ബ്രോ എന്റെ വണ്ടി 2008ആൾട്ടോ ഒരു കംപ്ലൈന്റ് ഇല്ല. ബട്ട് ഇപ്പോൾ മൈലീജ് 14കെഎം ഉള്ളൂ. Workshoppil കാണിച്ചപ്പോൾ മൈലീജ് ഷോർട് ഒന്നുമില്ല എന്ന പറഞ്ഞു. ഞാൻ പെട്രോൾ കഴിഞ്ഞു 2ലിറ്റർ എണ്ണ ഒഴിച്ചു ഓടിച്ചു 26കെഎം ഉള്ളൂ
800സിസി കാറിന് 22കിമീററർ കിട്ടുമെങ്കിൽ 100സിസി സ്കൂട്ടറിൽ 32കിമീററർ മാത്രം കിട്ടുന്നത് ശരിക്കും ഭാരം കുറഞ്ഞ വണ്ടിഎന്നനിലക്ക് 220കിമീററർ കിട്ടേണ്ടതല്ലേ...?
എന്റെ പുതിയ ആൾട്ടോ BS6, 15500 KM s ഓടി..... മുൻപൊക്കെ 20 to 21 Kms കിട്ടിയിരുന്നു.... ഇപ്പോൾ കുറഞ്ഞ് വരുന്നു...15 ട്ടോ 16 kms മാത്രമേ കിട്ടുന്നുള്ളൂ.... കാരണമെന്തായിരിക്കും....
ക്രീറ്റ ഒരു നല്ല suv ആണ് , ഏകദേശം 4 ലക്ഷത്തിൽ അധികം ക്രീറ്റ ഇപ്പോൾ തന്നെ ഹ്യൂണ്ടായ് സെയിൽ ചെയ്തു കഴിഞ്ഞു , സ്‌പേഷ്യസ് ആണ് അത് പോലെ തന്നെ ഒരുപാട് ഫീച്ചേഴ്സും ഉണ്ട് , റീ സെയിൽ വാല്യൂ പ്രാതീക്ഷിച്ചു എടുക്കേണ്ട , വണ്ടി ഇഷ്ടമായാൽ എടുക്കാം , ഡ്രൈവ് ചെയ്യുമ്പോൾ ഒരു പ്ലെഷർ ഡീസൽ തന്നെയാണ് , പക്ഷെ മൈലേജ് നോക്കി ഡീസൽ നോക്കാതിരിക്കുന്നതാണ് നല്ലത് കാരണം ഡീസൽ വണ്ടിയുടെ വിലയും പെട്രോൾ വണ്ടിയുടെ വിലയും കംപേർ ചെയ്യുമ്പോൾ മിക്കവാറും പെട്രോൾ തന്നെ ആയിരിക്കും മൈലേജ് കുറഞ്ഞാലും ലാഭം . മാത്രമല്ലാ ഹ്യുണ്ടായുടെ ഡീസൽ വണ്ടികളുടെ പാർട്ട്സിനു റേറ്റ് വളരെ കൂടുതൽ ആണ് .eg:- ഒരു 80-100K km ആകുമ്പോൾ ക്ലച്ച് ടൈമിംഗ് ചെയിൻ എന്നിവ മാറ്റേണ്ടി വരും അതിനു ഏകദേശം 80000 രൂപ എങ്കിലും ചുരുങ്ങിയത് വരും എന്നാണു എന്റെ അറിവ് , ഏതായാലും പാർട്സിന്റെ വിലയൊക്കെ ഒന്ന് അനവഷിച്ചു നോക്കിക്കോളൂ . പിന്നെ പെട്രോൾ വേണോ ഡീസൽ വേണോ എന്ന് തീരുമാനിക്കുന്നതിന് മുൻപ് ഈ വിഡിയോ കൂടി ഒന്ന് കണ്ടു നോക്കൂ ruclips.net/video/oEg_sGiWLvw/видео.html
Hai എനിക്ക് ഒരു കാർ ഉണ്ട് പക്ഷേ മൈലേജ് വളരെ കുറവാണ്. കമ്പനിയിൽനിന്ന് ടെസ്റ്റ് ചെയ്തിട്ട് മൈലേജ് കുറവാണ്. ഈ വണ്ടി മൈലേജ് ടെസ്റ്റ് ചെയ്യാൻ എന്താ ഒരു മാർഗം.
ഫുൾ ടാങ്ക് അടിച്ചതിനു ശേഷം ട്രിപ്പ് സെറ്റ് ചെയ്ത് വണ്ടി ഓടിക്കുക, കുറഞ്ഞത് ഒരു 40 കിലോമീറ്റർ എങ്കിലും ഓടിച്ചതിന് ശേഷം വീണ്ടും ഫുൾ ടാങ്ക് നിറക്കുക. രണ്ടാമത്തെ തവണ ഫുൾ ടാങ്ക് നിറക്കാൻ ആവശ്യമായി വന്ന ഫ്യൂവൽ എത്രയാണോ അതിനെ ട്രിപ്പ് മീറ്ററിൽ കൊടുത്തിരിക്കുന്ന കിലോമീറ്റര് വെച്ച് ഡിവിഡി ചെയ്യുക . ഉദാഹരണത്തിന് 38 കിലോമീറ്റര് ഓടിയതിനു ശേഷം രണ്ടാമത് ഫുൾ ടാങ്ക് ആക്കുന്നതിനായി അടിച്ചതു 1.95 ലിറ്റർ ആണെങ്കിൽ മൈലേജ് 19.5 kmpl
@@PowerMotoring ബ്രോ അതൊക്കെ ടെസ്റ്റ് ചെയ്തു കഴിഞ്ഞതാണ്. കാർ കമ്പനിയിൽ ടെസ്റ്റ് ചെയ്തിട്ടും പരാജയപ്പെട്ടു . ഇനി നിങ്ങൾ പറഞ്ഞില്ലേ അവരെക്കൊണ്ട് ടെസ്റ്റ് ചെയ്യാൻ എന്താണ് മാർഗം
കമ്പനിയിൽ രണ്ട് ടെസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടും പരാജയപ്പെട്ടു മൈലേജ് ഷോർട് ആണെന്ന് എനിക്ക് നിയമപരമായി നീങ്ങാനാണ് ഇനി ഞാൻ ഉദ്ദേശിക്കുന്നത് അതുകൊണ്ട് അതിനുള്ള ഒരു മാർഗ്ഗം പറഞ്ഞു തരാൻ പറ്റുമോ?
what about Ritz petrol? 2014 model
Ritz mileage kitaan enthokke nokanam... By mechanical? Oil okke maariyittund
2007 model swift petrol mileage ethre kittum...???
Paranjathu thetanu air drag milega ac itu odikuna athra thanne varum
Useful, thank you.
സണ്ണി ഡീസൽ എത്ര കിട്ടും
2005 model Alto എത്ര മൈലേജ് കിട്ടുന്നുണ്ട് ?
Ritz 2011 petrol enth mileage kittum
Hyundai i10 2012 fulloption petrol sports ethra milege kittum
11
എത്ര
exoust mattiyal ethratholam kurayan chans und athava kurav anel enth kond avam exoust mattiyal mlg kurayunne plz reply me
Well said bro....
Kuv100 2016 എത്ര കിട്ടും
zen 2004 petrol mileage?
Eniku average 17 kittunundu. Without A/c on Highways, 21 vare kittunudu.
Bro Chevrolet optra enganind
Chevrolet cars are not recommended
Maruthi wagonar 2006 lxi model ethra milege kittum.
16.5
alto2019model 15kittunnullu ac13
ബ്രോ എന്റെ വണ്ടി 2008ആൾട്ടോ ഒരു കംപ്ലൈന്റ് ഇല്ല. ബട്ട് ഇപ്പോൾ മൈലീജ് 14കെഎം ഉള്ളൂ. Workshoppil കാണിച്ചപ്പോൾ മൈലീജ് ഷോർട് ഒന്നുമില്ല എന്ന പറഞ്ഞു. ഞാൻ പെട്രോൾ കഴിഞ്ഞു 2ലിറ്റർ എണ്ണ ഒഴിച്ചു ഓടിച്ചു 26കെഎം ഉള്ളൂ
Vandi payangum torum mailagum kurayum
നമ്മുടെ രാജ്യത്ത് എന്തോ മൈലേജ് നോക്കാൻ നിത്യം പെട്രോളിന് വില കൂട്ടുന്നിടത്ത്
😂
വാഹനത്തിന്റെ ടയർ പ്രഷർ എല്ലാവരും പെട്രോൾപമ്പിന് തന്നെ ചെയ്യുക..
ടയർ കടയിൽ നിന്ന് ഒരിക്കൽ ടയർ പ്രഷർ നോക്കുന്നതിന് 40 രൂപയാണ് അവർ വാങ്ങിക്കുന്നത്.
കൊള്ളക്കാർ☺️
Tdpa 20 only
Good information...
Thanks bro
Bro zen estilo petrol 2007 etra mileage kittum..??
Yenikk around 10kittunnulloo..
Please reply
12,14
Ente vandi 2012 Zen estilo aanu
am getting nearly 24-25 for my Eon without A/C
Ningal tyre pressure ethra maintain cheyunund. Please teach me your driving style?
Informative Good
A\c ഇട്ട് ഓടിച്ചാൽ മൈലേജ് കുറയുമോ ഒന്നുകൂടെ വെക്‌തമാക്കാമോ
In driving conditions of Kerala if AC is used about 25% less fuel efficiency.
Very good information 👍
Wagonr 2015 മൈലേജ് എത്ര കിട്ടും Plzz rply
18-20
2019 എനിക്ക് 9-10 കിട്ടുനോളളു. ആകെ 2000 km ഓടീട്ടോള്ളൂ.
@@nazerkurudissery869 enikkum 15 16 mathrame kittunnullu
Kozhikode evide ninnum check cheyyam
Shaf Shaf നിങ്ങള്ക്ക് വിശ്വാസമുള്ള ഏത് പമ്പിൽ നിന്നും ഫ്യൂവൽ അടിച്ചു ചെക്ക് ചെയ്യാം
Very good message happy frind
Celerio zxi ethra mileage kitum
Ashik Akk 21
ഇതിൽ എന്താ ഉപകാരപ്പെടാൻ ഉള്ളത്,?
Amaze petrol 20 to 23 kittunnund.
പെട്രോളിന് അത്രേം കിട്ടുമോ?
Alto k10vxi 2013 model ethra milage kittum
20-21 kmpl
With Ac - 15 km
Verygood information
Thankyou ♥️
Excellent
ഓട്ടോമാറ്റിക് ആണ് ഗുഡ് ഇഇ കഷ്‌തപ്പാട് ഒന്നും ഇല്ലല്ലോ നമുക്ക് എല്ലാം വണ്ടി ചെയ്തോളുമല്ലോ
800സിസി കാറിന് 22കിമീററർ കിട്ടുമെങ്കിൽ 100സിസി സ്കൂട്ടറിൽ 32കിമീററർ മാത്രം കിട്ടുന്നത് ശരിക്കും ഭാരം കുറഞ്ഞ വണ്ടിഎന്നനിലക്ക് 220കിമീററർ കിട്ടേണ്ടതല്ലേ...?
Engine efficiency is the factor.
Alto 800 ൽ 4 പേരും ബായികും ഉണ്ടങ്കിൽ 12 മൈലേജ് കിട്ടും. രണ്ട് പേർ യാത്ര ചെയ്യാൻ Ok ' അതിന് Bike മേടിച്ചാൽ പോരേ !
5th gearil 40kmph marutiyude oru petrol carum oodola off ayyipovum
Zen2002 എത്ര മൈലേജ് കിട്ടും ബ്രോ
Around 15
10 to 15
A/c ittal mileage kitunilaa what to do in zen petrol
ഏകദേശം 40-45 കിട്ടും 😜
Good
Compression ratio mattam varuthiyal mileage ,performance koodille?
Yes , but engine life kurayum
Proper fuel burn ayillenkil, engane mileage kittum , engane performance koodum. Rich mixture or lean mixture is better option ,alle ? Single use anakil 😀
Bike RPM kurachal mileage kittumo
ഉയർന്ന ഗിയറിൽ കുറഞ്ഞ RPM , കൂടുതൽ മൈലേജ് കിട്ടും
Celoriyoyil kudumo
Celerio enik city drive il 18-19 kittum...
Highway around 24 to 26 kitteetund
@@unnipeyad3562, പെട്രോൾ വണ്ടിക്കാണോ?
Swift 2010 എത്ര കിട്ടും ബ്രോ ഞാൻ ഇടുക്കി ആണ് കുന്നും മാലയും ഒക്കെ കേറുന്നുണ്ട്
Diesel aano?
@@PowerMotoring athe.. ethra kittum?
ബ്രേക്കിംഗും , ക്ലച്ചിംഗും മെെലേജിനെ ബാധിക്കുമല്ലോ ?!!
Yes
i20 asta
21 mileage kittunund😍
No way 16 -18 maximum
AC idathe aayrikum
@@MahaDev-gc9rt hha 19-20 kittunund
പുത്തൻഅറിവ്.
Njaan city aan use cheyinny nikkk 45 vare poytnd
Shooo 😃
ഹോണ്ട ആക്ടിവ അല്ലെ? എനിക്കും കിട്ടി....
@@bijujacob4604 hahaha
4 liter adikumbol
എന്റെ പുതിയ ആൾട്ടോ BS6, 15500 KM s ഓടി..... മുൻപൊക്കെ 20 to 21 Kms കിട്ടിയിരുന്നു.... ഇപ്പോൾ കുറഞ്ഞ് വരുന്നു...15 ട്ടോ 16 kms മാത്രമേ കിട്ടുന്നുള്ളൂ.... കാരണമെന്തായിരിക്കും....
Petrol rate kooditaa😄😄
Ente Altokkum same Avastha..
Airfilter clean
Fuel filter change 👍
Njn oru creta diesel vagan udeshikunu. Resale value kituo diesel varientinu.. maintenance cost koduo. Diesel varient vagan ulla reason motr torque and mileage anu. Epo oil rate same ayathu kodum petrol arikuo diesel arikuo economically budget
ക്രീറ്റ ഒരു നല്ല suv ആണ് , ഏകദേശം 4 ലക്ഷത്തിൽ അധികം ക്രീറ്റ ഇപ്പോൾ തന്നെ ഹ്യൂണ്ടായ് സെയിൽ ചെയ്തു കഴിഞ്ഞു , സ്‌പേഷ്യസ് ആണ് അത് പോലെ തന്നെ ഒരുപാട് ഫീച്ചേഴ്സും ഉണ്ട് , റീ സെയിൽ വാല്യൂ പ്രാതീക്ഷിച്ചു എടുക്കേണ്ട , വണ്ടി ഇഷ്ടമായാൽ എടുക്കാം , ഡ്രൈവ് ചെയ്യുമ്പോൾ ഒരു പ്ലെഷർ ഡീസൽ തന്നെയാണ് , പക്ഷെ മൈലേജ് നോക്കി ഡീസൽ നോക്കാതിരിക്കുന്നതാണ് നല്ലത് കാരണം ഡീസൽ വണ്ടിയുടെ വിലയും പെട്രോൾ വണ്ടിയുടെ വിലയും കംപേർ ചെയ്യുമ്പോൾ മിക്കവാറും പെട്രോൾ തന്നെ ആയിരിക്കും മൈലേജ് കുറഞ്ഞാലും ലാഭം . മാത്രമല്ലാ ഹ്യുണ്ടായുടെ ഡീസൽ വണ്ടികളുടെ പാർട്ട്സിനു റേറ്റ് വളരെ കൂടുതൽ ആണ് .eg:- ഒരു 80-100K km ആകുമ്പോൾ ക്ലച്ച് ടൈമിംഗ് ചെയിൻ എന്നിവ മാറ്റേണ്ടി വരും അതിനു ഏകദേശം 80000 രൂപ എങ്കിലും ചുരുങ്ങിയത് വരും എന്നാണു എന്റെ അറിവ് , ഏതായാലും പാർട്സിന്റെ വിലയൊക്കെ ഒന്ന് അനവഷിച്ചു നോക്കിക്കോളൂ .
പിന്നെ പെട്രോൾ വേണോ ഡീസൽ വേണോ എന്ന് തീരുമാനിക്കുന്നതിന് മുൻപ് ഈ വിഡിയോ കൂടി ഒന്ന് കണ്ടു നോക്കൂ
ruclips.net/video/oEg_sGiWLvw/видео.html
32
super da
പെട്രോൾ പവർ അടിച്ചാൽ milage കൂടുമോ
യെസ് ചെറിയ വ്യത്യാസം ഉണ്ടാകും , അതിനെക്കുറിച്ചുള്ള വീഡിയോ ഉടനെ ഉണ്ട്
Hai
എനിക്ക് ഒരു കാർ ഉണ്ട് പക്ഷേ മൈലേജ് വളരെ കുറവാണ്.
കമ്പനിയിൽനിന്ന് ടെസ്റ്റ് ചെയ്തിട്ട് മൈലേജ് കുറവാണ്.
ഈ വണ്ടി മൈലേജ് ടെസ്റ്റ് ചെയ്യാൻ എന്താ ഒരു മാർഗം.
ഫുൾ ടാങ്ക് അടിച്ചതിനു ശേഷം ട്രിപ്പ് സെറ്റ് ചെയ്ത് വണ്ടി ഓടിക്കുക, കുറഞ്ഞത് ഒരു 40 കിലോമീറ്റർ എങ്കിലും ഓടിച്ചതിന് ശേഷം വീണ്ടും ഫുൾ ടാങ്ക് നിറക്കുക. രണ്ടാമത്തെ തവണ ഫുൾ ടാങ്ക് നിറക്കാൻ ആവശ്യമായി വന്ന ഫ്യൂവൽ എത്രയാണോ അതിനെ ട്രിപ്പ് മീറ്ററിൽ കൊടുത്തിരിക്കുന്ന കിലോമീറ്റര് വെച്ച് ഡിവിഡി ചെയ്യുക .
ഉദാഹരണത്തിന് 38 കിലോമീറ്റര് ഓടിയതിനു ശേഷം രണ്ടാമത് ഫുൾ ടാങ്ക് ആക്കുന്നതിനായി അടിച്ചതു 1.95 ലിറ്റർ ആണെങ്കിൽ മൈലേജ് 19.5 kmpl
@@PowerMotoring
ബ്രോ അതൊക്കെ ടെസ്റ്റ് ചെയ്തു കഴിഞ്ഞതാണ്.
കാർ കമ്പനിയിൽ ടെസ്റ്റ് ചെയ്തിട്ടും പരാജയപ്പെട്ടു .
ഇനി നിങ്ങൾ പറഞ്ഞില്ലേ അവരെക്കൊണ്ട് ടെസ്റ്റ് ചെയ്യാൻ എന്താണ് മാർഗം
കമ്പനിയിൽ രണ്ട് ടെസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ടും പരാജയപ്പെട്ടു മൈലേജ് ഷോർട് ആണെന്ന്
എനിക്ക് നിയമപരമായി നീങ്ങാനാണ് ഇനി ഞാൻ ഉദ്ദേശിക്കുന്നത് അതുകൊണ്ട് അതിനുള്ള ഒരു മാർഗ്ഗം പറഞ്ഞു തരാൻ പറ്റുമോ?
Asharudheenkv Sanukv ഏതാണ് വണ്ടി
@@PowerMotoring
നിസ്സാന്റ ഡാറ്റ്സൺ ഗോ പ്ലസ്
നിങ്ങളുടെ കോൺടാക്ട് നമ്പർ ഒന്ന് തരാൻ പറ്റുമോ?
Harrier നു കിട്ടുമോ 😜
1000% 🤓🤔
Enik 32 vare kittal ind
Vandi eetha
ആക്ടിവ
2 litter adikumbo ano?
ചില പമ്പ് കളിൽ തട്ടിപ്പ് ഉണ്ടോ..
Super bro
Nice