എങ്ങനെയാണ് അന്ത്യനാൾ ആരംഭിക്കുക?! | Abdul Muhsin Aydeed | ALASWALA.COM

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 356

  • @sanjeevbinder3493
    @sanjeevbinder3493 3 года назад +143

    ഉസ്താദ്,,,,, മുസ്ലിം വിശ്വാസികൾ അല്ലാത്ത,,,,, എന്നെ പോലുള്ള ആയിരങ്ങൾക്ക്,,, ദൈവ രാജ്യത്തിലേക്ക് പ്രവേശന കവാടം തുറക്കാൻ അങ്ങ് പ്രാർത്ഥിക്കേണമേ

    • @anwarpa8310
      @anwarpa8310 3 года назад +62

      അതിന് ഏറ്റവും കൂടുതൽ ആഗ്രഹിക്കേണ്ടതും പരിശ്രമിക്കേണ്ടതും പ്രാർത്ഥിക്കേണ്ടതും താങ്കൾ തന്നെയാണ്. സ്വർഗം ഏതെങ്കിലും മതവിശ്വാസികൾക്ക് റിസർവ് ചെയ്ത് വച്ചിട്ടില്ല. ആര് ദൈവത്തെ അനുസരിക്കുന്നുവൊ അവർക്കുള്ളതാണ്

    • @mohammedali-vc9qt
      @mohammedali-vc9qt 3 года назад +6

      Oru Vekthi allankile oru samoohon swayam maattathinnu Thayyaaraavaatha kaalatholam Allaahu avarey maattukayilla. Allaahuvindey Vajanam.

    • @saleemsulanki2189
      @saleemsulanki2189 3 года назад +6

      Thankalkkuallahu.hedayathu.nalkatte

    • @petsworld0965
      @petsworld0965 3 года назад +18

      ഇൻ sha അല്ലാഹ് അള്ളാഹു താങ്കൾക് ഹിദായത് നൽകി സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @factcheck7779
      @factcheck7779 3 года назад +4

      @@anwarpa8310 എന്നിട്ട് നിങ്ങളുടെ ഒരു ഉസ്താദ് തന്നെ പറഞ്ഞല്ലോ മുസ്ലിം അല്ലാത്ത ആൾ ക്ക് യഥാർത്ഥ സ്വർഗം കിട്ടില്ല എന് 🙄

  • @shajahisham3302
    @shajahisham3302 Год назад +22

    🤲അല്ലാഹ് ഞങ്ങള്ക്ക് ഈമാനിന്റെ പാത നീ കാണിച്ചു തരേണമേ തെറ്റിൽ നിന്നും ഞങ്ങളെ പിന്തിരിപ്പിക്കേണമേ🥹

  • @alibabahusain
    @alibabahusain Год назад +10

    അല്ലഹുവേ ഞങ്ങൾക് നീ മാപ് നല്കണമേ, ഉസ്താദിന് ദീർഗായുസും ആഫിയത്തും നളകി നാഥൻ തുണക്കട്ടെ

  • @shabeerbooto8388
    @shabeerbooto8388 3 года назад +27

    ശബ്ദ കോലാഹലങ്ങളും അതിഭാവുകത്തം കലരാതെ തൊണ്ട പൊട്ടുന്ന ഉച്ചത്തിൽ അലറാതെ.ഒരിക്കല്‍ പോലും യുക്തിക്ക് നിരക്കാത്ത കറാമത്ത് കഥകള്‍ പറയാതെ. ഒരു വിശ്വാസിക്ക് പൂർണ്ണമായും മനസിലാക്കാനും ചിന്തിക്കനും കഴിയുന്ന പ്രഭാഷണം. പടച്ച തമ്പുരാന്‍ ദീർഘായിസോട് കൂടിയ ആഫിയത്ത് നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍ എന്ന പ്രാർത്ഥനയോടെ.ഇനിയും ഇതുപോലുള്ള പ്രഭാഷണം കേള്‍ക്കാന്‍ ഞങ്ങൾക്കും പടച്ച തമ്പുരാന്‍ തൗഫിഖ് നല്‍കട്ടെ ആമീന്‍

  • @pelefans6549
    @pelefans6549 3 года назад +166

    Njan hindu aanu eniku islam jeevananu

    • @zainabahamza7324
      @zainabahamza7324 2 года назад +38

      Allah tankalku hidayath nalkatte.. ameen

    • @hibasherin9499
      @hibasherin9499 2 года назад +32

      Tangalkku Islam sweegarikkan ishtam undo.engil angane sweegarikkam sahodara .allengil thangalude madathil thanne thudaram .thangal Islam jeevan anu ennu paranjappo choichu ennu mathram 😊.ingane islaminte kurichu nalladu parayunna alkar valare kurachu mathram.thangale allah hidayath nalkatte ameen🙂

    • @hibasherin9499
      @hibasherin9499 2 года назад +5

      Ameen....

    • @mohamedunaise216
      @mohamedunaise216 2 года назад +25

      മുസ്ലിമാകാൻ വളരെ ലളിതമാണ് .ആരാധിക്കപ്പെടാൻ അർഹൻ അള്ളാഹു മാത്രമാണ് എന്നും, മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ അല്ലാഹുവിൻറെ ദൂതനാണ് എന്നും ,മനസ്സിൽ ഉറപ്പിക്കുകയും വായ കൊണ്ട് പ്രഖ്യാപിക്കുകയും ചെയ്യുക.( ഒരു മുസ്ലിം പണ്ഡിതൻ റെ അടുത്ത് പോയി ചെയ്താൽ വളരെ നല്ലത് )ഇങ്ങനെ ചെയ്താൽ, താങ്കൾ മുസ്ലിമായാൽ നാളെ വരാൻ പോകുന്ന ഒരു ലോകത്ത് ശാശ്വതമായ താങ്കൾക്ക് വിജയിക്കാം .അല്ലെങ്കിൽ നിരാശപ്പെടേണ്ടി വരും. ആ നിരാശയിൽ നിന്നും ഒരിക്കലും താങ്കൾക്ക് കരകയറാൻ ആവുകയുമില്ല. ഇവിടെ ഒരു പ്രത്യേക കാര്യം ശ്രദ്ധിക്കാനുള്ളത് താങ്കൾ മുസ്ലിമായാൽ താങ്കൾക്ക് താങ്കളുടെ സമൂഹത്തിൽനിന്നും എന്തെങ്കിലും പ്രയാസങ്ങൾ നേരിടേണ്ടി വരുമോ എന്നുള്ള ഭയം ഉണ്ടെങ്കിൽ താങ്കൾ അത് രഹസ്യമാക്കി ചെയ്യുക. എന്നിട്ട് അതിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രം മെനയുക .അള്ളാഹു താങ്കളെ സഹായിക്കട്ടെ

    • @nizamudeenbasheer3769
      @nizamudeenbasheer3769 2 года назад +10

      Allahuve ee manushiyanu nee hidayathu nalkane Rabbe .Ameen Ameen ya Rabbal Alameen.

  • @nizamudeenbasheer3769
    @nizamudeenbasheer3769 2 года назад +3

    Allahuve nee eshtapettavarude koottathil ee manushyaneyum nee ulpeduthane .

  • @kulsuanvar5645
    @kulsuanvar5645 2 года назад +7

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @najeelas
    @najeelas 3 года назад +20

    യാ റബ്ബ് നീ തുണ 🤲😭

  • @shanuvlog5455
    @shanuvlog5455 3 года назад +12

    അൽഹംദുലില്ലാഹ് 👌👌👌

  • @mansoormoideen6733
    @mansoormoideen6733 3 года назад +10

    بارك الله فيكم

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 9 месяцев назад +2

    Allahu🇸🇦 Akbar🇸🇦🇸🇦❤❤

  • @arshadcherikkal5656
    @arshadcherikkal5656 2 года назад +16

    അൽഹംദുലില്ലാഹ് എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം

  • @ahmedcheloo.rgoodmessage5446
    @ahmedcheloo.rgoodmessage5446 11 месяцев назад +1

    റബ്ബ് സുബു ആന ഹുതആല മുസ്ലിമായി ജീവിച്ച് ഈ മാനോട് കൂടി മരിച്ചു പിരിയാൻ ആഫിയത്ത് നൽകട്ടേ, ആമീൻ യാ റബ്ബൽ ആലമീൻ

  • @muhdsulfi6290
    @muhdsulfi6290 3 года назад +71

    അള്ളാഹു നിങ്ങൾക്ക് ആഫിയത്ത് ഓടുകൂടി ഉള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ Aameen🤲

  • @shaharbanp6021
    @shaharbanp6021 2 года назад +1

    جزاك الله خيرا كثيرا

  • @shahushaz5429
    @shahushaz5429 Год назад +1

    Alhamdulillah jazhakkallahu khair

  • @ameerk860
    @ameerk860 3 года назад +7

    Masha allah

  • @myidias4808
    @myidias4808 3 года назад +4

    Allahu Akber

  • @Aldanacomplex
    @Aldanacomplex 3 года назад +4

    Ameen ya rabbil aalameen

  • @raseemkh3586
    @raseemkh3586 Год назад +2

    Alhamdulillhaah 💖ya allhaah 💖qiyamatt nallinte aa bhayanakhamaya bheekharathayil ninh nham eavareyum kaatt samrakshikkunhath ilahaya 💖nee matram allhaah 💖

  • @bushrahassan978
    @bushrahassan978 3 года назад +9

    Subhanallah ▪️🤲▪️

  • @saifudeens8283
    @saifudeens8283 3 года назад +18

    chindikkunnavarkku
    drshttantham..undu

  • @ppnbarath1631
    @ppnbarath1631 Год назад +1

    സുബ് ഹാനക്ക് യാ റബ്ബ് !

  • @nizamudeenbasheer3769
    @nizamudeenbasheer3769 2 года назад +2

    Sahodharan If u r ready to coming Islam. Say Ashhadu Allayilaha illallahu wa Ashhadu Anna Muhammeda Rasool Allah

  • @zuharamuneer7799
    @zuharamuneer7799 3 года назад +2

    Inyum thangal arivu pakarnnu thariga. Dhuha chayyam

  • @latheeflathif6814
    @latheeflathif6814 3 года назад +4

    Yes Etokkeyanu ആളുകൾക് പറഞ്ഞു കൊടുക്കേണ്ടത് Al hamdulillah

  • @salihkt4298
    @salihkt4298 2 года назад +1

    Subhanaallah

  • @petsworld0965
    @petsworld0965 3 года назад +3

    Ma aad Allah aameen yarabbal alameen

  • @muhammedkunhi8680
    @muhammedkunhi8680 3 года назад +22

    ജസാക്കല്ലാഹ് ഹൈർ 🌹🌹🌹

  • @afsalmj5788
    @afsalmj5788 3 года назад +23

    sorgattilak ettikana allah 😭😭

    • @asharfkk6749
      @asharfkk6749 3 года назад +4

      ഹൂറികളുടെ അടുത്തേക്ക് എത്താനാണൊ

    • @Manushyan_123
      @Manushyan_123 3 года назад +1

      Ethichekkam

    • @hakkeemworlds8216
      @hakkeemworlds8216 3 года назад

      Aameen

  • @Nandhu_zx
    @Nandhu_zx 3 года назад +2

    യ്യാ അല്ലാഹ്. യ്യാ റബ്ബി

  • @ahamed4134
    @ahamed4134 2 года назад +1

    Allah akber

  • @khaleelurahmankk2553
    @khaleelurahmankk2553 3 года назад +4

    Best speeech

  • @naseemaashraf9630
    @naseemaashraf9630 Год назад

    Aameen

  • @shameemusa5298
    @shameemusa5298 3 года назад +3

    masha allah, good explanation, ...

  • @mahinfun07
    @mahinfun07 3 года назад +4

  • @saithumuhammed5134
    @saithumuhammed5134 Год назад +1

    Full video pls

  • @adnanaazeez6955
    @adnanaazeez6955 Год назад

    Good speech ❤

  • @NoushadN-pr2eb
    @NoushadN-pr2eb Год назад +1

    💯💯💯

  • @arfanaarfanaarfuzzz488
    @arfanaarfanaarfuzzz488 10 месяцев назад

    Maranapatte orupaade varsham kayinnu oru kedum kudade nellkunna shareeram indagumallo

  • @sathsab9931
    @sathsab9931 3 года назад +6

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @shazleo6782
    @shazleo6782 2 года назад

    Sundaran usthathu

  • @alict338
    @alict338 3 года назад +3

    Subhanallah

  • @abbaskv099abbas6
    @abbaskv099abbas6 2 года назад +1

    Ya.allh

  • @monappang7452
    @monappang7452 3 года назад

    Seek the truth, truth wil set you free.

  • @fathimaufathimau7796
    @fathimaufathimau7796 2 года назад +1

    👍👍👍👍

  • @shareefkp4156
    @shareefkp4156 Год назад

    സുബ്ഹാനള്ളാ

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 3 года назад +14

    അൽ ഹംദു ലില്ലാഹ്.

  • @rightpath2705
    @rightpath2705 3 года назад +16

    اللهم حاسبنا حسابا يسيرا

  • @whatonearth4740
    @whatonearth4740 3 года назад +1

    ലോകം അവസാനിക്കുന്നതിന്റെ ലക്ഷണങ്ങൾ എന്താണെന്ന് ദയവായി പറയാമോ?

  • @saneeshthomas6219
    @saneeshthomas6219 3 года назад +3

    BISMILLAHI RAHIMANI RAHIM

  • @harisvadakkan9801
    @harisvadakkan9801 2 года назад

    Ethinta baki evidea

  • @ibrahimmazeeka173
    @ibrahimmazeeka173 3 года назад

    Ethrayo ninnepolulla parattakal vannathinu sheshame athundavoo.

  • @മാമ്പഴക്കാലം
    @മാമ്പഴക്കാലം 3 года назад +3

    🤲🤲

  • @0abdullatheef55
    @0abdullatheef55 3 года назад +1

    Allahu akbar

  • @shahilshalu2686
    @shahilshalu2686 3 года назад +1

    😥yha Allah

  • @zafeerulislam9827
    @zafeerulislam9827 3 года назад +3

    سبحان اللّه
    جزاك لله خيرا

  • @KVR_SOLO_2.0
    @KVR_SOLO_2.0 3 года назад +2

    👍👍👍😱

  • @najimu4441
    @najimu4441 3 года назад +3

    എന്താണ് ഈ കാഹളം?

    • @mohamedshafi6401
      @mohamedshafi6401 3 года назад

      കുഴൽ 🥲

    • @najimu4441
      @najimu4441 3 года назад

      @@mohamedshafi6401
      ഇതൊക്കെ പഴയ കാല രാജാക്കന്മാർ എഴുന്നള്ളുമ്പോൾ ഊതുന്നതല്ലേ?
      ഇതൊക്കെ എങ്ങിനെ പ്രമാനങ്ങളിൽ കേറി കൂടി?

    • @mohamedshafi6401
      @mohamedshafi6401 3 года назад

      @@najimu4441 ഖുറാനും ഒരു പഴയ ഗ്രന്ഥമല്ലെ

    • @najimu4441
      @najimu4441 3 года назад

      @@mohamedshafi6401
      പടച്ചോന് പഴക്കമില്ലാലോ..

    • @mohamedshafi6401
      @mohamedshafi6401 3 года назад

      @@najimu4441 നീങ്ങളെ പടച്ചവന് പഴക്കമായോ

  • @mi9aairportmi9aairport44
    @mi9aairportmi9aairport44 3 года назад +1

    Ya Allah

  • @lensur4552
    @lensur4552 3 года назад

    Nalla.ariv.aboobaker

  • @khalidashikashik181
    @khalidashikashik181 3 года назад +2

    Jazakallah hayr ❤️

  • @haseenajasmine7316
    @haseenajasmine7316 3 года назад +6

    👍👍👍🌷

  • @abdullatheef8253
    @abdullatheef8253 3 года назад +1

    ജാസക്കുംമുല്ലഹാ ഹൈർ

  • @ajithsunn2205
    @ajithsunn2205 3 года назад +12

    ബാലരമ 🙏

  • @muhammedrifas3155
    @muhammedrifas3155 2 года назад

    Bakki evde

  • @akbarkp5834
    @akbarkp5834 3 года назад +1

    ☝️🤲🤲🤲🤲😥😥😥😥

  • @omerfayeb7347
    @omerfayeb7347 2 года назад

    40 varsham gap l nthanu sambavikuka

  • @jj-su1xv
    @jj-su1xv 3 года назад +2

    1 തെസ്സലൊനീക്യർ
    4:16 കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
    4:17 പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.

    • @premansatheesan3163
      @premansatheesan3163 3 года назад

      1 . സ്വഹീഹായ ഹദീസ് മുസ്ലിം എഴുതിയത് എന്റെ വാപ്പച്ചി യോ മുത്തപ്പയോ അല്ലാ ചെങ്ങായ്‌ ,,മുസ്ലിം ഹദീസ് 2060 എ ,,,, നോക്ക് വായിച്ചു ബോദ്ധ്യം ആയാൽ തുടർന്ന് എഴുതൂ . ഇബ്ൻ ഉമർ റിപ്പോർട്ട് ചെയ്തത് ,," മുഹമ്മദ് നബീസാ പറഞ്ഞു മുസ്ലിമിന് 1 കുടൽ,,അവിശ്വാസിക്ക് 7 കുടൽ ,,ശാസ്ത്രം അല്ലെ അത് ?
      2 . ഭക്ഷണം ശേഷം ഞാൻ സ്വയം വിരലുകൾ നക്കണം ,, അല്ലെങ്കിൽ മറ്റു ആരെങ്കിലും വിരൽ നക്കണം ,,അതിനു ശേഷമേ എഴ്ന്ന്നേൽക്കാവ്‌ ..മറ്റൊരാളെ കൊണ്ട് എന്റെ വിരൽ നക്കിക്കുക ,,ഭക്ഷണ ശേഷം ,, ശാസ്ത്രം ആണത് .ബുഹാരി ഹദീസ് 5456
      ബുഹാരി ,,മുസ്ലിം എന്നീ സ്വഹീഹായ ഹദീസുകൾ കണ്ടിട്ടുണ്ടോ ,,വായിച്ചിട്ടുണ്ടോ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ?.

  • @najmalhussaink5513
    @najmalhussaink5513 3 года назад +1

    Masha allha 🤲🤲

  • @haziljrhaziljr7056
    @haziljrhaziljr7056 3 года назад +2

    Muhsin aydeed please turn off your comments section,

  • @avenger1176
    @avenger1176 3 года назад +1

    Subahanallah 😰

  • @jijeshmadathilpalliyalil2545
    @jijeshmadathilpalliyalil2545 3 года назад +2

    Adipoli. 🥳🥳🥳

  • @mohammedkunjhamu1270
    @mohammedkunjhamu1270 3 года назад

    പ്രഭാഷണം മുഴുവനാക്കിക്കൂടെ ?

  • @TO-cd1mh
    @TO-cd1mh 3 года назад

    🤔

  • @galaxycitysupermarket5115
    @galaxycitysupermarket5115 3 года назад +1

    Dayavu chaith kurachumaathram arivukond janangalk classedukaruth pls

  • @mavahid1093
    @mavahid1093 3 года назад +1

    Laa Huelva Vaalah quewa

  • @ameeralameer3328
    @ameeralameer3328 3 года назад +2

    അപ്പോൾ ചെവി കേൾക്കാത്തവർ ???

  • @sadikarippur6733
    @sadikarippur6733 2 года назад

    മഹ്ശറിലെ മനുഷ്യന്റെ വയസ്സ് എത്രയായിരിക്കും? ഹദീസുകളിലുണ്ടോ?
    കൈകുഞ്ഞായി മരിച്ചു പോയ കുട്ടികളുടെ വയസ്സോ? പ്രമാണികമായി അറിയുന്നവർ പറഞ്ഞ്തരിക.

  • @6666openwarrior
    @6666openwarrior 2 года назад

    Kunnungalayi marichavarude uyirthezjunnelp enganeyaanu....

  • @sameerbinshakir397
    @sameerbinshakir397 3 года назад +1

    معادالله😓😓😓

  • @anilmov1559
    @anilmov1559 3 года назад +1

    Sebastian.. 👍👍

  • @premansatheesan3163
    @premansatheesan3163 3 года назад

    allahu vin Vellam ?

  • @DheerajKumar-bu5dj
    @DheerajKumar-bu5dj 3 года назад +5

    രവിചന്ദ്രൻ C യുമായിട്ട് ഒന്നു മുട്ടിനോക്കുന്നോ

    • @Manushyan_123
      @Manushyan_123 3 года назад

      Mukkum sahib😂

    • @afsalkunju7318
      @afsalkunju7318 3 года назад +1

      രേവിയോ😀😀😀

    • @mansoorthottiyil
      @mansoorthottiyil 3 года назад +1

      സ്വന്തം ജീവൻ എത്ര time ഭൂമിയിൽ അവശേഷിക്കും എന്ന് പോലും പറയാൻ കഴിയില്ല. എങ്കിലും അഹങ്കാരം

    • @DheerajKumar-bu5dj
      @DheerajKumar-bu5dj 3 года назад +1

      @@mansoorthottiyil അഹങ്കാരം എന്ന് പറയുന്നത് നിന്റെ വിവരക്കേട്.എല്ലാം തൊണ്ട തൊടാതെ വിഴുങ്ങിക്കോ,സ്വർഗ്ഗം കിട്ടും

    • @jafarkuniyil7140
      @jafarkuniyil7140 3 года назад +5

      മുട്ടാൻ rc എന്താ മുട്ടനാടോ 😂😂😂😂

  • @mrfaheemmrfaheem440
    @mrfaheemmrfaheem440 3 года назад +2

    2022 le mandan

  • @jacobthomas3180
    @jacobthomas3180 3 года назад

    Kaahalangal, padikuka, Velipadu, Pusthakam

  • @naseemaashraf2221
    @naseemaashraf2221 3 года назад +2

    അല്ലാഹു അക്ബർ

  • @ameerjanahamedkoya6811
    @ameerjanahamedkoya6811 3 года назад +5

    കാഹളത്തിൽ ഊതപ്പെടുമ്പോൾ അല്ലാഹു ഒഴികെ എല്ലാം നശിക്കുമെന്നല്ലേ. പക്ഷെ ഇവിടെ ഉസ്താദ് പറയുന്നത് അല്ലാഹു ഉദ്ദേശിക്കുന്ന മലക്കുകൾ ഒഴികെ എന്ന്. ആ പറഞ്ഞത് മനസ്സിലായില്ല??

    • @abdulmuhsinaydeed
      @abdulmuhsinaydeed  3 года назад +15

      സൂറ. സുമറിലെ 68 ാം ആയത്തിൻ്റെ വിശദീകരണത്തിൽ മുഫസ്സിറുകൾ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
      وَنُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّهُ ۖ
      "കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ."
      വല്ലാഹു അഅ്ലം.

    • @wewillraise6669
      @wewillraise6669 3 года назад

      Athe elarum marikum chila malakugalk maranam allahu anu nishchayikuga jibreel azraeel enaravaran last marika allahunte aanjha pragaram

    • @callofpeace2568
      @callofpeace2568 2 года назад +1

      Athe elam marikum allahu udeshikunavar ozikenjibreel israfeel azraeeel as avar athinu shesham anu marikuga

  • @santhusanthusanthu6740
    @santhusanthusanthu6740 3 года назад +5

    1400…😍 വർഷമായി ബസ് കാത്തു നിൽക്കുന്നു 😍

    • @sunilgeorge5603
      @sunilgeorge5603 3 года назад +2

      Manushyan 3 lakh varshamaayi earth l undu appozha 1400 varsham😊

    • @mansoorthottiyil
      @mansoorthottiyil 3 года назад +4

      ഇത് വരെ സംഭവിച്ചതോന്നും നമ്മുടെ അറിവോടെ അല്ലല്ലോ. നമ്മുടെ ജന്മവും മരണവും വരെ. അപ്പൊൾ ഇനിയുള്ളത് കൂടി നമ്മളിൽ ജീവൻ നില നിർതുന്നത് ആരോ അവൻ ചെയ്തോളും..

    • @tajuddinp6455
      @tajuddinp6455 3 года назад

      Ini ade stoppil thanne kathirikoo ninne pidikkan Bus vannukollum inshaallah

  • @ascscs618
    @ascscs618 3 года назад

    Title കൊടുത്തത് മാറി പോയി

  • @sunilgeorge5603
    @sunilgeorge5603 3 года назад +1

    3lakh varshamaayi manushyan bhumiyil jeevikkunnu😁

    • @sameerpp8902
      @sameerpp8902 3 года назад

      Eannitt aarum marichille eanthayalum marikille athinu sesham ullethu

    • @den12466
      @den12466 3 года назад

      @@sameerpp8902
      ഇസ്ലാം പ്രകാരം മനുഷ്യർ ഉണ്ടായിട്ട് എത്ര വർഷമായി

    • @arf_atelier1819
      @arf_atelier1819 3 года назад

      @@den12466 7000

    • @den12466
      @den12466 3 года назад

      @@arf_atelier1819
      അത് പൊട്ട തെറ്റല്ലേ 7000 years ന് മുമ്പുള്ള ഫോസിൽസ് ഓക്കെ കിട്ടീട്ടില്ലേ.

  • @shan2865
    @shan2865 3 года назад +3

    നല്ലപ്രഭാഷണം ചെറിയകുട്ടികൾക്ക്ഉസ്താത് ക്ലാസ്എടുക്കുംപോലെ വലിച്ച് നീട്ടാതെ ഒരു വാക്ക് പറയും ബോൾ പാട്ട് പാടാതെ ഇത് എല്ലാ മൗലിവിമാരും കേട്ട് പഠിക്കണം

  • @nikhilachayan1558
    @nikhilachayan1558 3 года назад +6

    എൻറെ പൊന്നേ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ജനങ്ങളുടെ ബുദ്ധി താഴോട്ട് പോയിക്കൊണ്ടിരിക്കുന്നു

    • @nikhilachayan1558
      @nikhilachayan1558 3 года назад

      @Love Birds എന്നാ പൊന്നു സാറേ നീയൊന്ന് പറ എന്നാണ് ലോകാവസാനം

    • @nikhilachayan1558
      @nikhilachayan1558 3 года назад +1

      @Love Birds 😝😝😝

    • @Manushyan_123
      @Manushyan_123 3 года назад

      @Love Birds mandatharam paryunnaavne pinennth chyanm

  • @devadasdevadas6873
    @devadasdevadas6873 3 года назад +1

    Melak അല്ല malak

  • @jalalus9635
    @jalalus9635 3 года назад

    🙄😔😔

  • @ശബ്ദ.കണ്സൾട്ടന്റ്

    കാഹളവും ഓടക്കുഴൽ ഉം പൊടോ

    • @shabeerhussain170
      @shabeerhussain170 3 года назад +2

      ഹ ഹ ഹ ഇക്ക് ബാൽ
      എന്ത് ജാതി ബിടല്

    • @FasilaFasila-d9p
      @FasilaFasila-d9p Год назад +1

      പഠിക്കാൻ ശ്രമിക്കു ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട്

  • @premansatheesan3163
    @premansatheesan3163 3 года назад +1

    Paranna Bhumi ,,ha ha ha HA

  • @ajeshv369
    @ajeshv369 3 года назад

    🙄🙄🙄🙄🙄🙄🙄😷😷😷

  • @premansatheesan3163
    @premansatheesan3163 3 года назад

    yahuda kithab ashayangal

    • @premansatheesan3163
      @premansatheesan3163 3 года назад

      @Love Birds മുസ്ലിമിന് 1 കുടൽ അവിശ്വസിക്കു 7 കുടൽ ,,ഖുർആൻ മൊത്തം ശാസ്ത്രം ,,,,,, മുഹമ്മദ് പറഞ്ഞു മുസ്ലിം ഹദീസ് 2060എ ,,

  • @aasabu1314
    @aasabu1314 3 года назад +1

    എന്നാൽ പിന്നെ നീ ആ തീയതി കൂടപറ.