നല്ലോരു സ്ക്രിപ്റ്റ് ' എവിടെ ഒക്കെയോ സംഭവിച്ച പോലെ ഒരു തോന്നൽ ഉണ്ടായി. കഥയും കഥാപാത്രങ്ങൾ അഭിനയം ലാംഗ്വേജ് സ്ലാംഗ് ഇവ എടുത്തു പറയത്തക്കതായ കാര്യം തന്നെ. സൂപ്പർ
ഇന്നത്തെ വിഡിയോ ക്ണ്ടപ്പോൾ സന്തോഷവും സങ്കടവും ഉണ്ടായി ഒരു വീടില്ലാത്ത ഞങ്ങളുടെ ഉള്ളിലുള്ള ആ വിങ്ങുന്ന വേദനയാണ് നിങ്ങൾ പ്രകടിപ്പിച്ചത് അത് അനുഭവിക്കുന്നർക്കാണ് ഇത് മനസിലാകുകയുള്ളു. നല്ല വിഡിയോ ആയിരുന്നു ഞങ്ങൾ ഇത് പോലെ നല്ല മനസ്സുള്ളവർ ആരെങ്കിലും ഉണ്ടങ്കിൽ ഞങ്ങളെ ഒന്ന് സഹായിക്കണം ഞാൻ സ്ഥിരമായി നിങ്ങളെ വിഡിയോ കാണുന്ന ആളാണ്
നബീസത്താത്ത, എന്തിനാ ബീരാൻകാനെ " മനുഷ്യാ" എന്ന് വിളിക്കുന്നത് ? ഭർത്താവിനെ ബഹുമാനിക്കാനും സ്നേഹത്തോടെ ബീരാൻക്കാ എന്നോ ഇക്കാ എന്നോ വിളിപ്പിക്കണം❗ ഭർത്താവിനെ സ്നേഹിക്കുന്ന, ആദരിക്കുന്നവരാകണം ഭാര്യമാർ എന്ന സന്ദേശം കൊടുത്ത് കൂടേ?❗🤔
നല്ലൊരു സന്ദേശം
നന്ദിയുണ്ട്. ഇത് ഇങ്ങനെയുള്ള ഒരു പ്രോഗ്രമാണെന്ന് ഓർത്തില്ല 🌹👌
നല്ലോരു സ്ക്രിപ്റ്റ് ' എവിടെ ഒക്കെയോ സംഭവിച്ച പോലെ ഒരു തോന്നൽ ഉണ്ടായി. കഥയും കഥാപാത്രങ്ങൾ അഭിനയം ലാംഗ്വേജ് സ്ലാംഗ് ഇവ എടുത്തു പറയത്തക്കതായ കാര്യം തന്നെ. സൂപ്പർ
bv6vyy7679
ക്യാഷ് ഉള്ളവർ ഒന്നും പ്രശ്നം ഇല്ല. ഇല്ലാത്തവൻ ആണ് പ്രശ്നം. നമ്മുടെ താമി വന്നു. ഉസ്താദ് സൂപ്പർ ആണ്. ബീരാൻ കൊണം ഉള്ള ആൾ ആണ്. സൂപ്പർ ആണ്
😭❤❤
M jjj noooooo a iooopppol@@sainabasainaba123
78How to get a good journey namaste to b ipo namaste to b ipo namaste to b ipo namaste to b ipo namaste to b 8@@sainabasainaba123
@@sainabasainaba123
.
😊
ബീരാൻക, ഇതിന്റെ അവസാന ഭാഗം കണ്ടപ്പോൾ സ്വന്തമായി ഒരു വീടിനു ആഗ്രഹിച്ചു പോയി 😭😭😭👍👌
ഞാനും 🥲🥲
അള്ളാഹു എത്രയും പെട്ടെന്ന് സാധിപ്പിച്ചു തരുമാറാവട്ടെ
ഇന്നത്തെ വിഡിയോ ക്ണ്ടപ്പോൾ സന്തോഷവും സങ്കടവും ഉണ്ടായി
ഒരു വീടില്ലാത്ത ഞങ്ങളുടെ ഉള്ളിലുള്ള ആ വിങ്ങുന്ന വേദനയാണ് നിങ്ങൾ പ്രകടിപ്പിച്ചത്
അത് അനുഭവിക്കുന്നർക്കാണ് ഇത് മനസിലാകുകയുള്ളു.
നല്ല വിഡിയോ ആയിരുന്നു
ഞങ്ങൾ ഇത് പോലെ നല്ല മനസ്സുള്ളവർ ആരെങ്കിലും ഉണ്ടങ്കിൽ ഞങ്ങളെ ഒന്ന് സഹായിക്കണം
ഞാൻ സ്ഥിരമായി നിങ്ങളെ വിഡിയോ കാണുന്ന ആളാണ്
ആമീൻ യാ റബ്ബൽ ആലമീർ
ആമീൻ യാ റബ്ബൽ ആലമീൻ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ സങ്കടവും സന്തോഷവും ഉണ്ടായി നല്ലൊരു msg ആയിരുന്നു
ബീരാൻകാക്കഉശാർ,,,,ഉശാർ
കുഞ്ഞു പാങ്ങ്
Nallaoru kandahante😢❤❤ 3:59
ഷുക്കൂർ റേഷൻ കടയിൽ പോയി വന്നോ,😂
നല്ലൊരു ഉപദേശം
ആമീൻ നല്ല മെസ്സേജ് ആയിരുന്നു
എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടൻ മുഹമ്മ ത കുട്ടിക്ക നേരിട്ട് കാണാൻ ആഗ്രഹമുണ്ടായിരുന്നു
ആ അഡ്രസൊന്ന് എനിക്കും വേണം ഒരു വീട് പണി തുടങ്ങാൻ
നിഷ്കളങ്കരായ മലപ്പുറം നിവാസികളുടെ മനസ്സ്.
Beer an bayangara our acting
ആമീൻ യ റബ്ബൽ ആലമീൻ
നല്ല മേസേജ്
Biran kaka nala manushanan 👍👍
Thami super
🙏🙏
Good 👍🏻👍🏻
സൂപ്പർ 👍🏻
👍👍👍
Ameen
👍
Good message
Ameen😢😢😢❤ 15:14
ആമീൻ എനിക്കും വീടില്ല 😜
Shukoor sherikkum aaran?
👍👍👌
നല്ല മനുഷ്യനോ ആര് l
ബിരാൻ കാക
അവസാന ഭാഗം സങ്കടത്തിൽ ആക്കി. മാളികയിൽ കഴിയുന്നവന് അറിയില്ല വീട് ഇല്ലാത്തവന്റെ അവസ്ഥ അത് സ്വന്തം കൂടപ്പിറപ്പ് ചായ്പ്പിൽ കിടക്കുമ്പോളും പോലും 😢😢
🤲🏻🤲🏻🤲🏻
ഇത് നല്ലോരുപാഠംതന്നെ
👍🏻👍🏻💕🌹🤲🏻🤲🏻🤲🏻
Padacharabbe ee avastha aarkkum kodkkalle
In tut
നബീസത്താത്ത, എന്തിനാ ബീരാൻകാനെ " മനുഷ്യാ" എന്ന് വിളിക്കുന്നത് ? ഭർത്താവിനെ ബഹുമാനിക്കാനും സ്നേഹത്തോടെ ബീരാൻക്കാ എന്നോ ഇക്കാ എന്നോ വിളിപ്പിക്കണം❗ ഭർത്താവിനെ സ്നേഹിക്കുന്ന, ആദരിക്കുന്നവരാകണം ഭാര്യമാർ എന്ന സന്ദേശം കൊടുത്ത് കൂടേ?❗🤔
ബീരാൻ കാക്ക കുളിച്ചാൽ കൊക്കാകുമോ. ഇത്
❤
❤❤❤
❤❤❤