ഒരുപാട് ആളുകൾ കാവ്യയെ കുറ്റം പറയുന്നു. കുടുംബം കലക്കി എന്നു പറയുന്നു. divorce ആയ രണ്ട് പേർ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു . Its natural. ദിലീപിന്റെ മകൾ തന്നെ ആണ് കാവ്യയെ കൈ പിടിച്ച് സ്വീകരിച്ചത് . മഞ്ജു ആയിരുന്നു ശരി എങ്കിൽ ആ കുട്ടി ഈ വിവാഹത്തിന് കൂട്ടുനിൽക്കുമോ?
Correct oru devi chaythanyamulla soundhryam aanu kavyachehikku ethrayum soundhryam ulla nadi eppam film industryil ella oru jadayum ellatha kavyachehi love you kavya dileep
മിനാക്ഷി അച്ഛന്റെ കൂടെ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം മഞ്ജുചേച്ചി തന്നെ ആണ് മക്കൾക്കു അച്ഛനെ കുറിച്ച് നല്ലത് പറഞ്ഞു കൊടുക്കുന്നത് അമ്മമാരല്ലേ അങ്ങനെ പറഞ്ഞു കൊടുത്തത് കൊണ്ട് തന്നെ ആണ് മിനാക്ഷി ഇന്ന് അച്ഛന്റെ ഒപ്പം നിൽക്കാൻ കാരണം
അത് മാത്രം അല്ല. കുട്ടിയെ മഞ്ജു കൊണ്ട് പോയിരുന്നെങ്കിൽ ദിലീപിൻ്റെ പാതി നില നിർത്തിയ ഇമേജ് നഷ്ടപ്പെടാൻ കാരണം ആയേനെ. But കേസ് വന്നപ്പോൾ മഞ്ജുവിൻ്റെ വായ അടപ്പിക്കാൻ കുഞ്ഞിനെ തീർത്തു കളയും എന്ന് വരെ ഫാൻസ് മണ്ടന്മാരെ ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തി തളർത്തി കളയുകയും ചെയ്തേനെ. ഇപ്പൊൾ കുഞ്ഞിനെ ഓർത്ത് മഞ്ജുവിന് പേടിക്കേണ്ട ആവിശ്യം ഇല്ല
മഞ്ജുവാരിയർ പറഞ്ഞിട്ടുണ്ടോ കാവ്യായാണ് അവരുടെ കുടുബം തകർത്തത് എന്ന്... എന്തിനാണ് എല്ലാ വരും കാവ്യയെ കുറ്റം പറയുന്നത്... മഞ്ജുനെക്കാൾ എനിക്ക് ഇഷ്ട്ടം കാവ്യയോടാണ് ♥♥
നിഷാലിന്റെ (കാവ്യയുടെ മുൻഭർത്താവ് ) അമ്മയുടെ ഒരു വോയിസ് ക്ലിപ്പ് ഇപ്പോഴും യൂട്യൂബിൽ ഉണ്ട് അത് ഒന്ന് കെട്ട് നോക്ക്. മഞ്ജു പാവം ആയത് കൊണ്ട് ഇവറ്റകളെ പരസ്യമായി നാറ്റിച്ചു ഇല്ല. ദിലീപ് കാവ്യാ വിവാഹം കഴിഞ്ഞപ്പോ പോലും അന്ന് വന്ന പല സിനിമ രംഗത്തെ ആളുകളും പറഞ്ഞത് ഇത് എന്നായാലും നടക്കേണ്ടത് ആയിരുന്നു അത്ഭുതം ഒന്നുമില്ല എന്നൊക്കെയാ. സിനിമാക്കാർക് ഒരുവിധം അറിയാമായിരുന്നു
മലയാളത്തിന് ഇവൾ ഇപ്പോ ആരുമല്ല. നമ്പർ 1 തരികിട .സ്ക്രീനിലെ അഭിനയം ജീവിതത്തിലും തുടരുന്ന സ്ത്രീ. വിഷം!
താങ്കൾ അവരുടെ വീട്ടിൽ ആയിരിക്കും അല്ലെ
Pakka visham..evalude magalude bhavi onnu kaananam
Malayalam ninte tharavadu swathu vallom aano. Ni ninte karyam paranja mathi.. Ellavardem karyam parayan aara... Kavye annum innum othiri ishtam aaanu❤️
@@Realyash143 aa ചേച്ചി സത്യം പറഞ്ഞപ്പോൾ എന്തിനാ ഇങ്ങനെ ദേഷ്യം പിടിക്കുന്നത്?
മോളും വല്ല രണ്ടാം കെട്ട് കാരി ആണോ?😀
കാവ്യ മാധവനെ കാണുമ്പോൾ തന്നെ ദേഷ്യം വരുന്നു ഒരു കുടുംബം തകർത്തു അല്ല കല്യാണം കഴിക്കേണ്ടത്
അത് cheydathu ദിലീപ് ആണ്..അവൾടെ കുടുംബം തകർത്തു പിന്നെ സ്വന്തം കുടുംബവും കോലം തോണ്ടി , കാവ്യയുടെ രക്ഷകൻ ആയി avatharichu അവൾക്ക് ചീത്ത പേരും കൊടുത്തു
Ennal kananda
@@sunnylayer8369 ival Nishaline kalyaanam kazhychu poyappol , Kovalanum aayulla bhandham avassanippikkamaayirrunnu. Aval Kuwaitilum poyirrunnu , aviduthe numberrum koduth Kovalanodulla bhandham nilanirthy. Ivalude thettanu athu. Nishal Enna , abhimaanam Ulla manushyane pattyikkukayallayirrunno ?
മഞ്ജു കഴപ്പ് കേറി ചാടി പോയതിനു കാവ്യാ എന്ത് പിഴച്ചു
Sathyam parajitha
എന്തു നന്നായി ജീവിതത്തിൽ അഭിനയിക്കുന്നു ഭയങ്കരി തന്നെ.
കുടുംബം കലക്കിയുമായി
Pandu orupad ishtapettirunnu..ippo athinekkal kooduthal verukkunu..
Comment ill negative idunnavaranu real psychos... Ishtam allenkil ni okke enthina kashapett search cheyth varshangal mumbulla interview vannu kanane.......Kavya chechy annum innum ishtam💞💞
Annum innnum kavya ishtam.. ❣️❣️❣️
My one and only heroine kavyachechiiii.... Love you always 😘😘😍😍
എന്നും ഇഷ്ടം ❤❤❤
ഒരുപാട് ആളുകൾ കാവ്യയെ കുറ്റം പറയുന്നു. കുടുംബം കലക്കി എന്നു പറയുന്നു. divorce ആയ രണ്ട് പേർ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു . Its natural. ദിലീപിന്റെ മകൾ തന്നെ ആണ് കാവ്യയെ കൈ പിടിച്ച് സ്വീകരിച്ചത് . മഞ്ജു ആയിരുന്നു ശരി എങ്കിൽ ആ കുട്ടി ഈ വിവാഹത്തിന് കൂട്ടുനിൽക്കുമോ?
Divorce aaya aale kalyanam kazhich jeevikkunne thettalla.... But avar divorce aavan karanam eval aanu... Pinne makal kai pidichath wait cheyyum sathyam purath varuka thanne cheyyum
@@asaasa2051 manju enthaerunnu , enganaerunnunn eallarkkum ariyallo.dileep na marry chyunnatenu munp light boy um aaettu olichodierunnu. sreekumaramenon aaettulla resln aanu divorce n karanam eannum paraunnu. meenakshi aged aaya kutty aanu. aval achanoppam nennu. atel nennu manaselakkamallo sathyam.
@@ammu38 correct
Shariya
Yes sure
Beautiful Kavya😍😍👌👌
ശീലാവതി....
നീയാണ് പെണ്ണ്....
ജീവിതത്തിൽ അഭിനയിക്കുന്നത് പോലെ സിനിമയിലും അഭിനയിക്കണം ട്ടോ....😂😂😂
നീ പറഞ്ഞ പോലെ കാലം എല്ലാം തെളിയിച്ചു 😡
The journalist is very respectful but she talks like a 5 yr old!
She should not have come into Manju's life.. Scarred for life😒
love'you Kavya chechi
Kashtam.. Enthinu evale engane kuttapeduthunnu... Ororutharudeyum jeevithathil oronnum sambavikunnathu arum manapoorvam varuthi vekunnathalla... Daivanishchayam athanu... Arkum areyum kuttapeduthan avakashamilla.... Manju chechiyeyum kavyayeyum ore pole eshtapedunna oral anu njan... Randu perum avarude eshtathinanusarichu jeevikunnu... Avar santhoshayit jeevikunnu... Eniyum engane areyum kuttapeduthalle... Love u kavya... Best of luck
Kaanan super.. Nthoru aiswaryaa😊
Sundarii
Ente evergreen favourite heroine
Annum innum enikk malayalathil enikkishttam KAVYA CHECHIYE😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Enikkum
She is so beautiful ,... Love kavya
❤
Most Beautiful Actress ❤️❤️
oru ലക്ഷ്യം ഇപ്പൊ മലയാളീ പ്രേക്ഷകർ കണ്ടു ഇനിയും അമ്പുകൾ ഉണ്ടൊ ആവനാഴിയിൽ ആ മഞ്ജു ചേച്ചിയെ .....
puram velluppum ullu karappum..bhoologa kalli
സുന്ദരി
Odukathe glamour thane kavyak...face😍👌
Makeup ittal
Make up maattiyaalo ????
Face ഹൃദയം രാക്ഷസി
സൗന്ദര്യത്തിന്റെ കാര്യത്തിൽ കാവ്യ ചേച്ചിയെ വെല്ലാൻ അന്നും ഇന്നും വേറെ ആരും ഇല്ല... Love you kavya chechy😍😍😍😘😘😘
Correct oru devi chaythanyamulla soundhryam aanu kavyachehikku ethrayum soundhryam ulla nadi eppam film industryil ella oru jadayum ellatha kavyachehi love you kavya dileep
Makeup ottum illalo alle
Aanie chechikkum ithrem soundaryam undenna enikku thonnittullathu
Athu matrame ulloo.beauty without brain
@@biju7609 oh ! Devi aano ennu .......!!!!!!!!!
Snehich veruthu poyenkil athivalodu mathranu🤬🤬
Kavya chechi❤❤❤
Munb kavye de simplicity ellarkkum ishtayrunnu ippol adhine...oh avalk onnum ariyilla kochu kutty nnokke parayunna kelkkumbol vishamam thonnum....we all like kavya....
കാവ്യ ❤❤❤❤സൂപ്പർ
Beutiful actor kavya madavan saree adipoli 😋😋🤴🤴🤘🤘
ഇടയിലുള്ള ചിത്ര ചേച്ചിയുടെ പാട്ട് സൂപ്പർ
Correct
അതെ ഞാനും അതാണ് sradhichath🥰
ഏതാ ആ പാട്ട് pleaes repy
Super wow beautiful
Kalam ALLAM Thialichu
Ithra soundarymulla nadi vereyarund...love u kavyaaa😍😘😘
Bhavan a
Soundaryam manassinano ?....!!!!
2 um
മയിര് കാവ്യ
അതെ... ഒടുക്കത്തെ സൗന്ദര്യം... ആറ്റക്കാരി😅
Beautiful kavya....
Kavya ishtam
മിനാക്ഷി അച്ഛന്റെ കൂടെ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം മഞ്ജുചേച്ചി തന്നെ ആണ് മക്കൾക്കു അച്ഛനെ കുറിച്ച് നല്ലത് പറഞ്ഞു കൊടുക്കുന്നത് അമ്മമാരല്ലേ അങ്ങനെ പറഞ്ഞു കൊടുത്തത് കൊണ്ട് തന്നെ ആണ് മിനാക്ഷി ഇന്ന് അച്ഛന്റെ ഒപ്പം നിൽക്കാൻ കാരണം
അത് മാത്രം അല്ല. കുട്ടിയെ മഞ്ജു കൊണ്ട് പോയിരുന്നെങ്കിൽ ദിലീപിൻ്റെ പാതി നില നിർത്തിയ ഇമേജ് നഷ്ടപ്പെടാൻ കാരണം ആയേനെ. But കേസ് വന്നപ്പോൾ മഞ്ജുവിൻ്റെ വായ അടപ്പിക്കാൻ കുഞ്ഞിനെ തീർത്തു കളയും എന്ന് വരെ ഫാൻസ് മണ്ടന്മാരെ ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തി തളർത്തി കളയുകയും ചെയ്തേനെ. ഇപ്പൊൾ കുഞ്ഞിനെ ഓർത്ത് മഞ്ജുവിന് പേടിക്കേണ്ട ആവിശ്യം ഇല്ല
Kudumbam kalakiiiiiiiiiiii
Iyade kudumbam kalakkiyarnno😁😁😁😁
I like you kavya
😍😍😍😍😍😍
love you kavya for ever
Enthe bagiya chiri kanan😍
Kalliy
Enthoru bhangiyaaaa
Enna sundhariya
Kudumbam kalakki..
Manju warrior de anubhavam ivalkk vannale.ival padikkuu . hope that will happen soon
Yes
Onnum ariyate koothara online media's ketit sansarikaruth. Adhyam Vasthavam engane ennu thirich ariyu thankal educated aanenkil chindiku verute natil ulla aalkare pole samsarikaruth
I like Kavya Cheachi...
Beauty Queen😍😍
Kavyechi ♥️ othiri ishtam
വർത്തമാനം കേട്ടാൽ പരമബോർ
ദൈവം അട്ടക്ക് കണ്ണും കുതിരക്ക് കൊമ്പും കൊടുത്തിട്ടില്ല
Kalli
Kavya kalyanam kazhichath Dileep divorce kazhinjann nthann Kavya chaiytha thett dileepn kavyee ishttam ann but Kavya nth chaiythu
13 .1 kalam ellam teliyichuu leeee
Nalla handsome anchor😍😍
സൗന്ദര്യം അത് അന്നും എന്നും ഇന്നും ഇത് തന്നെ 😍😍
Jinu jinsha onnu podi, avalde choundaryam
സത്യം തന്നേ... കാവ്യ മോളുടെ സൗന്ദര്യം ഇതുവരെ ഒരു മാറ്റം കൂടാതെ നിലനിൽക്കുന്നു... അത്പോലേ ശരീര ഫെയ്സും...
Yes
Yes
മുഖ സൗന്ദര്യം എന്ന് എടുത്ത് പറയണം.
നല്ല ഐശ്വര്യം ഉള്ള മുഖം... കാവ്യ ചേച്ചി ഒരുപാട് ishttatto
Aswathy Achu the
Aswathy Achu enikkum
Aswathy Achu ...kavyayekkal sundari aanallo ningal
Enikkum Malayalamthinte malayathanimaya soundhryam kavyachehikku oru jadayum ellatha kavyachehi
നിങ്ങൾ പറഞ്ഞത് സത്യം തന്നേ... ഓളുടെ മുഖത്തേക്ക് നോക്കുബോ ഒരു പ്രത്യേക കലയാണ്...
കാലം എല്ലാം തെളിയിച്ചു 🤭
Orukalathu ettavum ishtamayirunu athinekal orupadu veruthu e nashathinnu
അയ്യോ അവൾക്കു മലയാളം മാത്രേ അറിയൂ
ഇത്രയും സൗന്ദര്യം ഉള്ള നടി വേറെ ഇല്ല അന്നും ഇന്നും ഒരു ജാഡ ഇല്ലാത്ത നടി. കാശിന് വേണ്ടി അന്യഭാഷ പൊകാത്ത നടി
Enikkum kavyachehiye eshtamanu are enthoke paranjalum oru thara jadayum ellathathe aanu kavyachehi ellam interviewilum kanditttullu
Tamil act cheythindalo...avde hit avathondan povathe🤣
Meera jasmine
Tamil demands glamour she is incapable of that
@@achuzz2486 athu success arunnallo
Super
Darling Darling movie yil evideya chackochan?🤔🤔🤔9:40
Enthu Bhangiya Kaanaan..😍😍❤️❤️
Bangi undayittenda bro.... Character alle nannavendath
Ennuvech bhangi bhangithanneyallee
@@sarathks8179 s
madam. we are not interested to see you. for your kind information
Enthu bhangiyaaa ente kavyechiyeeee
Manju varriernem othiri ishtayirunnu....kavya aa roopathilulla saleenatha swabhavathilum kattanamayirunnu....life orupad bakkiyundayirunnille....enthro nalla life select cheyyanulla choice undayirunnu...mattoru penkuttyude life kaiyeriyitt aa kannuneerinte purath swantham lifenu enth saftya undavuka...manassamadhanayitt ente kavya urangeetundo ee marriagene sesham...hridayathod cherth nirthiya oro malayaliyum ambarannu poyi....pinneyalle manju...pavam....engane ulkkan pattum aa pavathinu...nashtappetta viswasam thirich varillenn manassilakki aa pavam ozhinju thannathalle swayam...ningalude vyakthiparamaya swathandryam ningalkk thanne vitt thannu kond😢😢😢😭
Best wishes kavyaa
Good Kavya Madhavan Performance
😍👌
Satyam enthaan enn ariyathe kavyaye veruthe kuttam parayunnu, manju'vine thalayil eduthu vekkunnu..
Divorce,second marriage okke sadarana aan.. Avarude life'l enth sambavichu enn aarkum ariyilla, viddikalaya janangal veruthe theri vilichu nadakkunnu..
Kavya annum ishtam_innum ishtam 😊
dhushta
👏👏 Correct same opinion 😊
Satyam
Enthokeya aalkkaar parayunnath.innonce & beauty mixed together
No areyum pattikkila but manjuvine pattichhu
Enikyum etavum ishtam kavyeea...pavam anu.ndhoru innocence anu..samayam sherilla..elarum tettidharichu..enkyu idake mandi..potti enokeya vilikyan tonunu..
Endhoru bhangiya..miss you .
എന്തൊക്കെ ഉണ്ടായാലും സ്വഭാവം മോശമായാൽ തീർന്നു😁😁😁
Manju DELEEP Lokam sivam sakshi thali kettiya MAnju Manju 14 varsham koode Deleep jeevichille first Manju thanne Manjuvine daya Kavyayude jeevitham
Kalam ellam theliyichu....🤣
Loveuuuu
മനുഷ്യന്റെ മനസ്സിൽ ആണ് സൗന്ദര്യം വേണ്ടത്
| Kavya Hai...
Shavam
Ys വിശേഷനങ്ങൾ കൂടി.......
Kalli Kuvya Madhavan.
hi kavya
Sundari
Ynthoru aiswarya kaanaan
Kavya oru fraud aanu
Evdayo oru padakam pottunna sound. Ningal arelum kto
കരി മിഴി കുരുവി.. കാവ്യ ചേച്ചി ഇഷ്ടം
athe kalam theliyichu
Avalkk english ariyilla atha kudumbamkalakki
Podi shavamee
nirtha kari alla "narthaki"....
rakshasi by mentality
Ival sherikkyum our paaavam aayrnu..Ivale cheethayaki nashippichu aaa dileep..Avan any ellathinum kaaranam..
Podi kuthare
13.00 she telling the truth
Yes😌
💋💋❤️❤️🌹🌹👌👌👌👌👌
😯
മഞ്ജുവാരിയർ പറഞ്ഞിട്ടുണ്ടോ കാവ്യായാണ് അവരുടെ കുടുബം തകർത്തത് എന്ന്... എന്തിനാണ് എല്ലാ വരും കാവ്യയെ കുറ്റം പറയുന്നത്... മഞ്ജുനെക്കാൾ എനിക്ക് ഇഷ്ട്ടം കാവ്യയോടാണ് ♥♥
നിഷാലിന്റെ (കാവ്യയുടെ മുൻഭർത്താവ് ) അമ്മയുടെ ഒരു വോയിസ് ക്ലിപ്പ് ഇപ്പോഴും യൂട്യൂബിൽ ഉണ്ട് അത് ഒന്ന് കെട്ട് നോക്ക്. മഞ്ജു പാവം ആയത് കൊണ്ട് ഇവറ്റകളെ പരസ്യമായി നാറ്റിച്ചു ഇല്ല. ദിലീപ് കാവ്യാ വിവാഹം കഴിഞ്ഞപ്പോ പോലും അന്ന് വന്ന പല സിനിമ രംഗത്തെ ആളുകളും പറഞ്ഞത് ഇത് എന്നായാലും നടക്കേണ്ടത് ആയിരുന്നു അത്ഭുതം ഒന്നുമില്ല എന്നൊക്കെയാ. സിനിമാക്കാർക് ഒരുവിധം അറിയാമായിരുന്നു
Enikkum🥰
@@zenspirit3576 ഇവറ്റകളോടൊന്നും ഇത് പറഞ്ഞിട്ട് കാര്യമില്ല. അവിഹിത ക്കാരെ കണ്ണുമച്ച് Support ചെയ്യുന്നത് കണ്ടാൽ അറിയാലോ ഇതിന്റെയൊക്കെ സ്വഭാവം.
Kanulla beauty mathrame ullu..😏😏😏😏