അമ്മയുമൊത്ത് വയമ്പ് വീശാൻ പോയി, കൂടെ പറന്നു വന്നു മണിക്കുട്ടൻ |castnet fishing with our eagle

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 430

  • @mukkuvanz
    @mukkuvanz 3 года назад +37

    മച്ചാമേ എനിക്ക് അങ്ങ്ങോട്ടു വരണം 😍😍😍😍😍😍😍😍😍❤❤❤❤❤

    • @jayapradeep.s
      @jayapradeep.s 3 года назад +1

      തങ്ങളെ കുട്ടനാട് വരുത്തും 💪

    • @riksonvarghese5306
      @riksonvarghese5306 3 года назад

      Poyi polichu komabne pidichu kettu bro ❤️🥰

    • @pachappumharithabhayumbyje3855
      @pachappumharithabhayumbyje3855 3 года назад +1

      😍😍

    • @satheeshts2512
      @satheeshts2512 3 года назад +1

      ജിനോ ചേട്ടാ മുക്കുവനു reply കൊടുക്ക്

    • @Earthloversmedia
      @Earthloversmedia  3 года назад +8

      Welcome sanjay aranmula😍😍😍😍😍😍

  • @renjithranniappu0743
    @renjithranniappu0743 3 года назад +24

    നിങ്ങളുടെ വിഡിയോ വേറെ ലെവൽ ഫീൽ ആണ് ഭായ്.. കുട്ടനാട് മുഴുവൻ കണ്ട ഫീൽ ❤️

  • @sujithmu921
    @sujithmu921 3 года назад +4

    അമ്മയോടപ്പം വള്ളത്തിൽ മീൻ പിടിക്കാൻ പോകാ... ഹോ വേറെ ലെവൽ ആണ് ബ്രോ അത്.. പല ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ആ നാടുതന്നെയാണ് ചേട്ടായി സ്വർഗ്ഗം ♥️

  • @mubarackbabumubarack3955
    @mubarackbabumubarack3955 3 года назад +23

    വീഡിയോ കാണാൻ വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു

  • @shajip5135
    @shajip5135 3 года назад +7

    മീൻപിടിക്കുന്നതിനിടയിലും താങ്കളുടെ കുടുംബത്തോടുള്ള പെരുമാറ്റവും
    സഹജീവിസ്നേഹവും ആദരവർഹിക്കുന്നതാണ്

  • @lifeoffishingtvm2055
    @lifeoffishingtvm2055 3 года назад +16

    മണിക്കുട്ടൻ fans എല്ലാവരും like അടിക്ക് ✌️🦅🦅🦅🦅🦅😍💗💗💗

  • @sunibijimon2095
    @sunibijimon2095 3 года назад +5

    നാട്ടിൽ വരുമ്പോൾ മേടിച്ചു കഴിക്കണം. സൂപ്പർ ബ്രോ. മക്കളെ ഉമ്മ ❤🙏🙏

  • @ratheeshr1915
    @ratheeshr1915 3 года назад +11

    താങ്കളുടെ കുറെ വീഡിയോകൾ കണ്ടു.വളരെ ഇഷ്ടപ്പെട്ടു.

  • @Deepa-tq4bv
    @Deepa-tq4bv 3 года назад +3

    വയമ്പ് ഇഷ്ടം😋.മണിക്കുട്ടൻ സ്റ്റാർ ആണല്ലോ.നന്നായിരിക്കുന്നു👍

  • @ashinjohn1387
    @ashinjohn1387 3 года назад +5

    അടിപൊളി ❤️ഒന്നും പറയാനില്ല 👌അച്ചാറിടുന്ന വീഡിയോ വേഗം ഇടണേ 😘😘😘😘👍

  • @jileshjile1564
    @jileshjile1564 3 года назад +16

    വയബ് ചെറിയൊരു മീനല്ല 😍 കൊതിപ്പികല്ലേ മനുഷ്യ. ❤❤❤👍❤❤❤

  • @robinsonnk6300
    @robinsonnk6300 3 года назад +3

    മണിക്കുട്ടൻ്റെ തുടക്കം തകർത്തു .
    കാൽസ്യ കുറവുള്ളതിനാൽ മുട്ടയുടെ വലിപ്പം എങ്ങനെ കുറയാതിരിക്കും . ?
    വയമ്പ് കൊടുത്താൽ അല്ലേ മുട്ടയുടെ വലിപ്പം കൂടുകയുള്ളു .
    വയമ്പ് വറുത്തതും - അച്ചാറിട്ടതും താറവിന് കിട്ടുകയില്ലല്ലോ

  • @babykuttyraju7812
    @babykuttyraju7812 3 года назад +2

    Very nice video fresh vayambu peera veckan super muthumanikale ummaaaa

  • @devotional_editz6174
    @devotional_editz6174 Год назад

    മോനെ അടിപൊളി മണിക്കുട്ടൻ മീൻ കൊടുക്കുന്നത് കാണാൻ നല്ല രസമാണ് അതിനു അറിയാമല്ലോ അതിന് ആഹാരം കൊടുക്കുന്ന വരെയും മറ്റും 🌹🌹🌹👍👍👍👍അതുപോലെ ചെറിയ മിനുകളെ വെള്ളത്തിലേക്ക് തിരിച്ചു വിടുന്നതും ഒരു നല്ല കാര്യം തന്നെയാണ് . 👍👍👍👍അതൊക്കെ ഈശ്വരാനുഗ്രഹം തന്നെയാണ് കുഞ്ഞേ എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം മോന്റെ കൂടെ എപ്പോഴും ഉണ്ടാകും . സൂപ്പർ 🌹🌹🌹🌹🌹🌹👍👍👍👍👍👍👍❤❤❤❤❤❤❤🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙏

  • @shamilknajeeb7220
    @shamilknajeeb7220 2 года назад +1

    ക്യാമറപെണ്ണിന്റെ ഇടക്കുള്ള കമന്റ്‌ രസാണ് 😄👍

  • @kaleshpdm
    @kaleshpdm 3 года назад +2

    Bro നിങ്ങളുടെ സ്ഥലം ഒരു രെക്ഷയും ഇല്ല

  • @valsalaaravindan9514
    @valsalaaravindan9514 3 года назад +3

    സൂപ്പർ... മണിക്കുട്ടൻ പറന്നു വരുന്നത്... അമ്മ വള്ളം തുഴയും അല്ലേ.. നിങ്ങൾ എല്ലാവരും വള്ളം ഡ്രൈവിംഗ് ലൈസെൻസ് ഉള്ളവരാണ് അല്ലേ... നല്ല കാര്യം.. ഞാൻ വയനാട്ടിൽ നിന്നും നിങ്ങളുടെ വീട്ടിലേക്കു വന്നാൽ എനിക്ക് വയമ്പ് കറിവെച്ചു തരാമോ... ക്യാമറക്കുട്ടീ 😘😘😘

  • @girijasukumaran5985
    @girijasukumaran5985 3 года назад +1

    എന്റെ കൃഷ്ണാ ഇതൊക്കെ എങ്ങനെ ഇഷ്ടപെടാതിരിക്കും 👍👍🌹

  • @sideekmapuua664
    @sideekmapuua664 3 года назад +1

    വീഡിയോ സൂപ്പർ എല്ലാ അടിപൊളി വീഡിയോ മൊത്തം കാണുന്നുണ്ട് സൂപ്പർ

  • @binuthanima4970
    @binuthanima4970 3 года назад +2

    അടിപൊളി കൊയ്ത്താണല്ലോ സൂപ്പർ വീഡിയോ കുറെ നാളായി ഇങ്ങനെ ഒരു മീൻ കൊയ്ത്ത് കണ്ടിട്ട്

  • @shamsulisnashamsulisna3301
    @shamsulisnashamsulisna3301 2 года назад +1

    ഒരു ഉരുള ചോറ് ഒരു പിടി വയമ്പ് ഫ്രൈ 😋😋😋😋 ആലോചിക്കുമ്പോഴേ വായിൽ വെള്ളം വരുന്നു 🥰😍😍😍

  • @maxdiy1356
    @maxdiy1356 3 года назад +2

    Ayyo first comment avan pattiyilla second ayippoyi😔...adutha vdo varatte...jinu Bhai.. super vdo...meen kittiyappo camera womente mind Mari meen varukkamennayi... 😂.
    Vallathil vachu manikkuttan jeenayude kayinnu meen kothikondu pokunna shorts adipoliyayittundu... super...achachane trolliyal jhangal paranjhukodukkum... 😂😂.. vayambu achar adhyamayanu kelkkunnathu...athu pwolikkum ...love you all...for super vdos..

  • @manojjacob6400
    @manojjacob6400 3 года назад +6

    മച്ചാനെയും പെങ്ങൾക്കുട്ടിയെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷

  • @padmakumark1198
    @padmakumark1198 3 года назад +6

    വയമ്പ് അച്ചാറോ.. പാചകം വീഡിയോ കാണാൻ വെയിറ്റിങ്ങ്❤️

  • @jabiraabi4884
    @jabiraabi4884 2 года назад

    എടാ എന്നെയും കൂട്ടുമോ മീൻ പിടിക്കാൻ നിങ്ങളുടെ നാടും നിങ്ങളെയും ഒക്കെ ഒന്ന് കാണാൻ വല്ലാത്തൊരു ആഗ്രഹം എന്തൊരു അടിപൊളിയായി ജീവിതമാണ് 🥰

  • @kaattaadimukk7646
    @kaattaadimukk7646 3 года назад +3

    Poli😍👌 vayamb achaarinte video poratte😋

  • @sub_h_ashv4113
    @sub_h_ashv4113 2 года назад +1

    🦆ഫോളോവര്‍ പോയി ഒരു സമ്മേളനത്തിനുള്ള ആളെ കൂട്ടി വന്നു 🦆🦆🦆🦆🦆😂😍💖

  • @QweQwe-fp3ts
    @QweQwe-fp3ts 3 года назад +1

    ഉയ്യോ എന്തോന്നാ ചേട്ടാ നിങ്ങൾ പൊളിയാട്ടോ ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചം ഒരിക്കൽ വരും ഞങ്ങൾ നല്ല ഞണ്ടും ചെമ്മീനും തരണം

    • @Earthloversmedia
      @Earthloversmedia  3 года назад +1

      ചെമ്മീൻ തരാം ഞണ്ട് ഇവിടെ kittiLla

  • @arunsajeevan3435
    @arunsajeevan3435 3 года назад +2

    Bro videos super annu....Nostalgia adikan pattiya items

  • @suneeshkumar1230
    @suneeshkumar1230 3 года назад +3

    കുട്ടത്തിലൊരാൾപോലെ. മണിക്കുട്ടൻ...

  • @Rithuzzvlog
    @Rithuzzvlog 3 года назад +2

    Ente makklk orupade eshttai video 👍🥰

  • @lillysnaturaltips4901
    @lillysnaturaltips4901 3 года назад +6

    machane aa valakku ethra aakum rate

  • @crizworld2677
    @crizworld2677 3 года назад +1

    Bro സൂപ്പർ വീഡിയോ ആണ് മച്ചാൻ പൊളിക്

  • @varunkaral6372
    @varunkaral6372 3 года назад +4

    Achachan fans evidey undu. Ketta

  • @jayapradeep.s
    @jayapradeep.s 3 года назад +3

    ആര് എന്ത് പറഞ്ഞാലും കുട്ടനാട് ഒരു ഐശ്വര്യം തന്നെ 👌

  • @ARFishingTricks
    @ARFishingTricks 3 года назад +3

    വാഴ്ബ് ഒരു പൊളിമീൻ ആണ് ബ്രോ ഞങ്ങളുടെ നാട്ടിൽ നല്ല ഡിമാൻഡ് ആണ് 🥰🥰🥰😍

  • @jacobthomas8476
    @jacobthomas8476 3 года назад +3

    ആദ്യമായി എല്ലാവർക്കും ഓണസശംസകൾ ...... 🌹🌹🌹
    പിന്നെ jinu നിന്റെ back ground score (music) അടിപൊളിയാണ്
    . അതു മാറ്റരുത്... ജോർജ്ച്ചായോ ഓടിവായോ..... ദേ ഭാര്യയും മക്കളും അച്ചായനെക്കുറിച്ചു പരദൂഷണം പറയുന്നേ... എന്തൊക്കെയാ ... Achayan പുച്ചയാണ്... മണം പിടിച്ചു മീൻ കണ്ടുപിടിക്കും... ഒരു ദിവസ്സം വച്ച മീൻ പിറ്റേദിവസ്സം കാണില്ല... പൂച്ചയെപ്പോലെ കണ്ണടച്ചിരുന്നു തിന്നും എന്നൊക്കെ.... എനിക്ക് ഒത്തിരി വിഷമം തോന്നി. 😜😜👌👌
    ..

    • @Earthloversmedia
      @Earthloversmedia  3 года назад

      Music mattil enikkum aa music ishtamaanu
      😍😍😍😍😍😍😍👍👍👍👍👍🙏🙏🙏🙏

    • @jacobthomas8476
      @jacobthomas8476 3 года назад

      കുടുംബകലഹം ഉണ്ടാക്കാൻ നോക്കി ഞാൻ. ഏറ്റില്ല അല്ലെ.... ചീറ്റിപ്പോയി.... ഇനിയും സമയം വരും.

  • @itsmenimmy
    @itsmenimmy 3 года назад +4

    Ambo.! Bhaide വീഡിയോ കണ്ടിരിക്കാ൯ രസമാണ് ..... 🤗

  • @qranabe1022
    @qranabe1022 3 года назад +3

    പ്രവാസി. ആയ.ഞാൻ. എത്രകാലം. ആയി.ഇതൊക്കെ. കൂട്ടിയിട്ട്.കോതിവരുന്നു

  • @rejoygeorge9159
    @rejoygeorge9159 3 года назад +2

    ചേട്ടോ.... വീഡിയോ സൂപ്പർ... പൊളി.... 👍👍

  • @vinoyprem
    @vinoyprem 3 года назад +2

    Asaalayittundu .....veetilley ellavarkkum onaashamsakkal...i am from Kozhikode....Oru diwasom njangal varunnundu ingale kaanan

  • @skmedia28
    @skmedia28 3 года назад +9

    വയബ്ബിന് മുടിഞ്ഞ രുചിയാണ് 🤤നിങ്ങൾക്ക് എല്ലാവർക്കും happy onam🧡

  • @lifeoffishingtvm2055
    @lifeoffishingtvm2055 3 года назад +2

    ഞാൻ ഇപ്പോൾ വന്നതേ ഉള്ളു jinu bai...🎣🎣🎣 നു പോയിരുന്നു.. കുറച്ചു വറ്റയും , കൂരിയും കിട്ടി. വീഡിയോ super കുറച്ചു മീൻ എനിക്കും വേണം 😁😍💗👍🎣🎣🎣🎣

  • @abhxxxxxxxxxxxx
    @abhxxxxxxxxxxxx 3 года назад +2

    മണിക്കുട്ടന്റെ.. പിൻഗാമിയെ കിട്ടുവോ... എനിക്കും ഇഷ്ടം ആണ്.. വളർത്താൻ 🙏

  • @fishingdream675
    @fishingdream675 3 года назад +1

    നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ് ഒരു മടുപ്പ് ഇല്ല ഞാൻ പുതിയ സസ്‌ക്രൈബർ ആണ് എല്ലാ വീഡിയോയും കണ്ടു വരുന്നു my hobbies fish hunt ഗുഡ് ❤️❤️❤️❤️

  • @sudhysvlog6092
    @sudhysvlog6092 3 года назад +1

    Hai dears,vayamb eshtam pole undallo, kollaaam👍👍👍👍👍😊

  • @anilkumar-ov2nl
    @anilkumar-ov2nl 3 года назад +2

    ഓണത്തിന് മുൻപ് വീഡിയോ ഇല്ലെങ്കിൽ അഡ്വാൻസ് ഹാപ്പി ഓണം.

  • @kulathumkalmolly9414
    @kulathumkalmolly9414 2 года назад +2

    Super chetta. Manikuttane evideninnu kitti?

  • @raghunathnair9941
    @raghunathnair9941 3 года назад +2

    ചങ്ങായീ നിങ്ങളുടെ വീഡിയോ കാണുമ്പോ കുട്ടനാട്ടിൽ വന്നു മീൻ പിടിചു കറി വെച്ച് തിന്നുന സുഖം

  • @muhdzainmalik6673
    @muhdzainmalik6673 2 года назад

    Adipoli silent aayadh kond ellam vyakthmayi kelkan pattunnund kollam Best of luck

  • @sukesholvna9918
    @sukesholvna9918 3 года назад +2

    Ok adipoli. Super video

  • @snehalathaj83
    @snehalathaj83 Год назад

    ഒത്തിരി കൂട്ടിയിട്ടുണ്ട് ടൗണിലെ ജീവിതത്തിൽ ഒന്നും കിട്ടില്ല. നല്ല സ്നേഹവും othorumayumulla കുടുംബം എന്നും അങ്ങനെ ആവട്ടെ

  • @l4ammu862
    @l4ammu862 3 года назад +1

    സൂപ്പർ.. സബ്സ്ക്ർബ് ചെയ്തു ബ്രോ ബെല്ലും അടിച്ചു...

  • @rktkayalode6708
    @rktkayalode6708 3 года назад +4

    yes വീണ്ടും തുടരുക ഓകെ👍💙

  • @rohithrs9102
    @rohithrs9102 3 года назад +5

    അമ്മയും കൊള്ളാം മോനും കൊള്ളാം 💯💞💞💞

  • @ARFishingTricks
    @ARFishingTricks 3 года назад +3

    അച്ഛചനെൽ പറയാനല്ലേ 😜

  • @rejoygeorge9159
    @rejoygeorge9159 3 года назад +4

    അച്ചുക്കുട്ടാ.... അന്നക്കുട്ടി.....

  • @antonyambooken5012
    @antonyambooken5012 3 года назад +2

    Jinu super Da....

  • @ajmalmuhammed8044
    @ajmalmuhammed8044 3 года назад +2

    Aa pattukaari kollaaam😅😅😅

  • @shameerkv6527
    @shameerkv6527 3 года назад

    നിങ്ങളുടെ വീഡിയോ സൂപ്പർ 🥰🥰🥰🥰ആമ്പൽ പൂവ് കണ്ട കാലം മറന്നു.... അമ്മയുടെ പാട്ട് രണ്ടു വരിയാനുള്ളതങ്കിലും സൂപ്പർ 🥰🥰🥰🥰🥰🥰🥰

  • @ratheesanbk4656
    @ratheesanbk4656 3 года назад +2

    ഞങ്ങൾ വൈക്കം കാർക്ക് ഇത് കണ്ടപ്പോൾ അന്യായ ഫീലിംഗ് 🤣🤣

  • @TheB4u143
    @TheB4u143 3 года назад

    ഇന്നലെ apratheekasha മായി ആണ് താങ്കളുടെ വീഡിയോസ് കണ്ടത് ഇപ്പൊ കട്ട ഫാൻ ആയി 👍👍👍

  • @AnoopPisharody
    @AnoopPisharody 3 года назад +3

    Way to 50k ...
    Advance congratulations 👏👏

  • @renjith.mathewrenjith.math7888
    @renjith.mathewrenjith.math7888 3 года назад +2

    താറാവ് നിങ്ങളുടെ സബ്സ്രേബ്

  • @vivek-bn3mx
    @vivek-bn3mx 3 года назад +2

    Hai adipoli ....ithoke enjoy cheyyanum venamoru bhagyam

  • @bijupn7739
    @bijupn7739 3 года назад

    അച്ചാച്ഛനെ പൊളിച്ചു അടുക്കുവാണല്ലോ 😂😂😂

  • @ansarpookunju5102
    @ansarpookunju5102 3 года назад +1

    മണിക്കുട്ടൻ കൊള്ളാമല്ലോ.... 🦅

  • @MRMRSTALKS
    @MRMRSTALKS 3 года назад +2

    Video kollam kandirikan rasamundu♥️♥️

  • @susanvarghese9221
    @susanvarghese9221 3 года назад +3

    Amma singing good!!Achanum koode venamayrunnu koode padan❤️

  • @dinesh.kuttan9780
    @dinesh.kuttan9780 3 года назад +1

    ഈ. ഓണത്തിനു. നല്ലൊരു. സദ്യ.. കഴിച്ച. തൃപ്പ്തി

  • @JRMTeCh
    @JRMTeCh 3 года назад +2

    എന്താ ഫീൽ ഇങ്ങനെ കണ്ടിരിക്കാൻ

  • @peppermedia6063
    @peppermedia6063 3 года назад +1

    മച്ചാനെ വീഡിയോസ് ഒക്കെ പൊളിക്കുന്നുണ്ട് തകർക് bro

  • @sarovaramaravind1287
    @sarovaramaravind1287 3 года назад +2

    ഇന്ന് രണ്ടു പേരേയും കാണാൻ പറ്റി.

  • @annammageorge1266
    @annammageorge1266 3 года назад +2

    Beautiful videos.Waiting for the next video. We will visit your family when we come to Kerala. Happy Onam.

  • @maxdiy1356
    @maxdiy1356 3 года назад +1

    Jinu bhaikum familykum ante hrudayam niranjha swathanthrya dhinashamsakal 👍🌹🇮🇳

  • @SATHEERTHYAARTS
    @SATHEERTHYAARTS 3 года назад +2

    Very good video bro..

  • @maheshvs3035
    @maheshvs3035 3 года назад +2

    മച്ചാനെ അടിപൊളി സൂപ്പർ

  • @jomonjoseph5410
    @jomonjoseph5410 3 года назад +2

    Onnum parayanilla ellam kidu ❤️‍🔥

  • @cicilycellena8560
    @cicilycellena8560 2 года назад +1

    വീശൽ കണ്ട് ഇന്ററസ്റ്റ് വരുമ്പോൾ വീശൽ നിറുത്തുന്നു എന്തൊരു കഷ്ട്ടം

  • @sonychullickal5554
    @sonychullickal5554 3 года назад +5

    മണിക്കുട്ടൻ 🥰..

  • @abhishekjoy3815
    @abhishekjoy3815 3 года назад +2

    Bro oru nalla camera il adukku.. e youtebers patayunna go pro kku athra aavum.. orennam nokkiyalo

  • @anilkumar-ov2nl
    @anilkumar-ov2nl 3 года назад +3

    അര മണിക്കൂറിൽ 1000രൂപയുടെ മീൻ,, കുട്ടനാടൻ ഭാഗ്യം "അച്ചാറിന്റ വീഡിയോ മറക്കരുത് "

  • @beenaboban9403
    @beenaboban9403 3 года назад +3

    Bro yude fishing super anu camera girl suppr 💕 💕

  • @jamescheriyan3494
    @jamescheriyan3494 3 года назад +2

    അളിയാ സൂപ്പർ 😍😍 from thiruvalla

  • @anilk6966
    @anilk6966 3 года назад +1

    അളിയാ, ഞാനും വീശൻ പോകാറുണ്ട്

  • @lijomon9210
    @lijomon9210 3 года назад +3

    Kidu video ❤❤❤👌👌👌👍👍

  • @udayanudayan6557
    @udayanudayan6557 3 года назад +3

    സൂപ്പർ ടീമേ...🌹

  • @resmisnair7189
    @resmisnair7189 Год назад

    achar edunna kanikkamo

  • @antonypallivakalchira5093
    @antonypallivakalchira5093 3 года назад +3

    വയമ്പ് അച്ചറിട്ടത്‌ എനിക്കു കൂടി തരുമോ, അടുത്തമാസം നാട്ടിൽ വരുന്നുണ്ട്😋, വലിയ ദൂരം ഇല്ല ഞാൻ വെളിയാനാട് ആണ്

  • @rajanvarghese7678
    @rajanvarghese7678 3 года назад +1

    Enikkum visu padikkanam onnu sahayikkamo sahodara

  • @arunkumar-lz5fb
    @arunkumar-lz5fb 3 года назад +1

    രാവിലെ ചൂണ്ട വെക്കാൻ പോയി.. ചീറ്റി... 😂😂😂 ...ഇഷ്ടം പോലെ പ്രാവശ്യം ചീറ്റിയ നുമ്മ... 😂😂

  • @krishnarajkichu3639
    @krishnarajkichu3639 3 года назад +1

    Bagroundil. Involve. Ayitulavarude. Voice. Mataram. Mati. Then. Going. To good

  • @folkmedia9038
    @folkmedia9038 3 года назад +4

    അളിയാ 😍😍😍😍

  • @barumughan4249
    @barumughan4249 3 года назад +2

    എനിക്ക് നിങ്ങളുടെ വീഡിയോ വലിയ ഇഷ്ടം ആണ് നോട്ടിഫിക്കേഷൻ വന്നാൽ ഉടൻ കാണും. അത് പോലെ വയപ്പു വലിയ ഇഷ്ടം ആണ്. ഇത് അച്ചാർ ഇടാൻ നല്ലത് ആണോ

  • @Rajeshmohankuttanadu
    @Rajeshmohankuttanadu 3 года назад +2

    Video supper ayittundu

  • @rajeevpriya4466
    @rajeevpriya4466 3 года назад +2

    Super ayittund

  • @vivek-bn3mx
    @vivek-bn3mx 3 года назад +3

    Ellavarudem comentinu time kandethi reply kodukanam..ororo subscribersum athu pretheekshikkunnu...athennum ee chaneelinte vijayan mathramayirikum

  • @sudheesh1712
    @sudheesh1712 3 года назад +1

    ചേട്ടാ വീഡിയോ അടിപൊളി

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 3 года назад +10

    No Words Bro 🥰🥰🥰🥰🥰🥰

  • @abhi_manu
    @abhi_manu 3 года назад +2

    പോസിറ്റീവ് എനർജി 👍👍👍