നമ്മുടെ വീട്ടിൽ ദൈവം വലിയവനാണോ..||Pr Shaji m Paul/26/12/2024

Поделиться
HTML-код
  • Опубликовано: 7 янв 2025
  • Vennikullam Gospel Centre Online Media Subscribe This Channel For More Videos .................................................................... PRAYER REQUEST - +91 9447604243 കഴിഞ്ഞ 22 വർഷങ്ങളായി പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളത്ത് പ്രവർത്തിച്ചുവരുന്ന ക്രിസ്തീയ സഭയാണ് ഗോസ്പൽ സെന്റർ ചർച്ച്. ഗോസ്പൽ സെന്ററിലെ ആത്മീയ ശുശ്രൂഷകളാൽ നൂറ്കണക്കിന് ആളുകൾ അനുഗ്രഹിക്കപ്പെടുകയും ആത്മീയ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തുവരുന്നു. ഭൂമിയുടെ അറ്റത്തോളം നിങ്ങളെന്റെ സാക്ഷികൾ ആകണമെന്നുള്ള ക്രിസ്തുനാഥന്റെ തിരുമൊഴികളെ ഏറ്റെടുത്തുകൊണ്ട് ഭൂമിയുടെ ഏതറ്റത്തും ഇരിക്കുന്ന ആളുകൾക്കും ദൈവ വചനത്തിലൂടെയുള്ള ആശ്വാസവും ആത്മബലവും ലഭിക്കണമെന്ന ആശയത്തോടെ ഗോസ്പൽ സെന്റർ ചർച്ചിന്റെ സ്ഥാപകനും പ്രധാന ശുശ്രൂഷകനുമായ Pr Shaji M Paul ന്റെ പേരിൽ തുടങ്ങിയ യുട്യൂബ് ചാനൽ ആണ് ഇത്. ഗോസ്പൽ സെന്റർ ചർച്ചിലെ ആത്മീയ ശുശ്രൂഷകൾ ആയിരങ്ങൾക്ക് പ്രയോജനകരമാകാൻ വേണ്ടി തത്സമയ സംപ്രേക്ഷണങ്ങൾ ഈ മീഡിയായിലൂടെ നടത്തുകയും മാത്രമല്ല വിജ്ഞാനപ്രധവും വിലയേറിയ ആത്മീയ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രഭാഷണങ്ങളും, ധ്യാനചിന്തകളും, ക്ലാസുകളും, സംഗീതവും ചേർന്ന നിരവധി പ്രോഗ്രാമുകൾ മനുഷ്യരുടെ നന്മയെ ലക്ഷ്യമാക്കി ഈ ചാനലിലൂടെ ജനങ്ങളിൽ എത്തിക്കുന്നു. * ദൈവവചനത്തിലൂടെ തെറ്റിദ്ധരിക്കപ്പെട്ടവരെ സത്യം ഗ്രഹിപ്പിക്കുക. * മനുഷ്യനെ നശിപ്പിക്കാനുതകുന്ന പാപത്തേക്കുറിച്ചും, ശാപത്തേക്കുറിച്ചും സകലരേയും ബോധം വരുത്തുക. * സുന്ദരവും സുരഭിലവുമായ കുടുംബങ്ങൾ ഉണ്ടാകുവാൻ കുടുംബങ്ങൾക്ക് പ്രബോധനം കൊടുക്കുക. * ലക്ഷ്യംതെറ്റി പോകുന്ന യുവതലമുറയെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുക. * സകലമനുഷ്യർക്കും സമൂഹത്തിനും ദൈവത്തിനും കൊള്ളക്കുന്നവരായി ജീവിക്കാൻ വേണ്ടുന്ന ഉപദേശങ്ങൾ കൊടുക്കുക. ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മീഡിയയാണിത്.

Комментарии • 36

  • @leelammaabraham7479
    @leelammaabraham7479 13 дней назад +1

    Ente veettil Karthave mathrum valiyavan.sthothram Hallelujah Amen.

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir 13 дней назад

    എന്റെ യേശു അപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ യേശു അപ്പാ .. നന്ദി അപ്പാ നന്ദി 🙏🙏🙏

  • @SreejaSanthosh-u5y
    @SreejaSanthosh-u5y 13 дней назад +1

    Ammmen ammen yeshuve stotram y

  • @Ambikaku
    @Ambikaku 13 дней назад

    അപ്പാ അങ്ങ് ഞങ്ങടെ വീട്ടിൽ ഏറ്റവും വലിയവൻ ആണ്. 2025ൽ ദൈവത്തിനു വേണ്ടി ഏറെ പ്രയോജനപ്പെടാൻ അങ്ങക്കുവേണ്ടി ഒരുകുടുംബത്തേയെങ്കിലും നെടുവാൻ എന്നെ വിനിയോഗിക്കണമേ കർത്താവെ. ദൈവദാസാ ദയവായി എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ. നന്ദിയോടെ സ്തോത്രം അപ്പാ.

  • @savithribabuakkuachu1824
    @savithribabuakkuachu1824 12 дней назад

    കർത്താവേ അങ്ങ് മാത്രമാണെന്റെ എല്ലാം അപ്പാ സ്തോത്രം സ്തോത്രം സ്തോത്രം

  • @sarayoonurses2369
    @sarayoonurses2369 13 дней назад +1

    Sthothram

  • @soosammamathew
    @soosammamathew 13 дней назад

    എന്റെ വീട്ടിൽ, എന്റെ ജീവിതത്തിൽ ഏറ്റവും വലിയവൻ ദൈവമാണ്, എന്റെ ദൈവമാണ്

  • @shobhanasaji9118
    @shobhanasaji9118 13 дней назад

    Ente daivame angane ente daivame amen sthothram yesuve

  • @SindhuSindhu-bf9lb
    @SindhuSindhu-bf9lb 13 дней назад

    എന്റെ ദൈവം വലിയവൻ 🙏🙏

  • @johndasan3707
    @johndasan3707 13 дней назад

    Amenamenamen ❤glorytogod ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏👍

  • @jainybency2503
    @jainybency2503 12 дней назад

    Amen🙏🙏Sthothram 🙏🙏

  • @leenajacob1711
    @leenajacob1711 12 дней назад

    Amen.... Hallelujah 🙏🙏🙌🙌👏👏❤️

  • @mini3049
    @mini3049 13 дней назад

    Amen praise God pastor 👏👏🔥🔥🔥🔥🔥🔥God Bless🙏you Abundance 🙌

  • @beenajohns861
    @beenajohns861 13 дней назад

    ആമേൻ 🎉🎉

  • @chandrikarajan7202
    @chandrikarajan7202 13 дней назад

    Haleluyya Haleluyya 🙏

  • @RubySam-l8c
    @RubySam-l8c 11 дней назад

    ആമേൻ

  • @ancygeorge3802
    @ancygeorge3802 13 дней назад

    Yes amen appa sthothram hallelujah

  • @josejohn8164
    @josejohn8164 13 дней назад

    Amen🙏🙏👍🙏🙏🙏

  • @LigyPaul-y9w
    @LigyPaul-y9w 13 дней назад

    Ente yesu appa ye sthotharom amen

  • @savithribabuakkuachu1824
    @savithribabuakkuachu1824 12 дней назад

    3വർഷമായി എന്റെ മകൾ സബിത അനുഭവിച്ച കാര്യങ്ങൾ ഓർക്കുമ്പോൾ തമ്പുരാൻ ചെയ്തു തന്ന പ്രവർത്തികൾ അത്ഭുതത്തോട് മാത്രമേ കാണാൻ പറ്റൂ എന്താതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ എന്ന പാട്ടു പാടിപോകും

  • @MincyShyju
    @MincyShyju 13 дней назад

    Praise the lord 🙏🙏🙋‍♀️🙋‍♀️

  • @chandrikarajan7202
    @chandrikarajan7202 13 дней назад

    Amen🙏

  • @ajishibu9324
    @ajishibu9324 13 дней назад

    Yes Amen

  • @franciskourianfranciskourian
    @franciskourianfranciskourian 13 дней назад

    Amen.amem

  • @bindunair7077
    @bindunair7077 13 дней назад

    Praise the Lord

  • @sosammaachenkunju1762
    @sosammaachenkunju1762 13 дней назад

    Praise the Lord .

  • @chandrikarajan7202
    @chandrikarajan7202 13 дней назад

    AmenAmen🙏

  • @gikkyjacob9425
    @gikkyjacob9425 13 дней назад

    Praise God

  • @jishajacob8913
    @jishajacob8913 13 дней назад +1

    സങ്കീർത്തനങ്ങൾ 48:1
    ഒരു ഗീതം. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.
    നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, അവന്റെ വിശുദ്ധപർവ്വതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.
    Psalms 48:1
    [1]The Lord is great and is to be highly praised in the city of our God, on his sacred hill.

  • @chandrikarajan7202
    @chandrikarajan7202 13 дней назад

    Haleluyya Haleluyya 🙏

  • @shaijyprakash1156
    @shaijyprakash1156 12 дней назад

    Amen 🙏🏻🙏🏻🙏🏻

  • @chandrikarajan7202
    @chandrikarajan7202 13 дней назад

    Praise the lord🙏

  • @shijimolthomas8150
    @shijimolthomas8150 12 дней назад

    Amen

  • @omanaabraham1325
    @omanaabraham1325 12 дней назад

    Praise the Lord

  • @dinijijo3463
    @dinijijo3463 12 дней назад

    Amen🙏🙏

  • @lissysabu8976
    @lissysabu8976 12 дней назад

    Amen 🙏