ഒരു വിഷമവും ഇല്ല.7 ക്ലാസിൽ പഠിക്കുമ്പോ ഉപയോഗിച്ച് തുടങ്ങി എന്ന്. അറിയാൻ വയ്യാഞ്ഞിട്ട ചോദിക്കുവാ ഇവരുടെ ഒന്നും വീട്ടിൽ ആരുമില്ലേ. ഇവിടെ ബാക്കി ഉള്ളവന് 30 വയസായി ഒരു ബിയർ അടിച്ചാൽ പോലും വീട്ടുകാര് മണത്തു കണ്ടു പിടിക്കും
വീട്ടിൽ അഞ്ചാറെണ്ണത്തിനെ പപ്പടം ചുട്ടെടുക്കുന്നപോലെ ഉണ്ടാക്കി ഇട്ടിട്ടുണ്ട്. അടുത്തതിനെ ഉണ്ടാക്കാൻ പദ്ധതിയിടുന്നതിനിടയിൽ ഇതിനെയൊക്കെ ആര് ശ്രദ്ധിക്കാൻ...
ആ കുട്ടി 9th ലാ പടിക്കണേ. അതിനുള്ള പക്വത വന്നട്ടില്ല. കുറെ തേപ് കിട്ടിട്ട പലരും പടിക്കണേ... ഇപ്പോളത്തെ പിള്ളേരെ എങ്ങനെ ശെരിക്കുള്ള വഴിക്ക് കൊണ്ട് പോകാം എന്നാലോചിച്ചട്ട് ആണ് tension. ആ കൊച്ചിന് ഇപ്പോളും ഇതൊന്നും ശെരിയല്ല എന്ന് മനസിലായിട്ടില്ല അതാണ് problem
ee sthanath oru boy aayirunnenkil endhokke kaananam...thett cheyyinna ellavaredthum oru rules thanne aayirkanam.ath eni valuthayalum cheruthayalum girl aayalum boy aayalum...ethra valliya sthanath irikinnavar aayalum
എന്റെ കുഞ്ഞ് ഒരു റൂമിൽ നിന്ന് മറ്റേ റൂമിലേക്ക് പോകാൻ പേടിക്കുന്നു. അപ്പൊ ഞാൻ മോനോട് പറയാറുണ്ട് നിന്റെ ഒടുക്കത്തെ പേടിയെന്ന്.ഇപ്പോൾ തോന്നുകയാ ഒരു റൂമിൽ നിന്നും മറ്റൊരു റൂമിലേക്ക് പോകാൻ പേടിച്ചാലും വേണ്ടിയില്ല രാത്രി ഒറ്റക്ക് പുറത്തേക്ക് ഇറങ്ങൂലല്ലോ.
എന്റെ കുട്ടി അങ്ങനെ ഒന്നും ആവില്ല എന്ന് വിചാരിച്ചിരിക്കുന്ന എല്ലാ മാതാപിതാക്കൾക്കും ഒരു വാണിംഗ്.... ദൈവം കാക്കട്ടെ എല്ലാ മക്കളെയും.. ഇത്തരം കേസുകൾക് ലഭിക്കുന്ന നാമമാത്രമായ ശിക്ഷ കൂടിയാകുമ്പോൾ ഇതിലും വലുത് പ്രതീക്ഷിക്കാം...
ഞാൻ എന്റെ 7 വയസായ കുട്ടി കടയിൽ പോയി സിഗരറ്റും ലൈറ്റരും വാങ്ങി എന്ന് അറിഞ്ഞപ്പോൾ നാട് വിട്ടതാ മക്കളെയും കൊണ്ട്. ഇപ്പോൾ അടുത്ത മാസം നാട്ടിലെ പോകുവാ പേടിയാകുന്നു. 9 മാസമായി ഞാൻ ഗതികേടുകൊണ്ട് abroad ആയത
Breaking news വിടുന്നതൊക്കെ നല്ലത്. അതിൽ ആ കുട്ടി drug ഉപയോഗിക്കുന്ന രൂപവും ക്യാരിയർ ആയാൽ ഇതിൽ നിന്നും ലഭിക്കുന്ന ലാഭ വിവരങ്ങളൊക്കെ കട്ട് ചെയ്ത് വിടാമായിരുന്നു..🙏.
അത് നമ്മടെ കൂട്ടരല്ല വേറെ ജാതി ആണ് എന്നൊന്നും കരുതി സമാധാനിക്കണ്ട സമൂഹത്തെ ഒന്നാകെ ബാധിക്കുന്ന വിഷയം ആണ് ഏത് ജാതി വിറ്റാലും വാങ്ങുന്ന കൂട്ടത്തിൽ എല്ലാ കുടുംബത്തിലെ കുട്ടികളും കാണും. ഇത് സമൂഹത്തെ ഒന്നാകെ കാർന്നു തിന്നുന്ന ക്യാൻസർ ആണ്
രാത്രി ഇറങ്ങി പോവുന്നത് മാതാപിതാക്കൾക്ക് തടയാൻ അവകാശമില്ല ചിലപ്പോൾ സുഹ്ര്ത്തിനെ കാണാൻ ഇറങ്ങിയതാണെങ്കിലോ എന്ന് ഒച്ച വെച്ച് സമത്വവും സ്വാതന്ത്ര്യവും ഉദ്ഘോശിക്കുന്നവർ ചാടിയിറങ്ങും .
വീട്ടിൽ അഞ്ചാറെണ്ണത്തിനെ പപ്പടം ചുട്ടെടുക്കുന്നപോലെ ഉണ്ടാക്കി ഇട്ടിട്ടുണ്ട്. അടുത്തതിനെ ഉണ്ടാക്കാൻ പദ്ധതിയിടുന്നതിനിടയിൽ ഇതിനെയൊക്കെ ആര് ശ്രദ്ധിക്കാൻ...
Police പിടിച്ചത് കൊണ്ട് കാര്യമില്ല. ചെറുപ്പം തൊട്ടേ കുട്ടികൾക് ഇതിന്റെ ദൂഷ്യവശങ്ങൾ എപ്പോഴും പറഞ്ഞു കൊടുക്കുക, school and parents, എപ്പോഴും ഒരു കണ്ണ് അവരുടെ മേൽ വെക്കുക്ക, ഏറ്റവും നല്ലത് എപ്പോഴും ഇതിനെ കുറിച്ച് ഉപദേശിക്കുക എന്നതാണ്, അവർക്ക് മടുപ്പ് വന്നാലും പ്രശ്നമില്ല.
Ayin teachers enna chyana? Vazhak parnjuda, ശാസിച്ചുടാ..ഒരു വടി വെട്ടി തല്ലാൻ മേല... Pine എങ്ങനെ ethinoke snehikanum പറഞ്ഞമനസിലാക്കാനും പറ്റും! ഇതൊക്കെ vallom parnjal kelkuo? ഒരു ദിവസം ഒരു ടീച്ചറിന്റെ പണി വന്നു chythnok.. Apo mansilayikolum 😏
മാതാപിതാക്കളുടെ അശ്രദ്ധ മൂലമാണ് ഇതു പോലെ സംഭവിക്കുന്നത്. എത്ര എത്ര കുട്ടികളാണ് മാതാപിതാക്കൾ അറിയാതെ ഇപ്പോഴും ലഹരി ഉപയോഗിക്കുന്നത്. മക്കളെ നന്നായി ശ്രദ്ധിക്കുക എല്ലാവരും ശ്രദ്ധിക്കുക
വീട്ടിൽ അഞ്ചാറെണ്ണത്തിനെ പപ്പടം ചുട്ടെടുക്കുന്നപോലെ ഉണ്ടാക്കി ഇട്ടിട്ടുണ്ട്. അടുത്തതിനെ ഉണ്ടാക്കാൻ പദ്ധതിയിടുന്നതിനിടയിൽ ഇതിനെയൊക്കെ ആര് ശ്രദ്ധിക്കാൻ...
@@ajmalkhan1717 കുട്ടികൾക്ക് ദൈവവിശ്വാസം ഉണ്ടാക്കി കൊടുക്കുക. വേദങ്ങളിലേക്ക് ഗ്രന്ഥങ്ങളിലേക്ക് അടുപ്പിക്കുക. അപ്പോൾ ദൈവത്തിന്റെ സംരക്ഷണം കൂടി ഉണ്ടാവും തീർച്ച
@@mkmeadiaallmeadia3447 ദൈവ വിശ്വാസം വേണം എന്ന് നിർബന്ധം ഉണ്ടോ. ഒരാളെ പേടിച് അല്ല ലഹരി നിർത്തേണ്ടത്. സ്വയം തോന്നണം. Drug abuse എന്താണെന്നാണ് പഠിപ്പിക്കേണ്ടത്. അല്ലാതെ ദൈവത്തെ അല്ല 😹
നമ്മുടെ ഓക്കേ മാതാപിതാക്കൾക്ക് ഞമ്മൾ ആരെലും പ്രേമിക്കുന്നുണ്ടോ..... ആരെലും കൂടെ ചാടി പോകുന്നുണ്ടോ എന്നൊക്കെ ആയിരുന്നു പേടി 😬😬😬 ഞമ്മടെ മക്കളെ ഞമ്മൾ ഇന്ന് എന്തൊക്കെ പേടിക്കണം പടച്ചോൻ കാക്കട്ടെ..... ഈ കുട്ടി എത്ര കൂളായിട്ടാണ് സംസാരിക്കുന്നത്..... പടച്ചോനെ എത്ര വേദന ഈ കുട്ടീടെ മാതാപിതാക്കൾ അനുഭവിക്കുന്നുണ്ടാവും.... ഈ കുട്ടീടെ ഭാവി..... അല്ലാഹ കാക്കട്ടെ 😢😢😢
ഭഗവാനെ ഇനി എങ്ങനെ മുന്നോട്ട് ജീവിക്കും. വെറുതെ അല്ല ചില മാതാപിതാക്കൾ എങ്കിലും മക്കളെ സഹികെട്ടു കൊന്നുപോവുന്നത് 😔... എത്ര സ്നേഹിച്ചു കൂടെ നിർത്തീട്ടും എന്തിനാണാവോ മക്കളൊക്കെ ഇങ്ങനെ പെരുമാറുന്നത് 🥹
7 ആം ക്ലാസ്സൊക്കെ എന്ന് പറയുമ്പോ അന്നൊക്കെ കാർട്ടൂൺ കാണാൻ വേണ്ടി ക്ലാസ്സ് കഴിഞ്ഞു ഓടുന്ന കാലം. അതിനിടയിൽ കൂട്ടുകാരും ഒത്ത് പുഴയിലും തൊടിയിലും കളിക്കുന്ന സമയങ്ങൾ.ലഹരി കൂട്ടുകാരും സ്നേഹവും മാത്രം.
ഈ ചെറുപ്പകാലം ഇങ്ങനെ നശിപ്പിച്ചു കളയണോ മക്കളെ മാതാപിതാക്കൾ എന്തൊക്കെ പ്രതീക്ഷകൾ ആ ണ് നിങ്ങളിൽനിന്നും ആ ആഗ്രഹിക്കുന്നത് അയ്യോ എന്തൊരു ലോകം തല തിരിഞ്ഞ തലമുറയും ❤
അപ്പനും അമ്മയും കഷ്ടപ്പെട്ടാണ് വളർത്തുന്നതും പഠിപ്പിക്കുന്നതും എന്ന് ചിന്ത ഉണ്ടെങ്കിൽ ഇങ്ങനെ ഒരു കാര്യത്തിനും ആരും പോകില്ല ഇതിനോട് ഒന്നും ഒരു അലിവും തോന്നുന്നില്ല .
ഇത്തരം വാർത്തകൾ തേടിപ്പിടിച്ച് പൊതു സമൂഹത്തിന്റെ മുന്നിൽ എപ്പോഴും കൊണ്ട് വരണം,സ്വാതന്ത്രമില്ലെന്നും മറ്റും പറഞ് മറ്റുള്ളവരെ സദജാര വാദികളാക്കുന്നവരെ എന്തിനാണ് ഇവന്മാർ കുറ്റപ്പെടുത്തുന്നതെന്ന് സമൂഹത്തിലെ എല്ലാവരും മനസ്സിലാക്കണം.
വിദ്യാർത്ഥികൾക്ക് കുത്തഴിയാൻ ഉള്ള എല്ലാ സ്വാതന്ത്രവും നിയമങ്ങളും കൊണ്ട് വന്നപ്പോ ഓർക്കണം ആയിരുന്നു നിയമപാലകരും... അതിന്ന് ഓതാഷ ചെയ്യുന്ന പുതിയ പരിഷ്ക്കാരികളും... കഷ്ട്ടം... കുട്ടികൾക്ക് ബഹുമാനവും പേടിയും ഉണ്ടായാൽ തന്നെ ഒരുപാട് മാറ്റം വരും 😢😢😢😢
നമ്മുടെ സർക്കാർ ഒക്കെ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് ഒക്കെ കൊടുക്കാറുണ്ട്, പക്ഷേ ഞാൻ പലപ്പോഴും അതൊക്കെ ഓർത്ത് അത്ഭുതപ്പെടാറുണ്ട്. എന്തെന്നുവച്ചാൽ നമ്മുടെ സർക്കാറുകൾക്ക് കിട്ടുന്ന വരുമാനങ്ങളിൽ ഏറ്റവും കൂടുതൽ പങ്ക് വെക്കുന്നത് ഈ മദ്യം പോലുള്ളവയാണ്. അതായത് ഒരേ സമയം ഇവർ ബോധവത്കരണമായും , വരുമാനമാർകവുമായും ലഹരിയെ ഉപയോഗിക്കുന്നു. ഇതിൽ എന്ത് യുക്തിയാണ് ഉള്ളത്. 😇
😂 ഈ പെണ്ണിന് നല്ല ബുദ്ധിയുണ്ട് ഉപദ്രവച്ചോ എന്ന് ചോദിച്ചപ്പോ പെട്ടന്ന് അങ്ങനെഒന്നുല്യാ എന്ന് പറയുന്നു പച്ച കള്ളമായിരിക്കും ഈ പെണ്ണിനെ അവർ ശാരീരികമായി ഉപയിഗിച്ചു കാണും അത് തുറന്നു പറഞ്ഞാൽ അവന്മാരെ പോസ്കോ കേസിൽ അകത്തിടാം അല്ലാതെ ഒരാഴ്ച്ച കൊണ്ട് ഇറങ്ങി പോരും അവന്മാർ
എല്ലാ രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട ഒരു കാര്യം മക്കളെ കയ്യിൽ അമിതമായി കാശ് കാണുമ്പോൾ അത് എവിടുന്നാണെന്ന് അന്വേഷിക്കണം മക്കൾ പല ഉടായിപ്പുകളും പറയും അവിടുന്ന് വാങ്ങിയതാണ് അവിടുന്ന് കിട്ടിയതാണ് എന്നൊക്കെ പറയും അതും പോയി അന്വേഷിക്കണം എവിടുന്ന് കിട്ടി എന്നുള്ളത് ചിലപ്പം പറയും വീണു കിട്ടിയ താ ണ് എന്ന് അപ്പോൾ മക്കളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം ഒരാളെ മുതലും എടുക്കാൻ പാടില്ല എന്ന്
നല്ല നിയമങ്ങൾ ഇല്ലാത്തതിന്റെ പ്രോബ്ലം ആണ് പ്രമുഖ നടന്മാരും നടിമാരും ഓപ്പൺ അഭിമുഖങ്ങളിൽ വന്നിരുന്ന് ലഹരിയെ പ്രൊമോട്ട് ചെയുന്നു .10 വർഷം കൊണ്ട് ഇത് ഒരു ഫാഷൻ ആയി മാറും
7യാം ക്ലാസിൽ പഠിക്കുമ്പോ മുതൽഎന്ന് പറയുമ്പോ പത്താം വയസ് മുതൽ 12 വൈയ്സ് മാത്രം പ്രായം വരുന്ന കുട്ടികളെ oke ഇങ്ങനെ യൂസ് ചെയ്യുന്ന കാലം വരെ എത്തി ന്താണ് ഞമ്മളെ നാട് ഇങ്ങനെ ഞമ്മളെ ഗവര്മന്റ് thanne യാണ് ഇവരെ എല്ലാം സപ്പോർട്ട് ചെയ്യുന്നതും
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് സോഷ്യൽ മീഡിയ വഴി ഉണ്ടാകുന്ന സൗഹൃദം എത്രമേൽ നല്ലതും ചീത്തതും ആണെന്ന് അറിയില്ല, ഇപ്പോ ക്ലാസ്സ് എല്ലാം ഓൺലൈൻ ആക്കിയ കാലം അല്ലെ
Class online aakunnatho , social mediayo alla athin Karanam, aa kuttikk ulla oru souhradaparamaya andareeksham veedukalil illathath aan mikka idangalilum villain , toxic parenting, poverty, good social life kittatha kuttikal theerchayayum puthiya mechilpurangal thedum
ഞാനൊക്കെ 7 ക്ലാസ്സ് പഠിക്കുമ്പോൾ നടന്ന പോകാറ് സ്കൂളിൽ വായി നോക്കിയും പുളി മിട്ടയും കഴിച് ഇലക്ട്രോണിക്സ് ആക്രിയും പറക്കി നടന്ന കാലം 😄 ഇപ്പോ ഉള്ള കുട്ടികൾ എല്ലാം നേരെ തിരിച്ച
പരിചയമില്ലാത്തവരുമായി ഇൻസ്റ്റഗ്രാമിൽ കൂടുതൽ അടുപ്പം കാണിക്കരുത് എന്ന് രക്ഷിതാവ് പറഞ്ഞാൽ അതൊരു തെറ്റാണെന്ന് എന്നും ആ കുട്ടിയുടെ മൗലീകവകാശ ലംഘനമാണെന്നും പറയുന്ന യുവതലമുറക്ക് കണ്ടുപഠിക്കാൻ ആവട്ടെ ഇങ്ങനെയുള്ള വാർത്തകൾ
ചെറിയ കുട്ടി ആണ് ബ്രോ....ഇതിൻ്റെ ഒക്കെ ഭീകരത മനസ്സിലാക്കാൻ ഉള്ള പക്വത ആകുന്നെ ഒള്ളു.....ഇപ്പോഴെങ്കിലും അത് മനസ്സിലാക്കി റിപ്പോർട്ട് ചെയ്യാൻ ഉള്ള ധൈര്യം കാണിച്ചത് നല്ലത്.
@@humanbeing8810lahari ennal addiction. Adh oru conceptinodaavam, oru relegioninodaavam, oru vasthuvinodaakam, oru manushyanodaavam etc etc.... Swanthan aarogyavum lakshyangalum marann adhilekk ang poi kazhinjaal enthum lahari aanu
രക്ഷിതാക്കൾക്ക് തന്നെയാണ് ഇതിനൊക്കെ കാരണം. അവരാണ് കുട്ടികളെ വഷളാക്കുന്നത്. കുട്ടികൾ ഫോണിൽ എന്തൊക്കെ ചെയ്യുന്നു എന്നൊന്നും അറിയാൻ താല്പര്യമില്ലാത്ത രക്ഷിതാക്കളുള്ള വീട്ടിലെ കുട്ടികളാണ് ഇങ്ങനൊക്കെ ആയിത്തീരുന്നത്.
@@അന്തകൻ-ര6ട നാം നമ്മുടെ കുടുംബങ്ങളില്‍ നല്ല സംസ്കാരം ഉണ്ടാക്കി എടുക്കുക എങ്കിൽ നമ്മുടെ കുട്ടികൾ സുരക്ഷിതര്‍ മറ്റുള്ളവന്റെ വിഷമത്തില്‍ santoshikkatirikkuka ❤️
a2 + b2 =, അലക്സാണ്ടർ മരിച്ച വർഷം, സൾഫ്യൂറിക് ആസിഡിൽ നീല പേപ്പറിട്ടാൽ....ഇതൊന്നുമല്ല ഇനി പഠിപ്പിക്കേണ്ടത്. എല്ലായിടത്തും wifi എല്ലാർടേലും smartphone ഇങ്ങനെയുള്ള ഈ കാലത്ത് പണ്ടുമുതലേ തുടരുന്ന വിഷയങ്ങൾ പൊളിച്ചെഴുതണം. ടെക്നോളജി, സോഷ്യൽ മീഡിയ ഇതൊക്കെ എങ്ങനെ ഉപയോഗിക്കാം.. എന്താണ് ലഹരി മരുന്ന്.. ഇത്തരം കാര്യങ്ങൾ പഠിപ്പിക്കാൻ വല്ലപ്പോഴും ഒരു സെമിനാർ പോരാ, ഒരു subject ആക്കണം നീട്ടിപ്പരത്തി തന്നെ പഠിപ്പിക്കണം.. അദ്ധ്യാപകർ പഠനകാലത്ത് ഒന്ന് ഓടിച്ചു പോവാതെ പഠിപ്പിക്കേണ്ട വിഷയത്തെക്കാൾ ഒരുപാട് ഒരുപാട് അധികമായി പഠിക്കേണ്ടത് child psychology യാണ്..
2 മാസം മുമ്ബ് ഇതുപോലെ ഒരു കുട്ടി വന്ന നെട്ടിചിരുനു എന്നിട്ട് എന്താ ഉണ്ടായത് നിങ്ങൾക്ക് വാർത്ത കിട്ടി നിങ്ങൾ പോലും ഇത് മറക്കും സ്കൂൾ നല്ല ബോധവാൽക്കരണം കൊടുക്കണം
ഓരോ മാതാപിതാക്കളും ശ്രദ്ധിക്കുക. കുട്ടികളുടെ ഫോൺ ഉപയോഗം സ്കൂളിൽ പോകൻ ഇറങ്ങുന്നേ എവിടേക്ക് തന്നെ ആണോ പോകുന്നെ എന്ന് ശ്രദ്ധിക്കണം. ഇനിയെങ്കിലും കേരളത്തിലെ gov തുറന്നു പ്രവർത്തിക്കു.. സ്കൂൾ പരിസരം ഒകെ ശ്രദ്ധിക്കണം.. കുട്ടികൾക്കു സ്കുളിൽ കൗൺസിലിംഗ് ഒകെ വെക്കുക
വീട്ടിൽ അഞ്ചാറെണ്ണത്തിനെ പപ്പടം ചുട്ടെടുക്കുന്നപോലെ ഉണ്ടാക്കി ഇട്ടിട്ടുണ്ട്. അടുത്തതിനെ ഉണ്ടാക്കാൻ പദ്ധതിയിടുന്നതിനിടയിൽ ഇതിനെയൊക്കെ ആര് ശ്രദ്ധിക്കാൻ...
നിങ്ങൾ നെട്ടി എന്ന് പറഞ്ഞിട്ട് എന്ത് കാര്യം മനുഷ്യർക്ക് പേടിച്ചിട്ട് ഉറങ്ങാൻ പോലും പേടി ആണ് നാട്ടിൽ മൊത്തം ഇതാണ് പിടി കൂടുന്തൊറും ഇത് അതികരിക്കുക അല്ലാതെ കുറയുന്നില്ലല്ലോ.. വൃദ്ധ രേയും കുട്ടികളെയും സുരക്ഷിതമായി താമസിപ്പിക്കാൻ ഗെതി ഇല്ലാത്ത ഒരു അവസ്ഥയാണ്... വീടായ വീടുകളിൽ മുഴുവനും ഈ ലർഹരി ഉപയോകിക്കുന്ന ആളുകൾ ഉണ്ടായിട്ടും... .... അവരൊക്കെ രെക്ഷ പെടുന്നു..... പോലീസ് ഉണ്ട് അങ്ങാടിയിൽ.. എന്ന് ആളുകൾ പറഞ്ഞു കേൾക്കുന്നുണ്ട്.. പക്ഷെ ഇവരെ യൊക്കെ പിടി കിട്ടണം എങ്കിൽ പോലീസ് യുണിഫോമിൽ വന്നിട്ട് കാര്യം ഇല്ല..
മന്തിയയിനം ഫോൺ ആയിരിക്കണം നമ്മുടെ പെൺകുട്ടികൾക്ക് വാങ്ങി കൊടുക്കേണ്ടത് എങ്കിലേ അവർ പെട്ടെന്ന് വഴിപിഴച്ച് പോകത്തോളൂ എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത മാതാപിതാക്കളാണ് ഈ നാടിന്റെ ശാപം
ഇതിന്റെ കുറച്ചെങ്കിലും പരിഹാരം ഞാൻ വിചാരിക്കുന്നത്.. സ്കൂളിലോ മറ്റോ ലഹരി വിരുദ്ധ പരിപാടി വെച്ചാൽ ഇതിനെ കുറിച്ച് ബോധമുള്ളവർ മാത്രം പങ്കെടുക്കും.. എന്നിട്ട് വരാത്തവരെ കുറിച് വന്നവരോട് പരാതി പറയും.. പങ്കെടുക്കാത്തവരെ പ്രത്യേകം പ്രത്യേകം വീടുകളിൽ പോയി പറഞ്ഞു കൊടുക്കണം.. അവരായിരിക്കും ശെരിക്കും ബോധവൽക്കരണം കിട്ടേണ്ടവർ..
ഇവരെ സത്യസന്ധമായി അന്വേഷിച്ചാൽ ഇവർ കൊല്ലപെട്ടേക്കാംഅത്രക്ക് ലഹരിമാഫിയ ലോകത്ത് വിലസുന്നുണ്ട് ഒരു സംസ്ഥാനത്തിന്റെ മാത്രം പ്രശ്നമല്ലിത് എല്ലാവരും ഒറ്റെ കെട്ടായി ലഹരിക്ക് എതിരെ തിരിയണം ഓരോ ML മാരുടെയും ഭാഗം അവർ ശ്രദ്ധിക്കുക ഒ രോവാർഡിലും മെമ്പർമാരും ശ്രദ്ധിക്കുക അവിടെ അങ്ങനെ എന്തെങ്കിലും ഉണ്ടങ്കിൽ അവർ ശെരിയാക്കട്ടെ അല്ലാതെ ഇതിനു മുഴുവൻ ഉത്തരവാദിത്തവും ഭരണ പക്ഷെ ത്തെ മാത്രം കുറ്റം പറയണ്ട പ്രതിപക്ഷവും ഇതിൽ പങ്കാളിയാവണം എന്നാലേ ഇതിന് ഒര അറുതി വരു
നർകോറ്റിക്സ് ജിഹാദയാലും നർകോറ്റിക്സ് സ്വയം സേവക് ആയാലും അത് നമ്മടെ കൂട്ടരല്ല വേറെ ജാതി ആണ് എന്നൊന്നും കരുതി സമാധാനിക്കണ്ട സമൂഹത്തെ ഒന്നാകെ ബാധിക്കുന്ന വിഷയം ആണ് ഏത് ജാതി വിറ്റാലും വാങ്ങുന്ന കൂട്ടത്തിൽ എല്ലാ ജാതിയിലെ കുട്ടികളും ഉണ്ടാവും. ഇത് സമൂഹത്തെ കാർന്നു തിന്നുന്ന ക്യാൻസർ ആണ്.
ഇവരെ കണ്ടെത്തി തൂക്കിലേറ്റണം. നമ്മുടെ നാടിനെ നമ്മൾ രക്ഷിക്കണം. ഇതിന് എതിരെ നമ്മൾ എല്ലാപേരും ഒന്നുചേർന്നു രംഗത്ത് ഇറങ്ങണം താമസിക്കാൻ പാടില്ല. നിയമങ്ങൾ മാറണം.
അന്വേഷണം കോപ്പാണ്... ഇരകളെയും ഇടനിലക്കാരെയും അല്ലാതെ ഇതിൻ്റെ ഉറവിടം ഒരു അന്വേഷണ ഉദ്യോഗസ്ഥരും കണ്ടെത്തുകയില്ല. ഇനി കണ്ടെത്തിയാലും അതൊന്നും ഒരു മീഡിയയിലും വരുകയില്ല. ഇതൊക്കെ മീഡിയകളും MDMA കച്ചവടക്കാരായ ഉന്നതന്മാരും നടത്തുന്ന പരസ്യമാണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു...
മോട്ടെന്ന് വിരിഞ്ഞില്ല. അതിനു മുമ്പ്, ഇൻ്റാംഗ്രാം,ഫേസ് ബുക്ക്. കുട്ടിയെ ആരും സംശയിക്കില്ല. അമ്മ കുട്ടിയുടെ മാറ്റാം ശ്രദ്ധിക്കാറില്ല. നമ്മുടെ ഒക്കെ കുട്ടികൾക്ക് ഒരു ചെറിയ മാറ്റം വന്നാൽ അമ്മമാർ നൂറു വെട്ടം കുട്ടിയുടെ പിന്നാലെ ആകും.
എഴാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് എന്തിനാ Instagram Id??? കുട്ടികളുടെ ഫോൺ ഓക്കേ എപ്പോഴും parent app ഇട്ട് വെക്കണം. Enkl avr phone il എന്തൊക്കെ ചെയ്യുന്നു എന്ന് parents സ്വന്തം phone il kanan pattum.
അന്നേ ഷ ണം ഒരുപാട് കേട്ടു: ഞെട്ടലും കണ്ടു ?ആദ്യം ചെയ്യേണ്ടത് '4 മണിക്ക് സ്കൂൾ വിട്ടാൽ ഉടനെ വീട്ടിലെത്താനുള്ള സംവിധാനം കൊണ്ട് വരണം: സ്കൂൾ കുട്ടികൾ എന്ന പരിഗണന ഒഴിവാക്കുക: 4 മണിക്ക് സ്കൂൾ കഴിഞ്ഞാൽ: 6' 7. മണി വരെയു: കുട്ടികൾ എന്ന് പറയുന്ന സ്ത്രീകളും പുരുഷൻമാരും: ട്ട ഉണിലും കവലകളിലും കാണിക്കുന്ന പേ കൂത്തുകൾ നാം കാണുന്നില്ലേ.: മുതിർന്നവർ ഒന്ന് ഉപദേശിക്കാൻ പോലും പറ്റില്ല: ഉടനെ കേസ് വരും സദാ ജാ ര പോലീസ് ചമഞു എന്ന് :സർക്കാരും: കോടതിയും; പോലീസും: മനസ് വെച്ചാലേ :നാടും: കുടുബങ്ങളും: ഇനിയും നശിക്കാതെ രക്ഷപ്പെടുത്താൻ കഴിയൂ ?
നർക്കോട്ടിക് ജിഹാദ് എന്ന വാക്ക് ചേർത്തതു കൊണ്ട് ഉണ്ടായ പ്രശ്നങ്ങൾ ഇത്തരത്തിലുള്ളവർക്ക് ഒരു ഹെൽപ്പായി .. നർക്കോട്ടിക്ക് ഇഷ്യൂ അടിയന്തിര വിഷയമായി എടുക്കണം .. ജിഹാദ് വാക്ക് ചേർത്തതു കൊണ്ട് യഥാർത്ഥ വിഷയം വേറെ അർത്ഥത്തിലേക്ക് പോയി .. ലഹരി ഉപയോഗിച്ച് മതം മാറ്റം നടത്തുണ്ടെന്ന ആരോപണമുള്ളവർ പോലും അത് പറയരുതായിരുന്നു .. നർക്കോട്ടിക്ക് തലവൻമാരെ പിടിക്കുമ്പോൾ .. അത്തരത്തിലുള്ള വിഷയങ്ങൾ കുറയും
@@moidunnigulam6706 അങ്ങനെ അച്ചൻ വേലയിറക്കിയാൽ നർക്കോട്ടിക് ജിഹാദ് അന്വേഷണ വിധേയമാക്കണം എന്നാണ് ആവിശ്യപ്പെടെണ്ടത് പകരം ആവിശ്യപ്പെട്ടത് അച്ചനെതിരെ കേസ് എടുക്കണമെന്നാണ് ... അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരികയാണ് വേണ്ടത് ...
@@abhiramdev5595 / അച്ചൻ പെണ്ണുപിടിച്ചാൽ അത് ശരിയല്ല പറയാൻ നിങ്ങൾക്ക് പേടിയാണ് എന്നറിയാം . അതുപോലെ മറ്റുള്ളവർ അതിനെതിരെ മിണ്ടരുത് എന്ന് പറയാമോ. ? അന്വേഷണം മതി എന്നൊക്കെ നിങ്ങൾക്ക് മൃദുവായി തലോടിപ്പറയാം . അച്ഛനെപ്പേടിക്കാത്ത പൊതുസമൂഹത്തിന് അതിന്റെ ആവശ്യമില്ല. അതുകൊണ്ടാണ് നർക്കോട്ടിക് അച്ചനെ തൊലിയുരിച്ചു കാണിച്ചത് .
നല്ല best parents, ഈ കുട്ടിയുടെ parents എന്താണ് കണ്ണുകെട്ടിയാണോ വീട്ടിൽ ജീവിക്കുന്നത് സ്വന്തം മകൾ എവിടെയാണ് രാത്രി ഇറങ്ങി പോകുന്നു എന്നൊക്കെ ഇവർക് അറിയില്ലേ ഇതൊക്കെ അവിശ്വസനീയം, 24വയസുള്ള എനിക്കൊക്കെ ഇപ്പോഴും അഡിക്ഷൻ tom and jerry യും ഡോറയും ഒക്കെയാണ്
ജീവിതത്തിൽ പല തവണ പരാജയപ്പെട്ടപ്പോഴും ഇപ്പോഴും അഭിമാനിക്കുന്ന ഒരു കാര്യം ലഹരിക്ക് അടിപ്പെട്ടില്ല എന്നുള്ളത് മാത്രമാണ്...
👍
👍🏾👍🏾👍🏾
🙋♂️👍
Good
💯
ജീവിതവഴിയിൽ ഒരുപാട് വിഷമഗട്ടത്തിലൂടെ കടന്ന് പോയിട്ടും ഒരു സിഗരറ്റ് പോലും വലിക്കാൻ തോന്നിയിറ്റില്ല. പടച്ചവൻ നന്ദി
👍👍
ഞാനും..
Allahuvilulla vishwasam,Ennum Nilarthi tharatte
👍🏻
അതിനു വിഷമത്തിനുള്ള മരുന്നൊന്നും അല്ല സിഗരറ്റ്. വിഷമം വരുമ്പോൾ എടുത്ത് വലിക്കാനായിട്ട്
ഏതായാലു ആ കുട്ടിയുമായി ഇന്റർവ്യൂ ചെയ്ത ജേർണലിസ്റ്റ് വളരെ സൗമ്യമായും മാന്യമായുമാണ് ഇടപ്പെട്ടത് അഭിനന്ദനങ്ങൾ.
@@techytravellermalayalam5554 മോങ്ങിക്കോ അടുതത് നിന്റെ കുടുംബം ആണ്
@@techytravellermalayalam5554 നിന്റെ തള്ളയെ ഏതെങ്കിലും മേഥൻ വന്നു ഊക്കിയോ.. 😆😆😆
VS.Ranjith from calicut
@@huznimubarak7769 Ranjith sir nammude history sir ayirunnu.vishwavidya peedam tuition centeril
He was my teacher
ഞാൻ ഒക്കെ 7 il പഠിക്കുമ്പോൾ പുളിങ്കുരു carrier ആയിരുന്നു.
Athe 😂😂
😄😄
ഞാനും 😆
😂
Njnum
ഏഴാം ക്ലാസ്സിൽ ലെ ഞാൻ ബുക്കിന്റെ ഇടയിൽ വെച്ച മയിൽപീലി പ്രസവിക്കുന്നതും നോക്കി ഇരിക്കുവായിരുന്നു 😢
😂😂
😂😂😂😂
😂
🤣
ഞാനും 😂😂
ഒരു വിഷമവും ഇല്ല.7 ക്ലാസിൽ പഠിക്കുമ്പോ ഉപയോഗിച്ച് തുടങ്ങി എന്ന്. അറിയാൻ വയ്യാഞ്ഞിട്ട ചോദിക്കുവാ ഇവരുടെ ഒന്നും വീട്ടിൽ ആരുമില്ലേ. ഇവിടെ ബാക്കി ഉള്ളവന് 30 വയസായി ഒരു ബിയർ അടിച്ചാൽ പോലും വീട്ടുകാര് മണത്തു കണ്ടു പിടിക്കും
സത്യം
Sathyam
😀
Athinu ethu 🍻 alla😜
വീട്ടിൽ അഞ്ചാറെണ്ണത്തിനെ പപ്പടം ചുട്ടെടുക്കുന്നപോലെ ഉണ്ടാക്കി ഇട്ടിട്ടുണ്ട്. അടുത്തതിനെ ഉണ്ടാക്കാൻ പദ്ധതിയിടുന്നതിനിടയിൽ ഇതിനെയൊക്കെ ആര് ശ്രദ്ധിക്കാൻ...
ആ കുട്ടിയുടെ സംസാരം... അത്ഭുദപ്പെടുത്തുന്നു... ഒരു കുഴപ്പവുമില്ലാതെ എല്ലാം പറയുന്നു..എല്ലാ മക്കളെയും പടച്ചോൻ കാക്കട്ടെ..
Ethinu appuram aahn oro schoolilum nadakkanath,school karum parentsum arinjitt avarkk counciling koduthu annitt polum ippozhum avar ariyand ithokke use cheyyunnu. Ivar ippozhum aarkokke kodukkunnu, aarudeyokke life nashipichu enn deivathinu mathre ariyu.
Ath ippo ee kutti സുരക്ഷിതയാണ്.. 👍
Aameen🤲
ആമീൻ
ചിരി അടിച്ചു പൊട്ടിക്കാൻ വീട്ടിൽ ആളില്ലാതെന്റെ ആണ്
ചെയ്തത് തെറ്റായിപ്പോയെന്ന കുറ്റബോധം ഇപ്പോഴും ഈ കുട്ടിക്കില്ല. കഷ്ടം 🙏
ആ കുട്ടി 9th ലാ പടിക്കണേ. അതിനുള്ള പക്വത വന്നട്ടില്ല. കുറെ തേപ് കിട്ടിട്ട പലരും പടിക്കണേ... ഇപ്പോളത്തെ പിള്ളേരെ എങ്ങനെ ശെരിക്കുള്ള വഴിക്ക് കൊണ്ട് പോകാം എന്നാലോചിച്ചട്ട് ആണ് tension. ആ കൊച്ചിന് ഇപ്പോളും ഇതൊന്നും ശെരിയല്ല എന്ന് മനസിലായിട്ടില്ല അതാണ് problem
Athe a Kutty samsarikunnath ketitu avalku ipoyum oru kuyappam illla
@@jashidk455 Yes
@@jijeshmenon8097 onnum ariyilla.. pavam
@@jashidk455 veetukaarude mosham aayirikkum..allenki ella kuttikalum angane aavande
എന്തൊരു confidence ആണ് ആ വാക്കുകളിൽ...ചെയ്യുന്നത് തെറ്റാണ് എന്ന് പോലും അറിയുന്നില്ലേ... 🤥😮😰
Athanu, avalk ipolum athinte seriousness ariyilla
Athe 👍🏻
Sathyam
അതിന് എന്തറിയാം ..മണ്ണും പിണ്ണാക്കും തിരിച്ചറിയാൻ പറ്റാത്ത വയസ്സിൽ തുടങ്ങിയതാണ് കൊച്ച്
ee sthanath oru boy aayirunnenkil endhokke kaananam...thett cheyyinna ellavaredthum oru rules thanne aayirkanam.ath eni valuthayalum cheruthayalum girl aayalum boy aayalum...ethra valliya sthanath irikinnavar aayalum
ഈ പ്രായത്തിലുള്ള കുട്ടിയുടെ കയ്യിൽ ഇത്രയും പണം കാണുംബോൾ ചോദിക്കാത്ത മാതാപിതാക്കൾ രാത്രി മകൾ പുറത്ത് പോകുന്നതറിയാത്ത ഉമ്മ
എന്റെ കുഞ്ഞ് ഒരു റൂമിൽ നിന്ന് മറ്റേ റൂമിലേക്ക് പോകാൻ പേടിക്കുന്നു. അപ്പൊ ഞാൻ മോനോട് പറയാറുണ്ട് നിന്റെ ഒടുക്കത്തെ പേടിയെന്ന്.ഇപ്പോൾ തോന്നുകയാ ഒരു റൂമിൽ നിന്നും മറ്റൊരു റൂമിലേക്ക് പോകാൻ പേടിച്ചാലും വേണ്ടിയില്ല രാത്രി ഒറ്റക്ക് പുറത്തേക്ക് ഇറങ്ങൂലല്ലോ.
ബാത്‌റൂമിൽ ഞാൻ പോയി കാവൽ നിക്കണം 😂😂night
@@youme9553 ഞാനും 👍🤭
Age 25 aayitum ippozhum enik bathroom inte windowil ninnum boochi 😈 veruvenna pedi
@@borntoshine820 🤢🤢🤢
എന്റെ കുട്ടി അങ്ങനെ ഒന്നും ആവില്ല എന്ന് വിചാരിച്ചിരിക്കുന്ന എല്ലാ മാതാപിതാക്കൾക്കും ഒരു വാണിംഗ്.... ദൈവം കാക്കട്ടെ എല്ലാ മക്കളെയും..
ഇത്തരം കേസുകൾക് ലഭിക്കുന്ന നാമമാത്രമായ ശിക്ഷ കൂടിയാകുമ്പോൾ ഇതിലും വലുത് പ്രതീക്ഷിക്കാം...
ആമീൻ
ഞാൻ എന്റെ 7 വയസായ കുട്ടി കടയിൽ പോയി സിഗരറ്റും ലൈറ്റരും വാങ്ങി എന്ന് അറിഞ്ഞപ്പോൾ നാട് വിട്ടതാ മക്കളെയും കൊണ്ട്. ഇപ്പോൾ അടുത്ത മാസം നാട്ടിലെ പോകുവാ പേടിയാകുന്നു. 9 മാസമായി ഞാൻ ഗതികേടുകൊണ്ട് abroad ആയത
മക്കളെ കാത്തോളണേ പടച്ചോനെ
Breaking news വിടുന്നതൊക്കെ നല്ലത്. അതിൽ ആ കുട്ടി drug ഉപയോഗിക്കുന്ന രൂപവും ക്യാരിയർ ആയാൽ ഇതിൽ നിന്നും ലഭിക്കുന്ന ലാഭ വിവരങ്ങളൊക്കെ കട്ട് ചെയ്ത് വിടാമായിരുന്നു..🙏.
Aameen
എന്ത് നിസാരം ആയി ആണ് ഈ കുട്ടി ഡ്രഗ് യൂസ് ചെയ്ത കാര്യം പറയുന്നേ 😓😓എല്ലാ മക്കളെയും കാക്കട്ടെ
ആമീൻ 🤲🏼
Aameen
കരണകുറ്റി പൊട്ടിച്ചു.. ഫുഡ് കൊടുക്കാതെ ഇടണം..... വിശപ്പിന്റെ വിളി അറിഞ്ഞു പൊരിയുമ്പോൾ കുത്തികഴപ്പ് മാറും
ആമീൻ
😢 aameen
ദൈവമെ 9 പഠിക്കുമ്പോ ടീച്ചർ കാണാതെ പുളി മിട്ടായി തിന്നോണ്ടിരുന്ന ഞാൻ 😂😂 കഷ്ടം, ഓരോന്ന് വരുത്തി വാക്കുന്നതല്ലേ അനുഭവിക്കാ
നാരങ്ങ മാങ്ങാ അച്ചാറുകൾ @കണക്ക് പിരീഡ് 😁😁💪
Green apple😄social science 2009
🤣🤣🤣🤣🤣🤣🤭
I used to eat 10 paisa, 25 paisa ice creams like that.
Pulimittai thinnal thanne vtl ninnum schoolil ninnum vazhak parayum..athil Mayak marunn aanu polum..athokke oru kaaalam..
23വയസ്സ് ആയി എനിക്ക് ഇതുവരെ ഈ പറയുന്ന സാധനങ്ങൾ ഞാൻ പോലും കണ്ടിട്ടില്ല 😇
😁
ഞാനൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ പാഠപുസ്തകം ഒന്ന് തുറന്നാ മതി എവിടെനിന്നോ ഒരു ലഹരിയും ഉറക്കവും താനേ വരും... 🤣🤣🤣
Correct
😂
Sathyam🤣🤣🤣
Kochu kallaa... Pusthakathil aanu sadanam olippikkal le
@@haifajafar9683 അക്കാലത്തെ പിള്ളേർ ഒന്നും പാഠപുസ്തകത്തിൽ ഒളിപ്പിക്കേണ്ട കാര്യമില്ല.. അതിലെ വരികൾ കണ്ടാൽ മതി... 🤣🤣
നമ്മൾ ലവ് ട്രാപ്പിന്റെ
പിന്നാലെ പോയപ്പോൾ
അതിലും ഭീകരമായത്
നമ്മുടെ കുട്ടികൾക്കിടയിൽ സംഭവിക്കുന്നു. ജാഗ്രത.
Ad നീയും നിന്റെ മോളും അല്ലെ
നാർക്കോട്ടിക് ജിഹാദ്
ലൗ ജിഹാദ് തിരഞ്ഞു പോയ അച്ചോ അച്ഛച്ചോ കണ്ടില്ലേ
@@techytravellermalayalam5554 kumbittirunno eduthath ninte kudumabathil anu
അത് നമ്മടെ കൂട്ടരല്ല വേറെ ജാതി ആണ് എന്നൊന്നും കരുതി സമാധാനിക്കണ്ട സമൂഹത്തെ ഒന്നാകെ ബാധിക്കുന്ന വിഷയം ആണ് ഏത് ജാതി വിറ്റാലും വാങ്ങുന്ന കൂട്ടത്തിൽ എല്ലാ കുടുംബത്തിലെ കുട്ടികളും കാണും. ഇത് സമൂഹത്തെ ഒന്നാകെ കാർന്നു തിന്നുന്ന ക്യാൻസർ ആണ്
കുട്ടി രാത്രി വീട്ടിൽ നിന്ന് ഇറങ്ങുന്നു, പിടിക്കുന്നു.. പിന്നെയും ഇറങ്ങുന്നു, പിടിക്കുന്നു.. നല്ല best രക്ഷിതാക്കൾ..
രാത്രി ഇറങ്ങി പോവുന്നത് മാതാപിതാക്കൾക്ക് തടയാൻ അവകാശമില്ല ചിലപ്പോൾ സുഹ്ര്ത്തിനെ കാണാൻ ഇറങ്ങിയതാണെങ്കിലോ എന്ന് ഒച്ച വെച്ച് സമത്വവും സ്വാതന്ത്ര്യവും ഉദ്ഘോശിക്കുന്നവർ ചാടിയിറങ്ങും .
സോമനമ്പുലിസം ആണെന്ന് തോണിക്കാനും
@@hussainolavattur6417 ഉണ്ട. കുട്ടി ആണ്. പ്രായപൂർത്തി ആയവരെ തടയുമ്പോ ഉള്ള reaction ഉണ്ടാകില്ല.
@@hussainolavattur6417 mathapithakalkku thadayan avakasam illenno? Best 😏😏 7 classil alle aayittullu....parents nu thadayan avakasam illa enghil pinne enthinanu ippol paraathi nalkunnathu.
@@anmegh6969ee kaalath angane thadanjaal aa kutti enthelum cheyyum. Angane oru news vannaal ee comment idunnavar (sathyan arinjittundenkilum) maathapithaakkalkk nere thiriyum.
മാതാപിതാക്കൾ കുട്ടികളുടെ കാര്യത്തിൽ അശ്രദ്ധരായാൽ ഇങ്ങനെയൊക്കെ സംഭവിക്കും... ഇതിന്റെ ഉത്തരവാദി മാതാപിതാക്കളാണ്...
വീട്ടിൽ അഞ്ചാറെണ്ണത്തിനെ പപ്പടം ചുട്ടെടുക്കുന്നപോലെ ഉണ്ടാക്കി ഇട്ടിട്ടുണ്ട്. അടുത്തതിനെ ഉണ്ടാക്കാൻ പദ്ധതിയിടുന്നതിനിടയിൽ ഇതിനെയൊക്കെ ആര് ശ്രദ്ധിക്കാൻ...
ജീവിതത്തിൽ പല തവണ പരാജയപ്പെട്ടപ്പോഴും ഇപ്പോഴും അഭിമാനിക്കുന്ന ഒരു കാര്യം ലഹരിക്ക് അടിപ്പെട്ടില്ല എന്നുള്ളത് മാത്രമാണ്...😊
എന്റെ ജീവിതത്തിൽ ഇത് വരെ ഒരു ലഹരി പോലും യൂസ് ചെയ്തില്ല അല്ലാഹുവിന് സർവ്വ സ്തുതി 😍
എന്ത് cool ആയിട്ടാണ് ആ പെൺകുട്ടി സംസാരിക്കുന്നത്
Chinthikaanulla age aavunnalle ullu. ☹️
@@techytravellermalayalam5554sangi pottan
@Julian Tolenka myran
@Julian Tolenka / നായ്ക്കും പൂച്ചക്കും ഹലാലോ ഹറാമോ ഇല്ലല്ലോ . പെറ്റ തള്ളയുടെ മേൽ വരെ കേറും .
🆒 Lip വച്ച് കാണും 😜
ഇതൊന്നും കാണാതെ വിദ്യ അഭ്യസിപ്പിക്കുന്ന വിദ്യാലയത്തിന് പ്രണാമം🙏🙏
Police പിടിച്ചത് കൊണ്ട് കാര്യമില്ല. ചെറുപ്പം തൊട്ടേ കുട്ടികൾക് ഇതിന്റെ ദൂഷ്യവശങ്ങൾ എപ്പോഴും പറഞ്ഞു കൊടുക്കുക, school and parents, എപ്പോഴും ഒരു കണ്ണ് അവരുടെ മേൽ വെക്കുക്ക, ഏറ്റവും നല്ലത് എപ്പോഴും ഇതിനെ കുറിച്ച് ഉപദേശിക്കുക എന്നതാണ്, അവർക്ക് മടുപ്പ് വന്നാലും പ്രശ്നമില്ല.
Ayin teachers enna chyana? Vazhak parnjuda, ശാസിച്ചുടാ..ഒരു വടി വെട്ടി തല്ലാൻ മേല... Pine എങ്ങനെ ethinoke snehikanum പറഞ്ഞമനസിലാക്കാനും പറ്റും! ഇതൊക്കെ vallom parnjal kelkuo? ഒരു ദിവസം ഒരു ടീച്ചറിന്റെ പണി വന്നു chythnok.. Apo mansilayikolum 😏
ടീച്ചർ എന്തെങ്കിലും പറഞ്ഞാൽ മാനസിക പീഡനം, കോടതി, കേസ്. എങ്ങനെ ധൈര്യം വരും?
Oolde ummayod parayande ith
വീട്ടുകാർക് ഇല്ലാത്ത ശ്രദ്ധ മറ്റുള്ളവർക് വേണോ? 🤣
മാതാപിതാക്കളുടെ അശ്രദ്ധ മൂലമാണ് ഇതു പോലെ സംഭവിക്കുന്നത്. എത്ര എത്ര കുട്ടികളാണ് മാതാപിതാക്കൾ അറിയാതെ ഇപ്പോഴും ലഹരി ഉപയോഗിക്കുന്നത്. മക്കളെ നന്നായി ശ്രദ്ധിക്കുക എല്ലാവരും ശ്രദ്ധിക്കുക
വീട്ടിൽ അഞ്ചാറെണ്ണത്തിനെ പപ്പടം ചുട്ടെടുക്കുന്നപോലെ ഉണ്ടാക്കി ഇട്ടിട്ടുണ്ട്. അടുത്തതിനെ ഉണ്ടാക്കാൻ പദ്ധതിയിടുന്നതിനിടയിൽ ഇതിനെയൊക്കെ ആര് ശ്രദ്ധിക്കാൻ...
@@sulaimankottani3597 😂
എല്ലാ കുട്ടികളും ഞൻ ഉൾപ്പെടെ പേരെന്റ്സ് കാണാതെ ആണ് ഉബയോഗിക്കാർ
@@ajmalkhan1717 കുട്ടികൾക്ക് ദൈവവിശ്വാസം ഉണ്ടാക്കി കൊടുക്കുക. വേദങ്ങളിലേക്ക് ഗ്രന്ഥങ്ങളിലേക്ക് അടുപ്പിക്കുക. അപ്പോൾ ദൈവത്തിന്റെ സംരക്ഷണം കൂടി ഉണ്ടാവും തീർച്ച
@@mkmeadiaallmeadia3447 ദൈവ വിശ്വാസം വേണം എന്ന് നിർബന്ധം ഉണ്ടോ. ഒരാളെ പേടിച് അല്ല ലഹരി നിർത്തേണ്ടത്. സ്വയം തോന്നണം. Drug abuse എന്താണെന്നാണ് പഠിപ്പിക്കേണ്ടത്. അല്ലാതെ ദൈവത്തെ അല്ല 😹
നമ്മുടെ ഓക്കേ മാതാപിതാക്കൾക്ക് ഞമ്മൾ ആരെലും പ്രേമിക്കുന്നുണ്ടോ..... ആരെലും കൂടെ ചാടി പോകുന്നുണ്ടോ എന്നൊക്കെ ആയിരുന്നു പേടി 😬😬😬 ഞമ്മടെ മക്കളെ ഞമ്മൾ ഇന്ന് എന്തൊക്കെ പേടിക്കണം പടച്ചോൻ കാക്കട്ടെ..... ഈ കുട്ടി എത്ര കൂളായിട്ടാണ് സംസാരിക്കുന്നത്..... പടച്ചോനെ എത്ര വേദന ഈ കുട്ടീടെ മാതാപിതാക്കൾ അനുഭവിക്കുന്നുണ്ടാവും.... ഈ കുട്ടീടെ ഭാവി..... അല്ലാഹ കാക്കട്ടെ 😢😢😢
ഉറക്കമില്ലാതെയായി , വേറെകുഴപ്പമില്ല !🤔 ഈ കുഞ്ഞുങ്ങൾക്ക് എന്തറിയാം ? മനോരോഗത്തിന്റെ ചവിട്ടുപടിയിൽ എത്തിയിട്ടും എല്ലാം simple 🤔
💯
ഏഴാം ക്ലാസ് എന്നാൽ 12 വയസ്. ഭയാനകം എന്ന് പറയാം
@@techytravellermalayalam5554 athilum matham parayalle. Tvm vaa ithu vikkunna hindus and Christians njan kanich tharam. Ellam kanakk thanneya. Ellathintem kaiyil und oru vedikk
@@techytravellermalayalam5554 nee ellavadethum undallo vargeeya vaadhi ninnem pidich jailil idanam ..
ഭഗവാനെ ഇനി എങ്ങനെ മുന്നോട്ട് ജീവിക്കും. വെറുതെ അല്ല ചില മാതാപിതാക്കൾ എങ്കിലും മക്കളെ സഹികെട്ടു കൊന്നുപോവുന്നത് 😔... എത്ര സ്നേഹിച്ചു കൂടെ നിർത്തീട്ടും എന്തിനാണാവോ മക്കളൊക്കെ ഇങ്ങനെ പെരുമാറുന്നത് 🥹
മുട്ടയിൽ നിന്നും വിരിയുന്നതിനു മുമ്പ്. വാട്സാപ്പ്. ഫേസ്. ഇൻസ്റ്റാൾ.....
24 വയസ്സായിട്ടും ഇപ്പളും സിപ്പ്പ് തിന്ന് നടക്കുന്ന njn
Sip thanne nallath
ഈ കാലത്ത് കുട്ടികൾ ഇല്ലാതെ ഇരിക്കുന്നതാ ഏറ്റവും നല്ലത് എന്നാൽ മനസമാധാനത്തിൽ ജീവിക്കാം. എല്ലാരേയും ഇങ്ങനെ ഉള്ള കാര്യങ്ങളിൽ നിന്ന് പടച്ചോൻ കാക്കട്ടെ 🤲🏻
ആമീൻ
ശെരിക്കും ഇതൊക്കെ കാണുമ്പോൾ മക്കളെ വളർത്തുന്ന കാര്യത്തിൽ നല്ല പേടി ഉണ്ട്..😨.
ആമീൻ
Appo adyam Kalyanam oyivakanam lle🤝
@@ssaahill 😂😂ഇന്നത്തെ കാലത്ത് മക്കളെ നന്നായി വളർത്തുന്നത് ഒരു task തന്നെ ആണ്.. 🚶🏻♀️
ഒരു മണിക്കൂർ കഴിയുമ്പോൾ ഞെട്ടൽ മാറിക്കോളും....
ഒരു ഇൻസ്റ്റയും കുൻസ്റ്റയും എല്ലാം നിർത്തി വെക്കണം അല്ലെങ്കിൽ അതിന്റെ നിയമത്തിൽ മാറ്റം വരുത്തണം 😡😡😡
Eline pedichu illam chudunna erppadaanali
@@sarathprasannan2757 😃😃
Game kalichal preshanam
20age enik phn kitiyath cherupathil thanne kutikalk enthina phn kodukunath atha enik parayannulath... 😢. Epo kutikalk valare cherupathil instagram thega kulla pandaragalum epoyathe kurupugalk aariyam
Nalla reethiyil upayogicha allla social mediasun nallathanu athine misuse cheyyunnathanu problm bro
7 ആം ക്ലാസ്സൊക്കെ എന്ന് പറയുമ്പോ അന്നൊക്കെ കാർട്ടൂൺ കാണാൻ വേണ്ടി ക്ലാസ്സ് കഴിഞ്ഞു ഓടുന്ന കാലം. അതിനിടയിൽ കൂട്ടുകാരും ഒത്ത് പുഴയിലും തൊടിയിലും കളിക്കുന്ന സമയങ്ങൾ.ലഹരി കൂട്ടുകാരും സ്നേഹവും മാത്രം.
കുട്ടി smart ആണ് റാങ്ക് കിട്ടും ഇനി ഡിഗ്രിക്കു..
എന്താ ഓളുടെ confidence...😳 എന്തോ ജോബ് interview അറ്റൻഡ് ചെയ്യാൻ വന്നത് പോലെ😕
😂😂
😂😂 yes
ഈ ചെറുപ്പകാലം ഇങ്ങനെ നശിപ്പിച്ചു കളയണോ മക്കളെ മാതാപിതാക്കൾ എന്തൊക്കെ പ്രതീക്ഷകൾ ആ ണ് നിങ്ങളിൽനിന്നും ആ ആഗ്രഹിക്കുന്നത് അയ്യോ എന്തൊരു ലോകം തല തിരിഞ്ഞ തലമുറയും ❤
അപ്പനും അമ്മയും കഷ്ടപ്പെട്ടാണ് വളർത്തുന്നതും പഠിപ്പിക്കുന്നതും എന്ന് ചിന്ത ഉണ്ടെങ്കിൽ ഇങ്ങനെ ഒരു കാര്യത്തിനും ആരും പോകില്ല ഇതിനോട് ഒന്നും ഒരു അലിവും തോന്നുന്നില്ല .
ഇത്തരം വാർത്തകൾ തേടിപ്പിടിച്ച് പൊതു സമൂഹത്തിന്റെ മുന്നിൽ എപ്പോഴും കൊണ്ട് വരണം,സ്വാതന്ത്രമില്ലെന്നും മറ്റും പറഞ് മറ്റുള്ളവരെ സദജാര വാദികളാക്കുന്നവരെ എന്തിനാണ് ഇവന്മാർ കുറ്റപ്പെടുത്തുന്നതെന്ന് സമൂഹത്തിലെ എല്ലാവരും മനസ്സിലാക്കണം.
ഇതൊന്നും എവിടെയും എത്താൻ പോകുന്നില്ല കാരണം ഇതിന്റെ പിന്നിൽ ഒക്കെ ഉദ്യോഗ തലത്തിലുള്ള ഉന്നതരും രാഷ്ട്രീയതലത്തിലുള്ള ഉന്നതിനും ആണ് 🙏🤑🥸😂
ഇല്ലേൽ ഇതൊക്കെ എന്നോ നിർത്തിക്കൂടെ
നർകോട്ടിക് അച്ചന്റെ അനുയായികൾ ഉണ്ടെങ്കിൽ അവർക്ക് അച്ചൻ പറഞ്ഞത് നടപ്പിലാക്കാൻ താല്പര്യം കാണും . ഉദ്യോഗം ഉണ്ടെങ്കിലും ഇല്ലെങ്കിലും .
വിദ്യാർത്ഥികൾക്ക് കുത്തഴിയാൻ ഉള്ള എല്ലാ സ്വാതന്ത്രവും നിയമങ്ങളും കൊണ്ട് വന്നപ്പോ ഓർക്കണം ആയിരുന്നു നിയമപാലകരും... അതിന്ന് ഓതാഷ ചെയ്യുന്ന പുതിയ പരിഷ്ക്കാരികളും... കഷ്ട്ടം... കുട്ടികൾക്ക് ബഹുമാനവും പേടിയും ഉണ്ടായാൽ തന്നെ ഒരുപാട് മാറ്റം വരും 😢😢😢😢
ഈ ഇസ്റ്റാംഗ്രാം നിരോധിച്ചാൽ ഒരുപാട് പേർ രക്ഷപ്പെടും ഇതിലൊക്കോ ഗവൺമെന്റിന് പങ്കുണ്ട്.
Al kheralam government ano saho??
💯
നാർക്കോട്ടിക് ജിഹാദ്
ഗവൺമെന്റ് എന്തുപങ്ക് 😂😂😂😂
ഏതാടാ ഇവൻ
നിരോധിച്ചത് ഒക്കെ പൊക്കി പടിക്കല്‍ ആണല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ്. Free speech, press freedom എന്നൊക്കെ പേരും 🤭
നമ്മുടെ സർക്കാർ ഒക്കെ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് ഒക്കെ കൊടുക്കാറുണ്ട്, പക്ഷേ ഞാൻ പലപ്പോഴും അതൊക്കെ ഓർത്ത് അത്ഭുതപ്പെടാറുണ്ട്. എന്തെന്നുവച്ചാൽ നമ്മുടെ സർക്കാറുകൾക്ക് കിട്ടുന്ന വരുമാനങ്ങളിൽ ഏറ്റവും കൂടുതൽ പങ്ക് വെക്കുന്നത് ഈ മദ്യം പോലുള്ളവയാണ്. അതായത് ഒരേ സമയം ഇവർ ബോധവത്കരണമായും , വരുമാനമാർകവുമായും ലഹരിയെ ഉപയോഗിക്കുന്നു. ഇതിൽ എന്ത് യുക്തിയാണ് ഉള്ളത്. 😇
😂 ഈ പെണ്ണിന് നല്ല ബുദ്ധിയുണ്ട് ഉപദ്രവച്ചോ എന്ന് ചോദിച്ചപ്പോ പെട്ടന്ന് അങ്ങനെഒന്നുല്യാ എന്ന് പറയുന്നു പച്ച കള്ളമായിരിക്കും ഈ പെണ്ണിനെ അവർ ശാരീരികമായി ഉപയിഗിച്ചു കാണും അത് തുറന്നു പറഞ്ഞാൽ അവന്മാരെ പോസ്കോ കേസിൽ അകത്തിടാം അല്ലാതെ ഒരാഴ്ച്ച കൊണ്ട് ഇറങ്ങി പോരും അവന്മാർ
മക്കള് ഫോണിൽ എന്ത് ചെയ്യുന്നു എന്ന് തിരിഞ്ഞ് നോക്കാത്ത മാതാപിതാക്കളുണ്ട്. ചിലർ മക്കൾ phone ഉപയോഗിക്കുന്നത് ഭയങ്കര അഭിമാനത്തോടെയാണ് കാണുന്നത്.....
നാർക്കോട്ടിക് ജിഹാദ്
എല്ലാ രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട ഒരു കാര്യം മക്കളെ കയ്യിൽ അമിതമായി കാശ് കാണുമ്പോൾ അത് എവിടുന്നാണെന്ന് അന്വേഷിക്കണം മക്കൾ പല ഉടായിപ്പുകളും പറയും അവിടുന്ന് വാങ്ങിയതാണ് അവിടുന്ന് കിട്ടിയതാണ് എന്നൊക്കെ പറയും അതും പോയി അന്വേഷിക്കണം എവിടുന്ന് കിട്ടി എന്നുള്ളത് ചിലപ്പം പറയും വീണു കിട്ടിയ താ ണ് എന്ന് അപ്പോൾ മക്കളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം ഒരാളെ മുതലും എടുക്കാൻ പാടില്ല എന്ന്
നല്ല നിയമങ്ങൾ ഇല്ലാത്തതിന്റെ പ്രോബ്ലം ആണ് പ്രമുഖ നടന്മാരും നടിമാരും ഓപ്പൺ അഭിമുഖങ്ങളിൽ വന്നിരുന്ന് ലഹരിയെ പ്രൊമോട്ട് ചെയുന്നു .10 വർഷം കൊണ്ട് ഇത് ഒരു ഫാഷൻ ആയി മാറും
7യാം ക്ലാസിൽ പഠിക്കുമ്പോ മുതൽഎന്ന് പറയുമ്പോ പത്താം വയസ് മുതൽ 12 വൈയ്സ് മാത്രം പ്രായം വരുന്ന കുട്ടികളെ oke ഇങ്ങനെ യൂസ് ചെയ്യുന്ന കാലം വരെ എത്തി ന്താണ് ഞമ്മളെ നാട് ഇങ്ങനെ ഞമ്മളെ ഗവര്മന്റ് thanne യാണ് ഇവരെ എല്ലാം സപ്പോർട്ട് ചെയ്യുന്നതും
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് സോഷ്യൽ മീഡിയ വഴി ഉണ്ടാകുന്ന സൗഹൃദം എത്രമേൽ നല്ലതും ചീത്തതും ആണെന്ന് അറിയില്ല, ഇപ്പോ ക്ലാസ്സ് എല്ലാം ഓൺലൈൻ ആക്കിയ കാലം അല്ലെ
Class online aakunnatho , social mediayo alla athin Karanam, aa kuttikk ulla oru souhradaparamaya andareeksham veedukalil illathath aan mikka idangalilum villain , toxic parenting, poverty, good social life kittatha kuttikal theerchayayum puthiya mechilpurangal thedum
@@BitterTruth525 vedakaavandor enghanayalum vedakkavum
digital ugam aanennu paranjaa pool koodi poyi
@@BitterTruth525poverty oke pandum ind..enn vach aarm ingne poytilla..poverty aanel ath anusarich manasilaki jeevikan padiknm
@@Abujrjrsheri aan ennalm 7iloke ulla kuttik fon nte avashym illa...veetkarkm pank und ...njmglde naattil ulla muislims complete panakkara...3il padikna kuttyk polm icon aan...😢😢 ..
ഞാനൊക്കെ 7 ക്ലാസ്സ് പഠിക്കുമ്പോൾ നടന്ന പോകാറ് സ്കൂളിൽ വായി നോക്കിയും പുളി മിട്ടയും കഴിച് ഇലക്ട്രോണിക്സ് ആക്രിയും പറക്കി നടന്ന കാലം 😄 ഇപ്പോ ഉള്ള കുട്ടികൾ എല്ലാം നേരെ തിരിച്ച
Social media
ഞാൻ ഉം എന്റെ ഡാഡി യുടെ പെങ്ങൾ മക്കൾ രണ്ട് പേര് ഉണ്ട് തല്ല് കുടിയും പിണങ്ങി യും ഇണങ്ങി യും സോപ്പുകായ യും പെറുകി നടന്ന കാലം
എന്താണ് 9 th പഠിക്കുമ്പോൾ തന്നെ സ്വന്തമായി ഒരു വരുമാനം ഉള്ള കുട്ടി. ഇനി പറയും നല്ല കുട്ടി, പഠിക്കാൻ മിടുക്കി, റാങ്ക് ഉണ്ട് .
Shocking 😳 good reporting Ranjith 👍🏼
പരിചയമില്ലാത്തവരുമായി ഇൻസ്റ്റഗ്രാമിൽ കൂടുതൽ അടുപ്പം കാണിക്കരുത് എന്ന് രക്ഷിതാവ് പറഞ്ഞാൽ അതൊരു തെറ്റാണെന്ന് എന്നും ആ കുട്ടിയുടെ മൗലീകവകാശ ലംഘനമാണെന്നും പറയുന്ന യുവതലമുറക്ക് കണ്ടുപഠിക്കാൻ ആവട്ടെ ഇങ്ങനെയുള്ള വാർത്തകൾ
എന്ത് കൂൾ ആയിട്ടാണ് ആഹാ കുട്ടി സംസാരിക്കുന്നത് 🙏🏻
Njn angana addict onnum alla .le kutti 😅
ചെറിയ കുട്ടി ആണ് ബ്രോ....ഇതിൻ്റെ ഒക്കെ ഭീകരത മനസ്സിലാക്കാൻ ഉള്ള പക്വത ആകുന്നെ ഒള്ളു.....ഇപ്പോഴെങ്കിലും അത് മനസ്സിലാക്കി റിപ്പോർട്ട് ചെയ്യാൻ ഉള്ള ധൈര്യം കാണിച്ചത് നല്ലത്.
ജീവിതത്തിൽ ഇന്ന് വരെ ലഹരിയുടെ ഒരു അംശം തെറ്റാത്ത ഞാൻ 😁
ഭക്തി ഒരു ലഹരി ആണോ?
@@humanbeing8810 aavam oru limit kazhinjal
@@aadithyan3182 മദ്യം ഒരു limit കഴിയും മുൻപ് നല്ലതാണെന്നു പറയാൻ സാധിക്കുമൊ?
@@humanbeing8810lahari ennal addiction. Adh oru conceptinodaavam, oru relegioninodaavam, oru vasthuvinodaakam, oru manushyanodaavam etc etc.... Swanthan aarogyavum lakshyangalum marann adhilekk ang poi kazhinjaal enthum lahari aanu
നമ്മടെ മക്കളെ നമ്മൾ എപ്പോഴും ശ്രെദ്ധിക്കണം. അവർ ഇനി എത്ര നല്ലതാണേലും.
9 ക്ലാസിൽ ബാക്കി വന്ന സിഗററ് കുറ്റി കത്തിച്ചു അതിനു പണവാരം ഓട്ടിച്ചു തല്ലിയ എന്റെ അച്ഛനെ ഞാൻ ഓർക്കുന്നു
രക്ഷിതാക്കൾക്ക് തന്നെയാണ് ഇതിനൊക്കെ കാരണം. അവരാണ് കുട്ടികളെ വഷളാക്കുന്നത്. കുട്ടികൾ ഫോണിൽ എന്തൊക്കെ ചെയ്യുന്നു എന്നൊന്നും അറിയാൻ താല്പര്യമില്ലാത്ത രക്ഷിതാക്കളുള്ള വീട്ടിലെ കുട്ടികളാണ് ഇങ്ങനൊക്കെ ആയിത്തീരുന്നത്.
കേട്ടിട്ട് പേടിയാകുന്നു 🙏
ഈ കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കണം കാരണം വേറെ എന്തെങ്കിലും പീഢനം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ പൊരുത്തക്കേട് ഉള്ളത് പോലെ തോന്നുന്നു
ലഹരി ഉണ്ടോ പീഡനവും ഉണ്ടാകും
Angane onnulla ennulla marupadiyil oru panthiked pole
Avalude ullil koodi oru 100 per kadannu poyittundaavum
പാതാളം ആയിട്ടുണ്ടാവും 😂
@@അന്തകൻ-ര6ട നാം നമ്മുടെ കുടുംബങ്ങളില്‍ നല്ല സംസ്കാരം ഉണ്ടാക്കി എടുക്കുക എങ്കിൽ നമ്മുടെ കുട്ടികൾ സുരക്ഷിതര്‍ മറ്റുള്ളവന്റെ വിഷമത്തില്‍ santoshikkatirikkuka ❤️
a2 + b2 =, അലക്സാണ്ടർ മരിച്ച വർഷം, സൾഫ്യൂറിക് ആസിഡിൽ നീല പേപ്പറിട്ടാൽ....ഇതൊന്നുമല്ല ഇനി പഠിപ്പിക്കേണ്ടത്. എല്ലായിടത്തും wifi എല്ലാർടേലും smartphone ഇങ്ങനെയുള്ള ഈ കാലത്ത് പണ്ടുമുതലേ തുടരുന്ന വിഷയങ്ങൾ പൊളിച്ചെഴുതണം. ടെക്നോളജി, സോഷ്യൽ മീഡിയ ഇതൊക്കെ എങ്ങനെ ഉപയോഗിക്കാം.. എന്താണ് ലഹരി മരുന്ന്.. ഇത്തരം കാര്യങ്ങൾ പഠിപ്പിക്കാൻ വല്ലപ്പോഴും ഒരു സെമിനാർ പോരാ, ഒരു subject ആക്കണം നീട്ടിപ്പരത്തി തന്നെ പഠിപ്പിക്കണം..
അദ്ധ്യാപകർ പഠനകാലത്ത് ഒന്ന് ഓടിച്ചു പോവാതെ പഠിപ്പിക്കേണ്ട വിഷയത്തെക്കാൾ ഒരുപാട് ഒരുപാട് അധികമായി പഠിക്കേണ്ടത് child psychology യാണ്..
ഓളെരു സന്തോഷം കണ്ടോ പറയാൻ 😂😂അഭിമാനിക്കു രക്ഷിതാക്കളെ നല്ല നിലയിൽ എത്തിച്ചു വിട്ടല്ലോ 👍🏻🙏🏻
Appreciate her guts to open up in front of the media, please don't blame her and her family It's a kind request
Ivallokke kudungiyappo swantham thadi rakshikukayalle
Ivallakonnum Bheeshmayil mammukka paranapole "Chaatavaar mathiyavilla"..
9 l പഠിക്കുമ്പ വീട്ടിൽ പറയാതെ ഒരു സിനിമ കാണാൻ പോയെനു തിയേറ്റർ മുതൽ വീടുവരെ ഓടിച്ചിട്ടു തല്ലിയ അച്ഛനെ ഓർത്തു പോകുന്നു ഈ അവസരത്തിൽ
😂
😂
Degree🙂
😂
Same bro
2 മാസം മുമ്ബ് ഇതുപോലെ ഒരു കുട്ടി വന്ന നെട്ടിചിരുനു എന്നിട്ട് എന്താ ഉണ്ടായത്
നിങ്ങൾക്ക് വാർത്ത കിട്ടി നിങ്ങൾ പോലും ഇത് മറക്കും
സ്കൂൾ നല്ല ബോധവാൽക്കരണം കൊടുക്കണം
ദൈവമേ കേട്ടിട്ട് പേടിയാകുന്നു. ഒരു കുഞ്ഞുങ്ങളും ഈ വഴി പോകാതെ കാത്തുകൊള്ളണമേ. 🙏🙏🙏
ആരായാലും നല്ലത് ചെയ്യുക.... ആരും ചതിയിൽ പെടാതിരികുകെ...
നാർക്കോട്ടിക് ജിഹാദ്
Parents care cheyyuka
@@techytravellermalayalam5554elaborate😊
പടച്ചോൻ കാക്കട്ടെ നമ്മളെ കുട്ടികളെ 🤲😥
പടച്ചോൻ ഇതല്ലേ പണി
നോക്കി ഇരുന്നോ
പടച്ചോന്റെ കുട്ടികളാണ് 99 ശതമാനവും ഈ പരിപാടിക്ക് ഇറങ്ങുന്നത്
ചെറിയ കുട്ടി ഇങ്ങനേ ഇറങ്ങി നടക്കുമ്പോൾ വീട്ടുകാർ എന്ത് നോക്കി ഇരിക്കുന്നു
👍🏻👍🏻
എല്ലാരും മൊബൈലിൽ അല്ലെ.. നോക്കാൻ നേരം വേണ്ടേ...
ആ കുട്ടി രാത്രിയിൽ ഇറങ്ങി നടക്കുമ്പോൾ മാതാപിതാക്കൾ കുട്ടി എവിടെയെങ്കിലും തട്ടി വീഴുന്നുണ്ടോ എന്ന് നോക്കിക്കൊണ്ടിരിക്കും
Every day nettikkunnu
No case nothing
ഓരോ മാതാപിതാക്കളും ശ്രദ്ധിക്കുക. കുട്ടികളുടെ ഫോൺ ഉപയോഗം സ്കൂളിൽ പോകൻ ഇറങ്ങുന്നേ എവിടേക്ക് തന്നെ ആണോ പോകുന്നെ എന്ന് ശ്രദ്ധിക്കണം. ഇനിയെങ്കിലും കേരളത്തിലെ gov തുറന്നു പ്രവർത്തിക്കു.. സ്കൂൾ പരിസരം ഒകെ ശ്രദ്ധിക്കണം.. കുട്ടികൾക്കു സ്കുളിൽ കൗൺസിലിംഗ് ഒകെ വെക്കുക
മലപ്പുറം കൊണ്ടോട്ടി ഏരിയ സംസാരം ആണല്ലോ പടച്ച റബ്ബേ.
ഇന്ന് വരെ ലഹരി ഉപയോഗികാത്തതിൽ. അൽഹംദുലില്ലാഹ് 🤲🏻🤲🏻
അന്നെഷണം ഒന്നും അല്ലാതാക്കാതെ ദയവു ചെയ്തു ശിക്ഷിക്കു 🙏🏻🙏🏻🙏🏻
Sathymm vhlaaaa boys arunelll epoo kananrunn parii
നല്ല ഉമ്മ 🙏
പൂർണ്ണ ഉത്തരവാദിത്വം മാതാപിതാക്കൾക്ക് ആണ്.
വീട്ടിൽ അഞ്ചാറെണ്ണത്തിനെ പപ്പടം ചുട്ടെടുക്കുന്നപോലെ ഉണ്ടാക്കി ഇട്ടിട്ടുണ്ട്. അടുത്തതിനെ ഉണ്ടാക്കാൻ പദ്ധതിയിടുന്നതിനിടയിൽ ഇതിനെയൊക്കെ ആര് ശ്രദ്ധിക്കാൻ...
enth varthamaanam aado ith????
veetukaar enth piyachu???
insta okke ippo ellaa koch kuttykal vare use cheyyunnathaanu... adhyam avalkk drugs kodukkunnavanmaareyokkeyaanu illaathe aakkendath!
comment idumbol ithiri koodi sredhikkuka.. avalude parents kaanunnathaanu
നിങ്ങൾ നെട്ടി എന്ന് പറഞ്ഞിട്ട് എന്ത് കാര്യം
മനുഷ്യർക്ക് പേടിച്ചിട്ട് ഉറങ്ങാൻ പോലും പേടി ആണ്
നാട്ടിൽ മൊത്തം ഇതാണ്
പിടി കൂടുന്തൊറും ഇത് അതികരിക്കുക അല്ലാതെ കുറയുന്നില്ലല്ലോ..
വൃദ്ധ രേയും കുട്ടികളെയും സുരക്ഷിതമായി താമസിപ്പിക്കാൻ ഗെതി ഇല്ലാത്ത ഒരു അവസ്ഥയാണ്...
വീടായ വീടുകളിൽ മുഴുവനും ഈ ലർഹരി ഉപയോകിക്കുന്ന ആളുകൾ ഉണ്ടായിട്ടും... .... അവരൊക്കെ
രെക്ഷ പെടുന്നു..... പോലീസ് ഉണ്ട് അങ്ങാടിയിൽ.. എന്ന് ആളുകൾ പറഞ്ഞു കേൾക്കുന്നുണ്ട്..
പക്ഷെ ഇവരെ യൊക്കെ പിടി കിട്ടണം എങ്കിൽ പോലീസ് യുണിഫോമിൽ വന്നിട്ട് കാര്യം ഇല്ല..
🙄🙄🙄🙄🙄🙄
മാതാപിതാക്കളുടെ ശ്രദ്ധ കുറവ്. ..അത്ര തന്നെ. ..😡🤬
May be aavam .
But avar sredichillengil idhu kandupidikkilayirikkum.
മന്തിയയിനം ഫോൺ ആയിരിക്കണം നമ്മുടെ പെൺകുട്ടികൾക്ക് വാങ്ങി കൊടുക്കേണ്ടത് എങ്കിലേ അവർ പെട്ടെന്ന് വഴിപിഴച്ച് പോകത്തോളൂ എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത മാതാപിതാക്കളാണ് ഈ നാടിന്റെ ശാപം
സ്കൂളുകളിൽ ആസ്വഭാവികമായി കാണുന്ന കുട്ടികളെ കൗൺസിലിംഗിന് വിധേയമാക്കുക എന്നത് അടിയന്തിരമായി നടപ്പാക്കണം
ഇതിന്റെ കുറച്ചെങ്കിലും പരിഹാരം ഞാൻ വിചാരിക്കുന്നത്..
സ്കൂളിലോ മറ്റോ ലഹരി വിരുദ്ധ പരിപാടി വെച്ചാൽ ഇതിനെ കുറിച്ച് ബോധമുള്ളവർ മാത്രം പങ്കെടുക്കും.. എന്നിട്ട് വരാത്തവരെ കുറിച് വന്നവരോട് പരാതി പറയും..
പങ്കെടുക്കാത്തവരെ പ്രത്യേകം പ്രത്യേകം വീടുകളിൽ പോയി പറഞ്ഞു കൊടുക്കണം.. അവരായിരിക്കും ശെരിക്കും ബോധവൽക്കരണം കിട്ടേണ്ടവർ..
ഇവരെ സത്യസന്ധമായി അന്വേഷിച്ചാൽ ഇവർ കൊല്ലപെട്ടേക്കാംഅത്രക്ക് ലഹരിമാഫിയ ലോകത്ത് വിലസുന്നുണ്ട് ഒരു സംസ്ഥാനത്തിന്റെ മാത്രം പ്രശ്നമല്ലിത് എല്ലാവരും ഒറ്റെ കെട്ടായി ലഹരിക്ക് എതിരെ തിരിയണം ഓരോ ML മാരുടെയും ഭാഗം അവർ ശ്രദ്ധിക്കുക ഒ രോവാർഡിലും മെമ്പർമാരും ശ്രദ്ധിക്കുക അവിടെ അങ്ങനെ എന്തെങ്കിലും ഉണ്ടങ്കിൽ അവർ ശെരിയാക്കട്ടെ അല്ലാതെ ഇതിനു മുഴുവൻ ഉത്തരവാദിത്തവും ഭരണ പക്ഷെ ത്തെ മാത്രം കുറ്റം പറയണ്ട പ്രതിപക്ഷവും ഇതിൽ പങ്കാളിയാവണം എന്നാലേ ഇതിന് ഒര അറുതി വരു
ഇതെന്ത് ലോകം റബ്ബേ 😔
Njammande alkarane
സുഡാപ്പികളോട് ചോദിക്കൂ !!
നാർക്കോട്ടിക് ജിഹാദ്
നർകോറ്റിക്സ് ജിഹാദയാലും നർകോറ്റിക്സ് സ്വയം സേവക് ആയാലും അത് നമ്മടെ കൂട്ടരല്ല വേറെ ജാതി ആണ് എന്നൊന്നും കരുതി സമാധാനിക്കണ്ട സമൂഹത്തെ ഒന്നാകെ ബാധിക്കുന്ന വിഷയം ആണ് ഏത് ജാതി വിറ്റാലും വാങ്ങുന്ന കൂട്ടത്തിൽ എല്ലാ ജാതിയിലെ കുട്ടികളും ഉണ്ടാവും. ഇത് സമൂഹത്തെ കാർന്നു തിന്നുന്ന ക്യാൻസർ ആണ്.
@@Hashim_parambil 👍👍
ഇൻസ്റ്റാഗ്രാം 21+ ആക്കണം ...
100👌👌
Absolutely👏🏻
ഇതിലെ പ്രതികൾക്ക് 50 വർഷം തടവ് കൊടുക്കണം
😂😂😂😂പരട്ടചങ്കന്റെ police 😂😂😂
കോമഡി കോമഡി
Uvaa 😂 kandaal mathi 😂
Ee prethikalkku marikkunnidam vare puram lokam kanikkaruthu
Spot l theerkkanam
50 minut പോലും കിടക്കില്ല... അതാണ് നമ്മുടെ നിയമം
She is coool,
Freedom family
Scripted ആണെന്ന് തോന്നുന്നു. കേട്ടപ്പോൾ .പറഞ്ഞതിൽ ഒരു ടച്ചും ഇല്ല.
ഇവരെ കണ്ടെത്തി തൂക്കിലേറ്റണം. നമ്മുടെ നാടിനെ നമ്മൾ രക്ഷിക്കണം. ഇതിന് എതിരെ നമ്മൾ എല്ലാപേരും ഒന്നുചേർന്നു രംഗത്ത് ഇറങ്ങണം താമസിക്കാൻ പാടില്ല. നിയമങ്ങൾ മാറണം.
കുട്ടികൾ കരയുമ്പോളും ശാഠ്യം പിടിക്കുംബോളും അവർക്ക് മൊബയിൽ കൊടുത്തു അവരെ നിശബ്ദരാക്കുന്ന മാതാപിതാക്കൾക്ക് സമർപ്പിക്കുന്നു.
ഒന്നാം പ്രതികൾ വീട്ടുകാർ എന്ന് പറയുന്നത് തെറ്റാകും എന്ന് തോന്നുന്നില്ല കഷ്ട്ടം
അന്വേഷണം കോപ്പാണ്... ഇരകളെയും ഇടനിലക്കാരെയും അല്ലാതെ ഇതിൻ്റെ ഉറവിടം ഒരു അന്വേഷണ ഉദ്യോഗസ്ഥരും കണ്ടെത്തുകയില്ല. ഇനി കണ്ടെത്തിയാലും അതൊന്നും ഒരു മീഡിയയിലും വരുകയില്ല. ഇതൊക്കെ മീഡിയകളും MDMA കച്ചവടക്കാരായ ഉന്നതന്മാരും നടത്തുന്ന പരസ്യമാണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു...
Life gets harder but never touch alcohol or drugs-Ronaldo ❤
❤️
Lotte
അങ്ങനെയൊക്കെ പലതും ഉണ്ടെങ്കിൽ തന്നെ കൊച്ച് പറയത്തില്ല...
മോട്ടെന്ന് വിരിഞ്ഞില്ല.
അതിനു മുമ്പ്, ഇൻ്റാംഗ്രാം,ഫേസ്
ബുക്ക്. കുട്ടിയെ ആരും സംശയിക്കില്ല. അമ്മ കുട്ടിയുടെ മാറ്റാം ശ്രദ്ധിക്കാറില്ല. നമ്മുടെ
ഒക്കെ കുട്ടികൾക്ക് ഒരു ചെറിയ
മാറ്റം വന്നാൽ അമ്മമാർ
നൂറു വെട്ടം കുട്ടിയുടെ പിന്നാലെ
ആകും.
കുട്ടികളെ വീട്ടുകാർ ശ്രദ്ധിക്കുന്നില്ല
അല്ലെങ്കിൽ വീട്ടുകാരും ഇതിന് കൂട്ട് നിൽക്കുന്നു
അവർക്കു ഓക്കേ സീരിയൽ കാണാന് അല്ലെ നേരം
👍
Vartha full kek
Yes
കുട്ടി ബിസിനസ് ട്രിക്ക് ആണ്
സ്കൂളിൽ നടത്തിയത്.
എഴാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് എന്തിനാ Instagram Id???
കുട്ടികളുടെ ഫോൺ ഓക്കേ എപ്പോഴും parent app ഇട്ട് വെക്കണം. Enkl avr phone il എന്തൊക്കെ ചെയ്യുന്നു എന്ന് parents സ്വന്തം phone il kanan pattum.
Mdma കരിയർ ആണെങ്കിലും mbbs ന്റെ അഭിമാനം കുട്ടിക്ക്
അന്നേ ഷ ണം ഒരുപാട് കേട്ടു: ഞെട്ടലും കണ്ടു ?ആദ്യം ചെയ്യേണ്ടത് '4 മണിക്ക് സ്കൂൾ വിട്ടാൽ ഉടനെ വീട്ടിലെത്താനുള്ള സംവിധാനം കൊണ്ട് വരണം: സ്കൂൾ കുട്ടികൾ എന്ന പരിഗണന ഒഴിവാക്കുക: 4 മണിക്ക് സ്കൂൾ കഴിഞ്ഞാൽ: 6' 7. മണി വരെയു: കുട്ടികൾ എന്ന് പറയുന്ന സ്ത്രീകളും പുരുഷൻമാരും: ട്ട ഉണിലും കവലകളിലും കാണിക്കുന്ന പേ കൂത്തുകൾ നാം കാണുന്നില്ലേ.: മുതിർന്നവർ ഒന്ന് ഉപദേശിക്കാൻ പോലും പറ്റില്ല: ഉടനെ കേസ് വരും സദാ ജാ ര പോലീസ് ചമഞു എന്ന് :സർക്കാരും: കോടതിയും; പോലീസും: മനസ് വെച്ചാലേ :നാടും: കുടുബങ്ങളും: ഇനിയും നശിക്കാതെ രക്ഷപ്പെടുത്താൻ കഴിയൂ ?
നർക്കോട്ടിക് ജിഹാദ് എന്ന വാക്ക് ചേർത്തതു കൊണ്ട് ഉണ്ടായ പ്രശ്നങ്ങൾ ഇത്തരത്തിലുള്ളവർക്ക് ഒരു ഹെൽപ്പായി .. നർക്കോട്ടിക്ക് ഇഷ്യൂ അടിയന്തിര വിഷയമായി എടുക്കണം .. ജിഹാദ് വാക്ക് ചേർത്തതു കൊണ്ട് യഥാർത്ഥ വിഷയം വേറെ അർത്ഥത്തിലേക്ക് പോയി .. ലഹരി ഉപയോഗിച്ച് മതം മാറ്റം നടത്തുണ്ടെന്ന ആരോപണമുള്ളവർ പോലും അത് പറയരുതായിരുന്നു .. നർക്കോട്ടിക്ക് തലവൻമാരെ പിടിക്കുമ്പോൾ .. അത്തരത്തിലുള്ള വിഷയങ്ങൾ കുറയും
ചിലർ നന്നായി ലഹരിക്കച്ചവടം നടത്തിക്കൊണ്ടിരുന്നു . അത് മറ്റൊരു സമൂഹത്തിന്റെ തലയിലേക്കിടാൻ ആ അച്ചൻ ഇറക്കിയ വേലയാണ് നർകോട്ടിക് ജിഹാദ് .
മുസ്ലിം പെൺകുട്ടി കളെ ട്രപ്പിൽ ആക്കുന്ന നർകൊടിക് മാമോദീസ... മിഷൻ
@@moidunnigulam6706 അങ്ങനെ അച്ചൻ വേലയിറക്കിയാൽ നർക്കോട്ടിക് ജിഹാദ് അന്വേഷണ വിധേയമാക്കണം എന്നാണ് ആവിശ്യപ്പെടെണ്ടത് പകരം ആവിശ്യപ്പെട്ടത് അച്ചനെതിരെ കേസ് എടുക്കണമെന്നാണ് ... അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരികയാണ് വേണ്ടത് ...
@@abhiramdev5595 / അച്ചൻ പെണ്ണുപിടിച്ചാൽ അത് ശരിയല്ല പറയാൻ നിങ്ങൾക്ക് പേടിയാണ് എന്നറിയാം . അതുപോലെ മറ്റുള്ളവർ അതിനെതിരെ മിണ്ടരുത് എന്ന് പറയാമോ. ? അന്വേഷണം മതി എന്നൊക്കെ നിങ്ങൾക്ക് മൃദുവായി തലോടിപ്പറയാം . അച്ഛനെപ്പേടിക്കാത്ത പൊതുസമൂഹത്തിന് അതിന്റെ ആവശ്യമില്ല. അതുകൊണ്ടാണ് നർക്കോട്ടിക് അച്ചനെ തൊലിയുരിച്ചു കാണിച്ചത് .
ഇപ്പോൾ മാതാപിതാക്കൾക്ക് മക്കളിൽ യാതൊരുവിധ സ്വാധീന വും ഇല്ല
കുട്ടികളെയൊക്കെ ഇങ്ങനെ സ്വയം പര്യാപ്തമാക്കിയല്ലോ .. അതുതന്നെ ധാരാളം ...
ഇൻസ്റ്റാഗ്രാം നിരോധിക്കണം 🙏🏼
നല്ല best parents, ഈ കുട്ടിയുടെ parents എന്താണ് കണ്ണുകെട്ടിയാണോ വീട്ടിൽ ജീവിക്കുന്നത് സ്വന്തം മകൾ എവിടെയാണ് രാത്രി ഇറങ്ങി പോകുന്നു എന്നൊക്കെ ഇവർക് അറിയില്ലേ ഇതൊക്കെ അവിശ്വസനീയം, 24വയസുള്ള എനിക്കൊക്കെ ഇപ്പോഴും അഡിക്ഷൻ tom and jerry യും ഡോറയും ഒക്കെയാണ്
Rodhanam
@@Arshis_diary എന്ത് രോദനം
ഇത് ഓരു boy ആണകിൽ അവൻ്റെ ഷഡ്ഡിയുടെ അഡ്രസ്സ് വരെ ഇവിടെ ഉണ്ടയിനി 🙂
😂🙌🏼