വണ്ടിയിൽ ബ്രേക്ക് ഇങ്ങനെ ഒരിക്കലും ചെയ്യരുത്! ബ്രേക്ക് പോകും വണ്ടി മറിയും|brake failure in car

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 73

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 5 месяцев назад +15

    1st ഗീർ ൽ ഇറക്കം ഇറങ്ങി പോകുമ്പോൾ fuel ചെലവ് കൂടും...2.nd..3rd... ഓക്കേ പോകാം... വളവ് ഉള്ള ഇറക്കം ആണേൽ 2nd ലേക്ക്.. ഇട്ടു പോകും.. വളവുകഴിഞ്ഞു 3rd ലേക്ക്... പിന്നേം വളവു.. കണ്ടാൽ 2nd... അങ്ങനെ ആണ് ഞാൻ പോകുക. 4th ഇൽ ഒരിക്കലും.... ഇറക്കം ഇറങ്ങി പോകൽ ഇല്ല

    • @ananthu4141
      @ananthu4141 5 месяцев назад +3

      Mandan 😂😂50 rs fuel rate nu vendi vandiyude gear box okke complaint aakki vekkunnhu 😂😂

  • @mathewnampudakam3113
    @mathewnampudakam3113 4 месяца назад +1

    സുഹൃത്തേ, handbrake ഇട്ട് ഒരിക്കലും വണ്ടി അടിക്കരുത്, ശരി. പക്ഷെ പല വണ്ടികളും ഹാൻഡ്‌ബ്രേക്ക് റിലീസ് ചെയ്യാതെ വണ്ടി അനങ്ങില്ല. ബാക്കി കാര്യങ്ങൾ വളരെ നല്ല കാര്യങ്ങൾ

  • @mrsnair2025
    @mrsnair2025 5 месяцев назад +3

    Sir, ഇത് വളരെ പ്രയോജനം കിട്ടുന്ന video ആണ്. Thanks a lot... Mrs Nair, Trivandrum

  • @Ashmi.v-uk5mg
    @Ashmi.v-uk5mg 5 месяцев назад +6

    ഈ പുതിയ അറിവിന്‌ ഗുഡ്സൺ സാറിനു നന്ദി

  • @augustinekochuparambil3159
    @augustinekochuparambil3159 5 месяцев назад +3

    നല്ല അറിവ് ഗുഡ്സെൻ സാറിന് നന്ദി

  • @madhusudananmanghat8451
    @madhusudananmanghat8451 5 месяцев назад +3

    Fuel consumption koodunna driving reethi visadamakki oru video pls.

  • @bijuabraham6109
    @bijuabraham6109 5 месяцев назад +2

    👏👏വളരെ നല്ല അറിവ്,, താങ്ക്സ്

  • @abdullatheefkm9633
    @abdullatheefkm9633 5 месяцев назад +3

    വളരെ നല്ല ക്ലാസ്സ്

  • @rejithomas9978
    @rejithomas9978 5 месяцев назад +1

    ഓട്ടോമാറ്റിക് വാഹനത്തിൽ ഇത് പ്രായോഗിക മല്ലല്ലോ, പിന്നെ എന്തു ചെയ്യും,
    തന്ന അറിവ് വളരെ പ്രയോജനകരമാണ്, നന്ദി 🌷

    • @goodsonkattappana1079
      @goodsonkattappana1079  5 месяцев назад

      ❤️

    • @devparambath
      @devparambath 5 месяцев назад

      അവിടെ ഗിയറിന്റെയും ക്ലച്ചിന്റെയും പ്രശ്നം വരുന്നേയില്ലല്ലോ.... ഗിയർ ട്രാൻസ്‌മിഷൻ ഓട്ടോമാറ്റിക് ആണെന്ന് ചുരുക്കം.... 🤣

  • @JIMSHU__VIOGING
    @JIMSHU__VIOGING Месяц назад +1

    Super ❤️

  • @sabusankarthinktalk
    @sabusankarthinktalk 5 месяцев назад +2

    പ്രയോജനപ്രദമായ അരിവായിരുന്നു 🌹

  • @Lubabath-m2z
    @Lubabath-m2z 5 месяцев назад +4

    Sir Njan valiya kuyappam illatha reethiyil vahanam oodikkum ente vandiyil L board und.ath ozhivakki vandi odikkan enik oru peedi. Ethil sirinte abiprayam onn parayoo athine kurich oru vedio cheyyamo

  • @beenasajin7935
    @beenasajin7935 5 месяцев назад +3

    Very good information ❤❤

  • @sugathanswaralaya2920
    @sugathanswaralaya2920 2 месяца назад +1

    Good class 👍

  • @lalyjames850
    @lalyjames850 5 месяцев назад +1

    Very good information congratulations 👏

  • @basiljohn9935
    @basiljohn9935 5 месяцев назад +2

    good information👍

  • @muhammedshejis2101
    @muhammedshejis2101 5 месяцев назад +2

    Bro ore doubt നമ്മള്‍ 4 th pokumbl gear down ചെയ്യുമ്പോള്‍ 3 rd il poyitano 2nd il വരേണ്ടത് or നേരെ 2nd il വരാമോ
    Beginer ane onne reply tharumo plz

    • @BinnyPaul-k6n
      @BinnyPaul-k6n 5 месяцев назад

      വളരെ അത്യാവശ്യ ഘട്ടങ്ങളിൽ 4 ത്തിൽ നിന്ന് 2 ലേക്ക് വരാൻ കഴിയും ബ്രേക്ക് കൊടുത്ത് സ്പീഡ് കൺട്രോൾ chythu 2ലേക്ക് വരാം.

  • @asalathanair3278
    @asalathanair3278 5 месяцев назад +3

    Thanks for the video ❤🙏

  • @sreeja9249
    @sreeja9249 5 месяцев назад +2

    Thank you 🙏🏻

  • @rajanin4118
    @rajanin4118 5 месяцев назад +2

    Good video Thankyou sir

  • @JaisonS-t6y
    @JaisonS-t6y 5 месяцев назад +2

    Thanks ❤

  • @ummusalma7228
    @ummusalma7228 5 месяцев назад +5

    ഇറക്കം ഇറങ്ങുമ്പോൾ ക്ലച് ചവിട്ടാൻ പറ്റുമോ... ഒന്ന് പറഞ്ഞു തരൂ 🙏

    • @goodsonkattappana1079
      @goodsonkattappana1079  5 месяцев назад

      വീഡിയോ ഇടാം

    • @bijuraju4896
      @bijuraju4896 4 месяца назад

      Irakkam iragubol cluch chavuttiyal vandi nuture akum vandiude balce pokan sadyada oundu 2 gear o .brake koduttu iraguka najan agane anu

  • @ajiskylark
    @ajiskylark 5 месяцев назад +2

    തിരുവനന്തപുരത്ത് നിന്നൊരു ശിഷ്യൻ.... ♥️♥️♥️

  • @philipmathew8244
    @philipmathew8244 5 месяцев назад +2

    What about automatic gear cars?

  • @govindankandam8155
    @govindankandam8155 5 месяцев назад +2

    Why is brake pedal becoming heat?

  • @sajeevvenjaramood3244
    @sajeevvenjaramood3244 5 месяцев назад +1

    Very good video

  • @cccvinod
    @cccvinod 5 месяцев назад +1

    Informative

  • @RishinRishinmohammad
    @RishinRishinmohammad 5 месяцев назад +4

    Super video

  • @ZakirKayamkulath
    @ZakirKayamkulath 5 месяцев назад +3

    Good info

  • @josephantony5036
    @josephantony5036 5 месяцев назад

    ഓട്ടോമാറ്റിക് വണ്ടിയിൽ ഗിയർഎങ്ങനെ ഡൌൺ ചെയ്യും. അപ്പോൾ ബ്രേക്ക് ചവിട്ടി ഇറങ്ങിയാൽ ബ്രേക്ക് പോകുമോ?

  • @sunishabalachandran4703
    @sunishabalachandran4703 5 месяцев назад +1

    Thanks sir

  • @tharags3349
    @tharags3349 5 месяцев назад +5

    Super 🙏🙏🙏

  • @sabarigirish-i2i
    @sabarigirish-i2i 5 месяцев назад +3

    Nice

  • @ShiyasShiyas-qd2oy
    @ShiyasShiyas-qd2oy 5 месяцев назад +2

    Yes😊🎉

  • @Dishe273
    @Dishe273 5 месяцев назад +5

  • @SaiKrishna-bv3rm
    @SaiKrishna-bv3rm 5 месяцев назад +3

    👍🏻💚

  • @ashithaashi5528
    @ashithaashi5528 5 месяцев назад +5

    ഞാനും ഫസ്റ്റ്

  • @JIMSHU__VIOGING
    @JIMSHU__VIOGING Месяц назад +1

    Subscribed support like ❤️😍

  • @devasthought1865
    @devasthought1865 5 месяцев назад +2

    👍

  • @santhoshkuttan8579
    @santhoshkuttan8579 5 месяцев назад +1

    👏👏👏

  • @abhinavnathnath9805
    @abhinavnathnath9805 5 месяцев назад +2

    🙏🌹

  • @mayadevirg848
    @mayadevirg848 5 месяцев назад +3

    😍🙏

  • @mayadevirg848
    @mayadevirg848 5 месяцев назад +4

    ഞാൻ 6 th😂😂

  • @RishinRishinmohammad
    @RishinRishinmohammad 5 месяцев назад +4

    First ❤🥰

  • @avdinesh5699
    @avdinesh5699 4 месяца назад +1

    Video gunamayi

  • @9544751399
    @9544751399 5 месяцев назад +1

    Useful

  • @yogyan79
    @yogyan79 5 месяцев назад +3

    ❤❤❤

  • @_.Thunder_Blade_76
    @_.Thunder_Blade_76 5 месяцев назад +3

    Super 👍🏻

  • @martinchiramelkuryappan6281
    @martinchiramelkuryappan6281 5 месяцев назад +3

  • @nizamnizam5545
    @nizamnizam5545 5 месяцев назад +3

  • @nizamnizam5545
    @nizamnizam5545 5 месяцев назад +3