അമ്മച്ചിയുടെ മാല കാണാനില്ല ടീമെ...😨😨😨|Bineesh Bastin

Поделиться
HTML-код
  • Опубликовано: 13 сен 2024
  • ടീമേ...
    #BineeshBastin
    Follow me on Facebook :- / actorbineeshbastin
    Follow me on Instagram :- ...

Комментарии • 286

  • @shibinkanneeran6061
    @shibinkanneeran6061 3 года назад +159

    മാല പോയപ്പോൾ camera ആയി vanna camera man ആണ് എന്റെ ഹീറോ 🤣

    • @niyasmuhammed2891
      @niyasmuhammed2891 2 года назад +1

      Urangiyappozhum mic kuthi urangiya team anu ente hero.....

  • @sathyamsivamsundaram4650
    @sathyamsivamsundaram4650 3 года назад +146

    പ്രാങ്ക് വീഡിയോ പൊളിച്ചു...
    ടീമിന് നാച്ചുറൽ ആക്ടിങ് ശരിയാവണില്ല
    അമ്മച്ചിയാണേൽ ഓസ്കാറിനെ വെല്ലുന്ന കിടു അഭിനയം !👏🏻👏🏻👏🏻

  • @AjithKumar-ju5cg
    @AjithKumar-ju5cg 3 года назад +25

    അമ്മച്ചി ponnu പോലെ നോക്കുന്ന ബിനിഷ് അണ്ണൻ പൊളി ♥♥♥

  • @akcta2045
    @akcta2045 3 года назад +240

    *പാവം അമ്മ* 😍 *അമ്മയും ടീമും ഇഷ്ടം* 😊

    • @sagaraliasjacky8308
      @sagaraliasjacky8308 3 года назад +2

      ella ammamarum pavam aanu

    • @GangasVlogsRecipes
      @GangasVlogsRecipes 3 года назад +1

      @@sagaraliasjacky8308 ee amma pavam anu😍..ella ammamarum pavam alla..chila ammamaru swantham kunjungale kollunnu..avare pavam ennu vilikan pattumo🥴

    • @sagaraliasjacky8308
      @sagaraliasjacky8308 3 года назад

      @@GangasVlogsRecipes angana ullavare athin amma ennu vilikillallo prasavichathu kond amma aavilallo

  • @Linsonmathews
    @Linsonmathews 3 года назад +170

    ടീമേ...
    മാല പോയപ്പോൾ അമ്മക്ക് ഉണ്ടായ ദുഃഖം... പാവം അമ്മച്ചി 🤗❣️

  • @akshay-vloggerfan2863
    @akshay-vloggerfan2863 3 года назад +148

    ബിനീഷ് ഏട്ടൻ ഫാൻസ് പോരട്ടെ ❤️❤️

  • @akash32329
    @akash32329 3 года назад +56

    മാല കിട്ടിയപ്പോൾ അമ്മയുടെ സന്തോഷം😻😘

  • @beautifulsong1439
    @beautifulsong1439 3 года назад +76

    അമ്മച്ചി ഫാൻസ് വായോ 😍😍

  • @dileepm.s1776
    @dileepm.s1776 3 года назад +82

    ഈ മാല കിട്ടിയാലയും അടുത്ത സിനിമ ഷൂട്ട്‌ കഴിഞ്ഞു 5 പവൻ ഉള്ള മാല വാങ്ങി കൊടുക്കണം 👍👍👍👍👍

    • @sagaraliasjacky8308
      @sagaraliasjacky8308 3 года назад +1

      athe kurachu kuranju poyillea

    • @dileepm.s1776
      @dileepm.s1776 3 года назад +3

      @@sagaraliasjacky8308 5 kg എന്ന് തിരുത്തു വായിച്ചോ 👍

  • @MusicLife-f8b
    @MusicLife-f8b 3 года назад +23

    *ടീമേ ഞാൻ ചിരിച്ചു ചെയറിൽ നിന്നും താഴെ വീണു തീപെട്ടിക്കുള്ളിൽ മാല വെക്കുന്ന ടീമേ നമിച്ചു അമ്മച്ചിയെ*

  • @DJJISHNUCMK
    @DJJISHNUCMK 3 года назад +27

    _അയ്യോ പാവം അമ്മ കുറെ വിഷമിച്ചു പാവം എല്ലാം വീട്ടിൽ നിന്നും മായാജാലം ആയി_

  • @sajeevjoseph5773
    @sajeevjoseph5773 3 года назад +14

    പാവം അമ്മച്ചി. ടീമേ അമ്മച്ചിയെ വേദനിപ്പിക്കല്ലേ. എനിക്കില്ലാത്തത് കൊണ്ട് അതിന്റെ വിഷമം അറിയാം.

  • @Sheena3034
    @Sheena3034 3 года назад +8

    എന്ത് സിംപിൾ ആണ് ടീമെ ...അമ്മ ഇഷ്ടം ❤️❤️❤️❤️

  • @krishna201k
    @krishna201k 3 года назад +20

    എല്ലാരും natural അഭിനയം😄😄😄

  • @vineethp1628
    @vineethp1628 3 года назад +5

    ടീമിന്റെ ഫസ്റ്റ് ഡയറക്ഷൻ ആരുന്നോ? ന്തായാലും കൊള്ളാം 😊👍🏻👍🏻👍🏻👍🏻

  • @ENBEE95
    @ENBEE95 Год назад +1

    Artificial King Bineesh and Queen Mom

  • @akshay-vloggerfan2863
    @akshay-vloggerfan2863 3 года назад +19

    ചേട്ടാ എനിക്ക് മറുപടി തരുമോ

  • @bincykurian7842
    @bincykurian7842 3 года назад +4

    Chettayi entho unde vishesham sughanno. ❤️. Mesha kasara pwoliyayirunnu ❤️. Ente pere Angel. Chettante valiya valiya dieheart fan anne njan ❤️❤️❤️❤️.

  • @rejithamol7611
    @rejithamol7611 3 года назад +8

    ഞങ്ങൾ മാല പോയാൽ നിലവിളിച്ചു ആ പഞ്ചായത്ത്‌ മുഴുവൻ അറിയിക്കും ഇപ്പോൾ അതൊന്നും ഉണ്ടായില്ല ഞങ്ങളെക്കാൾ ഭേദം അമ്മച്ചി തന്നെ 😃😂😂

  • @akasha8943
    @akasha8943 3 года назад +3

    Team uyir

  • @sadikf6522
    @sadikf6522 3 года назад +6

    Hai ടീമേ 💖💖💖

  • @bigilgamer1062
    @bigilgamer1062 3 года назад +4

    അമ്മച്ചി പൊളി ആണല്ലോ

  • @Sidheek915
    @Sidheek915 3 года назад +15

    പാവം ഉമ്മ 💚💚💚😊

  • @rjrockz.sharonshalona3905
    @rjrockz.sharonshalona3905 2 года назад

    Maala poya neram camerayum thookki mass kolamassdaa camera man super

  • @sunisuni1800
    @sunisuni1800 3 года назад +2

    Eee Ammachiyude oru kariyam pedippichu kalanju 😘😘😘

  • @somankb7196
    @somankb7196 3 года назад +8

    ഓർമ്മകൾ ♥️

  • @subinsarathn2320
    @subinsarathn2320 3 года назад +3

    ഹായ് ടീമേ 💕💕

  • @sufailyt
    @sufailyt 3 года назад +14

    ഇതുവരെ 1k ആകാത്തവർ ഇവിടെ കൂടിക്കോളൂ. നമുക്ക് ഒരുമിച്ച് മുന്നേറിപ്പോകാം 😇...

    • @sagaraliasjacky8308
      @sagaraliasjacky8308 3 года назад

      engot povan avidea iri corona aanu

    • @RiyusVlogsRFR
      @RiyusVlogsRFR 3 года назад

      ഓക്കേ തിരിച്ചു ചെയ്യണേ 😀

  • @alank3120
    @alank3120 3 года назад +2

    Pwoli mwethe ennikoru reply thero

  • @nishanthnandanam1413
    @nishanthnandanam1413 3 года назад +5

    Teeme💪💪💪💪💪💪💪💪

  • @heisenberg5184
    @heisenberg5184 3 года назад +22

    ടീമേ... സീനായേനെ ട്ടാ 😂

  • @mohammedmusthafa4765
    @mohammedmusthafa4765 2 года назад

    ടീമേ ടീം പോളിയാണ്.

  • @abhinandviju2949
    @abhinandviju2949 3 года назад +2

    Kiduuuuuu poliiiiiii supperrrrrrrr
    💪💪💪💪💪💪💪💪💪 Poverrrrrr💥💥💥💥

  • @sinisuneer9622
    @sinisuneer9622 3 года назад

    നഷ്ട്ടപ്പെട്ട സാധനം ങ്ങൾ കുപ്പികളിൽ ഇന്ന് കിട്ടോ 😍😍😘😘😃😃😃😃

  • @adithyas.k6544
    @adithyas.k6544 3 года назад +7

    🥰🥰

  • @jerinkumar1865
    @jerinkumar1865 2 года назад

    ടീമേ എന്നാ ഉത്തരം ഒന്നും വേണ്ട കേട്ടോ,
    Amma,

  • @mxescarboy88
    @mxescarboy88 3 года назад +3

    ഞാൻ കുര്യച്ഛന് നേർച്ച നേരാൻ പോവുകയായിരുന്നു ടീമേ 💕

  • @Bhajanamritham
    @Bhajanamritham 3 года назад +2

    Amma ishttam team uyir❤❤❤

  • @akkirentertainments9722
    @akkirentertainments9722 3 года назад

    Polichu teeme teeminta pattum ishdappettu bonda song

  • @dewdrops2258
    @dewdrops2258 3 года назад +1

    Full abinayam aanallo....ammacheede abinayam kollam

  • @GoGlimpsewithRS
    @GoGlimpsewithRS 3 года назад

    Veetil irikkumpol kazhuttil Mike vakkunna team uyir

  • @geetharaju7052
    @geetharaju7052 2 года назад

    അമ്മ സൂപ്പറായി മാല കാണാത്തത്തിലുള്ള സങ്കടം 👌👍

  • @yamunanair5659
    @yamunanair5659 3 года назад +10

    എന്റെ അമ്മയും ഇങ്ങനെ ആണ് ടീമേ. മിക്കവാറും രാവിലെ ആങ്ങളയെ വിളിച്ചുണർത്തും. പിന്നെ മാല കിട്ടുമ്പോൾ ഉള്ള സന്തോഷം ഉണ്ടല്ലോ അതു കാണേണ്ടത് തന്നെയാ. ടീമേ അമ്മയെ സ്നേഹാന്വേഷണം അറിയുയ്ക്കണേ

  • @beenapoulose-vf2fj
    @beenapoulose-vf2fj Год назад

    മാല.കിട്ടിയപ്പോൾ.. അമ്മച്ചിയുടെ.ഒരു.sathosham ❤❤❤

  • @ATHERWTM
    @ATHERWTM 3 года назад +8

    ടീമേ സൂപ്പർ ആണ് ❤️❤️

  • @user-ns3eh1tf6j
    @user-ns3eh1tf6j 2 года назад

    പാവം അമ്മ. ഇത്രേം ചെറിയ കട്ടിലിൽ കിടന്നാൽ ടീം താഴെ വീഴില്ലെ ട്ടീമെ

  • @hyma.p.thyma.p.t966
    @hyma.p.thyma.p.t966 2 года назад

    മാല എവിടെ എന്ന ചിന്ത ഞങ്ങൾക്കു० ഉണ്ടായി കേട്ടോ അതിനാൽ കിട്ടുന്നതിനു വേണ്ടി കാത്തിരുന്നു

  • @user-bd5nm1fz5m
    @user-bd5nm1fz5m 3 года назад +5

    ടീമേ... ❤

  • @motomach9111
    @motomach9111 3 года назад +4

    ടീമേ ❤❤❤

  • @saneeshsk1041
    @saneeshsk1041 3 года назад +2

    ഞാൻ ഈ വീഡിയോ കണ്ടു കൊണ്ടിരുന്നപ്പോൾ രണ്ടു മാങ്ങാണ്ടികൾ എന്നേ ചീത്ത പറഞ്ഞു ടീമേ 😜😜ഹായ് മാല കിട്ടിയല്ലോപ്പോ

  • @manmn3904
    @manmn3904 3 года назад

    Adi poli teamettan enthu cheithalum super

  • @kingofdevils9788
    @kingofdevils9788 3 года назад +25

    മാല കാണാതായപ്പോഴും ക്യാമറ ഓൺ ആക്കാൻ മറക്കാത്ത അമ്മച്ചിടെ മനസ് ആരും കാണാതെ പോകരുത് ടീമേ

  • @amosk8722
    @amosk8722 3 года назад +3

    എവിടെ കൊണ്ട് വച്ചേ.. അത് കൊണ്ട് കൊടുക്ക് ടീമേ.... (വിഡിയോ കണ്ടിട്ടില്ല )

  • @dilshad9215
    @dilshad9215 3 года назад +2

    Poliiio❤️❤️❤️❤️❤️

  • @jaimonjaimonr6294
    @jaimonjaimonr6294 3 года назад +3

    അമ്മച്ചി പൊളിച്ചുട്ടോ ടീമേ

  • @abildas358
    @abildas358 3 года назад +1

    Bineesh bro video edukkunnath ara ith vare kandillalo

  • @prasanthprasanth2120
    @prasanthprasanth2120 2 года назад

    Ammachi kidu🙏🙏🙏🙏

  • @joseyp.b8269
    @joseyp.b8269 3 года назад +2

    I LIKE YOU'RE CHANAL

  • @josephchemmathu3185
    @josephchemmathu3185 3 года назад +1

    പാവം

  • @sinojpanichayampanichayam9006
    @sinojpanichayampanichayam9006 3 года назад +1

    അമ്മക്കുഞ്ഞു ഇഷ്ട്ടം ഒത്തിരി ഇഷ്ടം

  • @MR_AVILION
    @MR_AVILION 3 года назад +3

    Hi bro . Sughano

  • @ayshaabudhabi5955
    @ayshaabudhabi5955 3 года назад +2

    Paavam ammachi.😍

  • @dreamingcindrella5373
    @dreamingcindrella5373 3 года назад +1

    Pavam amma, kittyallo santhoshamai.

  • @sethulekshmi1646
    @sethulekshmi1646 3 года назад

    Teaminte ammachiye orupadu eshtama.oru pavam ammachy😘😘😘😘

  • @shanojparayil9634
    @shanojparayil9634 3 года назад +2

    ടീമേ പണിപാളി ട്ടാ

  • @user-hq5wy1xr8g
    @user-hq5wy1xr8g 3 года назад +1

    അമ്മയെ വിഷമിപ്പിക്കല്ലേ ബിനീഷ് ഏട്ടാ

  • @sadikf6522
    @sadikf6522 3 года назад +4

    പാവം അമ്മച്ചി 😍😍😍😍😍💖💖💖

  • @mallusupervideos866
    @mallusupervideos866 3 года назад +3

    💕Umma 💕

  • @Vidya-mx4mq
    @Vidya-mx4mq 3 года назад +2

    Paavam Ammachi

  • @madhukumarts3666
    @madhukumarts3666 3 года назад

    പാവം അമ്മച്ചി മാല കാണാതെ കാണാൻ ഇല്ലാതെ ദുഃഖിച്ചു കാണും

  • @thoufeekmuhammed8702
    @thoufeekmuhammed8702 3 года назад +6

    ഇനി മാലയിൽ ഒരു ശ്രെദ്ധ വേണം ടീമേ 🙂

  • @beenathomas3111
    @beenathomas3111 2 года назад

    Ethra vayassai ammachiku?

  • @abhiramps9485
    @abhiramps9485 3 года назад +1

    Teame❤️

  • @abhinandviju2949
    @abhinandviju2949 3 года назад +2

    അമ്മച്ചി യുടെ സങ്കടം കഷ്ട്ടം 😭😭😭😭🥺🥺🥺😢😢😢😢😢😢😢😢😢😢😢😢😭😢😭😢😭😭😢😭😢😭😢😭😢😭😢😭😭😢😭😢😭😢😭😢🥺🥺😢🥺😢🥺😢🥺🥺😢🥺😢🥺😢🥺🥺😢🥺😢

  • @aaronbejoya5444
    @aaronbejoya5444 3 года назад +11

    ടീമേ സന്തോഷം 🤩🤩🤩

  • @pramodhjohn2880
    @pramodhjohn2880 3 года назад

    എന്താണ് ടീച്ചേ പാവം അമ്മച്ചി ഓർമ്മ കുറവ് വലിയ പ്രശ്നമാണ്

  • @atozmediya5481
    @atozmediya5481 3 года назад +9

    കൊള്ളാം 😍😍😍😍നല്ല മറവി ഇനി 500രൂപ കണ്ടു പിടി

  • @eliaspp6804
    @eliaspp6804 3 года назад +2

    Abhinayam ananu parayukailla
    Analum theepetti de ullil mala vechath korach pottatharamayi teame vere veloduthum vechal mathiyarnu
    Analum support cheyutta teame

  • @user-fz5mw8up4o
    @user-fz5mw8up4o 3 года назад +2

    🐈.
    Teame.. 💓

  • @choondakaranvlogs
    @choondakaranvlogs 3 года назад +6

    ❤❤❤❤

  • @sukumaranpunnassery2797
    @sukumaranpunnassery2797 3 года назад +1

    100%അമ്മ സ്നേഹമുള്ള അമ്മ

  • @subinsarathn2320
    @subinsarathn2320 3 года назад +3

    💕💕💕💕💕

  • @meghafemily2116
    @meghafemily2116 3 года назад +1

    Kandapol nalla vishammamai pakshe kittumenoru urappu undayirunu karthav ammachide vili kelkathirikumo

  • @radhulkrishna8390
    @radhulkrishna8390 3 года назад +4

    Hai

  • @malluchildrensvdbinto
    @malluchildrensvdbinto 3 года назад +3

    പാവം അമ്മച്ചി

  • @mafiayt5780
    @mafiayt5780 3 года назад +7

    പാവം അമ്മച്ചി 🤯🤯🥺🥺🥺😐😭😭😭

  • @alansanthosh520
    @alansanthosh520 3 года назад +2

    Teeme paavam Ammachi

  • @CFWorld
    @CFWorld 3 года назад +1

    Teameeeee 😍😍

  • @ammutrishul1852
    @ammutrishul1852 3 года назад +1

    Pavem Amma

  • @suneeshkumar1230
    @suneeshkumar1230 3 года назад +2

    👍...

  • @anithamurali4632
    @anithamurali4632 11 месяцев назад

    Ammachi❤❤❤❤❤

  • @vismayavlog878
    @vismayavlog878 3 года назад +2

    Pavam Amma🥰🥰🥰🥰

  • @vaishakpkd3557
    @vaishakpkd3557 3 года назад +1

    ഹായ് ചേട്ടാ❤️

  • @prasanthprasanth2120
    @prasanthprasanth2120 2 года назад

    Teame 👍👍👍👍

  • @shinycharles3808
    @shinycharles3808 3 года назад +2

    Amma 😍😍😍😘

  • @anaghajithin5976
    @anaghajithin5976 3 года назад +2

    പാവം അമ്മ ❤

  • @anjanakupperi2371
    @anjanakupperi2371 3 года назад +1

    ഒരു പാവം അമ്മച്ചി അന്നല്ലോ ❤️❤️❤️❤️😍😍

  • @__Heavener__
    @__Heavener__ Год назад

    അമ്മച്ചിയുടെ ഒരു കാര്യമേ ടീ മേ 🤣🤣🤣🤣👍❤️

  • @nived_1126
    @nived_1126 3 года назад +5

    ☹️

  • @rakeshreghu6106
    @rakeshreghu6106 3 года назад

    Team polichu star magickill