എന്റെ വീട് കാണാൻ എല്ലാവരും വായോ.....Home Tour /Attappady /Saranya's beauty vlogs

Поделиться
HTML-код
  • Опубликовано: 10 фев 2025

Комментарии • 1,9 тыс.

  • @sandhyasandhya8833
    @sandhyasandhya8833 Месяц назад +16

    ഇങ്ങനെ ഉള്ള കുട്ടികൾ കയറിവരുന്ന വീടുകൾ ഭാഗ്യം ചെയ്ത വീടുകൾ ആണ് ❤😊

  • @SibiSemi
    @SibiSemi Год назад +8

    മോളുടെ വീഡിയോസ് മറ്റുള്ളവർക്ക് ഒരു മാതൃകയാണ് എത്ര മടിയുള്ളവർക്കും ഇത് കാണുമ്പോൾ പണി ചെയ്യാൻ തോന്നും ഒത്തിരി ഇഷ്ടമാണ് 👍👍👍

  • @ShailajaSurendran-yn4hz
    @ShailajaSurendran-yn4hz 28 дней назад +6

    ശരണ്യ സൂപ്പർ സ്ഥലവും വീടും ഇന്നത്തെ പൊങ്ങചും ഒന്നും ഇല്ലാത്ത കുട്ടി ലൈക്ക് ലൈക്ക് റിപ്പേ തരണം , ❤🎉🎉🎉❤❤❤❤❤❤🎉❤

  • @ratheeshiruvetty3392
    @ratheeshiruvetty3392 Год назад +268

    ഇന്നത്തെ കാലത്ത് ഇതുപോലെ ഉള്ള ഒരു നല്ല പെൺകുട്ടിയെ കാണാൻ കിട്ടില്ല ഇവളെ ഈ രീതിയിൽ വളർത്തിയെടുത്ത അച്ഛനും അമ്മയ്ക്കും ഒരായിരം നന്ദി നമസ്ക്കാരം ആരെയും കുറ്റം പറയാതെ വീടും വീടിന് ചുറ്റുപാടും ഉള്ള ഗ്രാമീണ കാര്യങ്ങളും വിഡീയോ ചെയ്യുന്ന ശരണ്യയ്ക്കും ഭർത്താവിനും ഒരുപാട് നന്ദി

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад +12

      Thank you sooooooo much❤️❤️❤️❤️❤️❤️

    • @rubinahusein3111
      @rubinahusein3111 10 месяцев назад +4

      വീട്ടില്‍ പാമ്പ് ഒക്കെ വരാറുണ്ടോ???

    • @ads758
      @ads758 10 месяцев назад +5

      Thaan oru midukki kutty aado..❤❤

    • @sheebabyju3358
      @sheebabyju3358 9 месяцев назад +2

    • @Krishnatulsi-q4r
      @Krishnatulsi-q4r 8 месяцев назад +4

      സത്യം കൊച്ചിനെ ഒത്തിരി ഇഷ്ടം ആണ് ❤️

  • @fasilaassif1355
    @fasilaassif1355 9 месяцев назад +11

    പുതിയ തലമുറക്ക് ഇതൊക്കെ ഒരു അത്ഭുതം ആയിരിക്കും ❤പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല ഗ്രാമവും പട്ടണവും തമ്മിൽ അതിന്റെതായ വ്യത്യാസം കാണും 😄 ഭക്ഷണത്തിന്റെ കാര്യത്തിൽ ആണെങ്കിൽ രുചി കൂടുതൽ ആയിരിക്കും.
    ഗ്രാമത്തിന്റെ വിശുദ്ധി ❤മാസ്മരിക തയിലേക്ക് നയിക്കും 🙏

  • @kabeernalukandy258
    @kabeernalukandy258 5 месяцев назад +20

    നല്ലൊരു അവതരണം.വൈകിയാണ് ഈ ഹോം ടൂർ കാണുന്നത് എന്നാലും പറയാം അടുക്കളയുടെ പിൻഭാഗത്ത് ചാക്കിൽ കെട്ടിവെച്ചിരിക്കുന്ന സാധനങ്ങൾ അവിടുന്ന് മാറ്റുന്നത് നന്നായിരിക്കും. ഇഴ ജന്തുക്കൾ ഒളിഞ്ഞിരിക്കാൻ സാധ്യത ഉണ്ട്, പ്രത്യേകിച്ച് ചുറ്റുഭാഗവും പച്ചിലക്കാട് കൂടിയാകുമ്പോൾ. വീടിന്റെ പരിസരത്തു എവിടെയും അങ്ങനെ ചെയ്യാതിരിക്കുക.ആശംസകൾ! 🌹🌹

  • @surajsukumaran673
    @surajsukumaran673 Год назад +20

    മോളെ നിന്നെ മാതൃക ആക്കണം. അഭിനന്ദനങ്ങൾ.. ആ വീടിന്റെ വിളക്കാണ് കുട്ടി

  • @triviyan
    @triviyan Год назад +8

    നമ്മുടെ വീട്....
    ഒട്ടും അഹങ്കാരം ഇല്ലാത്ത സഹോദരി.....
    അതാണ് സന്തോഷം......
    ദൈവം അനുഗ്രഹിക്കട്ടെ ☝️🤲

  • @leelammajoseph8521
    @leelammajoseph8521 5 месяцев назад +27

    ശരണ്യ mole നീ നല്ല മകൾ അമ്മ മരുമോൾ ഭാര്യ എല്ലാം ആണ്. എനിക്ക് mole ഒത്തിരി ഇഷ്ടമാണ്. 🙏🏼🥰. എന്നും എപ്പോഴും സന്തോഷമുള്ള ദിനങ്ങൾ ഉണ്ടാവട്ടെ. 🙏🏼.

  • @josephmc8618
    @josephmc8618 9 месяцев назад +7

    നിഷ്കളങ്കത നിറഞ്ഞ അവതരണം. ഇത്ര എളിമയും ശാന്തതയും ഈ മനസ്സിൻ്റെ പുണ്യം .ഈ നാടും ഹരിത സുന്ദരം. പണിയെടുക്കാൻ മടിയില്ലാത്തതു തന്നെ ഐശ്വര്യമാണ്. വീടും പരിസരവും കണ്ടപ്പോൾ എൻ്റെ കുട്ടിക്കാലം ഓർത്തു പോയി. ഇതേ പോലെ തനി നാടൻ ആയിരുന്നു. ഇപ്പോഴെല്ലാം മാറി സർവ്വഗുണവും പോയി. ഗ്രാമീണ ഭംഗിയും ലാളിത്യവും എത്ര ശ്രേഷ്ഠമാണ്. പുണ്യം ചെയ്ത മനസ്സിനു പെങ്ങൾക്കും ഉണ്ണിക്കും Husband നും ഹൃദയം നിറഞ്ഞ ആശംസകൾ❤❤❤❤❤🙏🙏

  • @Ashi-c5d
    @Ashi-c5d 5 месяцев назад +14

    നിങ്ങള ആ അടുപ്പും ആ കുഞ്ഞു അടുക്കളയും ആണ് വീഡിയോ കാണാൻ പ്രേരിപ്പിച്ചത് 🥰👍👍

  • @RamlathRamlath-w5j
    @RamlathRamlath-w5j 9 месяцев назад +12

    ഇന്നത്തെന്യുജൻ കുട്ടികൾക്കു ഒരു മാതൃക യാണ് ഈ മോള് 👍🏻🥰

  • @mujeebrahimant4370
    @mujeebrahimant4370 9 месяцев назад +116

    മോൾ എത്ര വരെ പഠിച്ചിട്ടുണ്ട് ഇപ്പോ കുറച്ചു പഠിച്ചാൽ മണ്ണിൽ തൊടാൻ ആരും താൽപര്യം കാണിക്കാറില്ല ഇങ്ങനത്തെ പണികൾ ഒന്നും ചെയ്യാൻ താൽപര്യം കാണിക്കുന്നില്ല ഈ കുട്ടിയെ വളരെയധികം അഭിനന്ദിക്കുന്നു

  • @SureshSreedharan-bf9cf
    @SureshSreedharan-bf9cf 10 месяцев назад +7

    മോളെ, പുണ്യം ചെയ്തവനാണ് നിന്റെ ഭർത്താവ്. ദീർഘായുസ്സും ആയുരാരോഗ്യ സൗഭാഗ്യങ്ങളും സർവേശ്വരൻ മോൾക്കും കുടുംബത്തിനും തരട്ടെ. പ്രാർത്ഥിക്കുന്നു. 🌹

  • @venugopalanm7973
    @venugopalanm7973 Год назад +14

    മിടുമിടുക്കി.തനത് സംസ്കാരവും പുതിയ സൗകര്യങ്ങളും ഒരുമിച്ചു കൊണ്ടു പോകാൻ മോൾക്ക് സാധിക്കുന്നത് കാർഷിക സംസ്കൃതി രക്തത്തിൽ അലിഞ്ഞു കിടക്കുന്നതു കൊണ്ടാണ്

  • @Santhosh_Sneha
    @Santhosh_Sneha Год назад +25

    കാലം മാറുന്നതിനു അനുസരിച്ചു കോലം മാറുന്ന ഇ കാലത്ത്.. പഴമയിൽ ജീവിക്കുന്ന അതിഷ്ടപെടുന്ന തനിക്കി അഭിനന്ദനങ്ങൾ 💙💙💙

    • @Lili-gd7mm
      @Lili-gd7mm Год назад +2

      കാലം മാറുന്നതിനനുസരിച്ച് കോലം മാറ്റുന്നത് തെറ്റാണോ?

    • @Santhosh_Sneha
      @Santhosh_Sneha Год назад +2

      @@Lili-gd7mm തെറ്റാണെന്നു ഞാൻ പറഞ്ഞില്ലാലോ...

    • @Lili-gd7mm
      @Lili-gd7mm Год назад

      @@Santhosh_Sneha 👍🏻

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад +1

      ❤️😍🥰🥰🥰

    • @ShailajaSurendran-yn4hz
      @ShailajaSurendran-yn4hz 20 дней назад

      @@Santhosh_Sneha കാലം മാറന്ന്തിനു അനുസരിച്ചു കോലം മാവന്ന ഇകാലത്ത പഴമയിൽ ജീവിക്കുന്ന അതിഷ്ടപ്പെടുന്ന തനിക്കി അഭിനന്ദനങ്ങൾ 🌹🙏🌹

  • @sindhuks5287
    @sindhuks5287 Год назад +2303

    മോളെ മിടുക്കി 😊മുതിർന്നവർക്ക് പോലും മാതൃക 🙏കുട്ടിക്കാലത്തെ ശീലങ്ങൾ നിന്നെ നന്നായി വളർത്തി 🙏നിന്റെ ഭർത്താവിന് നിന്നെ പോലെ ഒരു കുട്ടിയെ കിട്ടിയത് ആ മോന്റെയും ഭാഗ്യം 🙏ഇന്നത്തെ തലമുറയിൽ ഉള്ള കുട്ടികൾ കണ്ടിട്ട് പ്രചോദനം ആകട്ടെ 🙏🙏🙏

    • @nithyasantheep6832
      @nithyasantheep6832 Год назад +39

      ❤️❤️സത്യം

    • @nithyasantheep6832
      @nithyasantheep6832 Год назад +34

      സുഭാഷ് സൂപ്പranu😂 അമ്മുസ്നെ പോലെ അല്ലെങ്കിൽ അതിനും മുകളിൽ

    • @shabumunee7177
      @shabumunee7177 Год назад +15

      Nuna

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад +223

      Anganeyonnumallatto... നമുക്ക് ഇഷ്ടമുള്ളപോലെ ജീവിക്കുന്നു നമ്മുടെ ശീലങ്ങളും വന്ന വഴികളും ഒന്നും മറക്കാതെ... അതിനൊരു അവസരം എനിക്ക് കിട്ടുന്നത് എന്റെ കുടുംബത്തിൽ നിന്നാണ്... അത് ഉണ്ണിയേട്ടന്റെ വീട്ടിലായാലും എന്റെ സ്വന്തം വീട്ടിലായാലും... അത് തന്നെ എനിക്ക് കിട്ടിയ ഭാഗ്യമാണ് 🥰🥰🥰🥰🥰

    • @subashos3608
      @subashos3608 Год назад +19

      ​@@nithyasantheep6832അങ്ങോട്ട് പറഞ്ഞു കൊടുക്ക് മച്ചാനെ 🥰🥰🥰🥰

  • @sairahyder596
    @sairahyder596 Месяц назад +8

    മോളെ മോളുടെ വീടും മോളെയും ഒരു പാട് ഒരുപാട് ഇഷ്ടമായി ഉമ്മ ഉമ്മ ചക്കര ഉമ്മ 👍👍👍👍

  • @ranibaburajan823
    @ranibaburajan823 6 месяцев назад +32

    സത്യം പറഞ്ഞ... മോളെ... വയനാട് ദുരന്തം കണ്ട ശേഷം... ഇതുപോലെ ഉള്ള സ്ഥലം കാണുമ്പോൾ വല്ലാത്ത ഭയം😢... ഇവിടെ tvm ഉണ്ട് ഇത് പോലെ ഒക്കെ ഉള്ള സ്ഥലങ്ങൾ... ഇവിടെ ഞങ്ങളുടെ വീട്ടിന്റെ അടുക്കൽ അത്തരം പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലെന്ന് തോന്നുന്നു... ഉണ്ടാവല്ലേന്ന് ഒരുപാട് പ്രാർത്ഥിക്കുന്നു😢😢😢

  • @SJ-rq6yo
    @SJ-rq6yo 11 месяцев назад +38

    ഒരു കർഷക പെൺകുട്ടിയുടേതായ നിഷ്കളങ്ക സ്വഭാവം, വച്ച് കെട്ടുകൾ ഇല്ലാത്ത സംസാരം, ലളിതമായ സിംപിൾ ആയ ശൈലി ഒക്കെ ഒത്തിരി ഇഷ്ടമായി കുട്ടീ... ദൈവം അനുഗ്രഹിക്കട്ടെ

  • @vrambika1407
    @vrambika1407 2 месяца назад +8

    നല്ല മോളാണ് ഇതേപോലൊരു മോളെ എനിക്കും മരുമകളായി കിട്ടിയെങ്കിൽ എന്നാശിക്കുന്നു താങ്ക്യൂ മോളെ നന്നായിരിക്കുന്നു എപ്പോഴും സന്തോഷമായിരിക്കൂ❤❤❤❤❤

  • @vanajakshis4359
    @vanajakshis4359 Год назад +10

    👍👍 ശരണ്യ. നല്ല ക്വാളിറ്റി. നല്ല സംസാരം. പെൺകുട്ടികൾക്ക് കണ്ടുപഠിക്കാൻ ഉണ്ട്. മുതിർന്നവരെ പോലും വെല്ലുന്ന നല്ല പക്വതയുള്ള മകൾ.

  • @Heleenamn2718
    @Heleenamn2718 Год назад +8

    Introduction പറഞ്ഞത് നന്നായി. എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു സംശയം മാറിക്കിട്ടി. ആ അടുപ്പ് മാറ്റരുത് കേട്ടോ. ഞങ്ങളുടെ നാട്ടിലൊന്നും ഇങ്ങനത്തെ അടുപ്പ് ഇല്ല. പിന്നെ എല്ലാ വീഡിയോയും കാണുന്നത്കൊണ്ട് വീടിനെക്കുറിച്ചു ഏകദേശം ധാരണ ഉണ്ടായിരുന്നു. വീട് ഇഷ്ടമാണ് 😄.

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад +1

      Tq da... Aa adupp mattiyal gas cylinder eduthu mudiyum da😂😂😂😂

  • @blacklover219
    @blacklover219 Год назад +25

    പറഞ്ഞത് 💯% സത്യം... യോജിക്കുന്നു...
    ഒരുപാട് കാശ് ഉള്ളവർക്കും തടി അനങ്ങി പണി എടുക്കാത്തവർക്കും ചുമ്മ ഇരുന്ന് നെഗറ്റീവ് കമന്റ് ഇട്ടാൽ മതി... അനുഭവിച്ചു അറിഞ്ഞവർ ഒരിക്കലും നെഗറ്റീവ് പറയില്ല...

  • @sarojinisaro3515
    @sarojinisaro3515 Год назад +16

    ഞങ്ങളുടെ മലപ്പുറത്തും വീടിന് പുറത്ത് ഒരു കുഞ്ഞു അടുക്കള ഉണ്ട്. വിറക് കത്തിക്കാനും ഉരൽ അമ്മികല്ല് എല്ലാം അവിടെ ആയിരിക്കും. ❤❤❤❤

  • @Dwaramani-qz5xr
    @Dwaramani-qz5xr Год назад +18

    അനിയത്തി കുട്ടി ഇലക്ട്രിസിറ്റി മീറ്റർ വളരെ അപകട അവസ്ഥയിൽ ആണല്ലോ ഇരിക്കുന്നത് ... അത് ഉടനെ തന്നെ ഷിഫ്റ്റ് ചെയ്തു വെക്കാൻ ഉള്ള കാര്യങ്ങൾ ചെയ്യൂ 6f കൺസ്ട്രക്ഷൻ പർപ്പസ് താരിഫ് നിന്ന് 1a ഗാർഹിക താരിഫ് ആയി മാറ്റു കറണ്ട് ബില്ല് വളരെ save ചെയ്യാം പിന്നെ നിയമപ്രകാരം അല്ല നിങ്ങളുടെ മീറ്റർ ഇപ്പോൾ ഇരിക്കുന്നത് അപകട അവസ്ഥയിൽ ആണ് ...

  • @teenaresh4323
    @teenaresh4323 Год назад +11

    അടുക്കളപറ്റി കുറ്റം പറയുന്നവർ പറയട്ടെ താൻ അതൊന്നും കാര്യമാക്കേണ്ട ഓക്കേ ഇതൊക്കെ കാണാൻ ഞങ്ങൾ ഒരുപാട് പേരുണ്ട് 🥰🥰🥰

  • @SibiSemi
    @SibiSemi Год назад +1

    ഒത്തിരി ഇഷ്ടം ഈ കുട്ടിയോട് മോളുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് ഒരുപാട് ഇഷ്ടം നല്ല സംസാരം മറ്റുള്ളവർ ചെയ്യുന്ന പോലെ ഒന്നും ഓവർ അല്ല മോള് നല്ല നല്ലൊരു രീതിയിലുള്ള വീഡിയോസ് ആണ് ഇടുന്നത് 👍👍

  • @tipsbyachuz
    @tipsbyachuz Год назад +12

    ഞങ്ങൾ ഇടുക്കി ക്കാരും അങ്ങനെ തന്നെ ആണ്. ഞങ്ങൾക് വേണ്ടാ പച്ചക്കറികൾ mostly എല്ലാരും അവരവരുടെ പറമ്പിൽ തന്നെ ഉണ്ടാക്കും. പിന്നെ കാണാനും ഇടുക്കി ഒരു മിടുക്കി ആണ്. Mostly കൃഷി ആണ് പണി. പണി എടുക്കാൻ മടി ഇല്ലാത്ത പെൺകുട്ടികൾ ആണ് ഞങ്ങടെ നാട്ടിലും. (വേറെ ആരും പണി ചെയ്യില്ലന്നല്ല കേട്ടോ ഞാൻ പറഞ്ഞത് വീട് പണി കൃഷി പണി അങ്ങനെ. എന്തായാലും ഇത് കണ്ടപ്പോ എന്റെ നാട് ഓർമ വന്നു 💕

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад +1

      ❤️😍🥰 ഇപ്പൊ എവിടെയാണ്?

    • @tipsbyachuz
      @tipsbyachuz Год назад

      @@saranyasbeautyvlogs Coimbatore

  • @vijayakumarip7359
    @vijayakumarip7359 4 месяца назад +28

    ഇന്നത്തെ കാലത്ത് ഇതുപോലെ യുള്ള പെൺകുട്ടികളെ കാണാൻ പ്രയാസം.... ഗർഭിണി യായ സമയത്തു പോലും എത്ര hardwok ചെയ്യുന്ന വീഡിയോ കണ്ടിരുന്നു... So simple.... ❤❤❤

  • @balapulickal7721
    @balapulickal7721 4 месяца назад +11

    ഇത് കണ്ടപ്പോൾ ഇടുക്കി പോലെ തന്നെ. പറയുന്ന ഈ കാര്യങ്ങളൊക്കെ ഹൈറേഞ്ചിലും ഉള്ളതാണ്.😊

  • @sushijat.3738
    @sushijat.3738 Год назад +8

    👌🏻👌🏻👌🏻 മോളെ എല്ലാ പെൺകുട്ടികൾക്ക് നീ ഒരു മാതൃകയാകട്ടെ ❤

  • @shyamvideos2819
    @shyamvideos2819 6 месяцев назад +8

    എപ്പോഴും കാണാറുള്ള തോടും പുഴയുമൊക്കെ വിശദമായി കാണിച്ചാൽ നന്നായിരുന്നു. കാണുമ്പോൾ കൊതി തോന്നും

  • @radhikakurup9787
    @radhikakurup9787 Год назад +12

    ഒരു നല്ല ഭൂകമ്പം വന്നാൽ എല്ലാവരും ഷെഡിൽ കിടന്നോളും എൻ്റെ ഓർമയിലെ ഭൂകമ്പത്തിൽ എല്ലാവരും വീടുപേക്ഷിച്ച് പുറത്തു ടെൻറടിച്ച് ദിവസങ്ങളോളം കിടക്കുന്നത് ഞാനോർക്കുന്നുണ്ട് വിറകടുപ്പിൽ ചോറ് വെയ്ക്കുന്ന രുചി ഒരിടത്തും കിട്ടില്ല

  • @sreejithsukumaran2603
    @sreejithsukumaran2603 Год назад +8

    കോട്ടയം എൻ്റെ നാട്...എൻ്റെ നാട്ടിൽ ഇത്രയും നല്ല എളിമയുള്ള പെൺകുട്ടികളെ കാണാനേ കിട്ടില്ല......🙏🙏സൂപ്പർ വീഡിയോസ്...

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад

      😀😀❤️❤️🥰🥰🥰

    • @sabareesank3782
      @sabareesank3782 Год назад

      😂😂തെക്കൻ മാർക്ക് വിനയത്തോടെ സംസാരിക്കാൻ അറിയില്ല 😄

  • @chandrank.r.3378
    @chandrank.r.3378 8 месяцев назад +5

    ഞെട്ടിച്ചുകളഞ്ഞല്ലോ കുട്ടിയെ..കളങ്കമില്ലാത്ത മനസ്സ്.എല്ലാം കൊണ്ടും ഭാഗ്യവതി (കുടുമ്പിനി )എല്ലാംകൊണ്ടും ഈശ്വരൻ അനുഗ്രഹിക്കട്ടെ..

  • @GirijaJose
    @GirijaJose Год назад +7

    അട്ടപ്പാടിയും ശരണ്യയെയും ഫാമിലിയും വീടും എല്ലാം ഇഷ്ട്ടപ്പെട്ടു

  • @HashimHashim-po8cm
    @HashimHashim-po8cm 10 месяцев назад +7

    നല്ല മനസ്സ് ഉള്ള മിടുക്കി. എനിക്ക് ഇങ്ങനെ ഉള്ള കുട്ടികൾ ആണ് ഇഷ്ടം

  • @saranyasaranya219
    @saranyasaranya219 Год назад +7

    മോളെ kurach days ayollu ചാനൽ കാണാൻ thudagit,, ഇപ്പോൾ moludae ചാനൽ കുത്തി ഇരുന്നു kanala എന്റെ പരിപാടി 🥰🥰🥰പിന്നെ എന്റെ പേരും saranya ennatto 🥰🥰🥰

  • @ShailajaSurendran-yn4hz
    @ShailajaSurendran-yn4hz 20 дней назад +2

    മോളെ മിടുക്കി മുതിർന്നവർക്ക് പോലു 6 മാതൃക കുട്ടിക്കാലകത്ത ശീലങ്ങൾ നിന്നെ നന്നായി വളർത്തി നിൻ്റെ ഭർത്താവിന് നിന്നെ പോലെ ഒരു കുട്ടി മെ കിട്ടിയത് എ മോൻ്റെയു ഭാഗ്യം ഇന്നത്ത തലമുറയിൽ ഉള്ള കുട്ടിക കണ്ടിട്ട് പ്ര ചോദനം ആകട്ടെ🙏🌷🌷🙏

  • @sudhathampy4593
    @sudhathampy4593 Год назад +5

    Mole... othiri vlog കാണാറുണ്ട്. ഇത്രയും real ആയി .... കാണിക്കുകയും പറയുന്നതു് mole അണ് ...ഇത് ഒരു സത്യസന്ധ മായ vlog anu ഇങ്ങനെ തന്നെ പോട്ടെ...

  • @Vasantha-x3f
    @Vasantha-x3f 5 месяцев назад +16

    മോളുടെ പ്രായത്തിലുള്ളവർ ചാണകം തേച്ചനില മോ എന്താല്ലേ ജീവിതം ആസ്വതിക്കുന്ന കുട്ടി🥰

  • @rajabalinaizam7800
    @rajabalinaizam7800 Год назад +7

    _കൊള്ളാമല്ലോ നല്ല ചാനൽ. നാട്ടിൻ പുറത്തെ തനി നാടൻ കാഴ്ചകൾ ചമയങ്ങളില്ലാതെ കാണാൻ ഏറെ ചന്തം...._ 🎉❤😊

  • @roshinisatheesan562
    @roshinisatheesan562 2 месяца назад +2

    ഭാഗ്യം ചെയ്തവരാണ് മക്കളെ നിങ്ങൾ എൻ്റെ മരു മകനും ഇതുപോലുള്ള സ്ഥലത്തെ ആളാണ് മാമലക്കണ്ടം❤ അവർക്ക് ഹോം സ്റ്റേയുണ്ട് ഇതുപോലെ തോടും വെള്ളച്ചാട്ടങ്ങളും കുഴൽ വഴി മലവെള്ളവും ആകെ രസമയമാണ്😊

  • @sujarajashekaran9557
    @sujarajashekaran9557 Год назад +7

    മിടുക്കിക്കുട്ടി.. ഇന്നാണ് മോൾടെ videos കണ്ടത്.. ഒത്തിരി ഇഷ്ടമായി.. ഈ കാലത്ത് ഇങ്ങനെ ഒരു കുട്ടി.. ദൈവം അനുഗ്രഹിക്കട്ടെ ❤

  • @shafink485
    @shafink485 9 месяцев назад +5

    ഒരു ദിവസം ഞാൻ വരണ്ട് വീട്ടിൽ എനിക്ക് ഇഷ്ട്ടം ആണ് അട്ടപ്പാടി നല്ല ശുദ്ധവായു ശ്വസിച്ച് ഇരിക്കാം
    പിന്നെ ഒരു vlog ചെയ്യാം❤❤

  • @jayaramck2471
    @jayaramck2471 Год назад +6

    മനോഹരമായി ജാട ഇല്ലാതെ സംസാരിക്കുന്നു. ഇതൊരു അനുഗ്രഹമാണ്.

  • @sujaJ-dn7bt
    @sujaJ-dn7bt Месяц назад +2

    ശരണ്യ സൂപ്പർ സ്ഥലവും വീടും ഇന്നത്തെ പൊങ്ങച്ചം ഒന്നും ഇല്ലാത്ത കുട്ടി 💞💞💞

  • @preethagirikumar7085
    @preethagirikumar7085 Месяц назад +8

    എനിക്ക് ഇങ്ങനെയൊക്കെ ജീവിക്കാനാണ് ഇഷ്ടം

  • @AbcdioVs
    @AbcdioVs 3 месяца назад +6

    പരിഷത്ത് അടുപ്പ് ആക്കിയാൽ കുറച്ച് വിറകേ വേണ്ടു. 7:21 താങ്കളുടെ ഭാഷാശൈലി പലപ്പോഴും പാലക്കാടു ശൈലിയിൽ നിന്നും വത്യസ്തമായി തോന്നുന്നു. എന്തായാലും👍👍👍👌👌

    • @DNMYX
      @DNMYX 2 месяца назад

      I think she is an outsider settlement most from south of Kerala

    • @parukuttypalakkal
      @parukuttypalakkal 2 месяца назад

      😮

  • @preethavalsalan9973
    @preethavalsalan9973 Год назад +8

    ശരണ്യയുടെ അവതരണം തികച്ചും നാച്ചുറൽ. കൊള്ളാം നന്നായി വരട്ടെ

  • @Husain-wt9yo
    @Husain-wt9yo 4 месяца назад +20

    അഹങ്കാരമില്ലാത്ത പൊന്നു മോൾ

  • @sakkirkk1
    @sakkirkk1 2 месяца назад +5

    നല്ല അന്തരീക്ഷം, പ്രകൃയോട് ഇണങ്ങിയുള്ള ജീവിതം, ഇങ്ങിനെ ജീവിക്കാൻ ആണ് ആഗ്രഹം 🌹

  • @radhakrishnanjalaja110
    @radhakrishnanjalaja110 4 месяца назад +23

    സംസാരം ... പെരുമാറ്റം . അവതരണം... സൂപ്പർ ... ഞാൻ ഷോളയൂരാ... നല്ല ജീവിതം ഈശ്വരൻ തരട്ടെ...

  • @nikhilp8185
    @nikhilp8185 Год назад +4

    ഹായ്.ശരണ്യ ഒരു പാട് ഇഷ്ടം ശരണ്യയെയും ഉണ്ണിയെ യും മോളെയും പിന്നെ പുതിയ വീടും ഒരു പാട് ഇഷ്ടം പഴയ കാലത്തെ അടുക്കള❤❤❤❤❤ 'എല്ലാ വീഡിയോസും ഒത്തിരി ഇഷ്ടം👌🏾👌🏾👌🏾❤❤❤❤

  • @user-ue2yr7wc3n
    @user-ue2yr7wc3n 11 месяцев назад +2

    മനോഹരം ❤️🙏🏻മറ്റുള്ളവർ എന്ത് വിചാരിച്ചാലും എന്താണ് 🤣നമ്മളായ പോരെ 🔥
    പാചകം ചെയ്യുന്ന അടുപ്പ് പുഴ ഒന്നും കാണിച്ചില്ല കേട്ടോ 😊

  • @sreeshmaps1444
    @sreeshmaps1444 Год назад +6

    👍🏻 nala veedu... Orupadu ishttayi... 🥰... ഉള്ളത് ഉള്ളതു പോലെ പറഞ്ഞതിന് ബിഗ് സല്യൂട്ട് 🥰.. പിന്നെ പുറകിൽ കേടായ സ്റ്റാൻഡിൽ ചെരുപ്പ് വെക്കുന്നത് ഗുഡ് idea aayittund👏👍🏻

  • @MALABARCHUNKSBAVAMALAPPURAM
    @MALABARCHUNKSBAVAMALAPPURAM Год назад +3

    മലപ്പുറത്ത് കാരനായ എനിക്ക് അട്ടപ്പാടി ഒത്തിരി ഇഷ്ട്ടമാണ് മുമ്പ് അവിടെ കൃഷിയും തോട്ടവും ഉണ്ടായിരുന്നു ഷൂട്ട് ഇല്ലാതെ ഫ്രീയായി ഇരിക്കുമ്പോൾ ഇപ്പഴും അവിടെ വരാറുണ്ട്

  • @AjithaA-z5e
    @AjithaA-z5e Год назад +7

    സൂപ്പർ കാലാവസ്ഥ ആണ് ചേച്ചീ എനിക്ക് ഈ കാലാവസ്ഥ ആണ് ഇഷ്ടം കോട കാണാൻ നല്ല രസമുണ്ട്

  • @Peaceofmind553
    @Peaceofmind553 Год назад +13

    ശരണ്യയുടെ വർക്ക്‌ കണ്ട് ഞാൻ ഒരുപാട് വീഡിയോ കണ്ടു എനിക്ക് ഒരുപാട് ഇഷ്ടമാണ് ശരണ്യയെ ❤❤❤❤

  • @georgek.k4725
    @georgek.k4725 2 месяца назад +9

    ഒള്ളതുപോലെ പറയുന്ന കുട്ടി ഒരു പൊങ്ങച്ചവും ഇല്ല മിടുക്കി

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Год назад +50

    പണ്ടാരമേ നിന്നെ കല്യാണം കഴിച്ചിരുന്നെങ്കിൽ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ഞാൻ ആയേനെ 🙏നിനക്ക് നല്ല വിവേകം ഉണ്ട് ❤

    • @subinms3621
      @subinms3621 Год назад +1

      Ninte kalyanam kazhinjaathano

    • @ishanesi7609
      @ishanesi7609 Год назад

      😂😂😂😂

    • @manjushaks4376
      @manjushaks4376 Год назад +1

      😅😅😅😂

    • @vijayalekshmimalavika4394
      @vijayalekshmimalavika4394 Год назад

      🤣🤣😂

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад +19

      സ്വന്തം കാര്യവും വീടും നോക്കാനുള്ള ഉത്തരവാദിത്വവും അറിവും ആണായാലും പെണ്ണായാലും ആദ്യം പഠിച്ചിരിക്കണം ചേട്ടോ 😂😂😂

  • @Divya.mDivya.m-hp2ug
    @Divya.mDivya.m-hp2ug 6 месяцев назад +12

    Arjun miss ആയ ശേഷം മണ്ണിടിച്ചിൽ സാധ്യാത ഉള്ള സ്ഥലം കാണുബോൾ മനസ്സിനൊരു വേദന

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 Год назад +5

    അട്ടപ്പാടി നല്ല നാച്ചുറൽ ബ്യൂട്ടിഫുൾ ആയ place അല്ലെ മോളു 😂❤🎉മോളെ പോലെ ഒരു കുട്ടിയ കിട്ടിയ ചെക്കൻകുട്ടി, you are so lucky 🥰❤️🙏

  • @joseuthupan2637
    @joseuthupan2637 Год назад +6

    നീ തങ്കമ്മ അല്ലെടി പൊന്നമ്മ ആണ് 👌👌👌👌

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 Год назад +9

    ഉണ്ണി ഭാഗ്യവാനാണ്. എല്ലാ ആശംസകളും. മിടുമിടുക്കി കുട്ടിയല്ലേ ശരണ്യ ❤

  • @helenjayakumar5597
    @helenjayakumar5597 Месяц назад +5

    മിടുക്കിയാ.... മോൾ 👍👍👍🥰🥰🥰എനിക്ക് ഒത്തിരി ഇഷ്‌ടാണ്. God bless ur life 🙏

  • @AnoopAnoop-q3v
    @AnoopAnoop-q3v Год назад +8

    First time കാണുന്നു നല്ല മാന്യമായ അവതരണം... Totally✌️✌️🔥

  • @shalurichu1139
    @shalurichu1139 Год назад +13

    സൂപ്പർ ഞാൻ ആദ്യം ആയിട്ടാ ee ചാനൽ കാണുന്നെ ഒരു പാട് ഇഷ്ട്ടം aayi😍

  • @Husain-wt9yo
    @Husain-wt9yo 4 месяца назад +16

    നല്ല മിടുക്കി വീട്ടുപണി ഉത്തരവാദിത്വത്തോടെ ചെയ്യുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @ptprajeesh8302
    @ptprajeesh8302 Год назад +9

    ഞാൻ ആദ്യമായിട്ടാ വീഡിയോ കാണുന്നേ. എല്ലാ കമന്റ്സിനും റീപ്ലെ കൊടുത്തിരിക്കുന്നു. അതാണ് വളരെ ഇഷ്ടപെടുത്തിയത് 👍👍👍👍👍👍.

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад +6

      Tq soooo much ❤️❤️❤️ namukku vendi oral 2 words type cheyyan time kandethiyenkil nammalum time kandethande da athalle avarkku kodukkunna respect❤️❤️❤️❤️❤️❤️❤️❤️

    • @irfanasubair3583
      @irfanasubair3583 Год назад

      Correct..

    • @sureshsura1549
      @sureshsura1549 Год назад

      Supper chechi

  • @Jiji-cj7oi
    @Jiji-cj7oi 8 месяцев назад +8

    മോളുടെ വീട് കാണാൻ നല്ല ഭംഗി എനിക്ക് ഇഷ്ട്ടാ മോളുടെ വീഡിയോ കാണാൻ 👍👍👍👍

  • @binduabi3516
    @binduabi3516 5 месяцев назад +9

    എനിക്ക് ഇതേ അഭിപ്രായമാണുള്ളത്. ' ചുമ്മാ ഇരുന്ന് കഴിഞ്ഞാൽ നമ്മൾ ജീർണ്ണിച്ചു വശം കെടും

  • @VarietyMIXMedia226
    @VarietyMIXMedia226 Год назад +5

    നല്ല വീഡിയോ. അടിപൊളി. പലപ്പോഴും ഞാനും വിചാരിച്ചു, എന്തിനാ തറയിൽ ഇരുന്ന് പാചകം ചെയ്യുന്നതെന്ന്. ഇപ്പോഴാ മനസിലായത്. 😁☺️. നമ്മൾ എന്താണോ അങ്ങനെ തന്നെ ജീവിക്കുക . 🙏🙏🙏

  • @soumyasabu5877
    @soumyasabu5877 8 месяцев назад +11

    എന്നാ സിമ്പിളായ നിഷ്കളങ്കമായ, കുശുമ്പില്ലാത്ത സംസാരം നല്ലതു വരട്ടെ ഒത്തിരി ഇഷ്ടാ ട്ടോ

  • @sunithakrishnan617
    @sunithakrishnan617 Год назад +9

    👍എനിക്ക് കുട്ടിയുടെ വീഡിയോ കണ്ടാൽ അത്ഭുതം തോന്നാറില്ല കാരണം ഞാൻ ഒക്കെ ഇങ്ങനെ ആയിരുന്നു ഇപ്പോഴും ഇങ്ങനെ തന്നെ ആണ് എത്ര കഷ്ടപ്പെടാനും റെഡിയാണ്,, പിന്നെ പഴമയുടെ ഗുണം കാത്തുസൂക്ഷിക്കാൻ പരമാവധി നോക്കും മീൻ കറിക്ക് ഇപ്പോഴും അമ്മിയിൽ അരച്ച്,, അങ്ങനെ ഒക്കെ,, ഇപ്പോൾ ഉള്ള കുട്ടികൾ ഇങ്ങനെ ഒന്നും അല്ല,, ഇന്ന് വിഷമയമുള്ള ഫുഡ്‌ ആണ് പലതും നമ്മൾക്കു പറ്റുന്നപോലെ ആരോഗ്യം നോക്കുക കുടുംബത്തിന്റെ ആരോഗ്യം സന്തോഷം സമ്പത്ത് ഒരു പരിധി വരെ വീട്ടിലെ സ്ത്രീകളുടെ പങ്ക് ആണ് മോൾക് എല്ലാ നന്മകൾ നേരുന്നു 🙏🙏

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад

      Othiri നന്ദി ചേച്ചിക്കുട്ടീ❤️❤️😍🥰

  • @DeepaBiju-vh4yv
    @DeepaBiju-vh4yv Год назад +5

    ഒരിക്കലുംആ അടുപ്പ് മാറ്റരുത്ഈ പ്രായത്തിലുള്ള പെൺകുട്ടികൾഇതുപോലെയൊക്കെ ചെയ്യുന്നത് കാണുമ്പോൾ വളരെയധികം സന്തോഷമാണ്.മോളെ ജോലി ചെയ്യുമ്പോൾഅതു കാണുവാൻ എനിക്ക് .ഒരുപാട് ഇഷ്ടമാണ്ദൈവം മോളെ ഒരുപാട് അനുഗ്രഹിക്കും❤❤❤❤❤

  • @tirzahgracesam6263
    @tirzahgracesam6263 5 месяцев назад +13

    പുറകിലെ ചാക്കുകെട്ടുകൾക്കും വിറകകൂട്ടങ്ങൾക്ക് ഒക്കെ ഇടയിൽ ഇഴജന്തുക്കൾ കേറി ഇരിക്കാതെ ശ്രെദ്ധിക്കുക. അതെല്ലാം അവിടെ നിന്ന് മാറ്റിയാൽ അപകടം ഒഴിവാക്കാം.

  • @girijadevivg4357
    @girijadevivg4357 Год назад +7

    മനോഹരമായ വീടും പരിസരവും 👌

  • @rejanirejani.mavady9471
    @rejanirejani.mavady9471 Год назад +7

    ജാഡയില്ലാത്ത സംസാരം ഒരു പാട് ഇഷ്ടമായി❤

  • @margaretrajagopal2100
    @margaretrajagopal2100 4 месяца назад +7

    Ponnu mole, you are the real girl. I am a 75 year old lady, born in a city and living in a city but my style of living is as that of yours, a town life. I admire village life. I have a daughter-in-law at home who never does any work. You are a good daughter, a good wife and a good mother. You are an example to all girls who are lazy. I wish you all the best in life. God bless you.

  • @AmmuTipTalks
    @AmmuTipTalks 10 месяцев назад +1

    ഇപ്പോഴത്തെ പെൺകുട്ടികൾ ഇതുകണ്ടു പഠിക്കണം 💙💙💙

  • @geethak1245
    @geethak1245 Год назад +11

    Saranya parayunnath ellam correct ann enik ishtamani virak adup

  • @Jasminsalim.
    @Jasminsalim. 3 месяца назад +3

    അട്ടപ്പാടി നാട്ടിൽ. പനി നാടൻ ഗ്രാമീണ ജീവിതമാണ്. ഇപ്പം ആളുകൾക്കെല്ലാം കുറച്ചു മാറ്റങ്ങൾ അവിടെയും വന്നിട്ടുണ്ട്. കൂടുതലും അവിടെ കൃഷിയും കാര്യങ്ങളും ഒക്കെയാണ്.

  • @thulasiravi7810
    @thulasiravi7810 8 месяцев назад +11

    എനിക്ക് ഇങ്ങനെയൊരു മരുമകളെ കിട്ടാത്തത് വളരെ ദുഃഖം തോന്നുന്നു അച്ഛന്റെ അമ്മന്റെയും ഭാഗ്യം എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ ❤❤❤❤

    • @SoniyaNiya
      @SoniyaNiya 8 месяцев назад +4

      Ellavarkkum negativum positivum unde....

    • @aswathisubin466
      @aswathisubin466 7 месяцев назад +23

      Chechii.. സ്വന്തമായിട്ട് ഇങ്ങനെ ആയാൽ പോരെ 😂😂മരുമോളെ ഇങ്ങനെ ആക്കണം എന്നുണ്ടോ?? അത് പറ്റില്ല ല്ലേ 😂😂

    • @user-hgf3g6h6hg
      @user-hgf3g6h6hg 7 месяцев назад +2

      ഇനി കിട്ടുന്ന മരുമകളെ ഇത് പോലെ ആയില്ല എന്ന് പറഞ്ഞു അമ്മായിയമ്മ പോര് എടുക്കുമോ

    • @happywithvedha1074
      @happywithvedha1074 6 месяцев назад +1

      😂😂😂

    • @Project-m1k
      @Project-m1k 5 месяцев назад +3

      സ്വന്തം മകനെ ഇതുപോലെ വളർത്തണമായിരുന്നു.

  • @honeymagickitchen7856
    @honeymagickitchen7856 Год назад +24

    ഇന്നാണ് വീഡിയോ ആദ്യമായി കാണുന്നദ് ഒരുപാട് ഇഷ്ടായി

  • @Prathibha-hk5is
    @Prathibha-hk5is 7 месяцев назад +11

    ഈ കാലഘട്ടത്തിൽ ഇതുപോലെ ജോലി ചെയ്യുന്ന ഒരാൾ മോളു മാത്രമേ ഉള്ളു

  • @nikhilp8185
    @nikhilp8185 Год назад +3

    അമ്മു സെ എല്ലാ വീഡിയോ സും ഒന്നിനൊന്ന് സൂപ്പറാണ് നല്ല അവതരണ ശൈലി കാണാനും കേൾക്കാനും ❤❤❤❤ ഒത്തിരി ഒത്തിരി ഇഷ്ടം👌🏾👌🏾

  • @PriyaErunkaran
    @PriyaErunkaran Год назад +4

    ഒരു പാടു ഇഷ്ടമാണ് ശരണ്യ ചേച്ചിയെ 😘😘😘😘😘😘😘

  • @RanjiKp
    @RanjiKp Год назад +3

    ശരണ്യ ❤❤❤❤നല്ല മോൾ ശരണ്യയെപോലുള്ള ഒരുമോളെയാണ് എനിക്കിഷ്ട്ടം ❤❤❤❤❤

  • @sha.creation8055
    @sha.creation8055 10 месяцев назад +5

    കൊള്ളാം നന്നായിട്ടുണ്ട് super 👌

  • @lalisasikumar9708
    @lalisasikumar9708 Год назад +11

    ലോകത്ത് എവിടെ ജീവിച്ചാലും മനസമാധാനത്തോടെ ആയിരിക്കണം... അതാണ് എല്ലാ മനുഷ്യരും ആഗ്രഹിക്കേണ്ടത്.... അതാണ് സത്യവും

  • @maxonkm9633
    @maxonkm9633 Год назад +7

    സത്യം പറഞ്ഞാൽ ജീവിതം മുഴുവൻ ആയും ചേച്ചി കഠിനധ്വാനം ചെയ്തു ജീവിക്കു എന്ന ഒരു ആശയം ഉണ്ടല്ലേ ചേച്ചിയുടെ പല വിഡിയോസും അങ്ങനെ തോന്നിയിരുന്നു എനിക്ക് 🥰🥰🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад

      ❤️❤️❤️❤️

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад

      കഠിനധ്വാനം അല്ലടാ നമുക്ക് ആവശ്യത്തിന് അധ്വാനിക്കുക ജീവിതം കളർ ആകുക 😍😍❤️

    • @maxonkm9633
      @maxonkm9633 Год назад

      @@saranyasbeautyvlogsപ്രകൃതി തന്നെ വലിയൊരു കളർ അല്ലെ എല്ലാം പ്രകൃതിയിൽ തന്നെ ഇണങ്ങി ചേരുന്നു ✨🥰

  • @fasilaaslam
    @fasilaaslam Год назад +7

    ജീവിക്കുകയാണെങ്കിൽ ഇങ്ങനെ ജീവിക്കണം 👍👍 ശരിയാ പറഞ്ഞത് ഉണ്ടെങ്കിൽ ഉള്ളപോലെ ഇല്ലെങ്കിൽ ഇല്ലാത്ത പോലെ മറ്റുള്ളവരെ കാണിക്കാൻ നിൽക്കരുത്അടിപൊളി 👍👍

  • @shebavarghese2378
    @shebavarghese2378 Год назад +4

    Sweet and cute home❤️
    ഞാനും ശരണ്യയുടെ same age ആണ്... ഒത്തിരി ഇഷ്ടമാണ് videos എല്ലാം തന്നെ.. തന്റെ ഉത്സാഹം enikk ഒരു motivation ആണ്.. Love uu dear🥰❤️

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 Год назад +7

    വീട് കാണിച്ചുതന്നത് നന്നായി ഇനി ആ വഴി വരുമ്പോൾ അവിടെ കയറി ഭക്ഷണം😅😅😅

  • @SuryaSurya-xj7bg
    @SuryaSurya-xj7bg 9 месяцев назад +16

    സത്യം പറയാലോ. കോട കണ്ടപ്പോ അവിടെ സ്ഥലം വാങ്ങി വീടുവച്ചാലോ തോന്നിപോയി

  • @rajasreerajeev4432
    @rajasreerajeev4432 11 месяцев назад +7

    അട്ടപ്പാടി 👌 ആണ് ഞാൻ എന്റെ ജോലിയുടെ ഭാഗമായി കുറെ നാൾ ഷോളയൂർ ഉണ്ടായിരുന്നു.

  • @nairkala4716
    @nairkala4716 8 месяцев назад +11

    മിടു മിടുക്കി ഈശ്വരൻ ആയുസ്സും ആരോഗ്യവും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.❤❤️

  • @subhashinishini5947
    @subhashinishini5947 8 месяцев назад +7

    നിൻ്റെ എളിമയും പണി എടുക്കാനുള്ള താൽപര്യവുമാണ് നിൻ്റെ വീഡിയോ മറ്റു വീഡിയോയിൽ നിന്നും വ്യത്യസ്തമാക്കുന്നത്. നീ പണി ചെയ്യുന്നത് കാണുമ്പോൾ എനിക്ക് എൻ്റെ കുട്ടിക്കാലം ഓർമ്മ വരുന്നു. പൊങ്ങച്ചമില്ലാതെ ഉള്ളത് തുറന്ന് പറയുന്ന ശൈലി എനിക്ക് ഏറെ ഇഷ്ടപ്പെട്ടു