സെയില്‍സ് ഗേൾ ||Happy and Cool 1

Поделиться
HTML-код
  • Опубликовано: 18 июн 2023
  • The situation of sales woman in society. The attitude of the society towards them needs a positive change

Комментарии • 86

  • @user-hy4wp9vz4u
    @user-hy4wp9vz4u Год назад +46

    Heart touching മോളെ... ഇതുപോലെ സേവനയുടെ കുട്ടികൾ വരാറുണ്ട്... ഞാൻ എന്തെങ്കിലും ഒന്ന് വാങ്ങിയേ വിടൂ.. ആ സമയത്ത് food അല്ലെങ്കിൽ ചായ കൊടുത്തിട്ടേ വിടൂ.. ഏതോ ഒരമ്മയുടെ മക്കളല്ലേ അവരും 🙏🙏❤️❤️

  • @reihaanathkv9134
    @reihaanathkv9134 Год назад +18

    പൈസ ഉണ്ടെകിൽ വാങ്ങും ഇല്ലെങ്കിൽ വേഗം പറഞ്ഞു വിടും സാധനം എടുത്തു വെപ്പിക്കില്ല എന്തിനാ വെറുതെ എടങ്ങേറ് ആക്കുന്നത്

  • @jayasreev9074
    @jayasreev9074 Год назад +8

    ഈ കാലത്ത് ഇങ്ങനെ യുള്ള എല്ലാവരെയും വിശ്വാസിക്കാൻ പറ്റില്ല. മുളക് പൊടി വിതറി മോഷണം നടത്തിയ എത്ര കേസുകൾ ഉണ്ടാകുന്നു

  • @sanumanu1997
    @sanumanu1997 Год назад +10

    വാങ്ങണമെന്ന് ഉണ്ട്, but cash ഉണ്ടാവില്ല

  • @minimurali9460
    @minimurali9460 Год назад +6

    ഞാൻ ആവശ്യം ഉണ്ടെങ്കിൽ വാങ്ങിയ്ക്കും, അവരെ ബുദ്ധിമുട്ടിക്കാറില്ല , പെട്ടെന്ന് പറഞ്ഞു വിടും, അവരുടെയും നമ്മുടെയും സമയത്തിന് ഒരു പാട് വിലയുണ്ട് , നമ്മൾ വാങ്ങിയില്ലെങ്കിൽ ആ സമയം കൊണ്ട് വേറെ ആരെങ്കിലും വാങ്ങുമല്ലോ

  • @mariaantony9432
    @mariaantony9432 Год назад +5

    ഒത്തിരി സങ്കടം തോന്നി ❤

  • @kukkukukku2485
    @kukkukukku2485 Год назад +13

    എനിക്ക് അറിയാം എന്റെ മോൻ ഈ ജോലി കുറെ നാൾ ചെയ്തു. എനിക്ക് ഇതു കണ്ടപ്പോ കരച്ചിൽ വന്നു എന്റെ മോനും ഇതുപോലെ ഒക്കെ ആയിരുന്നിലെ 😊

  • @girijamd6496
    @girijamd6496 Год назад +14

    കഴിവതും ഇതുപോലുള്ള കച്ചവടക്കാരോഡ് എന്തെങ്കിലും വാങ്ങണം 😮

    • @sudhakaran739
      @sudhakaran739  Год назад

      ❤️❤️

    • @zarinakadri2939
      @zarinakadri2939 Год назад +1

      വാങ്ങാൻ പറ്റില്ലെങ്കിലും അപമാനിക്കരുത്

  • @user-hv3jd7fj4q
    @user-hv3jd7fj4q Год назад +12

    കയ്യിൽ പൈസ ഉണ്ടകിൽ ഞാൻ വെറുതെ മടക്കി അയയ്ക്കാറില്ല

  • @ullasumarali9877
    @ullasumarali9877 Год назад +2

    കണ്ണു നിറഞ്ഞു പോയി.

  • @meenakrishnan709
    @meenakrishnan709 4 месяца назад +1

    നല്ല എപ്പിസോഡ്.

  • @habeebasalim
    @habeebasalim Год назад +1

    Hi my deaes families ella videos um super anu eathu polea satha nom veal kan varu kutti ka lodu kura chu mari ya tha ai pea ru mara nom avar jeevekan vean di na da ku ka nu super very good use ful messages um anu thank you so much dear families god bless you

    • @sudhakaran739
      @sudhakaran739  Год назад

      Thank you so much for your valuable feedback 😍❤️

  • @vasanthasingh3255
    @vasanthasingh3255 Год назад +3

    Eppol enikku manasilayi their problems I am always returning them even without asking about the products. Now I will purchase

  • @meenaram8055
    @meenaram8055 Год назад +5

    good video...showing problems and sufferings faced by salesgirls in society....giving good message....they need support... if we cannot support them....don't try to insult them...👌👍❤

  • @chandrapwilson5241
    @chandrapwilson5241 Год назад +1

    Such persevering people and most people disrespect them

  • @gopikagopan627
    @gopikagopan627 Год назад +1

    Njanum oru shopil work cheyyunnatha discinte prasnam karanam vaikunneram vare nilkan pattilla theere വയ്യാത്തപ്പോൾ kurachu

  • @muhammedunaisk9796
    @muhammedunaisk9796 Год назад +5

    Super👌👌👌👍👍👍💗💗

  • @roshinisatheesan562
    @roshinisatheesan562 Год назад +3

    കാശില്ലങ്കിൽ വേഗം പറഞ്ഞു വിടാറുണ്ട്. പറ്റുന്നത് വാങ്ങിക്കുകയും ചെയ്യും

  • @shilnajasmin7588
    @shilnajasmin7588 11 месяцев назад

    ഇത് പോലെ ഒരു പയ്യൻ ഒരു 4 വർഷം മുന്നേ എന്റെ വീട്ടിൽ വന്നു കരഞ്ഞു അവനു 50 രൂപ കൂടി വേണം എന്ന് പറഞ്ഞു അതില്ലാതെ കമ്പനിയിൽ പോവാൻ പറ്റില്ല അത് നഷ്ടപെട്ടത് ഒക്കെ അവൻ പറഞ്ഞു എന്റെ മോൻ കൊടുത്തു അവനു 50 രൂപ അവന്റെ ആ സന്തോഷം ഇന്നും മറക്കാൻ കഴിയില്ല പാവം

  • @nidhunidhas4624
    @nidhunidhas4624 Год назад +4

    Good ❤

  • @subhak3694
    @subhak3694 Год назад +3

    Ente veettil vannaal njan endhenkilum eduthittee paranju viduu....❤❤

  • @lathadas2163
    @lathadas2163 Год назад +2

    👍👍👍

  • @janakisuresh4049
    @janakisuresh4049 2 месяца назад

    Give respect to their job on humanitarian basis give water no one is so busy. We all are servants of divine power working in high official post or sales person.

  • @lathikar7441
    @lathikar7441 Год назад +1

    Touching video

  • @vijayalekshmymenon7611
    @vijayalekshmymenon7611 Год назад +1

    Super 🥰🥰🥰

  • @susmithachandran982
    @susmithachandran982 Год назад +1

    Super ❤️

  • @ayshachinnu9571
    @ayshachinnu9571 7 месяцев назад

    ഇതിലെ സോങ് ഏതാ ചേച്ചി..? കേൾക്കാൻ നല്ല രസമുണ്ട് ❤️😍

  • @babubabu-hx4cl
    @babubabu-hx4cl Год назад +1

    👍

  • @meenuraj5949
    @meenuraj5949 Год назад +2

    Super 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️

  • @jayajose7323
    @jayajose7323 Год назад +1

    Very good

  • @user-hv3jd7fj4q
    @user-hv3jd7fj4q Год назад +6

    വാങ്ങാനുള്ള കഴിവ് പടച്ചോൻ തന്നിട്ടുണ്ടെങ്കിൽ തീർച്ചയായും എന്തെങ്കിലും വാങ്ങണം. ഒരു ദാനം കൊടുത്ത പ്രതിഫലം കിട്ടും, തീർച്ച.

  • @ramsyskabeer1484
    @ramsyskabeer1484 Год назад +1

    Super

  • @sanafathima8120
    @sanafathima8120 Год назад +2

    Second

  • @gy5os
    @gy5os Год назад +5

    എന്റെ വീട്ടിൽ ഇടക്ക് ഇതുപോലെ കുട്ടികൾ വരാറുണ്ട്... ഒന്നും വേണ്ടാന്ന് പറഞ്ഞു അവരെ ഇതുവരെ പറഞ്ഞു വിട്ടിട്ടില്ല ഞാൻ.

  • @HaseenaHaseena-ph2rw
    @HaseenaHaseena-ph2rw Год назад +2

    First

  • @RoshanShahaban
    @RoshanShahaban Год назад +5

    ചേച്ചിഈ വീഡിയോകണ്ടപ്പോൾസങ്കടമായിചിലപ്പോൾതിരക്കിനിടയിൽഒന്നും വേണ്ട എന്ന്പറഞ്ഞു വിടാറാണ് പതിവ്

  • @black-gu8cz
    @black-gu8cz Год назад +3

    Touching

  • @accujose
    @accujose Год назад +2

    Njan vaangiyittund

  • @minivarghese6398
    @minivarghese6398 Год назад +2

    Ente veettil ethupole othiri peru varum njan ellavarodum enthelum medikkum,

  • @bindubala9154
    @bindubala9154 Месяц назад

    Njanum pavam thonni enthenkilum vangum

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад +1

    Feeling highly emotional Sruthi from dubai hailing from kannur at thillenkeri

  • @fousiyakoottamanna1125
    @fousiyakoottamanna1125 Год назад +3

    ❤❤👍🏻ഏട്ടന്റെ ടാഗ് ആണോ ittakunnad

  • @sreeleshp9612
    @sreeleshp9612 Год назад +2

    Video adhyam ittathale

  • @silpac4200
    @silpac4200 10 месяцев назад +1

    Hi

  • @gy5os
    @gy5os Год назад +2

    കഷ്ടം 😢

  • @RajeshKumar-sl6hc
    @RajeshKumar-sl6hc Год назад +1

    Sangadam thonnni kandapppo

  • @minnalagru
    @minnalagru Год назад +1

    Super

  • @vidyaraju3901
    @vidyaraju3901 Год назад +1

    Super