പ്രശ്നങ്ങൾ വന്നു തലയിൽ കയറിയാൽ എന്തു ചെയ്യും ? സത്‌സംഗം PART 1 I HARICHANDHANAMADOM RJ IYER

Поделиться
HTML-код
  • Опубликовано: 18 май 2024
  • #temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #success #dream #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9e...
    FACE BOOK PAGE : / harichandhnamamadom
    INSTAGRAM : / harichandhanamadom
    WEBSITE :www.harichandhanamadom.com
    PRATHILIPI :malayalam.pratilipi.com/user/...
    MOTIVATIONAL MESSAGES
    RUclips 2 : / @harichandhanamadomrjiyer
    RUclips 3 : / @malayalamhealth
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.com/show/4heU1Cd...
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
  • РазвлеченияРазвлечения

Комментарии • 26

  • @santhakumari4319
    @santhakumari4319 Месяц назад +1

    എല്ലാം സഹിക്കാനും ക്ഷമിക്കാനും സഹിക്കാനും കഴിവുള്ളവരാണോ അവർക്ക് എവിടെയും സമാധാനം ഉണ്ടാകും കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏

  • @Worldvision339
    @Worldvision339 Месяц назад +1

    ജയലക്ഷ്മി - രേവതി - 60 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ

  • @thankamanikuttan5998
    @thankamanikuttan5998 Месяц назад

    Sir പറഞ്ഞത് correct ആണ്. Thank you Sir.

  • @user-er4zd9gl4f
    @user-er4zd9gl4f Месяц назад +1

    Enikkum manobhavam maari thirumeni nandi🙏

  • @bindusasikumar5502
    @bindusasikumar5502 Месяц назад

    സത്യം 🙏🏼🙏🏼🙏🏼

  • @sathypa4398
    @sathypa4398 Месяц назад

    നമസ്തേ തിരുമേനി തിരുമേനി പറഞ്ഞത്🙏🏻🙏🏻🙏🏻 വളരെ സത്യമാണ്

  • @preethaa9041
    @preethaa9041 Месяц назад

    🙏🙏

  • @user-yu5sy7zb7g
    @user-yu5sy7zb7g Месяц назад

    100% സത്യം

  • @ambikasn5243
    @ambikasn5243 Месяц назад

    Aswin Atham age 25. Poojayil ulpeduthu marakanam Thirumani

  • @ambikasn5243
    @ambikasn5243 Месяц назад

    Ambika Aswathi 54 financial problem undu poojayil ulpeduthumarakanam Thirumani

  • @sunithasunita4539
    @sunithasunita4539 Месяц назад

    👍👍👍

  • @punnyaparvan5076
    @punnyaparvan5076 Месяц назад

    🙏🏼🙏🏼🙏🏼

  • @sunitha_ravi
    @sunitha_ravi Месяц назад

    ❤❤❤❤

  • @user-yu5sy7zb7g
    @user-yu5sy7zb7g Месяц назад

    രമേശ്. --- മൂലം
    അനുഷ്ക--- വിശാഖം

  • @babee9971
    @babee9971 Месяц назад

    നമസ്തേ തിരുമേനി🙏

  • @akhil_kr5882
    @akhil_kr5882 Месяц назад

    അഖിൽ കൃഷ്ണ - തിരുവാതിര

  • @Sam-zt7dp
    @Sam-zt7dp Месяц назад

    തിരുമേനി ഏലസ്സുകൾ പറ്റി ഒന്ന് വീഡിയോ ചെയ്യുമോ

  • @Jasjas812
    @Jasjas812 Месяц назад

    കുട്ടികൾക്ക് പഠനത്തിന് പറ്റിയ വഴിപാടുകൾ parayumo

  • @user-fw7fh4tt4k
    @user-fw7fh4tt4k Месяц назад

    തിരുമേനി പറഞ്ഞത് സത്യമാണ്

  • @sreelekshmisree5046
    @sreelekshmisree5046 Месяц назад

    🙏🙏Sreelekshmi
    Punartham
    28/1/1991.

  • @user-jr8xq1yo5k
    @user-jr8xq1yo5k Месяц назад

    തിരുമേനി നമസ്കാരം.

  • @remadevicg8262
    @remadevicg8262 Месяц назад

    Remadevi karthika Jishnukishor makam vishnukiran pooram

  • @babykamakshi7404
    @babykamakshi7404 Месяц назад

    തിരുമേനി. ബേബി കാമാക്ഷി പൂരം നക്ഷത്രം. എന്റെ കാര്യത്തിൽ എന്ത് കാര്യത്തിന് ഇറങ്ങിയാലും അത് തടസ്സമാണ് എന്താ പറ്റിയതെന്ന് എനിക്കറിയില്ല അങ്ങയെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു പക്ഷേ കിട്ടുന്നില്ല 1978.12.24 ഇതാണ് എന്റെ ഡേറ്റ് ഓഫ് ബർത്ത് എന്താണ് എന്റെ പ്രശ്നം പറഞ്ഞു തരാമോ 🙏🙏🙏 നല്ലൊരു ജോലിയില്ല പോരാത്തതിന് ആകെ കടങ്ങൾ കൊണ്ട് ആകെ പൊറുതി മുട്ടിയി ക്കുകയാണ് ഒരു മനസ്സമാധാനവും ഇല്ല നല്ലൊരു വഴി പറഞ്ഞു തന്നു രക്ഷിക്കണേ തിരുമേനി 🙏🙏🙏

  • @shainyrenjith1947
    @shainyrenjith1947 Месяц назад

    🙏🙏🙏🕉🕉🕉🕉🔱🔱🔱🪔🪔🪔🪔❤❤❤

  • @shileebshileebkk8366
    @shileebshileebkk8366 Месяц назад

    ഷിലീബ് അവിട്ടം കാവ്യ ഉത്രം ദേവനാ മൂലം