Sancharam | By Santhosh George Kulangara | Zimbabwe 02 | Safari TV

Поделиться
HTML-код
  • Опубликовано: 5 ноя 2023
  • Santhosh George Kulangara | Sancharam | Malayalam | Zimbabwe | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #zimbabwe
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 161

  • @SomarajanK

    Sorry to say that, pls don't underestimate kerala. Kerala is# 1 in correption, not Zimbabwe.

  • @sumarajesh2867

    ഞാൻ സഞ്ചാരം U ട്യൂബിൽ കാണാറുണ്ട്, ഒരു ആവശ്യം ഉണ്ട് ഓരോ സ്ഥലത്തേയും കാലാവസ്ഥ കൂടി പറയണം, എത്രനാൾ മഴ, വെയിൽ, മഞ്ഞു എന്നൊക്കെ

  • @Anilkumar_K_B

    അവർ സമ്മാനം ചോദിച്ചു ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചില്ല.😢

  • @jayakrishnankv3777

    പണ്ടത്തെ പോലെ ചേർച്ചയുള്ള നല്ല background music വേണം. പണ്ട് എയർപോർട്ടിൽ നിന്ന് മറ്റുള്ള രാജ്യത്തോട്ട് പോകുമ്പോളും ട്രയിൻ യാത്രകൾ നടത്തുമ്പോളും എല്ലാം ആ ഒരു യാത്രയുടെ excitement ഫീൽ ചെയ്തിരുന്നതിനു ഒരു കാരണം ആ BG മ്യൂസിക്കുo ആയിരുന്നു. ഇക്കരണത്താൽ തന്നെ ഞാൻ അതിലെ പല മ്യൂസിക്കും ചിലപ്പോഴെങ്കിലും കേൾക്കാറുണ്ട്.

  • @SunilKumar-mh1yo

    എന്താ. കേരളീയം പരിപാടിയിൽ കണ്ടില്ലല്ലോ? മരുമോൻ മണിയടിക്കാൻ അല്ലാതെ ഒന്നിനും കൊള്ളില്ലന്ന് ടുറിസം ഉപദേശകാൻ മനസ്സിലാക്കിയോ.❤❤❤❤❤❤❤

  • @jchandranraman

    നല്ല ക്രിക്കറ്റുകളിക്കാരുമുണ്ട്. ഇവരുടെ ടീം ഒരു കാലത്ത് ഇന്റർനാഷണൽ ക്രിക്കറ്റിൽ പ്രശസ്തമായിരുന്നു.

  • @noufalboneza

    ആലഞ്ചേരി ഫാൻസ്‌ ഇവിടെ കമോൺ ❤

  • @user-tz8fl9im3o
    @user-tz8fl9im3o 28 дней назад

    ഈ ഒരു എപ്പിസോഡ് കണ്ടപ്പോൾ സാറിന്റെ വിവരണം കെട്ട് ഒരു ചെറു ചിരിയോടെ ആണ് ഞാൻ ഇതു കാണുന്നത് 😍😍😂😂😂😂 super sir 😍😍😍

  • @SanthoshKumar-jc9fl

    സിംബാബയുടെ റോഡുകളും പരിസരങ്ങളും നല്ല വൃത്തിയിൽ സംരക്ഷിച്ചിരിക്കുന്നു.

  • @anus7246
    @anus7246  +22

    സന്തോഷേട്ടനും കാലത്തിനനുസരിച്ചു വലിഞ്ഞു കേറൽ തുടങ്ങി 🫢

  • @nikhilvijayan1519

    അവിടുത്തെ കെട്ടിടങ്ങൾ കാണാൻ യൂറോപ്യൻ കെട്ടിടങ്ങളെക്കൾ സുന്ദരം

  • @rainanabeel9530

    അഴിമതിക്ക് ഇപ്പൊ ഇവിടെയും ഒരു കുറവും ഇല്ല 🤣🤣🤣🤣

  • @tripplelock3061

    Zimbabwe യിൽ ഒരു മാസം ഷൂട്ടിംഗ് നടത്തണം.. ഉൾ ഗ്രാമങ്ങളിൽ പോകണം 🌹

  • @dinesanpr4128

    നമ്മുടെകോഴികൾ എവിടെ വേണമെങ്കിലൂം മുട്ടയിടും ആഫ്രിക്ക ൻ കോഴികൾ അങ്ങനെയല്ല ".ഇതു വളരെയിഷ്ടപെട്ടു സർ.

  • @Padmanabhan-rz8jj

    സാറിനു നന്ദി. ഇനിയും വർഷങ്ങൾ കാണിക്കാൻ പറ്റട്ടെ.

  • @jeenas8115

    ഇവരെല്ലാവരും കൂടെ,കൈകാരൃം ചെയ്യുമോന്ന് പേടി😂😂😂😂

  • @VishnuAlappu-

    അഴിമതിയിൽ സിമ്പവേ🤔

  • @tonyjohn8020

    Thanks dear SGK & team safari tv.🙏💐🌻🌺🌸💮🌹

  • @happyday961

    മനോഹരം❤🎉

  • @bhairava9496

    കോഴിക്ക് മുട്ടായിടാൻ ഉള്ള കുട്ട കൊള്ളാം നന്നായിട്ടുണ്ട്... 👏👏