2000 muthal 2023 വരെ കേട്ട്കൊണ്ടിരിക്കുന്നു... ആയുസ്സ് ഉള്ള കാലം വരെ കേൾക്കുക തന്നെയയിരിക്കും.. ഒരു വല്ലാത്ത മിസ്സിഗ് ആണു ഉമ്പായിക്കാന്റെ ഗസ്സലിനു...
എത്ര മധുരമാണ് അദ്ദേഹത്തിന്റെ ആലാപനം... എന്തു പ്രണയമാണ് ആ ശബ്ദത്തിൽ... ഒരു ജാടയും ഇല്ലാതിരുന്ന മനുഷ്യൻ... അർഹിക്കുന്ന ഒരു സ്ഥാനം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല എന്ന് തോന്നുന്നു. അതുല്യനായ കലാകാരാ അങ്ങേയ്ക്ക് പ്രണാമം 🙏🙏🙏🙏
എന്ത് വാക്ക് കൊണ്ട് അഭിനന്ദിക്കും.? ഇത്ര സുന്ദരമായി പാടിയത് കൊണ്ട് ആണ് ദൈവം സ്വർഗത്തേയ്ക്ക് ഇക്കയെ വിളിച്ചത്... ഈ ഭൂമിയിൽ അലയാൻ ഉള്ളതല്ല ഈ പ്രതിഭയെന്ന് ദൈവം തീരുമാനിച്ചു.... 🌹🌹🌹
മലയാളി ഒരുത്തനേം വളരാൻ സമ്മതിക്കില്ല . എന്നിട്ട് എത്ര ചവിട്ടു കിട്ടിയിട്ടും സ്വന്തം പ്രയത്‌നം കൊണ്ട് ആരെങ്കിലും വളർന്നു വന്നാൽ അപ്പൊ പറയും ഇയാള് മലയാളിയാണുട്ടോ......
Many singers, we have heard many, but this is the very best of all to squeez our tears of sorrow from our soul. What a song and what a special poor man in soul.
ഒരിക്കൽ നീ പറഞ്ഞു പ്രണയം ദിവ്യമെന്ന് മധുരമെന്ന് അനഘമെന്ന് അതിന്റെ സൗരഭം ലഹരിയെന്ന് (2) നമ്മളിൽ നന്മയുണർത്തുമെന്ന് എന്നോടൊത്തിരി ഇഷ്ടമെന്ന് ഒത്തിരിയൊത്തിരി ഇഷ്ടമെന്ന് (ഒരിക്കൽ നീ..) പിന്നെന്നോ നീ പറഞ്ഞു പ്രണയം പിശാചാണെന്ന് കണ്ടവരെ ഭൂമിയിലില്ലെന്ന് കേൾക്കുന്നതേ വെറുപ്പാണെന്ന് (പിന്നെന്നോ..) എന്നോടിഷ്ടമേ ഇല്ലയെന്ന് മറ്റെല്ലാം പറഞ്ഞത് വെറുതേയെന്ന് വെറുതെ വെറുതെ പറഞ്ഞതെന്ന് (ഒരിക്കൽ നീ..) കാണാതിരുന്നപ്പോൾ നീ പറഞ്ഞു കണ്ടില്ലേ ഉള്ളിലിരിപ്പെന്ന് മറ്റാരോടോ എനിക്കിഷ്ടമെന്ന് കള്ളങ്ങളേ ഞാൻ പറയുവെന്ന് (കാണാതിരുന്നപ്പോൾ...) വിശ്വസിക്കാനേ കൊള്ളില്ലെന്ന് കാണൂമ്പോഴേ സ്നേഹമുളുവെന്ന് എല്ലാമെല്ലാം മനസ്സിലായെന്ന് ആ.. (ഒരിക്കൽ നീ..) സഹൃദയരേ പ്രിയ സ്നേഹിതരെ അറിഞ്ഞിരുന്നോ നിങ്ങൾ കേട്ടിരുന്നോ പ്രണയം ഇതുപോലെ പരിഭവമെന്ന് പ്രണയിനി തൻ പരാതികളെന്ന് (സഹൃദയരേ...) അവളുടേ ഓരോ ഇഷ്ടങ്ങളും അതു തന്നെയാണെൻ ഗസലെന്ന് വിജയ ഗീതമായ് നാം കേട്ടതെന്ന് (ഒരിക്കൽ നീ..)
കവിത: ഗസല്‍ by:G.HARI NEELAGIRI നിനക്കായിതായെന്‍ പ്രണയഗീതകം ഉമ്പായീ, ഇനി എനിക്കായ് മാത്രം നീ പാടൂ... ഉമ്പായീ, എനിക്കായ് മാത്രം നീ പാടൂ... ഇന്ദ്രവല്ലരിപൂചൂടിവരും ഈ സുന്ദരഹേമന്തരാവില്‍ ഉമ്പായീ, എനിക്കായ് മാത്രം നീ പാടൂ... എനിക്കായ് മാത്രം നീ പാടൂ... പാടൂ, എന്‍ ഹൃദയഗിത്താറില്‍ സ്വരങ്ങള്‍ മീട്ടി നീ പാടൂ... എന്‍ ഹൃദ്‌രക്തത്താല്‍ പാടൂ... ഇരുളിന്‍ തമോവനികയില്‍ നിന്നീ ചത്വരഭിത്തികള്‍ ഭേദിച്ചു പാടൂ... എനിക്കായ് മാത്രം നീ പാടൂ... ഉമ്പായീ, എനിക്കായ് മാത്രം നീ പാടൂ.. അത്യഭിരഞ്ജമാം ഈ ജല്‍സാഖറില്‍- ഈ ആഘോഷശക്തികുടീരില്‍ ഇനി നീയും ഞാനും മാത്രമുമ്പായീ... എന്‍ കണ്‍കളില്‍, മുടിയിഴകളില്‍, കരള്‍ഭിത്തിയില്‍, വിഷാദാന്തരങ്ങളില്‍, മേഘരൂപനായ് നീ പാടൂ. മേഘമല്‍ഹാറായ് നീ പാടൂ. എനിക്കായ് മാത്രം നീ പാടൂ... എന്റ്റുംബായീ... എനിക്കായ് മാത്രം നീ പാടൂ... എന്റ്റുംബായീ..., ഉമ്മ തന്‍ പഞ്ചാരമുത്താമുമ്പായീ എനിക്കായ് മാത്രം നീ പാടൂ... നിനക്കായിതായെന്‍ പ്രണയഗീതകം ഇനി, എനിക്കായ് മാത്രം നീ പാടൂ... എനിക്കായ് മാത്രം നീ പാടൂ... എന്നാത്മാന്തരംഗങ്ങളില്‍ പനിനീരലയായ് നീ പെയ്യൂ. പനിമതികിരണമായ് പെയ്യൂ. ഉമ്പായീ, എടുത്തുകൊള്ളുക എന്നകതാരില്‍ നിറയുമീ ഗംഗാജലരാശി, മാനസരോവരം... നിന്നമൃതഗീതങ്ങള്‍ പകരം തരൂ... നിനക്കായിതായെന്‍ പ്രണയഗീതകം ഉമ്പായി, ഇനി, നിനക്കായ് മാത്രം ഞാന്‍ പാടാം. ഇനി , നിനക്കായ് മാത്രം ഞാന്‍ പാടാം. ...
Ente nastam.... athe ente pranayamane.. ente jeevithamane kure aalkkar chernne thallikkeduthiyathe... Sri umbayiyude masmara gasaliloode athi sakthiyay ente prayiniyude thirichuvaravane nan anubhavikkunnathe
ഇന്ന് സെപ്റ്. 2nd 2024 ഇന്നും ഈ gazal കേൾക്കാൻ നല്ല രസമുണ്ട് with background music....jagjit singh ൻറെ gazal ും... അതുപോലെ reggae music....ഇതെല്ലാം എൻ്റെ favorites. പക്ഷേ ഇതെല്ലാം ഒരുദിവസം വിട്ടു പോണമല്ലോ എന്നോർക്കുമ്പോൾ എനിക്ക് ഒത്തിരി സങ്കടമാണ്. I wish I could stay !!!
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗസൽ ..വിവാഹത്തിന് മുൻപ് കേൾക്കുമ്പോഴും ശേഷം കേൾക്കുമ്പോഴും വേറെ വേറെ ഫീൽ ..വരികൾ സത്യം എങ്കിലും അവളുടെ കണ്ണിൽ പരാതി കൂടെ ഇല്ലാത്ത പ്രണയം ഞാൻ കാണാറുണ്ട് ..നിങ്ങൾ ഒരു ഭർത്താവ് ആണെങ്കിൽ ഒരു ദിവസം അല്പ നേരമെങ്കിലും അവളോട് ചേർന്നിരിക്കുക ..കണ്ണുകളിൽ അല്പം നോക്കുക ..
ഒരിക്കല്‍ നീ പറഞ്ഞു പ്രണയം ദിവ്യമെന്ന് മധുരമെന്ന് അനഘമെന്ന് അതിന്റെ സൗരഭം ലഹരിയെന്ന് (2) നമ്മളില്‍ നന്മയുണര്‍ത്തുമെന്ന് എന്നോടൊത്തിരി ഇഷ്ടമെന്ന് ഒത്തിരിയൊത്തിരി ഇഷ്ടമെന്ന് ഒരിക്കല്‍ നീ പറഞ്ഞു പ്രണയം ദിവ്യമെന്ന് മധുരമെന്ന് അനഘമെന്ന് അതിന്റെ സൗരഭം ലഹരിയെന്ന് പിന്നെന്നോ നീ പറഞ്ഞു പ്രണയം പിശാചാണെന്ന് കണ്ടവരെ ഭൂമിയിലില്ലെന്ന് കേള്‍ക്കുന്നതേ വെറുപ്പാണെന്ന് പിന്നെന്നോ നീ പറഞ്ഞു പ്രണയം പിശാചാണെന്ന് കണ്ടവരെ ഭൂമിയിലില്ലെന്ന് കേള്‍ക്കുന്നതേ വെറുപ്പാണെന്ന് എന്നോടിഷ്ടമേ ഇല്ലയെന്ന് മറ്റെല്ലാം പറഞ്ഞത് വെറുതേയെന്ന് വെറുതെ വെറുതെ പറഞ്ഞതെന്ന് ഒരിക്കല്‍ നീ പറഞ്ഞു പ്രണയം ദിവ്യമെന്ന് മധുരമെന്ന് അനഘമെന്ന് അതിന്റെ സൗരഭം ലഹരിയെന്ന് കാണാതിരുന്നപ്പോള്‍ നീ പറഞ്ഞു കണ്ടില്ലേ ഉള്ളിലിരിപ്പെന്ന് മറ്റാരോടോ എനിക്കിഷ്ടമെന്ന് കള്ളങ്ങളേ ഞാന്‍ പറയുവെന്ന് കാണാതിരുന്നപ്പോള്‍ നീ പറഞ്ഞു കണ്ടില്ലേ ഉള്ളിലിരിപ്പെന്ന് മറ്റാരോടോ എനിക്കിഷ്ടമെന്ന് കള്ളങ്ങളേ ഞാന്‍ പറയുവെന്ന് വിശ്വസിക്കാനേ കൊള്ളില്ലെന്ന് കാണൂമ്പോഴേ സ്നേഹമുളുവെന്ന് എല്ലാമെല്ലാം മനസ്സിലായെന്ന് ആ ഒരിക്കല്‍ നീ പറഞ്ഞു പ്രണയം ദിവ്യമെന്ന് മധുരമെന്ന് അനഘമെന്ന് അതിന്റെ സൗരഭം ലഹരിയെന്ന് സഹൃദയരേ പ്രിയ സ്‌നേഹിതരേ അറിഞ്ഞിരുന്നോ നിങ്ങള്‍ കേട്ടിരുന്നോ പ്രണയം ഇതുപോലെ പരിഭവമെന്ന് പ്രണയിനി തന്‍ പരാതികളെന്ന് സഹൃദയരേ പ്രിയ സ്‌നേഹിതരേ അറിഞ്ഞിരുന്നോ നിങ്ങള്‍ കേട്ടിരുന്നോ പ്രണയം ഇതുപോലെ പരിഭവമെന്ന് പ്രണയിനി തന്‍ പരാതികളെന്ന് അവളുടേ ഓരോ ഇഷ്ടങ്ങളും അതു തന്നെയാണെന്‍ ഗസലെന്ന് വിജയ ഗീതമായ് നാം കേട്ടതെന്ന് ഒരിക്കല്‍ നീ പറഞ്ഞു പ്രണയം ദിവ്യമെന്ന് മധുരമെന്ന് അനഘമെന്ന് അതിന്റെ സൗരഭം ലഹരിയെന്ന് നമ്മളില്‍ നന്മയുണര്‍ത്തുമെന്ന് എന്നോടൊത്തിരി ഇഷ്ടമെന്ന് ഒത്തിരിയൊത്തിരി ഇഷ്ടമെന്ന് ഒരിക്കല്‍ നീ പറഞ്ഞു പ്രണയം ദിവ്യമെന്ന് മധുരമെന്ന് അനഘമെന്ന് അതിന്റെ സൗരഭം ലഹരിയെന്ന് Always Be in my memory With love Nefsal
umbai is a great singer and composer... he is really a legend....when most of the celeberated singers from the film world like yesudas, jayachandran, m.g.sreekumar and other new singers became popular through cinema ...how many of them have their own compositions ? how many of them became popular only through their compositions only ? answer is probably none but umbai didnt go behind cinema..he established his identity as good singer through his compositions, his own style of melodious singing...that is the greatness of this artist...hats off to umbai...really great classic singer...a master composer and singer
ഇത് ഉമ്പായിക്ക് മാത്രം സാധ്യമാകുന്ന ഒരു മാജിക്കൽ ടച്ച് ...എത്ര കേട്ടാലും മടുക്കാത്ത , കേൾക്കും തോറും മധുരം നൽകുന്ന ഗാനം ...ഓ ..ഉമ്പായി നിങ്ങൾ തന്നെ മലയാളത്തിന്റെ സ്വന്തം ഗസൽ ചക്രവർത്തി
ആളിക്കത്തുന്ന നെഞ്ചിലെ കനലുകൾ ഒരു നിമിഷം കൊണ്ട് കുളിർമഴയാക്കുവാൻ കഴിവുള്ള ഉമ്പായിക്കാ.... താങ്കൾ മരണത്തെയും തോൽപിച്ചു ഇനിയും പ്രണയം ഉള്ള നാളുകളോളം താങ്കളുടെ സ്വരവും ജ്വലിച്ചുകൊണ്ടിരിക്കും.
അർഹിക്കുന്ന അഗീകാര കിട്ടാത്ത ഈ ഗായകൻ ജനമനസുകളിൽ എന്നും ജീവിക്കും
സുപ്പർ
Ennum
angeegaram awardugalla ippoyum adehate kelkunna jangalalle
തീർച്ചയായും ഭായ്.. ജന്മനസ്സുകളിലെ സ്ഥാനം അതാണ് അദ്ദേഹം.... അതുല്യനായ കലാകാരൻ 🙏🙏🙏
I am poilec
2024 കേൾക്കുന്നവർ ഉണ്ടോ ഇഷ്ട്ടം ഒരുപാട് ഇഷ്ട്ടം 😍😍
ഉണ്ട് ഞാൻ
💕
Iam
Mm
ഉമ്പായി മലയാളികളുടെ ഗസൽ രാജകുമാരൻ മാത്രമല്ല, നെഞ്ചിൽ വിരിയുന്ന ഓർമകളാണ് എന്നും ആ ശബ്ദം 🙏
👍👍👍👍👍👍👍👍👍👍
ഉമ്പായി ❤
ഈ 25 വർഷത്തെ ജീവിതത്തിൽ ഇദ്ദേഹത്തിന്റെ ഗസൽ മാധുര്യം നേരിട്ട് കേൾക്കുവാൻ സാധിച്ചതിൽ അഭിമാനിക്കുന്നു ❣️
2000 muthal 2023 വരെ കേട്ട്കൊണ്ടിരിക്കുന്നു... ആയുസ്സ് ഉള്ള കാലം വരെ കേൾക്കുക തന്നെയയിരിക്കും.. ഒരു വല്ലാത്ത മിസ്സിഗ് ആണു ഉമ്പായിക്കാന്റെ ഗസ്സലിനു...
💐
എത്രകേട്ടാലും മതിയാവില്ല. ഉമ്പായി. ഇന്നുംജീവിക്കുന്നു. മുഹമ്മദ്. താന്നി.
👍
ഈ ഗാനം ഇത്രയും കാലം കേൾക്കാതെ തോൽവി ആയി നടക്കുവാർന്നല്ലോ ഈ ഞാൻ
😁😁😁😁😁
ഏതൊരു തോൽവിക്കും ജയിക്കാൻ ഒരു ദിവസം ഉണ്ട്. Enjoy😐😐😐
@@ajithpk6497 powly
@@arunmohanan1648 😂
Njaanum
ഈ അനഘമായ സൗരഭം എത്രവട്ടം നുകർനെന്ന് അറിയില്ല.ഓരോ വട്ടം കേൾക്കുമ്പോഴും,സഖി നിൻ മൃദുമന്ദഹാസം കണ്ണിരായി നിറയുന്നു.
നഷ്ട വസന്തത്തിന്റെ ഓർമ്മപൂക്കളിൽ നനുത്ത കാറ്റായ് ഉമ്പായിക്കയുടെ ഗീതവും...
2019തിൽ ഇ സോങ് കേൾക്കുന്നവർ ലൈക്..
👍
Eppozum kelkkum
2019 october 3 thursday
1 :59Am
എത്ര മധുരമാണ് അദ്ദേഹത്തിന്റെ ആലാപനം... എന്തു പ്രണയമാണ് ആ ശബ്ദത്തിൽ... ഒരു ജാടയും ഇല്ലാതിരുന്ന മനുഷ്യൻ... അർഹിക്കുന്ന ഒരു സ്ഥാനം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല എന്ന് തോന്നുന്നു. അതുല്യനായ കലാകാരാ അങ്ങേയ്ക്ക് പ്രണാമം 🙏🙏🙏🙏
2021ൽ കേൾക്കുന്നവർ ഉണ്ടോ...ഉണ്ടെങ്കിൽ ഒന്ന് ലൈക്കി പോവൂ...ഗസൽ ഒരു ലഹരിയാണ്
28/6/23 കേൾക്കുന്നു സ്ട്രോക് വന്നു കിടക്കുന്ന സമയം 😪😪😪
Yes
Super
2020 ഇൽ ഇത് കേൾക്കാൻ വീണ്ടും വരുന്നെന്നു തോന്നുന്ന എത്രപേരുണ്ട്
Njhaan Marikkumvare undaavum we paattinte koote
ജീവിച്ചിരുന്നാൽ വരാതിരിക്കാനാവില്ല
KAMARUDHEEN
Insha Allah
ആയുസ്സു അപ്പോൾ അന്നുമുണ്ടെങ്കിൽ കേൾക്കാൻ വരും
ഇല്ല എന്റെ പ്രിയ ഗസൽ ഗായകൻ ഉബായിക്ക മരിച്ചിട്ടില്ല ജീവിക്കുന്നു ഗസലിലൂടെ 🙏💕🙏 പ്രണാമം🙏💕🙏
🌹
❤🙏
ഒരാളെ പകരം വെക്കാതെ ഗസൽ രാജാവ് വിട വാങ്ങി. ആദരാഞ്ജലികൾ
ഉമ്പായിക്ക ഇല്ല.പക്ഷേ ഇപ്പോഴും അദ്ധേഹത്തിൻ്റെ പാട്ടുകൾ നെഞ്ചിൽ❤️
2023ൽ ഈ ഗസൽ കേൾക്കുന്ന എത്ര പേരുണ്ട്... ലൈക് അടി
2024 ഈ ഗസൽ കേൾക്കുന്ന എത്ര പേരുണ്ട്... ലൈക് അടി
2024
എന്ത് വാക്ക് കൊണ്ട് അഭിനന്ദിക്കും.?
ഇത്ര സുന്ദരമായി പാടിയത് കൊണ്ട് ആണ് ദൈവം സ്വർഗത്തേയ്ക്ക് ഇക്കയെ വിളിച്ചത്... ഈ ഭൂമിയിൽ അലയാൻ ഉള്ളതല്ല ഈ പ്രതിഭയെന്ന് ദൈവം തീരുമാനിച്ചു.... 🌹🌹🌹
*ഉമ്പായി പാട്ടുകൾ എപ്പോഴും* *വല്ലാത്ത ഒരു അനശ്വരമായ വികാരം നൽകാർ ഉണ്ട്*
*ഈ corona കാലത്തും കേൾക്കുന്നു*
ഇദ്ദേഹം മലയാളി ആയതില്‍ നമുക്ക് അഹങ്കരിക്കാന്‍ വകയുണ്ട്!!
Whow
Very smooth singing
മലയാളി ഒരുത്തനേം വളരാൻ സമ്മതിക്കില്ല . എന്നിട്ട് എത്ര ചവിട്ടു കിട്ടിയിട്ടും സ്വന്തം പ്രയത്‌നം കൊണ്ട് ആരെങ്കിലും വളർന്നു വന്നാൽ അപ്പൊ പറയും ഇയാള് മലയാളിയാണുട്ടോ......
Malayaliku ellAthilum ahangarikan anallo ishtam ……
💞
2019 ൽ ഇഷ്ടത്തോടെ ഇത് കേട്ട എത്രപേരുണ്ട്....
Me
എവിടെയൊക്കെ സഞ്ചരിചു പോകുന്നു
Innum kelkkunnu. Ennum
Njan,,,eppohzum,,,,ennum,,innum
എന്റെ അനുഭവം ആണ് ഇത് മുഴുവൻ... I love this ഗസൽ
കൊറോണ കാലത്ത്
കേട്ടവർ 👍👍
Koranayeyum kond kelkunnu 😆
അതിമനോഹരമായ ഈ ഗാനം സമ്മാനിച്ച ഉമ്പായി എന്നെന്നും ഞങ്ങളുടെ മനസ്സിൽ നില നിൽക്കും.
2018 ലു ഈ ഗാനം വീണ്ടും കേട്ടവർ ഇവിടെ വരൂ 😁😁
Hai
Who are you?
ഡാർക്ക് ഷേഡ് എവിടെ ?
ഡാർക്ക് ഷേഡ് marikunad vareaa kealkkum brooo
ഡാർക്ക് ഷേഡ്
Hi njan ketutaa 2018ilum 😍😘❤️❤️❤️
പ്രിയപ്പെട്ടത്.... വർഷങ്ങളായി മനസ്സിനെ തണുപ്പിക്കുന്ന ഗാനം..
Patupole ഗസൽ ഒരുലഹരിയാ എത്ര തവണ കേട്ടാലും മടുക്കാത്ത ഒരു സുഗന്ധം പോലെ ❤❤❤❤
എത്ര കെട്ടാലും മതി വരാത്ത വരികൾ
പ്രണയത്തിന്റെ വിവിധ തലങ്ങൾ... മനോഹരം.. ഉമ്പായി ക്ലാസിക്...
ഉമ്പായി ചേട്ടനും ഫാമിലിക്കും ഈ പാട്ടിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നദി 🙏🙏🙏❤️
ഇതാണ് പാട്ട് ഇതാണ് ഗസൽ സ്ത്രീ ഓഫ് ഭംഗിയായ വരികൾ കേട്ടിട്ട് ആസ്വദിച്ചിരിക്കാൻ തോന്നിപ്പോകുന്ന രീതിയിലുള്ള വരികൾ♥️♥️♥️🌹🌹🌹
നന്ദി മറക്കില്ല മരിക്കുവോളം.....ആദരാഞ്ജലികൾ 😢😢
Beautifullsong
മറക്കാൻ പറ്റുമോ ഈ മുത്തിനെ ❤❤
മരണമില്ലാത്ത♥♥♥♥♥ കലാകാരൻ ജീവിക്കുന്നു ഞങ്ങളിലൂടെ 🎶🎶🎶🎶🎶🎶
ഗസൽ രാജാവ് പടിയിറങ്ങി
ആദരാജ്ഞലികൾ.
ആദരാഞ്ജലികൾ
Many singers, we have heard many, but this is the very best of all to squeez our tears of sorrow from our soul. What a song and what a special poor man in soul.
@@samuelthomas2138 I don't know how I liked his voice.but it was my first surprise who expressed and enjoyed..
From now hearing like love voice.
വാക്കുകളിൽ മാത്രം അടങ്ങിഇരിക്കുന്ന അതീവ സുന്ദരമായ പദം പ്രണയം
Ratheesh Wilson
ഒരിക്കൽ നീ പറഞ്ഞു പ്രണയം ദിവ്യമെന്ന്
മധുരമെന്ന് അനഘമെന്ന് അതിന്റെ സൗരഭം ലഹരിയെന്ന് (2)
നമ്മളിൽ നന്മയുണർത്തുമെന്ന്
എന്നോടൊത്തിരി ഇഷ്ടമെന്ന്
ഒത്തിരിയൊത്തിരി ഇഷ്ടമെന്ന്
(ഒരിക്കൽ നീ..)
പിന്നെന്നോ നീ പറഞ്ഞു
പ്രണയം പിശാചാണെന്ന്
കണ്ടവരെ ഭൂമിയിലില്ലെന്ന്
കേൾക്കുന്നതേ വെറുപ്പാണെന്ന്
(പിന്നെന്നോ..)
എന്നോടിഷ്ടമേ ഇല്ലയെന്ന്
മറ്റെല്ലാം പറഞ്ഞത് വെറുതേയെന്ന്
വെറുതെ വെറുതെ പറഞ്ഞതെന്ന്
(ഒരിക്കൽ നീ..)
കാണാതിരുന്നപ്പോൾ നീ പറഞ്ഞു
കണ്ടില്ലേ ഉള്ളിലിരിപ്പെന്ന്
മറ്റാരോടോ എനിക്കിഷ്ടമെന്ന്
കള്ളങ്ങളേ ഞാൻ പറയുവെന്ന്
(കാണാതിരുന്നപ്പോൾ...)
വിശ്വസിക്കാനേ കൊള്ളില്ലെന്ന്
കാണൂമ്പോഴേ സ്നേഹമുളുവെന്ന്
എല്ലാമെല്ലാം മനസ്സിലായെന്ന് ആ..
(ഒരിക്കൽ നീ..)
സഹൃദയരേ പ്രിയ സ്നേഹിതരെ
അറിഞ്ഞിരുന്നോ നിങ്ങൾ കേട്ടിരുന്നോ
പ്രണയം ഇതുപോലെ പരിഭവമെന്ന്
പ്രണയിനി തൻ പരാതികളെന്ന്
(സഹൃദയരേ...)
അവളുടേ ഓരോ ഇഷ്ടങ്ങളും
അതു തന്നെയാണെൻ ഗസലെന്ന്
വിജയ ഗീതമായ് നാം കേട്ടതെന്ന്
(ഒരിക്കൽ നീ..)
നന്ദി
Good
Realy touching song
super
Txz
അവളെ ഓർക്കാൻ ഈ ഗാനം ഇടക്കിടക്ക് കേൾക്കും..... എന്റെ പ്രണയം എന്റെ തോൽവിയാണ്.... എന്റെ നെഞ്ചിലടിച്ച ആദ്യത്തേയും ആവസാനത്തേയും ആണി....
മനോഹരം പറയാൻ വാക്കുകൾ ഇല്ല ... ഉമ്ബായ് മാജിക്
super...
ദിവ്യ പ്രണയത്തിന്റെ സുഖാനുഭൂതിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോയ പ്രിയ ഗായകന് ആദരാഞ്ജലികൾ
കോളേജിൽ നിന്ന് ആദ്യമായി കേട്ടപ്പോൾ തന്നെ ഇവിടെ എത്തി...
RIP sir
ഈ ഗാനത്തിന്റെ വരികളിൽ സുന്ദരിയായ ഒരു സ്ത്രീ യുടെ എല്ലാ ഭാവങ്ങളും കുറിച്ചിരിക്കുന്നു.. നല്ല alapanam......
ഈ ഗാനം നമ്മളെ മറ്റൊരു ലോകത്തേക്ക് കൊണ്ടു പോകും ംംംംം
Purushu Thaman USA?
+shaji alpy podey
ഗസൽ ചക്രവർത്തി ശ്രീ ഉമ്പായിയുടെ ഒരിക്കൽ നീ പറഞ്ഞു ഡൗൺലോഡ് ചെയ്യാൻ എന്താണ് വഴി?
മൊബൈലിലാണോ ? അതോ സി പി യിലോ ?
മോബൈലില്‍ ആണെങ്കില്‍ ഈ ആപ്പ് ഇന്സ്റ്റാള് ചെയ്യ്
www.snaptubeapp.com/
super. ..
എത്ര കേട്ടാലും മതിവരില്ല ഉമ്പായിയുടെ പാട്ടുകൾ നല്ല മനോഹരമായ ആലാപന രീതി നമ്മളെ വേറെ ഒരു ലോകത്തെത്തിക്കും
...
എന്റെ നഷ്ട പ്രണയത്തെ ഓർക്കുന്നു ...
അർഹിക്കാത്ത എനിക്കോ എന്ന് ഓർത്തു കരഞ്ഞ നിമിഷം മനസ്സിൽ മിന്നി മറയുന്നു
എന്റെ പ്രണയം അത് എന്റെ തോൽവിയാണ്.... എന്റെ നെഞ്ചിലടിച്ച ആദ്യത്തേയും അവസാനത്തേയും ആണി,,,,,
Love is always love
We can love without any expectations
പണ്ടുമുതലേ ഉമ്പായിയുടെ സോങ് ഇഷ്ടമാണ് ഇപ്പോൾ ഈ സോങ് ആണ് കൂടുതൽ ഇഷ്ടം 💜കാരണം ഇതുപോലെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എൻറെ ജീവിതം❣️🥰🤘
കവിത: ഗസല്‍
by:G.HARI NEELAGIRI
നിനക്കായിതായെന്‍ പ്രണയഗീതകം
ഉമ്പായീ,
ഇനി
എനിക്കായ് മാത്രം നീ പാടൂ...
ഉമ്പായീ, എനിക്കായ് മാത്രം നീ പാടൂ...
ഇന്ദ്രവല്ലരിപൂചൂടിവരും ഈ സുന്ദരഹേമന്തരാവില്‍
ഉമ്പായീ, എനിക്കായ് മാത്രം നീ പാടൂ...
എനിക്കായ് മാത്രം നീ പാടൂ...
പാടൂ, എന്‍ ഹൃദയഗിത്താറില്‍ സ്വരങ്ങള്‍ മീട്ടി നീ പാടൂ...
എന്‍ ഹൃദ്‌രക്തത്താല്‍ പാടൂ...
ഇരുളിന്‍ തമോവനികയില്‍ നിന്നീ
ചത്വരഭിത്തികള്‍ ഭേദിച്ചു പാടൂ...
എനിക്കായ് മാത്രം നീ പാടൂ...
ഉമ്പായീ, എനിക്കായ് മാത്രം നീ പാടൂ..
അത്യഭിരഞ്ജമാം ഈ ജല്‍സാഖറില്‍-
ഈ ആഘോഷശക്തികുടീരില്‍
ഇനി നീയും ഞാനും മാത്രമുമ്പായീ...
എന്‍ കണ്‍കളില്‍, മുടിയിഴകളില്‍,
കരള്‍ഭിത്തിയില്‍,
വിഷാദാന്തരങ്ങളില്‍,
മേഘരൂപനായ് നീ പാടൂ.
മേഘമല്‍ഹാറായ് നീ പാടൂ.
എനിക്കായ് മാത്രം നീ പാടൂ...
എന്റ്റുംബായീ...
എനിക്കായ് മാത്രം നീ പാടൂ...
എന്റ്റുംബായീ...,
ഉമ്മ തന്‍ പഞ്ചാരമുത്താമുമ്പായീ
എനിക്കായ് മാത്രം നീ പാടൂ...
നിനക്കായിതായെന്‍ പ്രണയഗീതകം
ഇനി,
എനിക്കായ് മാത്രം നീ പാടൂ...
എനിക്കായ് മാത്രം നീ പാടൂ...
എന്നാത്മാന്തരംഗങ്ങളില്‍
പനിനീരലയായ് നീ പെയ്യൂ.
പനിമതികിരണമായ് പെയ്യൂ.
ഉമ്പായീ,
എടുത്തുകൊള്ളുക
എന്നകതാരില്‍ നിറയുമീ
ഗംഗാജലരാശി, മാനസരോവരം...
നിന്നമൃതഗീതങ്ങള്‍ പകരം തരൂ...
നിനക്കായിതായെന്‍ പ്രണയഗീതകം
ഉമ്പായി,
ഇനി,
നിനക്കായ് മാത്രം ഞാന്‍ പാടാം.
ഇനി
,
നിനക്കായ് മാത്രം ഞാന്‍ പാടാം.
...
2024ലും ഈ കേസിലുകൾക്കും 20050 ആയാലും ഈ ഗസലുകൾക്കും അതാണ് ഉമ്പായിക്ക
ഈ ഗാനത്തിന് അൺ ലൈക് അടിച്ച 602 മഹാ തോൽവികൾ
974
ഉമ്പായി ഗാനങ്ങളിലുടെ ജീവിക്കന്നതു് അദ്ദേഹത്തിൻ്റെ മലയാള ഗസ്സലിൻ്റെ അന്തസ്സത്തയിൽ എന്നും ജിവിക്കും
Ente nastam.... athe ente pranayamane..
ente jeevithamane kure aalkkar chernne thallikkeduthiyathe... Sri umbayiyude masmara gasaliloode athi sakthiyay ente prayiniyude thirichuvaravane nan anubhavikkunnathe
ഇന്ന് സെപ്റ്. 2nd 2024 ഇന്നും ഈ gazal കേൾക്കാൻ നല്ല രസമുണ്ട് with background music....jagjit singh ൻറെ gazal ും... അതുപോലെ reggae music....ഇതെല്ലാം എൻ്റെ favorites. പക്ഷേ ഇതെല്ലാം ഒരുദിവസം വിട്ടു പോണമല്ലോ എന്നോർക്കുമ്പോൾ എനിക്ക് ഒത്തിരി സങ്കടമാണ്. I wish I could stay !!!
ഇന്നും കേട്ടു,,, ഈ മനോഹര ഗാനം,,, 🌹🌹🙏😍
ഗസൽ ഗായകൻ ഇനി നമ്മുടെ ഹൃദയങ്ങളിൽ ഓർമ്മയായി..
ഇന്നത്തെ ഈ രാത്രി ഈ ഗാനം കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ
2020 septmberil kelkunnavar indooo.. വർഷങ്ങളായി വീണ്ടും വീണ്ടും കേൾക്കുന്ന ഒരു പാട്ട് ഇണ്ടകിൽ അത് ഈ #ഉമ്പായി സാർ ന്റെ ഈ പാട്ട്......
ഈ ശബ്ദം മനസ്സിനെ വല്ലാതെഉലച്ചു കളഞ്ഞു ഇപ്പോഴും ഉണ്ടായിരുന്നു എന്ന് കൊതിക്കുന്നു. ശരിയല്ലേ ?
പറയാൻ വാക്കുകൾ ഇല്ല. എത്ര മനോഹരമായ വരികൾ. .!!!.വീണ്ടും ആ മധുരസ്വരങ്ങൾ കേൾപ്പിച്ചതിന് നന്ദി
പാട്ട് കേട്ടാൽ ഉറക്ക് വരും എന്നാണ് എല്ലാരും പറയാറ് എന്നാൽ ഉമ്പായിക്കയുടെ പാട്ടുകൾ കേട്ടാൽ ഉറങ്ങാനെ കഴിയുന്നില്ല.......
Absolutely right bro
Nalla ezhuth brooo
ഉമ്പായി ക്ക. ഈപാട്ടു. പൊളിച്ചു. മൊഹമ്മദ്. താന്നി
ഉമ്പയ്ക്ക…കാലം നികത്താത്ത നഷ്ടം😒
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗസൽ ..വിവാഹത്തിന് മുൻപ് കേൾക്കുമ്പോഴും ശേഷം കേൾക്കുമ്പോഴും വേറെ വേറെ ഫീൽ ..വരികൾ സത്യം എങ്കിലും അവളുടെ കണ്ണിൽ പരാതി കൂടെ ഇല്ലാത്ത പ്രണയം ഞാൻ കാണാറുണ്ട് ..നിങ്ങൾ ഒരു ഭർത്താവ് ആണെങ്കിൽ ഒരു ദിവസം അല്പ നേരമെങ്കിലും അവളോട് ചേർന്നിരിക്കുക ..കണ്ണുകളിൽ അല്പം നോക്കുക ..
Aadyamaay thaaa ippo 2019 il kelkkunnu, kettukondeeyirikkunnu.......
Good
Hi
ഹോ.....
വല്ലാത്ത ജാതി
പാട്ട് ❤️
ഉമ്പായി 😍
2024 ഇലേക് ആരോ ഉണ്ടോ ❤
🎉
ഉണ്ട് കുരിപ്പേ ❤️❤️
Yup😂😂
❤️ മധുരം അനഘമെന്ന്❤️
50. വയസ്സ് ഭൂമിയിൽ. ജീവിച്ചിട്ടും പാട്ടിനോട് ഇഷ്ടമുള്ള. ഞാൻ. ഉമ്പായി നെ മനസ്സിലാക്കാം കഴിഞ്ഞില്ല. ഇന്ന് ഓർകുബോൾ. തീരാ വേദനയാണ് എനിക്ക്
സംഗീതം ഹൃദയത്തില്‍ ഒരു വേദന ആയി ആഴ്ന്നിറങ്ങുന്ന ദുഃഖ ഭരിതമായ ശബ്ദത്തിനു വിട..
എത്ര കേട്ടാലും മടുക്കാത്ത പാട്ട് .പിന്നെയും കേൾക്കാൻ തോന്നുന്നു
I like this song very much . Umbai's sweet voice is also very gooooooooooooood
ഒരു മധുര നൊമ്പരം പോലെ ഉമ്പായിയുടെ ഈ ഗാനം
പ്രണയത്തിന്റെ സൗന്ദര്യം അങ്ങ് യിലൂടെ അറിയുന്നു
പാടിത്തീരാതെ ഗസല്‍ സുല്‍ത്താന്‍ ഓര്‍മ്മയായി... മറക്കില്ലൊരിക്കലും ഈ വരികളും സ്വരമാധുരിയും... ആദരാഞ്ജലികള്‍!!!
2024 ഇൽ കേൾക്കുന്നവർ 👍
25 ൽ ണ്ട്
ഇത് കേൾക്കുമ്പോ കലാലയ ജീവിതം ഓർത്തു പോകുന്നു....., അതേ പ്രണയം ദിവ്യം ആണ്...,
ഒരിക്കല്‍ നീ പറഞ്ഞു
പ്രണയം ദിവ്യമെന്ന്
മധുരമെന്ന് അനഘമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്
(2)
നമ്മളില്‍ നന്മയുണര്‍ത്തുമെന്ന്
എന്നോടൊത്തിരി ഇഷ്ടമെന്ന്
ഒത്തിരിയൊത്തിരി ഇഷ്ടമെന്ന്
ഒരിക്കല്‍ നീ പറഞ്ഞു
പ്രണയം ദിവ്യമെന്ന്
മധുരമെന്ന് അനഘമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്
പിന്നെന്നോ നീ പറഞ്ഞു
പ്രണയം പിശാചാണെന്ന്
കണ്ടവരെ ഭൂമിയിലില്ലെന്ന്
കേള്‍ക്കുന്നതേ വെറുപ്പാണെന്ന്
പിന്നെന്നോ നീ പറഞ്ഞു
പ്രണയം പിശാചാണെന്ന്
കണ്ടവരെ ഭൂമിയിലില്ലെന്ന്
കേള്‍ക്കുന്നതേ വെറുപ്പാണെന്ന്
എന്നോടിഷ്ടമേ ഇല്ലയെന്ന്
മറ്റെല്ലാം പറഞ്ഞത് വെറുതേയെന്ന്
വെറുതെ വെറുതെ പറഞ്ഞതെന്ന്
ഒരിക്കല്‍ നീ പറഞ്ഞു
പ്രണയം ദിവ്യമെന്ന്
മധുരമെന്ന് അനഘമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്
കാണാതിരുന്നപ്പോള്‍ നീ പറഞ്ഞു
കണ്ടില്ലേ ഉള്ളിലിരിപ്പെന്ന്
മറ്റാരോടോ എനിക്കിഷ്ടമെന്ന്
കള്ളങ്ങളേ ഞാന്‍ പറയുവെന്ന്
കാണാതിരുന്നപ്പോള്‍ നീ പറഞ്ഞു
കണ്ടില്ലേ ഉള്ളിലിരിപ്പെന്ന്
മറ്റാരോടോ എനിക്കിഷ്ടമെന്ന്
കള്ളങ്ങളേ ഞാന്‍ പറയുവെന്ന്
വിശ്വസിക്കാനേ കൊള്ളില്ലെന്ന്
കാണൂമ്പോഴേ സ്നേഹമുളുവെന്ന്
എല്ലാമെല്ലാം മനസ്സിലായെന്ന്
ആ
ഒരിക്കല്‍ നീ പറഞ്ഞു
പ്രണയം ദിവ്യമെന്ന്
മധുരമെന്ന് അനഘമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്
സഹൃദയരേ പ്രിയ സ്‌നേഹിതരേ
അറിഞ്ഞിരുന്നോ നിങ്ങള്‍ കേട്ടിരുന്നോ
പ്രണയം ഇതുപോലെ പരിഭവമെന്ന്
പ്രണയിനി തന്‍ പരാതികളെന്ന്
സഹൃദയരേ പ്രിയ സ്‌നേഹിതരേ
അറിഞ്ഞിരുന്നോ നിങ്ങള്‍ കേട്ടിരുന്നോ
പ്രണയം ഇതുപോലെ പരിഭവമെന്ന്
പ്രണയിനി തന്‍ പരാതികളെന്ന്
അവളുടേ ഓരോ ഇഷ്ടങ്ങളും
അതു തന്നെയാണെന്‍ ഗസലെന്ന്
വിജയ ഗീതമായ് നാം കേട്ടതെന്ന്
ഒരിക്കല്‍ നീ പറഞ്ഞു
പ്രണയം ദിവ്യമെന്ന്
മധുരമെന്ന് അനഘമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്
നമ്മളില്‍ നന്മയുണര്‍ത്തുമെന്ന്
എന്നോടൊത്തിരി ഇഷ്ടമെന്ന്
ഒത്തിരിയൊത്തിരി ഇഷ്ടമെന്ന്
ഒരിക്കല്‍ നീ പറഞ്ഞു
പ്രണയം ദിവ്യമെന്ന്
മധുരമെന്ന് അനഘമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്
Always Be in my memory
With love Nefsal
😊🤗🤞👌🙋♂️
THankyoooo
ഉമ്പായിക്കാ... ഇപ്പഴായിരിക്കും അവടെ മലയാളികൾക്ക് സ്വർഗമായത്.... Miss you...
umbai is a great singer and composer... he is really a legend....when most of the celeberated singers from the film world like yesudas, jayachandran, m.g.sreekumar and other new singers became popular through cinema ...how many of them have their own compositions ? how many of them became popular only through their compositions only ? answer is probably none
but umbai didnt go behind cinema..he established his identity as good singer through his compositions, his own style of melodious singing...that is the greatness of this artist...hats off to umbai...really great classic singer...a master composer and singer
Umbai is a below average singer Yesudas and jayachandran are high above him this is painkili sangeetham
എന്നും മായാത്ത ഓർമ്മകൾ ബാക്കി വെച്ച ഗസൽ ഗായകൻ
തികച്ചും വ്യത്യസ്ഥ സ്വരം,,, വളരെ ആസ്വാദകരം
ഈ ഗസൽ ഇപ്പൊ എങ്കിലും കേൾക്കാൻ പറ്റില്ലോ. കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നുന്നു 😍😍😍
ഉമ്പായി സാർ... ആദരാഞ്ജലികൾ 💕
പ്രണയം ദിവ്യം...മധുരം.....പിന്നെ പിശാജും..
മനോഹരം...
എന്നും കേൾക്കുന്നു മതി വരുന്നില്ല.
പാട്ടിനോടുള്ള പ്രണയം ,❤️💝💞 അത് സത്യമാണ്
എന്തൊരു ആകർഷണീയത .....❤️ വലിച്ചടുപ്പിക്കുന്ന അനുഭവം
I love this song by Um Bhayi ... sizzling sizzling scintillating
" ORIKKAL NEE PARANJHU "
ഇത് ഉമ്പായിക്ക് മാത്രം സാധ്യമാകുന്ന ഒരു മാജിക്കൽ ടച്ച് ...എത്ര കേട്ടാലും മടുക്കാത്ത , കേൾക്കും തോറും മധുരം നൽകുന്ന ഗാനം ...ഓ ..ഉമ്പായി നിങ്ങൾ തന്നെ മലയാളത്തിന്റെ സ്വന്തം ഗസൽ ചക്രവർത്തി
അങ്ങ് മണ്ണോട് ചേർന്നു പക്ഷെ അങ്ങയുടെ മധുര സ്വരം അനശ്വരം
ഒരിക്കൽ നീ പറഞ്ഞു 💖💖💖. പ്രണയം ദിവ്യമെന്ന് 👏👏👏👏
ആളിക്കത്തുന്ന നെഞ്ചിലെ കനലുകൾ ഒരു നിമിഷം കൊണ്ട് കുളിർമഴയാക്കുവാൻ കഴിവുള്ള ഉമ്പായിക്കാ.... താങ്കൾ മരണത്തെയും തോൽപിച്ചു
ഇനിയും പ്രണയം ഉള്ള നാളുകളോളം താങ്കളുടെ സ്വരവും ജ്വലിച്ചുകൊണ്ടിരിക്കും.
പ്രണയഗാനത്തിന്റെ ഉസ്താദ് ഉമ്പായിക്കാ ആയിരം പ്രണാമം
So grate Angayude sangeetham thanne oru lahariyanu umbayika Nikathanavatha Nashtam swarga vathil angaikai sarvashwaren thurannu tharate
the most factors of this song is the lyrics... tune and his beautifull rendering
ഉമ്പായ്ക്കാ
ഞങ്ങളുടെ രാവിനെ നിങ്ങളുടെ പാട്ടുകളാണ് ഉത്സവമാക്കുന്നത്
മനസിലെന്നും അലപോൽ നിലക്കാതെ തഴുകുന്ന അനശ്വര വികാരം.. 'പ്രണയം'
എന്നിരുന്നാലും അതുപലപ്പോഴും വാക്കിനാൽ തീർക്കുന്ന ചില്ലുപാത്രമായിപ്പോകുന്നു......
Mumthaz Seyad crt
Good
ഈ ഗാനം ഒരിക്കൽ എന്നെ ചുട്ടുപൊള്ളിച്ചിട്ടുണ്ട്.....
Really I'm too much happy listen this song as
Thanks sirrr
ഈസ്റ്റ് കോസ്റ്റ് വിജയൻ ഇത്രയും വലിയ കലാകാരൻ ആണെന്ന് മനസിലാക്കാൻ വൈകീ ആയിരം അഭിനന്ദനങ്ങൾ
Athimanoharam..................Umbai bai !
ആദ്യമായി ആണ് ഒരു ഗസൽ കേൾക്കുന്നത്... മനോഹരം
2020 ആരൊക്കെ കാണട്ടെ ചങ്കിൽ കേറിയവരെ
Njan ee song 2014 aanu kelkunnathu athippo orkumbol vallathoru nostalgic moments misse cheyunnu aaa samayavum annathe kootukareyum nimishangalum💕💕🧡🧡💖💙💚💙🧡💕💕💕💕
മലയാളത്തിൽ ഇങ്ങനെ ഗസൽ പാടാൻ വേറെ ഒരാൾ ഉണ്ടാവുമോ?
ഇതിങ്ങനെ 2023,24,25,26.... കഴിഞ്ഞും കേട്ടുകൊണ്ടേയിരിക്കും,,,,
Endho ithokke kelkumbol endho oru feeling
Smitha Ernakulam Ernakulam Enthu feeling
Enthanavo?
Smitha Ernakulam Ernakulam 🙄🙄🙄🙄🙄
Pranayam enn parayunad soudryamullavarkalle
Good