വ്യാഴമാറ്റം 2024 | കന്നി രാശി | സമ്പൂർണ്ണ ഫലം 2024-25 |നക്ഷത്രഫലം

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 45

  • @npnairotp1077
    @npnairotp1077 5 месяцев назад +17

    അത്തത്തിന് ഇത് വരെ നല്ലതൊന്നും ഉണ്ടായിട്ടില്ല.....നരക ജീവിതം അതായിരുന്നു ഇതുവരെയും... ഇനിപൊ ഭാഗ്യം ഒന്നും പ്രതീക്ഷിക്കുന്നില്ല....മഹാവിഷ്ണുവിനെ പ്രാർത്ഥിക്കാറുണ്ട്.... എല്ലാ മാസവും പോയി തൊഴുകും വഴിപാട് ചെയ്യുന്നുണ്ട്...എന്തൊക്കെ ചെയ്തിട്ടും ഭഗവാൻ കാണുന്നില്ല എന്നൊരു തോന്നൽ....ഹരേ കൃഷ്ണാ 🙏

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 месяца назад +1

      ചിത്തിരയും ഒട്ടും മോശം അല്ല 😂😂😂😂

  • @ashamanu9412
    @ashamanu9412 3 месяца назад +7

    ഇതൊക്കെ വെറുതെ പറയുന്നതാ. ഞാനും അത്തം നക്ഷത്രം ആണ്.മെയ് 1 തുടങ്ങി യതോടെ ബുദ്ധിമുട്ടും പ്രയാസങ്ങളും ഒന്നുകൂടി കൂടുതൽ ആയി എന്നതാണ് സത്യം.

    • @smithasimisimi5871
      @smithasimisimi5871 2 месяца назад +1

      സത്യം

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 месяца назад

      ഞാൻ ചിത്തിര... നല്ല യോഗം.. തുഫ്

  • @bijuv69
    @bijuv69 4 месяца назад +16

    ബിജു അത്തം അത്തത്തിൽ ആരും ജനിക്കരുതേ എന്നാണ് എന്റെ പ്രർത്ഥന അത്രക്ക് കഷ്ടപ്പാടാണ് എന്റെ ജീവിതം

  • @neethub.s726
    @neethub.s726 4 месяца назад +9

    അത്തം ആയോണ്ട് നടന്നാലേ വിശ്വസിക്കാൻ പറ്റു

  • @rajasekharannairgopalapill9253
    @rajasekharannairgopalapill9253 4 месяца назад +3

    തിരുമേനിയുടെ നാവു പോന്നാകട്ടെ... ഇതുവരെയും ഒരു ഭാഗ്യം വന്നിട്ടില്ല... അത്തം നക്ഷത്രത്തിൽ ജനിച്ചവർക് എല്ലാവർക്കും ഒരേ അനുഭവമാണ് എന്ത് ചെയ്താലും രക്ഷ പെടുവാൻ ബുദ്ധിമുട്ടാണ് .. പിന്നെ മഹദേവനെയും മഹാവിശ്ണുവിനെയും നന്നായി പ്രാർത്ഥിക്കുന്നുണ്ട്...60 വയസു കഴിഞ്ഞു ഇനിമായിരിക്കും ഭാഗിയം വരുന്നത്... എല്ലാത്തിനും മഹാദേവനോട് പ്രാർത്ഥിക്കാം....

  • @SuryaLekshmi-h7b
    @SuryaLekshmi-h7b 3 месяца назад +2

    ഞാൻ ഉത്രം നക്ഷത്രം ആണ് ഇതുവരെ ഒര് നല്ലതും ഒണ്ടായിട്ടില്ല ദോഷങ്ങൾ ആണെങ്കിൽ ആവശ്യത്തിൽ കൂടുതൽ ഒണ്ട്

  • @amruthakk8585
    @amruthakk8585 3 месяца назад +1

    Hi... Enikk athuvare ulla jobil ninnu kurachukalathekk erangi nilkenda avasthayanu may monthil undayath.. Njan uthram mukkal ആണ്...eth enthukond ആണ്? ഇതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ?

  • @user-wq4he4ok3t
    @user-wq4he4ok3t 2 месяца назад +2

    കേൾക്കാൻ സുഗമുണ്ട് പക്ഷെ... ജീവിതത്തിൽ ഒരു മാറ്റവും ഇല്ല എന്നും ദുരിതം തന്നേ... 🙏🙏ഇപ്പോൾ കുറച്ചു കൂടി അധികമായ പോലെ തോന്നുന്നു... 🙏

  • @unnikrishnan5007
    @unnikrishnan5007 Месяц назад +1

    കഷ്ടപ്പാട് തീരുന്നില്ലല്ലോ ഭഗവാനെ

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 4 месяца назад

    Namaskarm thirumeni 🙏 Prasanth Atham 🙏🙏

  • @rajeenavrajee9998
    @rajeenavrajee9998 4 месяца назад +1

    Uthram kanni rasi annu...PSC job kiddanm 🙏...

  • @akp5980
    @akp5980 5 месяцев назад +11

    ചിത്തിര കന്നി രാശി ചത്തു ജീവിക്കുകയാണ്

    • @wowamazing5465
      @wowamazing5465 4 месяца назад +2

      സത്യം... ജീവിതം മടുത്തു

    • @indurajesh5400
      @indurajesh5400 4 месяца назад +2

      😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 месяца назад

      ആണോ... എങ്കിൽ സന്തോഷം... ഞാനും അതെ 😂😂

    • @ranjeeshsreedhar329
      @ranjeeshsreedhar329 2 месяца назад

      സത്യം ഞാനും അങ്ങനെ തന്നെ

  • @AbdulGafoor-dw2sx
    @AbdulGafoor-dw2sx Месяц назад

    😊

  • @robinraju6286
    @robinraju6286 4 месяца назад +2

    Chathu jeevikkuva njanum

  • @bindhujayakumar4506
    @bindhujayakumar4506 4 месяца назад

    🙏

  • @seemamahi5551
    @seemamahi5551 4 месяца назад

    🙏🏻🙏🏻🙏🏻🙏🏻

  • @ramanlakshmanan8764
    @ramanlakshmanan8764 6 месяцев назад +1

    Rangan. അ ത്ത o. 🙏🙏🙏🙏

  • @umarageshwari8932
    @umarageshwari8932 4 месяца назад

    🎉

  • @AjithavDsm-ju7co
    @AjithavDsm-ju7co 3 месяца назад

    Ennum narakam matram

  • @nirmalavk4488
    @nirmalavk4488 4 месяца назад

    👍👍👍👍👍👍👍🙏💐🌹🎁

  • @sasikumar4449
    @sasikumar4449 2 месяца назад +1

    May 1മുതൽ ദുരിതം കൂടി. വെറുതെ പറയുന്നതാ

  • @Vasantha-et9pd
    @Vasantha-et9pd 4 месяца назад +1

    Prayamayavarude oru karyagalum arum parayunnillallo. Nalla maranam kitimo ennegilum paranju kude. ❤❤

  • @Aaruzzz123
    @Aaruzzz123 6 месяцев назад +1

  • @jayachandranm3220
    @jayachandranm3220 18 дней назад

    വീഡിയോയിൽ പറയുന്ന ഓരോ കാര്യങ്ങളിലും നൂറിൽ 99% തെറ്റാണ്

  • @pradeepkraja2946
    @pradeepkraja2946 4 месяца назад

    Oru dashm undayilla

  • @pradeepkraja2946
    @pradeepkraja2946 4 месяца назад

    Ponnu thirumani kammi rashi oru ..... Undayilla

  • @abhilashp5087
    @abhilashp5087 3 месяца назад

    May 1 muthal oru rakshyum illa onnu poye

  • @abdulmalik4492
    @abdulmalik4492 3 месяца назад +1

    Myr kitti

  • @venugopal2347
    @venugopal2347 6 месяцев назад

    🙏🏻🙏🏻🙏🏻

  • @krishnadasmk
    @krishnadasmk 3 месяца назад

    🎉