മാണിക്യമലരായ പൂവി എന്ന ഗാനത്തിന്റെ ഒറിജിനൽ വേർഷൻ | Manikya Malaraya Poovi | Eranholi Moossa Song

Поделиться
HTML-код

Комментарии •

  • @AalikoyaAalikoya-k2t
    @AalikoyaAalikoya-k2t 24 дня назад +1

    അള്ളാഹുമുസക്കായുടെ ഖബർ സ്വർഗപൂന്തോപ്പാക്കി കൊടുക്കട്ടെ. ആമീൻ

  • @musthaffam5391
    @musthaffam5391 4 года назад +29

    ഏറ്റവും നല്ല ഗാനം മൂസക്ക യുടെ ശബ്ദം രഹ്‌നയുടെ ശബ്ദം പോലെ അതി മധുരം

  • @sreekuttan7624
    @sreekuttan7624 3 года назад +9

    Ente eswara. Enthu rasamaanu.... Ethra kettalum mathivaratha patt....

  • @abidp2852
    @abidp2852 5 лет назад +82

    ഒരു കാല കട്ട ത്തിന്റെ ഇതിഹാസ ശബ്ദം എരഞ്ഞോളി മൂസക്ക അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ

  • @vtechvideo
    @vtechvideo 3 года назад +14

    MashaAllaah.. ബർസഖി നന്നാക്കി കൊടുക്കട്ടെ

  • @zubairkv1554
    @zubairkv1554 3 года назад +34

    ഖദീജ ബീവി رضي الله عنها
    നമ്മുടെ ഉമ്മ എത്ര പറഞ്ഞാലും മതിവരാത്ത ചരിത്രം.

  • @moiduhaji5654
    @moiduhaji5654 5 лет назад +176

    മൂസക്കാന്റെ ഖബർ വിശാലമാകട്ടെ വെളിച്ചവും നൽകട്ടെ ദുആ ചെയ്യന്നു

  • @mahoormashoor1573
    @mahoormashoor1573 3 года назад +11

    മൂസാക്കാൻ്റെ വെറൈറ്റി സ്വരത്തിലുള്ള ഗാനം സൂപ്പർ

  • @ajmeeshyousef5990
    @ajmeeshyousef5990 5 лет назад +55

    Evergreen moossakka
    അള്ളാഹു മഹ്ഫിരത്തു നൽകട്ടെ

  • @mathewsgeorge5735
    @mathewsgeorge5735 5 лет назад +27

    ഈ ഗാനം എത്ര മനോഹരം. ഇതാണെനിക്കിഷ്ടം.. adarile ഗാനത്തേക്കാൾ

    • @siddickrubs4377
      @siddickrubs4377 4 года назад +1

      Enikum......

    • @mathewsgeorge5735
      @mathewsgeorge5735 4 года назад

      @@siddickrubs4377 hai

    • @nihalniha9000
      @nihalniha9000 4 года назад +1

      ഇതു കണ്ടിട്ടാണ് അടാർ ലൊവ്വിൽ ഈ സൊങ്ങ് ഇട്ടദ്ധ്

  • @jabbarjabbu9833
    @jabbarjabbu9833 5 лет назад +22

    മൂസക്ക ജീവിക്കുന്നു നമ്മിലൂടെ
    അള്ളാഹു മൂസാക്കാന്റെ കബർ സ്വർഗ്ഗപൂന്തോപ്പാകട്ടെ

  • @sadiqsadiq6071
    @sadiqsadiq6071 Год назад +1

    Anth manoharamaya pattu allahu anugrahikkatta aameen🧕👫

  • @sibinbaby7291
    @sibinbaby7291 4 года назад +21

    മാപ്പിള പാട്ടുകൾ സൂപ്പർ ആണ്

  • @etriyaz
    @etriyaz 2 года назад +4

    (മാണിക്യമലരായ പൂവീ
    മഹതിയാം ഖദീജബീവി
    മക്കയെന്ന പുണ്യനാട്ടിൽ
    വിലസിടും നാരി
    വിലസിടും നാരി) - 2
    ഹാത്തിമുന്നബിയെ വിളിച്ച്
    കച്ചവടത്തിന്നയച്ച്
    കണ്ട നേരം ഖൽബിനുള്ളിൽ
    മോഹമുദിച്ചു, മോഹമുദിച്ചു
    കച്ചവടവും കഴിഞ്ഞ്
    മുത്തുറസൂലുല്ല വന്ന്
    കല്യാണാലോചനയ്ക്കായ്
    ബീവി തുനിഞ്ഞു, ബീവി തുനിഞ്ഞു
    മാണിക്യമലരായ പൂവീ...
    തോഴിയെ ബീവി വിളിച്ചു
    കാര്യം എല്ലാന്നുമ്മറിച്ചു
    മാന്യൻ അബൂത്വാലിബിൻറെ അരികിലയച്ചു, അരികിലയച്ചു
    കല്യാണ കാര്യമാണ് ഏറ്റവും സന്തോഷം ആണ്
    കാര്യം അബൂതാലിബിന്നും സമ്മതമാണ്, സമ്മതമാണ്
    മാണിക്യമലരായ പൂവീ...

  • @mymedia2166
    @mymedia2166 4 года назад +56

    മൂസക്കന്റെ കബറിടം അല്ലാഹു സ്വഗ്ഗത്തിൽ ആകട്ടെ ആമീൻ

  • @thomasaquinas7684
    @thomasaquinas7684 Год назад +1

    Pranamam

  • @AbdulSalam-gm9gi
    @AbdulSalam-gm9gi 2 месяца назад +1

    മൂസക്കാൻ്റെ ഖബർ അള്ളാഹു വിശാലമാക്കട്ടെ

  • @hamsat950
    @hamsat950 5 лет назад +54

    അള്ളാഹു സ്വർഗം നൽകട്ടെ...

  • @kathivannoorveeran4397
    @kathivannoorveeran4397 4 года назад +7

    മാപ്പിളപ്പാട്ടിന്റെ കുലപതി എരഞ്ഞോളി മൂസക്കാക്കയുടെ ഗാനം അടിപൊളി

    • @kathivannoorveeran4397
      @kathivannoorveeran4397 4 года назад

      സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ

  • @fathimanusri4076
    @fathimanusri4076 4 месяца назад +2

    Wow nice 👍👍👍❤❤

  • @novaphilippine7057
    @novaphilippine7057 5 лет назад +18

    Moosakayku pranamam

  • @safuvanpulikkoden1506
    @safuvanpulikkoden1506 3 года назад +4

    Sibella sound super mossakka super

  • @AbdulhamidHamid-r2y
    @AbdulhamidHamid-r2y 5 месяцев назад

    മുസ്സക്കപോയി അള്ളാഹു ആക്കിരം സലാമത് ചെയ്യട്ടെ ആമീൻ

  • @gopikpgopikp5454
    @gopikpgopikp5454 3 месяца назад +1

    മനസ്സിലെന്നും എരഞ്ഞോളി മൂസ്സക്ക❤❤

  • @siyadka257
    @siyadka257 4 года назад +9

    അതിമനോഹരം

  • @maardanisd-sesmaworld-msss3889
    @maardanisd-sesmaworld-msss3889 5 лет назад +11

    This is my favorite one. Thanx the lot of singer. Melodious voice.

  • @AbdulhamidHamid-r2y
    @AbdulhamidHamid-r2y 5 месяцев назад +2

    പാട്ട് ഉണ്ട് അങ്ങ് അള്ളാഹു വിളിച്ചു പോയി നാളെ മഹ്ശറ വൺസഭയിൽ പാടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

    • @Rasak-np4mh
      @Rasak-np4mh 4 месяца назад

      امينياربلعالمين

  • @akhilar3395
    @akhilar3395 6 лет назад +34

    മനസ്സിന് സന്തോഷം തൊന്നും ഈ പാട്ട് കെട്ടാൽ എന്ത് വിവാദാ മാണങ്കിലും എനിക്ക് ഇഷ്ടപ്പെട്ട്

  • @sarojpattambi6233
    @sarojpattambi6233 4 года назад +8

    8 am tharathil padikumbol keta pat annùm innum manoharam

  • @karunanmp3476
    @karunanmp3476 4 года назад +19

    മൂസാക്ക ഒരു കാലഘട്ടത്തിൽ ഇതിഹാസം

    • @azeezazeez2907
      @azeezazeez2907 2 года назад

      എക്കാലത്തെയുo ഇതിഹാസം

  • @khadeejakalapparambil9072
    @khadeejakalapparambil9072 4 года назад +6

    Alhamthulilla Alhamthulilla

  • @mahmoodhg1844
    @mahmoodhg1844 Год назад +1

    മുക്കാക്ക് പകരം മൂസക്ക മാത്രം മായിരുന്നു മാപ്പിള പാട്ട് രാഗത്ത് ഭക്തി ഗാനമായാലും മറ്റും റബ്ബ് സ്വർഗ്ഗം കൊടുത്ത നു ഗ്രഹിക്കട്ടെ ആമീൻ

    • @Rasak-np4mh
      @Rasak-np4mh 4 месяца назад

      امينياربلعالمين

  • @hussainkk5469
    @hussainkk5469 3 года назад +2

    അടിപൊളി ഗാനം

  • @ponnann1741
    @ponnann1741 Год назад +1

    ഗിഫ്റ്റ് ഓഫ് ഗോഡ് 🙂

  • @hameedalikp4848
    @hameedalikp4848 5 лет назад +68

    കബറിടം അള്ളാഹു സ്വർഗ്ഗ മാക്കി കൊടുക്കട്ടെ

    • @sameerp4950
      @sameerp4950 5 лет назад

      ആമീൻ...

    • @siddickrubs4377
      @siddickrubs4377 4 года назад

      Aameen

    • @nihalniha9000
      @nihalniha9000 4 года назад

      ആമീൻ

    • @tajudheentaju6694
      @tajudheentaju6694 4 года назад

      Ameen

    • @rasheedmavundiri8349
      @rasheedmavundiri8349 4 года назад

      ഖബറിൽ നിന്ന് സ്വർത്തിലേക്ക് ഒരു കവാടം തുറന്ന് അള്ളാഹു അനുഗ്രഹിക്കുമാറകട്ടെ .... ആമീൻ

  • @sabreenasabri8975
    @sabreenasabri8975 5 лет назад +6

    moosakkante kabar vishalamaaki kodukkane allah

  • @SaleemSaleem-mw9os
    @SaleemSaleem-mw9os 3 года назад +2

    MASHA ALLAH ALLAHU AVARK SVARGAM KODUKATA

  • @sibinbaby7291
    @sibinbaby7291 4 года назад +4

    ആമീൻ

  • @ishaknm6053
    @ishaknm6053 4 года назад +7

    Very heart touching song, even after 40 years!

  • @muhammadshameemcp2372
    @muhammadshameemcp2372 3 года назад +2

    Aameen ya rabbal aalameen

  • @chellappanairpankajakshann1628
    @chellappanairpankajakshann1628 7 лет назад +14

    THIS OLD SONG IS VERY GOOD

  • @habeebsalamhabeebsalam1733
    @habeebsalamhabeebsalam1733 5 лет назад +7

    Allaahu swargam nalkatte

  • @abdulrahimannattingal816
    @abdulrahimannattingal816 3 года назад +2

    Moosa ikka is one of the best mappila singer

  • @nibinshadh
    @nibinshadh Год назад +1

    മൂസക്ക 😍😍😍😍

  • @sameeravellur7295
    @sameeravellur7295 5 лет назад +3

    Aameen

  • @sajitn9754
    @sajitn9754 5 лет назад +2

    my favourite song

  • @ramlathcpy3774
    @ramlathcpy3774 2 года назад

    Allahu qabar jeevitham nannakkatte ameen

  • @zeenathsharaf7731
    @zeenathsharaf7731 3 месяца назад

    Allahummaarhamhu Allahummaahrbhillahu 🤲🤲🤲

  • @sarafudheenvt9280
    @sarafudheenvt9280 5 лет назад +71

    നോമ്പിനു മരിച്ചത് അല്ലാഹു ഗുണമാക്കട്ടെ

  • @ashrafatk4919
    @ashrafatk4919 4 года назад +2

    Gift of god that eronjoli moosa......

  • @harshadchangaroth9280
    @harshadchangaroth9280 Год назад +1

    Sulthan of mappila song

  • @azarmohammed6513
    @azarmohammed6513 6 лет назад +7

    SUPER SONGS //NICE MUSIC MOOSA MOVEMENT GOOD AZAR COIMBATORE

  • @mehaboobmahbu6966
    @mehaboobmahbu6966 5 лет назад +5

    Mashaallah

  • @usmankakkadath7038
    @usmankakkadath7038 7 лет назад +27

    40കൊല്ലം മുൻപ് ഉള്ള ഈ പാട്ടിനെ ചൊല്ലിയാണ് ഇന്നു ലഹള കൂടുന്നത് കഷ്ട്ടം

  • @vijayakumarchellappan6050
    @vijayakumarchellappan6050 4 года назад +10

    Pranamam to Musao,the great

  • @Rasak-np4mh
    @Rasak-np4mh 4 месяца назад

    മൂസാഎരഞ്ഞോളി الاهم غفرله ورحمه امينياربلعالمين

  • @vinayavijayan5459
    @vinayavijayan5459 5 лет назад +3

    Superb

  • @ktbm1331
    @ktbm1331 4 года назад +4

    One of the my most favorate mappila songs

  • @antonypaul6709
    @antonypaul6709 4 года назад +5

    Gifted great singer pranamam

  • @ammadnochatt7074
    @ammadnochatt7074 3 года назад +3

    കബറിടം സ്വർഗസമാനമാകട്ടെ

  • @ashraf7735
    @ashraf7735 4 года назад +3

    EXCELLENT

  • @abduljaleel6337
    @abduljaleel6337 3 года назад +1

    ഈ പാട്ടെഴുതിയ ആൾ. മ്യൂസിക് ആരാ ണ്

  • @abhishekabhi2657
    @abhishekabhi2657 5 лет назад +6

    Rip 😢😢

  • @aabihus686
    @aabihus686 4 года назад +2

    Great missing moosekka

  • @premlalpremlal2613
    @premlalpremlal2613 6 лет назад +6

    Old is gold

  • @aysharahman5753
    @aysharahman5753 4 года назад +3

    Mashs

  • @saraths-k8s
    @saraths-k8s 6 месяцев назад

    super❤️❤️❤️❤️

  • @rabeeshcm4077
    @rabeeshcm4077 3 года назад +1

    Moosakkka great

  • @shaaskitchen9342
    @shaaskitchen9342 4 года назад +2

    Evergreen song

  • @SalmanThangalThikkodi
    @SalmanThangalThikkodi 6 лет назад +6

    Maanikya malar music cheythath Rafeek Thalasseey alle

  • @junurocksvlog8389
    @junurocksvlog8389 2 года назад

    *Mappila paatt enthann enn manassilakki thanna kalakaran
    Ethrakettalum mathivaratha song *❤️❤️❤️❤️❤️❤️❤️

  • @harisharis6730
    @harisharis6730 Год назад

    ماشااالله❤❤

  • @hamsapalliyath3357
    @hamsapalliyath3357 6 лет назад +33

    മൂസാക്ക അഭിവാദ്യം

  • @sreekumar4125
    @sreekumar4125 Год назад +1

    മൂസാക്ക ഒരു വേറിട്ട ശബ്ദം നമിക്കുന്നു

  • @mohammedarif4547
    @mohammedarif4547 4 года назад +4

    😍😍😍😍😍😍😍😍😍😍💕💕💕💕

  • @lyyyyyyy365
    @lyyyyyyy365 Год назад +1

    Ithrayum mahathaya gaanamaanu priya nairude koprayam kanichu apamanichadu.

  • @sirajmuneer8057
    @sirajmuneer8057 7 лет назад +12

    Good song

  • @haridhasanmoli5095
    @haridhasanmoli5095 2 года назад

    Thanks

  • @sanishkannan6471
    @sanishkannan6471 6 лет назад +4

    Polichl

  • @amelcrseven9847
    @amelcrseven9847 6 лет назад +3

    supper supper

  • @samuelkanayathu5279
    @samuelkanayathu5279 4 года назад +39

    ഈ ഗാനം കേട്ടിട്ട് dislike ചെയ്ത വർ.... (സാരമില്ല മന്ദബുദ്ധി കൾ ആവും )

  • @rajeshrajunnithan3011
    @rajeshrajunnithan3011 2 года назад

    🌹🙏സൂപ്പർ 🙏🌹

  • @15muhammedabdurahiman27
    @15muhammedabdurahiman27 5 лет назад +1

    Good

  • @sandrasanthosh8101
    @sandrasanthosh8101 6 лет назад +3

    super👌👌👌👌👌

    • @husaingps833
      @husaingps833 6 лет назад

      Moosaka ithane original Umar vittu. Ee patt

  • @asliya7026
    @asliya7026 2 года назад

    Ameen🤲🤲

  • @ikbalkutti965
    @ikbalkutti965 3 года назад +4

    ഇതിനെ വെല്ലാൻ ആയി ആര് ഇല്ല

  • @noufalak6932
    @noufalak6932 7 лет назад +6

    super👌

  • @latheefpurayil51
    @latheefpurayil51 2 года назад

    Musakka💯🆗❤️💘

  • @leoboby3998
    @leoboby3998 6 лет назад +1

    super sogs

  • @nkemuhammed304
    @nkemuhammed304 8 месяцев назад

    🌹

  • @muhammedsadiq8084
    @muhammedsadiq8084 4 года назад +21

    ഇക്കൻ്റെ കബർ അല്ലഹു കബുല്ലാക്കി കൊടുക്കട്ടെ

  • @shanvasshanavas9976
    @shanvasshanavas9976 4 года назад +3

    Moosakka marichittilla nammude manasil und eppozhum
    👇
    👇

  • @muhammadshiyas4962
    @muhammadshiyas4962 7 лет назад +4

    Poli

  • @younusrosbery9927
    @younusrosbery9927 7 лет назад +1

    Suuuuuper

  • @msaedakkad
    @msaedakkad 2 года назад

    തലശ്ശേരി റഫീഖ് ഭായിയുടെ പിക് എന്തിനാണ് കൊടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പേര് പക്ഷെ ഇതിൽ കാണുന്നില്ലല്ലൊ!

  • @MUSADIQEV
    @MUSADIQEV Год назад +1

    ഒർജിനൽ വോയിസ്‌... തലശ്ശേരി കെ റഫീഖ് സർ ന്റെ താണ്......
    ഇത് മൂസക്ക പിന്നീട് പാടിയതാണ്....
    ഒർജിനൽ പാട്ട് പാടിയത്
    സംഗീതം ചെയ്തതും തലശ്ശേരി കെ റഫീഖ് സാർ ആണ് ❤👍🏽

  • @shihasnazar5386
    @shihasnazar5386 7 лет назад +2

    super

  • @keralablasters7851
    @keralablasters7851 2 года назад +1

    🔥🔥

  • @kumanamyt
    @kumanamyt 2 года назад

    മൂസക്ക. വേറ ലെവലിൽ

  • @ajiuzman1054
    @ajiuzman1054 7 лет назад +3

    Very nice...