ചേട്ടൻ പറഞ്ഞതിൽ ചെറിയ തെറ്റുണ്ട് വാഷ് down closet nu tube connect ചെയ്യണ്ട കാര്യമില്ല കാരണം ഇതിൽ trap level എപ്പളും ഒരേപോലെ ആണ് ഒരു flush അടിച്ചു കഴിയുമ്പോൾ ആദ്യം നല്ലപോലെ വെള്ളം flush ആകും പിന്നെ അതിന്റെ force കുറയും ആ സമയത്തു വരുന്ന കുറച്ചു വെള്ളം ആണ് ഇതിൽ trap level adjust ആകുന്നതു. പിന്നെ ചേട്ടൻ പറഞ്ഞപോലെ tube connect ആകേണ്ടത് syphonic closet nu ആണ് അതിൽ flush അടിച്ചു കഴിഞ്ഞു trap il വെള്ളം ചിലസ്മയത്തു താഴ്ന്നു കിടക്കും അപ്പോൾ പറ്റുന്നത് syphonic correct ആയിട്ട് വർക്ക് ആകില്ല അതുകൊണ്ട് trap il വെള്ളം level aakan ആണ് tube connect akunnne
Syphonic ക്ലോസെറിൻ്റെ overflow ട്യൂബിൽ വെള്ളം ഒഴിക്കുമ്പോൾ അത് പാനിലേക്ക് വരാതെ ഡയറക്ട് ഔട്ട്‌ലെറ്റ് പൈപ്പിൽ കൂടി പോകുന്നു. ഫ്ലഷ്ൻ്റെ sucking forcum കുറവാണ്.
@@jithinj5520 Sorry, full water ബൗളിൽ വരില്ലേ എന്നാണ് സംശയം. Water level full ആണ്. Over flow pipil വെള്ളം ഒഴിച്ചാൽ അത് drain pipil koodi പോകുന്നുണ്ട്. പക്ഷേ bowlil കൂടെയല്ല അത് drain ആകുന്നത്
വെള്ളം വരുന്നതിന്റെ (നീല നീളത്തി ൽ കാണുന്ന ചെറിയ പൈപ്പും അതിലുള്ളിലുള്ള ഫങ്ഷനും ) എങ്ങനെയാണ് പ്രവർത്തിക്കുന്നത് വെള്ളം സ്റ്റോപ്പ് ആവുന്നത് എങ്ങനെ യാണ് ഡീറ്റിയൽ ആയി പറഞ്ഞു തരുമോ
Our toilet is fitted with a parryware wall mounted closet. But the inside fittings look different from ur johnsons closet. And the parryware flush gets stuck frequently.
എന്റെ ബാത്ത് റൂമിൽ ഫ്ലൂഷ് വാൽ വ് ഫിറ്റ് ചെയ്തു ഹാങ്ങിങ് ക്ലോസേറ്റ് ആണ് ഇപ്പോൾ ഫ്ളക്ഷ വാലവ് prompt ആയീ വർക്ക് ചെയ്യുന്നില്ല വാട്ടർ ലീക് ആകുന്നു എന്ത് ചെയ്യാൻ പറ്റും flush valve conseel cgeythekuvani. Aqual enna companiydeth anu. Repairable ano ato replace cheyyanamo
കൺ സീൽഡ് ഫ്ലഷ് ടാങ്ക്, സിങ്കിൾ പീസ് w c കളിൽ പ്രഷർ ബൂ സ്‌റ്റർ പമ്പ് കണക്ക്റ്റ് ച്ചെയുന്നത് അവയുടെ flote valve ന് complaints വരുത്താറുണ്ടോ? ഇവക്ക് നോർമൽ ലൈൻ കൊടുക്കേ ണ്ടതുണ്ടോ?
Over pressure kodukathe erunal mathi user manual il ulla pressure kodukam... Normal line il ninn koduthal prblm onnumilaa... flush Tank refill cheyyan time edukum atraye ollu....
എനിക് എത്ര ചിന്തിച്ചിട്ടും പിടിത്തം കിട്ടാത്ത ഒരു സംഭവമയിരുന്നു ഇപ്പോ ശരിയായി വളരെ ഉപകരപ്രദമായ വീഡിയോ ബ്രോ🌷🌷🌷
അറിവ് കൂടുംതോറും വർക്ക് നന്നായി വരും താങ്ക്സ്
ചെറിയ pippinte ഉപയോഗം ഇപ്പോഴാണു മനസ്സിലായത്. നന്ദി
പുതിയ അറിവുകൾ തരുന്നതിൽ അഭിനന്ദനങ്ങൾ😍🥰 thanks Bro
ഒരുപാടു നാളത്തെ സംശയം മാറി thanks bro
ചേട്ടൻ പറഞ്ഞതിൽ ചെറിയ തെറ്റുണ്ട്
വാഷ് down closet nu tube connect ചെയ്യണ്ട കാര്യമില്ല
കാരണം ഇതിൽ trap level എപ്പളും ഒരേപോലെ ആണ്
ഒരു flush അടിച്ചു കഴിയുമ്പോൾ ആദ്യം നല്ലപോലെ വെള്ളം flush ആകും
പിന്നെ അതിന്റെ force കുറയും ആ സമയത്തു വരുന്ന കുറച്ചു വെള്ളം ആണ് ഇതിൽ trap level adjust ആകുന്നതു.
പിന്നെ ചേട്ടൻ പറഞ്ഞപോലെ tube connect ആകേണ്ടത് syphonic closet nu ആണ് അതിൽ flush അടിച്ചു കഴിഞ്ഞു trap il വെള്ളം ചിലസ്മയത്തു താഴ്ന്നു കിടക്കും അപ്പോൾ പറ്റുന്നത് syphonic correct ആയിട്ട് വർക്ക് ആകില്ല
അതുകൊണ്ട് trap il വെള്ളം level aakan ആണ് tube connect akunnne
Syphonic ക്ലോസെറിൻ്റെ overflow ട്യൂബിൽ വെള്ളം ഒഴിക്കുമ്പോൾ അത് പാനിലേക്ക് വരാതെ ഡയറക്ട് ഔട്ട്‌ലെറ്റ് പൈപ്പിൽ കൂടി പോകുന്നു. ഫ്ലഷ്ൻ്റെ sucking forcum കുറവാണ്.
@@rajeshparott pan ennathu എന്താണ് ഉദ്ദേശിച്ചത് ❓️
Over flow pipe il koode വരുന്ന വെള്ളം
Trap il വരും
@@rajeshparott tank il water level kootu appol nalla fource kittum
Pinne air pipe undonnum check chey
@@jithinj5520 Sorry, full water ബൗളിൽ വരില്ലേ എന്നാണ് സംശയം. Water level full ആണ്. Over flow pipil വെള്ളം ഒഴിച്ചാൽ അത് drain pipil koodi പോകുന്നുണ്ട്. പക്ഷേ bowlil കൂടെയല്ല അത് drain ആകുന്നത്
Great
Super explanation. 👌
Information thanks
Good information thanks
Super 👍👍
Super video.
But try to avoid too much 'Ok'...
Nice... Informative.. I repair my overflow problem
... Tnk u so mich❤️
Orupad nandi, ente flush tankil vellam nirayunilarnu, thankal parenjath pole valve adjust cheythapo ipo automatically vellam fill akunnunde, thanks from Singapore 🇸🇬😍🥰
Nice👍🏻♥️
Good 👍
ഗുഡ് ഇൻഫർമേഷൻ
Useful video 👍🏻
നല്ല അറിവുകൾ പകർന്നു തന്നതിന് ഒരുപാട് thanks
Good👍
Thanks for good information 🤔😍😍😍
good video
waiting for next video
Thanks
Ningalude videos valare athikam upakarapedunnund. Njanum electrician with plumber ane
Nice my dear
വളരെ നല്ല ഒരു വിവരണം. സംശയങ്ങള്‍ പലതും തീര്‍ന്നു. ഒപ്പം ഒരു പ്രശ്നം കൂടി. Inlet ലേക്ക് വെള്ളം വരുന്നില്ല. Valve portion ഓക്കെ യാണ്. Any solution?
വെള്ളം വരുന്നതിന്റെ (നീല നീളത്തി ൽ കാണുന്ന ചെറിയ പൈപ്പും അതിലുള്ളിലുള്ള ഫങ്ഷനും ) എങ്ങനെയാണ് പ്രവർത്തിക്കുന്നത് വെള്ളം സ്റ്റോപ്പ് ആവുന്നത് എങ്ങനെ യാണ് ഡീറ്റിയൽ ആയി പറഞ്ഞു തരുമോ
Superb
Nice bro👍
Closetil vellam. Adhikamayil varunnu athenthayirikkum. Engane sheriyakkan pattum?
Nalla vivaranam.nalla video
Sooper
Good usefull information for normal users
Thanks bro
Our toilet is fitted with a parryware wall mounted closet. But the inside fittings look different from ur johnsons closet. And the parryware flush gets stuck frequently.
Good massage bro
Super......Nalla vivaranam. Workersinu upakaram
Thank you so much. Nice video
വിശദീകരണം കൊള്ളാം.. Ok പറയൽ കൂടി പ്പോയിഎന്ന് തോന്നുന്നു....
Good information
Yes nalla അവധരണം ok, suscrb ചെയ്തു ok,
ക്ലോസറ്റ് ഫ് ളഷ് ച്ചെയ്താൽ വെള്ളം നിൽക്കാതെ ടാങ്ക് ഫുൾ കാലിയായി പോകുന്നത് എന്ത് കൊണ്ടാണ് എങ്ങിനെ പരിഹരിക്കാം Johnson co ആണ്
👍👍👍👍👍👍🙏♥️
Chetta . Njan ippol oru 5D flush symphonic closet fit cheythu but athinta discharge flow valarey kuravaan athenthaanenn onnu paranju tharaamo plz
❤
Thank you. My issue was solved.
Concealed tank ഉം ഇങ്ങനെ തന്നെ ആണോ. അതും കാണിക്കാമോ..
Orupaad orupaad thanks
Enencia ക്ലോസെറ്റിന്റെ flush tank ayikkunnath എങ്ങനെ എന്ന് പറയാമോ
Super annu
Good explanation
❤ ഓക്കേ. പക്ഷെ അതിന്റെ ടെക്നിക്കൽ വശം കൂടി പറയാമായിരുന്നു.
Good info
അടിപൊളി 👍🏻👍🏻👍🏻
New vitra ആണ് നമ്മുടെ കോസ്റ്റ് എപ്പോഴും ബ്ലഷ് ടാങ്കിൽ വെള്ളം നിറയുന്നില്ല അതിന് എത്താണ് പരിഹാരം ചേട്ട
Super demo
Very informative
നല്ല അറിവ് കിട്ടി 👍👍👍
Flush tank lid ngane open aakuka
Closetil ulla cuttings shopil available aaanoo, engil athinte perukal ഒന്ന് പറഞ്ഞു തരാമോ
Beautiful
👍👍👍
cera diverter push button പ്രഷർ ടെസ്റ്റ് ചെയ്തപ്പോൾ ലോക്ക് ആയി push ആകുന്നില്ല എന്ത് ആണ് പ്രോബ്ലം എങ്ങനെ ശെരിയാക്കാം
Chetta cistern താഴ്ന്നു ഇരിക്കുവാണ്.. ടാങ്ക് ൽ വെള്ളം വന്ന് നിറയുന്നില്ല
.. വെള്ളം വീഴുന്നപോലത്തെ സൗണ്ട് മാത്രമേ ഉള്ളു... എന്താണ് ചെയ്യേണ്ടത്
👌👌👌
നമസ്ക്കാരം ഞങ്ങളുടെ വീട്ടിൽ B|X single piece closet ആണ്. എപ്പോഴും വെള്ളം closet ലേക്ക് ഒഴുകുന്നു. ഇത് പരിഹരിക്കാൻ എന്ത് ചെയ്യണം എന്ന് പറയാമോ . Thanks
വളരെ ഉപകാരം താങ്സ്
Bro flush adichathinu sheshavum a level maintain cheyaan water vanu kondirikayannu ..how to stop it??
Adipoli
💯💯💯💯💯 useful
Tube vazhi water varunnilla. Adiyiloode anu pokunne. Please help
Thanks bro very usefull ayi ith 👍
Ith ked aayal direct vellam poy tankil ninnulla vellam kaaaliyaaavum ivide anghne aayrunnu tank full aakunnu vaikunneram aavumbo taaane tankile vellam teernnu povunnu avasaaanam aan ith complaintaanenn mnsilaayth pinne ath change cheythappo sheryay
Ah filter enganeya open cheya , clean cheyan ayirunnu
നല്ല അവതരണം
Njan johnson nte technition aanu
Hot water circulation pump details ariyikkamo
Water refill aakaan kure time edukunu same system ane.. reason ariyo?
Tagalude kayel ulla wdi you're flot valve evidunanu kituka
Sopper 👍👍
എന്റെ ബാത്ത് റൂമിൽ ഫ്ലൂഷ് വാൽ വ് ഫിറ്റ് ചെയ്തു ഹാങ്ങിങ് ക്ലോസേറ്റ് ആണ് ഇപ്പോൾ ഫ്ളക്ഷ വാലവ് prompt ആയീ വർക്ക് ചെയ്യുന്നില്ല വാട്ടർ ലീക് ആകുന്നു എന്ത് ചെയ്യാൻ പറ്റും flush valve conseel cgeythekuvani. Aqual enna companiydeth anu. Repairable ano ato replace cheyyanamo
Thanks bro !!
പ്രെസ്സ് ചെയ്തവിട്ടാൽ വെള്ളം വരുന്നില്ല പ്രെസ്സ് ചെയ്ത് പിടിച്ചല്ലേ വെള്ളം WC യിൽ വരൂ അതെന്താണ് കാരണം
സംഭവം പൊളിച്ച്
വളരെ നന്ദി ബ്രോ ഒരറിവുകൂടി കിട്ടി 👍👍👍
Kollammm
hi aa float system egane urunae to clean it
Poli
ടാങ്കിൽ വെള്ളം നിറഞ്ഞു പോയികൊണ്ടെ ഇരിക്കുന്നു ഇതിന് എന്തു ചെയ്യും .
ഈ ടാങ്കിന്റെ സൈഫൻ അഴിക്കുന്നതു കൂടി ഒന്നു കാണിക്കാമോ?
👍👍
Ok
Bhai isvalve ko pura khulkar repair karke dikhao please
Thanks 👍
Cover oorunnad ngane
Thank you
ഫ്ലൂഷ് ടാങ്കിൽ വരുന്ന വെള്ളം ടാങ്കിൽ നിൽക്കാതെ പോകുന്നതിനു എന്ത് ചെയ്യും. ടാങ്കിൽ വെള്ളം നിറയുന്നില്ല വെള്ളം പോയിക്കൊണ്ടേ യിരിക്കുന്നു
താങ്ക്സ് ചേട്ടാ
എങ്ങനെ കഴിക്കും ഫ്ലോട്ട് വാൾവ്
കൺ സീൽഡ് ഫ്ലഷ് ടാങ്ക്, സിങ്കിൾ പീസ് w c കളിൽ പ്രഷർ ബൂ സ്‌റ്റർ പമ്പ് കണക്ക്റ്റ് ച്ചെയുന്നത് അവയുടെ flote valve ന് complaints വരുത്താറുണ്ടോ? ഇവക്ക് നോർമൽ ലൈൻ കൊടുക്കേ ണ്ടതുണ്ടോ?
Over pressure kodukathe erunal mathi user manual il ulla pressure kodukam... Normal line il ninn koduthal prblm onnumilaa... flush Tank refill cheyyan time edukum atraye ollu....
എല്ലാ ഫ്ലാഷ് ടാങ്കിൽ കൂടെയും ഹൈ പ്രഷർ വെള്ളം വരുത്തില്ലചിലത് ടാങ്ക് നിറയാൻസമയം എടുക്കുംഅപ്പോൾ അത്രയും വെള്ളംക്ലോസെറ്റ് കൂടെപോവുംഅല്ലേ