Current Affairs ( പുരസ്‌കാരങ്ങൾ ) കോഡിലൂടെ പഠിക്കാം. പരീക്ഷക്ക് ഇതിൽനിന്നും ചോദ്യം 100 % ഉറപ്പ്.

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1 тыс.

  • @subhashpr7106
    @subhashpr7106 4 года назад +960

    സാറിൻ്റെ ക്ലാസ് കാണാൻ കട്ട വെയിറ്റിംഗിലുള്ളവർ like അടിച്ചേ

  • @abc794psc
    @abc794psc 4 года назад +114

    2018 ലെ മുട്ടത്തുവർക്കി കോഡ് :
    "18വയസായിട്ടും work നു പോകാത്ത മീരയെ ആരാച്ചാർ തൂക്കിലേറ്റി"😜

  • @arundevanandan8039
    @arundevanandan8039 3 года назад +28

    "വയലിലെ ജെയിലിൽ ഇരുപത് ചേരി"
    വയൽ ---> വയലാർ അവാർഡ്
    ജെയിൽ ---> ജെയിംസ്
    20ചേരി ---> 2020 എഴാച്ചേരി

  • @jishaleela3732
    @jishaleela3732 3 года назад +18

    ✍️ശൂരനായ അച്ഛൻ,പാലത്തിൽ വള്ളം കയറ്റി,വയലിലെ ലളിതയെ, ആദ്യമായി കണ്ടു.

  • @vijeeshtk7872
    @vijeeshtk7872 4 года назад +77

    വള്ളത്തോൾ--
    1991-പാലാ നാരായണൻ നായർ--
    2018-എം.മുകുന്ദൻ
    2019- പോൾ സക്കറിയ
    തുക: 1,11,111
    എഴുത്തച്ഛൻ-- 1993- ശൂരനാട് കുഞ്ഞൻപിള്ള
    2018-എം.മുകുന്ദൻ
    2019- പി.ആനന്ദ്
    2020-പോൾ സക്കറിയ
    വയലാർ-1977- ലളിതാoബിക അന്തർജനം..... കൃതി- അഗ്നിസാക്ഷി
    2019- വി.ജെ. ജെയിംസ്... കൃതി-നിരീശ്വരൻ
    2020- ഏഴാച്ചേരി രാമചന്ദ്രൻ,,,, കൃതി,- ഒരു വെർജീനിയൻ വെയിൽക്കാലം
    മുട്ടത്ത് വർക്കി: 2018-കെ.ആർ.മീര
    2019: ബെന്യാമിൻ

  • @comboblast5813
    @comboblast5813 4 года назад +50

    മുട്ടത്തു വർക്കി പുരസ്കാരം - മീരാ ബെൻ- 2018-KR മീര 2019 - ബെന്യാമിൻ

    • @sumisk6872
      @sumisk6872 4 года назад +7

      മീരയ്ക്ക് മുട്ട ബുൾസൈ ആണ്‌ ഏറ്റോം ഇഷ്ടം..

    • @God-hj1gp
      @God-hj1gp 4 года назад +4

      വർക്കിച്ചേട്ടൻ 2019 ൽ പുതിയ ബനിയൻ വാങ്ങി

  • @aswathivinodkky1981
    @aswathivinodkky1981 4 года назад +36

    Sir ന്റെ class, വളരെ interesting &ഇൻഫർമേറ്റീവ് ആണ് tension free ആയി പഠിക്കാം 👍👍👌👌

  • @hrudhugayajithesh492
    @hrudhugayajithesh492 3 года назад +65

    ഇത്രയും കാലം സാറിന്റെ ക്ലാസ് കാണാതെ പോയത് വലിയ നഷ്ടമായി പോയി
    ഇനി എല്ലാ ക്ലാസും മുടങ്ങാതെ കാണും .....

  • @sobhas636
    @sobhas636 4 года назад +363

    18 വയസ്സുള്ള മീരയും 19 വയസ്സുകാരൻ ബെന്നിയും കൂടി മുട്ട വിൽക്കാൻ പോയി...

  • @soumyasree3067
    @soumyasree3067 3 года назад +12

    ഓരോ ക്ലാസ്സിന്റെ പുറകിലുമുള്ള സാറിന്റെ effort നെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഒരുപാട് നന്ദിയുണ്ട്. God bless u sir

  • @salvin0
    @salvin0 4 года назад +13

    Muttath varkey award started started 1992, award prize - 50,000. I think we missed this information.

  • @smk5130
    @smk5130 4 года назад +56

    Sir,
    സക്കറിയയുടെ കൃതി 'ഒരു നസ്രാണി യുവാവും ഗൗളി ശാസ്ത്രവും' എന്നാണ് .

  • @sumisk6872
    @sumisk6872 4 года назад +3

    അങ്ങാടും ഇങ്ങാടും മാറിപ്പോകും ന്ന് കേൾക്കാൻ നല്ല രസാണ്.... നല്ല ക്ലാസ്സ്‌..

  • @mayambikarenjith5514
    @mayambikarenjith5514 3 года назад

    Vayalile Agni lalithamalla-
    Lalitha.... lalithambika antharjanam

  • @aneeshaanu2354
    @aneeshaanu2354 4 года назад +4

    ജന്മം പോയാൽ മറക്കില്ല.... വാക്കുകൾ പറയുക മാത്രമല്ല പൊളിച്ചു👍👍👍👍👍 എല്ലാ ക്ലാസ്സും....

  • @chithrasyam1826
    @chithrasyam1826 3 года назад +1

    ഏറ്റവും ഇഷ്ടമില്ലാത്ത ബുദ്ധിമുട്ടുള്ള ടോപ്പിക്ക് വളരെ എളുപ്പമാക്കിയ സർ നു ഒരുപാട് നന്ദി 😍😍☺️

  • @remyacv7734
    @remyacv7734 3 года назад +63

    ശരിക്കും ക്ലാസ്സിൽ ഇരിക്കുന്ന പോലെ തോന്നുന്നു... thank you sir...

  • @muhammedrifhanmuhammedrifh9437
    @muhammedrifhanmuhammedrifh9437 3 года назад

    പക്കയാണ് സർ 👌👌👌👌sir ന്റെ ക്ലാസ്സിനോട് ഒരു പ്രത്യേക താല്പര്യം ആണ് ഒരു ബോറടിയും ഇല്ലാതെ വളരെ രസകരമായി തന്നെ ഇന്റെരെസ്റ്റിംഗ്‌ ആയി തന്നെ ക്ലാസ്സ്‌ കാണാൻ കഴിയും 👌👌👌👌👌💐💐💐💐💐💐💐താങ്ക്യൂ സർ... താങ്ക്സ് a lot.... കോഡുകൾ മറക്കുകയും ഇല്ല 👌👌👌👌👏👏👏👑👑👑👑

  • @anishakp7966
    @anishakp7966 3 года назад +6

    നിങ്ങളെ പോലുള്ളവർ ക്ലാസെടുത്താർ ആർക്കും വിചയിക്കാം ഇനിയും കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു👍

  • @jobybenhar1948
    @jobybenhar1948 3 года назад +1

    ഒരു പാട് നന്ദി സർ..... ഒത്തിരി പഠിച്ചിട്ടും മറന്നു പോയ കര്യങ്ങൾ ആണ് ഇതൊക്കെ....🙏

  • @TJ-sc4ib
    @TJ-sc4ib 3 года назад +4

    വയലാർ അവാർഡ് ലഭിച്ച ആദ്യത്തെ വ്യക്തി
    ലളിതമായ അഗ്നിക്ക് അന്തർജനം സാക്ഷിയായി

  • @abdulrahimanp913
    @abdulrahimanp913 3 года назад

    സൂപർ ക്ലാസ്‌ ........ഒരുകാരണവശാലും മറക്കില്ല ......വളരെ നന്ദി സാർ

  • @ASMISWORLD
    @ASMISWORLD 4 года назад +7

    Tq sir...for this video✌
    നന്ദൻ കറി ഞങ്ങൾ കണ്ണൂർകാർക്ക് അന്യമാണേലും code പഠിച്ചു✌✌✌✌❤❤❤

    • @soumyajiju4978
      @soumyajiju4978 4 года назад +3

      Val eduthu mukundan polling boothleku poyi...Njan kannurkkari

  • @shilgybiju751
    @shilgybiju751 3 года назад

    Super class sir. ഇങ്ങനെ പഠിപ്പിച്ചാൽ ആരും പഠിച്ചു പോകും. God bless u sir

  • @bhavyachandran4135
    @bhavyachandran4135 4 года назад +17

    Ur teaching method👌

  • @MonuPushpan
    @MonuPushpan 3 года назад

    ഞാൻ ആദ്യമായിട്ടാണ് ക്ലാസ്സ്‌ കാണുന്നത്. എളുപ്പത്തിൽ മനസ്സിലാകുന്നു 👍👍👍👍👍

  • @destroyed_thoughtz
    @destroyed_thoughtz 4 года назад +182

    വയലിലെ വെളളത്തിൽ വർക്കി എഴുതി
    (1977) (1991) (1992) (1993)

  • @unnikrishnanperingode3736
    @unnikrishnanperingode3736 3 года назад

    സാറിന്റെ ക്ലാസ്സ്‌ ഞാൻ നവംബർ മുതൽ കാണാൻ തുടങ്ങി. എനിക്ക് ഈ ക്ലാസ്സ്‌ വളരെയധികം useful ആണ്. എനിക്ക് ചെറിയ രണ്ടുകുട്ടികളാണ്. എനിക്ക് നന്നായി പഠിക്കാൻ സാധിക്കുന്നുണ്ട്. Valareyathikam നന്ദി.. code vachu പഠിക്കുമ്പോൾ മെമ്മറി യിൽ നിൽക്കുന്നുണ്ട് നന്ദി നന്ദി നന്ദി

  • @chithrasanthosh2143
    @chithrasanthosh2143 4 года назад +5

    201(9-p )sachidanand 9-p similarity ഓർത്ത് വയ്കാം

  • @sravanaraj1937
    @sravanaraj1937 3 года назад

    Eppozhum marippokunnathayirunnu ithokke.ippo clear ai.It's only bcoz of u sir.Thanks from my heart 🤗👍👍very good class

  • @haque-wt9xc
    @haque-wt9xc 4 года назад +10

    Njangalkk ithupole class edukunna ningalkku irikette Oru kuthira pavan

  • @lekshmigpillai1490
    @lekshmigpillai1490 4 года назад

    Super code..epolum marannu pokunnath etra simple aayi padhippicha Sirnu oru big salute..

  • @ammu409
    @ammu409 4 года назад +37

    മുട്ട്(കാൽ )പൊട്ടിയിട്ടും മീര ബനിയൻ കഴുകി...

  • @kavithajoshy3983
    @kavithajoshy3983 3 года назад +1

    Sirent class epoza kanunne.valare use ful ayii.njan egane etu padikum ennu orthu vishamichirunopza youtubil video kanunne.othiri nannai.anneram thanne susbcribum cheyitu.thanku so much sir

  • @shanoojayasir8702
    @shanoojayasir8702 4 года назад +4

    Super class, thank you sir, God bless you...

  • @soumyamohan3912
    @soumyamohan3912 3 года назад +1

    Paranjariyikan vayya sir.. orupad thanks... ethra nannayi padikan kazhinju..

  • @rajiramesh1704
    @rajiramesh1704 3 года назад +4

    സാറിന്റെ ക്ലാസ് നല്ലതാണ് ശരിക്ക് മനസ്സിലാകും

  • @happyworld3225
    @happyworld3225 3 года назад

    ഒരുപാട് നന്ദി.... വളരെ വളരെ ഉപകാരമായ ക്ളാസ് ആണ്... കറണ്ട് അഫയേഴ്സ് ഒരു ബാലി കേറാ മല യായിരുന്നു എനിക്ക്.... Thank you😊

  • @sumi1496
    @sumi1496 3 года назад +8

    ഈ class ഞാൻ ആദ്യം കണ്ടപ്പോൾ comment തരാൻ പറ്റിയില്ല ഇതിപ്പോൾ second round ആണ് 😂😂😂ഇപ്പോൾ comment പറയാം ഇതിലും നല്ലൊരു ക്ലാസ്സ് സ്വപ്‌നങ്ങളിൽ മാത്രം ഇത്രയും effort എടുത്ത് ആത്മാർഥമായി പഠിപ്പിക്കുന്ന sir ന് ഒരു big salute

  • @honeya8204
    @honeya8204 3 года назад

    വളരെ നന്ദി സാർ . ഇത്ര ഈസിയായി ഇതു പഠിക്കാന്നു വിചാരിച്ചില്ല.❤️

  • @tridentsgptc213
    @tridentsgptc213 3 года назад +39

    വർക്കിന്‌ പോകാൻ മീര പുതിയ ബനിയൻ വാങ്ങി 😁....

  • @ananthadevagrima3523
    @ananthadevagrima3523 3 года назад +1

    വളരെ ഉപകാരപ്രദമായി Thank you sir

  • @sunithajayaprakash4012
    @sunithajayaprakash4012 4 года назад +4

    Very good presentation.we could learn everything in the class itself.

  • @premnathpeter3583
    @premnathpeter3583 3 года назад

    ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും നല്ല ക്ലാസ്.... thanku... ❤️❤️

  • @sreeragav6110
    @sreeragav6110 3 года назад +66

    ഇടക്കുള്ള പ്ലിങ് സൗണ്ടാണ് മെയിൻ 😀

  • @sreelekshmysree9546
    @sreelekshmysree9546 4 года назад +1

    പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങൾ ആണേ... വേറെ പല അവശിഷ്ടങ്ങളും വരും 😀 3 വയസിൽ ആണ് എഴുത്തിനു ഇരുത്തുന്നേ 👍👍 കോഡ് വെച്ചുള്ള ക്ലാസ്സ്‌ ഒരു രക്ഷയും ഇല്ല. അടിപൊളി അടിപൊളി അടിപൊളി 👍👍👍👍👍🙏

  • @aksharakukku
    @aksharakukku 4 года назад +4

    Ithra dedicated ayi sir class edukkumbol automatically padichu pokummm😍
    Bhudi jeevikale kondu enthu prayojanam?? Sir:onnumilla 🤣🤣🤣🤣🤣🤣🤣

  • @Mafavssz
    @Mafavssz 3 года назад

    Sooranaya Achan
    - Ezhuthachan puraskaram -- Sooeanadu Kunjan Pillai

  • @irshad4041
    @irshad4041 4 года назад +3

    Ha ellaam oru kudakkeeeyil
    Polich 🥰🥰🤞

  • @vijialen117
    @vijialen117 3 года назад +1

    Sir... ക്ലാസ്സ്‌ കാണാൻ വൈകി പോയി.. എന്നാലും മാക്സിമം പഠിച്ചു എക്സാം പോകും. പിന്നെ sir ന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ തോന്നി വെറുതെ പഠിച്ചു പോയാൽ പോരാ.. അത് മനസ്സിൽ ആക്കി പഠിക്കണം.. ഇഷ്ട്ടപെട്ടു പഠിക്കണം.❤️thanku sir... God bless you😍😍😍

  • @sajithpoonkulamvellayani7350
    @sajithpoonkulamvellayani7350 4 года назад +6

    Thank you so much sir Interesting and Informative class Appointments Class Cheyumo 💟

  • @aswathyachu4252
    @aswathyachu4252 3 года назад

    Eee class kettu kaijit oru book edthu thanne Ella details um kanathe ezhuthan Patti.thank you sir👍🙏

  • @Gamer-td5mi
    @Gamer-td5mi 4 года назад +3

    Excellent class,thank you sir

  • @lakshmib7943
    @lakshmib7943 3 года назад

    Oru onnonnara code aanu..... Ini ithinekkal adhikam manassilaavan vere vazhiyilla... Pwolichu sir 😍😍😍😍😍😍😍😍

  • @kpscfighter1225
    @kpscfighter1225 4 года назад +114

    Lpup ഒന്ന് എണ്ണം എടുക്കാനാണ് 👇 like here

  • @neethutv3992
    @neethutv3992 3 года назад

    Sir ന്റെ ക്ലാസ് വളരെ ഉപകാരപെടും.. thanks

  • @ramyakp2173
    @ramyakp2173 4 года назад +10

    Thanks for your great effort

  • @rejithamanoj2476
    @rejithamanoj2476 3 года назад +2

    Sir ന്റെ ക്ലാസ്സ്‌ super 👍നന്നായി പഠിക്കാൻ പറ്റുന്നുണ്ട്.

  • @prabhakaranprabhakaran1213
    @prabhakaranprabhakaran1213 4 года назад +9

    ശൂരനായ അച്ഛൻ പാലത്തിൽ വള്ളവുമായി വയലിലെ ലളിതയെ ചെന്ന് കണ്ടു

  • @tockzy.
    @tockzy. 4 года назад +1

    Muttathu varki award,code:muttayum,meenum ellavarkum ishtamanu.so Meera orkan meen (fish).sir chothichathukondanu code itathu,sir nde class Nan follow cheyyunnu,thank you so much sir

  • @umeshsilpa6773
    @umeshsilpa6773 4 года назад +5

    Muttathu varkky: " muttu kuthi vijayicha meeraben"
    Ith patumo

  • @reshmaviswambharan4425
    @reshmaviswambharan4425 3 года назад

    Thankyou sir വളരെ ഉപകാരപ്പെടുന്നുണ്ട് class

  • @devus_channel
    @devus_channel 4 года назад +5

    Sir vanneee

  • @sheebavineethsheeba5604
    @sheebavineethsheeba5604 3 года назад

    ഇന്നാണ് ക്ലാസ് കണ്ടത് thank you very much sir

  • @thusharakishore6593
    @thusharakishore6593 4 года назад +3

    Super

  • @smithamanoj3101
    @smithamanoj3101 3 года назад

    താങ്കളുടെ പഠിപ്പിക്കുന്ന ശൈലി വളരെ 👌👌, സന്തോഷം 🌹

  • @arun_aloysian
    @arun_aloysian 4 года назад +6

    First view

  • @jinilijith8879
    @jinilijith8879 3 года назад

    Super class sir ജന്മം പോയാലും മറക്കൂല പറഞ്ഞത് correctaa...... അത്രക്കും അടിപൊളി class ആണ്

  • @j.h.ntechvlogzz4137
    @j.h.ntechvlogzz4137 4 года назад +10

    ഫുൾ വാച്ച് ചെയ്തു പോരെ കമന്റ്സ്, എന്താണിത്ര തിടുക്കം, കമന്റ്സ് ആദ്യം ഇടുന്ന ആൾക്ക് ഗിഫ്റ്റ് ഒന്നും ഇല്ലാട്ടോ.

  • @sukanyas640
    @sukanyas640 3 года назад +2

    Sir സാർന്റെ ക്ലാസ്സ്‌ വളരെ ഇന്ട്രെസ്റ്റിങ്ങ് ആണ്. സൂപ്പർ കോഡ്

  • @mathewsebastian9156
    @mathewsebastian9156 4 года назад +5

    2nd

  • @ഹരിനന്ദനം-ബ6ഹ
    @ഹരിനന്ദനം-ബ6ഹ 3 года назад +1

    Current affairs പഠിച്ചാൽ എപ്പോഴും മറന്നു പോകുന്ന ആളാ ഞാൻ.. ഇനി മറക്കില്ല... Thank you sir....

  • @jishamelppathoor5270
    @jishamelppathoor5270 4 года назад +4

    18 നന്ദന്മാർ 19 കറിയുമായി വള്ളത്തിൽ പോയി. വർഷം മാറിപോവില്ല.

  • @neethu5750
    @neethu5750 3 года назад +2

    Super code sir.Thank you so much sir 🙏 🙏🙏🙏

  • @appus3407
    @appus3407 4 года назад +6

    18വയസ്സുള്ള മീര ബനിയൻ ഇട്ടാണ് മുറ്റത്തു work ചെയ്യുന്നത് 😄😄

  • @sruthi5838
    @sruthi5838 3 года назад +1

    ee task ennale start cheythathe ollu ,eppo 4 ayi .pettennu തീർക്കാൻ പറ്റുന്നുണ്ട് നന്നായി മനസ്സിലാകുന്നുണ്ട് ,thank u sir

  • @jishamelppathoor5270
    @jishamelppathoor5270 4 года назад +4

    വയലിൽ പണിയെടുത്ത് 19 വട്ടം വിജയിച്ച 20 രാമചന്ദ്രന്മാർ

  • @positivevibes9609
    @positivevibes9609 4 года назад

    Very simple. Veruppulloru area aarnu. Ethrem easy aakithannu. Thanks

  • @rajianup4999
    @rajianup4999 4 года назад

    Sir nte athmarthatha ane ennepole ullavarke ee channel ithrayum ishtam... super class ......

  • @seenachenthatta9822
    @seenachenthatta9822 4 года назад

    Super ആയിട്ടുണ്ട് code ഒരിക്കലും മറന്നു പോകത്തില്ല.Thank you sir 🙏

  • @arundevanandan8039
    @arundevanandan8039 3 года назад +2

    " MeerajasMinന് 8ന്റെ പണി(work) kitti."
    Meera----> K.R Meera
    jasMin----> Benyamin
    8---> 2018
    Pani(work)----> മുട്ടത്ത് വർക്കി അവാർഡ്

  • @remadeviremadevi6672
    @remadeviremadevi6672 3 года назад

    Valare upakaram sir. Thank you so much...

  • @rekharevathi3178
    @rekharevathi3178 3 года назад

    Sir de class adipoli anee. Padikathavareyum madiyullavareyum ellam padipichirikum. Very interesting n informative anu. Thank you sir👏👌

  • @electrotric8460
    @electrotric8460 4 года назад

    ഒന്നും പറയാൻ ഇല്ല... സർ... thank u... thanks alot... ദൈവം അനുഗ്രഹിക്കട്ടെ

  • @sreekuttyts9454
    @sreekuttyts9454 3 года назад

    Super class aanu sir njan aadhyam aayitt aanu psc padikkunnath sir nte class kettanu njan psc padikkunnath 💖 rank file nokkiyittu onnum manasil aavunnilla , sir nte class super aanu orupadu thanks sir

  • @zakiyyama3163
    @zakiyyama3163 3 года назад

    Valare nalla ,orupad effort eduthu cheyunha ee classukalk ***********❤️❤️❤️❤️

  • @neethukvarghese2399
    @neethukvarghese2399 4 года назад

    കുറേ നാളായി ഇടു കാണാതെ പഠിക്കാൻ ബുദ്ധിമുട്ടുന്നു. Thank you So much sir..👍👍

  • @aneeshpu1104
    @aneeshpu1104 3 года назад

    സൂപ്പർ ക്ലാസ്സ്‌ ആണ്. You are great

  • @UNNISS-tj4tv
    @UNNISS-tj4tv 4 года назад

    adipoli codum
    kidukkachi presentationum
    thank you sir

  • @shalini894
    @shalini894 4 года назад +2

    Sir ethupole code vechu cheyyunnayhukondu pettannu manasilakkan sadhikkunnu. Thank you so much ❤👏👏👏🙏🙏🙏💯💯💯💯

  • @mahidinesh2218
    @mahidinesh2218 3 года назад

    sir nte class kanumbol tension free ayi sir nte ella interesting class ayirikkum thanks sir...

  • @faihatalks8250
    @faihatalks8250 3 года назад

    പുരസ്‌കാരങ്ങൾ പഠിക്കാൻ പ്രയാസപ്പെട്ടിരുന്ന എനിക്ക് സാറിന്റെ കോഡ് വളരെയധികം ഉപകാരപ്പെട്ടു.
    24/11/2020 ന് നടന്ന lpsa ക്ക് എഴുത്തച്ഛൻ പുരസ്കാരവും അതുപോലെ ഗഗൻ യാൻ, സാമ്പത്തിക പുരസ്ക്കാരം ഇവ സാറിന്റെ കോഡ് ഓർത്തുവച്ചതുകൊണ്ടു മാത്രം കിട്ടിയതാണ്.
    എങ്ങനെ നന്ദി പറയണമെന്നറിയില്ല.
    സർ ന്റെ എല്ലാ ക്ലാസും കാണാത്തതിൽ ghedhikkunnu.
    ഈ പ്രയാണം ഇനിയും തുടരണം, തീർച്ചയായും അങ്ങയെ പോലോത്ത അധ്യാപകരാണ് പഠിതാക്കൾക്ക് ആവശ്യം 🙏

  • @anilkumarcpillai4337
    @anilkumarcpillai4337 3 года назад +1

    വളരെ നല്ല class,Thank you sir

  • @sanusunil4388
    @sanusunil4388 3 года назад

    ഉപകാരപ്രദമായ ക്ലാസ്സ് , വളരെ നന്ദി സർ

  • @beastgamer7523
    @beastgamer7523 3 года назад +1

    നല്ല ക്ലാസ്സ്‌ ശരിക്കും മനസിലായി താങ്ക്സ് സാർ

  • @athiradivakaran1620
    @athiradivakaran1620 3 года назад +1

    Innu raavile exam nu pokan ready aayathinu sesham aanu sir ntr ee class njaan kaanunnath.... Athukond 1 mark ithil ninnum enik kitty.... Thank you sir😊

  • @jijank1182
    @jijank1182 3 года назад

    നല്ല ക്ലാസ്സ്‌, ലളിതമായി അവതരിപ്പിച്ചു.

  • @goldentimes7304
    @goldentimes7304 3 года назад

    Super class. Answeshich nadanna GK class. 🔥❤️

  • @deepthivisak738
    @deepthivisak738 3 года назад

    സൂപ്പർ ക്ലാസ്സ്‌ sir നന്നായിമനസിലാവുന്നുണ്ട്. God bless you sir

  • @sindukk5449
    @sindukk5449 3 года назад

    Sir. Class Supper.aanu. ella calssum kaanunnundu. Thaku somuch...