എന്റെ മതം ||My Religion- MN Karassery

Поделиться
HTML-код
  • Опубликовано: 30 сен 2024
  • എന്റെ മതം || MN Karassery
    #Kerala#Religion_Kerala#Karassery#New_Malayalam#Daily_Videos#Ente_Matham#Ravishankara

Комментарии • 652

  • @ashrafbappu9338
    @ashrafbappu9338 4 года назад +15

    ബഹു. M. N. താങ്കളുടെ നിലപാടിനോട് യോജിപ്പും വിയോജിപ്പും ഉള്ള ഒരാളാണ് ഞാൻ ഈ സംസാരത്തിലെ ഒരു വിയോജിപ്പ് എന്ത് തെറ്റ് ചെയ്താലും തീർത്ഥാ ടന ത്തി ന് പോയാൽ മതി എന്നാണ് അങ്ങ് പറഞ്ഞു വെച്ച ത്. ഏന്നാൽ ഇസ്ലാമിൽ മനുഷ്യൻ മാരോട് ചയ്ത തെറ്റിന് ആത്യം അവരോട് ക്ഷമ ചോദിക്കണം എന്നുണ്ട്. ഇത് താങ്കൾക് അറിയാതിരിക്കാൻ വഴി യില്ല കാരണം എല്ലാ മത തെ കുറിച്ചും താങ്കൾക്ക് ഏറെ കുറെ അറിവുണ്ട്

    • @valiyaparambathmohamed2757
      @valiyaparambathmohamed2757 2 года назад

      എന്താ മാഷേ ഇത് മനസ്സിലാകാതെ പോയത് എനിക്ക് അല്ലാഹുവിനോട് ചെയ്യുന്ന തെറ്റിനെ kkalum മനുഷ്യരോട് ചെയ്യുന്ന thettineyanu പേടി കാരണം അത് അവർ മാപ്പ് ചെയ്യാതെ അല്ലാഹു മാപ്പ് chaithu tharikayilla ഹജ്ജ് cheidal പോലും

  • @RISVANCK
    @RISVANCK 4 года назад +38

    ഈ ആശയത്തിലേക്ക് ഇന്ത്യൻ സമൂഹം എത്തണമെങ്കിൽ എത്രയോ വർഷങ്ങൾ എടുക്കേണ്ടി വരും. മാഷിനോട് സ്നേഹം മാത്രം.

  • @najiyamuhammad5332
    @najiyamuhammad5332 4 года назад +16

    മാഷ് അധികം ബുദ്ധിമുട്ടി കൂടുതൽ വയറിളക്കേണ്ട ആവശ്യമില്ല ,
    ഒറ്റവാക്കിൽ പറഞ്ഞാൽ മതി .
    " ഞനൊരു നിരീശ്വരവാധിയാണ് മുഹ് യിദ്ദീൻ എന്ന എന്റെ പേര് കണ്ട് എന്നെയോ എന്റെ അഭിപ്രായങ്ങളെയോ ആരും മുസ് ലിം അക്കൗണ്ടിൽ പെടുത്തണ്ട .ok.
    മുഹ് യിദ്ദീൻ നടുക്കണ്ടിയിൽ എന്ന താങ്ങളുടെ പേരിന്റെ കാരണം കൊണ്ട് മാത്രം താങ്ങൾ ഒരു മുസ് ലിം ആകില്ല അങ്ങിനെയിങ്കിൽ ഹമീദ് ചേന്ദമംഗലം KE N കുഞ്ഞമ്മദ് ,ജബ്ബാർ ,ബാബരി മസ്ജിദ് മുഹമ്മദ് etc, മുസ് ലിമാണെന്ന് പറയേണ്ടി വരും .
    നിങ്ങൾ ഇസ് ലാം ത്യജിച്ചാൽ അതിന്റെ പേരിൽ അല്ലാഹുവിനോ മുസ് ലിംകൾക്കോ ഒരു നഷ്ടവുമില്ല .
    അതിന്റെ പേരിൽ നിങ്ങളെ പോലെയുള്ള യുക്തിവാദികളെ ആരും വധിക്കുകയില്ല .കൊന്നിട്ടുമില്ല വധിക്കാൻ ശ്രമിച്ചിട്ടുമില്ല .

    • @nishanth9866
      @nishanth9866 4 года назад +4

      മതത്തെ പരിഷ്ക്കരിക്കാൻ നോക്കിയ ചേകനൂർ മൗലവിയൊക്കെ സ്വയം ആത്മഹത്യ ചെയ്തതായിരിക്കും അല്ലേ?ആട്ടെ...ഒരു സംശയം ഇസ്ലാം മതം ഉപേക്ഷിക്കുന്നവർക്ക് എന്ത് ശിക്ഷ നൽകാനാണ് ഖുറാനിൽ പറഞ്ഞിരിക്കുന്നത്?

    • @jafarudeenmathira6912
      @jafarudeenmathira6912 4 года назад +4

      എങ്കിപ്പിന്നെ നിങ്ങളൊക്കെ എന്തിനാ ഇങ്ങനെ ബേജാറാവുന്നത്.അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹംപറയട്ടെ.

    • @salahudeenayoobii8106
      @salahudeenayoobii8106 4 года назад

      @@nishanth9866 enth shikshayanu parayoo..

    • @nishanth9866
      @nishanth9866 4 года назад +2

      @@salahudeenayoobii8106 വധശിക്ഷ തന്നെ. മതം വിടുന്നവരെ കൊല്ലാൻ തന്നെയാണ് ഖുറാനിൽ പറയുന്നത്. സൗദി അറേബ്യയിലൊക്കെ നിരീശ്വരവാദികളെ തീവ്രവാദികളായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

    • @salahudeenayoobii8106
      @salahudeenayoobii8106 4 года назад

      @@nishanth9866 തെളിവ് പറയൂ....മതം കൊല്ലാൻ പറഞ്ഞതിന്..നിങ്ങടെ വാക്ക് തെളിവല്ലല്ലോ

  • @nostalgicsparks3275
    @nostalgicsparks3275 4 года назад +20

    ആരെയും കൂസാതെ സത്യങ്ങൾ വിളിച്ചു പറയുന്നു സത്യത്തിൽ ഇതല്ലേ ഹീറോയിസം😎😎😎😎

    • @abdulsathar979
      @abdulsathar979 2 года назад

      നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ല മാഷേ പ്രായമായില്ലേ വീട്ടിൽ അനങ്ങാതിരുന്നു കൂടെ

  • @abduljaleelvaliyakath7195
    @abduljaleelvaliyakath7195 4 года назад +23

    Salute you 👏👏👏
    മതങ്ങൾ മൂല്യങ്ങൾ വെടിഞ്ഞും ആത്മീയ തലങ്ങൾ വെടിഞ്ഞും വെറും സംഘടനകളെ പോലെ പ്രവർത്തിക്കുന്ന വർത്തമാന കാലഘട്ടം മാഷേ പോലെയുള്ള ഗുരുക്കന്മാരെ ആവശ്യപ്പെടുന്നു....
    ഈശ്വരനെ പോലും ഭാഗിച്ചെടുക്കുന്ന മതങ്ങളെ കുറിച്ച് മറ്റെന്തു പറയാൻ...
    ബോധ്യപെടുന്നവർക്ക് ബോധ്യപെടട്ടെ....

    • @MUSTHABSHIR74
      @MUSTHABSHIR74 4 года назад

      Onn podaa

    • @thejaa6298
      @thejaa6298 3 года назад

      @@MUSTHABSHIR74 🤭

    • @name1name278
      @name1name278 2 года назад

      താങ്കൾ പറഞ്ഞതിനോട് പൂർണ മായും യോജിക്കുന്നു 👌👌👌

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 4 года назад +28

    മൂല്യങ്ങൾക്ക് പ്രാധന്യം കൊടുക്കുന്ന ധാരയാണ് സൂഫിസം

  • @dominicchacko6416
    @dominicchacko6416 4 года назад +6

    സ്നേഹവിരുദ്ധതയില്ലാത്ത ഒരു മതവും ഇവിടെയില്ല..... അതുകൊണ്ട് എല്ലാ മതങ്ങളിലെയും സ്നേഹാംശം ഉൾക്കൊള്ളാൻ ശ്രമിക്കാം.....

  • @oorakamyoutubechannel
    @oorakamyoutubechannel 4 года назад +18

    ആചാരങ്ങൾക്കും അനുഷ്ടാനങ്ങൾക്കും പ്രാധാന്യം നൽകാതെ മൂല്യങ്ങൾക്കു പ്രാധാന്യം നൽകുന്നതാണു ഇസ്ലാമിക സൂഫിസം
    എന്തായാലും എല്ലാ മതങ്ങളെയും തുല്യമായി കണ്ടു സംസാരിച്ചതിൽ അഭിനന്ദനങ്ങൾ

  • @shahulhameedk.s7547
    @shahulhameedk.s7547 2 года назад +1

    സ്നേഹം ദയ സത്യം ഉദാരത ക്ഷമ അഹിംസ ഈ പറഞ്ഞ മൂല്യങ്ങളെല്ലാം
    താങ്കൾ ബാല്യത്തിൽ പഠിച്ചെടുത്തത്
    ഉറച്ച ഇസ്ലാം മത വിശ്വാസിയായ മാതാവിൽ നിന്ന് തന്നെയല്ലേ..

  • @6108-y4f
    @6108-y4f 2 года назад +1

    മുജാഹിദ് ബാലുശ്ശേരി കഴിഞ്ഞ ഇടയ്ക്ക് പറയുകയുണ്ടായി മുഹമ്മദ് നബി 1000 ആളുടെ തല അരിയും എങ്കിൽ കാരുണ്യം എന്നാണ് ഇതെന്ത് കാരുണ്യം ആണെന്നാണ് മനസ്സിലാകാത്ത മാഷേ അതോ മുജാഹിദ് ബാലുശ്ശേരിക്ക് വട്ടായതാണോ 🤔

  • @anjalimohan4497
    @anjalimohan4497 2 года назад +1

    മാഷോട് എനിക്ക് ഒരുപാടു ബഹുമാനം ഉണ്ടായിരുന്നു... പക്ഷെ അങ്ങും ഒരു ധാർമികൻ ആല്ല എന്നു എനിക്ക് തോന്നുന്നു. അതിനു കാരണം ഇതാണ് 👇
    ശ്രീമദ് ഭഗവത് ഗീതയിൽ നാലാം അധ്യായതിൽ പതിമൂന്നാം ശ്ലോകത്തിൽ (4/13) ഭഗവാൻ പറയുന്നത് ഇപ്രകാരം....
    "ചാതുർവർണ്യം മയാ സൃഷ്ടം ഗുണകർമ്മവിഭാഗശ : l
    തസ്യ കർത്താരമപി മാം വിദ്ധ്യ കർത്തരമവ്യയം ll (4/13)
    "ഗുണകർമ്മവിഭാഗശ :" എന്നാൽ ഗുണം കൊണ്ടും കർമ്മം കൊണ്ടും 4 വർണ്ണങ്ങളിലുള്ള മനുഷ്യരെ എന്നാൽ (ഭഗവനാൽ) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നല്ലേ...... ഇവിടെ എവിടെ ആണ് ഒരു കുടുംബത്തിലോ കുലത്തിലോ പെട്ടവർ അഥവാ by birth in a family എന്ന് പറയുന്നത്?
    ജാതി വർണ്ണാശ്രമധർമ്മം അല്ലാ എന്നതിന്റെ ഏറ്റവും വലിയ proof or example ഈ ശ്ലോകം തന്നെ ആണ്. ഇത് സംശയമെ ഇല്ലാത്ത സത്യം.
    താങ്ങളെ പോലുള്ള ഒരാൾ ഒന്നെങ്കിൽ ആ ശ്ലോകം പറയാതെ ഇരിക്കണമായിരുന്നു അല്ലെങ്കിൽ പറഞ്ഞാൽ അത് മുഴുവൻ പറയയേണ്ടി ഇരുന്നു ........ ഇത് രണ്ടും ചെയ്യാതെ ആ സ്ലോകത്തിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് ബാക്കി പറയാതെ ഒരു പീറ ഇസ്ലാമിസ്റ്റ് ലെവലിൽ പറയുന്നത് ഖേദകരം എന്ന് മാത്രമേ. എനിക്ക് പറയാനുള്ളു.
    കഷ്ടം മഹാകഷ്ടം എന്ന് മാത്രം പറഞ്ഞു നിർത്തുന്നു.

  • @kamarudheenpanambra3463
    @kamarudheenpanambra3463 Год назад +1

    സ്വയം ആർജ്ജിച്ചെടുത്ത ആത്മവിശ്വാസത്തിൽ MN കാരശ്ശേരിക്ക് എങ്ങനെയും വിശ്വസിക്കാം.
    എന്നാൽ അത്രയൊന്നും അവഗാഹമില്ലാത്ത സാധാരണ ജനങ്ങൾക്ക് ഒരു ഭരണകൂട സംവിധാനം ഇല്ലെങ്കിൽ കൂടി മതവിശ്വാസാധിഷ്ടിതമായ ദൈവ വചനങ്ങൾ കൊണ്ട് താങ്കൾ സ്വീകരിക്കാൻ സന്നദ്ധമായ നന്മകളും മാതൃകാ ജീവിത അധ്യാപനങ്ങളും സഹജീവി സഹവർതിത്വവും സമധാനവും കൈവരിച്ച് ജീവതത്തെ ചിട്ടപ്പെടുത്താനാകുന്നുണ്ടെങ്കിൽ മതം മഹത്തായ പങ്കു വഹിക്കുന്നുണ്ടെങ്കിൽ അത് മാനവരാശിയുടെ സന്ദുലിതമായ സമാധാനത്തിനും ജീവിതത്തിനും നല്ലതാണ്.

  • @നേരിന്റെപക്ഷം-ധ5ള

    ആളുകളെ കൈയടി നേടാൻ വിവരക്കേട് പറയരുത്.. ഇസ്ലാം മതത്തിന് താങ്കളെ ആവശ്യമില്ല... നിങ്ങള്‍ക്ക് വേണമെങ്കിൽ അനുഷ്ഠിച്ചാൽ മതി.. വെറുതെ എന്തിനാ സ്വയം ചെറുതാവുന്നതു... വേറെ എന്തൊക്കെ വിഷയങ്ങളുണ്ട്

  • @sureshsureshcv1441
    @sureshsureshcv1441 4 года назад +6

    മാഷുടെ കാഴ്ചപ്പാടുകൾ ഇംഗ്ലീഷിലേക്കും അറബിക്കിലേക്കും ഒരേ സമയം തർജ്ജമ ചെയ്താൽ നന്നായിരുന്നു. സിറിയക്കാർക്കും, യെമൻ, സുഡാൻ, അഫ്ഗാൻ, സോമാലിയ എന്നീ നാട്ടുകാർക്കും മനസ്സിലാക്കാമല്ലോ. ദീർഗായുസ് നേരുന്നു.

  • @SureshKumar-jo3nq
    @SureshKumar-jo3nq 4 года назад +62

    പുതിയ തലമുറയ്ക്ക് അറിവുകൾ നൽക്കുന്ന കാരശേരി മാഷിന് ദീർഘായുസ്സ് നേരുന്നു നന്ദി

  • @fahismvettichira288
    @fahismvettichira288 3 года назад +13

    ഇസ്ലാമിലെ ആചാരങ്ങളിൽ മുഴുവനും മൂല്യം നിറഞ്ഞ് നിൽക്കുന്നു എന്നാണ് ഞാൻ കരുതുന്നത്..,
    പക്ഷേ പലപ്പോഴും മൂല്യങ്ങളെ മറന്ന് ആചാരങ്ങൾ മാത്രമായി ചുരുങ്ങുന്നു💔

  • @mohamedaliea1020
    @mohamedaliea1020 4 года назад +3

    താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ.ഞങളുടെ വിശ്വാസം ഞങ്ങളെയും.ജന്മം നൽകിയവർ ???

  • @subilashennayil1703
    @subilashennayil1703 4 года назад +39

    മാഷ് പറഞ്ഞ പോലുള്ള വിശ്വാസം എനിക്കും ഉള്ളൂ പക്ഷേ എനിക്കത് മറ്റൊരാളോട് പറഞ്ഞുകൊടുക്കാൻ ഇതുവരെ അറിയില്ലായിരുന്നു മാഷേ ഈ സംഭാഷണത്തിൽ നിന്നും മനസ്സിലായി. എനിക്ക് അതിന് സാധിക്കും എന്ന് വിശ്വസിക്കുന്നു.

  • @ashkerpa9487
    @ashkerpa9487 Год назад +1

    സഹോദരാ താങ്കൾ ഖുർആൻ പഠിച്ചിട്ടുണ്ട് പക്ഷേ മനസ്സിലാക്കി പഠിച്ചിട്ടില്ല.

    • @hardcoresecularists3630
      @hardcoresecularists3630 2 месяца назад

      താൻ ഏതാണ്. അദ്ദേഹത്തെ സഹോദര എന്നോ. എന്ത് സംസ്കാരമാണ് താങ്കൾക്ക്.

    • @razalmohammed2491
      @razalmohammed2491 2 месяца назад

      @@hardcoresecularists3630uppappa ennanno villilande😂

  • @viewpoint9523
    @viewpoint9523 3 года назад +3

    അറിവാണ് മതം എങ്കിൽ വികസിക്കും..
    ചോദ്യം ചെയ്യപ്പെടാത്തതാണ് മതം എങ്കിൽ.. ചുരുങ്ങി ഒന്നുമില്ലാതെയാവും...
    മാഷ് പൊളി ആണ്👌

  • @azwamarwa4681
    @azwamarwa4681 4 года назад +1

    ഈ വയസ്സായ കാലത്താനോ താങ്കൾഅല്ലാഹുവിനെ തള്ളിപ്പറയുന്നത്. അള്ളാഹു വിളിച്ചാൽതാങ്കൾക് പോകാതിരിക്കാൻ പറ്റോ. Njan വരുന്നിലാ എനിക്ക് സ്വർഗത്തിലും നരകത്തിലും വിശ്വസിക്കുന്നില്ല എന്ന് ഒഴിവ് കഴിവ് പറയുമോ. നോമ്പ് എന്നത് മനുഷ്യന്റെ ആരോഗ്യത്തിന് നല്ലൊരു പങ്ക് വഹിക്കുന്നുണ്ടെന്ന് ലോകരോഗ്യ സംഘടനാ പറയുന്നുണ്ട്

  • @sajeevanmp71
    @sajeevanmp71 4 года назад +32

    എല്ലാ മതങ്ങളുടേയും നിലനിൽപ്പ് വിശ്വാസികൾ യുക്തിരഹിതരായിരിക്കുക എന്നതാണ് അന്ധമായ വിശ്വാസത്തിനും ഭക്തിക്കും മാത്രമേ മതത്തെ നിലനിർത്താനാവു അതിനാൽ വിശ്വാസികളുടെ യുക്തിശൂന്യമായ മനസ്സിനെ പരിപാലിക്കുകയെന്ന യുക്തിയാണ് മത പുരോഹിതർ നിർവഹിക്കുന്ന്ത്

    • @jacobcj9227
      @jacobcj9227 4 года назад +3

      എന്റെ വിശ്വാസവും, എല്ലാവരും ശരിക്കും ഇതാണ്‌ സത്യം എന്നറിയുമ്പോള്‍, മതങ്ങള്‍ ഇല്ലാതെ ആവും.
      സ്നേഹം എന്തെന്ന് മനസ്സിലാകും. മാഷ്‌ പറഞ്ഞത് പോലെ മൂല്യങ്ങള്‍ക്ക് പ്രാധാന്യം വര്‍ദ്ധിക്കും.
      പക്ഷേ നമ്മളെ തടഞ്ഞ് നിര്‍ത്തുന്ന സമൂഹിക തടസ്സം ഉണ്ട്. ആദ്യം നമ്മടെ അകം, എല്ലാവരുടെയും അകം clean ആകുമ്പോള്‍ പുറം (സമൂഹം) തനിയേ clean ആയിക്കോ ളും.
      ഇതാണ് Jesus സ്വന്തം ജീവിതത്തിൽ പഠിപ്പിക്കുന്നത്.
      ഇദ്ദേഹത്തിന്റെ teachings പോലും മതം hijack ചെയതു. ഈ teachings ആര്‍ക്കും hijack ചെയ്യാൻ പറ്റില്ല. So super lesson.

    • @santhoshprakash9817
      @santhoshprakash9817 4 года назад +1

      Aa viswasam Hinduvinilla. Nammal cheyyunna karmatthinu anusarichakarma phalam anubhavikkum ennaanu. Sathi Illaayirunnu. Shathruvinu oru vidhavakku keezhadangaan ottum ishtamallaatthavar sathi sweekarichu. Pakshae mattu mathatthilullavarae kaafir aayi karuthi kolappedutthiyal hoorikale koode kazhiyaamenna viswasam mattu oru mathatthilum illa. Athu aetho oru mathatthil undu. Iamil ennu kaettittundu. Sheri aano?

  • @Shaanshanavas
    @Shaanshanavas 4 года назад +6

    Well said sir.. !

    • @bavafruits4390
      @bavafruits4390 4 года назад

      മാഷ് ഇത്ര വലിയൊരു വിഡ്ഢിത്തരങ്ങൾ പറയുന്ന ആളാണ് എന്ന് ഞാൻ ഇപ്പോളാണ് മനസ്സിലാക്കുന്നത് മാഷേ തെറ്റ് ചെയ്തവൻ പോകേണ്ടത് ഹജ്ജിന് അല്ല അവൻ പോണ്ടത് ജയിലിലേക്കാണ് അതു പോലും അറിയില്ല എന്ന് എനിക്ക് തോന്നുന്നു ഹജ്ജിന് പോകുന്നവരുടെ പാപങ്ങളെല്ലാം പൊറുത്തു കൊടുക്കും അതിന് അവൻ ചെയ്ത പാപങ്ങളെല്ലാം പ്രായശ്ചിത്തം ചെയ്യണം ഞാൻ നിങ്ങളുടെ വല്ലതും ആ ഭരിച്ചത് തെറ്റാണ് അംഗീകരിച്ചു നിങ്ങൾക്ക് തിരിച്ചു തരണം എന്തു കുറ്റം ചെയ്താലും majnu പോയാൽ തീരും എന്ന് പറയുന്നത് അത് കാരശ്ശേരിയുടെ ജന ഇസ്ലാമിൽ അല്ല വിഡ്ഢിത്തരങ്ങൾ പറയാൻ യൂട്യൂബ് ചാനൽ ഉപയോഗിക്കാതിരിക്കുക

  • @jayanthane.m.8666
    @jayanthane.m.8666 4 года назад +2

    കാരശ്ശേരി മാഷ് ഇസ്ലാം , ക്രിസ്തു മതം എന്നിവ ഹിന്ദു മതവുമായി ഒരു ബാലൻസിങ്ങിനു വേണ്ടി താരതമ്യം ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു. അദ്ദേഹത്തിൽ നിന്നും കുറച്ചുകൂടി നിക്സപക്ഷമായ വിലയിരുത്തലുകൾ പ്രതീക്ഷിക്കുന്നു. അമ്പലത്തിൽ പോകുക എന്നത് ഒരു ഹിന്ദുമത വിശ്വാസി ആചരിക്കേണ്ട നിര്ബന്ധ അനുഷ്ടാനമല്ല. ബലിയിടുന്നതുപോലും ഹിന്ദുക്കൾ എല്ലാവരും നിര്ബന്ധമായി ചെയ്യുന്ന അനുഷ്ടാനമല്ല. ഹിന്ദു, മറ്റു മതത്തിൽ നിന്നു വിവാഹം കഴിച്ചു എന്നതുകൊണ്ട് ആരാണ് പുറത്താക്കുന്നത്. എന്റെ മരുമകൾ ക്രിസ്താനിയെ വിവാഹം കഴിച്ചു. പക്ഷെ കുടുംബത്തിലുള്ളവർ അവരുമായി സഹകരിച്ചു പോകുന്നു .

  • @mjvarghes
    @mjvarghes 2 месяца назад

    കാരശ്ശേരിയുടെ ഉള്ളിൽ ഇപ്പോഴും ഇസ്ലാമിക അനുഭാവം ഇല്ലെ എന്നൊരു സംശയം

  • @alavikuttykutty7471
    @alavikuttykutty7471 4 года назад +2

    Matullavar ചെയ്യുന്നത് nokkatey .thankal ചെയ്യുന്നത് ചെയ്യുക .

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 4 года назад +6

    Great thoughts. I too strongly agree with your well thought analysis about the religions. Wish that people should understand the reality and abstain from cursing others beliefs. My best wishes to you for your well being for enabling you to keep us enlightened on such issues

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 года назад +7

    സാറിന്‍ൃ ബന്ധു നോമ്പിന് ആഹാരം കൊടുക്കാത്തത് അവരുടെ ഭക്തി ഇല്ലായ്കയാണ്. ഞങ്ങളുടൃ വീടുകളില്‍ 90 കള്‍ വരേ ധാരാളം പാവപ്പെട്ട സ്ത്രീകളും പുരുഷന്മാരും വരുമായിരുന്നു.നോമ്പു തുറക്കാന്‍.വയറു നിറച്ചു കൊടുക്കും.ഹിന്ദു പുരുഷല്‍ വന്ന് ഇറച്ഛിയും പത്തിരിയും തിന്നു മായിരുന്ന
    സാഹിബ് കാണിച്ചത് ഇസ്ലാം അല്ലേ.
    താങ്കള്‍ക്ക് ദീന്‍ പഠിപ്പിച്ച മൊയ്ലൃാരുടെ കുഴപ്പം

    • @mohammedsalihk1813
      @mohammedsalihk1813 4 года назад

      അതേ 1950 കളിൽ വന്ന മൗലവിമാരാണ് , 1400 കൊല്ലക്കാലം കേരളത്തിൽ ദീൻ പഠിപ്പിച്ച മൊയില്യമാരെ പഠിപ്പിച്ചത് , അല്ലേ , മറിയക്കുട്ടി , ഉപ്പാപ്പയെ , അന്നത്തെ മൊയില്യാർ ദീൻ പഠിപ്പിച്ചത് കൊണ്ടാണ് ഇന്നത്തെ മറിയക്കുട്ടിയുടെ ദീൻ ഉണ്ടായത് ! !

  • @sushamaskitchen8358
    @sushamaskitchen8358 2 года назад +1

    ഞാനും അങ്ങിനെതന്നെയാണ് വിശ്വസിക്കുന്നത്

  • @mehaboob.c3841
    @mehaboob.c3841 4 месяца назад

    എൻ്റെ കാഴ്ചപാട് ഇതാണ് വിനയത്തിൻ്റെ ആൾ രൂപം

  • @ajithknair5
    @ajithknair5 3 года назад +2

    എന്റെ 53 കൊല്ലത്തെ ജീവിതത്തിനിടയിൽ ഇന്നേവരെ കേട്ടിട്ടില്ല ശബരിമല പഴനി തീർത്ഥടനത്തിലൂടെ പാപമോചനം ഉണ്ടാകുമെന്ന്

  • @alikmkallarakkavu9682
    @alikmkallarakkavu9682 2 года назад

    എവിടെയും തൊടാതെ ആർക്കും ആർക്കും സംസാരിക്കാം കുറച്ചു മാത്രം ചിന്തിക്കുന്നവർക്ക് ആശ്വാസം

  • @DileepKumar-pd1li
    @DileepKumar-pd1li 4 года назад +19

    ഗംഭീരമായി. പറയേണ്ടതു പറഞ്ഞു. മതമില്ലാത്തവരെപ്പറ്റി മാഷ് പറഞ്ഞപ്പോൾ 'പാതിരാ സൂര്യൻ്റെ നാട്ടിൽ ' ഓർമ വന്നു. ഫിൻലാൻറിൽ, ഒരു സഭയിലും പെടാത്ത മതാതീതരായ Civil Registered വിഭാഗക്കാരുണ്ടെന്ന് എസ്. കെ. പൊറ്റെക്കാട് പറയുന്നുണ്ട് .അവിടെ നടന്ന ഒരു മീറ്റിംഗിന് അദ്ദേഹത്തെ കൊണ്ടു പോയ ഗൈഡ് ഇങ്ങനെയുള്ള ഒരു പെൺകുട്ടിയായിരുന്നു.

  • @hassankoya1696
    @hassankoya1696 3 года назад +3

    നമസ്ക്കരിക്കാത്തവന്റെ ചെവിയിൽ ഈയം ഉരുക്കിപ്പാരാനും അവന്റെ വീടു
    കരിക്കാനും കൂടി പറഞ്ഞിട്ടുണ്ടു മാഷെ

  • @hafizanas1577
    @hafizanas1577 3 года назад +1

    മാഷേ...
    പറഞ്ഞതിൽ തെറ്റുണ്ട്..
    വിശ്വാസ പ്രകാരം നിങ്ങൾ നിസ്കരിച്ചില്ലെങ്കിൽ നിങ്ങൾക് ഹജ്ജ് കൊണ്ട് /മറ്റെന്തെങ്കിലും കൊണ്ട് പൊറുത്തേക്കാം.....

  • @siraj3796
    @siraj3796 9 месяцев назад

    നിങ്ങൾ പറഞ്ഞതിൽ നിന്ന് എനിക്ക് കാര്യം മനസ്സിലായി
    ചിന്തിക്കൂ കരശ്ശേരി
    നിങ്ങൾക്ക് അറിവില്ലാത്ത ഒരുപാട് കാര്യങ്ങൾ നിങ്ങൾ ഇവിടെ പറഞ്ഞു.

  • @SathiNair-k7p
    @SathiNair-k7p 8 месяцев назад

    I am a brahmakumari. Respects all religiins. For me God is light. Light is energy. Light is knowledge. No rituals. Om Saanthi

  • @ash10k9
    @ash10k9 4 года назад +3

    എനിക്ക് മനസ്സിലാവാത്തത് ബഷീറിനെപ്പോലെ ഒരാളുമായി സഹവാസം ഉണ്ടായിട്ടും ഇസ്ലാമിനെ മനസ്സിലാക്കാൻ സ്വന്തം ബന്ധുവായ നോമ്പുകാരിയെ തന്നെ കാരശ്ശേരി മാഷ് തിരയുന്നതാണ്. "ഓർമ്മയുടെ അറകൾ" വായിച്ചാൽ മാത്രം കിട്ടുമായിരുന്നില്ലേ ഒരു തിരിച്ചറിവ്? . നമസ്കാരം പോലുള്ള ഇസ്ലാം അനുഷ്ഠാനങ്ങളുടെ യഥാർത്ഥ ഉദ്ദേശം പാമരജനത്തിന് പറഞ്ഞു കൊടുക്കുന്നത് പോലെ മാഷ്ക്ക് പറഞ്ഞു തരേണ്ടതുണ്ടോ...? ദൈവത്തെ empower ചെയ്യാനല്ല വ്യക്തിയെ ആശ്വസിപ്പിക്കാനും empower ചെയ്യാനുമാണ് അനുഷ്ഠാനങ്ങളെന്ന് സൂക്ഷ്മവായനയിൽ മനസ്സിലാക്കാനാവേണ്ടതാണ്. നായക്ക് വെള്ളം കൊടുത്തതിൻറെ പേരിൽ സ്വർഗം ലഭിച്ചവൻറെ കഥയെങ്കിലും ആ ആന്തരാർത്ഥത്തിലേക്ക് നിങ്ങളെ എത്തിക്കേണ്ടതായിരുന്നു. നിങ്ങളെ പോലുള്ള നല്ല മനുഷ്യരും ഇസ്ലാമിൻറെ പ്രൊഡക്റ്റ് തന്നെയാണ്, ഇസ്ലാമിനെ "അറിഞ്ഞ" ഒരു നല്ല സ്ത്രീയുടെ മകൻ..! ഇന്നീ നടക്കുന്ന ഇസ്ലാംവിരുദ്ധ കോലാഹലങ്ങൾക്കുള്ള യഥാർത്ഥ കാരണം, ചില മുസ്ലീം വിഡ്ഡിജന്മങ്ങളുടെ ചെയ്തികളോടൊപ്പം, global power game ൽ തോൽകാൻ തയ്യാറല്ലാത്തവന് സ്വാഭാവികമായും നേരിടേണ്ടിവരുന്ന നെഗറ്റീവ് പ്രൊപഗണ്ട കൊണ്ട് കൂടിയാണെന്ന് നിങ്ങളെപ്പോലുള്ളവരെങ്കിലും മനസ്സിലാക്കണമായിരുന്നു...! .

    • @Anilkumar-wb5yu
      @Anilkumar-wb5yu 4 года назад +1

      ഖുറാൻ, തിരഞ്ഞെടുത്ത നല്ല ആയത്തുകൾ മാത്രമല്ലല്ലോ! അതാണ് പ്രശ്നം

  • @ukc_abroad
    @ukc_abroad 2 года назад

    മതം പ്രഥമമായി അനുഷ്ഠാനമാണ്. നിങ്ങളുടെ methodology to deal with religion is very absured. Values are part of any moral systems. That is possible even without religion 🤣🤣🤣. So religion is primarily based on rites and rituals.
    Allah does not need anyone help or worship. Everything for the believers which will be useful in afterlife.
    Without believing in afterlife and hidden knowledge, you can not understand the crux of the religion.

  • @kondorambathharidasannair9689
    @kondorambathharidasannair9689 2 года назад

    ചാതുർവർണ്ണ്യം മായാ സൃഷ്ടം.
    ചാതുർവർണ്യം അർത്ഥമില്ലാത്തത് ആണ് എന്നൊരു അർത്ഥം - ഗീതയിലുണ്ട്. പ്രപഞ്ചം തന്നെ മയാസൃഷ്ടം എന്നാണ് ഗീത പറയുന്നത്.

  • @rambodeen6234
    @rambodeen6234 4 года назад +6

    Excellent 👍

  • @rafeeqpk692
    @rafeeqpk692 2 месяца назад

    ന്യായീകരണത്തിന്റെ ലോകം അതി വിശാലമാണ് താങ്കൾക് അതിൽ എത്ര വേണങ്കിലും സഞ്ചരികാം,
    പക്ഷെ സത്യം അത് താങ്കളുടെ മുന്നിൽ പകൽ പോലെ ഉണ്ട്

  • @bennykaramkattil4879
    @bennykaramkattil4879 2 месяца назад

    മതവിശ്വാസികൾ വന്ന് സാറിനെ പൊങ്കാല ഇടുന്നു.... ഇതൊക്കെ വളരെ മോശപ്പെട്ട ഒന്നാകുന്നു നമ്മൾ ഈ മതത്തിന്റെ പൊള്ളത്തരം ആണ് തുറന്നു കാണിക്കുന്നത്!

  • @abdulmanaf3870
    @abdulmanaf3870 Год назад

    മാഷ് പഠിച്ചഅറിവിനു ഹൃദയം ഇല്ല

  • @vazilusman
    @vazilusman 4 года назад +6

    താങ്കൾ മുസ്ലിം ജനങ്ങളുടെ മൂല്യം നോക്കി നടക്കാതെ...
    അല്ലാഹു മുഹമ്മദ് (സ) പരിപൂർണമായി പിൻപെറ്റനും ,അല്ലാഹുതൃപ്തിപെട്ട സഹാബക്കളെ Follow ചെയ്യനും അല്ലാഹു വിൻ്റെ കൽപ്പന...
    പിന്നെ താങ്കൾ ആരാധിച്ചില്ലങ്കിൽ അല്ലഹു വിൻ്റെ രാജാദികാരത്തിന് ഒരു കുറവും വരുന്നില്ല..
    അവനവന് വേണ്ടി വിLശസ സൽകർമ്മം ചെയ്യുക..,
    നാളെക്ക് എന്ത് വിLശസ ,അനുഷ്ട്ടനങ്ങൾ ഒരുക്കി വെച്ചോ അത് ബാക്കിയാകും....

  • @arifkp4066
    @arifkp4066 4 года назад +10

    നിങ്ങളൊക്കെ തന്നെയേ മനുഷ്യരായിട്ടുള്ളു...😍

    • @MUSTHABSHIR74
      @MUSTHABSHIR74 4 года назад

      പിന്നെ ഇദെഹതിൽ പിൻപട്ടുന്ന നീയും .. നീ എവിടുന്നാ വരുന്നത് ...പൊട്ടത്രം വിളിച്ചു പറയാതെ പോടാ..

    • @abulhassan9932
      @abulhassan9932 Год назад

      സാ റി ന്റെ കുടും ബത്തി ലെ സ്ത്രീ ജനങ്ങൾ എത്രഭാഗ്യവതികൾ

    • @abulhassan9932
      @abulhassan9932 Год назад

      സാറി നോട് ബ ഹുമാനംമാത്രം

    • @abulhassan9932
      @abulhassan9932 Год назад

      മത പണ്ടിതന്മാർ മെഴുക്കുന്ന മെഴുകൽ ദൈവം ഉണ്ടന്ന് വിശ്വ സിക്കുന്നു പ ക്ഷേമത ങ്ങൾ മനു ഷ്യരുണ്ടാക്കിയതാണു്

  • @IbrahimMP-si9es
    @IbrahimMP-si9es Год назад

    Karasseri.suvarkkam.vandannu.Paranhu.yannal.Narakam.kittum.

  • @SankaranarayananKottayil-ws5ht

    ഒരു മനുഷ്യനായി ജീവിക്കാൻ ഇന്നത്തെ ഈ മതങ്ങളുടെയൊന്നും ആവശ്യമില്ലെന്നും ,ദയ , സ്നേഹം, കരുണ ഇവയൊക്കെയാണ് ഓരോ മനുഷ്യനും അനുവർത്തിക്കേണ്ടതെന്നും മാഷ് പറയുന്നു. എന്തു നല്ല വാക്കുകൾ :നമ്മൾ എന്നാണ് അതിലേക്കെത്തിച്ചേരുക.

  • @Dan16919
    @Dan16919 3 года назад +6

    ഞാനൊരു ദൈവ വിശ്വാസിയാണ് . ഇദ്ധേഹത്തിന് അദ്ധേഹം ആഗ്രഹിക്കുന്നതു പോലെ വിശ്വസിക്കാം അത് അദ്ധേഹത്തിന്റെ സ്വാതന്ത്ര്യം . അതിന് ചിലർ വന്ന് എന്തിനാണ് അദ്ധേഹത്തെ ചീത്ത വിളിക്കുന്നത് . അദ്ധേഹം ചെയ്യുന്നത് ദൈവ നിന്ദയാണെങ്കിൽ അതിന് ദൈവം ശിക്ഷിച്ചോളും നമ്മളെന്തിനാണ് അതിനെക്കുറിച്ച് ടെൻഷനടിക്കുന്നത്.

  • @valiyaparambathmohamed2757
    @valiyaparambathmohamed2757 2 года назад

    എന്താ മാഷേ ഇത് മനസ്സിലാകാതെ പോയത് എനിക്ക് അല്ലാഹുവിനോട് ചെയ്യുന്ന തെറ്റിനെ kkalum ജനങ്ങളോട് ചെയ്യുന്ന thettineyanu പേടി കാരണം അത് അവർ മാപ്പ് ചെയ്യാതെ അല്ലാഹു മാപ്പ് chaithu tharikayilla ഹജ്ജ് cheidal പോലും

  • @rafeeqpk692
    @rafeeqpk692 2 года назад

    കള്ള് കുടിക്കുന്നതിലും വലിയ തെറ്റാണ് അതു തെറ്റല്ല അതു ശരിയാണ് എന്നു പറഞ്ഞു നടക്കുന്നവൻ

  • @mohamadibrahimkt6096
    @mohamadibrahimkt6096 2 года назад

    അവനവന്റെ ആവശ്യത്തിന് ഖുർആനിൽ നിന്നെടുക്കാം. ചിലത് അംഗീകരിക്കില്ല. നോമ്പ് തുറക്കുന്ന സമയത്ത് ആരും ആട്ടി അകറ്റില്ല. ഏതെങ്കിലും ഒരു തെറ്റ് ചെയ്തത് ഉയർത്തി മതത്തെ തേക്കരുത്. തെറ്റുകൾ ആളുകൾക്ക് തിരുത്താം. വെള്ളിയാഴ്ച ഖുതുബ കൾ കേട്ട് ഒരു പാട് പേർ നന്നാവുന്നുണ്ട്. താങ്കളുടെ പ്രഭാഷണവും വെറുതെയെന്ന് പറയാമല്ലൊ..... വാദങ്ങളെല്ലാം ബുദ്ധിശൂന്യം.

  • @hameedmm653
    @hameedmm653 4 года назад

    നിങ്ങളെ പോലുള്ള വർ മതം . വിട്ടിട്ടു എത്ര വർഷമായി. നിങ്ങൾ പറഞ്ഞതനുസരിച്ചു നിങ്ങൾ മതം വിട്ടിട്ടു 48. വർഷമായി നിങ്ങളെ ആരെങ്കിലും കൊന്നോ. മുർത്തത് എന്താന്ന് ആദ്യം മനസിലാക്കുക

  • @shareefali4903
    @shareefali4903 Год назад

    وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ ۚ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ ‎
    ,الأعراف 179
    കാരശ്ശേരി പറഞ്ഞതും പറയേണ്ടതുണ്ടthum ഇതിലും നന്നായി ഖുര്‍ആനില്‍ ഉണ്ട്-
    നാമം എന്ന തെറ്റായ അര്‍ത്ഥം മാറ്റി ഗുണം എന്നു വായിക്കുക മാത്രം ചെയ്താല്‍ മതി-

  • @kamalkp3612
    @kamalkp3612 2 года назад

    "മാപ്പിളപ്പാട്ടിന്റെ ലോകം'
    ഈ പുസ്തകം
    ഇത് കിട്ടാൻ എന്താ ചെയ്യുന്നത്?

  • @abdulsalam4690
    @abdulsalam4690 4 года назад +2

    താങ്കൾക്ക് പറ്റിയ മതം എനിക്ക് തോന്നുന്നത് ബഹായിസ് ഫെയിത്ത് നന്നായിരിക്കും എന്നാണ്.......

  • @abdhulsathart4433
    @abdhulsathart4433 4 года назад +6

    ഹജ്ജിന് പോയാൽ പാവം തീർന്നു എന്ന് എവിടെയാണ് പറയുന്നത് മനുഷ്യന് ആയിട്ടുമായിട്ടുള്ള ഇടപാടുകൾ അവനവൻ സ്വയം തീർക്കണം എന്നാന്ന് ഇസ്ലാം പഠിപ്പിക്കുന്നത് വിവരക്കേട് പറഞ്ഞ് ജയിക്കാൻ ശ്രമിക്കരുത് ദീനിനെ പഠിക്കാനും പഠിപ്പിക്കാനും ശ്രമിക്കുമ്പോൾ ആണ് പാലിക്കണമെന്ന എന്ന ചിന്ത വരുന്നത് അതിന് നിയത്തോടു് കൂടി ആലോചിക്കണം പിന്നെ ഉസ്താത് മാർ അതിന്റെ കൂലി ഖബറിൽ അവർക്ക് കിട്ടും ? അള്ളാഹു സുബ്ഹാനഹ്ത്താ ആലയുടെ കല്ലന നബി സ: അ: ചര്യയിലൂടെ ദീൻ അനുസരിച്ച്‌ ജീവിയ്ക്കണമെന്നും ഹറാമായത് മനസ്സ് കൊണ്ടും ശരിരം കൊണ്ടും വർജിയ്ക്കണമെന്നും അള്ളാഹു സുബ്ഹാനഹ്ത്താലയുടെ വിധി വിലക്കുകൾ അനുസരിച്ച് മരണം ജീവിയ്ക്കണമെന്നും ഞാൻ കരുതി തഖ്യയോട് അതിനുള്ള സാഹചര്യം ഒരുക്കി തരുവാൻ'ഞാൻ റബ്ബ് നോട് അപേക്ഷിക്കുന്നു

  • @fazilps3858
    @fazilps3858 3 года назад

    നിങ്ങൾ ഇസ്ലാം മതത്തെ പിടിച്ചിട്ടില്ല നിങ്ങൾ ഒന്നും അറിയാതെ വെറുതെ അവിടന്നും ഇവിടന്നും കേട്ടത് വിളിച്ച് പറയാതെ ഞാൻ വേണേൽ യത്ഥാർത്ത ഇസ്ലാമിക ചട്ടങ്ങളെ പഠിപ്പിക്കാം ദയവ് ചെയ്ത് പൊട്ടത്തരം വിളിച്ച് പറയല്ലേ

  • @fazilps3858
    @fazilps3858 3 года назад

    നിങ്ങൾ ഇസ്ലാം മതത്തെ പിടിച്ചിട്ടില്ല നിങ്ങൾ ഒന്നും അറിയാതെ വെറുതെ അവിടന്നും ഇവിടന്നും കേട്ടത് വിളിച്ച് പറയാതെ ഞാൻ വേണേൽ യത്ഥാർത്ത ഇസ്ലാമിക ചട്ടങ്ങളെ പഠിപ്പിക്കാം ദയവ് ചെയ്ത് പൊട്ടത്തരം വിളിച്ച് പറയല്ലേ

  • @abdulnasar4554
    @abdulnasar4554 3 года назад +3

    Great 👍👍👍

  • @abdussama49k
    @abdussama49k 3 года назад

    Moulavi maare vittekkoo. Ningal vivaramullavan alle....ningal quraan anusarichu jeevikko.mattullavarkum athu pakarnu kodukkoo

  • @mansoorm2096
    @mansoorm2096 2 месяца назад

    Elllathinnum oru stalam varanund enna vishvasam undengi shariyavun

  • @aboosullami
    @aboosullami 3 года назад +2

    സാർ....
    മൂലൃങൾ പാലിച്ചു അനുഷ്ഠാനങ്ങൾ ചെയ്യുന്നവർക്ക്
    നിങ്ങൾ മാർക്ക് നൽകുമോ?

    • @aswingireeshk5984
      @aswingireeshk5984 3 года назад

      moolyangal paalikkunnavanu enthinaanu sir anushtaanam,
      moolyangale ormippkkaanalle mathangalil anushtaanangal erpeduthiyath.

  • @hassainar
    @hassainar 3 года назад

    If you oppressed a being God won’t forgive you, according to islam

  • @ansarali-tj7fd
    @ansarali-tj7fd 4 года назад +11

    മാഷേ ഇഷ്ടമാണ് ഒരുപാട്

  • @jaikishanjayan8905
    @jaikishanjayan8905 2 года назад

    Mr Karassery , your translation of HAK not correct. You said hak means Satyam or truth. It is not correct. Hak in arabic means AVAKASHAM deserve . Satyam ennalla.

  • @muhsinasathar
    @muhsinasathar 3 года назад

    എത്ര നല്ല കാര്യങ്ങൾ ചെയ്തിട്ടും കാര്യമില്ല. നിസ്കരിച്ചില്ലെങ്കിൽ പോയി. ആശുപത്രിയിൽ ഒരു രോഗിക്കുവേണ്ടി രക്തം നൽകാൻ ഒരാൾ സന്നദ്ധത പ്രകടിപ്പിച്ചു. ഓപ്പറേഷൻ സമയമായിട്ടും അയാൾ എത്തിയില്ല. അയാളെ കാത്തുനിന്നു മടുത്തു. അവസാനം ഓപ്പറേഷൻ മാറ്റി വെച്ചു. പിന്നീടാണ് അറിഞ്ഞത് അയാൾ നിസ്കരിക്കാൻ പള്ളിയിൽ കയറിയപ്പോൾ ബസ്സ്‌ പോയത്രേ. പിന്നെ അടുത്ത ബസ്സ്‌ കുറച്ചു നേരം കഴിയും എന്നതിനാൽ അയാൾക്ക് എത്താൻ കഴിഞ്ഞില്ല.

  • @dawoodthekkan4129
    @dawoodthekkan4129 4 года назад +6

    മാഷേ ഞാൻ അല്ലാഹു വിൽ വിശ്വസിക്കുന്നു.മുഹമ്മദ് നബിയെ സ്നേഹിക്കുന്നു 'ഹിന്ദുക്കളെയും ക്രിസ്ത്യാനിയെയും എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നു. കാരണം എൻ്റെ അല്ലാഹുവാണ് എല്ലാവരെയും പടച്ച് സംരക്ഷിക്കുന്നത് 'എല്ലാ ചരാചരങ്ങളെയും സ്നേഹിക്കുന്നു 'എനിക്ക് പ്രേമം കൂടുമ്പോൾ എൻ്റെ അല്ലാഹു വിന് ഞാൻ നമസ്കാരമർപ്പിക്കുന്നു.

    • @wecharge1497
      @wecharge1497 4 года назад +2

      ജൂതന്മാരെ യോ

    • @dawoodthekkan4129
      @dawoodthekkan4129 4 года назад

      @@wecharge1497 ജൂതന്മാരെയും .

  • @krishnankuttysankaran585
    @krishnankuttysankaran585 4 года назад +3

    Murthad സിപിഎമ്മിനും ഉണ്ട്

  • @muhammadalipnr2587
    @muhammadalipnr2587 3 года назад

    തീർത്ഥാടനം. അല്ലെങ്കിൽ പാപ മോചനത്തിനുള്ള യാത്ര എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇനി അറിഞ്ഞുകൊണ്ട് ഒരു പാപവും ഞാൻ ചെയ്യില്ല എന്ന് ദൈവത്തിന്റെ മുന്നിൽ സത്യ പ്രതിജ്‌ഞ ചെയ്യുവാനാണെങ്കിലും. പ്രായോഗിക തലത്തിൽ സംഭവിക്കുന്നത് പാപം ചെയ്യാനുള്ള പ്രേരണ യായിട്ടാണ്. എത്ര പാപം ചെയ്താലും ഇവിടേ വന്നാൽ മതി എന്നുള്ള വിശ്വാസത്തിലേക് മനുഷ്യൻ എത്തിച്ചേരുന്ന ഒരവസ്ഥ

  • @jayancheruparamadathil1749
    @jayancheruparamadathil1749 3 года назад

    ചാതൂർ വർണം മയസൃഷ്ട്ടം ഗുണ കർമ വിഭാഗശ എന്നാണ് അർത്ഥം 4വിഭാഗം ആയി തിരിച്ചിരിക്കുന്നു ഓരോ മനുഷ്യനും ഓരോ സ്വഭാവം ആണല്ലോ യുദ്ധം ചെയ്യാൻ ശൂരത, ഉള്ളവരെ ക്ഷത്രിയർ ആക്കി, പൂജാതി കാര്യങ്ങളിൽ താല്പര്യം ഉള്ളവരെ ബ്രഹ്മണർ, കച്ചവടം ചെയ്യുന്നവരെ, വായിശ്യർ, ആരുടെ എങ്കിലും കീഴിൽ ജോലി ചെയ്യാൻ ഇഷ്ടം ഉള്ളവർ ശൂ ന്ദ്രൻ ആക്കി ഇന്നും അത് തന്നെ ആണ് നടക്കുന്നത് പട്ടാളക്കാർ ക്ഷത്രിയർ, അങ്ങിനെ

  • @muhammedhashimkkhalidsait5966
    @muhammedhashimkkhalidsait5966 2 года назад

    മനുഷ്യനും, മനുഷ്യനും, മനുഷ്യനും പ്രകൃതി യും, മനുഷ്യനും ദൈവവും.ആദ്യം തന്നെ മനുഷ്യനും, മനുഷ്യനും,തമ്മിലുള്ള ഇടപാട് തീർക്കണം എന്നിട്ട് മതി അവന്റ ഹജ്ജ് അല്ലാഹു വിനു.താങ്കൾ പറയുന്ന ഹജ്ജ് ഇസ്ലാമിന് അന്യമാണ്.ഹജ്ജ് ചെയ്യണം എന്ന് അദമ്യമായ ആഗ്രഹം ഒരാൾക്ക് ഉണ്ടായാൽ അയാൾക്ക് പിന്നെ കടമ്പകൾ ഏറെയാണ്.
    മറ്റുള്ളവരോടുള്ള അയാളുടെ വീഴ്ചകൾ സാമ്പത്തിക ഇടപാടുകൾ ഒക്കെയും അയാൾ തീർക്കണം അല്ലെങ്കിൽ അവർ അയാൾക് മാപ്പ് കൊടുക്കണം. എന്നാലേ പടച്ചവന്റെ മാപ്പ് അയാൾക് കിട്ടുകയുള്ളു.
    ഇതാണ് ഇസ്ലാമിന്റെ നിയമം. അതിനെ അത്ര ലാഘവ വൽക്കരിച്ചു കള യാമെന്നുള്ള വ്യാമോഹം വ്യർത്ഥമാണ്.

  • @sameerkaliyadan6355
    @sameerkaliyadan6355 3 года назад

    മാഷെ മതം വിശ്വാസം
    സ്വന്തം അഭിപ്രായം ആണ്
    മറ്റുള്ളവരെ കാര്യത്തിൽ
    ഇടപെടൽ അഭിപ്രായം പറയൽ
    കോടതി നിയമ പ്രകാരം
    ആകണം
    അത് മാഷെ 18 വയസായ
    പെൺകുട്ടി RSS ന്റെ കുടെ
    പ്രേമിച്ച് ഓടി പോയാൽ ശരി
    നീ സ്വന്തം അഭിപ്രായം മിണ്ടരുത് -
    യഥാർത്ത മത വിശ്വാസി
    രക്ഷിതാക്കളെ
    സ്നേഹിച്ചെ
    മറ്റുള്ളവരെ സ്നേഹിക്കൂ
    എത്ര നല്ല ഉസ്ദാദ് മാരും
    മാഷ് മാരു ഉണ്ടായാലും
    ശരി
    രക്ഷിതാക്കൾ മോശമായാൽ
    മക്കൾ മോശമാകും
    അമ്മയുടെ കാലടി കീഴിലാണ്
    മക്കളുടെ സുർഗത്തിന്റെ
    താക്കോൽ
    - മുഹമ്മദ് നബി -

  • @ummuhabeeb7686
    @ummuhabeeb7686 2 года назад

    മതത്തിന്റെ ഉദ്ദേശം മൂല്യങ്ങളുള്ള നീതിയുള്ള സത്യമുള്ള സന്മാർഗിയായ മനുഷ്യനാവുക എന്നത് മാത്രമാണ് താങ്കൾ പറഞ്ഞത് സത്യമാണ് അനാഥയെ ആട്ടിയോടിക്കുന്നവൻ സ്വന്തം വിഭാഗത്തിൽ പെട്ടവൻ തെമ്മാടിത്തരം കാണിച്ചാൽ അതിനെതിരെ ശബ്ദിക്കാത്തവൻ, ഞങ്ങൾ മാത്രമാണ് സ്വർഗസ്ഥർ എന്ന് വിശ്വസിക്കുന്നവർ ഇവരൊക്കെയാണ് നരകവാസികൾ....അല്ലാഹു വ്യക്തമായി പറയുന്നുണ്ടല്ലോ നിങ്ങളിൽ അനീതി കാണിക്കുന്നവർ ആക്രമികൾ അണുമണി തൂക്കം തിന്മ കാണിക്കുന്നവർ ഒക്കെ നരഗത്തിലാണ് എന്ന്!!! തീർച്ചയായും അല്ലാഹു നമ്മുടെ രൂപത്തിലേക്കല്ല നമ്മുടെ ഹൃദയത്തിലേക്കാണ് നോക്കുക!!! നമസ്കാരം അതിനു വേണ്ടിയാണു,ഒരു മനുഷ്യനെ സാംസ്‌കരിച്ചെടുക്കുക ദൈവചിന്തയിലൂടെ,അനീതിക്കും അക്രമത്തിനുമെതിരെ ശബ്ധിക്കുക, ജാതിയതക്കെതിരെ പോരാടുക ഇതൊക്കെയാണ് മനുഷ്യനെ സ്വർഗസ്ഥനാക്കുക!!! അഞ്ചു നേരം നമസ്കരിച്ചത് കൊണ്ടു നോമ്പെടുത്തത് കൊണ്ടോ നമ്മളാരും സ്വർഗസ്ഥരാവില്ല!!! മനുഷ്യൻ നമസ്കരിച്ചത് കൊണ്ടോ നോമ്പെടുത്തത് കൊണ്ടോ ഒരാൾ ദൈവത്തിനെ വിശ്വസിച്ചു പള്ളി മിനാരങ്ങളും ദർഗകളും കയറി ഇറങ്ങിയത് കൊണ്ടോ,ഇനി ഒരുത്തൻ ദൈവത്തിനെ തെറി വിളിച്ചത് കൊണ്ടോ ദൈവത്തിന് ഒരു നേട്ടവും ഇല്ല,നഷ്ടവും ഇല്ല .....സത്യമാണ് അത്‌ നീതിയുള്ള മനുഷ്യനാവുക നേരുള്ളവനാകുക അതാണ് സ്വർഗ പ്രവേശത്തിന് അടിസ്ഥാനവും ദൈവത്തിന്റെ മതവും പ്രവാചകന്റെ പാതയും!!!

  • @unnikrishnankkkattayal4755
    @unnikrishnankkkattayal4755 4 года назад +8

    മാഷേ സ്നേഹം

    • @MUSTHABSHIR74
      @MUSTHABSHIR74 4 года назад

      എന്തിന്?പൊട്ടത്തരം വിളിച്ചു paranjeeno??? ഒന്ന് പോടാ....

    • @Shundrappi
      @Shundrappi 3 года назад +1

      @@MUSTHABSHIR74 nee endina kedannu thelakkane

  • @raheemochira-nm5xh
    @raheemochira-nm5xh Год назад

    നിങ്ങളുടെ ഫുൾ പേര് ഒന്ന് അറിയണം എന്നുണ്ട്,

  • @moinudheep.k6107
    @moinudheep.k6107 4 года назад +13

    ഇതാണ് നിരീശ്വര വാദം

    • @underworld2858
      @underworld2858 4 года назад +2

      താങ്കൾ മാത്രമാണ് ഈ കമന്റ് ബോക്സിൽ സത്യം പറഞ്ഞത്..

  • @kabeervk7558
    @kabeervk7558 4 года назад

    എഴുപതുകളുടെ തുടക്കത്തിൽ ഇസ്ലാം സ്വീകരിച്ച, നാസ്തികനും ദാർശനികനുമായിരുന്ന,
    അമേരിക്കയിലെ കാൻസാസ് യൂനിവേഴ്സിറ്റിയിലെ ഗണിത ശാസത്ര അധ്യാപകനായ
    ഡോ: ജഫ്രി ലാംഗ്
    ഖുർആനിലെ സ്വർഗത്തെക്കുരിച്ചുള്ള വിവരണത്തെക്കുറിച്ച് എന്തു പറയുന്നു എന്ന് നോക്കാം:
    *ഒരുസമൂഹത്തിൻ്റെ ഭാഷ ആ സമൂഹത്തിൻ്റെ അനുഭവജ്ഞാനത്തിനൊത്ത് മാത്രമേ വളർച്ച പ്രാപിക്കുകയുള്ളൂ.
    പ്രസ്തുത അനുഭവജ്ഞാനങ്ങൾക്ക് പുറത്തുള്ള യാഥാർത്ഥ്യങ്ങളെ ആഭാഷ സംവേദനം ചെയ്യുന്നതെങ്ങനെ?
    പിന്നെയൊരു മാർഗമേയുള്ളു.
    രൂപകങ്ങൾ ഉപയോഗിക്കുക. അതായത് പ്രതീകാത്മക രൂപകങ്ങളും കർമ്മങ്ങളും വഴി സത്യത്തെ ചിത്രീകരിക്കുക.
    അല്ലെങ്കിൽ വിഖ്യാത ഖുർആൻ വ്യാഖ്യാതാവായ സമഖ്ശരി പറഞ്ഞതുപോലെ "നമ്മുടെ അനുഭവജ്ഞാനം വഴി നാം അറിഞ്ഞിട്ടുള്ള ഒന്നിൻ്റെ സഹായത്തോടെ, നമ്മുടെ ഗ്രഹണശക്തിക്ക് അതീതമായ ഒന്നിനെ ദൃഷ്ടാന്തകഥാരൂപേണ ചിത്രീകരിക്കുക."
    ഉദാഹരണമായി "അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലമായി അവർക്കു വേണ്ടി രഹസ്യമായി സൂക്ഷിച്ചു വെച്ച, കൺകുളിർപ്പിക്കു വിധമുള്ള സമ്മാനമെന്തെന്ന് യാതൊരാൾക്കും അറിഞ്ഞുകൂടാ.( 3 2:19)
    അതേ ഖുർആൻ തന്നെ സ്വർഗത്തിൻ്റെ ഇന്ദ്രിയ ഗോചരമായ രൂപകൽപന അവതരിപ്പിക്കുകയും ചെയ്യുന്നു എല്ലാം പ്രവാചകൻ്റെ സമകാലികരുടെ ഭാവനക്ക് മാത്രം ചേരുന്നവ
    ഈയുള്ളവൻ അത്തരം സൂചനകളെ പ്രതീകാത്മകമായ വിവരണങ്ങളായേ സ്വീകരിക്കൂ.
    ഈ വിവരണങ്ങളോടൊപ്പം സദൃശ്യം, ഉപമ, മാതൃക എന്നെല്ലാം അർത്ഥം വരുന്ന 'മഥൽ' എന്ന പദം പലപ്പോഴും ഖുർആൻ ഉപയോഗിക്കുന്നത് എൻ്റെ ഈ നിലപാടിന് ബലം പകരുന്നതാണ്.
    (ജഫ്രി ലാംഗ് .
    മാലാഖമാർ പോലും ചോദിക്കുന്നു എന്ന ഗ്രന്ഥത്തിൽ നിന്ന്. )

  • @kabeervk7558
    @kabeervk7558 4 года назад

    എഴുപതുകളുടെ തുടക്കത്തിൽ ഇസ്ലാം സ്വീകരിച്ച, നാസ്തികനും ദാർശനികനുമായിരുന്ന,
    അമേരിക്കയിലെ കാൻസാസ് യൂനിവേഴ്സിറ്റിയിലെ ഗണിത ശാസത്ര അധ്യാപകനായ
    ഡോ: ജഫ്രി ലാംഗ്
    ഖുർആനിലെ സ്വർഗത്തെക്കുരിച്ചുള്ള വിവരണത്തെക്കുറിച്ച് എന്തു പറയുന്നു എന്ന് നോക്കാം:
    *ഒരുസമൂഹത്തിൻ്റെ ഭാഷ ആ സമൂഹത്തിൻ്റെ അനുഭവജ്ഞാനത്തിനൊത്ത് മാത്രമേ വളർച്ച പ്രാപിക്കുകയുള്ളൂ.
    പ്രസ്തുത അനുഭവജ്ഞാനങ്ങൾക്ക് പുറത്തുള്ള യാഥാർത്ഥ്യങ്ങളെ ആഭാഷ സംവേദനം ചെയ്യുന്നതെങ്ങനെ?
    പിന്നെയൊരു മാർഗമേയുള്ളു.
    രൂപകങ്ങൾ ഉപയോഗിക്കുക. അതായത് പ്രതീകാത്മക രൂപകങ്ങളും കർമ്മങ്ങളും വഴി സത്യത്തെ ചിത്രീകരിക്കുക.
    അല്ലെങ്കിൽ വിഖ്യാത ഖുർആൻ വ്യാഖ്യാതാവായ സമഖ്ശരി പറഞ്ഞതുപോലെ "നമ്മുടെ അനുഭവജ്ഞാനം വഴി നാം അറിഞ്ഞിട്ടുള്ള ഒന്നിൻ്റെ സഹായത്തോടെ, നമ്മുടെ ഗ്രഹണശക്തിക്ക് അതീതമായ ഒന്നിനെ ദൃഷ്ടാന്തകഥാരൂപേണ ചിത്രീകരിക്കുക."
    ഉദാഹരണമായി "അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലമായി അവർക്കു വേണ്ടി രഹസ്യമായി സൂക്ഷിച്ചു വെച്ച, കൺകുളിർപ്പിക്കു വിധമുള്ള സമ്മാനമെന്തെന്ന് യാതൊരാൾക്കും അറിഞ്ഞുകൂടാ.( 3 2:19)
    അതേ ഖുർആൻ തന്നെ സ്വർഗത്തിൻ്റെ ഇന്ദ്രിയ ഗോചരമായ രൂപകൽപന അവതരിപ്പിക്കുകയും ചെയ്യുന്നു എല്ലാം പ്രവാചകൻ്റെ സമകാലികരുടെ ഭാവനക്ക് മാത്രം ചേരുന്നവ
    ഈയുള്ളവൻ അത്തരം സൂചനകളെ പ്രതീകാത്മകമായ വിവരണങ്ങളായേ സ്വീകരിക്കൂ.
    ഈ വിവരണങ്ങളോടൊപ്പം സദൃശ്യം, ഉപമ, മാതൃക എന്നെല്ലാം അർത്ഥം വരുന്ന 'മഥൽ' എന്ന പദം പലപ്പോഴും ഖുർആൻ ഉപയോഗിക്കുന്നത് എൻ്റെ ഈ നിലപാടിന് ബലം പകരുന്നതാണ്.
    (ജഫ്രി ലാംഗ് .
    മാലാഖമാർ പോലും ചോദിക്കുന്നു എന്ന ഗ്രന്ഥത്തിൽ നിന്ന്. )

  • @ismailvkpadi4142
    @ismailvkpadi4142 3 года назад

    ഒരാൾ തെറ്റ് ചെയ്താൽ അത് പള്ളി കമ്മിറ്റിയോ അമ്പല കമ്മിറ്റിയോ അവനെ പുറത്താക്കാത്തത് കൊണ്ട് തെറ്റ് ശെരി ആവുകയില്ല കാരശ്ശേരി. ഒരാൾ കളവു പറഞ്ഞാൽ അതിനുള്ള ശിക്ഷ ദൈവത്തിന്റെ അടുക്കൽ നിന്നാണ് അവനിക്ക് കിട്ടുക. വലിയ വലിയ തെറ്റുകൾ ചെയ്താൽ ഇവിടെ പിടിക്കപ്പെടുന്നവരും പിടിക്കപ്പെടാത്തവരും ഉണ്ടാവും അതിനെല്ലാം ദൈവത്തിന്റെ അടുക്കൽ എല്ലാം ദൈവം രേഖപ്പെടുത്തി വെക്കുന്നുണ്ട്. നന്മയും തിന്മയും എല്ലാം രേഖപ്പെടുത്തി അതിനുള്ള ശിക്ഷയും പ്രതിപലവും ദൈവത്തിന്റെ കോടതിയിൽ കിട്ടും. അവിടെ അനീതിയില്ല.അഞ്ചു നേരം നിസ്കാരവും ഹജ്ജും അഗതികൾക്ക് ഭക്ഷണം കൊടുക്കാണുമെല്ലാം പറഞ്ഞത് അത് ദൈവത്തിന്റെ കല്പനയാണ് അത് അനുസരിക്കൽ നമ്മുടെ കടമയുമാണ് ദൈവത്തിന്റെ പ്രതിഫലം ആഗ്രഹിച്ചു കൊണ്ട് തന്നെയാണ് നമ്മൾ ആചാരങ്ങൾ ചെയ്യേണ്ടത് അത് ഖുർആൻ വ്യക്തമായി പറയുന്നു.നോമ്പ് അഗതികൾക്ക് ആഹാരം കൊടുക്കാൻ അല്ല. അഗതികൾക്ക് അല്ലെങ്കിലും ആഹാരം കൊടുക്കണം. നോമ്പ് സകാത് ഇതൊക്കെ ആരാദനയാണ്.ഒരാൾ തെറ്റ് ചെയ്താൽ അത് പള്ളി കമ്മിറ്റിയോ അമ്പല കമ്മിറ്റിയോ അവനെ പുറത്താക്കാത്തത് കൊണ്ട് തെറ്റ് ശെരി ആവുകയില്ല കാരശ്ശേരി. ഒരാൾ കളവു പറഞ്ഞാൽ അതിനുള്ള ശിക്ഷ ദൈവത്തിന്റെ അടുക്കൽ നിന്നാണ് അവനിക്ക് കിട്ടുക. വലിയ വലിയ തെറ്റുകൾ ചെയ്താൽ ഇവിടെ പിടിക്കപ്പെടുന്നവരും പിടിക്കപ്പെടാത്തവരും ഉണ്ടാവും അതിനെല്ലാം ദൈവത്തിന്റെ അടുക്കൽ എല്ലാം ദൈവം രേഖപ്പെടുത്തി വെക്കുന്നുണ്ട്. നന്മയും തിന്മയും എല്ലാം രേഖപ്പെടുത്തി അതിനുള്ള ശിക്ഷയും പ്രതിപലവും ദൈവത്തിന്റെ കോടതിയിൽ കിട്ടും. അവിടെ അനീതിയില്ല.അഞ്ചു നേരം നിസ്കാരവും ഹജ്ജും അഗതികൾക്ക് ഭക്ഷണം കൊടുക്കാണുമെല്ലാം പറഞ്ഞത് അത് ദൈവത്തിന്റെ കല്പനയാണ് അത് അനുസരിക്കൽ നമ്മുടെ കടമയുമാണ് ദൈവത്തിന്റെ പ്രതിഫലം ആഗ്രഹിച്ചു കൊണ്ട് തന്നെയാണ് നമ്മൾ ആചാരങ്ങൾ ചെയ്യേണ്ടത് അത് ഖുർആൻ വ്യക്തമായി പറയുന്നു.നോമ്പ് അഗതികൾക്ക് ആഹാരം കൊടുക്കാൻ അല്ല. അഗതികൾക്ക് അല്ലെങ്കിലും ആഹാരം കൊടുക്കണം. നോമ്പ് സകാത് ഇതൊക്കെ ആരാദനയാണ്.നമ്മുടെ ബുദ്ധി കൊണ്ട് വിവരിക്കാൻ കഴിയുന്നതല്ല അല്ലാഹുവിന്റെ ഭൂമി ലോകവും അവന്റെ drishtandangalum. അത്‌ കൊണ്ട് ശെരിക്കും പോലെ പഠിച്ചിട്ട്. അല്ലെങ്കിൽ പഠിച്ചവരുടേത് കേട്ട് മനസ്സിലാക്കി സംസാരിക്കുക.ഞാൻ ഈ പറയുന്ന പ്രവാജകന്ന് മതമുണ്ട് അത് ഇസ്ലാം മതമാണ്.പ്രവാചകൻ ദൈവത്തിൽ വിശ്വസിക്കുന്നു.താങ്കൾക്ക്‌ മതമില്ല അപ്പോൾ താങ്കൾ തന്നെ ഒന്ന് താരതമ്യം ചെയ്തു നോക്കു.നിങ്ങൾ വലിയ ബുദ്ധി ജീവികളാണെങ്കിൽ പ്രവാചകനെ പോലെ ഒരാളെ ലോകത്ത് കാണിച്ചു തരാൻ സാധിക്കുമോ. ലോകത്തുള്ള കോടി കണക്കിന് ആളുകൾ അന്നത്തെ കാലത്തുള്ള ഒരു അറബി പയ്യനെ പിന്തുടരണമെങ്കിൽ അതിന് ഒരു മഹത്വം വേണം. പ്രവാചകൻ ശേഷം എത്രയോ ആളുകൾ ഇവിടെ ജീവിച്ചു ഇപ്പോൾ ജീവിക്കുന്നുമുണ്ട്. എന്നിട്ടെന്താ അവർക്കൊന്നും ലോകത്തു പ്രവാചകനെ അംഗീകരിക്കുന്ന പോലെയുള്ള ആ അംഗീകാരം കിട്ടാത്തത്. പ്രവാചകന് കിട്ടിയ ഖുർആൻ. ഇതു പോലുള്ള ഒരു ഗ്രെന്തം ലോകത്തിനു ഇറക്കാൻ എന്തു കൊണ്ട് സാധിക്കിന്നില്ല. എത്രയോ ബുദ്ധി ജീവികൾ ഉണ്ടല്ലോ ഇവിടെ അവർക്കെന്താ കോടി ക്കണക്കിന് ആളുകൾ പിന്തുടരാൻ സാധിക്കുന്ന ഒരു ഗ്രെന്തം ഇറക്കാൻ സാധിക്കാത്തത്. സാധിക്കില്ല . അതാണ് പറഞ്ഞത് ലോകത്ത് കോടാനുകോടി ആളുകൾ പിന്തുടരുന്ന ഒരേ ഒരു ആൾ അത് പ്രവാചകൻ മാത്രമാണ്. കോടാനുകോടി ആളുകൾ പിന്തുടരുന്ന ഗ്രെന്തം അത്‌ ഖുർആൻ മാത്രമാണ്. അല്ലെന്ന് തെളിയിക്കാൻ ലോകത്തുള്ള ഏതെങ്കിലും ഒരു മനുഷ്യർക്ക് കഴിയുമോ. ഇല്ല കഴിയില്ല. എല്ലാ മതങ്ങളെ കുറിച്ചും ശെരിക്കും പഠിച്ചിട്ടു വാ. പഠിച്ചില്ലെങ്കിൽ ഇങ്ങിനെ കണ കൊണ പറയാനേ സാധിക്കു. ലോകത്ത് ദിവസവും 10000 കണക്കിന് ആളുകൾ ഇസ്ലാം സ്വീകരിക്കുന്നു. അതറിയുമോ താങ്കൾക്ക്. ഇസ്ലാമിനെ കുറിച് അറിയണമെങ്കിൽ പ്രവാചക ചര്യയിലേക്കും ഖുർആനിലേക്കും നോക്കി പഠിക്കുക അല്ലാതെ പള്ളി കമ്മിറ്റിയിലേക്കോ മുസ്ലിം പേരിലേക്കോ തലയിൽ കെട്ടുള്ളവരിലേക്കോ നോക്കി ഇസ്ലാമിനെ വിലയിരുത്തരുത്. ഈ ആകാശ ഭൂമികൾ ആര് സൃഷ്ടിച്ചുവെന്നും മനുഷ്യനെ എന്തിന് വേണ്ടി സൃഷ്ടിച്ചു എന്നും പ്രവാജകന്മാരെ എന്തിനു വേണ്ടിയാണ് അയച്ചതെന്നും അല്ലാഹുവിനെ നാം എന്തിനു ആരാദിക്കണം എന്നൊക്കെ ഖുർആനിൽ പറയുന്നുണ്ട് അതൊക്കെ ഒന്ന് ശെരിക്കും പോലെ ഒന്ന് പഠിച്ചു മനസിലാക്കുക. പഠിച്ചില്ലെങ്കിൽ ഇങ്ങിനെയുള്ള കണ കൊണ പറയാനേ എല്ലാവർക്കും സാധിക്കു.

  • @abdulkadermohammedsalih5160
    @abdulkadermohammedsalih5160 4 года назад

    U cannot compare Haj and Shabarimala. I understand your speech. But don’t compare individual with religion. U look into scriptures. It is compulsory to pray five times as a Muslim. If u are not praying, it is your mistake and not the religion. No religion taught to kill. U are narrating wrong story like EK Jabbar and Jamitha. Please don’t make wrong propaganda against any religion.

  • @routmap6019
    @routmap6019 4 года назад

    സർ. താങ്കൾ നല്ല ബുദ്ധിക്ക് ഉടമയാണ്. പക്ഷെ പൂർണമായി പഠിക്കാൻ ശ്രമിക്കുക. ഹജ്ജിന് പോയത് കൊണ്ട് പാപം പൊറുക്കുമെന്ന് ഇസ്ലാമിക ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടില്ല. മനുഷ്യനുമായുള്ള ഇടപാടുകൾ അവൻ പൊറുത്തു തന്നാലല്ലാതെ പൊറുക്കപെടുകയില്ല. താങ്കൾ തഫ്സീർ പഠിച്ചത്തിലെ പിശക്കുകളാണ്. താങ്കളുടെ പ്രഭാഷണങ്ങൾ എനിക്ക് ഇഷ്ട്ടമാണ്. അല്പജ്ഞാനം അപകടമാണ് (താങ്കൾ ധാരാളം പഠിച്ച ആളാണെന്നു മറന്നതല്ല ) ചില ആളുകളുടെ പ്രവർത്തനങ്ങൾ കണ്ടു മതങ്ങളെ വിലയിരുത്തരുത് അത് തികച്ചും വ്യക്തിപരമാണ് (സ്വന്തം വിദ്യാർത്തിയെ പീഡിപ്പിക്കുന്ന അധ്യാപകരുണ്ട്. അത് കൊണ്ട് അധ്യാപനം പാടില്ല എന്ന് പറയാൻ കഴിയുമോ ) മൂല്യങ്ങൾ തന്നെ ആണ് മാധത്തിന്റെ അടിസ്ഥാനം അജാരനുഷ്ട്ടാനങ്ങൾ അതിനെ ഊട്ടിറപ്പിക്കുന്നു എന്ന് മാത്രം. സത്യത്തെ അറിയുക. മതമല്ല പ്രശ്നം മൂല്യങ്ങൾ തന്നെയാണ്

  • @musthafamuringoli6094
    @musthafamuringoli6094 3 года назад

    Marichal Body Anth achayyanam AnnukudiPara

  • @shakkeerthalishakkeerthali777
    @shakkeerthalishakkeerthali777 4 года назад +1

    Niskarikkathavane kollaan evde parayunnad

  • @nishimundan9414
    @nishimundan9414 Год назад

    India promotes spirituality where you follow customs and traditions. But when you are doing such tradition.. You should apply your mind.. If there is mind is not attached it is no value

  • @salmansalman2555
    @salmansalman2555 2 года назад

    എൻറെ മതം ആളാവുക എന്നതല്ലേ

  • @ctchelembra6966
    @ctchelembra6966 4 года назад +1

    മാഷേ കണ്ടു പരിചയം ഉണ്ട്, ഈ സംസാരത്തോട് യോജിക്കാൻ കഴില്ല, മതം എന്നാൽ എന്താണോ ഒരു മനുഷ്യൻ അവന്റെ ജീവിതത്തിൽ കൊണ്ട് നടക്കുന്നത്, പ്രാവർത്തികമാക്കുന്നത് a
    , അതാണ് അവന്റെ മതം

  • @name1name278
    @name1name278 4 года назад +3

    നിഷ് പക്ഷ മായി സംസാരിക്കുന്ന മനുഷ്യ ത്വം തുളുമ്പുന്ന ഒരു വ്യക്തി ഓരോ മത ത്തിലും കുറച്ചധികം ക്രൂരത കളും swlpam നന്മകളും മാത്രം പാവം സാധാരണ ജനങ്ങൾ ഒന്നും ആഴത്തിൽ chindikunneyilla

  • @prakhileshkumar4596
    @prakhileshkumar4596 2 года назад

    I.have come to believe that you are another Gandhi.And I have c]
    ome to admire you.I request you to c
    arry on and fight like a lion.

  • @faizalsrkmr4u
    @faizalsrkmr4u 4 года назад +17

    മതം മർത്യന് ഭൂഷണമല്ല. മതം ഒരു വേലിക്കെട്ടാണ്. മനുഷ്യനായി ജീവിക്കാൻ മതം ആവശ്യമില്ല. ഇല്ലാത്ത ദൈവത്തെ പ്രാർത്ഥിച്ചു സമയം കളയേണ്ട ആവശ്യവും ഇല്ല. കാരശ്ശേരി മാഷെ 😍🤗♥️😘

  • @princepalace4384
    @princepalace4384 4 года назад +3

    Jamida's elder brother....

    • @MUSTHABSHIR74
      @MUSTHABSHIR74 4 года назад +1

      Correct
      Correct
      Correct
      Correct
      Correct

  • @joshyvarghese696
    @joshyvarghese696 4 года назад +1

    ഇസ്രായേലിൽ പോയതുകൊണ്ട് ആത്മീയമായ ഗുണമുണ്ടന്ന് പറയരുത്. അങ്ങനെയൊരു വിശ്വാസമോ ധാരണയോ ഇല്ലാ.

  • @orupolyfamilyopf6087
    @orupolyfamilyopf6087 2 месяца назад

    ഇസ്‌ലാമിൽ ഒരു തെറ്റ് ചെയ്തവർക്ക് മാപ്പ് നൽകുന്നതിനോട് ഒപ്പം അയാളുടെ പിന്നീടുള്ള ജീവിതത്തിൽ അത് ആവർത്തിക്കാതിരിക്കാനുകൂടി പറയുന്നുണ്ട്.. തെറ്റ് ആവർത്തിക്കുന്നവന് മാപ്പില്ല എന്ന് ഖുർആൻ പറയുന്നുണ്ട്

    • @orupolyfamilyopf6087
      @orupolyfamilyopf6087 2 месяца назад

      താങ്കൾ എല്ലാം ശെരിയല്ല... എന്നാൽ കുറച്ചു ശെരിയാണ്

  • @sudheeppradeeptvz
    @sudheeppradeeptvz 4 года назад +2

    സ്നേഹം സത്യം എന്നിവ സ്വീകരിക്കാൻ എന്തിനാണ് മനുഷ്യരെ തമ്മിൽ ജന്മത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്ന മതം. മതങ്ങൾ മണ്ണടിയട്ടെ. സ്നേഹവും ദയയും പഠിക്കാൻ ഒരു ഗ്രന്ഥത്തിന്റെയും ആവശ്യമില്ല

  • @jksenglish5115
    @jksenglish5115 2 года назад

    This video is a troll on religion, especially Islam.

  • @muhammedsalih1176
    @muhammedsalih1176 3 года назад

    You have a true mind but your boyhood helped to MI's understand Islam or you are balancing all,

  • @ABDULRAZAK-mx8hp
    @ABDULRAZAK-mx8hp 4 года назад +5

    വിരൽ കടിക്കുന്ന ഒരു ദിവസം ഉണ്ട് അപ്പോൾ കാണാം

  • @Faraazcreationz
    @Faraazcreationz 4 года назад +2

    Sir you are right

  • @allahahadsallualannabi1190
    @allahahadsallualannabi1190 4 года назад +1

    ദീൻ (മതം ) എന്നാൽ
    അഹ്സനുൽ ഹുലുഖ്
    ഏറ്റവും നല്ല സ്വഭാവം എന്ന് മാത്രമൊള്ളൂ
    ആ ജാ ര അനുഷ്ടാനങ്ങൾ അല്ല മതം
    ആ ജാ ര അനുഷ്ടാനങ്ങൾ
    കടമയും കടപ്പാടും മാത്രമാണ് .

  • @sidheeque.valavannur
    @sidheeque.valavannur 7 месяцев назад

    മതമല്ല മദമാണിന്നു കാണുന്നത്