Mazhayil Nirayum Puzhapole | Parankimala | Najim Arshad | Mridula Warrier | Afzal Yusuff

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Film: Parankimala (2014)
    Directed by: Sennan Pallassery
    Produced by: Vijins, Thomas Kokkottu
    Lyrics: Murughan Kattakkada
    Music: Afzal Yusuff
    Singer: Najim Arshad, Mridula Warrier
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

Комментарии • 171

  • @ashishsajeev3395
    @ashishsajeev3395 2 года назад +101

    ഞാൻ ബസിൽ വെച്ചാണ് ഈ പാട്ടു കേൾക്കുന്നത് പിന്നെ ഇവിടെ എത്തി ഒന്നുടി കേട്ടു ❤❤

  • @sreekanthmm4837
    @sreekanthmm4837 3 года назад +179

    ഇത് പാടിയത് മൃദുല വാര്യർ ആണെങ്കിലും ഇത് കേട്ടപ്പോൾ അറിയാതെ ശ്രേയ ഘോഷാൽ എന്ന ദൈവത്തിന്റെ സമ്മാനത്തിനെ ഓർത്ത എത്ര പേരുണ്ടാകും അവരെ മിസ് ചെയ്യുന്നവർ എത്ര പേർ ഉണ്ടാകും അവരെ ഓർമ്മിപ്പിക്കുന്ന ശബ്ദം ഉള്ളത് ഏറ്റവും വലിയ അനുഗ്രഹം ആണ് ഭാഗ്യവതി ആണ് മൃദുല വാര്യർ 😊😊😊❤❤❤❤

    • @lijukoommen476
      @lijukoommen476 2 года назад +25

      മൃദുല പാടട്ടെ... മലയാളത്തിനും വേണ്ടേ ഒരു ശ്രേയ ഘോഷൽ ബ്രോ... 😍😍

    • @sreekanthmm4837
      @sreekanthmm4837 2 года назад +3

      @@lijukoommen476 അത് കൊള്ളാം വ്യത്യസ്തമായ ഒരു മറുപടി 😊😆❤️

    • @dhiyamittoosworld8862
      @dhiyamittoosworld8862 2 года назад +11

      എല്ലാ കലാകാരന്മാരും ദൈവത്തിന്റെ സമ്മാനങ്ങൾ ആണ് 🥰

    • @sreekanthmm4837
      @sreekanthmm4837 2 года назад +2

      @@dhiyamittoosworld8862 100 %

    • @rishineelambari4233
      @rishineelambari4233 2 года назад

      @@lijukoommen476 🤝❤️

  • @sudhisudarsanan6918
    @sudhisudarsanan6918 3 года назад +144

    ഇത്രേം നന്നായി പാടുന്ന മൃദുലക്ക് star singer first prize കൊടുത്തില്ല.
    But ഫസ്റ്റ് കിട്ടിയവരേക്കാൾ ഒരുപാടു നല്ല പാട്ട് മൃദുല പാടി.😍

  • @sreeragks260
    @sreeragks260 3 года назад +827

    ഈ സിനിമ കാണാതെ ഈ പാട്ട് മാത്രം കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ

    • @anasshihab8977
      @anasshihab8977 3 года назад +7

      Yes

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 года назад +6

      ചിത്രം.പറങ്കിമല
      രചന. മുരുകൻ കാട്ടാക്കട
      സംഗീതം.അഫ്സൽ യുസഫ്
      പാടിയത് നജിം അർഷാദ്, മൃദുല വാര്യർ

    • @aneesh1221
      @aneesh1221 3 года назад +5

      Und👍🌹

    • @YafiraShahma
      @YafiraShahma 3 года назад +3

      Yes😍

    • @amal8827
      @amal8827 3 года назад +1

      Video kanu 😋😋😋😎 pranayamayam

  • @rinsitp6788
    @rinsitp6788 2 года назад +32

    ഈ സിനിമ കണ്ടില്ല പക്ഷെ എത്ര ketalum മതി വരില്ല ഈ സോങ്

  • @YafiraShahma
    @YafiraShahma 3 года назад +157

    Whatzp status കണ്ട് ഈ song യുട്യൂബിൽ തപ്പിയവർ എന്നെ പോലെ എത്ര പേരുണ്ട് 😍😍❤❤
    Najeem arshad amazing voice❤my fvrt singr❤

  • @meezansa
    @meezansa Год назад +25

    മൂവി 📽:-പറങ്കിമല ........ (2014)
    ഗാനരചന ✍ :- മുരുകൻ കാട്ടാക്കട
    ഈണം 🎹🎼 :- അഫ്‌സൽ യൂസഫ്
    രാഗം🎼:-
    ആലാപനം 🎤:- നജിം അർഷാദ് & മൃദുല വാരിയർ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷
    തന്നാ നന്നാ നാനാ.. തന്നാ നന്നാ നാനാ.....
    മഴയില്‍ നിറയും പുഴപോലെ......
    ഇളവെയിലില്‍ പകലിന്‍......
    ചിരിപോലെ......
    മഞ്ഞലയില്‍ നാം മലര്‍പോലെ........
    കാര്‍മുകിലില്‍ മഴവില്‍ക്കൊടി - പോലെ........
    നിറയുകയാണെന്‍ ഹൃദയവനം.......
    പ്രിയസഖി നീ അണയേ.. ചാരേ..........
    മഴയില്‍ നിറയും പുഴപോലെ........
    ഇളവെയിലില്‍ പകലിന്‍ ചിരിപോലെ........
    നീലനിലാവിലലിഞ്ഞ.......
    വികാരമൊഴിഞ്ഞു.......
    മറഞ്ഞൊരു രാവുകളില്‍.......
    ചുംബനമേറ്റു വിടര്‍ന്നൊരു........
    ചെമ്പക മുല്ലയിലൂറിയ.....
    തേനലയില്‍.......
    ആ........ ആ........
    പാറിവരും പതിവായി വരും..........
    മൃദുശ്യാമ മനോഹര ശലഭം - നീ.......
    ജന്മമതില്‍ പല ജന്മമതില്‍...........
    ഇനിയെന്നും പിരിയാപ്രണയം - നീ........
    മഴയില്‍ നിറയും പുഴപോലെ......
    ഇളവെയിലില്‍ പകലിന്‍.......
    ചിരിപോലേ........
    ദേവസുഗന്ധമലിഞ്ഞൊരു - ശയ്യയില്‍......
    കാമുക കാമന തഴുകുമ്പോള്‍.........
    ഈറനണിഞ്ഞകലേ ഒരു ചന്ദ്രിക......
    തേങ്ങലൊതുക്കീ മയങ്ങുമ്പോള്‍.......
    ഹോ....... ഹോ.......
    അമ്പുകളില്‍ മലരമ്പുകളില്‍.........
    ശരശയ്യകള്‍ നെയ്യും ചന്തം നീ..........
    രാഗിണിയായി അനുരാഗിണിയായി - എന്‍....
    പ്രാണനില്‍ അലിയും പ്രണയം - നീ.......
    മഴയില്‍ നിറയും പുഴപോലെ........
    ഇളവെയിലില്‍ പകലിന്‍.....
    ചിരിപോലെ......
    നിറയുകയാണെന്‍ ഹൃദയവനം.......
    പ്രിയസഖി നീ അണയേ - ചാരേ.........
    മഴയില്‍ നിറയും പുഴപോലെ
    ഇളവെയിലില്‍ പകലിന്‍....
    ചിരിപോലേ.......
    തന്നാ നന്നാ നാനാ...
    തന്നാ നന്നാ നാനാ........

  • @AswathyM-ud1cu
    @AswathyM-ud1cu 4 месяца назад +10

    ഞാൻ ഒരു വാട്സ്ആപ്പ് സ്റ്റാറ്റസിൽ കേട്ടതാണ് പിന്നീട് സേർച്ച്‌ ചെയ്തു ഒരുപാടുത്തവണ kettu👍

  • @aparnamp3088
    @aparnamp3088 3 года назад +21

    Najeem arshad chettanteyum mridula chechiyude voice super

  • @aparnaanilkumar2676
    @aparnaanilkumar2676 Год назад +6

    തന്നാ നന്നാ നാനാ.. തന്നാ നന്നാ നാനാ..
    മഴയില്‍ നിറയും പുഴപോലെ
    ഇളവെയിലില്‍ പകലിന്‍ ചിരിപോലെ
    മഞ്ഞലയില്‍ നാം മലര്‍പോലെ..
    കാര്‍മുകിലില്‍ മഴവില്‍ക്കൊടിപോലെ
    നിറയുകയാണെന്‍ ഹൃദയവനം
    പ്രിയസഖി നീ അണയേ.. ചാരേ..
    മഴയില്‍ നിറയും പുഴപോലെ
    ഇളവെയിലില്‍ പകലിന്‍ ചിരിപോലെ
    നീലനിലാവിലലിഞ്ഞ..
    വികാരമൊഴിഞ്ഞു മറഞ്ഞൊരു രാവുകളില്‍
    ചുംബനമേറ്റു വിടര്‍ന്നൊരു
    ചെമ്പക മുല്ലയിലൂറിയ തേനലയില്‍
    ആ പാറിവരും പതിവായി വരും..
    മൃദുശ്യാമ മനോഹര ശലഭം നീ
    ജന്മമതില്‍ പല ജന്മമതില്‍..
    ഇനിയെന്നും പിരിയാപ്രണയം നീ
    മഴയില്‍ നിറയും പുഴപോലെ
    ഇളവെയിലില്‍ പകലിന്‍ ചിരിപോലേ
    ദേവസുഗന്ധമലിഞ്ഞൊരു ശയ്യയില്‍
    കാമുക കാമന തഴുകുമ്പോള്‍..
    ഈറനണിഞ്ഞകലേ ഒരു ചന്ദ്രിക
    തേങ്ങലൊതുക്കീ മയങ്ങുമ്പോള്‍
    ഹോ അമ്പുകളില്‍ മലരമ്പുകളില്‍
    ശരശയ്യകള്‍ നെയ്യും ചന്തം നീ..
    രാഗിണിയായി അനുരാഗിണിയായി
    എന്‍ പ്രാണനില്‍ അലിയും പ്രണയം നീ
    മഴയില്‍ നിറയും പുഴപോലെ
    ഇളവെയിലില്‍ പകലിന്‍ ചിരിപോലെ
    നിറയുകയാണെന്‍ ഹൃദയവനം..
    പ്രിയസഖി നീ അണയേ.. ചാരേ
    മഴയില്‍ നിറയും പുഴപോലെ
    ഇളവെയിലില്‍ പകലിന്‍ ചിരിപോലേ..
    തന്നാ നന്നാ നാനാ.. തന്നാ നന്നാ നാനാ..

  • @nandhuznandhu1443
    @nandhuznandhu1443 Год назад +2

    Ee pattu njn ippol oru watsapp States ill ketee.. Appol thanne ivude vannu kettu orupad istayii ❤️💕💕💕💕💕

  • @chettayiishttam9252
    @chettayiishttam9252 3 года назад +15

    Status kand search cheith kettatha,, supper song

  • @neethumolsinu6384
    @neethumolsinu6384 2 года назад +7

    Najim& mridula super😍❤👌👌

  • @mallutube9988
    @mallutube9988 Год назад +2

    Super song kelkumbol feeling happy

  • @song1282
    @song1282 2 года назад +6

    ഈ പാട്ട് കേൾക്കുമ്പോൾ ഇപ്പഴും നമ്മൾ ഒരുമിച്ച് അണ് എന്ന് തോന്നും ......

  • @chipi8660
    @chipi8660 11 месяцев назад +2

    This song is so underrated. I am not sure why this has very less views eventhough it has wonderful lyrics and a soothing tone and of course the great Vocals🤗Great job team. This song is one of my favorite feel good songs😍

  • @PrabeeshPrabeeshO
    @PrabeeshPrabeeshO 3 месяца назад +1

    അടിപൊളി സോങ്

  • @VibinRaaj-wv7id
    @VibinRaaj-wv7id 8 месяцев назад +2

    ഇഷ്ട്ട ഗാനം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊

  • @erannagowda795
    @erannagowda795 2 года назад +5

    Kaapi raagam... Beautiful song

  • @njhub4325
    @njhub4325 3 года назад +15

    Fvrt sounds😍

  • @vincymanu6221
    @vincymanu6221 3 года назад +8

    Ente sister ude wedding song i like it very much I love this song

  • @nima9877
    @nima9877 3 года назад +28

    Najim amazing voice...

    • @aneesh1221
      @aneesh1221 3 года назад +3

      Ishtaman najim 😘😘

    • @aparnamp3088
      @aparnamp3088 3 года назад +2

      ❤️❤️❤️❤️👍👍👍നല്ല സുഖം ഹെഡ് സെറ്റ് വച്ചു കേട്ടിട്ടു ഒരു രക്ഷയും ഇല്ല എന്താ സുഖം

    • @drona_drona
      @drona_drona Год назад +1

      മൃദുല variar👍👍 സൂപ്പർ വോയിസ്‌ 👌👌

  • @femeenajamshad4215
    @femeenajamshad4215 4 месяца назад +2

    മഴ പെയ്യുമ്പോൾ അലക്കാനിറങ്ങിയതാ automatic ആയിട്ട് വായേല് വന്ന പാട്ടാ 😌പിന്നെ ഒന്നും നോക്കീല നേരെ ഇങ്ങു പോന്നു 🎧🎶

  • @jancyjo8955
    @jancyjo8955 2 года назад +5

    Wahhh addicted voice both🔥🔥❤️

  • @vaunsWorld
    @vaunsWorld 4 месяца назад +1

    Najim and mrudula great voice... Payye payye manasil keri koodi

  • @greeshmakochus6368
    @greeshmakochus6368 3 года назад +7

    സൂപ്പർ

  • @valsalavp6288
    @valsalavp6288 2 месяца назад

    നജീം mruthula അടിപൊളി ഫീൽ സൂപ്പർ 👏👏👏👏🌹🌹🌹🌹🌹🙏🙏👏👏👏👏👏👏👏👏👏

  • @NihalaNargees
    @NihalaNargees 3 месяца назад

    വല്ലാത്തൊരു മിസിംഗ് ❤

  • @neenun8999
    @neenun8999 3 года назад +6

    Nice song... Super super super 💕💕💕💕💕💕

  • @libinverghese
    @libinverghese Год назад +2

    So good...both singers got soothing voice...addicted to this song

  • @soumyamahesh2105
    @soumyamahesh2105 5 месяцев назад +1

    Busil ninum kettu aneshichu vanathanu njn love this song... But movie kanditilla ithuvare

  • @shajiar116
    @shajiar116 3 года назад +12

    Pwoli feeL 👌🏻👌🏻👌🏻

    • @aparnamp3088
      @aparnamp3088 3 года назад

      അതെ 😃😃😃👍👍👍👍❤️👍

  • @elinmaryroy247
    @elinmaryroy247 3 года назад +7

    Super song❤️💚💙💜

  • @chandnismenon3633
    @chandnismenon3633 2 года назад +3

    Touching song 🥰❤️

  • @aparnamp3088
    @aparnamp3088 3 года назад +3

    Mazhayil nerayum puzhapoole thanjunna vari super

  • @shanthilalitha4057
    @shanthilalitha4057 3 года назад +8

    നൈസ് സോങ് ❤️👌

  • @sillytalkz5306
    @sillytalkz5306 3 года назад +6

    thanks for uploading

  • @JOYV.G.GEORGE
    @JOYV.G.GEORGE 2 месяца назад

    Wow feel full 🥰🥰🥰🥰super

  • @lincejames9769
    @lincejames9769 3 года назад +8

    Spr songg 🥰

  • @navasmilan7648
    @navasmilan7648 3 года назад +4

    Very good

  • @midhunmohan9786
    @midhunmohan9786 3 года назад +8

    2021

  • @nabeesaibrahim8713
    @nabeesaibrahim8713 3 года назад +25

    Magical voice najim😘

  • @NihalaNargees
    @NihalaNargees 3 месяца назад

    My favourite song ❤

  • @ishamizna8240
    @ishamizna8240 3 года назад +6

    Super song

  • @chippychippy3955
    @chippychippy3955 2 года назад +4

    Ente ringtone 😁

  • @NihalaNargees
    @NihalaNargees 3 месяца назад

    My favourite song ❤😢

  • @NihalaNargees
    @NihalaNargees Месяц назад

    Feelings songs❤

  • @Satheeshkarakkad
    @Satheeshkarakkad 2 года назад +1

    Afsal yusuf ,murukan kattakkada😘😘😘

  • @sandhyatbkottayam5316
    @sandhyatbkottayam5316 3 года назад +6

    Supr

  • @deepikat7716
    @deepikat7716 6 месяцев назад

    My favorite one❤❤❤

  • @vishnump5855
    @vishnump5855 3 месяца назад

    Her fav❤

  • @Beliver248
    @Beliver248 5 месяцев назад +1

    Underrated song😖😖😖

  • @rayaaninjapan9605
    @rayaaninjapan9605 2 года назад +1

    My outdoor song.... ❤❤

  • @Thepedoc
    @Thepedoc Год назад +1

    Yes

  • @SunilSunil-sp2dg
    @SunilSunil-sp2dg 3 года назад +4

    Super

  • @bineeshgym213
    @bineeshgym213 3 года назад +5

    Nice

  • @mallutube9988
    @mallutube9988 Год назад

    Super song feeling super

  • @nasimkadakkal9057
    @nasimkadakkal9057 7 месяцев назад

    ഞാനും search ചെയ്ത് കേട്ടു

  • @anjanasfc
    @anjanasfc 2 года назад +1

    Superb ❤

  • @AnilkumarCharuvila-yc9uw
    @AnilkumarCharuvila-yc9uw Год назад

    Room matenta alarm tone angane ishtapetta pattu 🥰🥰

  • @valsalavp6288
    @valsalavp6288 2 месяца назад

    ഞാനും ഈ ഫിലിം കണ്ടില്ല ഇതു വരെ പാട്ട് തന്നെ ഇപ്പോഴാ കേള്ക്കുന്നെ

  • @achuskitchen548
    @achuskitchen548 3 года назад +1

    Enta favorite song

  • @manjushavava6022
    @manjushavava6022 3 года назад +5

    💖👏👍👌👌👌👌👌👌

  • @suniyasameer3204
    @suniyasameer3204 11 месяцев назад

    Nice ❤

  • @hannathshareef4063
    @hannathshareef4063 3 года назад +4

    👌👌

  • @NihalaNargees
    @NihalaNargees 2 месяца назад

    My ikka I love you ❤️

  • @izzaworld1977
    @izzaworld1977 2 года назад

    My fav song 🥰🥰🥰🥰🥰🥰thaxxx ttoo🤗🤗🤗🤗🤗
    Ful support und😍😍😍😍
    Mmale support akkanetta🥰🥰🥰🥰🥰 marakalle

  • @fousiysulfy3324
    @fousiysulfy3324 Год назад

    Soooper

  • @juliemathew5796
    @juliemathew5796 2 года назад +1

    ❤❤❤❤❤

  • @abm__abm1681
    @abm__abm1681 Год назад

    Najim ❤️❤️

  • @aparnamp3088
    @aparnamp3088 3 года назад +2

    Evarku randu perkum daivathinte oru anugraham annu

  • @nidhijayaprakash1416
    @nidhijayaprakash1416 2 года назад +1

  • @nishasareesh2356
    @nishasareesh2356 10 месяцев назад

    Undu

  • @sabithant
    @sabithant 7 месяцев назад

    ❤❤❤❤❤❤❤❤

  • @deepapt9562
    @deepapt9562 3 года назад +2

    Ethu film

  • @upashm5208
    @upashm5208 2 года назад

    😍😍😍😍😍😍😍😍😍😍😍

  • @meenakshimeenu4940
    @meenakshimeenu4940 2 года назад +2

    2022 kanunnavr ondo😝😜

  • @sree2568
    @sree2568 2 года назад

    Afsal yusuf magic

  • @aswathiachu804
    @aswathiachu804 2 месяца назад

    Ys

  • @sabithasabu9512
    @sabithasabu9512 Год назад

    Viduprathavushiva

  • @love_yourself1145
    @love_yourself1145 Год назад +1

    Romance varuneda...😆

  • @aparnamp3088
    @aparnamp3088 3 года назад +3

    Oru rakshayum ella song

  • @anuhari1474
    @anuhari1474 2 года назад

    ഹഫ്‌ൽപ്ക്സ്ൾഡ്‌സെറ്പ്പിസ്, ഡി

  • @DevuZz-us9mt
    @DevuZz-us9mt Год назад

    Oundu😅

  • @praseetha3092
    @praseetha3092 2 года назад

    സൂപ്പർ

  • @sangeethkt7113
    @sangeethkt7113 3 года назад +4

    Nice

  • @farzeenahmed9410
    @farzeenahmed9410 3 года назад +1

    Super

  • @neethumr518
    @neethumr518 6 месяцев назад

    👍🏼