Unified Holy Mass | കുർബാന ഏകീകരണത്തെ ചൊല്ലിയുള്ള തർക്കം; നടപടി നേരിടാൻ തയ്യാറെന്ന് വിമതർ
HTML-код
- Опубликовано: 9 фев 2025
- Unified Holy Mass: കുർബാന ഏകീകരണത്തിനെ ചൊല്ലിയുള്ള തർക്കം സിറോ മലബാർ സഭയിലെ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. ഏകീകരിച്ച കുർബാന ചൊല്ലാത്തവർ സഭയ്ക്ക് പുറത്താണെന്ന സർക്കുലർ എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം തള്ളിയതോടെ കടുത്ത അച്ചടക്ക നടപടികളിലേക്ക് ഔദ്യോഗിക പക്ഷം നീങ്ങുമെന്ന് ഉറപ്പായി. എന്നാൽ ഏതു നടപടിയും നേരിടാൻ തയ്യാറാണെന്ന് വൈദികരും വിശ്വാസികളും അടങ്ങുന്ന ഒരു വിഭാഗം വ്യക്തമാക്കിയതോടെ എറണാകുളം അങ്കമാലി അതിരൂപതയിൽ സ്ഥിതിഗതികൾ ക്രമസമാധാന പ്രശ്നത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.
#unifiedholymass #syromalabararchdiocese #raphaelthattil #syromalabar #news18kerala #malayalamnews #keralanews #newsinmalayalam #latestnews #മലയാളംന്യൂസ്
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
അതെ നേരിടാൻ തയ്യാറാകണം..
1) കുര്യാക്കോസ് മുണ്ടാടൻ പറയുന്നു, Synod ആണ് പരമാധികാരി എന്ന്. സിനഡിൽ ചർച്ച ചെയ്യാതെ ഇറക്കുന്ന സർക്കുലർ സ്വീകാര്യമല്ല എന്ന്.
2) അപ്പോൾ പിന്നെ മിസ്റ്റർ മുണ്ടാടാ, ഒരു കാര്യം ചോദിക്കട്ടെ , ഈ സിനഡ് അല്ലെ തീരുമാനം 1999 ലും 2021 ലും എടുത്തത് ? അനുസരിച്ച് കൂടെ ?? അപ്പോൾ മുണ്ടാടൻ സിനഡിന്റെ പരമാധികാരം നിരസിച്ചു !! അതുംപോട്ടെ കഴിഞ്ഞ സിനഡിൽ 49 മെത്രാന്മാർ ഒപ്പുവെച്ച സർക്കുലറിൽ നിങ്ങളോടു സിനഡ് ഏകകണ്ഠമായി ഏകീകൃത കുർബാന അർപ്പിക്കുവാൻ പറഞ്ഞിട്ടും നിങ്ങൾ അനുസരിച്ചോ ? ഇല്ല !
3) കാണാത്ത അധികാരി യേശുവും , കാണുന്ന അധികാരി മാര്പാപ്പയാണെന്ന് ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞ മുണ്ടാടൻ , എന്തുകൊണ്ട് മാർപാപ്പ നിങ്ങളോടു ആവർത്തിച്ചു ആഹ്വാനം ചെയ്ത ഏകീകൃത കുർബാന എന്ന ആവശ്യം അനുസരിക്കുന്നില്ല ? മാർപാപ്പയുടെ വിഡിയോ സന്ദേശം മറന്നു പോയോ ?
ചെയ്യേണ്ടത് അപ്പോൾതന്നെ ചെയ്യാതെ അധികാരികൾ ഉറക്കത്തിൽ ആയിരുന്നില്ല ഫലമാണ് ഇത്. സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ടു എടുക്കേണ്ടിവന്നത്. ഇനിയെങ്കിലും ഈ വിമത പിശാചുകളെ പുറത്താക്കി ,സഭയെ വിശുദ്ധീകരിക്കുവൻ പിതാക്കൻമാർ ഉണർന്നു പ്രവർത്തിക്കുക.
തൂമ്പ പറ്റിയില്ല എങ്കിൽ jcb കൊണ്ട് വരണം😂😂😂😂😂😂
നല്ല ഇടയൻ ആവണം പിതാക്കന്മാർ
നല്ല ഇടയൻ അങ്ങിനെ വിമത ആട് പറയുന്നത് കേള്കുന്നവ നല്ല
നിസ്സാരമായ ഒരു ശാരീരിക അനുഷ്ഠാനം ഇത്രയും നാൾ എങ്ങനെ ആയിരുന്നു അങ്ങനെ തന്നെ ചെയ്യാൻ അവരെ അനുവദിക്കൂ,എന്തിന് ഇത്ര കടു൦പിടിത്ത൦,കഷ്ട൦, 28 വർഷത്തോളം ജനാഭിമുഖ കുർബാന അർപ്പിച്ച് ഇപ്പോൾ യേശുവിന്റെ തിരുശരീരരക്തങ്ങൾ ഉയർത്തുന്നതു കാണണമെങ്കിൽ എത്തി വലിഞ്ഞു നോക്കേണ്ട അവസ്ഥ വന്ന തൃശ്ശൂർ രൂപതയിലെ ഒരു വിശ്വാസി😢🙏വി.കുർബാന ഒരു അനുഭവമാണ് ക്രിസ്തുവിനെ തന്നെയാണ് വി.കുർബാനയിൽ കാണുന്നതു,പെട്ടെന്നു ഒരു ദിവസം ആ അനുഭവത്തിനുണ്ടാകുന്ന മാറ്റം അത്ര പെട്ടെന്ന് ദഹിക്കില്ല,ഒരു അത്യാവശ്യവു൦ ഇല്ലാത്ത ഒരു കാര്യത്തെ പ്രതി ക്രിസ്തുവിന്റെ ദൈവജനത്തെ വിഭജിച്ച് 2 തട്ടിലാക്കിയ പുരോഹിത വർഗത്തിനോടു കർത്താവു ക്ഷമിക്കട്ടെ
സി.സി.ടി.വി. വെച്ചാൽ എത്തിവലിഞ്ഞ് നോക്കേണ്ടി വരില്ല..
@@thomasthomas6382 താങ്കൾ വാങ്ങി തന്നാലും CCTV, അതിനു൦ ഇടവകക്കാർ കാശു മുടക്കണ്ടേ?പണം കായ്ക്കുന്ന മര൦ ഒന്നും ഞങ്ങളുടെ വീടുകളിൽ ഇല്ല
@@thomasthomas6382 താങ്കൾ വാങ്ങി തരുമോ CCTV??അതിനു൦ ഇടവകക്കാർ കാശു മുടക്കണ്ടേ?ഞങ്ങളുടെ വീടുകളിൽ പണം കായ്ക്കുന്ന മര൦ ഒന്നും ഇല്ല സഹോദരാ😯
അത്രക്ക് നിഷ് കളങ്കം അല്ല കര്യങ്ങൾ കേട്ടോ..
@@cmntkxp ആണോ,എങ്കിൽ താങ്കൾ പറയൂ,സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ പ്രാർത്ഥനയിൽ ഒരു കാര്യവു൦ ഇല്ലാതെ എന്തിനു മാറ്റം വരുത്തി?അതെന്താ അപ്പോൾ ഇത്രയും കാലം പ്രാർത്ഥിച്ചതു൦ ചൊല്ലി പഠിപ്പിച്ചതു൦ തെറ്റായിരുന്നോ?എന്തെങ്കിലും ചെയ്തെന്നു വരുത്താനായി മാറ്റേണ്ടതാണോ കർത്തൃപ്രാർത്ഥന??
ഇങ്ങനെയാണെങ്കിൽ ഈ തട്ടിൽ എന്തിനാ വന്നത്. ആലഞ്ചേരി തന്നെ പോരായിരുന്നോ ?ഫുൾ സപ്പോർട് ഫോർ ekm -അങ്കമാലി അതിരൂപത. സത്യം വിജയിക്കട്ടെ. അവർ, ഏകികൃത കുര്ബാനക്കാർ ദാ കുംഭകോണ കേസ് തീരുന്നതു വരെ ഈ തർക്കം നീട്ടി കൊണ്ടുപോകും. എല്ലാവരുടെയും ശ്രദ്ധ തിരിക്കാൻ വേണ്ടി . ആ കേസ് ഇപ്പോൾ എന്തായോ എന്തോ ? ഒരു വിവരവും ഇല്ല.
ബ്രോ ക്ക് കാര്യം മനസ്സിലായില്ല..ഇത് നൂറ് വർഷം മുമ്പ് ഉള്ള പവർ ഇഷ്യൂ ആണ്. സിനിഡ് pope അങ്ങിനെ ആരെയും ഇവർ മാത്രം അനുസരിക്കില്ല എന്ന് വെച്ചാൽ അത് അംഗീകരിച്ചാൽ പിന്നെ അതു സഭ അല്ല രാഷ്ട്രം പാർട്ടി ആണ്
എങ്ങോട്ട് തിരിഞ്ഞു നിൽക്കുന്നു എന്നതല്ല ക്രിസ്തുവിൽ വിശ്വസിക്കുക എന്നതാണ് വിശ്വാസികൾക്ക് പ്രധാനം. സഭയ്ക്ക് ഭരണഘടനയും നിയമങ്ങളും കെട്ടുറപ്പുമുള്ളതിനാൽ, മാർപാപ്പയുടെ തീരുമാനം എല്ലാവരും അനുസരിക്കുന്നതാണ് നല്ലത്.
വിമത പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് ചില വൈദികർ ആണ്. അവർ ആ സ്ഥാനത്തിന് യോഗ്യരാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, സഭയോട് എതിർപ്പുള്ള ചില തീവ്രവാദികളുടെ ഫണ്ടും സഹായങ്ങളും അവർക്ക് ലഭിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പരസ്പരം വഴക്ക് അടിക്കുകയല്ല, മറിച്ച് ഒരു പൊതു തീരുമാനമെടുക്കുകയും അത് എല്ലാവരും അംഗീകരിക്കുകയും ആണ് വേണ്ടത്. അല്ലാത്തവരെ നിർബന്ധമായും മാറ്റിനിർത്തുകയും പശ്ചാത്തപിക്കാൻ അവസരം നൽകുകയും വേണം.
ഔദ്യോഗിക തലത്തിൽ ഇരിക്കുന്ന അച്ഛന്മാരും മെത്രാന്മാരും, അധികാരവും സഭയ്ക്ക് സമ്പത്തും ഉണ്ട് എന്ന് കരുതി, തന്നിഷ്ടപ്രകാരം തീരുമാനങ്ങൾ എടുക്കരുത്. എടുക്കുന്ന തീരുമാനങ്ങൾ ശരിയായാലും തെറ്റായാലും എല്ലാവരെയും ബോധ്യപ്പെടുത്താൻ കഴിയണം. അല്ലെങ്കിൽ നാളെ നിങ്ങളും സഭയ്ക്ക് ഒരു ബാധ്യത ആയിത്തീരും.
തോന്നുമ്പോൾ മാറ്റാനുള്ളതല്ല കുർബാനക്രമം.
തന്നിഷ്ടം എന്ന് പറയുന്നത് എൻ്റെ ഒരാളുടെ തീരുമാനം എന്ന് തന്നേ അല്ലേ..? അല്ലാതെ ഒന്നിച്ച് എടുത്ത ഇഷ്ടം എന്ന് അല്ലല്ലോ.
തന്നിഷ്ടം എന്ന് പറയുന്നത് ഒരാൾക്ക് തനിയേ തോന്നുന്ന ഇഷ്ടം എന്ന് തന്നെ അല്ലേ....? അല്ലാതെ പലർക്ക് ഒന്നിച്ച് തോന്നുന്ന ഇഷ്ടം എന്ന് അല്ലല്ലോ.
നിങ്ങൾ കണ്ണ് അടച്ച് ഇരുട്ടാക്കാൻ നോക്കല്ലേ? മറ്റുള്ളവർക്ക് ഇരുട്ടാകില്ല എന്ന സത്യം ആദ്യം നിങ്ങൾ മനസ്സിലാക്കണം. ആലഞ്ചേരി പിതാവ്, താഴത്ത് പിതാവ്, ഇപ്പോൾ പൂതവേലിയച്ചനും തൽസ്ഥിയിൽ നിന്നും മാറിയത് അല്ല മാറ്റിയത് എന്തിനാണ് ? വെറുതെ മലന്ന് കിടന്ന് തുപ്പരുത്. അറിയാത്തവരെ കൂടി അറിയിച്ച് അവരെ കൂടുതൽ നശിപ്പിക്കരുത്. മാർപാപ്പയെ കർദ്ദിനാളും സിന്നഡും തെറ്റിദ്ധരിപ്പിച്ചെന്നും മറ്റുള്ളവരുടെ മുമ്പിൽ നാണം കെടുത്തിയെന്നുമുള്ള പാപ്പയുടെ കത്ത് അദ്ദേഹത്തിന്റെ പ്രതിനിധി കഴിഞ്ഞ സിന്നഡിൽ വന്ന് നേരിട്ട് വായിച്ച് കേൾപിച്ചത് അറിയാത്ത ആളാണോ നിങ്ങൾ? ആദ്യം കാര്യങ്ങൾ ശരിക്കും പഠിക്കണം. മാർപാപ്പ അംഗീകരിച്ച വിശുദ്ധ കുർബ്ബാന തക്സാ അനുസരിച്ചാണ് എറണാകുളത്ത് ബലിയർപ്പിക്കുന്നത്. പുറകിലോട്ട് തിരിയണം എന്നത് പിന്നീട് എഴുതി ചേർത്തതാണെന്ന് മാർപാപ്പമാർക്കും ഇപ്പോൾ ബോദ്ധ്യപ്പെട്ടു. *35 രൂപതകളിൽ തെക്ക് മുന്ന് രൂപതകളിൽ മാത്രം വിശ്വാസ പ്രമാണത്തിൽ വ്യത്യാസം. അവിടെതന്നെ വിശുദ്ധ കുർബാന ആരംഭത്തിൽ പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തിൽ എന്നത് ഇല്ല. കുറച്ച് രൂപതകളിൽ മാത്രം കർട്ടൺ. എന്താ ഐക്യരുപം എല്ലാത്തിലും വേണ്ടേ ? എറണാകുളത്തിനെ പുറകിലോട്ട് തിരിക്കാൻ നിങ്ങൾ തെക്കൻമാരുടെ കയ്യിൽ നിന്നും അച്ചാരം വല്ലതും വാങ്ങിയിട്ടുണ്ടോ?* ഇത് അവസാനം ദീർഘ വീക്ഷണം ഉണ്ടായിരുന്ന വർക്കി പിതാവിന്റേയും തൂങ്കുഴി പിതാവിന്റേയുമൊക്കെ dispensation നിൽ കലാശിച്ച തീർപ്പ് പോലെ ആകുമെന്ന് അറിയാത്തവർ മഠയൻമാർ എന്ന് ഭാവിയിൽ പറയപ്പടും. സ്വതന്ത്ര അധികാരമുള്ള സഭ ഈ കാര്യത്തിൽ വെറുതെ മാർപാപ്പയെ വലിച്ചിഴക്കേണ്ടതുണ്ടോ ? സിന്നഡ് തെറ്റ് ചെയ്തു എന്ന ബോധ്യം സിന്നഡിനുള്ളതുകൊണ്ടാണ് മാർപാപ്പയെ ഇടപെടുത്തുന്നത് എന്ന് ആർക്കാണ് അറിയാത്തത്. ഇനി ഈ സ്വതന്ത്ര അധികാരം മാർപാപ്പ വേണ്ടി വന്നാൽ പിൻവലിക്കും എന്ന ധ്വനിയും സിന്നഡിൽ വായിച്ച പാപ്പയുടെ കത്തിൽ ഉണ്ട്. എല്ലാം ആദ്യം ശരിക്ക് പഠിക്കണം. പഴയ കാലങ്ങളിൽ നടന്നതടക്കം. അപ്പോൾ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാം.OK.
സാത്താൻ നുണയനും നുണയൻ്റെ പിതാവുമാണ്
ഇത് കരുണയുടെ സമയം പ്രയോജനപ്പെടുത്തുക
സഭക്കെതിരെ പ്രവർത്തിച്ച് തലമുറകളിലേക്ക് ശാപം വരുത്തിവയ്ക്കരുത്
Please go out of syro Malabar. There is a vaccancy in absense of k p yohannan
@@kuruvilla4011 who the hell are you command them?നിങ്ങൾക്കുള്ള അതേ അവകാശം മിശിഹായുടെ ശരീരത്തിൽ അവർക്കു൦ ഉണ്ട്.ക്രിസ്തുവിന്റെ മക്കളെ വെറും ആചാരാനുഷ്ഠാനങ്ങളുടെ പേര് പറഞ്ഞു 2 തട്ടിലാക്കിയവരോട് പോയി പറയൂ
അറിയാത്തകാര്യങ്ങൾ വെറുതെ ഊഹം വെച്ച് ദയവായി പറയരുത് ! മാർപ്പാപ്പയുടെ കത്ത് സിനഡിൽ വായിച്ച വിവരങ്ങൾ കേട്ട് ചിരിക്കുകയല്ലാതെ എന്തു ചെയ്യാം?ഒന്നുകിൽ താങ്കളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. താങ്കൾ പറഞ്ഞപോലെ സത്യം എന്തെന്നു അറിഞ്ഞു ദയവായി പ്രതികരിക്കു....... അല്ലാതെ വലിയ അറിവുള്ളവനെ പോലെ നടിക്കാതിരിക്കൂ...Please......🙏
എറണാകുളം രൂപതയിൽആവശ്യമില്ലാത്ത ഇടപെടലുകൾ മറ്റു രൂപതയിലെ മെത്രാൻ സ്വീകരിച്ചതാണ് കുഴപ്പം ഉണ്ടാക്കിയതു്. അവർ നന്നായി പോകുന്ന രൂപതും രൂപതയും വിശ്വാസികളുമാണ്. അവരേ വിട്ടേക്കുക. ഈ നടപടിയെടുത്ത പിതാക്കന്മാർ സ്വീകരിച്ച മാർഗം എല്ലാം തെറ്റായിരുന്നു. സാധാരണ വിശ്വാസികൾക്കറി വില്ലാത്തതിനാൽ അധികം പ്രതികരിക്കാത്തതു് ഈ ബിഷപ്പുമാർക്ക് വളമായി.. കുറേ വിശ്വാസികളുടെ വിശ്വാസം കളയാനല്ലാതെ എന്തു നേട്ടം?
എന്ന പിന്നെ വേറെ സഭ ഉണ്ടാകുന്നത് ആണ് അവർക്ക് നല്ലത്
All rev fathers must have to obay our pop, he is the head of our all, please, God bless u all.
സഭ പിളരട്ടെ എന്നാലേ തോമ കുന്നിൽ ഇരിക്കുന്നവർ പുറത്തു പോകുകയുള്ളൂ. 😂
സഭ ഒരിക്കലും പിളരില്ല, പിന്നെ കുറച്ച് പേര് പുറത്തു പോകും അത്ര മാത്രം
There is no place in the Catholic Church without obedience……
All should know that.
ഇവിടെ ഒന്നും പ്രത്യോകിച്ച് നടക്കില്ല. ഭൂമി കുമ്പകോണം നടത്തിയതിൻ്റെ നഷ്ടപരിഹാരം നൽകാൻ മാർപ്പാപ്പ പറഞ്ഞിട്ട് അനുസരിക്കാത്ത കർദ്ദിനാളും സിനഡും ജനങ്ങളെ അനുസരിപ്പിക്കാൻ ശ്രമിച്ചാൽ എങ്ങനെ യിരിക്കും ആദ്യം സ്വയം നന്നാകു എന്നിട്ട് മതി മറ്റുള്ളവരെ '😅😅
Babuchette, get out of this house😂😂
15 - ആം നൂറ്റാണ്ടിനു മുൻപ് ഉള്ള അവസ്ഥയിലേക്ക് പോകുന്ന കൽദായ സുറിയാനി ക്രിസ്ത്യാനി .
അവർ പുറത്ത് പോകുന്നത് സഭയ്ക്ക് നല്ലത്
സഭ തകർത്തു സാമ്പത്തിക ലാഭം ഉണ്ടാക്കാനും മറ്റുള്ളവരുടെ മുമ്പിൽ സഭാ മക്കളെ അപമാനിക്കാനും സമൂഹത്തിൽ മോശക്കാരാകാൻ ഉള്ള പൈശാചിക്കാവേല 😊
വിമത പുരോഹിതർ സാത്താൻ സഭയിൽ പോയി ചേരണം.അവിടെ അവർക്ക് സ്വാതന്ത്ര്യവും സമ്പത്തും എല്ലാം ലഭിക്കും
Karthavu Zikshyenmarei Nnokiya “Last Supper” Kazhichathu. Alathei Kundeem Thirichala Chanelukarei 👍Aenittu Parenju “Ningel Poyee ethu aentei Ohrmaykkayee Cheyuvin”👍🙏
ക്ഷമിക്കാനും അച്ചടക്കം പാലിക്കാനും പറ്റാത്തവർ പുറത്തുപോകുന്നതാണ് നല്ലത്
😅😅😅😅
Situation has come to a dangerous level. If you want unity in Syro Malabar Church just shed your adamancy and superiority complex and agree to their demand which is not a very serious issue when compared to so many other problems which the Church is facing all over the world.
Why the need of Syro Malabar Church.Let us join the latin reeth. Jesus is the same and his teachings are the same. First we have to be a true Christians.
യു തെ ഫൂൾ
ചിലപ്പോൾ മാർപാപ്പയ്ക്ക് തെറ്റ് പറ്റി എന്ന് പറയും. ചിലപ്പോൾ സിനഡിന് തെറ്റ് പറ്റി എന്ന് പറയും ചിലപ്പോൾ അധികാരം മാർപാപ്പയ്ക്ക് ആണെന്ന് പറയും. മറ്റു ചിലപ്പോൾ സിനഡിലാണ് അധികാരം എന്നു പറയും.
They can’t fire any priests then it will be a disaster.
റിട്ടയേർഡ് വിമതരെ ഇനി വേണ്ട.
In Ekm Ankamaly, we got a Pope. When a Pope exists in Ekm Angamaly, why the need for a Pope in Rome. No need at allWe all request to the Pope of EKM Angamaly to Suspend or withdraw the Position of Pope in Rome. Thanks God for your new Gift. Even after a long time, God at last gave Pope to EKM Angamaly. Fr Kriakose Mundadan, the new Pope, Kindly bless us. True all national leaders of the World has duty to obey the Pope of Ekm Angamaly. President Biden and Macron of France, there is possibility, to charter plane to Ekm Angamaly within in hours.
😂😂😂😂😂
പുതിയ സഭ അതാണ് പരിഹാരം
We with eranakulam👍👍👍😄
നീ sdpi അല്ലേടാ?
നീ sdpi അല്ലേടാ?
There is no complications provided being ready to obey.
Perrrrrrr
ALAMCHERY MADE SYRO MALABAR
A DIVISION
NOW UTTER CHAIOS
എങ്ങനെ വന്നാലും ഞങ്ങൾ അനുസരിക്കില്ല ആരു പറഞ്ഞാലും ഞങ്ങൾ ഒറ്റക്കെട്ടാണ് പിശാചാണ് ഞങ്ങളുടെ നേതാവ്. ഒറ്റക്കെട്ടിന്റെ അംഗസംഖ്യ കുറഞ്ഞു നിവേദനിയിൽ നൂറിൽ താഴെ പേരെ ഉള്ളൂ 300 അവകാശപ്പെടുന്നു
THE BISHOPS ATTITUDE IS ARROGANT AUTHORITERIAN ADAMANT UNCOMPROMISING *IS IT CHRISTIAN WAY OF DEALINGS WITH FAITHFUL*IS THERE ANY BISHOP WHO IS HONEST IN FINANCIAL MATTERS?ANY BISHOP WHO IS HONEST IN PERSONAL LIFE??HONESTY IS A VIRTUE WHICH IS LACKING IN CHURCH AUTHORITES*BE HONEST AND WISE ENOUGH TO SETTLE THE ISSUES*OR PERISH***
എന്തിനാ അടിക്കുന്നത് രണ്ടായി വീതം വെയ്ക്ക് വേണ്ടാത്തവർക്ക് പള്ളി വേറെ വേണ്ടവർക്ക് വേറെ പള്ളിയും സ്ഥലവും കൊടുക്ക് ജനങൾക്ക് ഏങോട്ട് ചൊല്ലിയാലും പ്രസനം ഇല്ല ദോഷം ഉണ്ടാക്കാതെ ഇരുന്നാൽ മതി
കാലഘട്ടത്തിന് അനുസൃതമായി മാറ്റിയതല്ല.കൽദായ പാരമ്പര്യം അടിച്ചേല്പിക്കാൻ
ഇഫ് ഔസോ നോട എൽഡവേ ജീസസ് you
Ernakulam and Agamaly straight way
Alenchery is Big Alibaba Land
Zinad members get commission from Land Alibaba
Please left from Bishop house
Raphael Thatil and Bosco puthoor immediately
Zinad = Alibaba commity
അച്ചടക്കം കൊണ്ട് 'വിഷയം പരിഹരിക്കാൻ കഴിയില്ല.' കൃസ്തുവിനെ വീണ്ടും 'വീണ്ടും 'കുരിശിൽ'തറക്കുന്നു.'പാവപെട്ട നല്ല കൃസ്തു വിശ്വാസി വിയർപൊലിച്ച് ഉണ്ടാക്കിയ 'പള്ളികൾ 'പരസ്പരം 'പൊളിക്കാതിരുന്നാൽ മതി' മേൽ പട്ടക്കാർ' വിശ്വാസിക്ക് ആവശ്യമുള്ള കുർബാന ചെല്ലട്ടെ എന്ന തീരുമാനം എടുത്താൽ തീരാവുന്ന ചെറിയ പ്രസനം ''അതു മാന്തി' അതികാരം - അടിച്ചേൽപിച്ച് 'നടപ്പാക്കാം എന്ന് കരുതുന്നത് 'അത്ര ബുദ്ധിയല്ല.' വിമതർ ' ഒരു 'ചെറിയ മീനല്ല' എന്നതിരിച്ചറിച്ച് 'ഉണ്ടാവണം'
Pope advised the bishops to hear the voice of the people of God.But the bishops do not hear.Are they in unity with catholic church ? Jesus taught to ask and it will be given but no result yThe whole diocese asked to allow to continue the practice of celebrating holy mas for 60 years. But the bishops want to punish th em.
We Changanacherry and other diocises people have desire for a Mass as that of Latin Mass ( Pope's Mass). But Pope says we Syro Malabar Sabha comes under eastern category and Pope acknowledged Syro Malabar Sabha as one among the 23 Local Sabhas. Pope also asked us to follow our tradition and not adopt anything from Rome as ours. We people know that Pope's say has reason. Without Pope's approval we adopted many. Such in the nature of steeling. Pope never expect our steeling. It is easy by saying Sabha love to steel all from Rome. We the 34 Diocises people obey to Pope that we remain in our tradition and not steel from Roma Sabha. But from us a small fraction of people and priests want steeling to be continued. This is bad and pure disobedience to Pope's wishes. The fraction comes at the maximum 5 lakh less people. in R C Sabha there are 13500 lakhs of people. From this on the reason of disobedience if 5 lakh people are gone out, it shall not affect majority Sabha. Many dialogs and many sacrifices the Sabha Synod did to Vimather. If they not obeying upto 3rd July 2024, they should be dismissed. The Decision should be firm without any leakage. Leakage shall not happen, in the perfect legal way that Synod is moving. So protection from Court, Ministry all in favour of Sabha. A few Bishop's present time demand of again dialogue to Vimather baseless alone.
എങ്ങനെ ഒരു ചർച്ചയുടെ ആവശ്യം ഇല്ല. കാരണം നിങ്ങളുടെ കുടുംബത്തിൽ ഉള്ള അംഗങ്ങൾ ഇങ്ങനെ ആയാൽ നിങ്ങൾ എന്തു ചെയ്യും എന്ന് മാത്രം ചിന്തിച്ചാൽ മതി. ക്യാൻസർ അന്തിമ സ്റ്റേജിൽ ആയാൽ ഒരു ഡോക്ടർക്കു എന്ത് ചെയ്യാൻ സാധിക്കും?
We are against Unified Mass, we are from Irinjalakuda Diocese. My dear Bishops, please forget your egos.
CHRRY And other Diocise people have desire for Latin type Mass. But Bishops are representatives of Sabha who go in Rome. Rome instructed them we Indians should conduct Mass as per Indian or eastern tradition. When Bishops said this to us we obeyed them. So in our diocese no problems. It is for steeling Latin tradition or western tradition that some want Latin type Mass. This not legal. If no obedience by them get them out from Sabha.
Njangalude purvikar chorayum neerum koduthu undakkiya pallikalil ninnum purathaakkan Thattilino Thazhthino kazhiyilla. Ivarde bhakshanam vasthram, parpidam ithellam dhevamakkalude kanneerum viyarpum adangiya panammanu.athumarannal dheivakopam undakum
😢
ഇഫ് യു ഡോ മൊത്തം ബെലോർവ് ഓം കേഡിസ് യോനി എപി ആഫ്റ്റർ വാട്ട് യപ് വജൻറ് ലെറ്റ് യൂസ് ദേർ വൈസ്റ്റ് ഈ വന്നു ഡോ പ്ലാൻ
Syro Malabar church is turned into a political party?
300 വൈദികർ അവിടെ ഉണ്ടായിരുന്നു എന്ന് പറയുന്നു താങ്കൾ കണ്ടോ അതോ എണ്ണിയോ.... വായിൽ വരുന്നത് കോതക്ക് പാട്ട്...
I am ahamed o both groups,neither of them are not true Christians,they mokery of our faith,devil has taken hold of them,what is at stake for them is power and authority,shame shameful
ജൂലായ് 3 വരെ അറക്കാൻ കെട്ടിയിട്ട വിമതപന്നികൾ ബഹളം കൂട്ടട്ടെ!' പിളർപ്പ് ഒന്നുമില്ല വിമതർ Get out
BISHOPS DO NOT WANT PEACE
IN THE CHURCH
THEY MADE THE FAITHFUL IN TWO GROUPS AND THEY ENCOURAGE THEM TO FIGHT EACHB
നിസ്സാരമായ ഒരു ശാരീരിക അനുഷ്ഠാനം ഇത്രയും നാൾ എങ്ങനെ ആയിരുന്നു അങ്ങനെ തന്നെ ചെയ്യാൻ അവരെ അനുവദിക്കൂ,എന്തിന് ഇത്ര കടു൦പിടിത്ത൦,കഷ്ട൦, 28 വർഷത്തോളം ജനാഭിമുഖ കുർബാന അർപ്പിച്ച് ഇപ്പോൾ യേശുവിന്റെ തിരുശരീരരക്തങ്ങൾ ഉയർത്തുന്നതു കാണണമെങ്കിൽ എത്തി വലിഞ്ഞു നോക്കേണ്ട അവസ്ഥ വന്ന തൃശ്ശൂർ രൂപതയിലെ ഒരു വിശ്വാസി😢🙏വി.കുർബാന ഒരു അനുഭവമാണ് ക്രിസ്തുവിനെ തന്നെയാണ് വി.കുർബാനയിൽ കാണുന്നതു,പെട്ടെന്നു ഒരു ദിവസം ആ അനുഭവത്തിനുണ്ടാകുന്ന മാറ്റം അത്ര പെട്ടെന്ന് ദഹിക്കില്ല,ഒരു അത്യാവശ്യവു൦ ഇല്ലാത്ത ഒരു കാര്യത്തെ പ്രതി ക്രിസ്തുവിന്റെ ദൈവജനത്തെ വിഭജിച്ച് 2 തട്ടിലാക്കിയ പുരോഹിത വർഗത്തിനോടു കർത്താവു ക്ഷമിക്കട്ടെ
വിമതരുടെ ഒരു വാദമുഖവും വിശ്വാസത്തിനു ചേർന്നതല്ല.എല്ലാവരുമായും ചർച്ച ചെയ്തു 50.50 എന്ന നിലപാടിലാണു ആരാധനക്രമം പുനക്രമീകരിച്ചതു ഇപ്പോൾ ഈ പ്രശ്നത്തിനുകാരണം ഏതാനും വിമതൻമാർക്കു മെത്രാൻ സ്ഥാനംകിട്ടാത്തിലുള്ള പ്രതികാരമാണു ഇതിൽ ഒരുത്തന്റെ അനുജൻ മെത്രാനായി എന്നാൽ ചേട്ടൻ പഠിപ്പുകൊണ്ടുംസ്വീകാര്യതയിലും മുന്നിലായിട്ടും പല മെത്രാൻമാരുടേയും ഗുരുവായിട്ടും ആ സ്ഥാനത്തേക്കുവരാൻ പരിശുദ്ധാത്മാവു അനുവദിച്ചില്ല അല്ലെങ്കിൽ സിനഡിനു അനർഹനെ തിരഞ്ഞെടുക്കാൻ കർത്താവ് അനുവദിച്ചില്ല അവിടുന്നു എല്ലാം മുൻകൂട്ടി അറിയുന്നു മറിച്ചായിരുന്നെങ്കിൽ സീറോമലബാർസഭ അയാൾ അട്ടിമറിച്ചേനെ.
Better go out rather than crying.
300 പേരെ ഒന്നും എതിർക്കില്ല. നിവേദിയിലെ മീറ്റിംഗിൽ നൂറിൽ താഴെ ആൾക്കാരെ വന്നോളൂ നുണ പറഞ്ഞ് സന്തോഷിക്കുന്ന
ഇ റിപ്പോർട്ടർ കാര്യം അറിയാതെ സംസാരിക്കുന്നത്.
I am with EKAM! Let us see what happens!!
Fr poothavely needs more rest to earn mental equillbrium.
satanisam from vimatha side way open try to out from ziroalabar sabha
Oru sangeernavum ella. Pranju Vittal mathy
കാശ് കൂടിയാൽ ഉള്ള
സഭയുടെ കാട്ടിക്കൂട്ടൽ
എടുത്തു ദൂരെ കളയണം
New syro Malabar church and Old syro Malabar church
സഭ കുർബ്ബാനയെ വികൃതമാക്കി . ഒളിച്ചുവച്ചു കുർബ്ബാനയർപ്പിക്കേണ്ട കാര്യമെന്ത് ? ഇവിടെ യേശുവിനോടുള്ള അനാദരവാണ് നടത്തുന്നത് . അതിനെ എതിർക്കേണം .🕺🕺🕺🕺🕺🕺🕺🕺🕺
സാമ്പത്തിനുവേണ്ടിയുള്ള കടിപിടി. അത്രേയുള്ളൂ.
നേരിടാൻ തയാറായിക്കോ 😂😂
പിന്നെ നടപടി ഉണ്ട