അമ്മേ മാതാവേ അപ്പനും അമ്മയും ഇല്ലാത്ത എനിക്കും എന്നെപ്പോലുള്ള എല്ലാ മക്കൾക്കും അമ്മ സ്നേഹം നൽകണമേ. കണ്ണുനീരോടുകൂടെ മാത്രമേ ഈ പാട്ട് കേൾക്കാൻ പറ്റുന്നുള്ളൂ
അച്ഛാനെ പോലെ അമ്മയെ സ്നേഹിക്കുന്ന ഈശോയെ ചങ്കിൽ വയ്ക്കുന്ന മക്കളാക്കി എന്റെ കുഞ്ഞു മക്കളെയും അനുഗ്രഹിക്കണേ അമ്മേ.. അമ്മയിൽ പൂവിട്ടു വിരിയുന്ന അമ്മ സ്നേഹം ഞങ്ങൾക്ക് share ചെയ്യുന്ന മുല്ലപ്പൂ ആണ്...അച്ഛൻ.. 💓🙏🙏
അച്ഛന്റെ അമ്മയോടുള്ള ശക്തമായ പ്രാർത്ഥനകളെ ഗാനങ്ങളാക്കി ഞങ്ങൾക്ക് നൽകുന്നതിന് ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ. ഇനിയും പരിശുദ്ധ അമ്മയുടെ സ്വന്തം പാട്ടുകാരനിലൂടെ ഇതേപോലെ അഭിഷേകം നിറഞ്ഞ ഗാനങ്ങൾ ഞങ്ങൾക്ക് ലഭിക്കാൻ അനുഗ്രഹം ഉണ്ടാകട്ടെ. എന്റെ പൊന്നു അച്ഛാ കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ലല്ലോ. 😘😘😘🙏🙏🙏👌👌👌🌹🌹🌹Repeat mode is on forever ❤️❤️❤️❤️
ഈ ഗാനങ്ങളിലെ വരികൾ കേൾകുംപ്പോൾ ടോജോ തങ്കച്ചൻ എന്ന ഒരു ഗായകൻ ഉണ്ട് അദ്ദേഹം ഒത്തിരി പാട്ടുകൾ എഴുതുകയും സംഗീതം ചെയ്യുകയും ചെയ്തിട്ടുണ്ട് ഫാദർ ഷാജി തുംമ്പേച്ചിറയിൽ അച്ഛന് വേണ്ടി ടോജോ എഴുതുന്ന വരികൾ പോലെയുണ്ടു വളരെ മനോഹരമായ ഒരു ഗാനം മാണ് അച്ഛൻ ചെയ്തിരിക്കുന്നത് ( ടോജോ ഈ ഗാനം പല കൊന്ത നടകുന്ന സ്ഥലങ്ങളിൽ പാടിയപ്പോൾ താങ്കൾ എഴുതിയ വരിയാണോയെന്ന് പലരും ചേദിക്കുകയുണ്ടായി 🙏🙏🙏🙏
പരിശുദ്ധ അമ്മ കൂടെ നടക്കുന്ന അനുഭവമാണ് ഈ ഗാനം കേൾക്കുമ്പോൾ 😊പരിശുദ്ധ അമ്മ ഇനിയും ധാരാളം ഗാനങ്ങൾ അച്ചനിലൂടെ തിരുസഭക്ക് നൽകട്ടെ.അനേകർ പരിശുദ്ധ മറിയത്തിലൂടെ ഈശോയുടെ രക്ഷകര സ്നേഹത്തിലേക്കു കടന്നു വരുന്നതിന് ഈ ഗാനങ്ങൾ സഹായകമാണ്..
ഈ ഗാനം ഒരു വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടു... ഉടനെ തന്നെ സ്റ്റാറ്റസ് ആക്കി.... പിന്നെ ഒത്തിരി തവണ കേട്ടു... ഈ ഗാനം മുഴുവൻ കേൾക്കാൻ തോന്നും വിധം മനസ്സിൽ തട്ടി.... അങ്ങനെ മുഴുവനും കേട്ടു.... എന്റെ സങ്കീർത്തനം അമ്മ 🙏🏻🌹🌹🌹🙏🏻
ഉണ്ണീശോയെ പോലെ വളരാനുള്ള ഉൾവിളി നൽകുന്ന ഗാനം.എന്നെ ഈശോയോട് ചേർന്നിരിക്കാൻ സഹായിക്കുന്ന അമ്മയോട്, ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അമ്മയെ സമീപിക്കാൻ എന്നെ സഹായിക്കുന്ന ഗാനം. വിശേഷണങ്ങൾ അനവധിയുണ്ട്. വരികളും, ഈണവും, orchestra യും എല്ലാം ഒന്നിനൊന്നു മെച്ചം.പരിശുദ്ധ അമ്മയുടെ ഇന്നേവരെ കാണാത്ത ചിത്രങ്ങൾ ഉൾപെടുത്തിയിരിക്കുന്നത് കണ്ണിന് കുളിർമ ഏകുന്നത് തന്നെ. Kester ന്റെ ശബ്ദം വരികൾക്ക് ജീവൻ നൽകി. ഇടയ്ക്കുള്ള female singer ഉം നന്നായി പാടി. Chorus പാടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.നന്നായിരുന്നു. ബിനോജച്ചന് ഇനിയും അനേകം ഗാനങ്ങൾ രചിക്കാനും സംഗീതം പകരാനും ഇടയാകട്ടെ എന്ന് ആശംസിക്കുന്നു.
വളരെ ഹൃദയ സ്പർശിയായ ഈ ഗാനം അനേകർക്ക് പ. അമ്മയോടോപ്പം ഈശോയെ പാടി സ്തുതിക്കാൻ ഇടയാകട്ടെ.. പ്രിയപ്പെട്ട ബിനോജ് അച്ചനും കെസ്റ്ററേട്ടനും ടിമിനും അഭിനന്ദനത്തിന്റെ പ്രാർത്ഥനാ പൂക്കൾ 🌹🌹
Acha, an Excellent, Super, Blessed Song👍👍👍. Lovely Meaningful Lyrics🔥🔥🔥. Marvelous Music Composition👍. Melodious & Outstanding Singing🎵🎙🎶....Acha, May The GOOD GOD Bless You Always 🙏.
അമ്മയുടെ മടിയിൽ ഉണ്ണിയീശോയൊടെപ്പം ... ഇരിക്കാൻ ..😘. അമ്മയുടെ രാ..രി ..രം കേട്ട് ... ഇരിക്കാൻ ...😍.. അമ്മയുടെ സേനഹം,😘 ലാളന ... 😘ഇങ്ങിനെ അനുഭ വിച്ചിരിക്കാൻ ..... ധാരാളം മക്കൾക്ക് ഇടവരുത്താൻ ...അമ്മേ ... Binojachan ലൂടെ ധാരാളം സ്തുതികക്ക് ഇനിയുംരൂപം കൊടുക്കാൻ .. കൃപ ചൊരിയണമേ ... അമ്മ പ്രാർത്ഥിക്കണമേ.👃👃👃👃👃👃👃👃
അമ്മതൻ കുഞ്ഞായി മാറ്റുന്ന സ്നേഹത്തിൻ മന്ത്രം ജപമാല... അച്ഛാ മനോഹരമായ വരികൾ ഒപ്പം ഒരു താരാട്ടു പാട്ടിന്റെ അനുഭവവും...കെസ്റ്റർ ചേട്ടന്റെ മാധുര്യമുള്ള ശബ്ദവും...പാട്ടിനു ഒരുപാടു നന്ദി 🙏🙏🙏
ബിനോജ് അച്ചാ.. ധ്യാനാത്മകമായ വരികളും ഈണവും.. സ്നേഹം കിട്ടാതെ അസ്വസ്ഥപ്പെടുന്ന ഒത്തിരി ഹൃദയങ്ങൾക്ക് ഈ ഗാനം ആശ്വാസമാകുമെന്നതിൽ സംശയമില്ല ♥️ ദൈവം അനുഗ്രഹിക്കട്ടെ 💕
അച്ച ൻ എഴുതുന്ന എല്ലാ വരികളും എല്ലാ മക്കളുടെയും പ്രാർത്ഥനയാണ് ഇനിയും അമ്മയ്ക്ക് വേണ്ടിയും ഈശോയ്ക്ക് വേണ്ടിയും എല്ലാമക്കൾക്ക് വേണ്ടിയും ജീവനുള്ള പാട്ടുകൾ എഴുതാൻ ഈശോയും അമ്മയും ബിനോജ് അച്ച നെ അനുഗ്രഹിക്കട്ടെ വലിയ സന്തോഷം സമാധാനം നന്മ, സ്നേഹം എല്ലാം ആ പാട്ടിൽനിന്നും അനുഭവിക്കാൻ കഴിയുന്നു അമ്മേ മാതാവേ കയ്യിലിരിക്കുന്ന ഈശോയുടെ അടുത്ത് ഞങ്ങളെ ഇരുത്തേണമേ ഞങ്ങൾക്ക് വേണ്ടി മധ്യസ്ഥം വഹിച്ചു ഈശോയോട്(hsst-hst) പ്രാർത്ഥിക്കണേ ✝️✝️🙏🙏🌹🌹🌸🧡💞🥰🙏🙏
Nice one... ♥️ അച്ചന്റെ മാതാവിന്റെ പാട്ടുകൾക്ക് ഒരു പ്രത്യേക feel ഉണ്ട്. പരിശുദ്ധ അമ്മ യുടെ കരം പിടിച്ചു നടക്കാൻ ഇനിയുള്ള യാത്രകളിലും സാധിക്കട്ടെ ☺️ God Bless You achaa 🥰
അമ്മേയെ ഒന്നുടെ അടുത്തുകാണുന്ന, അമ്മയെ ഇനിയും ഒത്തിരി സ്നേഹിക്കാൻ തോന്നുന്നു ഈ ഗാനം പള്ളിയിൽ ജപമാല ചെല്ലുമ്പോൾ പാടാൻ വേണ്ടി ഞാനും പഠിക്കുന്നുണ്ട് acha ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏🌹🌹🌹🌹🎉🎉🎉🎉🎉🙏🙏🙏🙏
I was thinking about myself becoming the child at our Mama's hands these days...now I want Unnisho to be present by my side when I am at the hands of Mary Beautiful song...great meaning ❤️
എന്തൊരു Feel ആണച്ഛോ ഈ പാട്ടിന്.....😇ഈ പാട്ട് ഹൃദയത്തേയും മനസ്സിനേയും ഒരുമിച്ച് സ്വർഗ്ഗീയതയിലേയ്ക്ക് കൊണ്ടു പോവുകയാണല്ലോ ഈശോയേ... 💫ഇത്രയും മനോഹരമായ വരികൾ എഴുതിയ കൈകൾക്കും അതു പറഞ്ഞു കൊടുത്ത വിശുദ്ധ ഹൃദയത്തിനും എൻ്റെ ശതകോടി പ്രണാമം. ദൈവം അങ്ങയോടു കൂടെ എപ്പോഴും ഉണ്ടാവട്ടെ.Amen🙏
❤️അമ്മയുടെ മനോഹരമായ ഗാനം❤️ ഒരുപാട് ഇഷ്ടപ്പെട്ടു ബിനോജ് അച്ഛൻ്റെ എല്ലാ പാട്ടും ഒരുപാട് ഇഷ്ടമാണ്. എല്ലാ song നും ഒരു ജീവൻ ഉണ്ട്.. അത് ഓരോ പാട്ട് കേൾക്കുമ്പോൾ തന്നെ അറിയാം🥰🥰🥰 ഈശോ അനുഗ്രഹിക്കട്ടെ ❤️✝️❤️✝️
അച്ചന്റെ മാതാവിനു വേണ്ടിയുള്ള ഓരോ ഗാനങ്ങളും ഹൃദയ സ്പർശിയായ പ്രാർഥനകൾ ആണ്.അത് കേൾക്കുമ്പോൾ തന്നെ മനസ്സിന് ഒരു ആശ്വാസമാണ്. ഇനിയും ഒരുപാട് ഗാനങ്ങൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.
ഈശോ മിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ ബിനോജ് അച്ചൻ സൂപ്പർ സോങ്ങ് കേട്ടപ്പോൾ കണ്ണുനീറഞ്ഞു പോയി ദൈവം ഇനിയും അച്ചനെ ആനുഗ്രഹിച്ച് പുതിയ പുതി പട്ടുകൾ ഞാങ്ങൾക്ക് സമ്മാനിക്കൻ ഇടവത്തട്ടെ പുതിയ പട്ടുകൾക്ക് വേണ്ടി കത്തിരിക്കുന്നു❤️❤️✨💙🤗💕❤️🔥🔥💙❤️🙏
എത്ര സുന്ദരമായ വരികൾ.... 🥰🥰🥰❣️... ഇനിയും എഴുതുവാൻ തമ്പുരാൻ ഇടയാകട്ടെ... അതു ചൊല്ലാൻ അനുഗ്രഹീത ഗായകൻ കെസ്റ്റർ 🔥🥰🥰❣️❣️... ഇതിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰❣️❣️❣️❣️❣️🙏🙏🙏🙏
ഒരുപാട് സന്തോഷത്തോടെ അഭിനന്ദനം.ഒത്തിരി നന്മ നേരുന്നു.അമ്മയ്ക്ക് വേണ്ടി ബിനോജ് അച്ചൻ എഴുതി പാടുന്ന എല്ലാ പാട്ടുകൾക്കും വലിയ ചിറകുകൾ കിട്ടട്ടെ
Mary pray for us
❤️
@shaji Thumbechirayil acha Thanks a lot ❤
A big fan of your songs Achaaa….🙏🏻
❤❤
Amme mathave kathollane ❤
2024..ലും ഈ song കേൾക്കുന്നവർ ഉണ്ടോ?
അമ്മയെ ഒത്തിരി ഇഷ്ടം ❤
പരിശുദ്ധ കന്യകാമറിയത്തിൽ വസിക്കുന്ന പരിശുദ്ധാത്മാവേ ഞങ്ങളുടെ ജീവിതത്തിലേക്ക് വരണമേ..🩵
അമ്മേ മാതാവേ നിൻ കയ്യിലിരിക്കുന്ന..
ഉണ്ണീശോയോടൊപ്പം എന്നെ ഇരുത്തമോ (2)
അമ്മേ മാതാവേ നിൻ കയ്യിലിരിക്കുമ്പോൾ
ഉണ്ണീശോയോടുള്ള സ്നേഹം നൽകാമോ (2)
(അമ്മേ മാതാവേ )
ആവേ..ആവേ..
ആവേ മരിയ
ആവേ.. ആവേ
ആവേ മരിയ (2)
സീയോൻ ശാലയിലെ നീറും ആകുല ചിത്തങ്ങൾ
ആത്മാവിൽ നിറയാൻ
സ്നേഹ താരാട്ടായമ്മ (2)
മക്കളെ ഓർത്തിനിയും
തോരാതൊഴുകും പ്രാർഥനകൾ
ഒപ്പിയെടുക്കുന്ന സ്നേഹത്തൂവാലയമ്മ
ഒരമ്മയായ് ദൈവം തെളിയുന്ന
സ്നേഹ കണ്ണാടിയാണമ്മ
ആ അമ്മ തൻ കുഞ്ഞായ് മാറ്റുന്ന
സ്നേഹത്തിൻ മന്ത്രം ജപമാല
ആരീ... രാരോ...
ആരീ... രാരോ..
മകനുടെ നിഴലായി നീങ്ങും
സ്നേഹിതയാണമ്മ
എന്നുടെ മിഴി നനയും നേരം
ഒഴുകും മിഴി അമ്മ (2)
കുരിശിൻ ചാരെ വരും
എന്നുടെ വീട്ടിൽ വരുമമ്മ
സങ്കടരാവുകളിൽ
എന്നുടെ സങ്കീർത്തനമമ്മ
സേറാഫുകൾ ചിറകു വിരിച്ചാലും
മാതാവിൻ കൃപയല്ലോ മുന്നിൽ
ക്രോവേന്മാർ ആരാധിച്ചാലും
മാതാവിൻ സ്തുതിയല്ലോ മുന്നിൽ
(അമ്മേ മാതാവേ )
Thank you
❤️❤️❤️🌹🌹🌹
❤
❤
Thank you ❤
ആദ്യമായിട്ട് ആണ് ഈ ഗാനം കേൾക്കുന്നത്... പിന്നെ കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നുന്നു 🥰സൂപ്പർ 🎉നല്ല വരികൾ...
അമ്മേ മാതാവേ അപ്പനും അമ്മയും ഇല്ലാത്ത എനിക്കും എന്നെപ്പോലുള്ള എല്ലാ മക്കൾക്കും അമ്മ സ്നേഹം നൽകണമേ. കണ്ണുനീരോടുകൂടെ മാത്രമേ ഈ പാട്ട് കേൾക്കാൻ പറ്റുന്നുള്ളൂ
Hi
അമ്മേ മാതാവേ നിൻ കയ്യിലിരിക്കുന്ന
ഉണ്ണിശോയോടൊപ്പം എന്നെയിരുത്താമോ(2)
അമ്മേ മാതാവേ നിൻ കയ്യിലിരിക്കുമ്പോൾ
ഉണ്ണിശോയോടുള്ള സ്നേഹം നൽകാമോ
അമ്മേ മാതാവേ നിൻ കയ്യിലിരിക്കുന്ന
ഉണ്ണിശോയോടൊപ്പം എന്നെയിരുത്താമോ
ആവേ.. ആവേ.. ആവേമരിയ
ആവേ.. ആവേ. ആവേമരിയ (2)
സീയോൻശാലയിലെ നീറും ആകുലചിത്തങ്ങൾ
ആത്മാവിൽ നിറയാൻ സ്നേഹത്താരാട്ടയാമ്മ (2)
മക്കളെയോർത്തിനിയും തോരാതൊഴുകും പ്രാർത്ഥനകൾ
ഒപ്പിയെടുക്കുന്ന സ്നേഹതൂവാലയമ്മ
ഒരമ്മയായ് ദൈവം തെളിയുന്ന
സ്നേഹക്കണ്ണാടിയാണമ്മ
ആ അമ്മതൻ കുഞ്ഞായ് മാറ്റുന്ന
സ്നേഹത്തിൻ മന്ത്രം ജപമാല
മകനുടെ നിഴലായി നീങ്ങും സ്നേഹിതയാണമ്മ
എന്നുടെ മിഴിനിറയും നേരം ഒഴുകും മിഴിയമ്മ (2)
കുരിശിൻ ചാരെ വരും എന്നുടെ വീട്ടിൽ വരുമമ്മ
സങ്കടരാവുകളിൽ എന്നുടെ സങ്കീർത്തനമമ്മ
സെറാഫുകൾ ചിറകുവിരിച്ചാലും
മാതാവിൻ കൃപയല്ലോ മുൻപിൽ
ക്രോവേന്മാർ ആരാധിച്ചാലും
മാതാവിൻ സ്തുതിയല്ലോ മുൻപിൽ
അമ്മേ മാതാവേ നിൻ കയ്യിലിരിക്കുന്ന
ഉണ്ണിശോയോടൊപ്പം എന്നെയിരുത്താമോ
അമ്മേ മാതാവേ നിൻ കയ്യിലിരിക്കുമ്പോൾ
ഉണ്ണിശോയോടുള്ള സ്നേഹം നൽകാമോ
അമ്മേ മാതാവേ നിൻ കയ്യിലിരിക്കുന്ന
ഉണ്ണിശോയോടൊപ്പം എന്നെയിരുത്താമോ
ആവേ ആവേ.. ആവേ മരിയ
ആവേ ആവേ... ആവേ മരിയ (2)
🙏🏼🙏🏼🙏🏼
അച്ഛാനെ പോലെ അമ്മയെ സ്നേഹിക്കുന്ന ഈശോയെ ചങ്കിൽ വയ്ക്കുന്ന മക്കളാക്കി എന്റെ കുഞ്ഞു മക്കളെയും അനുഗ്രഹിക്കണേ അമ്മേ..
അമ്മയിൽ പൂവിട്ടു വിരിയുന്ന അമ്മ സ്നേഹം ഞങ്ങൾക്ക് share ചെയ്യുന്ന മുല്ലപ്പൂ ആണ്...അച്ഛൻ.. 💓🙏🙏
1:44 strings section lit🔥❤🔥
Fr ji bahut acha laga nice song
അച്ഛന്റെ അമ്മയോടുള്ള ശക്തമായ പ്രാർത്ഥനകളെ ഗാനങ്ങളാക്കി ഞങ്ങൾക്ക് നൽകുന്നതിന് ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ. ഇനിയും പരിശുദ്ധ അമ്മയുടെ സ്വന്തം പാട്ടുകാരനിലൂടെ ഇതേപോലെ അഭിഷേകം നിറഞ്ഞ ഗാനങ്ങൾ ഞങ്ങൾക്ക് ലഭിക്കാൻ അനുഗ്രഹം ഉണ്ടാകട്ടെ. എന്റെ പൊന്നു അച്ഛാ കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ലല്ലോ. 😘😘😘🙏🙏🙏👌👌👌🌹🌹🌹Repeat mode is on forever ❤️❤️❤️❤️
Correct
👍👍😍😍
ഈ പാട്ടു എത്ര കേട്ടാലും മതി വരികയില്ല ... അച്ഛനിലൂടെ ഈശോയ്ക്കു നന്ദി പറയുന്നു ... അമ്മേ എന്റെ ആശ്രയമേ .. 🌹
ഈ ഗാനങ്ങളിലെ വരികൾ കേൾകുംപ്പോൾ ടോജോ തങ്കച്ചൻ എന്ന ഒരു ഗായകൻ ഉണ്ട് അദ്ദേഹം ഒത്തിരി പാട്ടുകൾ എഴുതുകയും സംഗീതം ചെയ്യുകയും ചെയ്തിട്ടുണ്ട് ഫാദർ ഷാജി തുംമ്പേച്ചിറയിൽ അച്ഛന് വേണ്ടി ടോജോ എഴുതുന്ന വരികൾ പോലെയുണ്ടു വളരെ മനോഹരമായ ഒരു ഗാനം മാണ് അച്ഛൻ ചെയ്തിരിക്കുന്നത് ( ടോജോ ഈ ഗാനം പല കൊന്ത നടകുന്ന സ്ഥലങ്ങളിൽ പാടിയപ്പോൾ താങ്കൾ എഴുതിയ വരിയാണോയെന്ന് പലരും ചേദിക്കുകയുണ്ടായി 🙏🙏🙏🙏
പരിശുദ്ധ അമ്മ കൂടെ നടക്കുന്ന അനുഭവമാണ് ഈ ഗാനം കേൾക്കുമ്പോൾ 😊പരിശുദ്ധ അമ്മ ഇനിയും ധാരാളം ഗാനങ്ങൾ അച്ചനിലൂടെ തിരുസഭക്ക് നൽകട്ടെ.അനേകർ പരിശുദ്ധ മറിയത്തിലൂടെ ഈശോയുടെ രക്ഷകര സ്നേഹത്തിലേക്കു കടന്നു വരുന്നതിന് ഈ ഗാനങ്ങൾ സഹായകമാണ്..
മനസിന്റെ വേദനകൾ അമ്മയെ ഏൽപ്പിക്കുന്നു ആവേ മരിയ. ഇതു കേൾക്കുമ്പോൾ കണ്ണുനിറയുന്നു ഇതിന്റെ പിന്നണി പ്രവർത്തകരെ ദൈവം അനുഗ്രഹിക്കട്ടെ 😝😝
Enthoru feela ellaa varikalkum athum blessed singer kester nte God gifted voice il......orupaaaaaaadu ishtappettu njangalude Binojachante ee paatu....Iniyum ithupolulla maathaavinte paatinu vendi wait cheyyunnu acha...
കണ്ണ് നിറഞ്ഞു അച്ഛാ... ഈ ഗാനം കേൾക്കുന്നവരിൽ പരിശുദ്ധ അമ്മയുടെ പ്രാർത്ഥന ഉണ്ടാകട്ടെ 🙏🙏
Amma maathavae enneyum,kudumbatheyum koodae iruthaamo...umma❤
Super അമ്മ സ്നേഹം ഒഴുകിയിറങ്ങുന്ന അനുഭവം😊
എന്തൊരു feel ഓരോ വരികളും ❤️❤️അമ്മേ മാതാവേ 🙏💕
❤❤❤❤❤❤❤❤❤❤❤❤Amen..😊
ഈ ഗാനം ഒരു വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടു... ഉടനെ തന്നെ സ്റ്റാറ്റസ് ആക്കി.... പിന്നെ ഒത്തിരി തവണ കേട്ടു... ഈ ഗാനം മുഴുവൻ കേൾക്കാൻ തോന്നും വിധം മനസ്സിൽ തട്ടി.... അങ്ങനെ മുഴുവനും കേട്ടു.... എന്റെ സങ്കീർത്തനം അമ്മ 🙏🏻🌹🌹🌹🙏🏻
എത്ര കേട്ടാലും മതിയാകുന്നില്ല അച്ഛാ. സുപ്പർ 🙏🙏🙏
ഒരമ്മയായ് ദൈവം തെളിയുന്ന സ്നേഹ കണ്ണാടിയാണമ്മ.. 🥰😘👌ആ അമ്മതൻ കുഞ്ഞായി മാറ്റുന്ന സ്നേഹത്തിൻ മന്ത്രം ജപമാല..☺️
സേറാഫുകൾ ചിറക് വിരിച്ചാലും ..മാതാവിൻ കൃപയല്ലോ മുന്നിൽ... 😇☺️
ക്രോവേന്മാർ ആരാധിച്ചാലും മാതാവിൻ സ്തുതിയല്ലോ മുന്നിൽ...❤️❤️❤️❤️❤️
What a lines ...Repeat mode on...
Thank you binoj acha..🙏❤️പരിശുദ്ധ 'അമ്മ എന്നും കാത്തുസൂക്ഷിക്കട്ടെ അച്ചനെ..🙏🙏
❤
Sathyam ..
അമ്മയുടെ പാട്ടുകാരന് അഭിനന്ദനങ്ങൾ. അമ്മയെ കുറിച്ച് പാടാൻ ഈശോ ഇനിയും അച്ചനെ ധാരാളമായി അനുഗ്രഹിക്കട്ടെ.🙏🙏🙏❤️
This song is sung by kester
ഉണ്ണീശോയെ പോലെ വളരാനുള്ള ഉൾവിളി നൽകുന്ന ഗാനം.എന്നെ ഈശോയോട് ചേർന്നിരിക്കാൻ സഹായിക്കുന്ന അമ്മയോട്, ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അമ്മയെ സമീപിക്കാൻ എന്നെ സഹായിക്കുന്ന ഗാനം.
വിശേഷണങ്ങൾ അനവധിയുണ്ട്.
വരികളും, ഈണവും, orchestra യും എല്ലാം ഒന്നിനൊന്നു മെച്ചം.പരിശുദ്ധ അമ്മയുടെ ഇന്നേവരെ കാണാത്ത ചിത്രങ്ങൾ ഉൾപെടുത്തിയിരിക്കുന്നത് കണ്ണിന് കുളിർമ ഏകുന്നത് തന്നെ.
Kester ന്റെ ശബ്ദം വരികൾക്ക് ജീവൻ നൽകി.
ഇടയ്ക്കുള്ള female singer ഉം നന്നായി പാടി.
Chorus പാടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.നന്നായിരുന്നു.
ബിനോജച്ചന് ഇനിയും അനേകം ഗാനങ്ങൾ രചിക്കാനും സംഗീതം പകരാനും ഇടയാകട്ടെ എന്ന് ആശംസിക്കുന്നു.
വളരെ ഹൃദയ സ്പർശിയായ ഈ ഗാനം അനേകർക്ക്
പ. അമ്മയോടോപ്പം ഈശോയെ പാടി സ്തുതിക്കാൻ ഇടയാകട്ടെ.. പ്രിയപ്പെട്ട ബിനോജ് അച്ചനും കെസ്റ്ററേട്ടനും ടിമിനും അഭിനന്ദനത്തിന്റെ പ്രാർത്ഥനാ പൂക്കൾ 🌹🌹
Supper😍😍😍😍
അമ്മ നെഞ്ചോട് ചേർത്ത അനുഭവം....അപ്പാ... ഈ പാട്ട് കേൾക്കുന്നവരെ അവിടുന്ന് തൊടണേ.... അമ്മയോടുള്ള സ്നേഹം നിറയ്ക്കണേ........🙏
പരിശുദ്ധ ദൈവമാതാവിൻ്റെ മടിയിലിരുന്ന് ലാളന ഏറ്റുവാങ്ങുന്ന, മാതൃവാത്സല്യം നുകരുന്ന അനുഭവം സൂപ്പർ❤❤❤
Acha, an Excellent, Super, Blessed Song👍👍👍. Lovely Meaningful Lyrics🔥🔥🔥. Marvelous Music Composition👍. Melodious & Outstanding Singing🎵🎙🎶....Acha, May The GOOD GOD Bless You Always 🙏.
അമ്മ മാതാവിന്റെ കൈയിലിരിക്കുന്ന ഉണ്ണിയെപ്പോലെ നിർമ്മലത്വം തുളുമ്പുന്ന ഹൃദയത്തിൽ ആത്മാഭിഷേകം നൽകുന്ന മനോഹര ഗാനം
ഒത്തിരി നല്ല പാട്ട് സൂപ്പർ സൂപ്പർ 🙏🙏🙏
Amen praise the lord 🙏🙏🙏🙏🌹🔥
പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി പകരുന്ന ഗാനം താങ്ക്സ് ഡിയർ ഫാദർ താങ്ക്സ് കെസ്റ്റർ ❤❤❤❤❤
❤Amme ente Asrayame 🥰🙏🙏🙏
Maria dresses and boy other things are matching , but lyrics, singer & music great heart touching
മാതാവിന്റെ ഈഗാനം മനോഹരമായിരിക്കുന്നു ഒത്തിരി പേരു ടെ ഹൃദയങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കാൻ ഈ ഗാനം ഇടയാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു👍
❤❤❤ amme 🙏🙏🙏
''Seraphukal chiraku virichaalum maathaavin kripayallo munnil
Krovenmaar aaraadhichaalum maathaavin sthuthiyallo munnil""
Ethra manoharamaaya varikal.. kettittum kettittum mathivarunnilla.. Binoj acha othiri othiri snehavum prarthanayum.
അമ്മയുടെ മടിയിൽ ഉണ്ണിയീശോയൊടെപ്പം ... ഇരിക്കാൻ ..😘. അമ്മയുടെ രാ..രി ..രം കേട്ട് ... ഇരിക്കാൻ ...😍.. അമ്മയുടെ സേനഹം,😘 ലാളന ... 😘ഇങ്ങിനെ അനുഭ വിച്ചിരിക്കാൻ ..... ധാരാളം മക്കൾക്ക് ഇടവരുത്താൻ ...അമ്മേ ... Binojachan ലൂടെ ധാരാളം സ്തുതികക്ക് ഇനിയുംരൂപം കൊടുക്കാൻ .. കൃപ ചൊരിയണമേ ... അമ്മ പ്രാർത്ഥിക്കണമേ.👃👃👃👃👃👃👃👃
ഉണ്ണീശോയൊടൊ പ്പം എന്നെയും ഇരുത്താമോ.....👏👏👏👏
💯❤❤ Super 💯
Aacha NJ vendiprathikaneme😢😢❤
Amme...... ammayude prathyasheekaranathinte sakshiyaki enne mattename ❤️
❤ kelkke kelkke ullintullil othiri santhosham kondu nirayunna oru feel
2:49 Orammayaay deivam theliyunna snehakkannaadiyaanamma... Wht a feel these words holds!.... Really blessed to hear this Binoj acha💖💖💖💖💖💖💖💖
സന്താഷമാണ് ഈ പാട്ട് കേൾക്കാൻ
ആവേ മരിയ 🙏🙏🙏💞💞💞💞💞എന്റെ അമ്മേ 💞💞💞💔😢
വാക്കുകൾ പോരാ ദൈവത്തെ മഹത്വപ്പെടുത്താൻ.... അത്രയും നന്നായിട്ടുണ്ട്
Wowwwwww Fr.gggg 🙏 Beautiful Song, congrats
❤❤❤❤❤
Amme mathave enikuvendi unnisoyode apeshikename.
അമ്മതൻ കുഞ്ഞായി മാറ്റുന്ന സ്നേഹത്തിൻ മന്ത്രം ജപമാല... അച്ഛാ മനോഹരമായ വരികൾ ഒപ്പം ഒരു താരാട്ടു പാട്ടിന്റെ അനുഭവവും...കെസ്റ്റർ ചേട്ടന്റെ മാധുര്യമുള്ള ശബ്ദവും...പാട്ടിനു ഒരുപാടു നന്ദി 🙏🙏🙏
❤️❤️❤️
നല്ല ഗാനം മാതാവേ ഉണ്ണിശോയുടെ ഇരുത്ത ഞെ🙏🙏
Heart touching song. Thank you father nalla song ezuthine.thank you kester chetta song padiathine
.🙏🙏🥰🥰❤️
ബിനോജ് അച്ചാ..
ധ്യാനാത്മകമായ വരികളും ഈണവും..
സ്നേഹം കിട്ടാതെ അസ്വസ്ഥപ്പെടുന്ന ഒത്തിരി ഹൃദയങ്ങൾക്ക് ഈ ഗാനം ആശ്വാസമാകുമെന്നതിൽ സംശയമില്ല ♥️
ദൈവം അനുഗ്രഹിക്കട്ടെ 💕
പരിശുദ്ധ അമ്മയുടെ വളരെ ശ്രേഷ്ഠമായ ഒരു ഗാനം. പരി. അമ്മയുടെ മടിയില്‍ ഇരിക്കുന്ന ,അമ്മയുടെ കൈ പിടിച്ചിരിക്കുന്ന ഒരു വൈദികന്‍ .Fr.Binoj 🙏🙏🙏
2:49 ഒരു അമ്മയായി ദൈവം തെളിയുന്ന സ്നേഹ കണ്ണാടി യാണ് അമ്മ AVE Maria
അച്ച ൻ എഴുതുന്ന എല്ലാ വരികളും എല്ലാ മക്കളുടെയും പ്രാർത്ഥനയാണ് ഇനിയും അമ്മയ്ക്ക് വേണ്ടിയും ഈശോയ്ക്ക് വേണ്ടിയും എല്ലാമക്കൾക്ക് വേണ്ടിയും ജീവനുള്ള പാട്ടുകൾ എഴുതാൻ ഈശോയും അമ്മയും ബിനോജ് അച്ച നെ അനുഗ്രഹിക്കട്ടെ വലിയ സന്തോഷം സമാധാനം നന്മ, സ്നേഹം എല്ലാം ആ പാട്ടിൽനിന്നും അനുഭവിക്കാൻ കഴിയുന്നു അമ്മേ മാതാവേ കയ്യിലിരിക്കുന്ന ഈശോയുടെ അടുത്ത് ഞങ്ങളെ ഇരുത്തേണമേ ഞങ്ങൾക്ക് വേണ്ടി മധ്യസ്ഥം വഹിച്ചു ഈശോയോട്(hsst-hst) പ്രാർത്ഥിക്കണേ ✝️✝️🙏🙏🌹🌹🌸🧡💞🥰🙏🙏
Nice one... ♥️
അച്ചന്റെ മാതാവിന്റെ പാട്ടുകൾക്ക് ഒരു പ്രത്യേക feel ഉണ്ട്.
പരിശുദ്ധ അമ്മ യുടെ കരം പിടിച്ചു നടക്കാൻ ഇനിയുള്ള യാത്രകളിലും സാധിക്കട്ടെ ☺️ God Bless You achaa 🥰
അമ്മെ മാതാവേ എൻ ഹൃദയം ഈശോതൻ വിശ്രമ സ്ഥലം ആക്കണമെ. Ave Maria 🙏🙏🙏❤️🌹
താങ്ക്യൂ god😢
👍
അമ്മയോടുള്ള സ്നേഹം ഒന്നും കൂടി വർദ്ധിച്ചു വളരെ മനേഹരമായ വരികളും സംഗീതവും... അഭിനന്ദനങ്ങൾ ❤️🙏
Super god bless you Achaaa 🎉🎉🎉🎉😍😍😍😍
അമ്മേയെ ഒന്നുടെ അടുത്തുകാണുന്ന, അമ്മയെ ഇനിയും ഒത്തിരി സ്നേഹിക്കാൻ തോന്നുന്നു ഈ ഗാനം പള്ളിയിൽ ജപമാല ചെല്ലുമ്പോൾ പാടാൻ വേണ്ടി ഞാനും പഠിക്കുന്നുണ്ട് acha ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏🌹🌹🌹🌹🎉🎉🎉🎉🎉🙏🙏🙏🙏
🙏🙏🙏
Amen 🙏 ❤❤❤❤
Ammae mathavae ammayudae puthranodu njanghalkkai prathikkanae😢😢😢😢😊😊😊😊😊😊😊... Nalla lyrics.... Achanumm aniyara pravartharkkum congrats👏👏👏💐💐💐💐💐🌹🌹🌹🌹🌹
Binoj Achan + Heavenly Singer Kester - Awesome combination ❤❤
I feel the love of infant Jesus and Mother Mary. Thank you for this Beautiful Song 🙏🙏
"ഉണ്ണീശോയോടൊപ്പം എന്നെ ഇരുത്താമോ"👼🏻👼🏻👼🏻😍😍😍😍😍😍😍 👼🏻👼🏻👌🏻👌🏻 Beautiful beyond words😍😍👼🏻👼🏻👼🏻
blessd night 👼🏻👼🏻👼🏻👼🏻👼🏻
Ammen
പരിശുദ്ധ അമ്മയോടുള്ള സ്നേഹവും അടുപ്പവും ഒത്തിരി കൂടുന്ന മനോഹരമായ ഗാനം ❤❤❤
പരിശുദ്ധ മാതാവിനോടുള്ള ഭക്തി കൂട്ടുന്ന അഭിഷേകം നിറഞ്ഞ ഗാനം ❤❤ബിനോജ് അച്ചനും കെസ്റ്ററേട്ടനും അഭിനന്ദനങ്ങൾ 🎉🎉🎉BGM 👏🏻👏🏻👏🏻👌🏻👌🏻
When my favorites, binoj achan and kester chettan joined together, such a wonderful song... 😍😍😍😍...
Ave Maria.... 💙💙💙
I was thinking about myself becoming the child at our Mama's hands these days...now I want Unnisho to be present by my side when I am at the hands of Mary
Beautiful song...great meaning ❤️
💙
❤❤❤🙏🙏🙏🌺🌺🌺🌹❤️
ഒരമ്മയായി ദൈവം തെളിയുന്ന എന്തൊരു മനോഹരമായ വരികൾ ഈശോയിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ എന്നെ സഹായിച്ച വരികൾ🥳🥳😘😘😘
❤❤❤
പരി. കന്യാമറിയത്തിലൂടെ ഈശോയിലെത്തിക്കുന്ന അച്ചനെ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ.
എന്തൊരു Feel ആണച്ഛോ ഈ പാട്ടിന്.....😇ഈ പാട്ട് ഹൃദയത്തേയും മനസ്സിനേയും ഒരുമിച്ച് സ്വർഗ്ഗീയതയിലേയ്ക്ക് കൊണ്ടു പോവുകയാണല്ലോ ഈശോയേ... 💫ഇത്രയും മനോഹരമായ വരികൾ
എഴുതിയ കൈകൾക്കും അതു പറഞ്ഞു കൊടുത്ത വിശുദ്ധ ഹൃദയത്തിനും എൻ്റെ ശതകോടി പ്രണാമം. ദൈവം അങ്ങയോടു കൂടെ എപ്പോഴും ഉണ്ടാവട്ടെ.Amen🙏
Very good song🙏🙏🙏🌹🌹🌹
, കേൾക്കും തോറും ഒരുപാട് അമ്മയുടെ സാന്നിധ്യം അനുഭവപ്പെടുന്നു മാതാവിന്റെ ഒരു ഗാനം ആണുട്ടോ ബിനോജ് അച്ഛാ
🙏🙏🙏🙏🙏🙏🙏🙏🙏🙏
ബിനോജ് അച്ചന്റെ ഹൃദയസ്പർശിയായ വരികൾക്കും , ഗായകന്റെ ശബ്ദമാധുര്യത്തിനും ഒരായിരം ആശംസകൾ .
❤️അമ്മയുടെ മനോഹരമായ ഗാനം❤️ ഒരുപാട് ഇഷ്ടപ്പെട്ടു
ബിനോജ് അച്ഛൻ്റെ എല്ലാ പാട്ടും ഒരുപാട് ഇഷ്ടമാണ്. എല്ലാ song നും ഒരു ജീവൻ ഉണ്ട്.. അത് ഓരോ പാട്ട് കേൾക്കുമ്പോൾ തന്നെ അറിയാം🥰🥰🥰 ഈശോ അനുഗ്രഹിക്കട്ടെ ❤️✝️❤️✝️
Congratulations binojacha🌹പാട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ അമ്മയുടെ കയ്യിൽ ഉണ്ണീശോയോടൊപ്പം എന്നും ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
❤❤❤
Graceful song🙏🙏🙏
അച്ചന്റെ മാതാവിനു വേണ്ടിയുള്ള ഓരോ ഗാനങ്ങളും ഹൃദയ സ്പർശിയായ പ്രാർഥനകൾ ആണ്.അത് കേൾക്കുമ്പോൾ തന്നെ മനസ്സിന് ഒരു ആശ്വാസമാണ്. ഇനിയും ഒരുപാട് ഗാനങ്ങൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.
അച്ചനെ പരിശുദ്ധ അമ്മ സമൃതമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
ഒന്നും പറയാനില്ല Super 👍👍👍 കണ്ണും മനസും നിറഞ്ഞു. ദൈവം അച്ഛനെ ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ❤️❤️❤️
🌹🌹🌹🌹🌹🌹🔥🔥🔥🔥🔥🔥🔥
ബിനോജ് അച്ചന്റെ മറ്റൊരു മനോഹര മരിയൻ ഗീതം... Melodious ❤
ബിനോജ് അച്ചാ, വളരെ ഹൃദയസ്പർശിയായ ഗാനം. ഈ ഗാനത്തിലൂടെ ഒത്തിരി മക്കൾ മാതാവിനോട് പ്രാർത്ഥിക്കുവാൻ ഇടവരട്ടെ .
🙏
പരിശുദ്ധ അമ്മയോട് ഒരുപാട് അടുപ്പവും ഇഷ്ടവും തോന്നിപ്പിക്കുന്ന വരികൾ....
Love you father. Thank you for all the Marian songs you have given us till day. Thank you from the depth of my heart.
ജന്മംതന്ന അമ്മയുടെ നഷ്ടം മറക്കുന്നത്, ഈ അമ്മ കൂടെ ഉണ്ട് എന്ന ആശ്വാസത്തിലാണ്. അങ്ങനെ മനസിന് സന്തോഷം തോന്നുന്ന ഈ ഗാനത്തിനു ഒരുപാട് നന്ദി🙏
ഈശോ മിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ ബിനോജ് അച്ചൻ സൂപ്പർ സോങ്ങ് കേട്ടപ്പോൾ കണ്ണുനീറഞ്ഞു പോയി ദൈവം ഇനിയും അച്ചനെ ആനുഗ്രഹിച്ച് പുതിയ പുതി പട്ടുകൾ ഞാങ്ങൾക്ക് സമ്മാനിക്കൻ ഇടവത്തട്ടെ പുതിയ പട്ടുകൾക്ക് വേണ്ടി കത്തിരിക്കുന്നു❤️❤️✨💙🤗💕❤️🔥🔥💙❤️🙏
അമ്മയോട് അടുത്തിരിക്കുന്നപ്പോല്ലേ. താങ്ക് യു അച്ഛാ ഫോർ ദി സോങ് 🙏🙏🙏. മാതാവിന്റെ അനുഗ്രഹം എപ്പോഴും കൂടെ 🙏🙏
എത്ര സുന്ദരമായ വരികൾ.... 🥰🥰🥰❣️... ഇനിയും എഴുതുവാൻ തമ്പുരാൻ ഇടയാകട്ടെ... അതു ചൊല്ലാൻ അനുഗ്രഹീത ഗായകൻ കെസ്റ്റർ 🔥🥰🥰❣️❣️... ഇതിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰❣️❣️❣️❣️❣️🙏🙏🙏🙏