മുഖത്തിന്റെ തിളക്കം കൂട്ടാൻ ഉള്ള ഒരു ഫേസ് പാക്ക് || Skin Glowing || Visible Spotless Glowing Skin

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 795

  • @balachandranbalachandran5341
    @balachandranbalachandran5341 4 года назад +28

    ഡോക്ടർ ഇപ്പൊ തന്നെ നല്ല സുന്ദരിയാണ്

  • @rajinasuneesh
    @rajinasuneesh Год назад +2

    Manjal, rice flour , tomato juice, curd/rose water/ carrot juice/cucumber juice

  • @gayathrinirmalgayathrinirm78
    @gayathrinirmalgayathrinirm78 4 года назад +13

    ഇതിൽ പറയുന്നത് വളരെ ശെരിയാ ഒലിലി സ്കിൻ ഉള്ളവർ തൈര് mukhath ഇട്ടാൽ മുഖത്ത് pimbiles വരും എനിക്കു അനുഭവം und

  • @aswathiachu7690
    @aswathiachu7690 4 года назад +13

    പാദസരം serialile chechi🤗 nice video❣️

  • @shaminasar4866
    @shaminasar4866 4 года назад +1

    Hi chechiii ....padasaram serial kanarundayirunnu....orupad ishttanu.....idhum try cheyyum

  • @sofiya.sarath2486
    @sofiya.sarath2486 4 года назад +3

    ഞാൻ ചെയ്യാറുണ്ട് ഗുഡ് എഫക്ട് 👌

  • @sheebhakt1723
    @sheebhakt1723 4 года назад +3

    Superb doctor ini abhinayathilekk thirichuvaravundaakumo

  • @SwathySKumar-uy1mp
    @SwathySKumar-uy1mp 4 года назад +45

    Dr. Fizzy hair smoothen ചെയ്യാൻ ഉള്ള ഒരു home remedy പറയാമോ

  • @user-jt6og8yi
    @user-jt6og8yi 4 года назад +10

    Eniku orupadu ekshtam...😍😍😍

    • @sujithasreejith4190
      @sujithasreejith4190 4 года назад

      4w3www2wwweeee33333e33233332 is 2322q33303033333p333 in p43 and is a very good player and a great new

  • @Rageshkv-o8x
    @Rageshkv-o8x 16 дней назад +1

    Dr atheevasindhariyanu❤

  • @shinojaa9665
    @shinojaa9665 4 года назад +2

    Tks..... വളരെ ഉപകാരപ്രദം 👌👌👌👍👍👍

  • @nafsuheennafsu9250
    @nafsuheennafsu9250 4 года назад +2

    Hai dr divya.. i am new subscriber Nafsu Nice vlog.. 👍🌹🌹🌹🌹🌹❤️

  • @hashikhashikpk3819
    @hashikhashikpk3819 4 года назад +3

    Doctetre സ്വർണ ക്രീം സൈഡ് എഫക്ട് വീഡിയോ cheyyyamo പ്ലീസ്

  • @freakworld07
    @freakworld07 4 года назад +3

    ഡോക്ടറുടെ മുഖം കാണാൻ നല്ല സൂപ്പറാണ് 👍
    ഞാൻ ഇനി മുഖം മിനുക്കിയാൽ പിന്നെ റോഡിലൂടെ നടക്കാൻ പറ്റില്ലെന്നെ 😁
    നല്ലൊരു വീഡിയോ 👍

    • @dgn7729
      @dgn7729 4 года назад +1

      Freak Cr 😆

  • @anjumolshaji5798
    @anjumolshaji5798 2 года назад +3

    കുഞ്ഞുങ്ങളും മുതിർന്ന വരും സ്ഥിരം യൂസ് ചെയ്താൽ വെളുക്കുമോ dr manjal

  • @jasilarajesh1779
    @jasilarajesh1779 4 года назад +9

    Supper.Alovera jell veetil egane undakunnu ennu kanikkumo

  • @pavithrapacheery709
    @pavithrapacheery709 4 года назад +97

    കണ്ണിനു താഴെ , ചുണ്ടിന്റെ അവിടേ black എങനെ പോകും sis..🙊

    • @anithaanitha3134
      @anithaanitha3134 Год назад

      🎉

    • @ummerk4326
      @ummerk4326 Год назад +2

      It എനിക്കും വേണം

    • @rajalakshmitd9575
      @rajalakshmitd9575 11 месяцев назад

      ഇഞ്ചി നട്ടുന്നത് എപ്പോൾ

    • @LeenaAlias
      @LeenaAlias 9 месяцев назад

      7:31 😅😅😅😅😊..
      😅😅😮😮😮😅😅😅😅 ​@@ummerk4326

    • @LeenaAlias
      @LeenaAlias 9 месяцев назад

      7:31 😅😅😅😅😊..
      😅😅😮😮😮😅😅😅😅 ​@@ummerk4326

  • @veenadancer
    @veenadancer 4 года назад +1

    Doctor ഞാൻ ഒരു പ്രവാസിയാണ് , എന്റെ മുടിക്ക് നല്ലവണ്ണം കൊഴിച്ചിലും പൊട്ടിപോകലും ഉണ്ട്, കുറേ റെമെഡീസ് ട്രൈ ചെയ്തുനോക്കി. കുറവില്ല. ഇവിടെ ലഭ്യമാവുന്ന രീതിയിൽ fast hair growth remedies എന്തെങ്കിലും suggest ചെയ്യുമോ 🙏

  • @rehilreji1810
    @rehilreji1810 2 года назад +1

    Doctor pls repli alternative face wash pakaram upyogikan patunn oru daily natural face wash parayamoo

    • @DrDivyaNair
      @DrDivyaNair  2 года назад

      വീഡിയോ ഇട്ടിട്ടുണ്ട്

  • @rishadrishad2867
    @rishadrishad2867 3 года назад +18

    യുഡ്യുബ് സുന്ദരി ടോപ് ദിവ്യ 👍👍👍

  • @neethuss7988
    @neethuss7988 4 года назад +15

    Mam... your tips very effective to me especially carrot and beetroot juice

  • @jobinsebastian5325
    @jobinsebastian5325 4 года назад +2

    Thanku so much
    😊
    😊
    Nalla samsaravane😊

  • @safeernalakath4766
    @safeernalakath4766 4 года назад +10

    Sound...🙂🔥 Oru raksheella.....Superb👍

  • @sidheeksidheek9453
    @sidheeksidheek9453 4 года назад +4

    ബ്യൂട്ടിഫുൾ. ഡോക്ടർ

  • @harshasherin1729
    @harshasherin1729 2 года назад +1

    Thairi nte pakaram vellam akiyal kozhappam undakumo

  • @harisankar6388
    @harisankar6388 Год назад +1

    എനിക്ക് 9 വയസ്സ് ആണ് ചേച്ചി

  • @arunasumesh3008
    @arunasumesh3008 3 года назад +2

    Hi maam am ur new subscriber..
    Ente facil upperlipsil nannayit hairs und ath onn pokanulla remedies enthelum onn parayuo

  • @kannankonni4827
    @kannankonni4827 Год назад +1

    മുഖക്കുരുവിന് മഞ്ഞൾ പൊടിയും തൈരും ഉപയോഗിക്കുന്നത് നല്ലതാണെന്ന് പറയാറുണ്ട്

  • @susanmathew1248
    @susanmathew1248 2 года назад +5

    Can you mention a good moisturizer for dry skin

  • @jasminmary2004
    @jasminmary2004 Год назад +1

    Curd nu pakaram milk upayogikkaamo

  • @jaleelshanu8319
    @jaleelshanu8319 4 года назад +1

    Carrot juice kudikunjsth nallathano dhivasavum

  • @radhavishwanath4213
    @radhavishwanath4213 Месяц назад

    Hello M'am,
    I cant understand your language. Roughly is it that we should mix Kasturi Haldi with Curds you are saying? Please clear my doubt M'am. 🎉🎉❤.
    Thanks.

  • @aswathysuresh5612
    @aswathysuresh5612 4 года назад +17

    Doctor u r so happy while presnting this videoo happy to see that❤️❤️❤️❤️& thankyouu for the videooo

  • @arshadarshu2735
    @arshadarshu2735 4 года назад

    Multanimitti face cheyyamo plzz dr

  • @aginstana6556
    @aginstana6556 4 года назад

    Dr. Manjal enna undakkunna vedio cheyyo

  • @hakeemhakeem6586
    @hakeemhakeem6586 4 года назад

    Madam kadala podiyude face pack vedeo onn iduo

  • @all_in_one_
    @all_in_one_ 4 года назад +1

    Glycerin nte upayogam oru video cheyyo

  • @priyapriyavinod596
    @priyapriyavinod596 4 года назад +3

    Thanks mam ee videos edunathinnu

  • @pappysssnichusss5813
    @pappysssnichusss5813 2 года назад

    Dr.. Oily skin പറ്റിയ ഡേ ക്രീം പറഞ്ഞു തരാമോpls

  • @ammuammus2629
    @ammuammus2629 4 года назад +19

    കൈ കാലുകളുടെ നിറം വർദ്ധിക്കാൻ ഒരു ടിപ്പ് പറഞ്ഞു തരുമോ

  • @HariS-zi4wh
    @HariS-zi4wh Год назад +1

    Hair nalla black avaan olla video

    • @DrDivyaNair
      @DrDivyaNair  Год назад

      വീഡിയോ ഇട്ടിട്ടുണ്ട്

    • @HariS-zi4wh
      @HariS-zi4wh Год назад

      @@DrDivyaNair mmn ❤️

  • @rageshmohanmohan9615
    @rageshmohanmohan9615 4 года назад +2

    Dr മുഖം തിളങ്ങാനും മുഖത്തെ സ്കിൻ നല്ല സോഫ്റ്റ്‌ ആകാനും മുഖത്തെ രോമം ഒന്നും പോകാത്ത രീതിയിൽ ഉള്ള ടിപ്പ് പറയുവോ പ്ലീസ്

    • @DrDivyaNair
      @DrDivyaNair  4 года назад +1

      വീഡിയോ ഇട്ടിട്ടുണ്ട്

  • @thetrendguy313
    @thetrendguy313 Год назад +1

    Men’s use cheyyan patto

  • @unique3202
    @unique3202 4 года назад +1

    👍👍adymayi anu vidio kanunnad subscribe chidhittund

  • @Radhika_raj
    @Radhika_raj 2 года назад +2

    ഡോക്ടറുടെ ചന്ദനം + മഞ്ഞൾ ഫേസ് പാക്ക് ഞാൻ എന്നും ഉപയോഗിക്കാറുണ്ട്.. അതിന്റെ കൂടെ ഇതുപോലുള്ള ഫേസ് പാക്ക് ഉപയോഗിക്കാൻ പറ്റുമോ??

    • @DrDivyaNair
      @DrDivyaNair  2 года назад

      നിങ്ങൾക്ക് suit ആയിട്ടുള്ളത് continue ചെയ്യൂ

  • @sandrakrishnans8656
    @sandrakrishnans8656 2 года назад

    Pachamanjal podich velichennayumay mixcheyth thekkunnth nallthano

  • @akshayam7506
    @akshayam7506 4 года назад +1

    Hloo mam daily use cheyyan Pattunna face pack vedio cheyyamo

  • @saisathiravindran427
    @saisathiravindran427 4 года назад +2

    Thanks Divya molu.

  • @omanagpoakumar232
    @omanagpoakumar232 4 года назад +1

    Neckinte karuppu maranulla vediyo edumo

    • @DrDivyaNair
      @DrDivyaNair  4 года назад

      Video ഇട്ടിട്ടുണ്ട്

  • @vinodnaduveetil5556
    @vinodnaduveetil5556 4 года назад +35

    കുട്ടികൾക്കും ഉപയോഗിക്കാൻ പറ്റുന്ന lip care video ചെയ്യാമോ. Please doctor 😊

  • @aslahaaah9264
    @aslahaaah9264 Год назад

    Mugakkuru ullavarkk curd n param milk use cheyyamo

  • @athulya7316
    @athulya7316 Год назад +1

    ചേച്ചി ഇത് daily use ചെയ്യാൻ പറ്റുമോ pls rply 🙏🏻🙏🏻

  • @sivapriya6023
    @sivapriya6023 2 года назад +1

    Pathiri undakunna aripodi pattumo

  • @achukichu843
    @achukichu843 2 года назад +1

    Mam aripodi varthathu use cheyyamo

  • @JoshuaMoses-q8k
    @JoshuaMoses-q8k Год назад +1

    Boysine petto

  • @shanibasherin3676
    @shanibasherin3676 4 года назад +1

    Dr. Manjalin pakaram multtani mitti
    Kadalamav use cheyyan pattumo

  • @rakhic5134
    @rakhic5134 4 года назад +8

    Dr, മുടിക്കായ മാറ്റാൻ മരുന്നുണ്ടോ

  • @annaarsal3571
    @annaarsal3571 4 года назад +2

    Weight kootan ulla tip venm dr

  • @angelsafa3082
    @angelsafa3082 4 года назад +2

    എന്റെ മുഖത്തു ചെറിയ ചെറിയ പുള്ളികൾ ഉണ്ട് കുറെ ആയി ഇപ്പോൾ അത് കൂടി വരുന്നുണ്ട് nosinte മുകളിലും രണ്ടു കവിളിലും എന്ത് ചെയ്യാൻ പറ്റും dr... pls rply ♥️♥️

  • @jubithakannan
    @jubithakannan Год назад

    Dr. can you suggest any facepack for dryskin

  • @Aash1727
    @Aash1727 4 года назад +2

    Lip le black colour kurayan ntha cheyyndenn paranju tharumo.. please..

    • @DrDivyaNair
      @DrDivyaNair  4 года назад

      ruclips.net/video/B9MKJueMnTg/видео.html

    • @Aash1727
      @Aash1727 4 года назад

      @@DrDivyaNair thanku so much chechi 🥰

  • @anjurani6769
    @anjurani6769 4 года назад +18

    Ee പാക്ക് റെഡി ആക്കി ഫ്രിഡ്ജിൽ വച്ചു പിന്നീട് യൂസ് cheyyamoo chechii..

  • @eleganztyle
    @eleganztyle Год назад +1

    Dr ഇപ്പൊ ആണ് ഈ വീഡിയോ കണ്ടത് ഇപ്പോളത്തെ വീഡിയോ ഇൽ 10 വയസ്സ് കുറഞ്ഞു

  • @SmithaK-ib3ry
    @SmithaK-ib3ry 7 месяцев назад

    Cheachi home pavangad aano ? Calicut

  • @truhert6102
    @truhert6102 3 года назад +1

    Pachamanjal upayogikkan patukayille mam?

  • @naseema7918
    @naseema7918 4 года назад +2

    Dr . kaaryangal valich neettunnat ozivakki churukki parayuka...plss this my request..

  • @fahad--------blocks5161
    @fahad--------blocks5161 4 года назад +1

    Mannal palil mixaki thekkanpattuo mugakkuruvinu pls rply

  • @statusworld_016
    @statusworld_016 3 года назад +1

    Chechi mukath ചെറിയ ചെറിയ കുരുകൾ ഉണ്ട് അതിന് എതാ ചെയ്യ ??

  • @roshnit60
    @roshnit60 4 года назад +4

    Kanninu adiyilulla black maran oru tip parayumo

  • @jasijasihash1550
    @jasijasihash1550 4 года назад +2

    Doctor njanum ee face pack use cheyyarundd,valare effective aayittullathanu.Super

    • @shalinisatheesh2607
      @shalinisatheesh2607 4 года назад

      ദോശ മാവ് ഉപയോഗിക്കാൻ പറ്റുമോ plz റിപ്ലൈ

    • @jasijasihash1550
      @jasijasihash1550 4 года назад

      @@shalinisatheesh2607 dosha mavu use cheyyunnath nallathannu kettittund but nn ithuvareyum use cheythittilla

  • @Fathima251
    @Fathima251 4 года назад +1

    ഈ ഫാസ്‌പെക് ഉപയോകിക്കടത് രാത്രി ആണോ.. അതോ എപ്പം ഉപയോഗിക്കാൻ പറ്റുമോ.... ഡോക്ടർ പ്ലീസ് റിപ്ലൈ 🤗

  • @loveof3148
    @loveof3148 4 года назад

    Kariyil idunna manjal podi mughath use cheithal anavashya hairs pokumo pls reply

  • @lazarpv6497
    @lazarpv6497 2 года назад +1

    Very good comments Dr 🌹

  • @shamilak9213
    @shamilak9213 4 года назад +1

    Dr. Raathri mirroril nokiyaal ndengilm problm ndooo??

  • @angel-cc3uv
    @angel-cc3uv 3 года назад

    Dr, thanuppinte issue, black heads maranum oru tip paranjutharuo plzzzz reply

  • @ayshahanna1439
    @ayshahanna1439 4 года назад +11

    Dr please help me upper lipinte mukalil nannai hair growth ind..permanent aayi cure cheyyan enthelum parnj tharumo....please please reply🙏🙏🙏🙏🙏🙏🙏🙏

  • @suhanaeshan5594
    @suhanaeshan5594 10 месяцев назад

    Oily skinullavar orange podiyude koode alovera idan pato

  • @gopikabs4421
    @gopikabs4421 4 года назад +1

    Plz suggest a remedy for get rid of pimple and pimples marksss

    • @DrDivyaNair
      @DrDivyaNair  4 года назад

      ട്രീറ്റ്മെന്റ് ഉണ്ട്

    • @gopikabs4421
      @gopikabs4421 4 года назад

      @@DrDivyaNair nthanu cheyendth

  • @sinumariyam2040
    @sinumariyam2040 4 года назад

    മോൾക്ക് 8വയസ്‌ ഉണ്ട് ....നല്ല കറുപ്പാണ് എന്തേലും മരുന്ന് പറഞ്ഞുതരുമോ

  • @ammus9543
    @ammus9543 4 года назад +3

    മുഖക്കുരു വന്നതിനു ശേഷമുള്ള കറുത്ത പാടുകൾ മാറാൻ tip ഉണ്ടോ ഡോക്ടർ?

    • @DrDivyaNair
      @DrDivyaNair  4 года назад

      ruclips.net/video/vSRvMVPtRIo/видео.html

    • @ammus9543
      @ammus9543 4 года назад

      @@DrDivyaNair Thank you Doctor

  • @nishan12342
    @nishan12342 4 года назад +1

    D.r Karikk upayokikkunna manjal edukkamo

  • @subashkumarvs
    @subashkumarvs 4 года назад +1

    Njn ട്രൈ ചെയ്തു sprr റിസൾട്ട്‌ thanku

  • @fairuswizz1308
    @fairuswizz1308 Год назад +1

    Daily use cheyyan patto?

  • @adithya3702
    @adithya3702 2 года назад

    Dr ete mugathe orupade openpoles inde athe maran vetil erune etha Cheyan pattaa...one paranju tharoo pls...

  • @myworldfaizu9095
    @myworldfaizu9095 3 года назад

    Idh undakki keep cheyyan pettoo

  • @sheejabp8582
    @sheejabp8582 2 года назад

    എനിക്കിപ്പോൾ ഒരു അബദ്ധം പറ്റിയിരിക്കുകയാണ് മുഖത്ത് ക്രീം വിട്ടൊരു ക്രീം ഇട്ട് തൊലിയെല്ലാം പോയി അതിനെന്തെങ്കിലും ഒരു പോംവഴി പറഞ്ഞു തരാമോ

  • @prasedhaps8233
    @prasedhaps8233 3 года назад +2

    Maam weekly howmany days facepack use cheyaam plzz reply❤️

  • @lujulaiba1491
    @lujulaiba1491 2 года назад

    Pathiri podi use cheyyaan pattumo

  • @kochufamily6417
    @kochufamily6417 4 года назад +1

    Mam yethe masakuli yellamasam akunnella njan yeth cheyanam 2masam kudubaze avarullu

    • @DrDivyaNair
      @DrDivyaNair  4 года назад

      വിശദമായി പരിശോധന ആവശ്യമാണ്‌

    • @kochufamily6417
      @kochufamily6417 4 года назад

      Okay mam

  • @lechusworld1973
    @lechusworld1973 4 года назад

    Mam thyroide prblms konde hair fall thadayan ulla tips parayuoo...plzzz😣😣

  • @A2zgkWorld
    @A2zgkWorld 2 года назад +1

    പച്ച കസ്തൂരി മഞ്ഞൾ അരച്ച് ഉപയോഗിക്കാമോ?

  • @remyaviju2208
    @remyaviju2208 4 года назад +1

    Daily tomato neeru face il apply and massage cheyunnathil thettundo...pls reply mam

    • @remyaviju2208
      @remyaviju2208 4 года назад

      Mam pls reply

    • @DrDivyaNair
      @DrDivyaNair  4 года назад

      അപ്ലൈ ചെയ്തിട്ട് കുഴപ്പമൊന്നും ഇല്ലെങ്കിൽ തുടരാം

  • @geethusreenath7874
    @geethusreenath7874 4 года назад +1

    Mam kanninte kazhcha koodan enthenkilum cheyyan pattumo veetil thanne pls replay mi

  • @vishnumohan4978
    @vishnumohan4978 3 года назад

    ആാാ, coffee powder apply cheythappol kurach dark aakan kaaranam stain analle... Thanku mam👍👍

  • @seemaparu6431
    @seemaparu6431 2 года назад +1

    എന്റെ രണ്ട് കണ്ണിന്റെയും താഴെ കറപ്പ് വീണു അത് ചെവിയുടെ അവിടെ വരെ ഉണ്ട് രണ്ട് കണ്ണിന്റെ അവിടം തൊട്ട് ചെവിയുടെ അവിടെ വരെ ഒരു വരമ്പ് പോലെ കറുപ്പ് എന്തെല്ലാം ക്രീമുകൾ ഇട്ടിട്ടും മാറുന്നില്ല ഒരു വഴി പറഞ്ഞു തരുമോ

    • @DrDivyaNair
      @DrDivyaNair  2 года назад

      ട്രീറ്റ്മെന്റ് ഉണ്ട്. വീഡിയോ ഇട്ടിട്ടുണ്ട്

  • @reshmasumesh1627
    @reshmasumesh1627 4 года назад +3

    Vitamine e tablet + cocumber juice + fresh alovera gel ice cube യൂസ് ചെയ്യാമോ ?

  • @krishnasree3881
    @krishnasree3881 4 года назад +1

    Weight gain cheyan ulla methods parayamo

  • @sreejadev9387
    @sreejadev9387 4 года назад +2

    ഇന്നെന്താ നമ്മുടെ model വേദ മോൾ വന്നില്ലേ ?😍

    • @DrDivyaNair
      @DrDivyaNair  4 года назад +1

      12 വയസ്സിനു മുകളിൽ ഉള്ളവർക്കേ ഇത് ഉപയോഗിക്കാവൂ

    • @sreejadev9387
      @sreejadev9387 4 года назад

      Dr.Divya Nair oh I see.. 😍👍

  • @moideenkuttyramla1661
    @moideenkuttyramla1661 4 года назад +7

    Mam..Ith use cheythal vera scrubinte aavishyamundo

  • @achooz5836
    @achooz5836 2 года назад

    മഞ്ഞൾ use ചെയ്യുമ്പോൾ നീറ്റലും റെഡ് കളറും ആവുന്നു.എന്താണ് ഇത്