സ്വന്തം ദേഹത്തു നുള്ളിയാൽ വേദനിക്കുമല്ലേ 😒

Поделиться
HTML-код
  • Опубликовано: 15 ноя 2023
  • മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷമുണ്ടക്കാൻ നോക്കിയവർ
    Other Contact
    Facebook : / ponnuannmanu
    Instagram : / ponnuannamanu
    Thanks for your support 🙂♥️🙏
    Fam 130,726
    #ownscript #malayalamvines #malayalamcomedy #kottaywmkunjannamma
  • ПриколыПриколы

Комментарии • 314

  • @sherlyzavior3141
    @sherlyzavior3141 8 месяцев назад +134

    Teacher, Nurse white coler മാത്രമല്ല Joli , വീട്ടു Joli കളൊക്കെ തീർത്ത് കൂലിപണിക്ക് പോകുന്ന ധാരാളം സ്ത്രീകളുണ്ട് നമ്മുടെ നാട്ടിൽ, കിടപ്പു രോഗികളെ നോക്കുന്നവർ. കുട്ടികളെ നോക്കുന്നവർ. വാർക്ക പണിക്ക് പോകുന്നവർ. ഭക്ഷണം ഉണ്ടാക്കുന്നവർ. etc. ഇവരുടെ ഒക്കെ സ്ഥിതി എന്താ അല്ലേ? പാവം നമ്മുടെ അമ്മമാർ😢😢

    • @PonnuAnnamanu
      @PonnuAnnamanu  8 месяцев назад +2

      😍💕💕💕❤❤❤

    • @bincyjohn6774
      @bincyjohn6774 8 месяцев назад +3

      😥😭😭amma

    • @shijit.d364
      @shijit.d364 3 месяца назад

      ഒരു ടീച്ചറുടെ ജോലി 24 മണിക്കൂറും ആണ്.. വീട്ടിൽ വന്നാലും വീട്ടിലെ കാര്യങ്ങൾ മാത്രം നോക്കിയാൽ പോര...... അനുഭവിക്കുന്നവർക്കേ അത് മനസിലാകൂ...

  • @never3385
    @never3385 7 месяцев назад +23

    So true.... ചിലപ്പോൾ ജോലി ഇല്ലാത്തതാ നല്ലത് എന്ന് തോന്നാറുണ്ട്... പക്ഷേ മാസവസാനം 10 പൈസ വരുമ്പോൾ ആരെയും ആശ്രയിക്കണ്ടല്ലോ😢 എന്നും...... ഇങ്ങനെ ഒരു ജീവിതം😊

    • @ayishathanvi3787
      @ayishathanvi3787 5 месяцев назад +1

      Joliya nallathu areyum ashrayikendallo

  • @thashreefasalam6763
    @thashreefasalam6763 8 месяцев назад +18

    എന്റെ വീട്ടിൽ ഉപ്പ ഉമ്മയെ നല്ലരീതിയിൽ help ചെയ്യുന്നത് കണ്ടാണ് ഞാൻ വളർന്നത്.. ഞാൻ കല്യാണം കഴിഞ്ഞു ചെന്ന വീട്ടിൽ ആര് എന്റെ ജോലിക് വില തരുന്നില്ലേലും ഞാൻ mind ചെയ്യില്ല, എനിക്ക് ചെയ്യേണ്ട കാര്യങ്ങൾ ഞാൻ കണ്ടറിഞ്ഞു ചെയ്യും, അതു കൊണ്ട് എന്ത് സംഭവിച്ചാലും എനിക്ക് സങ്കടം ഇല്ല.. എന്റെ ജീവിതം ഹാപ്പി ഞാൻ വിചാരിച്ചാലേ നടക്കുള്ളു❤❤

  • @beenasam4596
    @beenasam4596 8 месяцев назад +16

    പണ്ടത്തെ ചില തള്ളമാർ ആണ് ആണ്മക്കൾ ജോലി ചെയ്യാൻ പാടില്ല എന്ന് കൂടുതൽ നിർബന്ധം പിടിച്ചിട്ടുള്ളത്. അത് ഈ വിഭാഗക്കാർക്ക് സുഖമായി. വീട്ടുജോലി ഒന്നും നോക്കണ്ടല്ലോ. ഇന്ന് പെൺകുട്ടികൾക്ക് പോലും ജോലി ചെയ്യാൻ മടി ആണ്. വീട്ടുകാർ ചെയ്തു കൊടുത്താൽ എളുപ്പമായി. ഭാര്യ യും ഭർത്താവും ജോലിക്കാർ ആണെങ്കിൽ 2 പേർക്കും വീട്ടുജോലി ചെയ്യേണ്ട ഉത്തരവാദിത്വം ഉണ്ട്. എന്നാലേ കുടുംബം നന്നായി കൊണ്ടുപോകാൻ കഴിയൂ. ആരും ആരെക്കാളും വലിയവരല്ല. ചെറിയവരുമല്ല. എല്ലാവരും തുല്യർ. പരസ്പരം അറിഞ്ഞു കാര്യങ്ങൾ ചെയ്യണം.

  • @sajithaabdulkhadar1712
    @sajithaabdulkhadar1712 8 месяцев назад +35

    As a teacher mother and wife I appreciate you for posting such a content... Its true... Most days we run like machines working for others at school and home not thinkong about own health

  • @AKTHAYA-23
    @AKTHAYA-23 8 месяцев назад +36

    അവസാനത്തെ ആ ഡയലോഗ് എന്റെ അമ്മ എപ്പഴും പറയണതാ... അമ്മേടെ ഏട്ടൻ കല്യാണം കഴിച്ചതിന് ശേഷം അമ്മമ്മയെ അമ്മ അവിടെ ആക്കി... സ്വന്തം വീട് ആണെങ്കിലും ഭരണം വേറെ ആൾകാർ ആയില്ലേ... അമ്മയ്ക്ക് എപ്പഴും ജോലി പ്രശ്നങ്ങൾ ആയിരുന്നു... അതും വേറൊരു ജില്ലയിൽ... അതിന്റെതായ എല്ലാ ബുദ്ധിമുട്ടും... എന്നാലും സ്വന്തം മോനല്ലേ... നോക്കുമെന്ന് അമ്മ കരുതി...5 വർഷം പോലും അമ്മമ്മ പിന്നീട് ജീവിച്ചില്ല... ഇന്നും അമ്മ പറയും... അന്ന് ജോലി അത്യാവശ്യം ആയിരുന്നു... ജീവിക്കാൻ വഴി വേണ്ടേ... പക്ഷേ അമ്മമ്മയെ അമ്മേടെ കൂടെ നിർത്തിയിരുന്നെങ്കിൽ ഇന്നും ആൾ ഉണ്ടാവുമായിരുന്നെന്ന്...

    • @PonnuAnnamanu
      @PonnuAnnamanu  8 месяцев назад +1

      💛💛🧡🧡🧡

    • @seethalekshmynatarajan8649
      @seethalekshmynatarajan8649 8 месяцев назад +1

      പെൺകുട്ടികൾ അമ്മയുടെ കഷ്ടപ്പാട് അറിഞ്ഞ് അവരെ അവരെ സ്നേഹിക്കും സഹായിക്കും നല്ലപോലെ susshrushikkum

  • @thresiammababu5971
    @thresiammababu5971 8 месяцев назад +18

    This is the real picture of most of the families in Kerala/ India ( both spouses are employed) . No one realizes the difficulties of a lady, during their menstrual period and lethargic situations…

  • @mareenareji4600
    @mareenareji4600 8 месяцев назад +20

    ഈ vedio ക്ക് എന്ത് coment ആണ് ഇടേണ്ടത് 😢😢തുടക്കം മുതൽ വിഷമത്തോടെ ആണ് vedio കണ്ടത്. അവസാനം ശരിക്കും കരഞ്ഞു പോയി.😢😢

  • @sherlyzavior3141
    @sherlyzavior3141 8 месяцев назад +33

    അയ്യോ ആണുങ്ങളെ കൊണ്ടാന്നും ചെയ്യിക്കല്ലേ.... ? പെണ്ണുങ്ങൾ കിടക്കാനും പാടില്ല, ഇപ്പോഴത്തെ പെണ്ണുങ്ങളെ ഇതിനൊനും കിട്ടത്തില്ല. വലിയ അപ്പാ😊

    • @PonnuAnnamanu
      @PonnuAnnamanu  8 месяцев назад +1

      😎

    • @saleemaj1476
      @saleemaj1476 8 месяцев назад +3

      ​@@PonnuAnnamanuഇപ്പോഴും ഉണ്ട് അങ്ങനെയുള്ള അമ്മമാർ. സ്വന്തം ആണ്മക്കൾ ഭാര്യമാരെ സഹായിക്കുന്നത് തീരെ ഇഷ്ടമില്ലാത്തവർ

    • @sarithaanand4170
      @sarithaanand4170 7 месяцев назад

      Ipozhum und....aaanungale kond cheyyikkan padillatha vargam

  • @susanjuan9565
    @susanjuan9565 8 месяцев назад +6

    ദാ.. എനിക്കും കരച്ചിൽ വന്നു.. ഇത് പലരുടെയും വീട്ടിൽ നടക്കുന്ന സംഭവങ്ങൾ.. Good content...

  • @christyabraham6613
    @christyabraham6613 8 месяцев назад +142

    ചേച്ചി എനിക്ക് ഇതിന് എന്ത് കമന്റ് പറയണമെന്ന് അറിയത്തില്ല... ഇത് ഞങ്ങളുടെ ജീവിതം ആയിരുന്നു..അതായത് എന്റെ അമ്മയുടെ... എന്റെ അമ്മ ടീച്ചർ ആയിരുന്നു വീട്ടിലെത്തെയും സ്കൂളിലെത്തെയും എല്ലാ പണികളും അമ്മ ഒറ്റയ്ക്ക് ചെയ്തു.... എല്ലാരുടെയും ഇഷ്ടങ്ങൾ നോക്കി... അപ്പന്റെ ഫാമിലിയിൽ നിന്നും അപ്പനിൽ നിന്നും എന്നും അവഗണന മാത്രമായിരുന്നു.... ഇന്ന് എന്റെ അമ്മ എന്റെ കൂടെ ഇല്ല.. ഫെബ്രുവരിയിൽ അമ്മ പോയി... ഞാൻ ഈ വീഡിയോ ഡൗൺലോഡ് ചെയ്തു..എനിക്ക് അപ്പനു ഇത് അയച്ചുകൊടുക്കണമെന്നുണ്ട്. പിന്നെ ഞാൻ വേണ്ടെന്ന് വെച്ചു.. വീഡിയോ കണ്ടു ആർക്കെങ്കിലും പോസിറ്റീവ് ചേഞ്ച് ഉണ്ടായാൽ മതിയായിരുന്നു... ആരും, ഒന്നും, ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല... നഷ്ടപ്പെടുമ്പോഴാണ് ഓരോന്നിന്റെ വില അറിയുന്നത്

    • @PonnuAnnamanu
      @PonnuAnnamanu  8 месяцев назад +5

      Correct ❤️💛😊

    • @gulzar7467
      @gulzar7467 8 месяцев назад +7

      ​Satyam.enikku last karachil vannu.

    • @Shinetruth
      @Shinetruth 7 месяцев назад +1

      😢

    • @user-xo8wm7ki7r
      @user-xo8wm7ki7r 7 месяцев назад +1

      സൂപ്പർ നല്ല സബ്ജെക്ട്

  • @lillyppookkal....
    @lillyppookkal.... 8 месяцев назад +18

    സ്വന്തം മക്കൾക്കുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകൾ പോലും എല്ലാവരെയും നന്നായി അലോസരപ്പെടുത്തും...

  • @mehadiyamoidheen7315
    @mehadiyamoidheen7315 7 месяцев назад +8

    നല്ലഇതിവൃതം നാടകീയത ഇല്ലാതെ അഭിനയിച്ചുപൊലിപ്പിച്ചു 👌👏❤️

  • @princytibo7326
    @princytibo7326 8 месяцев назад +1

    Heart touching. Hats off for the concept ❤❤

  • @rafijuvairiya7298
    @rafijuvairiya7298 8 месяцев назад +1

    Super .ipo irukra soolnilaiku idhu thevayana story...

  • @lekshmisajith1743
    @lekshmisajith1743 7 месяцев назад +2

    Heart touching, ammaye orthupoi innum ithu thanne ammayude life

  • @user-wk2rz5bk6m
    @user-wk2rz5bk6m 8 месяцев назад

    Chechide videos oke ennikyu othiri ishtama....natural acting...ithuvare oru video polum miss akitila...samayam ilengilum chechi de video kanan njn samayam kandethum..... really luv ur videos❤❤❤

  • @sushamakk8426
    @sushamakk8426 8 месяцев назад +8

    വല്ലാതെ സങ്കടം വന്നു. Ñഞങ്ങളൊക്ക മോളുടെ അമ്മയുടെ വിഭാഗം ആയിരുന്നു. പക്ഷെ കുറച്ചു കൂടി സഹകരണം കിട്ടിയതുകൊണ്ട് പിടിച്ചു കയറി.Good content molu, ♥️♥️

  • @nissyantony3136
    @nissyantony3136 8 месяцев назад +11

    Really heart touching dialogue

  • @minnuponnu724
    @minnuponnu724 8 месяцев назад +38

    സത്യം എനിക്ക് ശരിക്ക് മനസിലാകും. ഈ കഷ്ടപ്പാട്. മുൻപ് പഠിക്കുന്ന സമയത്ത് ഈ ടീച്ചർമാരെ കഷ്ടപ്പാട് ഒന്നും മനസിലായിട്ടില്ല. Enn ശരിക്കും അവരെ ബഹുമാനിക്കുന്ന. അവർ പഠിക്കാൻ പറയുമ്പോഴും പരീക്ഷക്ക് മാർക്ക് കുറയുമ്പോഴും classil ചീത്ത പറയുമ്പോ അറിയില്ലായിരുന്നു സങ്കടം കൊണ്ടാണെന്ന്. ടീച്ചർക്ക് ഇഷ്ട്ടല്ലന്നൊക്കെ കരുതിയിരുന്നു. But ഇപ്പൊ മനസിലായി ഒരു kuttikk മാർക്ക് കുറഞ്ഞാൽ കുട്ടിനേക്കാൾ സങ്കടം ടീച്ചർക്ക് undann
    Yalla ജോലിക്കും അതിന്റെതായ ബുദ്ധിമുട്ട് ഉണ്ട് ട്ടോ

  • @jyothivibes6394
    @jyothivibes6394 8 месяцев назад +9

    Great 🙌🙏Excellent performance, As a teacher I understands the situation ☺️

  • @sumisasikumar9221
    @sumisasikumar9221 8 месяцев назад +9

    My mom is also a working woman. ( pappa is passed away) I used to do all the house hold works include cooking. Amma wanna go for job @ 9am. I help her as much as I can. Kaaranam Amma allathe njangalkk aarum illa. Aarum thirinju polum nokkilla.....

  • @miyaajithin895
    @miyaajithin895 8 месяцев назад

    Great chechiii,keep going,. really heart touching content

  • @athiraindira9221
    @athiraindira9221 8 месяцев назад +2

    Nannayitund... Valare relatable aaya oru script. ❤

  • @SurumikabeerSurumikabeer
    @SurumikabeerSurumikabeer 8 месяцев назад +2

    ഞാനൊരു ടീച്ചറാണ് എന്റെ ജീവിതം കറക്റ്റ് പതിപ്പിച്ചു വച്ചിരിക്കുന്നു ഈ വീഡിയോയിൽ താങ്ക്യൂ താങ്ക്യൂ സൊ മച്ച്

  • @saranyas7888
    @saranyas7888 8 месяцев назад +5

    It made Tears in my eyes❤heart touching.. Natural acting❤

  • @poornimas1
    @poornimas1 8 месяцев назад

    നന്നായിട്ടു. ഇത് kandatu എന്റെയും കണ്ണ് നിറഞ്ഞു പോയി 😢.

  • @anupamas8632
    @anupamas8632 8 месяцев назад +6

    No words to appreciate my dear.

  • @vineethajophy3777
    @vineethajophy3777 8 месяцев назад +4

    Teacher's life... Relatable 👌

  • @user-hc7qw4ko9r
    @user-hc7qw4ko9r 8 месяцев назад

    Content is sooper and heartuching video .Really appreciate you and keep it up

  • @Nathan572
    @Nathan572 8 месяцев назад +7

    It was superb. I am proud of myself because I am a teacher

    • @PonnuAnnamanu
      @PonnuAnnamanu  8 месяцев назад

      🧡❤️💛💛😊😊😊

  • @sheelajohn4133
    @sheelajohn4133 8 месяцев назад +6

    Heart' touching video good work 👍

  • @kunjattasworld9945
    @kunjattasworld9945 8 месяцев назад

    വളരെ ഫീൽ ചെയ്തു് dear 🎉🎉🎉🎉.. super ❤❤❤

  • @malusg-xm7yb
    @malusg-xm7yb 8 месяцев назад +3

    Chechi new movie RUclips il kanduu ❤❤❤ Super acting...❤❤❤ Pharmacist kalakki😍😍Keep going ❤

  • @user-py9vo3nw8f
    @user-py9vo3nw8f 8 месяцев назад

    Last kadapo vallathoru sagadayii 😢😢 Annamole othiri Eshtayi Nalloru vidio ❤❤

  • @anushkhavinay8345
    @anushkhavinay8345 8 месяцев назад +14

    The ending scene was very heart touching.
    Really good effort taken dear

  • @aparnaps101
    @aparnaps101 7 месяцев назад

    എല്ലാ വിഡിയോയും കാണുന്ന എനിക്ക് എങ്ങനാ ഈ വീഡിയോ മിസ്സ്‌ ആയിപോയെന്നു മനസിലാകുന്നില്ല... ശരിക്കും മനസ്സിൽ തട്ടി... ഇത് എടുക്കാൻ എടുത്ത effort.. ഒരു രക്ഷേം ഇല്ല.. Really Superb പൊന്നു ❤

  • @fathimahiba8351
    @fathimahiba8351 8 месяцев назад

    U movie kandu, acting adipoli 👍👍🎉

  • @sreelekshmitj5782
    @sreelekshmitj5782 8 месяцев назад

    വളരെ അടുത്താണ് നിങ്ങളുടെ contents കാണുന്നത്... എല്ലാം റിയൽ ഫീലിംഗ് ullava❤️

  • @sunyalex3534
    @sunyalex3534 8 месяцев назад +6

    Teacher here...
    ഞങ്ങളുടെ ജീവിതം വരച്ചു കാണിക്കുന്നത് പോലെ തോന്നി..
    പിന്നെ എന്റെ അമ്മ...
    പോയപ്പോൾ ആണ് വില ശെരിക്കും മനസിലായെ.😢😢😢

  • @geethasankar3483
    @geethasankar3483 8 месяцев назад

    Super... The real life of a teacher

  • @deenadavis8828
    @deenadavis8828 8 месяцев назад

    Excellent content. Heart touching.

  • @farhafaru5956
    @farhafaru5956 8 месяцев назад +1

    Chechiye njsn film ill kandirunu Rani marthanda varma yil nlla Acting ayirunu super ayitund chechi❤

    • @PonnuAnnamanu
      @PonnuAnnamanu  8 месяцев назад

      oooo Thanksssss ❤️❤️❤️❤️❤️

  • @nandhanakannan4791
    @nandhanakannan4791 8 месяцев назад +1

    Dear ponnu enik ponnu nte videos valiya ishtamaa really heart touching ente life polle und ee video anyway keep it up God bless you reply tharaneee❤❤❤❤❤❤

    • @PonnuAnnamanu
      @PonnuAnnamanu  8 месяцев назад

      thanks dear Keep supporting 😊❤️

  • @Ashamaryalex
    @Ashamaryalex 8 месяцев назад

    It’s so beautiful dear ❤️❤️❤️❤️❤️❤️❤️

  • @TheKooliyadan
    @TheKooliyadan 8 месяцев назад +7

    ആ ട്യൂഷൻ കൂടി എടുത്തെങ്കിൽ കുടുംമത്ത് പത്ത് പൈസ പെരുമാറാൻ കിട്ടത്തില്ലായോ....
    ശമ്പളം ഒക്കെ നിങ്ങള് ബാങ്കിലോട്ട് മാറ്റുവല്ലേ 🤣🤣🤣

  • @shynireji4896
    @shynireji4896 8 месяцев назад +5

    Sathyam aanu. Onnu care cheyyilla. Eppozhum joli joli. Pinne cheetha vili. Pathram valichu eriyum

  • @ayanandaydhinvlogs8881
    @ayanandaydhinvlogs8881 8 месяцев назад +2

    Rani chithira marthanda kandu
    Chechi kidukki poli abhinayam

  • @sheelaviswam9845
    @sheelaviswam9845 8 месяцев назад

    Alla veettile yum karayam ethu thanna. Super

  • @userstrangeralona5
    @userstrangeralona5 8 месяцев назад +4

    Avasanathe aa dailogue kettappol sharikkum kannu niranju

  • @Besttime895
    @Besttime895 8 месяцев назад +1

    മനസ്സിൽ തട്ടി 😭.......
    👌👌👌👌👌

  • @sinupabraham5641
    @sinupabraham5641 8 месяцев назад +3

    Big Fan Of You Ponnu Chechii 🥰🥰☺️☺️

  • @aswathyaru9390
    @aswathyaru9390 8 месяцев назад +7

    Satyam paranjal vayatayal cheyate erikanam.oraludeyum good certificate venda n paranju eriku. Apol kuzhapilla. Good girl akada bold women akanam.

  • @aksaangiline
    @aksaangiline 8 месяцев назад +10

    Atlast it is Really heart touching ❤👍

  • @rishlarish1902
    @rishlarish1902 8 месяцев назад +1

    Really heart touching 😢😢

  • @suminaasok7614
    @suminaasok7614 8 месяцев назад

    കണ്ണ് നിറഞ്ഞുപോയി

  • @HyunBin-km2ts
    @HyunBin-km2ts 8 месяцев назад +10

    Last dialogil പൊന്നു അന്ന മമ്മിയെ ശരിക്കും മിസ്സ്‌ ചെയ്യുന്ന പോലെ തോന്നി

    • @jishavasanth1483
      @jishavasanth1483 8 месяцев назад

      Amma koode ille??

    • @PonnuAnnamanu
      @PonnuAnnamanu  8 месяцев назад +1

      💯
      ഞാൻ എന്നോട് പറഞ്ഞതാ 😊

  • @bindhusivaprasad7287
    @bindhusivaprasad7287 7 месяцев назад

    Valare nannayittundu ❤

  • @stephynibin5975
    @stephynibin5975 8 месяцев назад

    Beautiful yet pricks the heart

  • @sheenashaji4941
    @sheenashaji4941 8 месяцев назад +1

    ഒന്നും പറയാനില്ല ❤

  • @zeenathn.m6842
    @zeenathn.m6842 8 месяцев назад +1

    Correct anikkishtapettu ❤

  • @besiunique
    @besiunique 7 месяцев назад

    Loved it❤

  • @shija.sharikumar9080
    @shija.sharikumar9080 8 месяцев назад

    അവസാനം സങ്കടം വന്നുപോയി

  • @aamisvlog2411
    @aamisvlog2411 8 месяцев назад +4

    കരയിപ്പിച്ചല്ലോ അന്ന ❤❤ Excellent work 👌 acting super 😍🥰🥰

  • @psc-mylifemydecisions3798
    @psc-mylifemydecisions3798 7 месяцев назад

    Great....it is like my life....now I am living like this.....

  • @renjuiype28
    @renjuiype28 8 месяцев назад

    Excellent work..

  • @skyland0
    @skyland0 7 месяцев назад +2

    പൊളിച്ചു... 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @ameenaamimanu
    @ameenaamimanu 8 месяцев назад

    കരയിപ്പിച്ചല്ലോ....😢😢

  • @jacobmani785
    @jacobmani785 8 месяцев назад

    Acting is so natural 👍

  • @sachinsunny3777
    @sachinsunny3777 8 месяцев назад

    Content Supr ❤️🔥

  • @sheronjisjis3304
    @sheronjisjis3304 8 месяцев назад +1

    My life... But no one to change r support..... It goes on

  • @hibaimaadh8669
    @hibaimaadh8669 8 месяцев назад

    Eda aa black and green kaftan evidunna? Super aait ondaairunnu

  • @VineethaPrasad-ko1oo
    @VineethaPrasad-ko1oo 8 месяцев назад +6

    സങ്കടം വന്നു അവസാനം 😢

  • @annmariyajacob1628
    @annmariyajacob1628 7 месяцев назад

    ഇപ്പോഴും ഇങ്ങനെ തന്നെ....

  • @me-lw1od
    @me-lw1od 8 месяцев назад +3

    Ipozhum othiri veetil nadakunna karyaman ith.athinte koode kettiyonte veetukarum undenkil theernu...onnu kidakkan polum pattila...😢

  • @haripriyanair8710
    @haripriyanair8710 8 месяцев назад

    Sadarana RUclips creators ine pole alla serious aanenkil serious aakum😂😂 nalla acting aanu. Oru movie yil kandirunnu nannayi ❤ keep going😢 appante munnilot pathram erinja scene vedanippichu😢 doctors thanne parayum ella jolikalum onnich theerkkanam ennu vaashi pidikaruth ennu. Avanavante healthude nokkanam

  • @vibensiblings9722
    @vibensiblings9722 8 месяцев назад

    Chechide aa black green print maxi evdnna

  • @lathaelizabethgeorge4610
    @lathaelizabethgeorge4610 8 месяцев назад +13

    Superb!Felt like watching a short film. Both working mothers and Housewives are suffering the same situation at house.Professional mothers are respected by the society but inside the house they are slaves. 24x7hrs housewives are working at home but they are under the category of pani illatha pennu.

  • @mollyjoy7268
    @mollyjoy7268 10 дней назад

    കണ്ണ് നിറഞ്ഞു

  • @annmariasabu8719
    @annmariasabu8719 8 месяцев назад +4

    🥺❤

  • @TheKuttaapi
    @TheKuttaapi 7 месяцев назад

    endokke venam aanugalkku
    1,padippu
    2 sowdharyam
    3,jooli
    4 dowry
    5 unpaid maid
    6,prasavichu kodukkanam
    7,kuttikkale valarthanam
    8 avarude parentsinnne nookanam
    9 swantham veetukare thiriju nookarud pakshe swattu vaagichedukkanam
    10,onam,deepavalikku bharya veetil ninnu gift veenam
    eddokke kazhinju evarude oru moogalund niyamam aanugalkku ethrannu ennu athu keelkkumbool arrakkum ellathineeyum
    eppol parachilenda
    1,divorce aayal kuttikkale nooki kollanam
    2,jeevanamsham kodukkan pattilla
    enni eedu koodi angekarichu kazhijal mristannam kazhichu eempakkam ettu erikkamalloo jeevithakaalam muzhuvanum.

  • @deeparakesh595
    @deeparakesh595 8 месяцев назад +4

    ഈ vdo യ്ക്ക് എന്താണ് comment ഇടേണ്ടത്.. മിക്ക വീടുകളിലും നടക്കുന്ന ഒരു കാരൃം.. ജോലി പലതായിരിക്കും.. പക്ഷേ husband ന്റെയും വീട്ടിലുള്ളവരുടേയും dialogue .. നിനക്ക് ഇവിടെ അതിനു മാത്രം എന്തായിരുന്നു ജോലി... ഹൊ😢 un sahilkable question... Good presentation ponnus❤❤

    • @PonnuAnnamanu
      @PonnuAnnamanu  8 месяцев назад

      😊🙏❤️❤️❤️❤️❤️

  • @vineethaaneeshvineethaanee3469
    @vineethaaneeshvineethaanee3469 8 месяцев назад +1

    സത്യം 😢😢😢😢😢😢😢😢❤❤❤❤❤❤

  • @Denzia7
    @Denzia7 7 месяцев назад

    Last anubhavam ente thanne😢

  • @user-cz3it2gx4g
    @user-cz3it2gx4g 8 месяцев назад

    Reyali heart touching

  • @sarithak6760
    @sarithak6760 8 месяцев назад +2

    😭😭😭😭 കരഞ്ഞ് പേയി

  • @hameedahmed9817
    @hameedahmed9817 8 месяцев назад

    Thanks chechi

  • @sophiaselvaraj34
    @sophiaselvaraj34 8 месяцев назад +1

    Chechi second part good climax kanikk ....enik kanditt sad varunnu

    • @PonnuAnnamanu
      @PonnuAnnamanu  8 месяцев назад

      2nd part Njan onu ആലോചിക്കട്ടെ 😊

  • @anjusheljo6772
    @anjusheljo6772 8 месяцев назад +1

    Polichu😊❤

  • @adukkala3898
    @adukkala3898 7 месяцев назад

    Njan orikkalum ethunpole onnum kandit karanjit ella...last dialogue...enna karayichu...because enta amma....ethilum appuram ayirunnu.nallapole nokkiyirunne...epazhum enta koode kanumarunnu...enta kunjungale polum kanand poy

  • @kurumbi9764
    @kurumbi9764 8 месяцев назад

    Ende achan ith pole chore erinju ipo aduth but athine marupadi koduthath njan arunnu .ende amma ath ok vrithi aaki😢achanmarude deshyam theerkanullathalla ammamaarude jeevitham 😊

  • @ridhaandrhythmhd
    @ridhaandrhythmhd 5 месяцев назад

    After watching this.. I cried but I know my tears are also worthless 😅

  • @shanae9930
    @shanae9930 8 месяцев назад +1

    Paavam 😢😢

  • @user-jk7eu4op3y
    @user-jk7eu4op3y 8 месяцев назад +1

    Jeevikku gaya ennu thonni😊❤

    • @PonnuAnnamanu
      @PonnuAnnamanu  8 месяцев назад

      😊🧡❤️❤️❤️💛💛💛

  • @najianshad2105
    @najianshad2105 8 месяцев назад +2

    Aadyayitaaa ..nighala video kandu kannu nirayunne🥺

  • @lmn964
    @lmn964 7 месяцев назад

    Pakshe ente achnum amayum vishmikila.vayatondu oru divsm njn hus nu lunch kodtu vitila prnju ente swantm amma prnjtoke marakn patila.ayalde gathikedu aanu polm ente kude jevikne.eniku vayayka padila.pakshe amayku vendi achn ela joliyum chyum.ninglku arkenklm undo ingne oru amma

  • @ridhaandrhythmhd
    @ridhaandrhythmhd 5 месяцев назад

    My life as a teacher and a domestic engineer 😅

  • @LearnPhysicssumi
    @LearnPhysicssumi 8 месяцев назад +1

    😊❤

  • @fg4513
    @fg4513 7 месяцев назад +1

    Oru short film kanda feel, sherikum teacher ano

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад

      Thankssssss 😍💕 Teacher alla

  • @jinsureji2776
    @jinsureji2776 8 месяцев назад +2

    Manushynee vishamippinaitt ee chechi 😢😢😢😢

    • @PonnuAnnamanu
      @PonnuAnnamanu  8 месяцев назад

      😊 ഇരിക്കട്ടെ 💛

    • @jinsureji2776
      @jinsureji2776 8 месяцев назад

      @@PonnuAnnamanu poo chechii 🥺🥺🥺♥️🤗😘