അഞ്ചേക്കറിൽ പൊന്നു വിളയിക്കുന്ന ബേബിച്ചേട്ടൻ ,ഇവിടിനി ഒരു കാന്താരി നടാൻ സ്ഥലമില്ല _Makarakoythu

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 54

  • @kottayamkarshakan.9545
    @kottayamkarshakan.9545 3 года назад +18

    വളരെ നല്ല അവതരണം. നിങ്ങളെപ്പോലെ ഉള്ളവരാണ് കൃഷിക്കാർക്ക് പ്രോത്സാഹനം. ആയിരം കൃഷി ഓഫീസർമാർക്ക് നൽകാൻ പറ്റാത്ത എനർജി ആണ് നിങ്ങൾ കൃഷിക്കാർക്ക് നൽകുന്നത്.

    • @karshakaratnam
      @karshakaratnam  3 года назад

      Thanks bro😍🥰

    • @georgejoseph2557
      @georgejoseph2557 3 года назад

      Ii

    • @yadhindradasm3116
      @yadhindradasm3116 2 года назад

      Good presentation. I am a six acre farmer in Wayanad. Baby presented all my problems and worries.
      Farming is not going to be lucracious; especially with our govt systems. There are Many good officers; but the bad ones and their networks are troublesome. There were many problems like quick wilt and yellowing critical to the existence for which none of the institutions were of any help.
      It is not profitable. Only those who love land and agriculture will continue this. Their return is mental and physical engagement.

  • @sohanvarghese9858
    @sohanvarghese9858 3 года назад +6

    Baby ചേട്ടൻ ഒരു സൂപ്പർ കർഷകനാണ്..... എല്ലാ കാര്യങ്ങളും വളരെ ഭഗിയായി systematic ആയി കൃഷി ചെയ്യുന്നു....എല്ലാ കർഷകർക്കും ഒരു ഉത്തമ ഉദാഹരണമാണ്/ മാതൃകയാണ് baby ചേട്ടൻ....

  • @ajithmkm9873
    @ajithmkm9873 3 года назад +10

    🌹🌹🌹🌹ഹൈ റേഞ്ചിലെ തണുപ്പ് വക വെയ്ക്കാതെ ഭൂമിയിൽ പൊന്ന് വിളയിപ്പി ക്കുന്ന കർഷക നായകൻആയ ചേട്ടന് ആയിരമായിരം നന്മ നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹🌹
    എല്ലാ കാര്യവും അറിയാനും അത് എല്ലാവരിലേക്ക് എത്തിക്കാൻ സന്മനസ്സ് കാണിച്ച അവതാരകനും പ്രത്യേക അഭിനന്ദനങ്ങൾ 🌹🌹🌹🌹🙏🏼

  • @jissothomas7302
    @jissothomas7302 3 года назад +6

    നല്ല അറിവുള്ള കർഷകൻ വളരെ നന്ദി 🙏🙏🙏

  • @monipilli5425
    @monipilli5425 3 года назад +1

    ഇതുപോലുള്ള കർഷകരെ കാണുമ്പോൾ സത്യത്തിൽ വിഷമം ആണ് ....അവർ അദ്ധ്വാനിക്കുന്നതിന്റെ പത്തിലൊന്ന് പോലും ഫലത്തിൽ എത്തുന്നുണ്ടാവില്ല ....എന്നാൽ അവരെ സഹായിക്കുവാൻ സർക്കാർ സംവിധാനങ്ങളോ ഇല്ല ....സമ്മിശ്രകൃഷി ചെയ്യുന്ന ഇതുപോലുള്ള കർഷകരെ സഹായിക്കുവാൻ നമ്മുടെ സർക്കാർ സംവിധാങ്ങൾക്ക് കഴിയുന്നില്ലായെങ്കിൽ നമ്മുടെ നാടും താമസിക്കാതെ മരുഭൂമിയായി മാറും ....

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 3 года назад +3

    സാർ സുമേഷ് കുമാർ എന്ന ഞാൻ കൊല്ലത്ത് കൊട്ടാരക്കരയിൽ താമസിക്കുന്നു. എനിക്ക് ശ്വാ സനാളത്തിൽ ക്യാൻസർ ആയിരുന്നു. അതിനേ തുടർന്ന് 'TVM RCC യിൽ വച്ച് ഓപ്പറേഷൻ ചെയ്ത് എൻ്റെ സൗണ്ട് ബോക്സ് നീക്കം ചെയിതു. എനിക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല. തൊണ്ടയിൽ ഒരു ഹോൾ ഇ ട്ടിരിക്കുവാണ്. അതു വഴിയാണ് ശ്വസിക്കുന്നത്.
    ഇനി സംസാരം തിരിച്ച് കിട്ടുന്നതിന് ഇനി ഒരു ഓപ്പറേഷൻ കൂടി വേണം. തൊണ്ടക്കുള്ളിൽ ഒരു വാൽവ് ഓപ്പറേഷൻ ചെയ്ത് വച്ച് പിടിപ്പിക്കണം. അതിന് വേണ്ടി നല്ലൊരു തുക കണ്ടെത്തണം. എനിക്ക് ഇപ്പോൾ ഒരു നിവർത്തിയും ഇല്ല.
    ഓപ്പറെഷനും '32 റെഡിയേഷനും കൂടി ഒരുപാട് പൈയിസ ആയി' എനിക്ക് ജോലിക്ക് ഒന്നും പോകാൻ കഴിയില്ല.
    ഭാര്യ ജോലിക്ക് പോയിട്ടാണ് വീട്ടിലെ കാര്യങ്ങൾ നടന്നു പോകുന്നത്. സംസാരം തിരിച്ച് കിട്ടിയാൽ എന്തെങ്കിലും ചെറിയ ജോലിക്ക് പോയി വീട് നോക്കാം എന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് എന്നേ സഹായിക്കണേ എന്ന് അപേക്ഷിക്കുന്നു
    🙏🙏🙏
    SUMESH KUMAR
    AC:17400100091662
    IFSC: FDRL0001740
    BRANCH: PUTHOOR
    google pay: 7510169300

  • @DipuC-bb3hz
    @DipuC-bb3hz 3 года назад +5

    കർഷകൻ നശിക്കാതിരിക്കട്ടെ 🙏 ഗുഡ് വീഡിയോ

  • @abrahamtva
    @abrahamtva 3 года назад

    വളരെ നല്ല ഒരു എപ്പിസോഡ്. കർഷകനും അവതാരകനും അഭിനന്ദനങ്ങൾ.

  • @josephmj6147
    @josephmj6147 3 года назад +2

    A chettan paranjathu ethra sari. Real farmer. Super

  • @sebinsk
    @sebinsk 3 года назад +5

    നല്ലൊരു കർഷകൻ ചേട്ടൻ

  • @44889
    @44889 3 года назад +1

    Very good,nala avatharanam,
    Thanks for information☺
    Enganayulla krishikareayanu govermet prolsahipikedathu

  • @anithanatarajan8602
    @anithanatarajan8602 3 года назад +3

    Super vedeo

  • @sabusabuthomas8679
    @sabusabuthomas8679 3 года назад +2

    👍👌🙏all persons

  • @KeralaBabyGirl
    @KeralaBabyGirl 3 года назад +2

    Daddy super 😍😍😍😍😍😍

  • @jibingeorge4332
    @jibingeorge4332 3 года назад +3

    💖💖💖💖💐💐💐💐💐💖💖💖💖

  • @shameemarakkal1829
    @shameemarakkal1829 3 года назад +1

    Super 💝💝💝💝

  • @jayalal6564
    @jayalal6564 3 года назад +1

    Jobin chatta ,😃😃🙏🙏♥️♥️

  • @muhammedadil4772
    @muhammedadil4772 3 года назад +2

    👍👍👍👍👍👍

  • @cheriachen
    @cheriachen 3 года назад +2

    Very much realistic presentation.. Good effort👍

  • @mohammednishar1628
    @mohammednishar1628 3 года назад +2

    👍👍

  • @augustineva1909
    @augustineva1909 3 года назад +2

    Super 👍👍

  • @JJV..
    @JJV.. 3 года назад +2

    മനോഹരം

  • @pippiladan
    @pippiladan Год назад

    ഈ പ്രായത്തിലും എന്നതൊരിതാ 😅 ചെരിപ്പു ഇടാതെ കൃഷി സ്ഥലത്തുകൂടി നടക്കുന്നത്താവും അതിന്റെ രഹസ്യം 😁 19:54

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 года назад

    Inspirational videos.. sir
    Best wishes
    Love from kozhikode

  • @dineshsekhar4213
    @dineshsekhar4213 3 года назад +1

    Superb presentation 😍👍

  • @afnasafnas676
    @afnasafnas676 3 года назад

    Nalla inam kavugu thai eathu enam aaanu ariyavunnavr onnu pareyamo oru planund

  • @velayudhankuttynairmn7377
    @velayudhankuttynairmn7377 3 года назад +2

    very good presentation

  • @2nidheesh
    @2nidheesh 3 года назад +2

    kooduthal vedios pratheshikunnu....💕

  • @nithilmathai1866
    @nithilmathai1866 3 года назад +2

    Kidu

  • @deepakvijayan2542
    @deepakvijayan2542 3 года назад +1

    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @shaijulalm.s3160
    @shaijulalm.s3160 3 года назад

    Very nice 👍👍👍

  • @santhoshkumar-em7nx
    @santhoshkumar-em7nx 3 года назад +2

    Jobi chetra super

  • @amalajose8620
    @amalajose8620 3 года назад

    ആ ചേട്ടനെ നമിക്കുന്നു, ആ കമുകുകൾക്ക് ഇപ്പോൾ തന്നെ കേട് തുടങ്ങിയോ എന്നൊരു സംശയം?

  • @tomsvarkey355
    @tomsvarkey355 3 года назад +2

    Hi

  • @nbijith
    @nbijith 3 года назад

    Very nice video bro

  • @josemathew5892
    @josemathew5892 3 года назад

    Good Vedieo

  • @jijinj6688
    @jijinj6688 2 года назад

    ഏറ്റവും കൂടുതൽ അടക്ക ആവശ്യം ഭൂട്ടാനിൽ ആണ്..

  • @jackiethomas8700
    @jackiethomas8700 3 года назад +1

    Kannu niranju poyi

  • @AliKhan-ex9dh
    @AliKhan-ex9dh 3 года назад

    ലോട്ടറി അനോൺസ് മെൻറിന് പോവാറുണ്ടോ

    • @karshakaratnam
      @karshakaratnam  3 года назад +4

      ക്ഷമിക്കണം, താങ്കളെപ്പോലെ ബഹുബലിയിക്ക് dub ചെയ്യുന്നവരുടെ ചാനൽ അല്ലിതു... ഇത് ഞങ്ങളെപ്പോലുള്ള പാവം ലോട്ടറി കച്ചവടക്കാരുടെ ചാനൽ ആണ്. താങ്കൾക്കു കാണാൻ, താങ്കളെപ്പോലെ ശബ്ദഗംഭീര്യമുള്ള അമിതബ് ബാച്ഛനും, മമ്മുട്ടിയും ഒക്കെയില്ലേ.. അവരുടെ ചാനലുകൾ കാണു... രാജാവേ

  • @antonyphilip3874
    @antonyphilip3874 3 года назад +2

    കവുങ്ങി ന് ചോലാ പറ്റില്ല.

  • @oldandnewdont8953
    @oldandnewdont8953 3 года назад +1

    മുസ്ലിം നാമധാരിക്കാണ് ഇതുപോലെ പതിനാലു മക്കളെങ്കിൽ കമന്റ് ബോക്സ്‌ മുഴുവൻ മുസ്ലിമുകളെ അതിഷേപിക്കുന്നതും നിന്ദിക്കുന്നതുമായ കമന്റുകളായിരിക്കും

  • @Jake_asthetix127
    @Jake_asthetix127 Год назад

    കർഷകർത്തന്നെ കുഴിത്തൊണ്ടുകയാണ് നല്ലവില നല്ലവില...

  • @Abdul-ei8pp
    @Abdul-ei8pp 3 года назад +2

    👍👍👍