'പാവം ​ഗോവിന്ദൻ മാഷ് ഇനി വന്ന് ഇരുന്ന് ന്യായീകരിക്കണം, അല്ലാതെ എന്ത് ചെയ്യാനാ...' | V Muraleedharan

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 44

  • @zainisha3054
    @zainisha3054 Месяц назад +9

    മുരളിദരൻ ഇപ്പോ പറഞ്ഞത് വളരെ കറക്റ്റ്

  • @zainisha3054
    @zainisha3054 Месяц назад +4

    അൻവർ ❤️❤️❤️

  • @fmgaming3900
    @fmgaming3900 Месяц назад +14

    Cpm ഉം പോലീസും പൂരം കലക്കി തൃശൂർ BJP ക്ക് കൊടുത്ത . ഇനി CPM നെ കലക്കി കേരളവും BJP ക്ക് കൊടുക്കുമൊ.?????

  • @Yosaref
    @Yosaref Месяц назад +6

    എവിടെ നിന്നാലും ജനങ്ങൾ മനസ്സറിഞ്ഞു തോൽപ്പിക്കുന്ന ഒരു പാടു ജന്മം😂

  • @itsmepk2424
    @itsmepk2424 Месяц назад +1

    ഇപ്പറഞ്ഞത് കറക്ട്

  • @user-sd4wq2wt1i
    @user-sd4wq2wt1i Месяц назад +14

    നമ്മൾ ഇപ്പൊ ഒന്നല്ലേ. മാഷ് അവിടെ പറയുമ്പോൾ നമ്മൾ ഇവിടെ പറയും പെട്രോൾ വില പോലെ

    • @Vijayan-nf9ig
      @Vijayan-nf9ig Месяц назад

      നമ്മളാരാ ഏതാ പാർട്ടി

  • @yahiyathennala
    @yahiyathennala Месяц назад +5

    പിണറായി ആർഎസ്എസ് കാരനാണ് കമ്മ്യൂണിസത്തിൽ നിന്നും രാജിവെക്കുക പിണറായി.അൻവർ ജയ് ❤️

  • @RazoroidGaming
    @RazoroidGaming Месяц назад +2

    Aniyaaa chettaaa😂

  • @asifrifa2405
    @asifrifa2405 Месяц назад +2

    ഒരാൾ എങ്കിലും അയാൾ പറഞ്ഞത് മുഴുവൻ എടുത്ത് പറഞ്ഞല്ലോ, സന്തോഷം 🙏🏼

  • @BraveVoice-rs5bx
    @BraveVoice-rs5bx Месяц назад +2

    What is current Petrol rate ??

  • @AbcAbc-sj3jm
    @AbcAbc-sj3jm Месяц назад +1

    തൃശ്ശൂർ പൂരം കലക്കിയതിന്റെ അഭിപ്രായം പറയു മതം ദുരുപയോഗപ്പെടുത്തി രാഷ്ട്രീയം രാഷ്ട്രീയ അധികാരം നേടുന്നവരെ ജനങ്ങൾ തിരിച്ചറിയുക

  • @channelinternational7365
    @channelinternational7365 Месяц назад +6

    നമ്മുടെ പൂരം ഗോവി ഇപ്പൊ എവിടെയാ

    • @vijayanp3327
      @vijayanp3327 Месяц назад

      @@channelinternational7365 നിൻറെ വീട്ടിലെ ആർക്കെങ്കിലും കേറി കലക്കിത്തരണോ

  • @khilarbava8291
    @khilarbava8291 Месяц назад +1

    നിങ്ങൾക്ക് പറയാനുള്ള വോയിസ് ഇല്ല ഭായ് കേന്ദ്രത്തിൽ നിങ്ങളല്ലേ ഭരിക്കുന്നത് നിങ്ങൾ നേതാവ് ഒന്നും മനസ്സിൽ വെച്ചാൽ ഉള്ളിൽ പോകും 😅😅😅😅😅😅

  • @RenjithPV-qc4mp
    @RenjithPV-qc4mp Месяц назад +1

    2004 ൽ മൂവാറ്റു പുഴ ലോകസഭ മണ്ഡലത്തിൽ NDA സ്ഥാനാർത്തി PC തോമാസ് വിജയിച്ചത് എന്ത് കലങ്ങിയത് കൊണ്ടാണ്😂

  • @Naira8907
    @Naira8907 Месяц назад +4

    കലക്ക വള്ളത്തിൽ മീൻ പിടിക്കാം

  • @Latheef123-u4s
    @Latheef123-u4s Месяц назад +2

    പൂരം കലക്കിയത് ആർക്ക് വേണ്ടി അതും കൂടി പറയാമോ😅

    • @RenjithPV-qc4mp
      @RenjithPV-qc4mp Месяц назад

      ശബരിമലയിൽ ഇരുട്ടിൻ്റെ മറയിൽ രണ്ട് പെണ്ണുങ്ങളെ കേറ്റിയത്😂

  • @AnuMonusanu
    @AnuMonusanu Месяц назад +2

    അടുത്ത് പൊളിക്കേണ്ടത് ഏത് പള്ളി യാണ്.അതൂഠകൂടിഅങ്പറഞോ

  • @sabareesank3782
    @sabareesank3782 Месяц назад +1

    😂😂😂രണ്ടു സ്വർണ്ണം കടത്തു കാർ തമ്മിൽ ഉള്ള കിടമത്സരം 😂😂അൻവർ ഗ്രൂപ്പ്‌*കണ്ണൂർ ഗ്രുപ്പ് 😂

  • @MohammedIsmail-yv9so
    @MohammedIsmail-yv9so Месяц назад +2

    മുഖ്യമന്ത്രി രാജി വച്ചിട്ട് വേണം ഞങ്ങൾക്ക് അധികാരത്തിൽ കയറാൻ😂😂😂 ഒന്നു പോ മോനെ ചിരിപ്പിക്കാതെ😅😅😅😅

  • @muhammedshameeracm9405
    @muhammedshameeracm9405 Месяц назад +2

    Yithu Araaaa😅 yapoooyagilum😂😂😂

  • @MuthalibNc-y6h
    @MuthalibNc-y6h Месяц назад +1

    Bjp ക്കുംഗുണം കിട്ടി അല്ലെ ഗോപി യെ ജയിപ്പിച്ചു തന്നില്ലേ

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 Месяц назад +1

    P k ഗോവി എവിടെ

  • @muhammadafsal854
    @muhammadafsal854 Месяц назад +1

    Valathum idathum ullath iratta pettathaano😂

  • @HareeshMoideen
    @HareeshMoideen Месяц назад +2

    How many corruption no enquiry
    Penary himself accused no problem

  • @soorajnandana7477
    @soorajnandana7477 Месяц назад

    ഇനി അന്തർധാര നേരട്ട് നടത്താമല്ലോ.ഇനി ബിജെപി ആർഎസ്എസ് മേധാവിഒരു തീരുമാനം എടുത്താൽ മതി സിപിഎം ആയിട്ട് ഒരു അഡ്ജസ്റ്റ് മെൻറ് .എല്ലാം തുറന്നു കാട്ടി😂😂😂😂😂
    '

  • @GeeMaco
    @GeeMaco Месяц назад +5

    Bjp യുടെ ലക്ഷ്യം പള്ളി പൊളിച്ചു അമ്പലം പണിയാൽ

  • @vpvm5081
    @vpvm5081 Месяц назад +2

    alla koya, engalde koode koodiyath ane pinarayiye e avstayil akiyath. appo engal engane kaaluvariya enganeya?? onnulyelum thrissur'il jeyipichu tannathalle?? neram velukkum munpe 3 vattam thalli parayan paduo??

  • @KavirajanKR-i7q
    @KavirajanKR-i7q Месяц назад +1

    Sathee saneyum.muraleedharaneyum.oru.nukhathil.kettam😂😂😂

  • @SureshKumar-b9h1u
    @SureshKumar-b9h1u Месяц назад

    ഏറ്റവും കാപട്യം നിറഞ്ഞ പാർട്ടി നിങ്ങളുടെ ആണ്....
    എനിക്ക് കുറച്ച് നാൾ മുമ്പ് വരെ നിങ്ങളേയൊക്കെ ഇഷ്ടം ആയിരുന്നു...
    പക്ഷേ തൃശ്ശൂർ പൂരം കലക്കിയതും മറ്റും നിങ്ങളുടെ ഒക്കെ അറിവോടെ ആണെന്ന് അറിയുമ്പോഴും...
    മാത്രമല്ല ഇവിടുത്തെ മുഖ്യനും,സർക്കാരിനും എതിരെ ഉള്ള കേസുകൾ ഒതുക്കുന്നതിലും നിങ്ങള് കളിക്കുന്നു എന്നറിയുമ്പോഴും... നിങ്ങളും സിപിഎം ചേർന്ന് ഇവിടുത്തെ ജനങ്ങളെ കബളിപ്പിക്കുന്നു...

  • @shameershami3492
    @shameershami3492 Месяц назад

    പൊട്ടൻ ആണല്ലേ

  • @purushothamanjayaprakash22
    @purushothamanjayaprakash22 Месяц назад

    Chumma kendra anneshnam ?

  • @vijayanp3327
    @vijayanp3327 Месяц назад +1

    ൻറെ പുള്ളേ ഞമ്മള് ബല്ലാത്ത
    സ്ഥലം വലുതാക്കി ഇത്തരി സ്വർണ്ണവും മയക്കുമരുന്നും കൊണ്ടുവന്നാൽ പഹയന്മാർ
    പിടിച്ചെടുക്കുന്നത് ശരിയണോ
    ഞമ്മടെ കുലത്തൊഴിലായ കുഴൽപ്പണം ലൗ ജിഹാദ് മതം
    മാറ്റം ഇതൊക്ക നടത്തണ്ടേ

    • @asifrifa2405
      @asifrifa2405 Месяц назад +2

      അല്ല പുള്ളേ, അത് അന്വേഷണം നടത്തണം എന്നല്ലേ പണിയുന്നത് 😂😂🤦🏼‍♂️

    • @asifrifa2405
      @asifrifa2405 Месяц назад

      അല്ല പുള്ളേ അത് മുഴുവൻ അന്വേഷണം നടത്തണം എന്നല്ലേ 😂😂😂🤦🏼‍♂️
      വേണ്ടാ എന്നല്ലല്ല🤭🤭

    • @vijayanp3327
      @vijayanp3327 Месяц назад

      @@asifrifa2405 ഞമ്മൻറെ പോലീസ് അന്വേഷിച്ചാൽ മതി

  • @abdulazeezk5007
    @abdulazeezk5007 Месяц назад +4

    Phone ചോർത്തിയത് BJP അല്ലേ പെകാസസ് മറന്നോ