'വ്യായാമം ചെയ്ത് അസുഖങ്ങൾ മാറ്റിയ 76 വയസുകാരി സൂപ്പർ ആണ് | Annamma Trueb | Shyju Vlogger | Kottayam

Поделиться
HTML-код
  • Опубликовано: 20 май 2024
  • വ്യായാമം ചെയ്ത് അസുഖങ്ങൾ മാറ്റിയ 76 വയസുകാരി സൂപ്പർ ആണ് | Annamma Trueb | Shyju Vlogger | Kottayam
    #health
    #farm
    #gym
    കൂടുതൽ വിവരങ്ങൾക്ക് : 94465 37390
    Follow Me On : / shyjuvlogger

Комментарии • 324

  • @Ananthavishnugp
    @Ananthavishnugp 2 месяца назад +191

    പലരും കമന്റ്സിൽ പറയുന്നു പണമുള്ളതുകൊണ്ടാണ് എന്ന്. പണം മാത്രം ഉണ്ടായാൽ പോരാ ആരോഗ്യം സംരക്ഷിക്കാനുള്ള മനസ്സും വേണം ..

    • @Hiux4bcs
      @Hiux4bcs 2 месяца назад +4

      പണമുള്ള ഞാൻ അനങത്തില്ല

    • @essavlog.
      @essavlog. 2 месяца назад +3

      👌👌

    • @neethumolsinu6384
      @neethumolsinu6384 2 месяца назад +1

      👍👍

    • @StepFitforwomen
      @StepFitforwomen Месяц назад +3

      പണം കുറവാണെങ്കിൽ ആരോഗ്യം നോക്കാൻ കുറച്ചുകൂടി എളുപ്പമാണ് എന്നതാണ് സത്യം

    • @neethumolsinu6384
      @neethumolsinu6384 Месяц назад

      @@StepFitforwomen cash ullavarku enthenkilum asugham vannal petennu thanne treatment edukan sadhikum.sadharanakarku budhimutu undakum.pinne nammude health nammal nokunnathu pole aanu nammude soundaryom ellam.

  • @athira.b.t4974
    @athira.b.t4974 2 месяца назад +364

    ഇതൊക്കെ കാണാൻ നല്ല രസ മുണ്ടെങ്കിലും.. ലൈഫിൽ ഫോളോ ചെയ്യാൻ വലിയ പാടാണ്.. ആന്റി ഒരു സൂപ്പർ ലേഡി തന്നെ 🥰🥰🥰

    • @ShyjuVlogger
      @ShyjuVlogger  2 месяца назад +7

      🙏🙏

    • @sathianmenon4395
      @sathianmenon4395 2 месяца назад +2

      👏👏👏👏 not easy

    • @deepikavineesh6571
      @deepikavineesh6571 2 месяца назад

      Respect you. 🙏

    • @sarathre3508
      @sarathre3508 2 месяца назад +9

      Athineyaanu മടി എന്നു parayunnath

    • @angelroy6069
      @angelroy6069 2 месяца назад +1

      Venammennu vachal chakka verilum kaaykum😅 ennu aanallo chollu....priority koduthu cheythal ellam nadathaavunnathe ollu....

  • @shajisebastian6590
    @shajisebastian6590 2 месяца назад +95

    👍❤️ അമ്മ ഒരു സൂപ്പർ തനിയാട്ടോ പറയാതിരിക്കാൻ പറ്റില്ല, ആരോഗ്യവും ആയുസ്സും നല്ല മനസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ❤️🌹👌

  • @maninair609
    @maninair609 2 месяца назад +23

    അന്നമ്മ അല്ല ഇത് പൊന്നമ്മ anu❤❤❤ആണ് .കൊതി വരുന്നു കണ്ടിട്ട് 😊

  • @Rajayogi777
    @Rajayogi777 2 месяца назад +128

    നല്ല ബോധമുള്ള അന്നമ്മ ശെരിക്കും തങ്കമ്മ🤝🤝

  • @Anu-hv1eb
    @Anu-hv1eb 2 месяца назад +3

    Thank you for this video. Ellam vaarivalichu thinnunna videos kaanumbol orkkarund aarogyathinte pradhanyam aarkkum ariyillenn.This one is informative for our society.

  • @maryvarghese4798
    @maryvarghese4798 2 месяца назад +28

    ശ്രീമതി അന്നമ്മയുടെ ഈ
    ആക്റ്റീവിറ്റീസ്‌ പുറകിലും
    ആരോഗ്യപരിപാലനത്തിന്റെ
    കാര്യത്തിലായാലും will
    പവർ ഉള്ള ഒരു സ്ട്രോങ്ങ്‌
    ആയ മനസ്സാണ്. If there
    is a will there is a way.
    ഇവർ പറഞ്ഞത് വളരെ
    ശരിയാണ് നമ്മൾ നമ്മളെ
    സ്നേഹിക്കണം. പിന്നെ
    പോസിറ്റീവ് ആയിരിക്കാൻ
    എപ്പോഴും ശ്രെദ്ധിക്കണം.

  • @vsvbeautyparlour6657
    @vsvbeautyparlour6657 2 месяца назад +23

    I m 52 years I did the same ,No sugar, No Bp, cholesterol 😊

    • @BinuBalan
      @BinuBalan 2 месяца назад +2

      My dad is 65☺️.. He is healthy too ❤️

  • @theartsylens1
    @theartsylens1 2 месяца назад +46

    നല്ലൊരു ജീവിത പാഠം ആയിരുന്നു❤

  • @sharophilip7398
    @sharophilip7398 2 месяца назад +37

    She is beautiful and so inspiring 💚

  • @ReneeshRP
    @ReneeshRP 2 месяца назад +5

    Stylish, really something special & inspiring.

  • @jadayus55
    @jadayus55 2 месяца назад +11

    Im also a short distance runner , 5 days a week. 5-7 kms per day. 3days + 1 day rest + 2 run days+ 1 day rest..... ഓടി കഴിഞ്ഞു തണുത്ത വെള്ളത്തിൽ ഒരു കുളി ആഹാ 🤗

  • @nishadm4291
    @nishadm4291 2 месяца назад +3

    So inspiring Lady👏👏👏🥰🥰🥰

  • @WisdomwWave
    @WisdomwWave 2 месяца назад +25

    What an inspiration. Hats off to you madam ❤️😊👏👏😊

  • @thankful_grateful_blessed
    @thankful_grateful_blessed 2 месяца назад +4

    Wowww..such an inspiring lady..Hat’s off to you ma’am 👏🏻👏🏻

  • @reenajosephsanjayan3747
    @reenajosephsanjayan3747 2 месяца назад +10

    പണം ഉള്ളത് കൊണ്ടാണെന്നുള്ള കമെന്റുകൾ കണ്ടു....
    പണമുള്ള എല്ലാവരും ആരോഗ്യത്തോടെയാണല്ലോ ഇരിക്കുനത്...
    മനസാണ് വേണ്ടത്.. പിന്നെ മടിയില്ലാതെ ചെയ്യാനും..

  • @sara_george
    @sara_george 2 месяца назад +5

    . amazing, wonderful video that really hats off to this, Ann. I showed my husband also .how nice it would be if people could be good as this lady.God bless her. So inspiring ❤

  • @radharamakrishnaiyer8634
    @radharamakrishnaiyer8634 2 месяца назад

    She is great I admire and love ❤

  • @asokankt2035
    @asokankt2035 2 месяца назад

    അടിപൊളി..

  • @jacobjohn4180
    @jacobjohn4180 2 месяца назад +15

    Very motivating ammachi🎉

  • @akhil_sai
    @akhil_sai Месяц назад +6

    അമ്പതു കഴിഞ്ഞാൽ തന്നെ ഓഹ് എൻറെ കാലം ഒക്കെ കഴിഞ്ഞു എന്നുപറഞ്ഞു ജീവിതത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നു ആൾക്കാർക്കൊക്കെ ഇവർ ഒരു മാത്രകയാണ്

  • @sujathas2419
    @sujathas2419 2 месяца назад

    സൂപ്പർ അന്നമ്മോ ❤

  • @thetastetravelofindia-byreshmi
    @thetastetravelofindia-byreshmi 2 месяца назад +2

    Superb 👌🏻 aunty highly motivational thank you

  • @marykuttyjohn6857
    @marykuttyjohn6857 2 месяца назад +31

    സൂപ്പർ വീഡിയോ..ഈ ഫാം എന്റെ വീടിനു തൊട്ടടുത്തുള്ള താണ്.

  • @ranijoseph9184
    @ranijoseph9184 2 месяца назад +6

    Great information Aunty. Thanks for your motivational talk 😊.

  • @SureshKumar-pl5bv
    @SureshKumar-pl5bv 2 месяца назад +3

    Sooper,,,,. Amma,,,, santhosham,,

  • @8Ranjitha
    @8Ranjitha 2 месяца назад +1

    Awesome 👍

  • @muhammedkv5704
    @muhammedkv5704 2 месяца назад +3

    മേഡംയൂആർദഗ്രേറ്റ് സന്തോഷായികേരളത്തിൻ്റെ അഭിമാനം മേഡത്തിൻ്റെകുട്ടിത്തംമാറാത്തമുഖവും പ്രശരിപ്പും അഭിനന്ദനം അവിടെവരാൻആഗ്രഹംമുണ്ട് മലപ്പുറത്താണ്ഞങ്ങൾഎങ്കിലുംവരാം❤❤

  • @sahidaanoop3591
    @sahidaanoop3591 2 месяца назад +19

    Amazing Lady 🤩

  • @lakshmilachuzz6683
    @lakshmilachuzz6683 2 месяца назад +12

    സൂപ്പർ വീഡിയോ കേട്ടോ ❤

  • @reshmacg2263
    @reshmacg2263 2 месяца назад

    Super lady... 👌🌹🌹

  • @JosephDevassey
    @JosephDevassey 2 месяца назад +2

    Very much relevant.... ❤❤❤

  • @deviambikakumari3746
    @deviambikakumari3746 2 месяца назад +44

    wowww.......ammachi evide ulla arenyenghilumanu kettiyirunnenghil ippo pettu pettu pandaradanghi, avande veettukarude aatum thuppum kettu sakala asukhanghalum pidichu kuzhiyilayene. avide vannirunna 20 streekaludeyum avastha thanne ivarkkum undayene! enthayalum nalla oru sthapanam. nnayi varatte. varum thalamurakku pretheykichu penkuttikalkku ithoru prachodanam aakatte. All the best!!!!

    • @ShyjuVlogger
      @ShyjuVlogger  2 месяца назад

      🙏🙏

    • @rubyrose8541
      @rubyrose8541 2 месяца назад +3

      Correct👍

    • @sinishiju3374
      @sinishiju3374 2 месяца назад +2

      V true 😊

    • @johnutube5651
      @johnutube5651 Месяц назад

      ഒരിക്കലും ഇല്ല. എട്ടും പത്തും പെറ്റിട്ടും പയറുപോലെ നടക്കുന്ന എത്രയോ മുത്തശ്ശിമാർ ഉണ്ട്? അവരൊന്നും ജിമ്മിൽ പോയല്ലല്ലോ ആരോഗ്യമായി ഇരിക്കുന്നത്. വീട്ട് പണിയും കുട്ടികളെ നോട്ടവും പോലെ നല്ല വ്യായാമം വേറെ ഇല്ല.

  • @amminipm2645
    @amminipm2645 2 месяца назад +7

    Great, Congrats👍🙏❤️

  • @SNpoultry1571
    @SNpoultry1571 2 месяца назад +8

    Annamma super👌🏻

  • @bincyphilip5891
    @bincyphilip5891 2 месяца назад +7

    Inspiring!

  • @HappyLeopard-yk8cj
    @HappyLeopard-yk8cj 2 месяца назад +1

    Wow😀🤩❤❤

  • @sabithasathish4971
    @sabithasathish4971 2 месяца назад

    ❤good job

  • @paruskitchen5217
    @paruskitchen5217 2 месяца назад +5

    Good message for all Congratulations anymam😊🎉

  • @meghaanilprasad5671
    @meghaanilprasad5671 2 месяца назад +1

    Superb motivation vedio
    Love your body

  • @georgemg8760
    @georgemg8760 2 месяца назад +45

    പ്രായം ഒന്നിനും തടസ്സമല്ല പരിശ്രമം കൊണ്ടേ എന്തും നേടുവാനാകൂ. ഒരു വിത്ത് കുത്തിയാൽ ഒരു മുറം പച്ചക്കറി . അല്പം വളം അല്പം നന അത്രമതി. ആരോഗ്യം ഫ്രീ.

    • @ShyjuVlogger
      @ShyjuVlogger  2 месяца назад

      🙏🙏

    • @babylonianedits3980
      @babylonianedits3980 2 месяца назад

      👍

    • @su84713
      @su84713 2 месяца назад

      സ്വന്തമായി കാല് കുത്താൻ സ്ഥമില്ലാത്തവർ എന്ത് ചെയ്യും😢😂

    • @nizamudheenmk3665
      @nizamudheenmk3665 2 месяца назад

      ചെയ്തു നോക്കിയിട്ടുണ്ടോ?

  • @midhuntr8472
    @midhuntr8472 2 месяца назад +3

    ഇങ്ങനെ ചെയ്യണമെങ്കിൽ പണവും വേണം... അതുപോലെ കഷ്ടപ്പെടാനുള്ള ഒരു മനസ്സും വേണം

  • @sheebasivadas7440
    @sheebasivadas7440 2 месяца назад +1

    Nalla amma❤❤❤

  • @helenjohn3356
    @helenjohn3356 2 месяца назад

    Amma super

  • @annsworld8904
    @annsworld8904 2 месяца назад

    Prevention is better than കൂർ

  • @anithamenon1673
    @anithamenon1673 2 месяца назад

    Super ❤️❤️❤️❤️

  • @ebinbabz
    @ebinbabz Месяц назад +1

    Adipoli suprb🥰🥰👍🏻👏🏻👏🏻

  • @manitj4741
    @manitj4741 2 месяца назад

    Super

  • @biju430
    @biju430 2 месяца назад +1

    Awesome keep going

  • @SNpoultry1571
    @SNpoultry1571 2 месяца назад +4

    Super lady👍🏻👍🏻

  • @tastytips-binduthomas1080
    @tastytips-binduthomas1080 2 месяца назад

    Super mindset ❤❤❤

  • @kiranmurali1792
    @kiranmurali1792 Месяц назад +1

    Brilliant lady

  • @meenavadakk4233
    @meenavadakk4233 2 месяца назад +2

    Hi Annamaria super

  • @vinodpp4022
    @vinodpp4022 2 месяца назад +7

    എൻ്റെ സ്വപ്നത്തിലുള്ള ഒരു കാര്യം യഥാർത്ഥത്തിൽ കണ്ടു.

  • @Naattukaran-fz6ix4hp1o
    @Naattukaran-fz6ix4hp1o 2 месяца назад +13

    മറ്റൊരു ബോച്ചേ 👏👏👍

  • @neethumolsinu6384
    @neethumolsinu6384 2 месяца назад

    Amma🥰👌👌👌👌👌

  • @rtvc61
    @rtvc61 2 месяца назад +1

    Super ammaa😍😍

  • @abdusalam7364
    @abdusalam7364 2 месяца назад +8

    Age isn't a limit for achieve anything in this world.The limit is our own thoughts.Be positive and dream big achievement..May god bless.

  • @SuluSulu-cw8ke
    @SuluSulu-cw8ke Месяц назад +1

    ഇതൊക്കെ കാണുമ്പോൾ 70 വയസായ ഉമ്മയെ ഓർമിക്കുന്നത്.. എന്റെ റബ്ബേ 😳😳.. നിങ്ങൾ

  • @S4SAFARI
    @S4SAFARI 2 месяца назад +1

    👌👌👌

  • @pournami4680
    @pournami4680 2 месяца назад

    Annamma ❤❤❤❤❤

  • @shez4732
    @shez4732 2 месяца назад +5

    Make up ittathaano

  • @afsalpcafu4343
    @afsalpcafu4343 2 месяца назад

  • @shahanasmullasseryparambu6257
    @shahanasmullasseryparambu6257 2 месяца назад +2

    Good video

  • @annaanna-tl8ic
    @annaanna-tl8ic 2 месяца назад +1

    Super❤

  • @shivani165
    @shivani165 2 месяца назад +2

    👌🏼👌🏼👌🏼

  • @user-wf4pt1dv6m
    @user-wf4pt1dv6m Месяц назад

    ❤❤❤

  • @kurumbans877
    @kurumbans877 Месяц назад +2

    എല്ലാം ശരി... ഈ മുഖത്തു ഇങ്ങനെ പെയിന്റ് അടിക്കുന്നത് ആരോഗ്യം ഉണ്ടാവാൻ ആണോ?

  • @vinivini5747
    @vinivini5747 2 месяца назад +1

    Thretmill o?

  • @dalysaviour6971
    @dalysaviour6971 Месяц назад

    ❣️❣️❣️

  • @ijasek7647
    @ijasek7647 Месяц назад +1

    Great ❤❤❤

  • @haseenasalim6371
    @haseenasalim6371 2 месяца назад +1

    👌🏻👌🏻👌🏻👍🏻❤

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 2 месяца назад

    അന്നമ്മ ❤️പൊന്നമ്മ 🥰

  • @akhilmadhavan4247
    @akhilmadhavan4247 2 месяца назад +7

    Make up poli super

  • @lindar4532
    @lindar4532 2 месяца назад

    Aന്നമ്മയല്ല mam പൊന്നമ്മയാണ്!***💝💝💝

  • @balkeessadik5075
    @balkeessadik5075 2 месяца назад

    Superrrrrrrrr maam ❤️❤️❤️❤️❤️👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @Seenasgarden7860
    @Seenasgarden7860 2 месяца назад +2

    Àdipoli ,👍👍🙏

  • @arathihits7480
    @arathihits7480 2 месяца назад +58

    അന്നമ്മ നല്ല പണക്കാരിയാ ഞങ്ങൾക്ക് ഒരുനേരത്തെ ചായ കുടിക്കാൻ വകയില്ല പിന്നെ എഴുനേറ്റു നടക്കാൻ പോലും കഴിയില്ലല്ലോ ഇവർക്കൊക്കെ പണമുള്ളത് കൊണ്ട് എന്തും ചെയ്യാലോ അന്നമ്മ ഒരുപാടുകാലം ജീവിക്കട്ടെ 👍🏻

    • @ShyjuVlogger
      @ShyjuVlogger  2 месяца назад

      🙏🙏

    • @sanjeev.murukan
      @sanjeev.murukan 2 месяца назад +33

      സഹോദര exercise ചെയ്യാൻ പണം വേണ്ട, അതിനുള്ള മനസ് മതി. വീടിന്റ അടുത്തുള്ള കടയിൽ പോകാൻപോലും ബൈക്കും സ്കൂട്ടറിലും പോകുന്ന ഞാനടക്കമുള്ള ആളുകൾക്ക് ഒരു പ്രജോതനം തന്നെയാണ് ഈ അന്നമ്മ.

    • @rahulroy-cb4hu
      @rahulroy-cb4hu 2 месяца назад +25

      പൈസ ഇല്ലെങ്കിൽ പറമ്പിൽ പോയി പണിയണം ഹേ..... സെയിം റിസൾട്ട്‌ കിട്ടും 😁😁

    • @arathihits7480
      @arathihits7480 2 месяца назад +1

      @@rahulroy-cb4huഅത് താൻ പറഞ്ഞിട്ട് വേണ്ട അറിയാൻ

    • @rahulroy-cb4hu
      @rahulroy-cb4hu 2 месяца назад

      @@arathihits7480 നേരത്തെ പറഞ്ഞതിന് റിപ്ലൈ ആന്നെ

  • @ramyaramakrishnan1357
    @ramyaramakrishnan1357 Месяц назад +1

    She’s good

  • @catherine9980
    @catherine9980 2 месяца назад

    Super 👍👍👍🥰🥰

  • @madhunair2718
    @madhunair2718 2 месяца назад +19

    Is Auntie and Boche twins?

  • @Kilukku
    @Kilukku 2 месяца назад +5

    Make up nte details kudi chodikkaru nu😂😂😂😂

  • @kriya862
    @kriya862 Месяц назад +1

    എന്റെ അടുത്തു ആരുന്നു എങ്കിൽ ഞാനും കൂടെ കൂടിയേനെ ❤️😄

  • @nishassewingtutorial
    @nishassewingtutorial Месяц назад

    സൂപ്പർ ലേഡി ❤

  • @vineesh5354
    @vineesh5354 2 месяца назад +3

    ഈ പ്രായത്തിലും ആന്റിയുടെ മുഖത്തിലോ കഴുത്തിലോ ചുളിവുകൾ പോലും വളരെ കുറവ് ഒരിക്കലും ഇത്രയും പ്രായം പോലും തോന്നില്ല കൂടിയാൽ 60 or 65🙏😊

  • @sajanpulickal5072
    @sajanpulickal5072 2 месяца назад

    👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻

  • @unnirs2385
    @unnirs2385 Месяц назад +1

    Positive aya oru video

  • @jestinjoseph8131
    @jestinjoseph8131 2 месяца назад +1

    👌👌👌👌👌👌🙏🙏🙏👏

  • @mmathew4519
    @mmathew4519 2 месяца назад +9

    Wow ഇങ്ങനെയൊരു സ്ഥലം നമ്മുടെ നാട്ടിലോ?

  • @maryjosphinjosphin4006
    @maryjosphinjosphin4006 2 месяца назад +30

    എന്റെ വീടിന്റെ അടുത്ത് ആയിരുന്നേൽ ഞാൻ ഈ അമ്മയുടെ കൂടെ കൂടിയേനെ. എനിക് ജിംമ്മിൽ പോകാൻ ഇഷ്ടമാണ്.ഇവിടെ അതിനുള്ള സ്ഥലം ഇല്ല.

    • @ShyjuVlogger
      @ShyjuVlogger  2 месяца назад

      🙏🙏

    • @sooryakanthipookal9578
      @sooryakanthipookal9578 2 месяца назад

      അടുത്തായിട്ടും പോകാൻ പറ്റാത്ത ഞാൻ😢

  • @PaulThomas-to1hr
    @PaulThomas-to1hr 2 месяца назад +5

    വീട്ടിൽ രാവിലേ എഴുനേറ്റു 6മണിമുതൽ 7മണിവരെ ശരീരം അനക്കി വീട്ടിൽ നകത്തുകൂടി നടന്നാൽമതി അപ്പോൾ exicse ആകും

    • @leenajayaraj3002
      @leenajayaraj3002 2 месяца назад +3

      ഇപ്പറഞ്ഞത് അറിവില്ലായ്മ

    • @PaulThomas-to1hr
      @PaulThomas-to1hr 2 месяца назад

      @@leenajayaraj3002 കഷ്ടം ഇങ്ങനെ ഓടുന്നത് എന്തിനു ബാലൻസ് കിട്ടാൻ നടക്കുക എന്നതാണ് വെളിയിൽ ഇറങ്ങിയാൽ പട്ടി കടിക്കും എന്തിനു ആവിശ്യം ഇല്ലാത്ത കാര്യത്തിന് പോകണം അമ്മച്ചിയ്ക്കൂ പൈസ ഉള്ളതുകൊണ്ട് ഇങ്ങനെ ബ്രേക്ക്‌ ഇല്ലാതെ ചാടി നടക്കുന്നു 🤣🤣😂😂😂

    • @actm1049
      @actm1049 2 месяца назад +1

      Yes correct

    • @PaulThomas-to1hr
      @PaulThomas-to1hr 2 месяца назад

      @@leenajayaraj3002 അറിയാവുന്നതാ പറഞ്ഞത് സാധാരണ എല്ലാരും ചെയ്യുന്നത്

  • @saranyas6280
    @saranyas6280 2 месяца назад +7

    U look good without makeup

  • @sooryakanthipookal9578
    @sooryakanthipookal9578 2 месяца назад +3

    Pangada, kooroppadakari ❤

  • @josyjohnson5397
    @josyjohnson5397 2 месяца назад

    🙏🙏🙏🥰🥰🥰

  • @sari11113
    @sari11113 2 месяца назад +14

    Great 🙏..അവരുടെ face ൽ എന്താ പുരട്ടിയിരിക്കുന്നത്?skin protection ന് വേണ്ടിയാണോ

    • @CaptainAmerica-zb1yn
      @CaptainAmerica-zb1yn 2 месяца назад +4

      Sunscreen cream

    • @ChillTimewithHoney
      @ChillTimewithHoney 2 месяца назад

      അവർ മേക്കപ്പ് ചെയ്തിരിക്കുന്നത് ആണെന്നാ തോന്നുന്നേ.... വേറൊരു ഇന്റർവ്യു വില് റെഡ് ആണ് പുരട്ടിയിരിക്കുന്നെ

    • @Macdonalder708
      @Macdonalder708 2 месяца назад +2

      Sun protection aayirikkum

    • @sooryakanthipookal9578
      @sooryakanthipookal9578 2 месяца назад +2

      This is her style

  • @user-ui9sv1hm5t
    @user-ui9sv1hm5t 2 месяца назад

    💪🥰

  • @rashidkanmani
    @rashidkanmani Месяц назад +3

    ഇതെന്താ പൗഡർ ഇങ്ങനെ വാരി പൊത്തിട്ടുള്ളത്

  • @sumisaadhivlog
    @sumisaadhivlog 2 месяца назад +103

    കൈ നിറയെ കാശ് ഉള്ളവർക്ക് ആരോഗ്യവും ഉണ്ടാവും ഒന്നുമില്ലാത്ത നമ്മളെ പോലുള്ളവർ ഇല്ലാത്ത രോഗങ്ങളെല്ലാം പിടിപെട്ട് ചത്തുപോകും ശരിയല്ലേ

    • @SNpoultry1571
      @SNpoultry1571 2 месяца назад +46

      ആരോഗ്യവും കാശുമായി യാതൊരു ബന്ധവുമില്ല 😂😂. വേണമെങ്കിൽ ആർക്കും വീട്ടിൽ തന്നെ വ്യായാമം ചെയ്തും ഫുഡ്‌ ക്രമീകരിച്ചും ആരോഗ്യവന്മാർ ആവാം 👍🏻👍🏻

    • @user-mb7lx9nj8k
      @user-mb7lx9nj8k 2 месяца назад +4

      Sheriyalla.

    • @DRSHARUZ
      @DRSHARUZ 2 месяца назад

      Ath njayam

    • @praveengeorge8413
      @praveengeorge8413 2 месяца назад +6

      Madi ullavarkum Kure excuses unde. Treadmill/gym equipment illathe veetil thanne healthy akan 100% possible aane.

    • @HKRTrading
      @HKRTrading 2 месяца назад +8

      എന്ത് ലോജിക് ഇല്ലാത്ത കാര്യമാണ് പറയുന്നത്

  • @saranyas6280
    @saranyas6280 2 месяца назад +10

    Endokke virthikedaa facil kaanich vechekanne....
    Putti ittathu koodipoi..

    • @learnwithsabana9793
      @learnwithsabana9793 2 месяца назад +5

      Health care ointments enthelum aayirikkum for skin issues

    • @Nietzsche777
      @Nietzsche777 2 месяца назад +1

      ചൂടിനെ പ്രതിരോധിക്കാൻ ആണ് അവര് തണുപ്പുള്ള രാജ്യത്ത് കുറെ കാലം ജീവിച്ചത് അല്ലെ

  • @suneerpp7079
    @suneerpp7079 2 месяца назад

    Mamootty ക്കു എത്ര വയസ്സായി എനറിയോ ഇവരേക്കാൾ ഹെൽത്ത് ഉണ്ട്