ആ ഭാഗ്യം കൈമാറിയത് ഇദ്ദേഹമാണ്! നാഗരാജും ഹാപ്പിയാണ് | Kerala Thiruvonam Bumper Lottery results

Поделиться
HTML-код
  • Опубликовано: 8 окт 2024
  • 'ടിക്കറ്റ് വിറ്റത് ഒരു മാസം മുമ്പ്, ഇതിനുമുമ്പും വലിയ തുകകൾ അടിച്ചിട്ടുണ്ട്. പക്ഷേ ഇത് പ്രതീക്ഷിച്ചില്ല'; മൈസൂരിൽനിന്ന് ഹോട്ടൽ പണിക്കുവേണ്ടിയെത്തി, ലോട്ടറി കച്ചവടത്തിലേക്കിറങ്ങി. ഒടുവിൽ ഓണം ബമ്പറടിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഉടമയായി NGR ലോട്ടറി ഉടമ നാഗരാജ്
    Kerala Thiruvonam Bumper Lottery results
    #wayanad #lottery #lotteryticket #keralanews #lottery #ThiruvonamBumper #Thiruvonambumperresultlive #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Th...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 13

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 11 часов назад +11

    222 അടുപ്പിച്ചു കണ്ടാൽ ഞാൻ എടുക്കില്ല... സമാധാനം ആയി 😂

  • @josbeautytricks6135
    @josbeautytricks6135 11 часов назад +9

    പക്ഷേ ഗൾഫ് പോലെ ഇവിടെ സിസ്റ്റം വരണം.. 25 കോടി എന്ന് പറഞ്ഞാൽ 25 കോടിയും കയ്യിൽ കൊടുക്കണം.. അല്ലാതെ ഇത് വെറുതെ

    • @palanknr9040
      @palanknr9040 11 часов назад

      അത് correct 💯 tax ശരിക്കും government വഹിക്കണം.

    • @shyamjith2514
      @shyamjith2514 10 часов назад

      12.88 cr kittum

    • @ashikaz7380
      @ashikaz7380 9 часов назад

      Gulf le lotteryk tax undo Yann ariyo ? Ato avide tax kurch amount parayunat aano
      Ivide 30% und ,+ cess...

  • @abuthahirthahir9175
    @abuthahirthahir9175 9 часов назад +1

    അവൻറെ സംസാരത്തിന്റെ വിക്കില് കേട്ടാൽ മനസ്സിലാകും ഇത് പറയിപ്പിക്കുന്ന സംഭവമാണ്

    • @noufalnoufal8815
      @noufalnoufal8815 2 часа назад

      എന്ത് പറയിപ്പിക്കുന്നു... അയാൾ സന്തോഷത്തിൽ മതി മറന്നു വിക്കി പറഞ്ഞുപോകുന്നതാണ് 👍👍

  • @subhashchandrabose2986
    @subhashchandrabose2986 11 часов назад +3

    സർക്കാരിന് 2500 കോടി

  • @LifeLst-l4j
    @LifeLst-l4j 9 часов назад

    ❤️❤️❤️

  • @PoochaSaar
    @PoochaSaar 11 часов назад +3

    ആ സ്ത്രീ സൈൻ ലാംഗ്വേജ് ആണോ?

  • @josemalipuram
    @josemalipuram 11 часов назад +1

    വീണ്ടും 3g.......... 😭😭😭😭😭😭

  • @SubashRv-d1b
    @SubashRv-d1b 7 часов назад

    Ethum verthe onnum kidathilla

  • @Suneer-p9z
    @Suneer-p9z 9 часов назад +1

    ഏഷ്യാനെറ്റ് ന്യൂസ് അയാളെങ്ങാട് വിടടോ താൻ അയാളുടെ