സ്വന്തം ഇഷ്ടങ്ങളെയും വിശ്വാസങ്ങളെയും താലോലിക്കുവാനായി മാത്രം ചോദ്യങ്ങളുടെ ചീട്ടുകൊട്ടാരം തീർക്കുന്ന ഒരു തലമുറക്ക്, സദ്ഗുരുവിന്റെ സമചിത്തതയും, വ്യക്തതയും പാഠങ്ങൾ ഏറെ നല്കുന്നുണ്ട്. പ്രണാമം.
എല്ലാ നിയമങ്ങളും മനുഷ്യർക്കു വേണ്ടിയാണ്.. എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് ശാശ്വതമായ ശാന്തിയാണ്... ആ ശാന്തി അനുഭവം ആകണമെങ്കിൽ ജീവിതത്തിൽ നിയന്ത്രണങ്ങൾ ആവശ്യമാണ് അപകടമില്ലാതെ റോഡിൽ വാഹനം ഓടിക്കണം എങ്കിലും നിബന്ധനകൾ പാലിച്ചേ പറ്റൂ ഒരു ക്ഷേത്രം നിർമ്മിക്കുമ്പോൾ അതിന് ഒരു ലക്ഷ്യമുണ്ട് ആദർശ് പ്രാർത്ഥിക്കുക നിയന്ത്രണങ്ങളും നിയമങ്ങളും അനിവാര്യമാണ്.. ക്ഷേത്രം എന്താണ് വിഗ്രഹം എന്താണ് ലക്ഷ്യം എന്താണ് ആചാരം എന്താണ് അനുഷ്ഠാനം എന്താണ് അതിന്റെ പ്രസക്തി എന്താണ് എന്ന് വിഷയങ്ങളെ സൂക്ഷ്മമായി പഠിക്കാതെ വിമർശിച്ചത് കൊണ്ട് ഒരു കാര്യവുമില്ല
വിവരം ശേഖരിച്ചു വിവേകം ഉൾക്കൊണ്ട്...... ലോകത്തെ... കാണാനും.... അനുസരിക്കാനും..... വിശ്വാസം എന്നതിനേക്കാൾ...... നമ്മൾ അനുവർത്തിക്കേണ്ട... മനുഷ്യൻ മാനവിക തയെ... മനസ്സിലാക്കാൻ മാത്രം ഗുരുക്കന്മാരെ ആശ്രയിക്കാം.... അനവസര മായ ചോദ്യങ്ങൾ ഒഴിവാക്കി..... നല്ലത് സ്വീകരിക്കാൻ ഉള്ള മനസ്സിനെ വളർത്താം.....
ഉള്ളിൽ കെട്ടികിടക്കുന്നത് എന്ത് തന്നെയായാലും അത് പുറത്ത് വരട്ടെ, പുറത്ത് വരുംമ്പോഴല്ലെ അത് മാലിന്യമാണെന്നുള്ളത് മനസ്സിലാക്കിത്തരുകയോ മനസ്സിലാവുകയോ ചെയ്യുക.
അന്തരാത്മാവിലേയ്ക്ക് കടന്നു പോകുന്ന അറിവുകളെ പകർന്നു നൽകുന്ന സദ്ഗുരു വചനങ്ങൾ കാലത്തിന് അനിവാര്യം'... യുവതലമുറ ഡിഗ്രികളിൽ അഭിരമിക്കുന്നു. ഏറ്റവും വലിയ ശമ്പളമാണ് അവരുടെ ലക്ഷ്യം. സ്വഭാവ - സംസ്കാരങ്ങളുടെ ശുദ്ധിയൊന്നും അവിടെ വിഷയമല്ല... അവരുടെ അകക്കണ്ണ് തുറക്കുന്ന ഈ വാക്കുകൾ അനുസ്യൂതം തുടരണം.
പൊന്നുമക്കളെ മാതൃ പിതൃ സ്വരൂപമാണ് നിങ്ങൾ അമൃതശക്തി തത്വം തുണയായി തീരാം തീർക്കാം വിശ്വ സ്വരൂപമാണ് തത്വം ശക്തി മാതൃ പിതൃശക്തി തത്വം സത്യംധർമ്മം കാക്കാം കാത്തിടാം ജീവ വിശ്വ താളം മാതൃവിദ്യ മഹാവിദ്യ വിദ്യാദേവി മാതൃപൂജ ഭക്തി നമ്മെ കൃപാ കാരുണ്യ സ്വരൂപികളായി വിശ്വജീവതാളം കാക്കാം കാത്തിടാം അമ്മേ നാരായണ തത്വം ശക്തി പ്രണാമം നാരായണ നാരായണ നാരായണ
അതെ സദ്ഗുരു ഈ രാജ്യത്തിന്റെ സംസ്കാരം എന്താണ് എന്നുപോലും നോക്കാതെയും അറിയാതെയും മനസിലാക്കാൻ ഒരു ശ്രമം പോലും ഇല്ലാതെയും പാശ്ചാത്യ സംസ്കാരം ഉൾക്കൊണ്ടുകൊണ്ട് അതാണ് ശെരി ഞാനാണ് ശെരി എന്നുള്ള വാദങ്ങൾ ആണ് ഇപ്പോഴത്തെ ഒരു രീതി..
യുവ തലമുറ ഭാരത സംസ്കാരം എന്താണെന്നു അറിയുന്നത് നന്നായിരിക്കും ഈ ഉള്ളവന്റെ അനുഭവ വെളിച്ചത്തിൽ പറയുന്നു എല്ലാത്തിനെയും എതിർക്കാനേ ഈ തലമുറ ശ്രമിക്കുന്നുള്ളൂ ഉൾകൊള്ളാൻ ഒട്ടും ശ്രമിക്കുന്നില്ല അത് സ്വയം നശിക്കലാണ് ...ശിവ ശിവ
ശരിയാണ് സദ്ഗുരു നാളെ ഇവർ പുരുഷമാരുടെ ടോയ്‌ലെറ്റിൽ സ്ത്രീകളും കയറണം എന്ന് വാദിക്കും. പക്ഷെ ആ ടോയ്ലറ്റ് ഒരു ഹിന്ദു ക്ഷേത്രത്തിലെ ആയിരിക്കണമെന്ന് മാത്രം അവിടയെ ഇവർക്ക് വിപ്ലവം വേണ്ടു.....
നല്ല കുടുംബങ്ങൾ ഉണ്ടാകുവാൻ നല്ല വ്യക്തികൾ വേണം. ഇന്നു നല്ല വ്യക്തികൾ ജനിക്കാൻ വേണ്ട എഞ്ചിനീയറിംഗ് ടെക്‌നോൾജി ഇല്ല. സദ്ഗുരു ജഗ്ഗി വാസുദേവ് സ്വന്തം ബ്രാൻഡ് മാർക്കറ്റ് ചെയ്യുന്നു. മറ്റുള്ളവർക് അവരുടേതും.
Wel said sadhguru ji... 🙏🥀 Who is this idiot joe. He is a big shame to the entire collage. The collage misses sadhguru ji 16:42 mnts.. why because this joker joe. 🙏സദ്ഗുരുജി🥀 ഈ വിഷയത്തിൽ മുമ്പ് കാര്യകാരണം പറഞ്ഞ് തന്ന മറ്റൊരു വീഡിയോ ഉണ്ട്.. ഇതിൽ അത് അദ്ദേഹം പറഞ്ഞില്ല.. കാരണം ഈ ജോ എന്ന വ്യക്തി ആ ഉത്തരം ലഭിക്കാൻ അർഹനല്ല. പ്രായത്തെ എങ്കിലും ബഹുമാനിക്കാത്ത ഈ പയ്യൻ ആ ഉത്തരം ലഭിക്കാൻ തീർത്തും അർഹനല്ല. അറിവ് തേടേണ്ടത് ഇങ്ങനെയല്ല. ഈ പയ്യൻ വാദിക്കുന്ന ആദ്യ കേസിൽ പ്രതിയെ വെറുതെ വിട്ട് ജഡ്ജി ഇവനെ അകത്തിടാനും സാധ്യത ഉണ്ട് 😄
ആരും ആർക്കും തുല്യരല്ല. തുല്യത എന്നത് സങ്കല്പം മാത്രമാണ്, യാഥാർഥ്യം അല്ല. അമ്മയും സഹോദരിയും ഭാര്യയും സ്ത്രീകൾ ആണെങ്കിലും തുല്യർ അല്ല. Even 1+1=2 holds good only in the context ofcounting only. No one is equal to any one.
ഞാൻ പറയുന്നത് മാത്രമാണ് ശരി എന്ന് വിളിച്ചുകാറി സ്വയം അപഹാസ്യനാകുന്ന ഗുരു എന്ന് സ്വയം വിളിക്കുന്ന ഒരു സ്ത്രീ / മനുഷ്യവിരോധിയും അതിനെ ആധുനികതയുടെ കണ്ണുകൾ കൊണ്ട് പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഒരു ആധുനിക മനുഷ്യനും തമ്മിലുള്ള സംവാദം...
സദ്ഗുരു മറുപടി നൽകുന്ന രീതി വളരെ ഇഷ്ടമായി..
സ്വന്തം ഇഷ്ടങ്ങളെയും വിശ്വാസങ്ങളെയും താലോലിക്കുവാനായി മാത്രം ചോദ്യങ്ങളുടെ ചീട്ടുകൊട്ടാരം തീർക്കുന്ന ഒരു തലമുറക്ക്, സദ്ഗുരുവിന്റെ സമചിത്തതയും, വ്യക്തതയും പാഠങ്ങൾ ഏറെ നല്കുന്നുണ്ട്. പ്രണാമം.
ഗുരുജി ശരിയായി വ്യാഘ്യ നി ച്ചു തരുന്നു. 🙏👌🙏🙏🙏🙏👍
എന്റെ sadhgurru good replay 🙏🙏🙏🙏.... 👍👍👍👍👍
ഇങ്ങനെ ഉള്ള സംവാദം.. കണ്ടക്റ്റ് ചെയ്യുന്ന സദ്ഗുരുവിനു അഭിവാദ്യങ്ങൾ
ചോദ്യങ്ങൾ അറിയാൻ വേണ്ടിയുള്ളതല്ല. തോല്പിക്കുക ആളാവുക എന്നതു തന്നെ. പുതുതലമുറയുടെ വിവേകശൂന്യത പുറത്തു വരുന്നു.
എല്ലാ നിയമങ്ങളും മനുഷ്യർക്കു വേണ്ടിയാണ്..
എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് ശാശ്വതമായ ശാന്തിയാണ്...
ആ ശാന്തി അനുഭവം ആകണമെങ്കിൽ ജീവിതത്തിൽ നിയന്ത്രണങ്ങൾ ആവശ്യമാണ്
അപകടമില്ലാതെ റോഡിൽ വാഹനം ഓടിക്കണം എങ്കിലും നിബന്ധനകൾ പാലിച്ചേ പറ്റൂ
ഒരു ക്ഷേത്രം നിർമ്മിക്കുമ്പോൾ അതിന് ഒരു ലക്ഷ്യമുണ്ട്
ആദർശ് പ്രാർത്ഥിക്കുക നിയന്ത്രണങ്ങളും നിയമങ്ങളും അനിവാര്യമാണ്..
ക്ഷേത്രം എന്താണ് വിഗ്രഹം എന്താണ് ലക്ഷ്യം എന്താണ് ആചാരം എന്താണ് അനുഷ്ഠാനം എന്താണ് അതിന്റെ പ്രസക്തി എന്താണ് എന്ന് വിഷയങ്ങളെ സൂക്ഷ്മമായി പഠിക്കാതെ വിമർശിച്ചത് കൊണ്ട് ഒരു കാര്യവുമില്ല
വക്കീലിനുള്ള നല്ല മറുപടി നന്ദി സർ
വിവരം ശേഖരിച്ചു വിവേകം ഉൾക്കൊണ്ട്...... ലോകത്തെ... കാണാനും.... അനുസരിക്കാനും..... വിശ്വാസം എന്നതിനേക്കാൾ...... നമ്മൾ അനുവർത്തിക്കേണ്ട... മനുഷ്യൻ മാനവിക തയെ... മനസ്സിലാക്കാൻ മാത്രം ഗുരുക്കന്മാരെ ആശ്രയിക്കാം.... അനവസര മായ ചോദ്യങ്ങൾ ഒഴിവാക്കി..... നല്ലത് സ്വീകരിക്കാൻ ഉള്ള മനസ്സിനെ വളർത്താം.....
Good
ഉള്ളിൽ കെട്ടികിടക്കുന്നത് എന്ത് തന്നെയായാലും അത് പുറത്ത് വരട്ടെ, പുറത്ത് വരുംമ്പോഴല്ലെ അത് മാലിന്യമാണെന്നുള്ളത് മനസ്സിലാക്കിത്തരുകയോ മനസ്സിലാവുകയോ ചെയ്യുക.
Right
അന്തരാത്മാവിലേയ്ക്ക് കടന്നു പോകുന്ന അറിവുകളെ പകർന്നു നൽകുന്ന സദ്ഗുരു വചനങ്ങൾ കാലത്തിന് അനിവാര്യം'... യുവതലമുറ ഡിഗ്രികളിൽ അഭിരമിക്കുന്നു. ഏറ്റവും വലിയ ശമ്പളമാണ് അവരുടെ ലക്ഷ്യം. സ്വഭാവ - സംസ്കാരങ്ങളുടെ ശുദ്ധിയൊന്നും അവിടെ വിഷയമല്ല... അവരുടെ അകക്കണ്ണ് തുറക്കുന്ന ഈ വാക്കുകൾ അനുസ്യൂതം തുടരണം.
പൊന്നുമക്കളെ
മാതൃ പിതൃ സ്വരൂപമാണ് നിങ്ങൾ
അമൃതശക്തി തത്വം തുണയായി
തീരാം തീർക്കാം
വിശ്വ സ്വരൂപമാണ്
തത്വം ശക്തി
മാതൃ പിതൃശക്തി തത്വം
സത്യംധർമ്മം
കാക്കാം കാത്തിടാം
ജീവ വിശ്വ താളം
മാതൃവിദ്യ മഹാവിദ്യ
വിദ്യാദേവി
മാതൃപൂജ ഭക്തി
നമ്മെ കൃപാ കാരുണ്യ
സ്വരൂപികളായി
വിശ്വജീവതാളം
കാക്കാം കാത്തിടാം
അമ്മേ നാരായണ
തത്വം ശക്തി
പ്രണാമം
നാരായണ നാരായണ നാരായണ
യാതൊരു അറിവോ വിവരമോ ഇല്ലെങ്കിലും തർക്കിക്കാനും വിമർശിക്കാനും ഇതുപോലെ കുറെ വിഡ്ഢികൾ കാണും. പ്ലാൻ ചെയ്തു വന്നതാണ് ചീറ്റിപ്പോയി
അതെ സദ്ഗുരു ഈ രാജ്യത്തിന്റെ സംസ്കാരം എന്താണ് എന്നുപോലും നോക്കാതെയും അറിയാതെയും മനസിലാക്കാൻ ഒരു ശ്രമം പോലും ഇല്ലാതെയും പാശ്ചാത്യ സംസ്കാരം ഉൾക്കൊണ്ടുകൊണ്ട് അതാണ് ശെരി ഞാനാണ് ശെരി എന്നുള്ള വാദങ്ങൾ ആണ് ഇപ്പോഴത്തെ ഒരു രീതി..
യുവ തലമുറ ഭാരത സംസ്കാരം എന്താണെന്നു അറിയുന്നത് നന്നായിരിക്കും
ഈ ഉള്ളവന്റെ അനുഭവ വെളിച്ചത്തിൽ പറയുന്നു എല്ലാത്തിനെയും എതിർക്കാനേ ഈ തലമുറ ശ്രമിക്കുന്നുള്ളൂ ഉൾകൊള്ളാൻ ഒട്ടും ശ്രമിക്കുന്നില്ല അത് സ്വയം നശിക്കലാണ് ...ശിവ ശിവ
ഇത് മലയാളം വരാൻ ഞാൻ നോക്കി ഇരിക്കുവാരുന്നു
ഞാനു
Aparadangal പൊറുക്കണേ സദ്ഗുരു. പ്രണാമം. 🙏
നല്ല മറുപടി 👍👍👍
Excellent speech 👌 Sadguru 😍
സൂപ്പർ മറുപടികള്‍..
സ്വാമീ ജീ എത്ര സരസമായ ഭാഷ.... അറിവ് നൽകുന്നു.
ഇതാണ് പുതിയ തലമുറ എന്ന് ആരും പറയരുത്. പുതു തലമുറ സദ്ഗുരു ആശ്രമത്തിൽ കാണാം.
ഇത് ഒരു തലത്തിരിനവൻ. അത്രേയൂ ഉള്ളൂ.
ശരിയാണ് സദ്ഗുരു നാളെ ഇവർ പുരുഷമാരുടെ ടോയ്‌ലെറ്റിൽ സ്ത്രീകളും കയറണം എന്ന് വാദിക്കും. പക്ഷെ ആ ടോയ്ലറ്റ് ഒരു ഹിന്ദു ക്ഷേത്രത്തിലെ ആയിരിക്കണമെന്ന് മാത്രം അവിടയെ ഇവർക്ക് വിപ്ലവം വേണ്ടു.....
Sadguru is our blessing
Fantastic guruji your 100 percent currect thanks
Great reply by sadguru
നമസ്തേ ഗുരു
Sadhguru. Ki jai.... 😘
Pranamam sadhguru
👍👍👍🙏🙏🙏pranamam Sadhguruji
Namskaram Sadguru 👃
Wow.. great knowledge sadguru has
AUM SADHGURUVE NAMAHA.
Pakarnnutharunna Ellaa ARIVUKAL kkum kodaanu kodi NANDHI Sir
Yogi Da💪🔥
ബുദ്ധി ഇല്ലായിമ ഒരു അലകാരം ആയി കൊണ്ടു നടക്കരുത്.
👍👍👍🙏🙏🙏
Thanks Sadhguru ji, you given more than enough explanation/ example to that student.
Well done guru
Good replay 🙏🙏🙏🙏🙏🙏
നിയമം പഠിച്ചാൽ ജഡ്ജിയായി എന്ന ധാരണ
ചോദ്യം ചോദിക്കുന്നത് തടയാൻ ആർക്കും അവകാശമില്ല അതുപോലെ ചോദ്യത്തിന് ഇതവന്നം ഉത്തരം എന്ന് മുൻകൂട്ടി തീരുമാനിക്കാനുള്ള അവകാശം ചോദ്യ കർത്താവ് നും ഇല്ല...
🤣 പാവം.... ഇവൻ വക്കീൽ ആയി ഏറ്റെടുക്കുന്ന കേസ്.... ഉജ്ജ്വലമാകും ....
പക്വത ഇല്ല അതാണ്
Sadhguru 🙏🙏🙏
ചോദ്യകർത്താവ് മനസ്സിൽ ഒരുതരം വച്ചിരിക്കുന്നു ആ ഉത്തരം സർ ഗുരുവിൽനിന്ന് വരണം എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത് പക്ഷേ അതൊരിക്കലും സംഭവിക്കുക സാധ്യമല്ല🤣
Pranamam Guro 🌹🌹
Om Sadhguruve Namaha
👏👏👏👍👍👍
നല്ല കുടുംബങ്ങൾ ഉണ്ടാകുവാൻ നല്ല വ്യക്തികൾ വേണം. ഇന്നു നല്ല വ്യക്തികൾ ജനിക്കാൻ വേണ്ട എഞ്ചിനീയറിംഗ് ടെക്‌നോൾജി ഇല്ല. സദ്ഗുരു ജഗ്ഗി വാസുദേവ് സ്വന്തം ബ്രാൻഡ് മാർക്കറ്റ് ചെയ്യുന്നു. മറ്റുള്ളവർക് അവരുടേതും.
Mass
Sadh guru uyir
Namaste
പ്രണാമം സദ്ഗുരു 🙏🙏🙏
Guru🔥
💗💗💗💗💗💗💗
Great
സദ്ഗുരു രവിചന്ദ്രനുമായിട്ട് ഒരു debet നടക്കണമെന്ന് ആഗ്രഹിക്കുന്നു.
Correct
രവി അതിന് മൂത്തിട്ടില്ല. അവനെ കൊണ്ട് പറ്റും പവർ പോയിന്റും കൊണ്ട് നാട്ടുകാരെ പറ്റിക്കാൻ.
Thimiram bathicha pottananu chothyam chothikunna a viddi
സദ്ഗുരുവിന് ഈ വോയ്സ് മാത്രം എല്ലാ വീഡിയോകളിലും ഡബ് ചെയൂ..
Thanks sir
Poli
🙏🙏🙏
👍👌
🙏🇮🇳🙏
Wel said sadhguru ji... 🙏🥀
Who is this idiot joe. He is a big shame to the entire collage.
The collage misses sadhguru ji 16:42 mnts.. why because this joker joe.
🙏സദ്ഗുരുജി🥀 ഈ വിഷയത്തിൽ മുമ്പ് കാര്യകാരണം പറഞ്ഞ് തന്ന മറ്റൊരു വീഡിയോ ഉണ്ട്.. ഇതിൽ അത് അദ്ദേഹം പറഞ്ഞില്ല.. കാരണം ഈ ജോ എന്ന വ്യക്തി ആ ഉത്തരം ലഭിക്കാൻ അർഹനല്ല. പ്രായത്തെ എങ്കിലും ബഹുമാനിക്കാത്ത ഈ പയ്യൻ ആ ഉത്തരം ലഭിക്കാൻ തീർത്തും അർഹനല്ല.
അറിവ് തേടേണ്ടത് ഇങ്ങനെയല്ല.
ഈ പയ്യൻ വാദിക്കുന്ന ആദ്യ കേസിൽ പ്രതിയെ വെറുതെ വിട്ട് ജഡ്ജി ഇവനെ അകത്തിടാനും സാധ്യത ഉണ്ട് 😄
Good
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏❤
Deergha yasasee bhava
ആരും ആർക്കും തുല്യരല്ല. തുല്യത എന്നത് സങ്കല്പം മാത്രമാണ്, യാഥാർഥ്യം അല്ല. അമ്മയും സഹോദരിയും ഭാര്യയും സ്ത്രീകൾ ആണെങ്കിലും തുല്യർ അല്ല. Even 1+1=2 holds good only in the context ofcounting only. No one is equal to any one.
🙏🙏🙏🙏🙏👏👏👏👏👏
Sochabharth JAI हिन्द great Big salot 20.Jawan कोड़ी पर नाम छोर चीन जय श्री राम om om. Nam शिवा
Dayavayi english off chyyuu
ഇത് എഡിറ്റ് & ഡബ്ബ് ചെയ്യുന്ന വ്യക്തി ഒറിജിനൽ english voice mute ചെയ്യാതെ ചുമ്മാ export ചെയ്ത് അപ്‌ലോഡ് ചെയ്യരുത്.🙏
BABA agay kannan anuvathikkumo
Please don't be like Joe😂😂
Ingere nth thengayanu ee parayunnath.. chodyathinulla marupadi alla ingere parayunnath.
സമൂഹം ഇത്ര അതപതിച്ചോ
ഞാൻ പറയുന്നത് മാത്രമാണ് ശരി എന്ന് വിളിച്ചുകാറി സ്വയം അപഹാസ്യനാകുന്ന ഗുരു എന്ന് സ്വയം വിളിക്കുന്ന ഒരു സ്ത്രീ / മനുഷ്യവിരോധിയും അതിനെ ആധുനികതയുടെ കണ്ണുകൾ കൊണ്ട് പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഒരു ആധുനിക മനുഷ്യനും തമ്മിലുള്ള സംവാദം...
Evan kesilla vakeelayi baviyil ariyapedunnadanu...😁
😂😂😂
Foolish guy
Pranamam sadhguru.. 🙏
👌👍🙏🙏🙏
🙏
🙏🙏🙏🙏