Masha Allah jazakhallah khair ആമീൻ. പലർക്കും ജീവിതത്തിൽ ajnaathamaayirunna ഈ സുവിശേഷ ചരിത്രം താങ്കൾ സുവ്യക്തമായി അവതരിപ്പിച്ചതിന് അല്ലാഹു തക്കതായ പ്രതി ഫലം നൽകട്ടെ ആമീൻ
ആർക്കും താൽപര്യം ഇല്ലാത്ത യുദ്ധം എങ്കിലും ജമൽ യുദ്ധത്തിൽ മരിച്ചത് പതിനായിരം സ്വിഫീൻ യുദ്ധത്തിൽ മരിച്ചത് അമ്പതിനായിരം . എന്നിട്ടും ഇതിൽ ആരും കുറ്റക്കാരല്ല താനും. ന്യായീകരിച്ചു മരിക്കാൻ വിധിക്കപ്പെട്ട പാവങ്ങൾ.
അല്ലാഹുവേ അലിഉട ഷിയാകൾക്കു വിജയം 🥰മുഹമദിനും അവന്റ പരിശുദ്ധ കുടുംബത്തിനും സമാധാനം 🥰.. അലിഉട ഷിയാകളെ ഉഭദ്രവിച്ച ജൂതൻറെ വിഭാഗം ആയ സലഫികൾ ഞങ്ങൾ പരലോകം കാണിക്കുക തന്നെ ചെയ്യും ഇന്ഷാ ആളല്ലഹ
അല്ല മൗലവി ഖവാറിജുകൾ ഉണ്ടായത് എങ്ങനെ യാ മുഅവിയ യെ മാറ്റി അടുത്ത ഗവെർണർ ചെന്നപ്പോ എന്തായിരുന്നു മുഅവിയ ചെയ്താൽ സിഫ്ഫീൻ യുദ്ധം താങ്കളുടെ ചരിത്രത്തിൽ ഇല്ലേ ഉസ്മാൻ റ അ ഹുവിനെ കൊന്നത് ന്റെ പിന്നിൽ ആരായിരുന്നു ഹസൻ ഹുസൈൻ തങ്ങളെ കൊന്നവർ ആരായിരുന്നു ആരായിരുന്നു ഉമവീ ഭരണം 92 കൊല്ലം രാജാവാഴ്ച്ച നടത്തി ആരാ ണ് യസ്സീദുനു ഭരണം കൈ മാറിക്കൊടുത്തത് ആരാണ് കോൺസ്റ്റന്റിനോപ്പിൽ കീഴടക്കുന്നവൻ പരിശുദ്ധ വാഴ്ത്ത പേ ട്ട വൻ എന്ന് ഹദീസ് എന്ന പേരിൽ ഇൻസ്‌ർട് ചെയ്തത് ഒന്നും മറന്നു പോവരുത് ആരാണ് ഇബിൻ മിൽകിമിംനെ അവിടെ വരുത്തിയത് സൈനു ല്ലാബിദിൻ ബിൻ ഹസൻ അലി യെ ഒഴികെ പുന്നാര റസൂൽ ഉല്ലാ ഹി ഉമ്മവെച്ച കവിൾ തടമുൾപ്പടെ തച്ചു തകർത്തത് ഇന്നും ഇതൊക്ക യഥാർത്ഥ പുലബന്ധം പോലും ഇല്ലാതെ താങ്കളെ പോലെ ഉത്തരവാ ഠി ത്ത പെട്ടവർ എന്ത് ന്റെ പേരിൽ ആണ് പറയുന്നത് എന്ന് മനസിൽ ആവുന്നില്ല അല്ലാഹു വും റസൂൽ ഉം പറഞ്ഞത് ആണോ ഇവരൊക്കെ നടപ്പിൽ ആക്കി യത് 🙏🙏🙏🙏കഷ്ടം 🙏
ദൈർഖ്യമേറിയ വിഷയം ആയാലും സാരമില്ല. ഈ വിഷയം അൽപൽപമായി വീഡിയോയിലൂടെ തുടർന്നും പ്രതീക്ഷിക്കുന്നു. കാരണം ഫിത്ന ഈ കാലഘട്ടത്തിലും വളരുന്നുണ്ട്. ശിയാക്കൾ കൂടാതെ ജമാഅത്തുകാരുടെയും ഇഖ്വാനികളുടെയും ഇഷ്ടവിഷയം തന്നെയാണിത്. ഇനിയും ഇവരെ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ അനുവദിക്കരുത്
അസ്സലാമു അലൈക്കും, നമുക്ക് ആവിശ്യമില്ലാത്ത കാര്യങ്ങളിൽ നിന്ന് മാറി നിൽക്കുന്നത് നിന്റെ നല്ല ദീനിൽ പെട്ടതാണ് എന്നുള്ള ഒരു ഹദീസ് ഉണ്ട്...അതുകൊണ്ട് അതുപോലുള്ള വിഷയങ്ങളിൽ ശ്രെദ്ധ ചെലുത്തരുത്... നാം നമ്മുടെ ദീൻ നമ്മുടെ ഇൽമ് എങ്ങനെ വർധിപ്പിക്കാം എന്നതിനെ പറ്റി ചിന്തിക്കുക...
നഊദുബില്ലാഹ് നബിസ്വല്ലള്ളാഹ് alaihivasallaminte കാലത് അദ്ദേഹം നദതിയ യുധതിൽ ആധെഹതിന്റെ കുതിരയുടെ മൂക്കിൽ പറ്റിയ പൊടിയോട് പോലും താരതമ്യം ചെയ്യാനാകുമോ പറഞ്ഞവന് സ്വയം
Masha Allah jazakhallah khair ആമീൻ. പലർക്കും ജീവിതത്തിൽ ajnaathamaayirunna ഈ സുവിശേഷ ചരിത്രം താങ്കൾ സുവ്യക്തമായി അവതരിപ്പിച്ചതിന് അല്ലാഹു തക്കതായ പ്രതി ഫലം നൽകട്ടെ ആമീൻ
❤️അലി (റ)❤️
മാഷാ അല്ലാഹ് അലി (റ )വിന്റെ വഫാത്ത് എനിക്ക് അറിയില്ലായിരുന്നു ഇപ്പോൾ മനസ്സിലായി അൽഹംദുലില്ലാഹ് 👍
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
ഈ ചരിത്രം ഞാൻ ആവശ്യപ്പെട്ടിരുന്നു. ജസാക്കല്ലാഹ് ഖൈർ 👍
Aameen ya Rabb.. 🤲😥
Masha Allah
മാഷാ അല്ലാഹ് നല്ലവിവരണം
അലി (r)മരണം എങ്ങിനെ എന്ന് അറിയില്ലായിരുന്നു !
മനസ്സിലാക്കി തന്നതിന്ന് !
Njan ee yudha charitram kettu karayumayirunnu
😲😳😲
മനസ്സ്. ശരിരം. അള്ളാഹു ഇത് മൂന്നും പഠിക്കുക thirichariuka
ആർക്കും താൽപര്യം ഇല്ലാത്ത യുദ്ധം
എങ്കിലും ജമൽ യുദ്ധത്തിൽ മരിച്ചത് പതിനായിരം
സ്വിഫീൻ യുദ്ധത്തിൽ മരിച്ചത് അമ്പതിനായിരം .
എന്നിട്ടും ഇതിൽ ആരും കുറ്റക്കാരല്ല താനും.
ന്യായീകരിച്ചു മരിക്കാൻ വിധിക്കപ്പെട്ട പാവങ്ങൾ.
കാര്യങ്ങൾ മുൻകൂട്ടി പറഞ്ഞ റസൂൽ. ഉസ്മാൻ( റ) വിന്റെ കോലയാളികൾ ആരെന്നു പറഞ്ഞിരുന്നെങ്കിൽ ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും ഒഴിവാകുമായിരുന്നു.
Al hamdhu lillah
Jazakallah hayr ❤️
നബിയുടെ വഫാത് മുതൽ കർബല കൂട്ട കുരുതി വരെ ഉള്ള ചരിത്രം ഒന്ന് പറയുമോ ... ഫാത്തിമ ബീവി എങ്ങിനെ കൊല്ലപ്പെട്ടു..?
അതൊക്കെ പറഞ്ഞാൽ സുന്നി തന്നെ ഇല്ലാതാകും.
ഫാത്തിമ ബീവി കൊല്ലപ്പെട്ടിട്ടില്ലല്ലോ
@@faisalmuhammad1904 ഫാത്തിമയുടെ മരണം എങ്ങിനെ എന്ന് നിങ്ങൾ പറയു..
@@faisalmuhammad1904nabi ozhike ahlu baytile ellarum kollapettathanu😢
Full lecture
ruclips.net/video/gAafJS-PMjY/видео.html
Assalamu alaikum ustad
Islamile yudhangal oru video cheyyaamo?
Khavarijhukalude chindakathi enthaiyirunnu please oru class
മുആവിയ്യ (റ) ചരിത്രം ക്ലാസ് ആയി പറയാമോ? സമയം കൂടിയാലും കുഴപ്പം ഇല്ല
Nabiyude kaalath Muawiya eppolelum nabide koode kudittundo.....Usmanu baranam kittiyappol muthal avide nuzhanju keeiyathanu
Assalamu❤ Alaikum❤ usthad🇸🇦🇸🇦❤❤
Mashallah
Masha.alla
മാഷാ അള്ളാഹ്
7.20 ( dua type cheyt tarumo in arabic ?)
Nabi (s) maranna karyangal ariyilla yennalle parayarulladh
Idhil ninnum massilavunnadh Muth nabi(s) makk maranna karyangal Allahu areechu kodthu yennanallo.
Padikkan vendi chodhikuva ariyan usthadh
Nabi(s) swanthamayi maranja kaaryam ariyilla.. ennal Allahu ariyich kodthaal nabi(s) ariyum
പരിശുദ്ധ ഖുർആൻ പറഞ്ഞത് മറഞ്ഞ കാര്യങ്ങൾ അല്ലാഹു ഒഴികെ ഒരാളും അറിയുകയില്ല , അവൻ ഒരാൾകും വെളിപ്പെടുത്തിക്കൊടുക്കയില്ല എന്ന് തന്നെയാണ് .
അൽ ജിന്ന് 72 : 26,27
عَٰلِمُ ٱلۡغَيۡبِ فَلَا يُظۡهِرُ عَلَىٰ غَيۡبِهِۦٓ أَحَدًا
അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുകയില്ല.
إِلَّا مَنِ ٱرۡتَضَىٰ مِن رَّسُولٍ فَإِنَّهُۥ يَسۡلُكُ مِنۢ بَيۡنِ يَدَيۡهِ وَمِنۡ خَلۡفِهِۦ رَصَدًا
അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്‍റെ ( ദൂതന്‍റെ ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുക തന്നെ ചെയ്യുന്നതാണ്.
👍👍👍🌹
ജസക്കല്ലാഹ് ഹൈർ
യമാമ യുദ്ധം സംസാരിക്കാമോ
Allahuakbar
അല്ലാഹുവേ അലിഉട ഷിയാകൾക്കു വിജയം 🥰മുഹമദിനും അവന്റ പരിശുദ്ധ കുടുംബത്തിനും സമാധാനം 🥰.. അലിഉട ഷിയാകളെ ഉഭദ്രവിച്ച ജൂതൻറെ വിഭാഗം ആയ സലഫികൾ ഞങ്ങൾ പരലോകം കാണിക്കുക തന്നെ ചെയ്യും ഇന്ഷാ ആളല്ലഹ
അതിനു മാത്രം ഉറപ്പ് മജൂസി ശിയാക്കൾക്കുണ്ടോ
എന്ന് ഒരു ജൂതൻ 😄
നബിയുടെ മായ്യെത്ത് എടുത്തത് എപ്പോൾ
ഈ വിഷയം പൂർണമായും കേൾപിക്കുമോ
🔹👍🔹
❤❤❤
ഖവാറിജുകൾ ഇന്ന് ഒമാനിൽ ഇല്ലേ
..
Avar EBAADIKAL enna puthiya പേരിലാണ് അറിയപ്പെടുന്നത് .
ക്ലാസ് ഫുൾ കിട്ടുമോ
ruclips.net/video/gAafJS-PMjY/видео.html
Mukalilathe link Oru Class Mathramaanu
ruclips.net/p/PLo-NrInsPJug2ZiORMj0GVXtZmoJmvDHf
Ella classukalum kittan Mukalilathe Playlist nokkavunnathaanu
@@sirajabdulkareem240 ruclips.net/user/DUROOS
അല്ല മൗലവി ഖവാറിജുകൾ ഉണ്ടായത് എങ്ങനെ യാ മുഅവിയ യെ മാറ്റി അടുത്ത ഗവെർണർ ചെന്നപ്പോ എന്തായിരുന്നു മുഅവിയ ചെയ്താൽ സിഫ്ഫീൻ യുദ്ധം താങ്കളുടെ ചരിത്രത്തിൽ ഇല്ലേ ഉസ്മാൻ റ അ ഹുവിനെ കൊന്നത് ന്റെ പിന്നിൽ ആരായിരുന്നു ഹസൻ ഹുസൈൻ തങ്ങളെ കൊന്നവർ ആരായിരുന്നു ആരായിരുന്നു ഉമവീ ഭരണം 92 കൊല്ലം രാജാവാഴ്ച്ച നടത്തി ആരാ ണ് യസ്സീദുനു ഭരണം കൈ മാറിക്കൊടുത്തത് ആരാണ് കോൺസ്റ്റന്റിനോപ്പിൽ കീഴടക്കുന്നവൻ പരിശുദ്ധ വാഴ്ത്ത പേ ട്ട വൻ എന്ന് ഹദീസ് എന്ന പേരിൽ ഇൻസ്‌ർട് ചെയ്തത് ഒന്നും മറന്നു പോവരുത് ആരാണ് ഇബിൻ മിൽകിമിംനെ അവിടെ വരുത്തിയത് സൈനു ല്ലാബിദിൻ ബിൻ ഹസൻ അലി യെ ഒഴികെ പുന്നാര റസൂൽ ഉല്ലാ ഹി ഉമ്മവെച്ച കവിൾ തടമുൾപ്പടെ തച്ചു തകർത്തത് ഇന്നും ഇതൊക്ക യഥാർത്ഥ പുലബന്ധം പോലും ഇല്ലാതെ താങ്കളെ പോലെ ഉത്തരവാ ഠി ത്ത പെട്ടവർ എന്ത് ന്റെ പേരിൽ ആണ് പറയുന്നത് എന്ന് മനസിൽ ആവുന്നില്ല അല്ലാഹു വും റസൂൽ ഉം പറഞ്ഞത് ആണോ ഇവരൊക്കെ നടപ്പിൽ ആക്കി യത് 🙏🙏🙏🙏കഷ്ടം 🙏
സുബ്ഹാനല്ലഹ
ദൈർഖ്യമേറിയ വിഷയം ആയാലും സാരമില്ല. ഈ വിഷയം അൽപൽപമായി വീഡിയോയിലൂടെ തുടർന്നും പ്രതീക്ഷിക്കുന്നു. കാരണം ഫിത്ന ഈ കാലഘട്ടത്തിലും വളരുന്നുണ്ട്. ശിയാക്കൾ കൂടാതെ ജമാഅത്തുകാരുടെയും ഇഖ്വാനികളുടെയും ഇഷ്ടവിഷയം തന്നെയാണിത്. ഇനിയും ഇവരെ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ അനുവദിക്കരുത്
ചിലരുടെ ഇഷ്ട വിഷയം സ്ഥാനത്തും അസ്ഥാനത്തും സത്യം അറിയാതെ ജമാഅത്തിനെ ഒന്ന് ചൊറിയുക എന്നതാണ്.
ഇതിന് ഇടയിൽ ജമാഅത്തിനെ പിടിച്ച് ഇടരുത്
വിഷയം പഠിക്കണം
വ്വിഷധമയ വീഡിയോ or ക്ലാസ് ഉണ്ടോ
Usthathe x Muslim Ivare pati video cheyyumo
Manasilaakkanaan
അസ്സലാമു അലൈക്കും,
നമുക്ക് ആവിശ്യമില്ലാത്ത കാര്യങ്ങളിൽ നിന്ന് മാറി നിൽക്കുന്നത് നിന്റെ നല്ല ദീനിൽ പെട്ടതാണ് എന്നുള്ള ഒരു ഹദീസ് ഉണ്ട്...അതുകൊണ്ട് അതുപോലുള്ള വിഷയങ്ങളിൽ ശ്രെദ്ധ ചെലുത്തരുത്... നാം നമ്മുടെ ദീൻ നമ്മുടെ ഇൽമ് എങ്ങനെ വർധിപ്പിക്കാം എന്നതിനെ പറ്റി ചിന്തിക്കുക...
എല്ലാരും മുസ്ലിം എന്നത് ആണ് വലിയ കാര്യം
മുഅവിയ ഹിന്ദിന്റെ മകനല്ലേ ഹിന്ദ് അല്ലെ ഹംസ( റ )അൻഹു വിന്റെ കരൾചവച്ചുതുപ്പിയദ്
മുഅവിയയുടെ മകനല്ലേ യാസീദ് മുഅവിയ എന്തിന്റെ അദികരത്തിലാ യസീതിനെ കാലീഫആക്കുക യസീദ് അലി (റ )അൻഹുവിന്റെകുടുംബത്തെ ഒന്നടങ്കം ഇല്ലാണ്ടാക്കി എല്ലാത്തിനും കാരണക്കാരൻ മുഅവിയ ലഹ്നതുല്ലാഹി ആണ്
അല്ലഹുവിന്റെ ഹിദായത് നൽകട്ടെ
ഈ ചരിത്രം കേട്ടിട്ട് നിനക്ക് എങ്ങനെ
ഒരു സ്വഹാബത്തിനേയും കുറ്റം പറയാൻ നീ ആയിട്ടില്ല!
Muawiya رضي الله عنه ne patti virthiked parayunnuvo?adheham swahabi aan ennathil ijma ulla vishayam an, karyangal poyi padikku.
shiyakkaaran aanalle
Nalla veluppikal
Shiya aano?
ആരാണ് fitnakkar
നബിയുടെ മകളെ കൊന്നത് ആര് അപ്പോൾ മുഹവിയ എവിടെ
മുഅവിയ ആണ് എല്ലാത്തിനും പിന്നിൽ
നഊദുബില്ലാഹ്
നബിസ്വല്ലള്ളാഹ് alaihivasallaminte കാലത് അദ്ദേഹം നദതിയ യുധതിൽ
ആധെഹതിന്റെ കുതിരയുടെ മൂക്കിൽ പറ്റിയ പൊടിയോട് പോലും താരതമ്യം ചെയ്യാനാകുമോ പറഞ്ഞവന് സ്വയം
പൊന്നുമോനെ സ്വഹാബിയാണ് അല്ലെങ്കിലേ നമുക്കൊന്നും നന്മയായി പറയാനില്ല വെറുതെ ഉള്ളതും കൂടി കളയണോ😊
Allahu poruth thartte
Arivillathe paranjath aanenkil thett thiruthuka
ആദ്യം മുഹവിയായയുടെ ചരിത്രം പിടിക്ക്
മുാവിയ ഹൈജാക്ക് ചെയ്തു 😂
മുഅവിയ r. അൻഹു, ഉസ്മാൻ r. അൻഹു വിന്റെ ഉപ്പാന്റെ ഇളയുപ്പയുടെ മകന്റെ മകനാണോ
Bharya pithav
ഉത്തമ നൂറ്റാണ്ട് 😂😂തമ്മിൽ തല്ലി മരിച്ചു
Allahu akbhar....dheen padik bro
ഇയാൾ സുന്നിയാണോ വഹാബിയാണോ?
ഇയാൾ സുന്നിയാന്ന്. സമസ്ത യല്ല
ഇയാൾ വഹാബിയല്ല ' സുന്നിയാണ് .
യഥാർത്ഥ അഹലു സുന്നത്തവൽ ജമാഅത്ത്
ഇയാൾദീനിയാണ് ദീൻ മാത്രം വിളമ്പുന്നു കിട്ടുന്നവർക്ക് ഗ്രഹിച്ച് മനസിലാക്കാം റളി നബില്ലാഹി റബ്ബൻവബിൽ ഇസ്ലാമിദീൻ വ ബി മുഹമ്മദിൻ സല്ലവ സല്ലമിന്നബിയ്യ
ഏതായാലും കുറാഫി അല്ല കര കളഞ്ഞ അഹ്ലൂ സ്സുന്നയാ
അഹ്‌ലുസുന്നയാണ് ഷിയാകൾക്ക് ചൊറിച്ചിലുണ്ടാകും