ഇത്പോലെ ഒരു സൈക്കോ ഫാമിലി.... 😁😁😁എന്തോരം വെറൈറി ആചാരങ്ങൾ ആണ്...ആചാരം എന്നും പറഞ്ഞ് എന്തൊക്കെ ആണ്....പൂജ എന്ന് പറഞ്ഞിട്ട് എല്ലാവരും ഒരുങ്ങി കല്യാണത്തിന് പോണ പോലെ.... 😂😂😂 ആ രാകേഷ് ജ്യോത്സ്യനെ തല്ലികൊല്ലാൻ ആരും ഇല്ലെ എന്നാ... 😁😁😁
Sumesh pAranja aa Dayaloog adipoli ivar rand perum nalla cherch pinnah nigalude room ivide alla avidaya pinna uthaman pashuvine moolee enn vilicha aa vili adipoli 🙂😂😂😂😅😅😅
@@ismailb1721 ഇത് വളിപ്പ് പരിപാടി ആണെന്ന് സർ നോട് ആരാ പറഞ്ഞത്.... കണ്ണുനീർ seriel നേക്കാളും നല്ലതാണ്... സർ നു കാണേണ്ടങ്കിൽ കാണേണ്ട.. ഇനി മേലാൽ വളിപ്പ് seriel നു പറയരുത് 😡
എന്നും നമ്മളെ ചിരിപ്പിക്കുന്ന ശിവൻ ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 🥵🥵🫶🙌
ശംഭു:- പശുവിനെ എവിടുന്ന് കിട്ടും.? സുമ :-പശു എന്നൊന്നും വിളിക്കരുത് നിൻറെ ഇളയമ്മയാണ്..🤣 ശംഭു :-ചിറ്റപ്പൻ എന്ത് വിളിക്കും.? സുമ:- ചെറിയമ്മ ചേട്ടത്തി...😂😂 ആശ :-കല്യാണം കഴിഞ്ഞ് റിസപ്ഷൻ ഒക്കെ ഉണ്ടോ.? ഉത്തമൻ:- ഉണ്ടല്ലോ മിച്ചർ ചായ പഴംപൊരി.. ആശ :-അപ്പോൾ പിണ്ണാക്കും പരുത്തിക്കുരു ഒന്നുമില്ലേ...🤣🤣
😂😂
🤣🤣🤣
😂😂
❤
😂
ചക്കപ്പഴം ആശ സുമേഷ് സഖ്യം സൂപ്പറാണ്.... അടിപൊളി കിടിലം.. കുഞ്ഞുണ്ണി കൂടെ ഉണ്ടെങ്കിൽ പൊളിച്ചേനെ🤗🥰🥰🥰🥰😌😇
onnu poda myre
മുമ്പൊക്കെ ഉപ്പും മുളകും കണ്ടിട്ടെ ചക്കപ്പഴം കാണൂ. ഇപ്പോൾ ചക്കപ്പഴം മാത്രമായി...😢😢😢
സത്യം പറയാലോ ഇപ്പോഴത്തെ ഉപ്പും മുളകിനെക്കാളും ഏറ്റവും നല്ല സ്ക്രിപ്റ്റ് ആണ് ചക്കപ്പസത്തിന്റേത്👍🏻
Pinnalla… uppum mulakum veruppich our vazhikkaakki
Athenne
Yes
Karanh mezhugu 😢😢.
എന്നിട്ട് likes ഉം views ഉം full ഉപ്പും മുളകിനാണല്ലോ 😂😪
*chettathi+suma=best combo ever🔥*
👍👍
Mathi nirthu idhupo orayicha aayi combo 🥥
Yes
Ith enth myr
@@rockstarsmovies00 sathyam 😮💨🤣
ആശേ ശവത്തിൽ കുത്തുന്നത് പോലെ പാവം ഉത്തമനെ എന്തിനാ കളിയാക്കുന്നത് 🤦🏻♂️😄
സുമേഷ് ആശ കോമ്പോ കാണാൻ ഇഷ്ടമുള്ളവർ ഉണ്ടോ ❤️
👍👍👍👍👍
ഇല്ല..
Illa
Chelappo ndavum
ഉണ്ട് bro
ഇന്നത്തെ eppisod 😅😅 ഒരു രക്ഷയില്ല 🔥😂😂😂 കല്ലിയാണം പൊളിച്ചു
ആദ്യായിട്ടാണ് എനിക്ക് ഇത്ര ലൈക് കിട്ടുന്നത് 🥰
Xfynendbvchbnkiyh
.
ഈ ഷൂറ്റിംഗിന്റെ ബീഹൈൻഡ് സീൻ പൊളി ആയിരിക്കും 😁😁😁
Chettathi-Suma combo😩❤️🔥
Best combo💗
👍👍👍👍
Aano
Hi
14:50ഭർത്താവിന്റെ ആദ്യഭാര്യക്ക് ഉമ്മകൊടുക്കുന്നു 😂
Suma and asha combo ❤️
ഏറ്റവും കൂടുതൽ ചിരിപ്പിച്ച ചക്കപ്പഴം സീസൺ 2 ന്റെ എപ്പിസോഡ് 😹😹😹😹😹😹😹😹😹😹😹😹😹😹😹😹
മര്യാദ രാമൻ സിനിമയിൽ പശൂനെ കറി വച്ച് തിന്നണം എന്ന് പറഞ്ഞ് ചിരിച്ച ഉത്തമന് ഇന്ന് പശൂനെ കെട്ടേണ്ടി വന്ന് ...karma🤣
🤣🤣🤣🤣
ഇ രാഗേഷ് ജോൽഷ്യനെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് 😄കുക്കുടാച്ചി 🤣
ശിവൻ ❤സുമേഷ് ❤combo❤
ഒരുങ്ങി വന്ന ശിവൻ അളിയൻ 😂😂😂
ലളിതാമ്മ കൂടി ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 👌
*rafi is a very promising actor🔥*
13:58 പൈങ്കിളി -"സുന്ദരി തന്നെ" 🤣🤣🤣🤣🤣
റിസപ്ഷ൯-😄അപ്പോ പിണ്ണാക്കും പരിത്തിക്കുരും ഒന്നും ഇല്ലേ😆😆😆
Sumesh +asha best combo ever
Real chettathiyammayum monum😍🤩
ഉത്തമന്റെ കല്യാണം. ചിരിച്ചു മടുത്തു 😄😄😄
ലളിതാമ്മ ഇല്ലാത്ത ചക്കപ്പഴം
ഇലാസ്റ്റിക് ഇല്ലാത്ത ജട്ടി പോലെയാണ് എന്ന് അഭിപ്രായം ഉള്ളവർ ആരൊക്കെ😌
Aarum illa😁😂
Nobody
Thalparyam ellathavaru pootte . Pinne shivan randu elastic kondaanu vannirikunath 😂
Avaru swantham eshtathinu poyathalle pinne enthina avare vilikunath
@@ashok-lx3os Shivan main first idhalle pinne 2 what ?
Super kalayanam
Cheriya ettathi,pasunathu,elayamma😂😂😂😂
Super match..
സുമ ആശ സൂപ്പർ കോബോ ആണ് ശിവൻ പൈ കിളി സൂപ്പർ കോബോ ഉത്ത മനു ആശ അടിപൊളി കുഞ്ഞുണ്ണി ലളിദാമ്മ സൂപ്പർ ആണ് ❤❤❤❤❤❤❤😂😂
ചിലപ്പോ ഇന്ത്യയിൽ ഒരു പക്ഷെ നടക്കാൻ chance ഉള്ള കാര്യം 😂
എന്റെ പൊന്നേ രാഗേഷ് ഒന്ന് കാണണം 🔥
*happy women's day to all the womens watching this🔥💯*
Mannumandhi oru rakshayumilla 👍
*ചക്കപ്പഴം ഇത് വരെയുള്ള എപ്പിസോഡ് കൾ ❤യൂട്യൂബ് ൽ മാത്രം കണ്ട ആരൊക്കെ ❤❤*
Eee chekanekond salyam aaaayalo
Njn unde .......
@@semimolabdulaziz3655 avane krimmi kadiya iththa shemiku plz
@@anandhanpadmanabhan5528 ,avante dp kandalariyam krimikadi aaanennu😂😂😂😂😂
ഓരോ ദിവസവും അടിപൊളി എപ്പിസോഡ് ആയി വരുവാണല്ലോ ചക്കപ്പഴം😍😍
ചിരിച്ചു ഒരു വഴിയ്ക്കായി 😄😄😄
ഇവിടെ വന്നു ഉപ്പുംമുളകും ഉയിർ പറയുന്നവരെയൊന്നും ഇപ്പോ കാണാനില്ലല്ലോ 😁😁😁
Kurach episode kazhoiyumpol varum
ഉയിരിലെ ഉ മാറ്റി ആണ് ഇപ്പോൾ പറയുന്നത്
@@regal3992 😂😂😂😂
Uppum mulakum uyireee
ഈ എപ്പിസോഡ് പൊളിച്ചു ✨️✨️✨️🤣🤣🤣🤣🤣
Sumesh acting super 👌 👍 😍 🥰 😘 ☺️
ഉത്തമൻ yellow ഷർട്ട് ഇൽ കാണാൻ അടിപൊളി ☺️🥰
ഇന്നത്തെ എപ്പിസോഡ് കൊള്ളാ ചിരിച്ചു ഒരു വഴി ആയി 😂😂
ചക്കപഴത്തിൽ സുമേശിന് പുതിയ ചേട്ടത്തിയമ്മ വന്നു.😂😂 ഇനി സുമേശിന്റെ business idea എല്ലാം പുതിയ ചേട്ടത്തിയമ്മേടുത്ത് പറയാം 😂😂😂😀
നീ ഏതായാലും കോഴി ആണ്.അപ്പൊ പിന്നെ നേർച്ചക്കൊഴി ആയാൽ എന്ത്?
ശിവ അളിയൻ rockzzzz
സൂപ്പറായിട്ടുണ്ട് ചെക്കപ്പഴം.. ഉത്തമൻ ചേട്ടൻ. പൈങ്കിളി. ആശ.. സുമേഷ്. ശംഭു... ശിവാഅളിയൻ. എല്ലാരും അടിപൊളിയായിട്ടുണ്ട്
ഉപ്പും മുളകിലെ കേശുവിനെ കാളും ശംബു നന്നായിട്ട് അഭിനയിക്കുന്നുണ്ട്.. 👌🏻♥️
Chirichu chathu😂🤣😂
Kukkudaachi eee aduth onnum povalle 🙊🔥
🐄എളേമ... 🐄ചേട്ടത്തി... പശു നാത്തൂൻ 🤪🤪😃😃
വധു at 13:46 😂😂😂
കൂടോത്രം നീട്ടിക്കൊണ്ട് പോകുവനോടെ എല്ലാ ദിവസോം 🚶🏼♂️
ചക്കപ്പഴം എന്നും കാണുന്നവരുണ്ടോ.... 😍😍😍
No
Yes എന്നും 9 pm
Undenkil
Sumesh and asha combo 💯❤️
ℌї
Super Comedy with lots of dialogues to think and laugh. Adipoli 👍😜
അന്ധവിശ്വാസ വീട്..
ഒന്നാമത് ഉത്തമൻ സൈക്കോ ആണ്.. പതുക്കെ പതുക്കെ പശു ഭാര്യ ആണെന്ന് ചിന്തിക്കാൻ തുടങ്ങും 🤣🤣🤣
തുടങ്ങിയ അന്ന് മുതൽ കമന്റ് വിടുന്നതാ but ഒരു റിപ്ലൈ ഇല്ല എന്നിട്ടും ഇത് യൂട്യൂബിൽ കാണുന്നു 😊😊
ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി🤣🤣🤣
*chakkapazham is better than uppum mulakum😂*
No uppum mulakum everbest it since almost 6 year
Malayalathill paranal polipan theer sadhanam
Absolutely correct 💯
Yep!💯
Far far better👍
എന്നിട്ട് likes ഉം views ഉം full ഉപ്പും മുളകിനാണല്ലോ 😂😪
Asha chechide ippozhatte hair style super ahnu
11:59 അയ്യോ അപ്പോൾ പിണ്ണാക്കും പാരുതികുരുവും ഒന്നും ഇല്ലേ 😄🤣
Uppum mulakum ne chowti kayinju chakkapazam 💥💥💥
Sumesh asha combo super
ചെറിയേടത്തി... 😁😁😁😀
Power episode ❤️🔥😎
Yes
ശിവളിയൻ സുമേഷ് കൊമ്പോ 🔥🔥
*chakkapazham youtubeyil mathram kanunavar ondo🔥*
Sumeshin second marriage ille 😂😂😂😂undenkil maheena thanne varatte
എല്ലാവരും കുടി സുമേഷിനെ നല്ല പണി തന്നെ കൊടുക്കുന്നത്
Sumesh acting super
Ashayuda hairstyle polichu
ഇളയമ്മ ❤️❤️
ഇത് ഫെബ്രുവരി 14 valantanete അന്ന് ഇറക്കേണ്ടതായിരുന്നു 🤣🤣
അത് സത്യം
cal varata phonil cal varunnu enittu onnum ariyathe pole ulloru ring tone um 🤣🤣
ഇത്പോലെ ഒരു സൈക്കോ ഫാമിലി.... 😁😁😁എന്തോരം വെറൈറി ആചാരങ്ങൾ ആണ്...ആചാരം എന്നും പറഞ്ഞ് എന്തൊക്കെ ആണ്....പൂജ എന്ന് പറഞ്ഞിട്ട് എല്ലാവരും ഒരുങ്ങി കല്യാണത്തിന് പോണ പോലെ.... 😂😂😂 ആ രാകേഷ് ജ്യോത്സ്യനെ തല്ലികൊല്ലാൻ ആരും ഇല്ലെ എന്നാ... 😁😁😁
പെണ്ണെ പൈ ക്കു വിളിക്കു ന്നദ് നല്ല രസം ആണ് 😂😂😂😂
ഫസ്റ്റ് നൈറ്റ് എപ്പോൾ പാമ്പ് കണ്ടില്ല എങ്കിൽ പറയണേ എനിക്ക് വരാൻ വേണ്ടി🤣🤣🤣
Ayyo. ചിരിക്കാൻ ഒരു നല്ല episode 😂
ചിരിച്ചു ചത്തു 😄😄
Valentine's Day ക്ക് വെക്കേണ്ട എപ്പിസോഡ് ആയിരുന്നു 😂😂😂😂
Athe
Super video cool ❤❤❤❤
ഇളയമ്മ 😆😆😆😆😆എന്റെ സുമേ 🤪🤪🤪🤪🤪
Suma fans like🥰😇
Rafi 👍👍🌹🌹❤️❤️
ഉപ്പും മുളകിൽ മായം ചേർത്തവർ ചക്കപ്പഴത്തിൽ വിഷം കലർത്താൻ വരാതിരിക്കട്ടെ🙏
ഇപ്പോൾ ഉപ്പും മുളകിനെയും കാട്ടിയും കൊള്ളാം
Chakkappazham sthiram preshakar arokke❤❤🥰😘
Initial music is from tamil super hit movie aan paavam❤
Sumeshinte paattu super😂
Sumesh pAranja aa Dayaloog adipoli ivar rand perum nalla cherch pinnah nigalude room ivide alla avidaya pinna uthaman pashuvine moolee enn vilicha aa vili adipoli 🙂😂😂😂😅😅😅
😂😂😂😂😂😂കല്യാണം poli. ചിരിച്ചു ചിരിച്ചു ചത്തു 😅😅😅😅😅😅😅😅😆😆😆😆
കാര്യം തമാശ ഒക്കെ ആണെ്കിലും ഒരു നിലവാരം വേണ്ടെടെയ്?
Shivan aliyante samsaram kelkkumbole chiri varum😁😁
Chakkappazham. Super. All. The. Best❤🎉😊🥰🤩
Sumesh: pashu nn vilikkarth. Ninte elayamma aahnith 😂😂😂
Sumesh erikkatteh innatha like 😎👍🏻
സുമ ഫാൻസ് ഉണ്ടോ 👍
Chakkapazham Never disappoint us 🤍 content chumma🔥😍
ഈ വളിപ്പ് പരിപാടി നിർത്തി കൂടെ സർ
@@ismailb1721 ഇത് വളിപ്പ് പരിപാടി ആണെന്ന് സർ നോട് ആരാ പറഞ്ഞത്.... കണ്ണുനീർ seriel നേക്കാളും നല്ലതാണ്... സർ നു കാണേണ്ടങ്കിൽ കാണേണ്ട.. ഇനി മേലാൽ വളിപ്പ് seriel നു പറയരുത് 😡
Copy paste never disappoint us🤍😌
@@gushimuskaangushimuskaan6441 commnt nirthn aan parnje😂
Sumesinthe song poliyallee 😁
വന്നുവന്ന് ചെക്കപ്പായത്തിന് ഒരു നിലവാരതായി തുടങ്ങിയിട്ടുണ്ട്
ചിരിച്ചു വയ്യതായി 😂😂😂😇
ശിവൻ ചേട്ടൻ കിടു അഭിനയം ആണ്....ലാലേട്ടനെ പോലെ മുഖത്ത് ഭാവങ്ങൾ വരുത്തി ആണ് ശിവൻ ചേട്ടനും അഭിനയം
Chetanum anniyanum same colour dress supr uthamante pushup kalynm
സബീറ്റ യ്ക്ക് പകരം വയ്ക്കാൻ ഒരു നടി ഇല്ലാഞ്ഞിട്ട് ആണോ ലളിതാമ്മ യ്ക്ക് പകരം ആളി ല്ലാത്തെ
അന്ധവിശ്വാസം എന്തിനാ പ്രൊമോട്ട് ചെയ്യുന്നത്