Maaleyam... l Music Session with

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Maaleyam...l Music Session with #Sharreth
    Original Song Credits:-
    Song : Maaleyam ...
    Movie : Thacholi Vargheese Chekavar (1995)
    Director : TK Rajeev Kumar
    Lyrics : Gireesh Puthenchery
    Music : Sharreth
    Singers : K S Chithra
    Twitter : / sharrethvi
    Instagram : / sharrethvi
    Facebook : / sharrethofficial
    TikTok : / sharreth

Комментарии • 123

  • @KiranRajagopalanMusic
    @KiranRajagopalanMusic 4 года назад +41

    The world is yet to recognize the genius of Sharreth sir. My goodness.

  • @Sruthy_Surendran
    @Sruthy_Surendran 4 года назад +35

    ഈ ഒരു പാട്ടിനു ഒരു പ്രത്യേക feel ആണ്, കൂടുതൽ പറയാൻ അറിയില്ല 😊😊

  • @jayn9064
    @jayn9064 3 года назад +35

    ഈ പാട്ട് കേൾക്കാത്ത ഒരാളോട് ഇത് ഇപ്പോൾ റിലീസ് ആയ പാട്ട് ആണ് എന്ന് പറഞ്ഞാൽ വിശ്വസിക്കും. അത്ര ഫ്രഷ് ആണ് ഈ പാട്ട്. പാട്ടിനൊപ്പം മികച്ചു നിൽക്കുന്ന പശ്ചാത്തല സംഗീതം ആണ് ഇതിന്റെ ഹൈലൈറ്റ് 👌

  • @rrassociates8711
    @rrassociates8711 2 года назад +18

    ഒരു പുല്ലും പറയാനില്ല. ഈ പാട്ട് ഭ്രാന്താണ് 😡😘💕
    പേനയിൽ മഷിക്കു പകരം കാമം നിറച്ചാണ് എഴുതിയിരിക്കുന്നത് 💕

  • @sandeepsudha1621
    @sandeepsudha1621 4 года назад +32

    22:10 request ഇട്ട ആളല്ല എങ്കിലും പ്രിയപ്പെട്ട sharreth sir...ഈ song കേൾക്കുമ്പോൾ ഒരു 'international' feel ആണ്...i dont know how to explain it musicaly...but it sounds international...പിന്നെ വരികളും സംഗീതവും തമ്മിലുള്ള അസാധ്യ ഇണക്കം കൊണ്ട് ലഭിക്കുന്ന sensuous feel,രസരാജനായ 'ശൃംഗാരം' അതിന്റെ ഏറ്റവും ആർദ്രമായ അവസ്ഥയിൽ ആസ്വദിക്കാൻ കഴിയുന്ന ഗാനം...ഒറ്റ വരിയിൽ പറഞ്ഞാൽ 'ലോകോത്തര നിലവാരം ഉള്ള ഒരു മലയാളം പാട്ട് '.

  • @Sabu7512
    @Sabu7512 3 года назад +8

    ഞാൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള, കേൾക്കുന്ന, ഇനി കേൾക്കാൻ പോകുന്ന പാട്ട്.

  • @KishoreRanny
    @KishoreRanny 3 года назад +15

    മലേയം.. അതിന്റെ കോമ്പൊസിഷൻ.. ലിറിക്സ് , പിന്നെ വശ്യമായ ആ സ്വര മാധുര്യം.. ഒരു ലഹരി പോലെ ഇഷ്ടമാണ് ഈ ഗാനം.

  • @anoopmgopi1573
    @anoopmgopi1573 3 года назад +5

    ഈ പാട്ട് അസാധ്യം ഒരു feel. പിന്നെ ഈ പാട്ട് ഒരു എണ്ണയിൽ തെന്നി തെന്നി പോകുന്ന പോലെയാണ്. ചിത്ര ചേച്ചി യുടെ മാധുര്യമായ ശബ്ദം ❤❤❤ love you

  • @sarithapv655
    @sarithapv655 3 года назад +5

    i heared this song a 1000 times

  • @surajradhakrishnan2414
    @surajradhakrishnan2414 4 года назад +8

    Chechide voice oru rekshayum illa.... Shhareth sir.... Orupadu love

  • @nithinputhumangalamsurendr7755
    @nithinputhumangalamsurendr7755 3 года назад +8

    Ente daivaame enthoru singing anithuuu.... Hooooooooooo asaaaaàdhyam sharrathettaaaaaa..........,. Godly musician and singer...omg..♥️♥️♥️♥️🙏🙏🙏🙏🙏🙏🙏

  • @shithinpa3054
    @shithinpa3054 4 года назад +16

    സാർ,
    പവിത്രം സിനിമയിലെ താളമയഞ്ഞു,ശ്രീരാഗമോ,വാലിന്മേൽപൂവും എന്ന പാട്ടിനെ കുറിച്ച് പറയാമോ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @madanmohan1982
    @madanmohan1982 4 года назад +8

    Aa tabala vayicha sthalam patintte highlight aanu....

  • @veenaraj1824
    @veenaraj1824 4 года назад +8

    ഈ പാട്ടിന് ഇത്രയും അർഥങ്ങൾ ഉണ്ട് എന്ന് ഇപ്പോഴാണ് മനസിലായത്. വളരെ ഇഷ്ട്ടമായി. ശരത് സാർ നിങ്ങൾ ഒരു genius ആണ്. നിങ്ങൾ ഇവിടെയൊന്നും അല്ല ജനിക്കേണ്ടത്. വേറെ എവിടെ ആയിരുന്നെങ്കിലും കുറെ കൂടെ recognition കിട്ടിയേനെ.

    • @akshaypm4212
      @akshaypm4212 3 года назад

      Sharath sir Ivide janichath nammude bhagyamalle..? Njn angane vishwasikkunnu.. ♥️🥰👍

  • @Advaithnr
    @Advaithnr 3 года назад +5

    Sharreth - the most underrated genius musician in malayalam ... Its unfortunate that most of his brilliant compositions were in movies which were box office flops .He is the son in law of another tragic genius -Kannur Rajan - who despite giving music to one of the biggest box office hits in malayalam movie history; Chithram , was largely forgotten.. This song is truly of international quality and sounds fresh even a quarter of a century later !!

  • @grandautodetailingtvm
    @grandautodetailingtvm 3 года назад +5

    26 years and its still gives me goosebumps, thank you Sir!

  • @sanio601
    @sanio601 2 года назад +1

    ചിത്ര ചേച്ചി യുടെ അസാധ്യ ആലാപനം. വേറെ ആരു പാടിയാലും ഇത്ര നന്നാവുമെന്ന് തോന്നുന്നില്ല. താങ്ക് യു Sarath sir

  • @geethaasokan3520
    @geethaasokan3520 2 года назад +2

    എപ്പോൾ കേട്ടാലും variety. മോഹനം. പുതുമ നഷ്ടപ്പെടുന്നില്ല.

  • @madanmohan1982
    @madanmohan1982 4 года назад +4

    Thacholi varghese chekavar,, music kondu vere level il ethiya cinema,, superb composition...

  • @vinods320
    @vinods320 3 года назад +3

    പ്രണയവും പ്രണയാനുബന്ധിയായ എല്ലാ സ്നേഹഭാവങ്ങളും ആവോളം സന്നിവേശിപ്പിച്ച ഒരു ശരത് ഗാനം__"മാലേയം മാറോടണഞ്ഞു...."__
    ശ്രീ ശരത്, അങ്ങയുടെ സംഗീത വിജ്ഞാന വിരുന്ന് തുടരുക. ❤️🧡💛💚

  • @vincybenny8495
    @vincybenny8495 3 года назад +3

    What a song! 👍👍 Chitra chechi also 😍🥰🥰🥰🥰

  • @bijalkb9120
    @bijalkb9120 3 года назад +6

    Maleyam, great composition. Chitraji no words, favourite song because of her voice. A particular energy transfer is happening each time, but only with Chitrajis voice. Thank you.

  • @jsshyam
    @jsshyam 4 года назад +12

    Those days..I used to wait for this song in "Chithrageetham". I loved the composition, orchestration and mix, so I wish to call It as a perfect song of that time. Still the song has got the freshness. Hats off to Sharreth chettan and all the great artists behind the scene. For a layman its simple and beautiful song, but for a musician its a tough song with a very complex orchestration. Overall...amazing song....Love you Sharreth chetta❤️

  • @ahambhramasmii
    @ahambhramasmii 3 года назад +3

    Orchestra
    Athaanu main
    Even ar rahman listen to this most of the time because of extraordinary Orchestra work

  • @rajeevjay6
    @rajeevjay6 3 года назад +3

    അന്ന് റിലീസ് ആയ ദിവസം മുതൽ ഇന്നും സൂപ്പർ ഹിറ്റ്‌, അതേ പോലെ തന്നെ പുതുമയുള്ളതുമാണ് ഈ ഗാനം. Thank you so much Sir for explaining the song in detail.. 💕💜🎶😍

  • @_Dharshana_s
    @_Dharshana_s Год назад +1

    First 1:44 minutes Alap😮
    It feels like a shower of rain falling to your head what a breez, how to sing like that❤️

  • @kjthomasthomas6447
    @kjthomasthomas6447 3 месяца назад

    I love this at first hearing of this song because of its rich and vibrant symbolically images. Thank you Sarreth for your amazingly remarkable music caliber..

  • @SajjuDailyVlogs
    @SajjuDailyVlogs 3 года назад +2

    Sharath Sir paadiyath kelkumbo oru devotional touch and feel aanu ullath
    . 😃😃.. Athayirikum Chitra chechik aa oru feel vannindayirikuka.. 🤩🤩

  • @MYLOVER72
    @MYLOVER72 3 года назад +4

    Outstanding music director. Never feel tired of listening to his tunes.

  • @anoopv.c5301
    @anoopv.c5301 3 года назад +3

    ഈ പാട്ടിൻറെ ഫീലും പിന്നെ ലാലേട്ടനും ചേർന്നപ്പോൾ പതിന്മടങ്ങ് ഭംഗിയായി

  • @gracegeorgeabraham4725
    @gracegeorgeabraham4725 3 года назад +4

    The reason why I liked the song is the use of Major7 chords. Major 7th chords will always add that pleasant though haunting feel to a piece of music. From a fan of Maj7 chords.

  • @jahidfasal
    @jahidfasal 2 года назад +1

    H SREEDHAR, NAVEEN KUMAR, SIVAMANI. THREE POWERHOUSES BEHIND MAJORITY OF A R RAHMAN'S 90'S HITS. NO WONDER THIS SONG TURNED OUT THIS WELL. AND SHARATH SIR, THE LEGEND BEHIND THIS WONDERFUL COMBOSITION. GIREESH PUTHENCHERY WE ARE MISSING YOU.

  • @DarshanaMenonMusic
    @DarshanaMenonMusic 4 года назад +5

    I'm such an admirer of this man, and I absolutely love this song!! The dream is to be able to meet him and sing in front of him someday 😅🙈... And OMG Chitra Chechi 😍😍😍... Always blows me away!😍❤️

  • @ajayaghoshp6428
    @ajayaghoshp6428 Год назад +1

    നമസ്കാരം സർ, ഈ പാട്ട് എനിക്ക് ഇഷ്ടമാവാൻ കാരണം ,സാറിന്റെ കോമ്പോസിംഗ് സ്റ്റൈൽ തന്നെ അല്ലാണ്ടെന്ത് ,രാഗത്തിന്റെ brilliant romantic flow യും പിന്നെ western blendum, superb സർ ...

  • @renjumc
    @renjumc 4 года назад +7

    അണ്ണാച്ചി..🙏🙏🙏❤️❤️❤️

  • @varshasreekumar6537
    @varshasreekumar6537 3 года назад +3

    This song is something special....❤️❤️❤️❤️❤️

  • @ramakrishnaiyer7038
    @ramakrishnaiyer7038 4 года назад +3

    Sharreth sir, you are absolutely brilliant in applying Anya Swaram in a ragam, truely concomitant with the lyrics..........here the Suddha Dhaivatham in Mohanam. What a brilliance ! Changed the whole complexion of the song.

  • @aravindsankar6023
    @aravindsankar6023 4 года назад +6

    സർ, കളഭം എന്ന ചിത്രത്തിൽ രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ യേശുദാസ്, കൃഷ്ണകുമാർ എന്നിവരോടൊപ്പം താങ്കൾ പാടിയ "വരൂ വരൂ ഗോപികേ" എന്ന പാട്ടിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ആ പാട്ടിൽ താങ്കൾ അതിതാരസ്‌ഥായി പഞ്ചമം വരെ സഞ്ചരിച്ചിട്ടുണ്ട്. ഒപ്പം നീലാംബരി, ഹേമവതി രാഗങ്ങളിൽ ചില അസാധ്യ സംഗതികളും.. ദയവായി ആ ഗാനത്തെ പറ്റി, രവീന്ദ്രൻ മാഷോടൊപ്പം ഇത്രയധികം സംഗതികൾ നിറഞ്ഞൊരു പാട്ട് റെക്കോർഡ് ചെയ്ത അനുഭവം പറയാമോ??

  • @adarshnairnandanam
    @adarshnairnandanam Год назад +1

    Enthoru manushyana ith.. Ith upload cheytha samayam njan kettathaayrnu. Dha ippo onnude kettu.. Orikkal neril kanditund sirnte kacheri. Kacheri aayrnnond ith request cheyyan patiyilla. But I still remember that day. I got an award from him. That's an all time memory for me. Hope you are doing well sir. Lots of love.

  • @vishnudathanchemboth8204
    @vishnudathanchemboth8204 8 месяцев назад

    Sir please restart these songs discussion... This is very helpful for music students🙏🏼

  • @yaminivijay24
    @yaminivijay24 3 года назад +2

    This song touched my soul ....so i like the most ....no more words ....its beyond this world ....

  • @rahumathhabeeb
    @rahumathhabeeb Год назад

    നല്ല ഫീൽ ഈ song പ്രോഗ്രാമിനു വായിക്കാറുണ്ട് ആളുകളെ രെസിപിക്കാൻ പറ്റി വേദിയിൽ കൈയടി 👍👍👍🙏🙏🙏 ശരത് സർ താങ്ക്സ്

  • @Surya_Suresh1
    @Surya_Suresh1 2 года назад +3

    മാലേയം മാറോടണഞ്ഞു.... മൈക്കണ്ണിൽ മാമ്പൂവിരിഞ്ഞു... 🔥🔥❤️ .. ഈ പാട്ട് കേൾക്കാൻ നല്ല സുഖമാണ്.. ഒരു നല്ല മെഡിറ്റേഷന്റെ ഫീൽ ആണ്.. Thanku so much sir for this splined work. It is lit 🔥🔥🔥🔥

    • @sureshmuthu9026
      @sureshmuthu9026 2 года назад

      മാറോടലിഞ്ഞും.... മാമ്പൂ വിരിഞ്ഞും... എന്നുമാണ് .

  • @narendranshaji7427
    @narendranshaji7427 8 месяцев назад

    wonderful effort. This song reminds memorable hit song Aa Jane jaa composed by Laxmikant Pyarelal and sung by LAtha ji.

  • @guru97354
    @guru97354 4 года назад +2

    Superb composition in Mohanam Sir...very nicely narrated too...one of my favourite songs in Malayalam....what a rendition by Chitra Ji....

  • @anthonydinesh2413
    @anthonydinesh2413 3 года назад +1

    I have seen you in THAMIZH channels and movie songs you are wonderful sir..
    We love your songs ..voice.. music..
    We want you more sir ..please ..
    GOD BLESS YOU SIR

  • @sunnyjoseph615
    @sunnyjoseph615 3 года назад +1

    Super Sharath Sir,.....

  • @anthonydinesh2413
    @anthonydinesh2413 3 года назад +1

    You are so Humble..
    We love you sir

  • @arunbati842
    @arunbati842 Год назад

    സ്വപ്നവുമായിട്ട് ഈ ഗാനത്തിന് ബന്ധമുണ്ട് 🥰🥰🥰dream song🥰🥰

  • @ayisharinukv7980
    @ayisharinukv7980 Год назад +1

    Maleyam..... ishtam......

  • @dhanoojkarma9609
    @dhanoojkarma9609 3 года назад +2

    whole thing in this song is magical

  • @rasmusverkehr4510
    @rasmusverkehr4510 3 года назад +2

    Genius 🙏

  • @poornimasuraj5162
    @poornimasuraj5162 2 года назад +1

    that feel and such a relaxing tune

  • @sanjeetnair3955
    @sanjeetnair3955 2 года назад +2

    This song is just a masterpiece

  • @deepukarunakarannair
    @deepukarunakarannair 4 года назад +4

    Sir, I was in 10th Standard.. when this film got released... Raaga Mohanam was one of the limited number of raga knowledge i have... The way you stitched the chord progressions which took the song and the arrangement of this song, to a level which no other composers must have done... in this world...
    The arrangement was the first thing which made me melt with this song..
    From then till now... every time i listen.... not only the original version.. but the other versions which is out there..you have arranged...... is having different color and level of chord progressions.... in each line.....
    And now ... this version you sing... having the chords on harmonium.... its haunting sir... I don't think anyone in this world can even describe the beauty of this song and the arrangement possibilities you have embedded on this...!!!!
    Thank you so much for making people like me to Think and Sing Different.

  • @jestinsasi3352
    @jestinsasi3352 3 года назад

    tremendous feel of raag Bhoopaali..... from the legend sarath sir........

  • @MrMuttada
    @MrMuttada 4 года назад +1

    thanks a lot......you are our a r rahman

  • @arvindnair47
    @arvindnair47 3 года назад +1

    Whoa! Genius!!

  • @vinurajrvraj2301
    @vinurajrvraj2301 Год назад

    My favorite song ❤

  • @ayisharinukv7980
    @ayisharinukv7980 Год назад

    Eenam ishtam....paadiyathum pinne varikalum...❤❤❤❤

  • @akhilicious5358
    @akhilicious5358 2 года назад

    Sir, personaly, ee song ishtapedan ulla reason ithinte feel aanu. Ith 'അലുവ' pole irikkunnu ennu sir parnjathaanu Ith Ishtapedan ulla Reason. Hats off Sir, Thank you so much for this Amazing creation.

  • @harshnair7126
    @harshnair7126 3 года назад

    I started listening to this song, after when I get to know the backstory. From many Reddit posts, your commentry in various shows, etc..

  • @absvlogmacintosh
    @absvlogmacintosh 4 года назад +1

    Great sir....👌👌👌 miss gireesh chettan🙁

  • @almasmuhammed9037
    @almasmuhammed9037 2 года назад

    My all time favourite ❤️❤️❤️ such a soothing song... good for meditation mood🥰🥰there is a freshness in this song and also it suit with that semi classical gandharam mood.realy it is the magic of the musician...great work Sarath sir👍

  • @SureshMenon
    @SureshMenon 2 года назад +1

    Extremely sensuous melody... An uncanny seductive aroma pervades throughout the song.
    In short, an amazing composition!

  • @akshaypm4212
    @akshaypm4212 3 года назад

    Old is gold..thank you sir.. ♥️🥰😘👌👍

  • @varunakavoor
    @varunakavoor 2 года назад

    Wow! Sharath Sir. Amazing

  • @sreenathr3729
    @sreenathr3729 2 года назад

    "Lyrics inod 100% suitable aya music thanne aanu sir ithil cheythirikunath orupakshe ithilum better aya music ee lyrics inu cherumenn vishwasikunilla this is the best ❤️" Kelkumthorum ee song inod ulla addiction koodi koodi varum.. pure musical magic 🪄 ✨ Thankyou shareth sir for this awesome composition... ❤️❤️❤️

  • @haripreethg
    @haripreethg 4 года назад +1

    Super

  • @sunilm2859
    @sunilm2859 3 года назад +1

    My favorite song😍😍

  • @geethanjalikumar6699
    @geethanjalikumar6699 3 года назад +1

    Love you sharath sir 🙏🙏

  • @baijujohn1120
    @baijujohn1120 4 года назад +1

    Sharathetta please share the details of Ilayaraja song.."Valittezhuthiya neela kadakkannil meeno "
    Baiju John, Thrissur

  • @vimalsachi
    @vimalsachi 3 года назад

    One if my favourite song🙏💕🌹❤️🙏

  • @VaiSakH112
    @VaiSakH112 3 года назад

    Musically, I like the rhythm portion of the song. And the mix too... Ahead of time.

  • @karnikaram4648
    @karnikaram4648 3 года назад +1

    Sarathetta എന്നാണോ ശരത് സാർ എന്ന് വിളിക്കണോ but you are great superrrrr, maleyam sreeragamo എല്ലാം സൂപ്പർ

  • @pramodmuraleedharan8629
    @pramodmuraleedharan8629 3 года назад

    Ithrayum jnaanam😱😱😱😱😱 oaro episode um kaanumbol kannu nirayunnu🙏🙏🙏🙏🙏🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️

  • @dilipwarrier5199
    @dilipwarrier5199 2 года назад

    @sharreth sir, The rhythm which is unique here, is what makes it stand out. I haven't heard any similar composition with such kind of beat in malayalam.

  • @govindjayakumar
    @govindjayakumar 3 года назад

    One of the best composition and songs in the history of malayalam songs...such feel nostalgia ❤️❤️...ningal pwoli aan shareth sir

  • @prashtvm
    @prashtvm 4 года назад

    Breezy nature of the song with depth in the meaning of the lyrics.

  • @yamkochi
    @yamkochi 3 года назад +1

    🙏🙏

  • @mr.bad_dok1208
    @mr.bad_dok1208 3 года назад

    My favorite song👌👌love u sharreth sir❤️

  • @ravisankar6080
    @ravisankar6080 3 года назад

    ഹൃദ്യമായ അവതരണം സാർ 💖💖💖🙏🙏🙏

  • @SmithaPillai011
    @SmithaPillai011 3 года назад

    Awesome sir .❤️🙏🏻

  • @chitrachandrasekharan916
    @chitrachandrasekharan916 3 года назад

    U r so great sir

  • @madanmohan1982
    @madanmohan1982 4 года назад

    Humming with beat athu pole flute ee pattine vere level il aaki

  • @ayisharinukv7980
    @ayisharinukv7980 Год назад

    Maleyam.......❤❤❤❤❤❤

  • @jayadevdevu9113
    @jayadevdevu9113 Год назад

    ❤❤❤

  • @aneeshjayakumar8083
    @aneeshjayakumar8083 2 года назад +1

    🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😘

  • @TheSugeesh
    @TheSugeesh 8 месяцев назад

    🥰

  • @retheeshsasidharan4867
    @retheeshsasidharan4867 4 года назад

    Awesome ❤️❤️❤️❤️

  • @leninkk4895
    @leninkk4895 4 года назад +1

    Pls explain the song thalamayanju

  • @muhammedkunju.7508
    @muhammedkunju.7508 4 года назад

    Love u sarath bhai...

  • @BABUMAMMOODAN
    @BABUMAMMOODAN 3 месяца назад

    Never heard of Raju programmer before

  • @harigeethpoduval1355
    @harigeethpoduval1355 4 года назад

    Sharath sir ❤❤❤❤😘😘😘😘🙏🙏🙏🙏🙏🙏🙏

  • @deepukarunakarannair
    @deepukarunakarannair 4 года назад +1

    Sir, Can you please explain the chords which you have used in this video...

  • @abhimaneuanirudhan6632
    @abhimaneuanirudhan6632 4 года назад

    I've no words.❤️❤️❤️

  • @payyanurian7314
    @payyanurian7314 4 года назад

    ❤️Sharreth Sir❤️

  • @nisarisolaman6473
    @nisarisolaman6473 Год назад

    എന്തൊരു പാട്ടാണ്❤️

  • @user-nu2px9je7m
    @user-nu2px9je7m 4 года назад

    👍👍👍👍

  • @jayakrishnansthiruvambadiy6836
    @jayakrishnansthiruvambadiy6836 3 года назад

    Backgroundum pattinu mattu kootti..+ Chithra g voice