പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു; മുംബൈയിൽ ചികിത്സയിൽ ആയിരുന്നു | Ratan Tata

Поделиться
HTML-код
  • Опубликовано: 8 окт 2024
  • പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു; മുംബൈയിൽ ചികിത്സയിൽ ആയിരുന്നു | Ratan Tata Passed Away
    #RatanTata #mumbai
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 420

  • @Lorryudamamanaf-f
    @Lorryudamamanaf-f 2 часа назад +343

    രത്തന്‍ടാറ്റ.
    ദാനം കൊണ്ടും
    ധനം കൊണ്ടും ഇന്ത്യയിലെ ഏക കോടീശ്വരന്‍.

  • @malayalikerala6035
    @malayalikerala6035 2 часа назад +254

    ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ. വലിയ ഒരു മനുഷ്യൻ ആയിരുന്നു.

  • @pathfinder289
    @pathfinder289 2 часа назад +106

    എത്ര പേരെ സഹായിച്ചു 🙏🙏
    ഇന്ത്യ കണ്ട ഏറ്റവും നല്ല മനുഷ്യ സ്നേഹിക്ക് പ്രണാമം ❤️

  • @bennyabraham5074
    @bennyabraham5074 2 часа назад +103

    Sir, നിങ്ങൾ ഒരു നല്ല മനുഷ്യനും മാന്യനും ആയിരുന്നു.. ഇന്ത്യയുടെ പേർ ഉയർത്തുന്നതിൽ TATAവഹിച്ച പങ്ക് വളരെ വലുതാണന്ന് നന്ദിയോടെ ഓർക്കുന്നു.... ആദരാഞ്ജലികൾ 🌹🌹🌹

  • @AlbaAbrilAbril
    @AlbaAbrilAbril 2 часа назад +121

    നല്ല ഒരു മനുഷ്യ സ്‌നേഹി 🙏😭

  • @ibrahimj5439
    @ibrahimj5439 Час назад +28

    😔😔😔നല്ല മനുഷ്യൻ ഒരുപാട് പേർക് സഹായം നൽകിയ ആ വലിയ മനുഷ്യന് കണ്ണീ രോടെ ആദരാഞ്ജലികൾ

  • @Kizhakkumpatt_Creations
    @Kizhakkumpatt_Creations 2 часа назад +140

    ബിസിനസ്സിൽ Ethics ഉയർത്തി പിടിച്ച വ്യവസായി...
    പ്രണാമം 🙏🏻

  • @babumon5160
    @babumon5160 2 часа назад +35

    ഒരുപാട് പാവപ്പെട്ടവരെ സഹായിച്ച മനുഷ്യനാണ് ഒരു നല്ല മനുഷ്യനായിരുന്നു ആത്മാവിന് ശാന്തി കൊടുക്കട്ടെ

  • @abusalmanzahra4711
    @abusalmanzahra4711 2 часа назад +71

    ടാറ്റക്ക് തുല്യം ടാറ്റ മാത്രം..
    ആദരാഞ്ജലികൾ

  • @lulu_koduvally_channel
    @lulu_koduvally_channel 2 часа назад +25

    ഒരുപാട് പേരെ സഹായിച്ച ആളായിരുന്നു😢.
    Rip 😢

  • @akhilesh1808
    @akhilesh1808 Час назад +15

    ഒരു വ്യവസായി എന്നതിലുപരി ഒരു നല്ല മനുഷ്യൻ❤️🥀

  • @novmamoney7823
    @novmamoney7823 Час назад +11

    ജനഹൃദയങ്ങളെ കീഴടക്കിയ
    വ്യവസായ പ്രമുഖൻ മാത്രമല്ല
    മനുഷ്യത്വമുള്ള ഒരു വ്യക്തിത്വത്തിനുടമയായിരുന്നു
    ലോകമെമ്പാടും അദരണീയനാ യ ശ്രീ രത്തൻ ടാറ്റ.
    അദ്ദേഹത്തിൻ്റെ വിയോഗവാർ
    ത്ത ഹൃദയം നുറുങ്ങും പോലെയാണ് അനുഭവപ്പെടുന്ന
    ത്.
    ആ മഹാന് പ്രാർത്ഥനകളും
    ആദരാഞ്ജലികളും 🙏🙏🙏🙏

  • @Joney838
    @Joney838 2 часа назад +35

    ൊൊഅദാനിയു൦ അമ്പാനിയു൦ പോലേ അല്ല ആ വലിയ മനുഷ്യ൯ പാവങളേയു൦ സഹായുച്ചു❤

    • @ahambhramasmii
      @ahambhramasmii Час назад +1

      Ambani doing so many social works
      Update yourself

    • @joyitorhouse8515
      @joyitorhouse8515 Час назад +1

      ​@@ahambhramasmii Kaanil ppdi idunna wrk alla ithu... Study first

    • @ahambhramasmii
      @ahambhramasmii Час назад

      @@joyitorhouse8515
      First learn basics 🙏
      Ambani family doing so many social works
      Lazy ass like you might never heard of.
      Your ignorance doesn't mean that's the only facts. 🙏

    • @_.Aswin._
      @_.Aswin._ Час назад

      @@joyitorhouse8515 Ningale onnum convince cheyythitt avarkkonnum onnum kittanilla

  • @2023greenmate
    @2023greenmate 2 часа назад +11

    വേദനയോടെ ആത്മ ശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏽

  • @praveenuae08
    @praveenuae08 2 часа назад +30

    പ്രണാമം🙏🙏 ഇതിഹാസങ്ങൾ മരിക്കില്ല ഒരിക്കലും , ലോകം ഓർക്കും എപ്പോഴും അവരെ 😰

  • @nishadnasarudheen5541
    @nishadnasarudheen5541 2 часа назад +25

    സമ്പത്തിലും സമ്പന്നതയിലുപരി മാനുഷിക മൂല്യങ്ങൾക്ക് വില കൽപ്പിച്ച വ്യക്തിത്വം. 🙏🙏🙏

  • @KGF1652-i4l
    @KGF1652-i4l Час назад +6

    മറ്റുള്ള സമ്പന്നർ ഭാരതത്തെ വിൽക്കാൻ നടക്കുംമ്പോൾ "തരന്റ കൂടെ തന്റെ രാജ്യത്തിനെയും വളർത്തിയ നല്ല മനസ്സുള്ള ഒരു വ്യവസായ പ്രമുഖന് ആദരാഞ്ജലികൾ"ഭാരതത്തിന്റെ ഉയർച്ചയുടെ ഓരോ പടിയിലും താങ്കളുടെ നാമം തങ്കലിപികളാൽ ആലേഖനം ചെയ്യ്തിരിക്കും " പ്രണാമം പ്രണാമം പ്രണാമം"

  • @hussainpk2624
    @hussainpk2624 2 часа назад +11

    കർമ്മം കൊണ്ടും ദാനം കൊണ്ടും വ്യവസായ ലോകത്തിനു മാതൃകയായ വ്യക്തി ആദരാഞ്ജലികൾ

  • @l_Jayk_l
    @l_Jayk_l 2 часа назад +12

    മനുഷ്യ സ്നേഹിയായ നിരീശ്വരവാദി. ❤

  • @noushadhassan1323
    @noushadhassan1323 2 часа назад +18

    വ്യവസായ മേഖലയിൽ മാനീഷിക മൂല്യങ്ങൾ ഉയർത്തി പിടിച്ച ഇന്ത്യയുടെ അഭിമാന വ്യവസായി രത്തൻ TATA ക്ക് ആദരാഞ്ജലികൾ..

  • @AnsasKk-j6s
    @AnsasKk-j6s Час назад +4

    നല്ല മനുഷ്യരിൽ നല്ല മനുഷ്യൻ പ്രണാമം 🙏💔

  • @Ajmaldejezz
    @Ajmaldejezz 2 часа назад +9

    Man with Zero haters. R.I.P🌹💔

  • @fahadcraftart2431
    @fahadcraftart2431 Час назад +1

    ഇന്ത്യയിലെ ഏറ്റവും വലിയ കോടിശ്വരൻ
    ഒരു പാട് കേട്ടിട്ടുണ്ട് ഇദ്ദേഹത്തെ പറ്റി പാവപെട്ടവരെ സഹായിക്കുന്ന നല്ല മനസിന് ഉടമ 🌹🌹🌹

  • @jamesabraham5836
    @jamesabraham5836 2 часа назад +18

    Great Son of India!!!!!
    RIP

  • @SaffronIshal
    @SaffronIshal Час назад +3

    പ്രിയപ്പെട്ട ratan tata ആദരാജ്ഞലികൾ 🌹

  • @renijoy7506
    @renijoy7506 Час назад +10

    ഞാൻ കണ്ടതിലും വെച്ച് ഏറ്റവും മനുഷ്യപ്പറ്റുള്ള കച്ചവടക്കാരൻ🙏🙏🙏🙏🙏🙏🙏🙏

  • @mk123tg
    @mk123tg 2 часа назад +9

    End Of Era😢😢

  • @sathishparakadan
    @sathishparakadan Час назад +2

    Visionary Leader who Transformed indian industry in to Global.. True Humility..🙏🙏🙏🙏

  • @Shafeer-zn2gh
    @Shafeer-zn2gh 2 часа назад +4

    രത്തൻ ടാറ്റ സാറിന് കണീരിൽ കുതിർന്ന ആദരാഞ്ജലികൾ🌹🌹🌹🌹🌹❤️❤️❤️❤️❤️🤲🤲

  • @alexandergeorge7564
    @alexandergeorge7564 2 часа назад +5

    Nalla manushyan.... Nanma niranja hrudayam nilachu... Dear Sir .... May your soul rest in Peace

  • @muhammedsavad-f9i
    @muhammedsavad-f9i 2 часа назад +3

    TATA❤

  • @samyakrailways
    @samyakrailways Час назад +3

    India's lengend business man...RIP sir 💔💔😢😢

  • @sudhipnandhanan1791
    @sudhipnandhanan1791 Час назад +2

    Neril kannan aagrahicha ore oru business person Sir Rathan Tataku pakaram vekkan aarumila ee lokath theera nashttamaannu😭😭😭💐💐💐💐💐 ithrayum nalla oru manushya snehi miss u so much sir

  • @MathsLive24
    @MathsLive24 Час назад +2

    യാത്ര പോകുമ്പോൾ എല്ലാവരും ടാറ്റ പറയും അതേ പേര് തൻ്റെ ബ്രാൻ്റിന് ഇട്ട വ്യക്തി ടാറ്റമനുഷ്യരുള്ളിടത്തോളം ഫെമിലിയർ ആയ വാക്കും. ബ്രാൻ്റും. അദ്ദേഹത്തിൻ്റെ ബിസിനസ്സും യാത്രാ വാഹനങ്ങളും മരണത്തെ ജയിച്ച അദ്ദേഹത്തിന് ടാറ്റ പറയുന്നു. ഭാരതം കടപ്പെട്ടിരിക്കുന്നു. ഭാരതത്തിലെ എല്ലാ തലമുറകളും

  • @U--VISION-x6s
    @U--VISION-x6s 2 часа назад +13

    ടാറ്റാ

  • @safeerchannel572
    @safeerchannel572 2 часа назад +4

    ഈ കെട്ട കാലത്ത് ഒരു പച്ചയായ മനുഷ്യൻ ..

  • @Miyamichu-w7v
    @Miyamichu-w7v 54 минуты назад

    മനുഷ്യ സ്നേഹി ആയിരുന്നു..😢🙏 പ്രണാമം സർ 🌹🌹

  • @brainysubin2479
    @brainysubin2479 36 минут назад

    A man with zero haters. Philanthropist. Kind human. Rip 🙏

  • @Alfirdous5003Firfous
    @Alfirdous5003Firfous Час назад +2

    രത്തൻ ടാറ്റ ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും ഏറ്റവും വലിയ ദാന ശീലനും..സാർ നന്മയുടെ പേരിൽ ലോകം എന്നും നിങ്ങളെ ഓർക്കും..ആദരാജ്ഞലികൾ 🌹🌹🌹

  • @15.emanuelshaju24
    @15.emanuelshaju24 2 часа назад +3

    Real iron man of india. King of common prople. Rip legend

  • @jomonjoy5753
    @jomonjoy5753 56 минут назад

    🌹🌹🌹ഇന്ത്യയുടെ തീരാനഷ്ടം. എങ്കിലും ഒരു മനുഷ്യായുസ്സിന് ചെയ്യാവുന്നതിലും അധികം ചെയ്തു. രാജ്യം എന്നും അങ്ങയെ ഓർക്കും 🙏🙏🙏

  • @praveenpanappamkunnu4988
    @praveenpanappamkunnu4988 36 минут назад

    വ്യവസായ മേഖലയിൽ മാനുഷിക മുല്യങ്ങൾ ഉയർത്തിപ്പിടിച്ച ഇന്ത്യയുടെ അഭിമാന വ്യവസായി രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലികൾ..🌹

  • @lee-wl1dj
    @lee-wl1dj 2 часа назад +2

    അന്താസുള്ള വ്യവസായി ❤❤❤❤

  • @GMGOWRI5292
    @GMGOWRI5292 Час назад

    സ്നേഹപൂർവ്വം ❤❤❤..... അവിടെ.. കാണാം ❤❤❤

  • @paxnewstate777
    @paxnewstate777 Час назад

    😢unexpected ആരുന്നു. Business ന് ഒപ്പം എന്നും ഇന്ത്യക്കാരെ പറ്റി ചിന്ദിച്ച അദ്ദേഗം.60% സമ്പദ്യം charity ക്ക് വേണ്ടി ഉപയോഗിച്ച നല്ല മനുഷ്യൻ 😪

  • @akshayamp1045
    @akshayamp1045 Час назад

    ഒത്തിരി വേദനയോടെ ആദരാഞ്ജലികൾ.ഇന്ത്യ കണ്ട നല്ലൊരു വ്യവസായി നല്ലൊരു മനുഷ്യൻ...

  • @Sahad312
    @Sahad312 Час назад

    നല്ല മനുഷ്യ സ്‌നേഹി... ആദരാഞ്ജലികൾ 😢😢

  • @iamvishnu1860
    @iamvishnu1860 2 часа назад +4

    Saddened by the passing away of Shri Ratan Tata. He was a Titan of the Indian industry known for his monumental contributions to our economy, trade and industry. My deepest condolences to his family, friends and admirers. May his soul rest in peace.
    💐

  • @SUKURAJAN-y6c
    @SUKURAJAN-y6c Час назад

    PRANAMAM SIR.TATA Whole world respect and all Akanda Bharathiyan.

  • @Laly-mi2dr
    @Laly-mi2dr Час назад +2

    Feeling so sad for his demise 😢May his Noble soul rest in eternal peace🌹

  • @CODERED999
    @CODERED999 2 часа назад +3

    AIR INDIA TATA yude kayyil ethiyappol pravasikalaaya njangal santhodhichu.....pakshe😢😢😢😢😢.......enthaayaalum ❤❤❤❤aadaraanjalikal❤❤❤❤

  • @samphilip1255
    @samphilip1255 Час назад +1

    Rest In Peace 🙏🏻 Sir. Happy that you reached safely in Heaven❤. But will miss you sir😢

  • @SureshKumar-ct8uy
    @SureshKumar-ct8uy Час назад +1

    GREAT MAN..... RIP🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @akvaalanjeryfamily4395
    @akvaalanjeryfamily4395 Час назад +5

    ഇദ്ദേഹത്തെ പോലെ കരുണയുള്ളവരാണ് യഥാർത്ഥ സമ്പന്നർ

  • @ShahulKlkd-m4l
    @ShahulKlkd-m4l 9 минут назад

    നാം ദൈവത്തിന്റേതാണ് നാം അവനിലേക്കാണ് മടങ്ങുക

  • @reghukrishnan2527
    @reghukrishnan2527 2 часа назад +3

    🙏🙏🙏പ്രണാമം 🙏🙏🙏

  • @preena6662
    @preena6662 2 часа назад +1

    One of most valuable person

  • @rajuchellayan7401
    @rajuchellayan7401 35 минут назад

    പ്രണാമം സാർ...... 🙏🙏🙏🌹🌹

  • @sangsanglee3157
    @sangsanglee3157 2 часа назад +7

    Rip sir🌹

  • @lenaal9093
    @lenaal9093 2 часа назад +1

    Irreplaceable and great loss for India... RIP Legend.

  • @quranulkareem3435
    @quranulkareem3435 2 часа назад +3

    He is great man❤.
    May Allah bless your soul. Aameen 🤲

  • @georgevarghese238
    @georgevarghese238 Час назад

    One of the most kind hearted men in India. Hat's off to Sir Rathan Ta-ta.❤❤❤❤❤❤❤❤❤

  • @rajeshkuttan4725
    @rajeshkuttan4725 2 часа назад +2

    ശതകോടി പ്രണാമം 🙏🙏🙏🥰🥰🥰🥰🥰🌹🌹🌹🌹😥😥😥

  • @bettyjose6118
    @bettyjose6118 12 минут назад

    മനുഷ്യ സ്നേഹി ❤

  • @RealCritic100
    @RealCritic100 2 часа назад +1

    Truely saaddddd.....May his great soul rest in peace.

  • @__THE__YELLOW__FLASH__2991
    @__THE__YELLOW__FLASH__2991 Час назад +1

    😔😔😔😔

  • @pradeepdon4698
    @pradeepdon4698 Час назад

    ആദരാഞ്ജലികൾ 🌹🌹

  • @ashrafashraf6774
    @ashrafashraf6774 Час назад

    മനുഷ്യ മനസ്സിന്റെ സ്പന്തനമറിഞ്ഞ മനുഷ്യ സ്നേഹിയായ മഹാന് നിത്യ ശാന്തിനേരുന്നു ❤ ആദരാഞ്ജലികൾ 🙏

  • @IndrajithSudhan-w7r
    @IndrajithSudhan-w7r 57 минут назад

    അയ്യോ എപ്പോൾ 😖🥹💔 കേട്ടിട്ട് സഹിക്കുന്നില്ല വ്യവസായിയോ ദൈവം എന്ന് പറയടോ 😖🙏 പാവങ്ങളുടെ കൺകണ്ട ദൈവം 🥹🌹

  • @subhashjose7220
    @subhashjose7220 Час назад

    ആദരാഞ്ജലികൾ

  • @keralakomedy2300
    @keralakomedy2300 Час назад

    The only industrialist whom I respect the most 😔

  • @mahaganapathyjyosthishalayam
    @mahaganapathyjyosthishalayam 2 часа назад +1

    അങ്ങേക്ക് കോടി കോടി പ്രണാമം🙏🙏🙏🙏🙏

  • @rasheedear2882
    @rasheedear2882 2 часа назад +1

    ആദരാഞ്ജലികൾ 🙏

  • @johnsontj591
    @johnsontj591 Час назад

    ആദരാഞ്ജലികൾ ❤❤❤❤❤

  • @prajeeshkc4939
    @prajeeshkc4939 Час назад

    A great HUMANITARIAN and iconic industrial legend.
    Condolences SIR

  • @arunganesh2794
    @arunganesh2794 Час назад

    Real hero❤

  • @drkarunpavi9724
    @drkarunpavi9724 Час назад

    A great businessman & A great human being ., rest in peace legend 💐

  • @adisyan
    @adisyan 2 часа назад +12

    RIP Sir🙏🙏

  • @sainumediacreations532
    @sainumediacreations532 Час назад

    Nalla manushyan ayirinnui

  • @undertaker9370
    @undertaker9370 2 часа назад

    🙏🙏🙏🙏ആദരാജ്ഞലികൾ നല്ല മനുഷ്യൻ

  • @shabeerkondotty275
    @shabeerkondotty275 2 часа назад +1

    You are proven that business without moralities useless and dangerous, proud Indian RIP🌹🌹🌹🌹

  • @RajeshSreevidhya
    @RajeshSreevidhya 2 часа назад +1

    RIP sir... U r truly inspiration

  • @shanavazmuhammed
    @shanavazmuhammed Час назад

    Great business man …Great human being 😢😢😢

  • @AbhijithRajashekharanPilla-b3r
    @AbhijithRajashekharanPilla-b3r 2 часа назад

    🌹ആദരാഞ്ജലികൾ 🌹

  • @edfredson
    @edfredson Час назад

    Proud of being in TATA

  • @johnyjement9686
    @johnyjement9686 Час назад +1

    RIP❤

  • @linunjarangal6636
    @linunjarangal6636 2 часа назад

    ആദരാഞ്ജലികൾ sir 🌹🌹😢😢

  • @devis3913
    @devis3913 Час назад

    Aadaranjalikal Sir🌹

  • @bluechipsolutions4860
    @bluechipsolutions4860 2 часа назад +2

    We miss you Sir❤

  • @jobinkappil
    @jobinkappil Час назад

    Best human

  • @AnilkumarArukkuVeed
    @AnilkumarArukkuVeed Час назад

    പ്രണാമം 🌹🌹🌹

  • @afshadillath489
    @afshadillath489 2 часа назад

    💐💐💐nalla manushyanaayirunnu
    Aadhraanjalikal

  • @Sunil-qj8nk
    @Sunil-qj8nk Час назад

    An Indian ❤

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 часа назад +1

    Om Santhi.Adaranjalikal.🙏🙏🙏

  • @inspirationchannel9537
    @inspirationchannel9537 2 часа назад

    Nallaoru manushyan😢😢😢😢

  • @sureshchandran4976
    @sureshchandran4976 2 часа назад +1

    പ്രണാമം.... 🙏🙏🙏

  • @anujithk3
    @anujithk3 Час назад

    Sir.... ❤😢

  • @sarunpadippura
    @sarunpadippura 2 часа назад +2

    Legend ❤️🥺

  • @koshydaniel2887
    @koshydaniel2887 2 часа назад

    ആദരാജ്ഞലികൾ 🙏🙏🙏

  • @alexabramjacob8621
    @alexabramjacob8621 Час назад

    May his memory be a blessing... 💔🙏🏻