പ് കേസ് വന്നിരുന്നല്ലോ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഒതുക്കി തീർക്കാനാണ് ശ്രമിച്ചത് സമസ്ത ദീനിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണെങ്കിൽ ഇയാളെ മാറ്റി നിർത്തി അന്വേഷണം നേരിടണമായിരുന്നു.
സഗാവ് അമ്പലക്കടവ് വന്നിട്ടുണ്ട് ഇനി എന്ധെങ്കിലും ഒക്കെ നടക്കും
Sakhavine Panchayat vice president aakkiya Leeg😂
അമ്പലക്കടവ്ശജറ
ഏതാണ് സമസ്തയുടെ വേദി...സമസ്തയുടെ memebrship ഏതാണ്....
ഉസ്താദ് എന്തുകൊണ്ട് മണത്തല നേർച്ചയും ചന്ദനക്കുടവും ആനയും അമ്പാടിയും ഇസ്ലാമിൽ ഉണ്ടോ ഇതിനെതിരായി ഒരു സമസ്ത പണ്ഡിതനും എതിർക്കാത്തത് എന്താണ്?
അല്ലാഹുവിൻറെ റസൂൽ പറയുകയുണ്ടായി എൻറെ സമുദായത്തിൽ ഒരു വിഭാഗം പണ്ഡിതന്മാർ ഉണ്ടാകും അവരുടെ ഭാര്യമാരെ രൂപങ്ങൾ കണ്ടാൽ ഈമാൻ നിറകുടങ്ങളാണ് പക്ഷേ അവളുടെ ഹൃദയത്തിൽ അണുമണിത്തൂക്കം ഈമാൻ ഉണ്ടാവുകയില്ല എന്ന് സത്യം ഇന്നിവിടെ പുലർന്നിരിക്കുന്നു നൂറുശതമാനം
താനെന്താണ് പറയുന്നത് സമസ്തയിൽ മെമ്പർ ഷിപ് എവിടാണെന്ന് പറഞ്ഞു തരുമോ
മകൾക്ക് അന്യായമായി പൊതുമുതൽ കൈവശപെടുത്താൻ സ്വന്തം സ്ഥാപനത്തിൽ അവസരം കൊടുത്ത വ്യക്തി അമ്പല കടവ് പറയുന്നത് വിശ്വാസിക്കാൻ പറ്റില്ല
ഏതായാലും ദീൻ തുറന്ന് പറയാൻ കഴിയാത്ത സമസ്ത
ആദർശധീരനാണ് ഉമർഫൈസി സമസ്ത നൂറാം വാർഷികം ആഘോഷിക്കുമ്പോൾ നൂറ് വർഷം കൊണ്ട് ഒരു ആദർഷധീ നെ എങ്കിലും വാർത്ത ടു ക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യം നിലനിന്നാൽ മതിയായിരുന്നു
സമസ്ത രൂക്ഷമായി എതിർക്കുന്നമുജാഹിദ്കാരന് നിക്കാഹ് ചൊല്ലികൊടുക്കുന്ന സമസ്തനേതാക്കൾവരെയുണ്ടെന്ന് പറയുന്നവരും ഉണ്ട് 😂😅😅
നിങ്ങൾ എല്ലാവരും ഈ ദീനിന്നെ എങ്ങോട്ടാ കൊണ്ട് പോവുന്നത്
ഷാജി മുജാഹിദ് അനുഭാവി അത് സത്യമാണ്
Km ഷാജിഎന്ന പടുജാഹിലിനു എൻദ് ദീൻ
സമസ്ത മെമ്പർഷിപ്പും കൊടുക്കലുണ്ടോ
അള്ളാഹുവിനോട് നേരിട്ട് ചോദിക്കുന്നത് KSRTC, ബസിൽ യാത്ര ചെയ്യുന്നത് പേലായാണ് ന്നും, വേറെ ഇവര് പറയുന്നവരോട് ചോദിക്കുന്നത് Benz കാറിൽ പോവുന്നത് പോലെയാണന്നും ഗവേഷണം നടത്തി വിവരിച്ച മഗാ ഫണ്ണിതൻ😂😂😂
നമ്മൾ എല്ലാo സമസ്തയും മുസ്ലിം ലീഗും എല്ലാമാണ് മൗലരെ വെറുതെ വിവരക്കേട് വിളിച്ചു പറയരുത്
കാന്തപുരം ഉസ്താദിന് 89 ൽ ഉദിച്ച ബുദ്ധി ഇനിയും ഇവന് ഉദിച്ചിട്ടില്ല
ഹമീദ് ഫൈസി പൊളിയാണ്
ഉസ്താദെ നിങ്ങളോട് ബഹുമാനം ഉണ്ട്. എന്നാലും പറയുന്നു വഹാ ബിസത്തിന് വളം വെച്ച് കൊടുത്തത് സമസ്ത സുന്നികൾ തന്നെ ആണ്. ഉദാഹരണം. Kp മജീദ് pma സലാം km ഷാജി പിന്നെ താനൂർ തോറ്റ പിരോസ് ഇവരെ ഈ നിലയിൽ എത്തിച്ചത് സമസ്ത സുന്നികൾ ആണ്. ഇവന്മാർ വഹാബിസത്തിൽ ഒന്ന് മത്സരിക്കട്ടെ കെട്ടിവെച്ച പൈസ കിട്ടുമോ എന്ന് നോക്കാം. ഇനി സമസ്ത നേതാക്കന്മാരുടെ മേല്പോട്ട് ഒരു വഹാബിസം ഉള്ള ആളും മിണ്ടി പോകരുത്
ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം മാളത്തിൽ ഒളിച്ച ടീം ശജറകളെ പുറത്തെത്തിക്കുക എന്നതായിരുന്നു ഷാജിയുടെ ലക്ഷ്യം എന്ന് തോനുന്നു.
കരുവാരക്കുണ്ട് കേസ് എന്തായി......ഉസ്താദെ...
🎉🎉🎉🎉
ഇത് ഫുൾ വീഡിയോ ഉണ്ടോ eathila ഉള്ളത്
ഉസ്താദേ അയാളെ സാഹിബ് എന്ന് വിളിക്കാൻ. ഒരു യോഗ്യതയുമില്ല.. ഇഞ്ചി ഷാജി. എന്ന വിളിക്കുന്നതാവും ഉത്തമം
Km Shaji sahib samastha yude anubaabi enna paranjath usthaath kallam parayunnu
ഉസ്താദ് രംഗത്ത് ഇറങ്ങി അൽഹംദുലില്ലാഹ്
ബഹുമാനപ്പെട്ട ജിഫ്രി തങ്ങൾ തികഞ്ഞ എ പി കാരനും കോൺഗ്രസുകാരനുംആണ് എല്ലാവർക്കും അറിയാം
ജലീൽ ന് സന്തോഷം.. ഇതൊക്കെ കാണുമ്പോൾ
നാലോ അഞ്ചോ പേരെ ap സമസ്ഥയിലേക്ക് മാറ്റിയാൽ പ്രശ്നം തീരും
ഉസ്താദിന് റബ്ബ് ദീർഘായുസ് നൽകട്ടെ ആമീൻ
സമസ്തയുടെ പരിചയാണ് അങ്ങ്
ബാപ്പയും മകളും തട്ടിയെടുത്ത പണത്തിന് ശിക്ഷ കിട്ടുമോ?
നിങ്ങള് ഈ സമസ്തക്കാരെ കൊണ്ട് കുടുങ്ങിയല്ലോ റബ്ബെ.....
ലീഗല്ല സമസ്ത... പണ്ട് ലീഗ് കളിച്ചാണ് ap പോയത് ഇനിയും രാഷ്ട്രീയം കളിച്ചു തമ്മിൽ തല്ലിക്കി..
എവിടെയായിരുന്നു
ലീഗ് എന്ത് പറയുന്നോ അത് സമസ്ത അംഗീകരിക്കണം ഇല്ലെങ്കിൽ ലീഗുകാർ പഠിപ്പിക്കും ഞങ്ങൾ മുജാഹിദുകൾ ലീഗിന്റെ തലപ്പത്തു വെറുതെ അല്ല ഇരിക്കുന്നത് 🤣🤣🤣
ദീനാണ് ദീനാണ് വലുത് ബോട്ടാണ് ബോട്ടാണ് ബോട്ടാണ് വലുത്
ഇതാരാ
❤❤👍👍
അമ്പലക്കടവ് കളവ് ഷൈക്
ലീഗിൽ അംഗത്വം ഉണ്ടായാൽ പോലെ രണ്ടും ഒന്നല്ലേ ?