ശിഹാബ്കാന്റെ ഈ ഒരു യാത്രയിൽ ആണ് ഇത്രയും നല്ല നല്ല സപ്പോർട് ഇന്ത്യയിൽ നാനാ ഭാഗത്തും ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിയുന്നത് Masha allah, ഈ ഒരു സപ്പോർട് എല്ലായിടത്തും അള്ളാഹു താഹല തരുമാറാവട്ടെ.. ആമീൻ 🤲🏻🤲🏻 എനിക്കും എന്റെ കുടുംബത്തിനും അതുപോലെ എന്നെ ബന്ധപ്പെട്ട നല്ലവരായ ആളുകൾക്കും ആരോഗ്യവും ദീര്ഗായുസും നൽകണേ എന്നും എന്റെ നല്ലതായ എല്ലാ ഉദ്ദേശങ്ങളും നിറവേറാനും പ്രതേകിച്ചു ദുഹാ ചെയ്യാൻ മറക്കല്ലേ... 🤲🏻ആമീൻ
سبحان الله..... കോടിക്കണക്കിന് ചെറുതും വലുതുമായ ജനങ്ങളെ കൊണ്ട് സലാം പറയിപ്പിച്ചും പറഞ്ഞും ആൺ പെൺ വ്യത്യാസമില്ലാതെ മുഅമിനീങ്ങളെ പൊതു നിരത്തിൽ ഇറക്കിച്ചും ദിക്റുകളും സ്വലാത്ത് കൾ രിസാല കൾ ചൊല്ലിച്ചുമുള്ള ശിഹാബേ നീ എത്ര...... എത്ര യോ ആളുകളുടെ ഹൃദയത്തിൽ ഈമാൻ കുത്തിനിറച്ചും ... കാണികളെ ആനന്ദ കണ്ണീർ അണിയിച്ചും .... മോനെ നീ ഒറ്റയ്ക്ക് എടുത്ത തീരുമാനം.... പക്ഷേ ഇന്ന് നിന്നോടൊപ്പം ലോകം മുഴുവനും.... നിൻറെ യാത്ര കാണുമ്പോൾ അല്ലാഹു വിലേക്കുള്ള അടുപ്പം കൂടുകയാണ്.... الحمد لله..... الحمد لله...
അല്ലാഹ് അവന്റെ മനസിനും ശരീരത്തിനും ശക്തി nalkane🤲🤲🤲 മകബൂലും മബ്‌റൂറും ആയ ഹജ്ജ് ഉംറയും മർളി യതാ യ സിയാറത് ചെയ്യാനും തൗഫീഖ് നൽകണേ അല്ലാഹ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ വസിയ്യത്തോടെ 🤲🤲🤲
അല്ലാഹ് പോകുന്ന വഴിയിലെ എല്ലാ തടസങ്ങളും നീക്കി സന്തോഷത്തോടുകൂടി മക്കയിലെത്തി പരിശുദ്ധ ഹജ്ജ് കർമം നിർവഹിച്ച് സന്തോഷത്തോടെ നാട്ടിലേക്കു തിരുച്ചു വരാൻ നാഥൻ തൗഫീഖ് നൽകട്ടെ 🤲🤲🤲.....ആമീൻ 🥰🥰🥰🥰🥰...
അല്ലാഹ് പോകുന്ന വഴിയിലെ തടസങ്ങൾ എല്ലാം നീങ്ങി സന്തോഷത്തോട് കൂടി മക്കയിൽ എത്താൻ കഴിയട്ടെ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 എനിക്കും എന്റെ കുടുംബത്തിനും മക്കത്തെത്താൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ബ്രട്ടനിലെ ആദം മുഹമ്മദ് 6500 km 10 രാഷ്ട്രങ്ങൾ താണ്ടി മക്കയിൽ എത്തി വലിയ സ്വീകരണം മക്കയിൽ ലഭിച്ചു അൽഹംദുലില്ലാഹ്. ഇത് പോലെ അടുത്ത വർഷം ശിഹാബ് ക്കയും എത്തുന്ന സന്തോഷം കണാനു എൻ്റെ അടുത്ത കാരൻ എന്ന നിലയിൽ അഭിമാനിക്കാനും ഭാഗ്യം നൽകണെ നാഥാ
അല്ലാഹുവേ ഈ സഹോദരന് ആരോഗ്യം കൊടുക്കണം അള്ളാഹ്. ഭക്ഷണം കഴിക്കാൻ നേരത്ത് ആ വിട്ടീലേക്കു കയറുമ്പോൾ രണ്ട് പേരുടെ ശരീരത്തിൽ പിടിച്ചു കയറുന്നത് കണ്ടപ്പോൾ ഒരു വിഷമം
മാഷാ അള്ളാ എല്ലാം അല്ലാഹു സുബ്ഹാനവുതഹല ശിഹാബ് ആഗ്രഹിച്ചതുപോലെ മക്ക മദീനയിൽ എത്തിച്ചേരാൻ ഉംറയും ഹജ്ജും നിർവഹിക്കാൻ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ശിഹാബ് ഇക്കയുടെ മുഖം അടുത്ത് കാണുമ്പോൾ അറിയാം ആ മനസ്സിൽ മക്കയും മദീനയും മാത്രം ആണ് എന്ന് അള്ളാഹു ഒരു ബുദ്ധിമുട്ടും ഇല്ലാതെ അവിടെ എത്തി സന്തോഷത്തോടെ എല്ലാ കർമങ്ങളും ചെയ്യാൻ റബ്ബ് ഭാഗ്യം നൽകട്ടെ ആമീൻ
Bechare kitni mehnat kr rhe hain. Allah tala inke hujj k safar ko kubool farmaye aameen summa aameen mashallah subhanallah bahot badiya bhai wah allah tala kamyab kare aameen
പടച്ചവനെ സന്ദോഷം കണ്ട് കണ്ണ് നിറഞ് പോവ
അല്ലാഹുവെ യാതൊരു ബുദ്ധിമുട്ടും ഇല്ലതെ റസൂലിന്റെ ചാരത്തു അണയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🤲
Aameen🤲
ശിഹാബ്കാന്റെ ഈ ഒരു യാത്രയിൽ ആണ് ഇത്രയും നല്ല നല്ല സപ്പോർട് ഇന്ത്യയിൽ നാനാ ഭാഗത്തും ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിയുന്നത്
Masha allah,
ഈ ഒരു സപ്പോർട് എല്ലായിടത്തും അള്ളാഹു താഹല തരുമാറാവട്ടെ.. ആമീൻ 🤲🏻🤲🏻
എനിക്കും എന്റെ കുടുംബത്തിനും അതുപോലെ എന്നെ ബന്ധപ്പെട്ട നല്ലവരായ ആളുകൾക്കും ആരോഗ്യവും ദീര്ഗായുസും നൽകണേ എന്നും എന്റെ നല്ലതായ എല്ലാ ഉദ്ദേശങ്ങളും നിറവേറാനും പ്രതേകിച്ചു ദുഹാ ചെയ്യാൻ മറക്കല്ലേ... 🤲🏻ആമീൻ
അൽഹംദുലില്ലാഹ്..... ഓരോ കാൽ വെപ്പും അല്ലാഹുവിന്റെ റസൂലിന്റെ അടുത്തേക്ക് ആണ് ഒരു തടസ്സവും ഇല്ലാതെ മക്കയിൽ എത്തിക്കണേ അള്ള..... ആമീൻ
﷽
ആ കാലുകള്‍ക്ക് ശക്തിപകരണെ റഹ്മാനെ വഴിയിലെ തടസ്സങ്ങളെ നീക്കംചെയ്യണെ അല്ലാഹ്... എന്റെസഹോദരന് യാത്രയിലുടനീളം സദാ മുത്ത് ഹബീബ്ﷺയുടെ തിരുനോട്ടംലഭിക്കണെ അല്ലാഹ്
എല്ലാകാര്യങ്ങളും എത്രയും വേഗം ശെരിയായികൊണ്ട് യാത്രഎളുപ്പമാക്കണെ റഹ്മാനെ യാത്രയില്‍മുടക്കം നല്‍കരുതെ അല്ലാഹ്
സെക്കീന വളാഞ്ചേരി 🌹🌹
Masaallallah
ماشاءاللہ
കാണുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം
എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്ന ഒരു നല്ല മനസ്സിന്റെ ഉടമ
ഒരു ക്ഷീണവും നൽകല്ലേ അല്ലാഹ് 🤲
Aameen
Ameen 🤲🏻
എന്തൊരു അൽഭുതം തന്നെയാണു
ഇതൊക്കെ
അല്ലാഹു അനുഗ്ര ഹികട്ടെ
Alhamdulillah
എനിക്കും എന്റെ കുടുംബത്തിന് വേണ്ടി ദുഹാ ചെയ്യണേ ശിഹാബ്ക്കാ 🕋
ഹലാലായ മാർഗത്തിലൂടെ കടങ്ങൾ വീടാനും ഉംറ നിർവഹിക്കാനുള്ള ഭാഗ്യം ലഭിക്കാനും ദുആ ചെയ്യണം
Pray to allah man
سبحان الله.....
കോടിക്കണക്കിന് ചെറുതും വലുതുമായ ജനങ്ങളെ കൊണ്ട് സലാം പറയിപ്പിച്ചും പറഞ്ഞും ആൺ പെൺ വ്യത്യാസമില്ലാതെ മുഅമിനീങ്ങളെ പൊതു നിരത്തിൽ ഇറക്കിച്ചും ദിക്റുകളും സ്വലാത്ത് കൾ രിസാല കൾ ചൊല്ലിച്ചുമുള്ള ശിഹാബേ നീ എത്ര......
എത്ര യോ ആളുകളുടെ ഹൃദയത്തിൽ ഈമാൻ കുത്തിനിറച്ചും ... കാണികളെ ആനന്ദ കണ്ണീർ അണിയിച്ചും ....
മോനെ നീ ഒറ്റയ്ക്ക് എടുത്ത തീരുമാനം.... പക്ഷേ ഇന്ന് നിന്നോടൊപ്പം ലോകം മുഴുവനും....
നിൻറെ യാത്ര കാണുമ്പോൾ അല്ലാഹു വിലേക്കുള്ള അടുപ്പം കൂടുകയാണ്.... الحمد لله..... الحمد لله...
അല്ലാഹ് അവന്റെ മനസിനും ശരീരത്തിനും
ശക്തി nalkane🤲🤲🤲 മകബൂലും മബ്‌റൂറും ആയ ഹജ്ജ് ഉംറയും മർളി യതാ യ സിയാറത് ചെയ്യാനും തൗഫീഖ് നൽകണേ അല്ലാഹ്
എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ വസിയ്യത്തോടെ 🤲🤲🤲
നമസ്കാരം കൽപ്പിച്ചു കൊണ്ടുളള ഉപദേശം....മാഷാ അല്ലാഹ്...
ആരെങ്കിലും ഒരാൾ ഇത് കേട്ട് നമസ്കാരം അഞ്ച് വക്തും തുടങ്ങിയാൽ ... അതിനും പ്രതിഫലം
അതെ
@@althafalthaf2970 الحمد لله
ഓരോ ദിവസവും ഈ വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആണ് അല്ലാഹു എല്ലാ തടസ്സങ്ങളും മാറ്റി ആഗ്രഹങ്ങൾ സഫലമാകട്ടെ🤲💚
അസ്സലാമു അലൈക്കും അല്ലാഹു ആ രോഗി യ വും ദീർഘായുസ്സും നൽ കട്ടെ ആമീൻ
അല്ലാഹ് പോകുന്ന വഴിയിലെ എല്ലാ തടസങ്ങളും നീക്കി സന്തോഷത്തോടുകൂടി മക്കയിലെത്തി പരിശുദ്ധ ഹജ്ജ് കർമം നിർവഹിച്ച് സന്തോഷത്തോടെ നാട്ടിലേക്കു തിരുച്ചു വരാൻ നാഥൻ തൗഫീഖ് നൽകട്ടെ 🤲🤲🤲.....ആമീൻ 🥰🥰🥰🥰🥰...
അമീൻ
Yyyyyyyyyy__yyyyyyyyyyyyyyyyyyyy
Aameen
Aameen
Aameen
Eemaaninde power
Mashallah 👍👏👏
അസ്സലാമുഅലൈക്കും എന്റെ ഉമ്മാക് വേണ്ടി ദുവ ചെയ്യണേ ശിഹാബ്കാ 🤲🤲🤲😭😭😭
അൽഹംദുലില്ലാഹ്. റബ്ബ് എല്ലാ വഴികളും ഫത്ത് ഹാക്കി തരട്ടെ ആമീൻ. ദുആ വാസിയ്യത്തോടെ. അസ്സലാമു അലൈകും.
Allahuvee...
Kaval nalkanee.....
🤲🤲🤲
അള്ളാഹു യാത്ര എളുപ്പമാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
🕋🕋🕋😘എത്രയും പെട്ടന്ന് അവിടെ എത്താൻ ദുഃആ ചെയ്യണം 🤲🏻🤲🏻🤲🏻
Pettann ethan flight ✈ lu poknm
@@muhammadkv4197 ഓഹ് അങ്ങനെ ചെയ്യണമല്ലേ ശോ
@@rafiyamk3018 🤓🤓 pinne
അസ്സലാമു അലൈകും 🤝
റാഹത്തായിട്ട് ഒരു ബുദ്ധിമുട്ടും കൂടാതെ നടക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲
മാഷാ അല്ലാഹ് യാത്ര അള്ളാഹു റാഹതിൽ ആകട്ടെ ആമീൻ
മാഷാഅല്ലാഹ് 😍🤲
അല്ലാഹു യാത്ര എളുപ്പമാക്കട്ടെ. Alhamdulillah mashaallah assalamualaikum
അല്ലാഹ് പോകുന്ന വഴിയിലെ തടസങ്ങൾ എല്ലാം നീങ്ങി സന്തോഷത്തോട് കൂടി മക്കയിൽ എത്താൻ കഴിയട്ടെ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
എനിക്കും എന്റെ കുടുംബത്തിനും മക്കത്തെത്താൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
മക്ക മദീനയിലെത്തിയിട്ട് മുത്ത് നബിയോട് എന്റെ സലാം പറയണം ഒരു ബുദ്ധിമുട്ടു അവിടെ എത്തട്ടെ അള്ളാ🌹🌹🌹🌹🌹
ശിഹാബ്കദുഹായിൽ എന്നയും എന്റെ കുടുംബം തയും ദുഹായിൽ ഉത്പാടുത്തണം
Masha allah 🤲🤲🤲allante kaval undavate🤲🤲🤲🤲🤲
മാഷാ അള്ളാ അൽ ഹംദുലില്ലാഹ്
As salaam alaikum,sir Even i m Ratnagiri but i stay in sangli ,god bless u may ur journey be easy Insha Allah,take care bro
Full sapot മദീനയിലും മക്കയിലെത്താൻ തൗഫീഖ് നൽകട്ടെ എനിക്ക് വേണ്ടി ദുആ ചെയ്യണേ
മാഷാഅല്ലാഹ് അല്ലാഹുവേ ഷിഹാബ് മോന്റെ കാലുകൾക്ക് ബലവും ആരോഗ്യവും നൽകണേ,,,,, ഹംസക്ക പെരിന്തൽമണ്ണ
Mashaallah 🤲anikum kudumbathinum vendi duha cheyyane shihabka 🤲
എന്റെ ഉപ്പാക്ക് നല്ല ജോലി കിട്ടാൻ ദുഹാ ചെയ്യണം ശിഹാബ് ഇക്ക *ان شاء الله*
ദൈവം നിങ്ങളുടെ ദ്വത്യം നിറവേറ്റി തരട്ടേ 🙏🙏🙏🙏🙏🕊️🕊️🕊️🧡🧡🧡🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Mashaallah🤲🤲🤲
സ്റ്റാർട്ടിങ് സോങ് കേക്കുമ്പഴേക്ക് കണ്ണീരാണ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻എപ്പോഴും പ്രാർത്ഥനയിലുണ്ട് 🤲🏻🤲🏻🤲🏻അല്ലാഹു നമ്മെ അവന് പൊരുത്തപ്പേട്ട വരിൽ ഉള്പെടുത്തട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
മാഷാഅള്ളാഹ്....
Masha Allah ♥️
എനിക്കും എന്റെ പെൺ മക്കളെയും ദുഹായിൽ പങ്കെടുപ്പിക്കണേ
Masha allah
Masha Allah afiyathum arogyavum nalkane natha
മാഷാഅല്ലാഹ് ✨️കാക്കണേ അള്ളാ ✨️🖤
നിങ്ങളുടെ ഓരോ കാലടിയും എന്റെ ഹബീബിന്റെ മണ്ണിലേക്കുള്ളതല്ലേ 😢... ആ പുണ്യ ഭൂമിയിൽ ഒന്ന് പോവാൻ ഭാഗ്യം ലഭിക്കാൻ ദുആയിൽ ഉൾപെടുത്തണേ..... 🤲
Real indian Hero. Last And big welcome in Saudi
ماشاء الله تبارك الله عليك يا أخي جزاك الله خير الجزاء يا شهاب
ബ്രട്ടനിലെ ആദം മുഹമ്മദ് 6500 km
10 രാഷ്ട്രങ്ങൾ താണ്ടി മക്കയിൽ എത്തി വലിയ സ്വീകരണം മക്കയിൽ ലഭിച്ചു അൽഹംദുലില്ലാഹ്.
ഇത് പോലെ അടുത്ത വർഷം
ശിഹാബ് ക്കയും എത്തുന്ന സന്തോഷം കണാനു എൻ്റെ അടുത്ത കാരൻ എന്ന നിലയിൽ അഭിമാനിക്കാനും ഭാഗ്യം നൽകണെ നാഥാ
Alhamdulillah 🤲Allahu Anugrahikkate Aameen 🤲💞💞💞💞💞🌹🌹🌹🌹🌹
Mashaallah shihab Bhai Allah salamat rakhe aapko ❤️🤲🤲🤲🤲
Mashaallah' Alhamdulillah you are very lucky Allah ke pyare bande (Shihab)
എത്രയും പെട്ടെന്ന് മക്കയിൽ എത്തട്ടെ. ഇൻശാ അല്ലഹ്
Mashaallha 🕋🕋🤲
Allahh shihab bro ne kaanumbol kannu nirayunnu...rabbe kaakane shihab bro ne 🤲🤲 aameen....a paatt kelkumbolzhum 🤲🤲🤲✨✨✨🌹🌹🌹
Masha Allah Masha Allah 💜
🕋💚 Masha Allah
Yathra allahu rahathilakkatte🤲🤲🤲🕋🕋🕋🕋🕋💚💚💚
അല്ലാഹുവേ ഈ സഹോദരന് ആരോഗ്യം കൊടുക്കണം അള്ളാഹ്. ഭക്ഷണം കഴിക്കാൻ നേരത്ത് ആ വിട്ടീലേക്കു കയറുമ്പോൾ രണ്ട് പേരുടെ ശരീരത്തിൽ പിടിച്ചു കയറുന്നത് കണ്ടപ്പോൾ ഒരു വിഷമം
May good give you power and you reach your Destination soon
Masha allah... Dhuayil ulpeduthane 🤲🤲🤲
ശിഹാബ് ഇക്ക നാമം മുറിയാതെ റസൂലുള്ള ന്റെ പേരിൽ സോലാത്ത് ചൊല്ലട്ടെ . ലബ്ബൈ ക ല്ലാഹുമ്മ ലബ്ബയ്ക് 👍🏽
Mashaallah
മാഷാ അള്ളാ എല്ലാം അല്ലാഹു സുബ്ഹാനവുതഹല ശിഹാബ് ആഗ്രഹിച്ചതുപോലെ മക്ക മദീനയിൽ എത്തിച്ചേരാൻ ഉംറയും ഹജ്ജും നിർവഹിക്കാൻ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹുവേ ..... ഒരു ബുദ്ധിമുട്ടും ക്ഷീണവും ഇല്ലാതെ ശിഹാബ് ചോറ്റൂർ അദ്ദേഹത്തിനെ നബി (🌹 ﷺ)തങ്ങളുടെ ചാരത്ത് എത്തിക്കണേ الله💔🤲🤲🤲🕋🕋
Aameen
ആമീൻ
aameen
ameen
allah ninte kavàl epoyum àdhehathinudavanee ameen🤲🤲😥
മാഷാ അല്ലാഹ്,,,,,,
അൽഹംദുലില്ലാ
Allahuve vazhiyilulla thadassanghalellam neeki yathra santhoshathilaki kodukkane
ഇക്കാനെ കാണാൻ എനിക്കും വല്ലാത്തൊരു പൂതി 😔എവിടെ എങ്കിലും വെച്ച് കാണാൻ നാഥൻ തുണക്കട്ടെ ആമീൻ 🤲🏻🤲🏻
Masha allah 🤲🤲
Masha allh
Masha Allah 😍😇
Mashaa Allah Alhmdulillah
Nalla beautiful sthalm
മാഷാ അല്ലാഹ് 🥰😒
الصلاة والسلام عليك يا رسول الله
الصلاة والسلام عليك يا حبيب الله
ആ മിൻ ....🤲🤲🤲🤲🤲🤲🤲🤲🕋
Asalaam wallekum sir... lots of love from Chattisgarh
Maa shaa Allhaah
Mashallha aameen yarabal allameen
അൽഹംദുലില്ലാഹ് 🤲😭🕋🕌
ശിഹാബ് ഇക്കയുടെ മുഖം അടുത്ത് കാണുമ്പോൾ അറിയാം ആ മനസ്സിൽ മക്കയും മദീനയും മാത്രം ആണ് എന്ന് അള്ളാഹു ഒരു ബുദ്ധിമുട്ടും ഇല്ലാതെ അവിടെ എത്തി സന്തോഷത്തോടെ എല്ലാ കർമങ്ങളും ചെയ്യാൻ റബ്ബ് ഭാഗ്യം നൽകട്ടെ ആമീൻ
MashaAllah
ഇൻശാ അള്ളാഹ് 🤲🏻🕋🕌✈️
Labbaik ya Rasool Allah labbaik ya Rasool Allah
പൊന്നുമോനെ ബുദ്ധിമുട്ടേതും കൂടാതെ മുത്ത് ഹബിബീബിൻ ചാരെ എത്തിക്കണേ അല്ലാഹ് 🤲🤲😥
Allahu വിന്റെ കാവൽ ഉണ്ടാകട്ടെ
Masha allah🤲
ആമീൻ ആമീൻ 🤲🤲🤲
Bechare kitni mehnat kr rhe hain. Allah tala inke hujj k safar ko kubool farmaye aameen summa aameen mashallah subhanallah bahot badiya bhai wah allah tala kamyab kare aameen
Masha allah 😍
Mashallah 🤲🤲🤲🤲🤲
🤲👐👍Alhamdulillah
Makbulum mabrurumaya ajjum ummarayum nirvayukuvaan adinulla Ella vazikalum elupamakitharate Aameen afiyathula deerkayus nalkate Aameen
ما شاء الله
🤲🤲🤲
maasha allah oru buddhi muttum nalgalla allah nalla raahathayitt nadakanulla toufeeq nalgana allah Ameen🤲🤲🕋🕋❤️💕💕💞
Masha allah
Masha Allah Masha Allah alhamdulillah
Masha allah🤲🏻🤲🏻🤲🏻🤲🏻duaa jeyany🤲🏻🤲🏻
മാഷാ അല്ലാഹ്
2:46 edanu official channel anengil ee camera noki samsarichukoode.
ദുആയിൽ ഉൾപെടുത്തണേ ഇക്ക
അസലാമലൈക്കും എനിക്കും എൻറെ കുടുംബത്തിനും ദുആ ചെയ്യണം
റഹ്മാനെ ഒരു കഷീനവും വരിതല്ലേ റഹ്മാ നെ അമീൻ
Masaallah
മാഷാഅല്ലാഹ്