സൈനാത്താന്റെ യൂട്യൂബ് വരുമാനം മോഷണം പോയി 😱🤣 | saafboi | vines

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #saafboi #sainatha

Комментарии • 1 тыс.

  • @user-fk3lk3vs5g
    @user-fk3lk3vs5g 2 года назад +2862

    ഒരു മടുപ്പും വരാത്ത അവതരണം കണ്ടത് തന്നെ വീണ്ടും കാണാനുള്ള രസം ഇനിയും കുറച്ചു കൂടെ നീളമുണ്ടെങ്കിൽ എന്ന് ചിന്തിക്കുന്നു സാഫ് ബോയ്സ് ലവ് യു ❤️❤️❤️

  • @JUNAIZ_VP
    @JUNAIZ_VP 2 года назад +1269

    😂😂😂

    • @altruist44
      @altruist44 2 года назад +27

      ഇനി ആമിന എങ്ങാനും ആണോ മോഷണത്തിന് പിന്നിൽ

    • @messifanboy8881
      @messifanboy8881 2 года назад +8

      Don🔥

    • @rifakk8928
      @rifakk8928 2 года назад +5

      @@altruist44 ayirikum aminayum udayippann

    • @aparnabiju3491
      @aparnabiju3491 2 года назад +4

      aaminaataaa🥰

  • @saafboi
    @saafboi  2 года назад +766

    ഷഫീക്കിന് എന്ത് സംഭവിക്കും ? നിങ്ങൾ പറയു 😂

    • @riyascollections9046
      @riyascollections9046 2 года назад +17

      ഷഫീക്കിൻ്റെ കഥ കഴിന്നു

    • @babie_gurl
      @babie_gurl 2 года назад +13

      Oonte karym gudhaa huvaaa....😂❤️

    • @seenusuhail4365
      @seenusuhail4365 2 года назад +39

      ചോദിക്കാൻ അബൂക്കാനേ വിടണ്ടാട്ടാ സൈനത്ത. രണ്ടും ഉടായിപ്പാ

    • @muhsinasinu9648
      @muhsinasinu9648 2 года назад +17

      ഒന്നും ചെയ്യാനില്ല അങ്ങ് കൊന്നേക്ക് 😂😂🤭

    • @anusavialworld
      @anusavialworld 2 года назад +37

      ഷഫീഖ് വീണ്ടും എന്തെങ്കിലും പറഞ്ഞു സൈനാത്ത യെ പറ്റിക്കും 🤣🤣❤

  • @anusavialworld
    @anusavialworld 2 года назад +1762

    സൈനാത്ത ഇല്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെ ആയി ഇപ്പോൾ. Good going dears❤.

  • @Walkwithmithra
    @Walkwithmithra 2 года назад +181

    😂😂😂മമ്മുട്ടിന്റെ മൂടാണല്ലോ പുറകെ നടക്കാൻ

  • @sairasunil4160
    @sairasunil4160 2 года назад +15

    നിങ്ങടെ ഉമ്മേനെളും age und എനിക്ക് മക്കളേ....but ഞാൻ ഒരുപാട് enjoy ചെയ്യാറുണ്ട്....രണ്ടു പേരെയും ഒരുപാട് ഇഷ്ടം....❣️☺️ ....

  • @anshisvlogs
    @anshisvlogs 2 года назад +56

    Seen😂🔥

  • @shamseercx7
    @shamseercx7 2 года назад +139

    First scene relatable friends ഒക്കെ call ചെയ്യുമ്പോ ഏതൊക്കെയോ വഴിയിലേക്ക് പോകും ചിലപ്പോ ഇല ഒക്കെ പറിച് വായിൽ ഇടും 🤣

  • @rainbow-pu5lf
    @rainbow-pu5lf 2 года назад +362

    ലെ ഷഫീക്ക്:: ആ നിലവിളി ശബ്ദം ഇടൂ........ 😂😂😂😂

  • @shoukathali7985
    @shoukathali7985 2 года назад +2

    ഞാൻ ഇത് പോലത്തെ വീഡിയോസ് വേറെ ചാനലിൽ കാണാറുണ്ട്. But അതൊക്കെ പെട്ടെന്ന് മടുക്കും. പക്ഷെ saafbointe എത്ര വീഡിയോസ് കണ്ടാലും മടുക്കില്ല 😍😍

  • @nainazannaina-zan5597
    @nainazannaina-zan5597 2 года назад +111

    സൈനാത്ത പൊളി പൊളി പൊളി. നിങ്ങളെ പോലെ നിങ്ങൾ മാത്രേ ള്ളൂ 😍😍🤩✌️

  • @shibinshehas.
    @shibinshehas. 2 года назад +2

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല എന്റെ മോൾക് നിന്റെ വീഡിയോ കണ്ടാമതി വരൂല

  • @varebts2551
    @varebts2551 2 года назад +165

    😂😂റേഷൻ കാർഡ് വെച്ച് യൂട്യൂബ് പൈസ വാങ്ങുന്ന ഷഫീക്ക് 🔥തീ തന്നെ

  • @fathimashifana5680
    @fathimashifana5680 2 года назад +37

    വെറുപ്പിക്കലില്ലാത്ത സൈനത്ത പൊളി.... 💥💥💥💥💥💥

  • @salmasherin3799
    @salmasherin3799 2 года назад +199

    ഷഫീഖ് ആളൊരു കില്ലാടി തന്നെ😂💥

  • @SumayyasVlog
    @SumayyasVlog 2 года назад +129

    Last ആ ഓട്ടം 🤣🤣🤣
    ഇതിന്റെ ബാക്കി വേണന്നു. ഷഫീഖിനെ പൊരിക്കുന്ന കാണാൻ 😄

  • @mrshanusvlog7195
    @mrshanusvlog7195 2 года назад +49

    Time ഇല്ലാത്തവരും ഈ video കണ്ടാൽ Time ഉണ്ടാക്കുന്നവരുണ്ടോ ...🤣🤣👍👍👍

  • @snehasundaran1480
    @snehasundaran1480 2 года назад +72

    'njan vicharich abookka valikkana beedi nte peranu Duke enn'..sainatha thug🤣🤣🤣🤣

  • @sujathaan7225
    @sujathaan7225 2 года назад +209

    I became your subscriber today.iam going through very bad phase in life but sainatha made me laugh a lot.now iam going to watch all your old videos.sainathaa you rock

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 2 года назад +398

    സൈനത്താന്റെ fans ആർരൊക്കെ ഉണ്ട് 🔥🔥😍

    • @najiyasamad8133
      @najiyasamad8133 2 года назад +2

      ✌️

    • @abdunasar1524
      @abdunasar1524 2 года назад +3

      ❣️✌🏻katta fan❣️😘🔥❤️seinatha😎power💃😂❣️💞💞💞

  • @purpleworld1044
    @purpleworld1044 2 года назад +64

    സൈനത്ത പൊളിയാണ്💜

  • @sonaworld
    @sonaworld 2 года назад +1

    ബോറടിപ്പിക്കാത്ത വീഡിയോസ് കാണാൻ നല്ല രസൻഡ് പെട്ടന്ന് തീരും👏👏👏👏👏👏👏എല്ലാ വിഡിയോസും ഒന്നിന് മീതെ ഓരോന്നും പവർ 😍😍😍😍എത്ര കണ്ടാലും മടുപ്പില്ല

  • @shahulhameed.mshahulhameed1250
    @shahulhameed.mshahulhameed1250 2 года назад +49

    സൈനാത ഇങ്ങൾ പൊളിയാ 😃😃😃😃😃😃 നോട്ടിഫിക്കേഷൻ വരുന്നതും വെയിറ്റ് ചെയ്തിരിക്കാ 👍🏻👍🏻👍🏻

  • @bismii4675
    @bismii4675 2 года назад +2

    സൈനത്ത ഇങ്ങള് പകുതിക്കിട്ട് തുടരും പറഞ്ഞു പോകല്ലേ എത്ര നീണ്ടുപോയാലും കണ്ടുകൊതി തീരാത്ത കഥകളാണ് സഫുബോയ് ഷെഫീഖ് 😍😍

  • @rayaansvlogs
    @rayaansvlogs 2 года назад +7

    സൈന ഇത്തനെ കണ്ടു കണ്ടു videos ണ്‌ എന്നും waiting ആണ് 🥰

  • @RamshiKochuVlogs
    @RamshiKochuVlogs 2 года назад +1

    സൈനാത്ത പൊളി ആയത് കൊണ്ട് ഞാൻ ente ചാനലിന്റെ പ്രൊഫൈൽ പിക് വരെ സൈനതാന്റെ ഫോട്ടോ ആക്കി.... വേറെ ലെവൽ..... 4 ആള് കണ്ടോട്ടെ.. ഒന്ന് പിൻ ചെയ്ത് വെക്കണേ 😍😍....

  • @aneeshafiroz7217
    @aneeshafiroz7217 2 года назад +31

    സൈനത്ത മുത്താണ് മുത്ത് 💕💞

  • @vintage4353
    @vintage4353 2 года назад +8

    😂😂😂വീഡിയോ ലെങ്ത് കൂടിയാലും മ്മക്കൊരു കൊഴപ്പൊവൂല്ലാ 🔥🔥

  • @alsabith.p.s5902
    @alsabith.p.s5902 2 года назад +38

    സൈനത്താ സൂപ്പർ 😂😂😂

  • @NachusWorldSubiNaseer
    @NachusWorldSubiNaseer 2 года назад

    എനിക്ക് വളരെ ഇഷ്ടമാണ് ഇങ്ങളെ വീഡിയോസ് കാണാൻ endhelum ടെൻഷൻ ഉണ്ടെങ്കിൽ പോലും നിങ്ങളെ വീഡിയോ കണ്ടാൽ അറിയാതെ ചിരിച്ചു പോകും അത്രക്കും poli ആണ് 🥰mashah allah ❤❤❤

  • @BrightRoutes
    @BrightRoutes 2 года назад +15

    എത്രയും പെട്ടെന്ന് 1 million ആവട്ടെ... 🎉🎉🎉

    • @zayanazaya521
      @zayanazaya521 2 года назад

      Enthinaa onu million ayittu..poyi kidanu uragu mutheaa

  • @udayakrishnadas7793
    @udayakrishnadas7793 Год назад +1

    എത്ര കണ്ടാലും കണ്ടാലും മതി വരാത്ത... 🥰എജാതി സാനം 🎉

  • @safa3194
    @safa3194 2 года назад +16

    Sainatha ingal poliyanntta😹❤

  • @fabnafaisal9151
    @fabnafaisal9151 2 года назад +1

    Verey levalaaattoo.. Inghal.. Video ithirikoodi length akooo plzzzz🥰😌😌oru short filim yedthoodeyyy😌😌😍😍😍

  • @manilasajil4229
    @manilasajil4229 2 года назад +35

    ഞങ്ങടെ സ്വന്തം സൈനാത്ത.ഓരോ വാക്കിലും humour. എല്ലാ ദിവസവും വീഡിയോ ഇട്ടോ എന്ന് നോക്കും. കാണുമ്പോൾ ഭയങ്കര സന്തോഷം

  • @haznarashy4460
    @haznarashy4460 2 года назад +1

    Adtha video vegam I'd sainatha..oru rakshem illla ingade video 🤗🤗🤗🤗😆

  • @najeebashoukath4159
    @najeebashoukath4159 2 года назад +35

    അന്നാലും shafeekke ഞമ്മളെ സൈനത്താനോട് ഈ പണി വേണ്ടായിരുന്നുട്ടാ 😢😢😢

  • @isahaq1926
    @isahaq1926 2 года назад

    ഞാൻ അത്യാവശ്യമായ ഒരു വീഡിയോ കാണാൻ വേണ്ടി വന്നതാ... പക്ഷേ നിങ്ങടെ വീഡിയോ കണ്ടപ്പോ അതിലൊന്ന് ഞെക്കി പോയി. എന്ത് ചെയ്യാനാ നിങ്ങളെ കണ്ടാപിന്നെ ഞെക്കാതിരിക്കാൻ തോന്നോ 😍😍😍

  • @rinufahad4860
    @rinufahad4860 2 года назад +3

    സൈനത്താന്റെ വീഡിയോസ് കണ്ടിട്ടില്ലെങ്കിൽ എന്തോ ഒരു empty ഫീലിംഗ് ആണ്. Iam really addicted. അപ്പൊ റിസ്‌വാൻ എന്നാ vera?.... 😁😂

  • @lubnamoideen5597
    @lubnamoideen5597 2 года назад +3

    ഷഫീക് ഇത്രയും നല്ല ചെക്കനാണെന്ന് പാവം സൈനത്ത വിചാരിച്ചു കാണില്ല 😂😂😂

  • @RamshiKochuVlogs
    @RamshiKochuVlogs 2 года назад +4

    അന്ന് നമ്മൾ കണ്ടപ്പോൾ സൈനാത്ത ഓട്ടോ പിടിച്ചു പോയില്ലേ, അന്ന് ഷഫീഖ് ആ പുതിയ കാറും എടുത്ത് പോയപ്പോഴേ എനിക്ക് സംശയം ഉണ്ടായിരുന്നു 😀😀.... എന്തായാലും ഇനിയെങ്കിലും സൂക്ഷിച്ചോ 😁😁

  • @heartbroken743
    @heartbroken743 2 года назад +41

    പാവം സൈനാത്ത 😿😹പൈസ കിട്ടാൻ വേണ്ടി കൊറേ വീഡിയോ ഇട്ടിട്ടും 1500 രൂപ😿rip ഷഫീക് 😌🔥

  • @Mubashirashajeer
    @Mubashirashajeer 2 года назад +17

    Shafeekinde karyathil theerumanm aayi😂😂😂😂

  • @najeeracv7116
    @najeeracv7116 2 года назад

    Ente sainatha ningaleyum abukaneyum kanan entha oru vazhy ningalde orooo vedeoyum kalakunnundu👌🙌👍

  • @jaseenarabi694
    @jaseenarabi694 2 года назад +5

    അടുത്ത 1 Million subscribe lek kadkkan പോവുന്ന ഇഷ്ട ചാനൽ 🥰🥰

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 2 года назад +20

    ചിരിച്ചു ഒരു വഴിക്കായി 😂😂😂😂😂

  • @majeedk5333
    @majeedk5333 2 года назад

    തകർത്തു മക്കളെ ഒരു രക്ഷയുമില്ല .മാഷാഅല്ലാഹ്‌ .Keep it up

  • @mubee6902
    @mubee6902 2 года назад +70

    ഷഫിക്കിന്റെ കാര്യത്തിൽ ഒരു തീരുമാനായി😀😀

  • @malabaricreations7685
    @malabaricreations7685 2 года назад

    Nte saynathaaa.. 😍😍ink ithuvare inganoru premam aarodum thoneetilla. Ingale kanathirikkan pattatha avasthen 🥰🥰🥰

  • @jaleelpk9352
    @jaleelpk9352 2 года назад +7

    കുറച്ചു സമയം കൊണ്ട് നമ്മളെ ഒരുപാട് ചിരിപ്പിക്കുന്നു ഇതായിരിക്കും ഇതിന്റെ വിജയം. 👍🏻

  • @iloveme8635
    @iloveme8635 2 года назад +2

    Depression verumbo njan sainathaane repeat adich kaanum ariyaade chirich powum.sainathande avasaanathe mandal...😂😂😂❤️❤️❤️🔥🔥🔥

  • @sufaidv638
    @sufaidv638 2 года назад +21

    അബൂക്ക വലിക്കുന്ന ബീഡി DUKE 😂😂😂

  • @jasminesaleemjasminesaleem8469
    @jasminesaleemjasminesaleem8469 2 года назад

    ഞാൻ എല്ലാരെ vlog ഉം കുറച്ചു കാണും എന്നിട്ട് മതിയാകും.. But സൈനാത യുടെ വീഡിയോ ഒരു രക്ഷയും ഇല്ല

  • @laikakadeejac6139
    @laikakadeejac6139 2 года назад +55

    Sainaathaa polch🔥😂😂😂
    Sainatha ishtam 🤍❤️

  • @Femisfoods
    @Femisfoods 2 года назад

    Veritta vazhiyiloode aradahakarude manasil idam pidicha synatha Pwolli 👌pwolli👌pwolli👌🥰enth vishamathilirunnalum ningade vdos kandal apo chirich pokum.... Thedipidich kanan thudangiyrikkunnu👍🏻veettil charcha cheythapozha arinjath enikum munne fan aya 2 kutteesum veettil thanneyundenn😳😳🤩🤩🤩kiddu job dears💯🤝

  • @jaziya932
    @jaziya932 2 года назад +14

    റിസ്‌വനെ വേഗം കൊണ്ട് വായോ 🤣🤣🤣കാണാൻ കൊതിയാവുന്നു

  • @marwazain5259
    @marwazain5259 2 года назад

    Chilare video kandal kurach kayncha madukum ivareth thudangya ann muthal kanan thudangyatha ithvare oru madupp thonneella ellaypoyum chiripikkan kayiyanumund🥰🥰

  • @mujeebthandupara5662
    @mujeebthandupara5662 2 года назад +14

    1 million coming soon😍😃

  • @shamnasajeer3199
    @shamnasajeer3199 2 года назад

    Ningalude videos ethra kandalum madukilla epazum katta waiting aaan new videosin vendeet....kurach koodi undayirunenkil enn epazum vijarikum

  • @sweetysistersworld1691
    @sweetysistersworld1691 2 года назад +7

    എന്നാലും എന്റെ ഷഫീകേ ഇനിക്ക് കുറച്ചു ഇസ്‌ക്കിയാൽ പോരായിരുന്നോ.. ഇത് വല്ലാത്ത ചെയ്തായി പോയി 😄😄😄പാവം സൈനത്ത... തുടർന്ന് കാണാം സൈനത്ത ഷഫീക്കിനേ പൊരിക്കുന്നത്

  • @meghamohan4919
    @meghamohan4919 2 года назад +5

    " വല്ല കള്ള കടത്തും ആയിരിക്കും ഇനി അങ്ങനെ പറഞ്ഞു പരത്താം "🤣

  • @antonymt3266
    @antonymt3266 2 года назад +5

    ഇതൊക്കെ ഇങ്ങനെ ഉണ്ടാക്കുന്നു 😂❤️

  • @achusudhi7679
    @achusudhi7679 2 года назад +29

    എന്നാലും ഷെഫീകേ നീ ഞമ്മടെ സൈന ഇത്തനോട് ഈ ചതി വേണ്ടായിരുന്നു. പാവം സൈന ഇത്ത നിന്നെ വിശ്വസിച്ചു പോയി 🤣🤣🤣🤣🤣🤣

  • @asyakp5606
    @asyakp5606 2 года назад +9

    Sainatha polichu 😂😂😂

  • @shahanasv.v1760
    @shahanasv.v1760 2 года назад

    എവിടെ sainatha പുതിയ വീഡിയോ.... One million ആകുമ്പോഴേക്കും വേഗം വിഡിയോ വരട്ടെ

  • @user-no9yw8dm4r
    @user-no9yw8dm4r 2 года назад +3

    പിന്നെ മമ്മൂട്ടി അല്ലെ പിന്നലെ നടക്കാൻ 😁😄😻
    Tolichi വിട്ടൊരു kaliyumilla

  • @cheppunahada9723
    @cheppunahada9723 2 года назад +1

    Mashallah🎊💕964 k 💥pettann thanne 1million adikette sfboi 💕

  • @shamla7478
    @shamla7478 2 года назад +4

    സൈനാത്താ പൊളിച്ചു.✌️✌️❤️❤️❤️🥰🥰🥰

  • @soloangel3455
    @soloangel3455 2 года назад

    Eniku ishtta sayinatha eniku neritu Kanan patumo eallavareyum I miss u all😍

  • @n.7editer19
    @n.7editer19 2 года назад +16

    𝐤𝐚𝐤𝐤𝐚 𝐩𝐨𝐥𝐢😍😍😍

  • @MrTech-ou9tp
    @MrTech-ou9tp 5 месяцев назад +1

    Voice polum change with acting uff🔥

  • @suhailbacker5948
    @suhailbacker5948 2 года назад +7

    എന്നാലും ഷഫീക്കേ ഞങ്ങളെ സൈനാത്താൻ്റെ പൈസ..........

  • @bewithkunjussurroundings7330
    @bewithkunjussurroundings7330 2 года назад

    ഇങ്ങളvedeo കണ്ടതന്നെ കണ്ടോണ്ട്.... ചിരിച്ചു മരിക്കുന്ന ഞാൻ 🤣🤣🤣🤣

  • @varietysimples1880
    @varietysimples1880 2 года назад +6

    Shefeeq ithra moshaayirunno🤪😇 pavam sainatha... ❤‍🩹

  • @abhinaabhi9896
    @abhinaabhi9896 2 года назад +1

    Sainathante video nte notification kandal pinne video kandillel manasinu oru suga korava

  • @mehakzain1555
    @mehakzain1555 2 года назад +8

    ശെരിക്കും എത്ര ഉണ്ട് 🤪സൈനുത്ത സാലറി 😁... അറിയാൻ ആഗ്രഹം ഉള്ളവർ ഇവിടെ വരൂ 😂

  • @febinafebi5208
    @febinafebi5208 2 года назад

    ഇവരുടെ വീഡിയോ കണ്ട മനസ്സിൽ എന്ത് സങ്കടം ഉണ്ടെകിലും ഹാപ്പി ആവും 😄😄😄😄😄

  • @khamarukhamarudheen2646
    @khamarukhamarudheen2646 2 года назад +3

    Shafeekk poli.sainaatha ❤️😍😍

  • @askerbavapaskerbava5142
    @askerbavapaskerbava5142 Год назад

    Sainatha vedieo kanathe urangan kazhiyunnilla guys❤️❤️❤️I like it all vedieo s

  • @sajnabasheer2375
    @sajnabasheer2375 2 года назад +14

    സൈനാത്താൻ്റെ ദജ്ജാൽ......🤣🤣

  • @riyasmon669
    @riyasmon669 2 года назад +1

    Nalla content ❤️ good അവതരണം👍keep going dears

  • @safa3194
    @safa3194 2 года назад +3

    Nnaluu shafeeekke nammala sainathodu ee chathi vendayirunnu😹😹

  • @rinshadcv1921
    @rinshadcv1921 2 года назад +1

    Mallu don ഒരു രസല്യ
    പക്ഷെ safboi എന്റെ മോനെ അത് വേറെ level 🔥🔥🔥🔥

  • @KURUMTHOTTY
    @KURUMTHOTTY 2 года назад +6

    safooi ടെ കഠിനാധ്വാനത്തി൯െ്റ ഫലമായിട്ട് 1m അടിക്കാ൯ പോകുന്നു😍✌

  • @p.mnusrath7245
    @p.mnusrath7245 2 года назад +2

    Bro.... Your level of thinking is just awesome ❤️.. Rocked it 🥳

  • @meghavp6303
    @meghavp6303 2 года назад +4

    Addicted to your videos 🥺❤️

  • @MadlyYummy
    @MadlyYummy 2 года назад +1

    Off😂🙏🏻

  • @sofiyathomas9889
    @sofiyathomas9889 2 года назад +3

    2nd part വേണോട്ടോ,, ഷഫീകിന്റെ കാര്യത്തിൽ ഒരു തീരുമാനമാകോലോ, ,😀waiting to become 1 Million 🥰🥰

  • @ruxtae
    @ruxtae 2 года назад

    അള്ളാഹ് ചിരിച്ചൊരു വായിക്കായി 🤣🤣🤣🤣ന്നാലും ന്റെ ഷഫീക്കെ ഇജ് ഞമ്മളെ സൈനത്തനോട് ഈ ചതി ചെയ്തല്ലോ 🤣🤣🤣

  • @Hemaammu8962
    @Hemaammu8962 2 года назад +3

    Sainatha muthannu ❤️❤️

  • @rosappoove3088
    @rosappoove3088 2 года назад +2

    ചിരിച്ച് ചിരിച്ച് ഒരുവഴിക്കയി 👍🏻🔥🔥🔥

  • @ameenasajad8829
    @ameenasajad8829 2 года назад +4

    ഷഫീകിന്റെ ബുള്ളറ്റ് ഇനി സൈനാത്തക്ക് സ്വന്തം .....

  • @geetakumari8110
    @geetakumari8110 2 года назад

    ഒത്തിരി ഇഷ്ടം ഉള്ള ബോയ്സ്, അബോക്കനെ എനിക്ക് പേരിതിഷ്ട്ടും 🤣🤣

  • @nzri1329
    @nzri1329 2 года назад +10

    Sainathata fans Association ♥️🤙🏿

  • @lasithalasi977
    @lasithalasi977 2 года назад

    Endhu rasa sainatha ningade samsaram kelkan😍😍😍😂😂🙌🏻🙌🏻🙌🏻

  • @razaknani5645
    @razaknani5645 2 года назад +10

    Muthe adipoli

  • @Rizzkitchen
    @Rizzkitchen 2 года назад

    Adipoli videos aane . Njan ella videos kaanarund

  • @safnasafu3613
    @safnasafu3613 2 года назад +4

    Aiwa poli😍😍😍

  • @bindhukrishna8429
    @bindhukrishna8429 2 года назад

    Baaki video vegam idane.... Katta waiting aanu🤩🤩🤩🤩❤️❤️❤️😅😅😅😅😅😅

  • @nn2155
    @nn2155 2 года назад +1

    Notification വന്നാൽ ഒഴിവാക്കാൻ തോന്നാത്ത ചാനൽ @saafboi സൈനാത്ത ഇങ്ങള് മുത്താണ് .🤩