Day 71 | Shihab Chottur Dream Walk | Kerala To Makkah | Shihab Chottur Rajasthan | Malayalam | Hindi

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 797

  • @syedamumtaz5568
    @syedamumtaz5568 2 года назад +133

    *My hero Muhammad ﷺ*
    *My role model Muhammad ﷺ*
    *My guide Muhammadﷺ*
    *My motivation Muhammadﷺ*
    *My teacher Muhammadﷺ*
    *My leader Muhammadﷺ*
    *My legend Muhammadﷺ*
    *My Prophet Muhammad ﷺ*
    *I follow Muhammad ﷺ*
    *I love Muhammad ﷺ*
    *I admire Muhammad ﷺ*

    • @habeebck7330
      @habeebck7330 2 года назад

      Maasha Allaah!!

    • @RehanAnsari_01
      @RehanAnsari_01 2 года назад

      Aap Faraz bhai ki video per bhi comments karti hai mene daikhi thi aapki comment mera sahar channel per main bhi sari video daikhta hu Faraz bhai ki

    • @Nikunj7890
      @Nikunj7890 2 года назад

      Rapiest Muhammed.
      I hate Fraud Muhammed.

    • @mirmohammndmehar9993
      @mirmohammndmehar9993 2 года назад +1

      Beshak
      Masha Allah
      Subhan Allah

    • @shahsaab6115
      @shahsaab6115 2 года назад +1

      Beshaq haq Hain

  • @gopikagopi1832
    @gopikagopi1832 2 года назад +175

    എല്ലാവരുടെയും സ്നേഹം കാണുമ്പോൾ സന്തോഷം തോന്നുന്നു 🤲🏻🤲🏻🤲🏻

    • @muthunabiishatam3101
      @muthunabiishatam3101 2 года назад +5

      Adilere santhosham ningalude sneham. Kanditaaa

    • @നന്മകൾ
      @നന്മകൾ 2 года назад +1

      Thanks

    • @aboobakermoidu1396
      @aboobakermoidu1396 2 года назад +1

      കേരളകാരായ നമ്മുക്ക് എല്ലാവർക്കും സന്തോഷികാം മോളെ 🌹🌹🌹🌹🌹🌹

    • @gulamnabimv6340
      @gulamnabimv6340 2 года назад

      🙏🙏🙏🙏🙏🙏🙏

    • @Nasar171
      @Nasar171 2 года назад

      🙏🇮🇳🤲

  • @siddiqayisha8911
    @siddiqayisha8911 2 года назад +2

    ഷിഹാബിക്കയുടെ യാത്ര അന്തരീക്ഷം തക്ബീർ കൊണ്ടും സ്വലാത്തും സലാമും കൊണ്ട് നിറയുന്ന കാഴ്ച്ച. അറിയാതെ കണ്ണുകൾ നിറയുന്ന അതിമനോഹര കാഴ്ചകൾ. ഇന്ത്യയുടെ സ്‌നേഹാദരവുകൾ മുഴുവൻ ഏറ്റുവാങ്ങി പുണ്ണ്യ പുണ്ണ്യഭൂമികയിലേക്കുള്ള യാത്ര പടച്ച റബ്ബ് സ്വീകരിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ.
    ഷിഹാബികാ ദുആ ചെയ്യണം.

  • @syedamumtaz5568
    @syedamumtaz5568 2 года назад +12

    അവിടുത്തെ സ്നേഹം കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു . ഇതുപോലെ തന്നെ മക്കയിൽ എത്തുംവരെ എല്ലാ സ്ഥലത്തു ന്നും എല്ലാവരുടെയും സ്നേഹവും പിന്തുണയും ശിഹാബ്സഹോദരന് കിട്ടട്ടെ🤲🤲🤲🤲🤲

  • @Free_birds755
    @Free_birds755 2 года назад +13

    Allah എന്തൊരു അത്ഭുതം ഇന്നലെ വരെ ആരും അല്ലായിരുന്ന ഒരു മനുഷ്യൻ ഇന്ന് ജനാലക്ഷങ്ങളുട മനസ്സിൽ കയറിയത് നോക്ക് allah നീ വല്യവാനാ 💞

  • @fasmafaseela4286
    @fasmafaseela4286 2 года назад +6

    അറിയാതെ കണ്ണു കൾ നിറഞ്ഞു പോകുന്നു 😥😥 പടച്ചോൻ ഇടങ്ങാറു൦ മുടക്കവു൦ ഇല്ലാതെ മക്കത്ത് മുത്ത് നബിയുടെ ചാരത്ത് എത്തിക്കട്ടെ🤲🤲🤲

  • @sobhas8206
    @sobhas8206 2 года назад +10

    ലക്ഷ്യ സ്ഥാനത്ത് എത്തും വരെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏

  • @noushadnoushad188
    @noushadnoushad188 2 года назад +1

    ശിഹാബ് ഇക്കാക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ എത്രയും പെട്ടെന്ന് അവിടെ എത്തിക്കിട്ടാൻ സഹായിക്കണേ അല്ലാഹ് അദ്ദേഹത്തിന് ആരോഗ്യം കൊടുക്കണേ അല്ലാഹ്

  • @apabdurahiman9044
    @apabdurahiman9044 2 года назад +16

    വികാര ജീവികളെ കാണൂ. ഇതാണ് എന്റെ ഇന്ത്യ. ഇന്ത്യ മരിച്ചിട്ടില്ല മരിക്കുകയുമില്ല.💐

  • @pankajlendhe3936
    @pankajlendhe3936 2 года назад +63

    I am Hindu but I support u,Allah aapko aapki manjil tak pohochaye ,jail shree krisna

    • @seyedsaleh6115
      @seyedsaleh6115 2 года назад +3

      Aameen

    • @jabijabir4626
      @jabijabir4626 2 года назад +1

      😍👍

    • @Abhiupdates16
      @Abhiupdates16 2 года назад +1

      Can you explain why police protection is given??

    • @sajidsayyed9420
      @sajidsayyed9420 2 года назад +1

      @@Abhiupdates16 because of so much crowd

    • @kashmiri_dryfruit_wallah
      @kashmiri_dryfruit_wallah 2 года назад

      Naat for Shihab Chottur in my own voice please watch🥰👈👈👈👈👈👈👈👈👈👈👈👈👈👈👈🥰🥰🥰🥰

  • @mohamedkabeer4191
    @mohamedkabeer4191 2 года назад +11

    ماشاءالله تبارك الله
    ഒരു ബുദ്ധിമുട്ടും പ്രയാസവുമില്ലാതെ എത്തിച്ചേരാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ

  • @pesgamer5660
    @pesgamer5660 2 года назад +14

    അള്ളാഹു ആഫിയത്തും ആരോഗ്യവും ദീര്ഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @sakkeervavad3066
    @sakkeervavad3066 2 года назад +29

    ഇതുപോലെ ഒരു രാജകീയ വരവേൽപ്പ് ലോകത്ത് ഒരാൾക്കും കിട്ടിയിട്ടുണ്ടാവില്ല 🌹🌹🤲🖐️

  • @THWAIBA
    @THWAIBA 2 года назад +4

    റാഹത്തായി അവിടെ എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @syedamumtaz5568
    @syedamumtaz5568 2 года назад +44

    *Ma Sha Allah*
    *May Allah pak make your journey easy* *and beautiful 🤲*
    *Aameen Summa Aameen ❤️*

  • @muhammadjalaljalatp1516
    @muhammadjalaljalatp1516 2 года назад +4

    Subhanallah... സുബ്ഹാനള്ളാ.... ജനങളുടെ ആവേശം കാണുമ്പോൾ വല്ലാത്ത സന്തോഷം..തോന്നുന്നു...
    എല്ലാം അള്ളാഹു സുബ്ഹാനഹു തഹാല സ്വീകരിക്കട്ടെ..... ആമീൻ

  • @rahmanmuhamed5619
    @rahmanmuhamed5619 2 года назад +1

    ശിഹാബ് ന്റെ എല്ലാ ഹലാലായ ഉദ്ദ്യേശങ്ങളും അല്ലാഹു < നിറവേറ്റികൊട്ക്കട്ടെ ഞങ്ങൾക്ക് വേണ്ടി നിങ്ങളും ദുആ ഇരക്കുക

  • @anvarhussain8652
    @anvarhussain8652 2 года назад +14

    അള്ളാഹുവേ എല്ലാം sherril നിന്നും ഷിഹാബിനെ കാക്കനെ.. സന്തോഷം സമാദാനം ഷിഹാബിനെ സ്നേഹിക്കുന്ന എല്ലാവർക്കും കൊടുകേണമേ... ആമീൻ

  • @abdulsts5486
    @abdulsts5486 2 года назад +3

    സൃഷ്ടികൾക്കു സൃഷ്ടവിനോടുള്ള പ്രേമം അതാണ് ശിഹാബ് സാഹിബിനൊപ്പം കുടിയവരുടെ ആവേശം, സന്തോഷം..

  • @abdullavalapad7356
    @abdullavalapad7356 2 года назад +1

    ഇതുപോലെത്തെ ഒരു ഹജ്ജ് യാത്ര ലോകത്ത് എവിടെയും ഉണ്ടായി കാണില്ല . മാഷാ അല്ലാഹ്.... 😍🌹🌹💐💐💐🤲

  • @attabipandari1675
    @attabipandari1675 2 года назад +3

    അൽഹംദുലില്ലാഹ് തിരക്ക് കാരണം ആർക്കും ആപത്തു വരുത്തല്ലേ റബേ മാഷാ അല്ലാഹ് 👌👌👌🥰🥰🥰

  • @annuhasee3814
    @annuhasee3814 2 года назад +28

    Masha Allah ❤️Alhamdhulillah 🤲
    അള്ളാഹുവിന്റെ കാവലും രക്ഷയും എന്നുമുണ്ടാവട്ടെ 🤲

  • @Abdurahimanpgdi
    @Abdurahimanpgdi 2 года назад

    ശിഹാബിനെ ഒരു ബുദ്ധിമുട്ടും വരുത്തില്ല അള്ളാ പൂർണ ആരോഗ്യത്തോടുകൂടി ഹജ്ജും ഉംറയും ചെയ്തു തിരിച്ചു വീട്ടിൽ എത്തുവാൻ തൗഫീഖ് നൽകണേ അല്ലാഹ് ശിഹാബ് കാ നമ്മുടെ കാര്യത്തിൽ പ്രത്യേകം ദുആ ചെയ്യണം വീടുപണി തുടങ്ങാൻ ആഗ്രഹിക്കുന്നു അത് നല്ലനിലയിൽ തുടങ്ങാനും പെട്ടെന്ന് പൂർത്തീകരിക്കുവാനും പ്രത്യേകം ദുആ ചെയ്യണം

  • @syedamumtaz5568
    @syedamumtaz5568 2 года назад +14

    *Allah pak hum Sab ko bhi Hajj per Jana naseeb farmaye... Aameen ❤️👍*

  • @Liyavlog11
    @Liyavlog11 2 года назад +2

    മാഷാ അല്ലാഹ് 🤲🏻ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @haseenarm2318
    @haseenarm2318 2 года назад

    Masha Allah Alhamdulillah അള്ളാഹു നിനക്ക് ആരോഗ്യത്തോടെ ദീര്ഗായുസ് തരട്ടെ മഖ്‌ബൂളായ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകട്ടെ

  • @shaanabdulazeez6132
    @shaanabdulazeez6132 2 года назад +1

    അല്ലാഹുവേ അദേഹത്തിന്റെ യാത്ര സുഖകരമാക്കി കൊടുക്കണേ 🤲🤲

  • @jaseelasalamiu9663
    @jaseelasalamiu9663 2 года назад

    പ്രയാസങ്ങളൊന്നും ഇല്ലാതെ പടച്ചവൻ യാത്ര എളുപ്പം ആക്കി കൊടുക്കട്ടെ..... ആമീൻ ❤️

  • @hamzakutteeri4775
    @hamzakutteeri4775 2 года назад

    മാഷാഅല്ലാഹ്‌ അല്ലാഹുവേ ഷിഹാബ് മോന്റെ യാത്ര എളുപ്പമാക്കി കൊടുക്കണേ, നിന്റെ കാവൽ എപ്പോഴും ഉണ്ടാവണേ നാഥാ,,,, ഹംസക്ക പെരിന്തൽമണ്ണ

  • @njanorupravasi7892
    @njanorupravasi7892 2 года назад +26

    പ്രവാചക സ്നേഹത്താൽ പിന്നാലെ ഓടിയെത്തുന്ന വരെ അവഗണിക്കരുത് കൈകൊണ്ട് ഒരു സലാം കണ്ണുകൊണ്ട് ഒരു നോട്ടം ചുണ്ടുകൊണ്ട് ഒരു പുഞ്ചിരി അതുമാത്രമാണ് അവർ ആഗ്രഹിക്കുന്നത് എല്ലാവർക്കും അല്ലാഹുവിന്റെ കാവൽ അല്ലാഹുവിന്റെ കരുതൽ ലഭിക്കുമാറാകട്ടെ ആമീൻ

    • @thariquevilla9167
      @thariquevilla9167 2 года назад

      Sontham ishttathinu Oro karyam cheyyunna aalugal rasoolinte vakukalku vilakodukunnavarum rasooline mathriga aakunnavarumaanu rasoolinod snehamullavar

    • @thariquevilla9167
      @thariquevilla9167 2 года назад

      Ithil islamiga madriga illa adithara yilla oruibathathum allahu swigarikilla

  • @kids313funny
    @kids313funny 2 года назад +3

    അല്ലാഹു നിങ്ങളെ ഒരുപാട് അനുഗ്രഹിച്ചിരിക്കുന്നു❤️❤️❤️❤️❤️

  • @safeershapv8825
    @safeershapv8825 2 года назад +2

    mashaallah അല്ലാഹുവിൻ്റെ അനുഗ്രഹവും കാവലും കൂടെത്തന്നെ ഉണ്ടാവും ആമീൻ 🤲

  • @syedamumtaz5568
    @syedamumtaz5568 2 года назад +18

    دنیا میں 𝟐𝟎𝟔 ممالک اور 𝟒𝟐𝟎𝟎 مذہب ہیں لیکن اللّٰه نے ہمیں مُحَمَّدٌ کا امتی بنایا الحَمْدُاللّٰہ 😘

  • @sajithasalva7168
    @sajithasalva7168 2 года назад

    മാഷാ അള്ളാഹ് അൽ ഹംദു ലില്ലാഹ് അള്ളാഹു വെ ഈ പൊന്നു മോന് നിന്റെ കാവലുണ്ടാവണെ നാഥാ

  • @jabirakmal
    @jabirakmal 2 года назад +4

    Great,Maasha Allah,Dear Shihab bro,Please include all of us in your duas especially for the entire humanity including our depressed brothers in Palestine and all

  • @MR-qj9kr
    @MR-qj9kr 2 года назад

    ഇതിലൂടെ നമുക്ക് മനസ്സിലാകും പടച്ചവൻ ആണ് വലുത് മാഷാ അള്ളാഹ ശിഹാബ്കാ പ്രത്യകം ദുആയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തുക 🤲🤲

  • @ffhashimchannel9676
    @ffhashimchannel9676 2 года назад +2

    അല്ലാഹുവിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ. Aammeen

  • @basheerkizhisseri462
    @basheerkizhisseri462 2 года назад +8

    അദ്ഭുതം തോനുന്നു കൂടെ അഭിമാനവും
    Masha allah ❤❤

  • @ashrafashru6931
    @ashrafashru6931 2 года назад

    അൽഹംദുലില്ലാഹ് അടിപൊളി യായ് നടക്കുന്നു സന്തോഷം അഫീയതും ഹൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ

  • @yousufpanikkassery
    @yousufpanikkassery 2 года назад +2

    അസ്സലാമുഅലൈക്കും
    ഒരുപാട് ആളുകൾ ഒരുപാട് പൈസ ചിലവാക്കി ഒരുപാട് സ്വീകരണങ്ങൾ ഒരുക്കുന്നു എല്ലാം ശിഹാബ് ഭായിക്ക് സ്വീകരിക്കാൻ പറ്റുന്നില്ല അതുകൊണ്ട് ശിഹാബ് ഭായ് ഫേസ്ബുക്കിലും ഇൻസ്റ്റയിലും യൂട്യുബിലും ഒരു മെസ്സേജ് അപ്‌ഡേറ്റ് ചെയ്യാൻ പറയുക മുന്പോട്ടുള്ള യാത്രയിൽ ആരും ഇതുപോലുള്ള സ്വീകരണങ്ങൾ ഒരുക്കേണ്ട എന്ന് പറയുക ഇത്രയും പൈസ ചിലവാക്കി സ്വീകരണം ഒരുക്കിയതിനു ശേഷം അധ് സ്വീകരിച്ചില്ലെങ്കിൽ അവർക്കു വലിയ ദുഃഖം ഉണ്ടാകും ആരെയും വേദനിപ്പികഥേ യാത്ര പൂർത്തിയാക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ അസ്സലാമുഅലൈക്കും

  • @dheejuzz2311
    @dheejuzz2311 2 года назад +3

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻അത്ഭുതം തോന്നുന്നു. ജനങ്ങളുടെ ആവേശം കാണുമ്പോൾ. റബ്ബേ ശിഹാബ് മോന് ഒരു ബുദ്ധിമുട്ടും കൂടാതെ മക്കയിലേക് എത്തിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻മോനെ മോൻ വീട്ടിൽ നിന്നും ഇറങ്ങിയ അന്ന് മുതൽ മോന്റെ യാത്ര കാണുന്നവരാണ്. ദുആ ചെയ്യണേ ഞങ്ങൾക്കും ആ പുണ്യ ഭൂമിയിൽ എത്താൻ. ഓരോ സ്ഥലത്തും എത്തുമ്പോൾ സ്വീകരണങ്ങളുടെ യും ജനങ്ങളുടെയും എണ്ണവും വൈവിദ്ധ്യവും കൂടുകയാണ് മാഷാ അല്ലാഹ് 🤲🏻

  • @abdulnazarnellikal8113
    @abdulnazarnellikal8113 2 года назад

    അല്ലാഹു എല്ലാവരുടെയും മുറാദ് ഹാസിൽ ആക്കി കൊടുക്കു മാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @vapputtyvapputty
    @vapputtyvapputty 2 года назад +1

    Masha allah alhamdulillah allahuve aarogiavum aafiyathum deergayuss kodukkane Allah shihabinum shihabine sahayichavarkkum allahuve ninte kavalundavane Allah

  • @mzkgamingshamshad7340
    @mzkgamingshamshad7340 2 года назад +6

    പടച്ചറബ്ബെ അവിടെ വീടുകൾ കുറവാണല്ലോ എന്നിട്ടും ഇത്ര ജനങ്ങൾ 🤲🤲

  • @mahjbeensheikh7267
    @mahjbeensheikh7267 2 года назад +1

    Assalamo alaykum mashaallah Allah shihab bhai ko khub tandrusti or kamyabi de Allah Aapka Safar e hajj mukammal karae

  • @kalimsolanki4813
    @kalimsolanki4813 2 года назад +1

    Mashaallah Full support in rajashtan unexpected.
    Allah shihab Bhai ke manzil ko assan kre.

  • @fiyasharaffiya2370
    @fiyasharaffiya2370 2 года назад +1

    എല്ലാവരുടെ പ്രാർത്ഥനയും ശിഹാബ് ഇക്കാക്ക് ഉണ്ട് 🌹🤲

  • @aayatkashaf3030
    @aayatkashaf3030 2 года назад +3

    Shihab bhai k liye Sab logon me itna mohabbat dekh kar muje bahoott khushi hoti hai...❤️❤️❤️ aaj bhai ki vaja se Hamare Karnataka State per Fakr hota Hai,,,

  • @ismailshaikhshaikh2927
    @ismailshaikhshaikh2927 2 года назад

    അള്ളാ ശിഹാബ്കാക് എല്ലാ സംരക്ഷണവും നൽഗണേ നാഥാ ആമീൻ

  • @maliksalmara7040
    @maliksalmara7040 2 года назад +4

    Power of imaan masha allha

  • @muzu_multhazim_9974
    @muzu_multhazim_9974 2 года назад +1

    صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم💞صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم💞صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم💞صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم💞

  • @syedamumtaz5568
    @syedamumtaz5568 2 года назад +2

    *‏دنیا کے واحد عظیم لیڈر جنہوں نے 63 سال عمر پائی اور کبھی جھوٹ نہیں بولا وہ اللہ کے آخری رسول حضرت محمدﷺ ہیں.❤*

  • @safamarva470
    @safamarva470 2 года назад

    Masha allah എല്ലാവരുടെയും സ്നേഹം കാണുമ്പോൾ സന്തോഷം തോനുന്നു 👍🏻👍🏻👍🏻

  • @azzuansari7165
    @azzuansari7165 2 года назад +20

    this is my village.. and we are so lucky to see you live

  • @ashrafahamedkallai8537
    @ashrafahamedkallai8537 2 года назад +1

    ഇതാണ് ഇന്ത്യ ഇതാവണം ഇന്ത്യ മോളെ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @jayakrishnanaryattu2636
    @jayakrishnanaryattu2636 2 года назад +14

    Mashallah 🙏🙏🙏

  • @ashrafashru6931
    @ashrafashru6931 2 года назад

    ഒരുബുതിമുട്ടും തഫസ്സങ്ങളും കൂടാതെ അവീ ടെ എത്തീകിട്ടട്ടെ ആമീൻ ആമീൻ

  • @ArundevOnline
    @ArundevOnline 2 года назад +1

    ശിഹാബിക്കയുടെ ഓരോ ചുവടിനും ദൈവം കരുത്ത് പകരട്ടെ എന്നാശംസിക്കുന്നു.

  • @crunchandmunchbysabi7250
    @crunchandmunchbysabi7250 2 года назад

    Goos bumps after seeing these video.... Mashah Allah

  • @najiyasafa
    @najiyasafa 2 года назад +1

    Mashaallah 🤲Alhamdulillah E snehavum pinthunaum Punnya boomiyil ethum vare undavatte🤲

  • @ruhanaparveen4729
    @ruhanaparveen4729 2 года назад +1

    Masha Allah sihab Bhai Allah aapka ye safar asan kare 💕

  • @babydollsana6209
    @babydollsana6209 2 года назад +2

    *mashaallah mashallah mashaallah*

  • @sulaikhapk3860
    @sulaikhapk3860 2 года назад +1

    ആകാലു ഗൾക് ശക്തി കൊടുക്കണേ നാഥാ ആരോഗ്വും കൊടുക്കണേ അല്ലാഹ്

  • @Guppyfarm876
    @Guppyfarm876 2 года назад +1

    الحمدلله ألف مره🤲ما شاء الله 💚
    بارك الله🌹

  • @waterfiltercltmlp6169
    @waterfiltercltmlp6169 2 года назад +3

    📌 KERALA TO MAKKAH🚶
    72d/12/08/2022(FRI) 🌹
    Route: AJMER 108KM (Via+8Km🚶) ,
    Nasirabad 83Km ,
    BandanWara 64Km ,
    Khari river Bridge 38Km ,
    Pareek Resorts 37Km ,💞
    Roopaheli 26Km ,
    Sareri Jn: 14Km ,
    Yesterday🚶(16+18)=34Km
    (FAJR4:40;Sunrise6:02;Sunset19:10)
    +{RJ 427*km/727}14d
    +{HR 134KM} 5d
    +{PJ 265KM}9d
    = Wagah 831*Km, 28d❤️
    *Remaining
    Chottur JM 1993km.
    📡Satellite Dosth🛰️

  • @harissaak269
    @harissaak269 2 года назад

    Barakallah... All the best... Allahu Kaboolakatte...

  • @rahathnazeebrahathnazeeb8824
    @rahathnazeebrahathnazeeb8824 2 года назад

    അല്ലഹു വിന്റെ അപാരമായ അനുഗ്രഹം എപ്പോഴും കൂടെയുണ്ട്

  • @zuhra.mk.1283
    @zuhra.mk.1283 2 года назад

    ഒരു പ്രയാസവും ഇല്ലാതെ ഹജ്ജും ഉംറയും നിർവഹിക്കാൻ അല്ലാഹ് നീ സഹായിക്കണേ, ആമീൻ

  • @Madinamakkanaatosalam
    @Madinamakkanaatosalam 2 года назад +11

    I love you sir . Please ask people to bring our national Flag with the respect of our country while coming to see you. love nation with love our deen respect to our

  • @nasirbayar7543
    @nasirbayar7543 2 года назад +1

    മുത്ത് നബിയോടുള്ള സ്നേഹം അവർ പ്രകടിപ്പിക്കുകയാണ് അതിന് കാരണം ശിഹാബ് ഇക്കയാണ് അല്ലാഹു നടക്കാൻ ആഫിയത്ത് നൽകട്ടെ ഒരു പ്രയാസങ്ങളിൽ പെടുത്താതെ പുണ്യഭൂമിയിലേക്ക് നടന്നു എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @shamilacvshamila8863
    @shamilacvshamila8863 2 года назад +3

    മാഷാ അല്ലാഹ് ❤️❤️❤️അൽഹംദുലില്ലാഹ് ❤️❤️❤️

  • @shahnaz2985
    @shahnaz2985 2 года назад +1

    Assalamualaikum mashallah shihab bahi ka safar aasan ho Amin

  • @ameensohail
    @ameensohail 2 года назад +5

    I understand people are desperate to see and meet him but everyone is forgetting that they're causing him a concern now. Please try to understand him as photos selfies are not that important. He's pleading everyone to stay home and pray but we are not sticking to his kind words. May Allah give him strength to overcome the coming obstacles.

  • @mohammadislam5621
    @mohammadislam5621 2 года назад +5

    Mashallah Allah Shihab bhai ki raste ki Har mushkilat se hifazat farmaye Ameen

  • @Mammusinfo
    @Mammusinfo 2 года назад +1

    Masha Allah Button
    👇🏻👇🏻👇🏻👇🏻👇🏻

  • @syedtabrez6839
    @syedtabrez6839 2 года назад +3

    Shahab bhai aise hi Chalte Raho Ham Sab Ki Dua aapke Sath Hain

  • @futuredoctorinu8421
    @futuredoctorinu8421 2 года назад +15

    Who is proud to be part of Ummat e Mohammad {PBUH} ❤️❤️❤️❤️

    • @Akirakhan2987
      @Akirakhan2987 2 года назад

      @@MUHAMMED_ANAS_OFFICIAL ruclips.net/user/shortsaMoTtSe2lH4?feature=share

    • @thariquevilla9167
      @thariquevilla9167 2 года назад +1

      Allahu vinte rasoolinte mathriga Ella ibadathilum venam nadannu hajju cheyyan rasool kalpichittilla

  • @കണ്മണി-ഹ4ശ
    @കണ്മണി-ഹ4ശ 2 года назад +4

    ശിഹാബ്ക്ക നിങ്ങളുടെ video notification വന്നാൽ ഉടനെ കാണും. മാഷാ അള്ളാ അൽഹംദുലില്ലാഹ്..... പുണ്യ ഭൂമിയിൽ എത്രയും പെട്ടെന്ന് എത്തിച്ചേരാൻ നാഥൻ തൗഫീഖ് നൽകട്ടെ.. ആമീൻ 🤲🤲🤲🤲
    എനിക്കും കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ. പുന്നാര ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ ചാരത്തു എത്തിയാൽ എന്റെയും മക്കളുടെയും സലാം പറയണേ..... അസ്സലാമു അലൈക്കും യാ റസൂലല്ലാഹ്🕋 ഞങ്ങൾക്കും അവിടെ വന്ന് നേരിൽ കാണാൻ വിധി ഉണ്ടാകാനും.

  • @mustafashorts6794
    @mustafashorts6794 2 года назад +1

    " May Allah Subhanahu wa taala makes your path easy & safe Ameen 🤲🏻 #Mustafashorts "

  • @WeareCricketFan
    @WeareCricketFan 2 года назад +2

    মনটা ভরে গেল😍🥰🥰🥰 তার সাথে এত লোক দেখে

  • @syedakramofficial5148
    @syedakramofficial5148 2 года назад +1

    My hero Mr shihab chottur

  • @mohammedzuber7717
    @mohammedzuber7717 2 года назад +1

    power of shihab bhaijaan 🔥🔥🔥🔥

  • @shuaibraza3298
    @shuaibraza3298 2 года назад +1

    No Instagram no Twitter no Facebook no other social media accounts but they have 1.8 billion followers He is our prophet Muhammad Sallallahu alaihi wasallam 😘😘😘😘😘😘😘😘❤️❤️❤️👇👇👇👇👇👇

  • @rahmangamerz1530
    @rahmangamerz1530 2 года назад +3

    Masallah Shihab Bhai Allah Aap ko Himmat Dhe ❤️❤️❤️❤️❤️❤️❤️

  • @Sk.RAFIAHMED
    @Sk.RAFIAHMED 2 года назад

    ASSALAMU ALAIKUM wa Rahamatullahi ow Barkaatuhu Allah Aapka Hajj khabool farmay

  • @hadihafsath9282
    @hadihafsath9282 2 года назад

    Shihabkka duayil ulpeduthane.monte aaarogyam rahathavan..HADI KONDOTTY

  • @najmeen8597
    @najmeen8597 2 года назад +1

    Masaallha bhai allha aapko kamiyab kare

  • @hameedkuttiyammuchikal3376
    @hameedkuttiyammuchikal3376 2 года назад +1

    اللهم احفظ أخانا شهاب من كل سوء وآفة

  • @tanukhan985
    @tanukhan985 2 года назад

    Mashallah subhanallah Allah apko kamiyabi de ar shere Ali ki takat de ar dher sari izat se nawaze ameen ameen summa ameen 🤲🤲🤲

  • @Raihanworld
    @Raihanworld 2 года назад +2

    മാഷാഅല്ലാഹ്‌ 🤲🤲🤲❤❤

  • @salmanpm262
    @salmanpm262 2 года назад +2

    *യാത്ര തുടങ്ങുമ്പോൾ 1 ലക്ഷം,*
    *ഇന്ന് 1M സബ്സ്ക്രൈബ്*
    *യാത്ര തുടങ്ങുമ്പോൾ 3 പേർ*
    *ഇന്ന് 300 പെർ കൂടെ നടക്കുന്നു*

  • @raseenairshad6515
    @raseenairshad6515 2 года назад

    Allahuve shihabine kathkollane aameen

  • @swalihmuhammed85
    @swalihmuhammed85 2 года назад

    സീനത് 🌹അൽഹംദുലില്ലാഹ് 🌹ദുഹാ വസിയ്യത്തോടെ 🌹

  • @anikschannel01
    @anikschannel01 2 года назад +2

    Proud of you dear 💕 shihab

  • @mohammadkasim3871
    @mohammadkasim3871 2 года назад

    Salute he police ko jo puri shiddat se duty nibha rhe hain jbki uniform pasine se tar batar horhi he👌👌

  • @najmabegum9259
    @najmabegum9259 2 года назад

    Mashallah 🌹❤️🤲🤲 Allah hafiz Allah nighibana Allah hifajt fermay♥️🤲🤲🤲🤲

  • @yaavarsk8311
    @yaavarsk8311 2 года назад

    Mashaallaah ❤️ bhai
    Allaah aap ka safar Asaan karey🤲

  • @AsifKhan-cv5vz
    @AsifKhan-cv5vz 2 года назад +2

    Assalamualaikum warahematullahi wabarakatahu wamagfirah shihab bhai.allah aapke Hajj ke safar ko aasaàn farmaye ameen summameen ❤️🙏❤️

  • @MrsAhmed-qi4ko
    @MrsAhmed-qi4ko 2 года назад

    Masha Allah Masha Allah Allah Ap ka safar Asan kare Ameen 💜

  • @thavakkalmedia564
    @thavakkalmedia564 2 года назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്