Our vehicle met an accident

Поделиться
HTML-код
  • Опубликовано: 28 июн 2024

Комментарии • 1,6 тыс.

  • @kollammiracles2565
    @kollammiracles2565 9 дней назад +1049

    വണ്ടിക്ക് കാവൽ നിന്ന പോലീസ്കാരന് കുടുബം ത്തിനു ഒരു പാട് നന്ദി 🙏

    • @sathyankorom2889
      @sathyankorom2889 9 дней назад +2

      ❤❤❤❤

    • @User34578global
      @User34578global 9 дней назад +14

      പിന്നെ തന്റെ നന്ദി കാത്തിട്ടല്ല അവർ അവിടെ നിന്നത് അത് അവരുടെ ഡ്യൂട്ടിയുടെ ഭാഗമാണ് അതിനാണ് അവർക്ക് ശമ്പളം കൊടുക്കുന്നത്

    • @HippyTrippy-rc1ho
      @HippyTrippy-rc1ho 9 дней назад +2

      Bro enikk ningde trip thodangiyappo thonni accident indakumo enn 😮 wtf dejavu 😑

    • @jkivlogs8359
      @jkivlogs8359 9 дней назад

      ​@@User34578globalതാനൊക്കെ എന്തോ സാഡിസ്റ്റ് ആണെടോ....?

    • @Vishnu56788
      @Vishnu56788 9 дней назад

      ഓ ശരി 😂😂😂

  • @malayali.prekshakan
    @malayali.prekshakan 9 дней назад +1984

    കുഞ്ഞിനൊരു പോറൽ പോലും വരുത്താതെ അപകടത്തിന്റെ ആഖാദം ഒറ്റക്ക് ഏറ്റെടുത്ത Tata Safari❤️❤️ ആ വാഹനത്തോടൊരു ബഹുമാനം തോനുന്നു🫶

    • @us3443
      @us3443 9 дней назад +25

      toyota vandi ann kooduthal edi thaangiyedh adhintte bumper frames okke kooduthal strong

    • @ajeeshs1883
      @ajeeshs1883 9 дней назад +26

      ടാറ്റ സഫാരി ഫോർച്യൂണറിന്റെ മുന്നിൽ ചുരുണ്ടുപോയി 😁

    • @jkpvgsm
      @jkpvgsm 9 дней назад

      @@ajeeshs1883 എത്ര വർഷം പഴക്കം ഉണ്ട് ഈ സഫാരിക്ക് 🤔ആക്‌സിഡന്റ് സൈറ്റ് കണ്ടാൽ അറിയാം ഇവന്മാരുടെ ഭാഗത്താണ് കംപ്ലീറ്റ് മിസ്റ്റേക്ക് എന്ന്. ഒന്നുകിൽ ഉറങ്ങി പോയി അല്ലെങ്കിൽ ബ്രേക്ക്‌ ജാം ആയി.

    • @MotoWorldATL
      @MotoWorldATL 9 дней назад +7

      Enikum undu safari ❤❤❤❤

    • @kunjumonbin
      @kunjumonbin 9 дней назад +9

      daivam kaathu ennu para

  • @ShajiPonnabathayi
    @ShajiPonnabathayi 9 дней назад +210

    അവർക്ക് വേണ്ടി രക്ഷപ്രവർത്തത്തിൽ ഏർപ്പെട്ട എല്ലാ വർക്കും നന്ദി അറിയിക്കുന്നു ❤🫂

  • @Sunilpbaby
    @Sunilpbaby 9 дней назад +72

    കുഞ്ഞിന് ഒന്ന് പറ്റില്ല എന്ന് തന്നെ വലിയ ആശ്വസം തന്നെ ❤️❤️ God blessing 🙏

  • @ksa7010
    @ksa7010 9 дней назад +553

    ഒര് ആപത്ത് കാണുമ്പോൾ എത്രയും പെട്ടെന്ന് അവിടെ എത്തുന്നവരാണ്
    യഥാർത്ഥ മിത്രങ്ങൾ ❤❤❤

  • @arunmonisha-oq6fs
    @arunmonisha-oq6fs 9 дней назад +914

    ഫേസ്ബുക്കിൽ കമന്റ്‌.. കണ്ട്.. വൃത്തികെട്ട മനസുള്ള മനുഷ്യർ ഉണ്ടെന്നു ഉറപ്പായി..."ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെ ഉണ്ട്... "... 🥰🥰🥰👍

    • @shkad23
      @shkad23 9 дней назад +21

      Nammal ellavarum koode undu❤

    • @ameerashamsadameerashamsad3250
      @ameerashamsadameerashamsad3250 9 дней назад +16

      എന്ത് മനുഷ്യരാണ് പടച്ചോനെ നമ്മുടെ ചുറ്റും ഉള്ള ആളുകൾ ഓരോ കമെന്റ് വാഴിക്കുമ്പോൾ നെഞ്ച് പൊട്ടും

    • @triplife7184
      @triplife7184 9 дней назад +5

      Sathyam❤

    • @bivinjohn5737
      @bivinjohn5737 9 дней назад

      എന്തോന്നൊക്കെയാ എഴുതി പിടിപ്പിച്ചേ അങ്ങനെയും ചില മാധ്യമ ചെറ്റകൾ.

    • @user-iq2fn4tj7f
      @user-iq2fn4tj7f 9 дней назад +5

      സത്യം😢😢😢😢

  • @KL-78BZ
    @KL-78BZ 9 дней назад +83

    പറശിനികടവ് മുത്തപ്പൻ എന്നു നിങ്ങളുടെ കൂടെയുണ്ട്‌😢❤❤❤

  • @afhbcg7615
    @afhbcg7615 9 дней назад +45

    ചേർപ്പുലശേരിയിലുള്ള ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല ഒരു ബിഗ് അതുപോലെ നമ്മുടെ പോലീസുകാരും എബിൻ ലിബിൻ അമ്മ അച്ഛൻ എല്ലാവർക്കും പ്രാർത്ഥന ഉണ്ട് ഇത്രയും വേഗം സുഖമായി വരട്ടെ എന്ന്

  • @mr_lallu_382
    @mr_lallu_382 9 дней назад +470

    ഞങ്ങൾ ചെർപ്പുളശ്ശേരിക്കാരെ ഏ പ്പോളും എല്ലാ കാര്യത്തിനും മുന്നിലുണ്ടാകും അയാളുടെ ജീവനാണ് അപ്പോൾ പ്രാധാന്യം കൊടുക്കേണ്ടത് ❤

  • @DeepuBhasuran
    @DeepuBhasuran 9 дней назад +170

    ഇക്കാ നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് സത്യം ഇക്കാ

  • @francisanish
    @francisanish 9 дней назад +95

    നമുക്ക് ഒരു അപകടം വരുമ്പോൾ കൂട്ടുകാരുടെ സഹായം അത് ഒരു സംഭവം ആണ്...എനിക്ക് അനുഭവം ഉണ്ട്

    • @bmr333ontrack
      @bmr333ontrack 8 дней назад +1

      യാഥാർത്ഥ്യം🫂

    • @saju4097
      @saju4097 5 дней назад

      Sathyam

  • @kollammiracles2565
    @kollammiracles2565 9 дней назад +122

    ഓടി എത്തിയ അവരുടെ കൂട്ടുകാർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി❤

    • @Vishnu56788
      @Vishnu56788 9 дней назад +2

      ഓ നന്ദി നമസ്ക്കാരം 😂

  • @akhilanu6682
    @akhilanu6682 9 дней назад +198

    ദൈവമേ അവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കേണമേ 🙏🏻🙏🏻🙏🏻

  • @shamil1067
    @shamil1067 9 дней назад +266

    News കണ്ടപ്പോൾ മുതൽ നിങ്ങളുടെ വീഡിയോക്ക് വേണ്ടി wait ചെയ്യായിനും
    എത്രയും പെട്ടെന്ന് എല്ലാർക്കും സുഗമായി പഴയ രീതിയിലേക്ക് പഴയ പവറിലേക്ക് തിരിച്ചു വരട്ടെ 🛐🤲❤

    • @vmwsree
      @vmwsree 8 дней назад

      Eth news njn kandila

  • @YounusMehran-dj5hf
    @YounusMehran-dj5hf 9 дней назад +74

    ഫാമിലി ട്രിപ്പ് തുടങ്ങിയത് തൊട്ട് ഓരോ വീഡിയോകൾക്കും നിങ്ങൾ കൊടുക്കുന്ന ഹെഡ്ഡിങ്ങ്, വണ്ടി വെളളത്തിൽ മുങ്ങി, വണ്ടി പൊളിഞ്ഞു, വണ്ടി ഇടിച്ചു, ഇതൊക്കെ ആയിരുന്നു, തമാശക്ക് പോലും കൂടുതൽ തവണ ഇങ്ങിനെ പറയരുത്, ദൈവം ചിലപ്പോൾ അത് ശെരിവെക്കും

    • @jollymathew4377
      @jollymathew4377 9 дней назад +6

      true

    • @sandeeshvava5733
      @sandeeshvava5733 9 дней назад +3

      അത് ശെരിയാണ് ഇനി ഇങ്ങനെ ഒന്നും ഹെഡ്ഡിങ് ഇടരുത് എബിൻ ചേട്ടാ 🙏🙏🙏

    • @TravelMalayaliByVishnu
      @TravelMalayaliByVishnu 9 дней назад +4

      സത്യം ഇനിയെങ്കിലും നെഗറ്റീവ് thumb line ഇടത്തെ ഇരിക്കുക

    • @princeunnies3175
      @princeunnies3175 7 дней назад

      💯

  • @user-qo2ec9xk4k
    @user-qo2ec9xk4k 9 дней назад +56

    Micheal ne കണ്ടപ്പോൾ ആണ് ഇത്തിരി സമാധാനം ആയെ 🥹... പേടിക്കണ്ട എല്ലാരുടെയും പ്രാർത്ഥന ഇണ്ടാവും... പെട്ടന്ന് സുഖം ആവട്ടെ ♥️♥️♥️

  • @pankapanka1369
    @pankapanka1369 9 дней назад +305

    പേടിച്ചുപോയി ഒന്നുംപറ്റിയില്ലല്ലോ ദൈവത്തിനു നന്ദി

  • @vishnupkarottu
    @vishnupkarottu 9 дней назад +55

    യാത്ര ക്ഷീണം ഉള്ളപ്പോൾ ഡ്രൈവിംഗ് ഒഴിവാക്കുന്നതാണ് ഏറ്റവും സുരക്ഷിതം. സംഭവിച്ചത് പറഞ്ഞിട്ട് ഇനി കാര്യമില്ല. Get well soon.

  • @harikrishnansp6346
    @harikrishnansp6346 9 дней назад +15

    സഫാരി കാർ ആയത്കൊണ്ട് മാത്രം ആണ് അപകടത്തിന്റെ കാഡിന്യം കുറഞ്ഞത് 👍🙏.... എത്രയും പെട്ടന്ന് എല്ലാം ഫേദമാകട്ടെ 🙏🙏

  • @user-oh8ns4vm4q
    @user-oh8ns4vm4q 9 дней назад +26

    കൂടുതലൊന്നും പറ്റാതെ പിന്നെ ആ കുഞ്ഞിന് ഒന്നും പറ്റാതെ രക്ഷപ്പെട്ടതിന് ദൈവത്തിന്🙏 നിങ്ങളുടെ ഓരോ തളർച്ചയ്ക്കും ചിരിക്കാൻ വേണ്ടി കൂടുതൽ പേരുണ്ട് അത് ഇന്നലെ ഇൻസ്റ്റാഗ്രാമിലും മറ്റും സോഷ്യൽ മീഡിയയിലും ഇതിനെ ചിരിച്ചുകൊണ്ട് ആക്ഷേപിക്കുന്നത് കണ്ടതാണ് അങ്ങനെ കുറെ നല്ല മനുഷ്യർ🙏 കൃത്യസമയത്ത് അവിടെ വന്ന രക്ഷിച്ച നാട്ടുകാർക്കും പിന്നെ വണ്ടിക്ക് ഫുൾടൈം കാവൽ നിന്ന പോലീസുകാർക്കും ബിഗ് സല്യൂട്ട്🙏❤

  • @shammastb1144
    @shammastb1144 9 дней назад +88

    സങ്കടം ഉണ്ട്.. കുഞ്ഞിനെ ദൈവം കാത്തു... എല്ലാം മാറി പെട്ടന്ന് തിരുച്ചു വരാൻ കഴിയട്ടെ..

  • @Rolex010
    @Rolex010 9 дней назад +366

    ഇന്ന് Video ഉണ്ടാവുല്ലെന്നു വിചാരിച്ചവർ »»»»»»

    • @ajia6031
      @ajia6031 9 дней назад +1

      ഊ :- '🎉

  • @shinythomas6675
    @shinythomas6675 9 дней назад +12

    കൂടുതലൊന്നും പറ്റാതെ ദൈവം കാത്തു, സർവ്വേശ്വരന് ഒരായിരം നന്ദി 🙏🙏🙏എനിക്കും ഇതിനേക്കാൾ വലിയ ഒരു car ആക്‌സിഡന്റ് നടന്നു ലോറി തട്ടി വണ്ടി തല കീഴായി മറിഞ്ഞിട്ടും ഞങ്ങൾക്ക് ഒന്നും സംഭവിച്ചില്ല, ദൈവാനുഗ്രഹവും വണ്ടിയുടെ പവറും കൊണ്ട് എല്ലാവരും രക്ഷപ്പെട്ടു. നിങ്ങൾ വേഗം സുഖം പ്രാപിക്കട്ടെ, എന്റെ പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ട് 🙏🙏🙏🙏❤️❤️❤️

  • @shalletjoicejoshi6019
    @shalletjoicejoshi6019 9 дней назад +8

    Praying for speedy recovery

  • @user-lp3dw2ok8k
    @user-lp3dw2ok8k 9 дней назад +32

    എത്രയും വേഗം എല്ലാർക്കും സുഗമായി വീട്ടിൽ എത്താൻ കർത്താവ് സഹായിക്കട്ടെ.. Get well soon🙏🏻🙏🏻🙏🏻

  • @AshikAshik-wf4xd
    @AshikAshik-wf4xd 9 дней назад +72

    എല്ലാവർക്കും പെട്ടന്ന് സുഖം ആവട്ടെ സർവ്വ ശക്തൻ ആയ കർത്താവ് ഈ ഇവർ ഒപ്പം ഉണ്ട് 🙏❤️

  • @rinceyabraham873
    @rinceyabraham873 9 дней назад +2

    Prayers to the family.praying for a speedy recovery

  • @sammathew1127
    @sammathew1127 9 дней назад +9

    I'm also Injured at my wrist.. I can understand how painful it is after an accident.
    Praying for you @ Ebin and Libin 🙏

    • @akashca7799
      @akashca7799 9 дней назад

      Recovery aven ethra month eddukum

  • @user-mw6pb2ib3x
    @user-mw6pb2ib3x 9 дней назад +64

    വാർത്ത കേട്ടത് വളരെയധികംമനപ്രയാസം ഉണ്ടായി എത്രയും പെട്ടെന്ന് സുഖമായി വരട്ടെ

  • @rineesh.r.brinee1199
    @rineesh.r.brinee1199 9 дней назад +49

    എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും ഉഷാറായി വായോ

  • @shamsudeena7271
    @shamsudeena7271 9 дней назад +1

    Praying for a speedy recovery

  • @Mydearmalayaliees
    @Mydearmalayaliees 9 дней назад +83

    അൽഹംദുലില്ലാഹ്!!!എത്രയും വേഗം സുഖം പ്രാപിച്ചു വരാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲😭😭

  • @binuma2737
    @binuma2737 9 дней назад +165

    മാതാവിന്റെ അനുഗ്രഹത്താൽ ആർക്കും ഒരു കുഴപ്പവുമില്ലാതെ രക്ഷപ്പെട്ടത് ദൈവത്തിനു നന്ദി പറ

    • @jittinjacobkalathra5625
      @jittinjacobkalathra5625 9 дней назад +2

      ❤🙏Ave Maria ♥️🙏 Thank You Jesus ❤🙏

    • @shibugeorge1541
      @shibugeorge1541 9 дней назад

      Matavu kola matavu... Anda suhruthinda achanum ammaum valakanie pokil accident il marichu...

    • @User34578global
      @User34578global 9 дней назад +4

      പക്ഷേ മാതാവിന്റെ പടം 9:09 സംരക്ഷിക്കാൻ മാതാവിന് പറ്റിയില്ല പൊടിഞ്ഞു പോയി കേട്ടോ 😮

    • @rajeevpt9348
      @rajeevpt9348 9 дней назад +3

      മാതാവ് എന്തു ചെയ്യാനാണ്. അത് വെറും പടം

    • @usernnew
      @usernnew 9 дней назад

      മാതാവ്ന്റെ ശത്രു ആണല്ലോ പിശാശ്, ഇനി പിശാശ് എങ്ങാനും ഇങ്ങനെ അപകടം ഉണ്ടാക്കുന്നത് ആണോ എന്ന് അറിയില്ല. വണ്ടിയിൽ പോകുന്നവർ സൂക്ഷിക്കുക, ഉറക്കം ഒഴിഞ്ഞു ഓടിക്കാതെ ഇരിക്കുക, പതുക്കെ ഓടിക്കുക, വെളാം കണ്ണിയിൽ പോയ പലരും തമിഴ് നാട്ടിൽ വെച്ച് ആക്‌സിഡന്റ്ഇൽ മരിച്ചു പോയിട്ടുണ്ട് ​@@shibugeorge1541

  • @Sheena3034
    @Sheena3034 9 дней назад +6

    ദൈവം കൂടെയുണ്ട് . എല്ലാവരുടെയും പ്രാർഥന ഉണ്ട്.

  • @antoneyshaji1603
    @antoneyshaji1603 9 дней назад +7

    പ്രാർത്ഥന എന്നും ഉണ്ടാകും ഒന്നും വരുത്തുല്ല ദൈവം കൂടെ ഉണ്ട്

  • @Prakrthi_Sanchari
    @Prakrthi_Sanchari 9 дней назад +154

    😢😢 ഞാൻ വേറെ വീഡിയോസ് കണ്ടു കൊണ്ടിരിക്കായിരുന്നു ചാനലിലെ..😢😢😢 എത്രയും വേഗം എല്ലാവരും സുഖം പ്രാപിക്കട്ടെ ഒരു പ്രമുഖ ചാനൽ റിപ്പോർട്ട് വളച്ചൊടിച്ച് അവതരിപ്പിച്ചപ്പോൾ ആകെ സങ്കടം തോന്നി...😢😢

  • @kashisaran1054
    @kashisaran1054 9 дней назад +38

    Get well soon Dears🙏🏻🙏🏻🙏🏻Prayers always with you❤️🙏🏻

  • @stantc77
    @stantc77 9 дней назад +11

    Prayers for a speedy recovery!!!

  • @shyjupodikunjucharuvilayil7282
    @shyjupodikunjucharuvilayil7282 9 дней назад +4

    മക്കളെ നിങ്ങൾ ആർക്കും ഒന്നും ഒരു ദ്രോഹവും ചെയ്തിട്ടില്ല ദൈവം ഒപ്പം ഉണ്ട്

  • @malabarvlog-go2gh
    @malabarvlog-go2gh 9 дней назад +59

    ഒന്നും പറ്റിയില്ലല്ലോ എബിനേട്ടാ ലിമിൻ ഏട്ടാ ദൈവത്തിനു നന്ദി ആവിലാമ്മ എത്രയും പെട്ടെന്ന് നിങ്ങളെ സുഖപ്പെടുത്തട്ടെ

  • @thesolotravelermaneesh
    @thesolotravelermaneesh 9 дней назад +112

    Get well soon All prayers

  • @MundakayamAjith
    @MundakayamAjith 9 дней назад +5

    🙏🏻🙏🏻🙏🏻വലിയ അപകടത്തിൽ നിന്നും ആ വണ്ടി എല്ലാം ഏറ്റെടുത്തു നിങ്ങളെ രക്ഷപെടുത്തി 🙏🏻

  • @JohnCr7-bg1ir
    @JohnCr7-bg1ir 9 дней назад +23

    ഭയപ്പെടേണ്ടാ ഞാൻ നിങ്ങളോട് കൂടെ ഉണ്ട്
    ആ ബൈബ്ബിലെ വാക്യം നിങ്ങൾക്കായി എഴുതിയതാണ്...
    ദൈവം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ട്....
    കുറെ നശിച്ച ചിന്ത ഉള്ള മനുഷ്യർ ഉള്ള നാട്ടിൽ കുറച്ച് നല്ല മനുഷ്യരും ഉണ്ട്...

    • @shibugeorge1541
      @shibugeorge1541 9 дней назад

      Satanaie kandu nadakunnavarku protection kittilla.. See formervedio

    • @kunjumonbin
      @kunjumonbin 9 дней назад

      a tattoo daivathnu ethir anu bible paraunnu pachakuthiyavan daivathinu abhikamiyan alla

    • @JohnCr7-bg1ir
      @JohnCr7-bg1ir 9 дней назад

      @@kunjumonbin തെറ്റ് ചെയ്യത്തവരായി ആരും ഇല്ല...
      ചിലപ്പോൾ അറിവില്ലായ്മ കൊണ്ട് ആകാം ...അതൊക്കെ ദൈവം പൊറുത്ത് കൊള്ളും... പശ്ചാത്താ പം ഏതു പാപത്തെയും അകറ്റും എന്നല്ലേ ബൈബിളിൽ പറഞ്ഞിരിക്കുന്നത്....

    • @kunjumonbin
      @kunjumonbin 9 дней назад

      @@JohnCr7-bg1ir U R RIGHT.....BUT I INFORMED THIS THING MANY TIMES...MAY GOD FORGIVE THEM

  • @Pesworldz
    @Pesworldz 9 дней назад +58

    പ്രാർത്ഥനയിൽ ഓർക്കുന്നു 🙂 വലുതായി ഒന്നും സംഭവിച്ചില്ലല്ലോ. Eabin chettan Strong ആയി നിക്കണം വീട്ടുകാരെ ബലം ചേട്ടനാണ്. പ്രാർത്ഥനയിൽ ഓർക്കുന്നു 🙏

  • @haridaspa1072
    @haridaspa1072 9 дней назад +74

    തീയ്യിൽ കുരുത്തവർ വെയിലത്ത്‌ വാടില്ല Get well soon💪💪

  • @devilthrone8191
    @devilthrone8191 9 дней назад

    Prayers for your fast recovery 🙏🏻🙏🏻🙏🏻

  • @dr.titocherian2116
    @dr.titocherian2116 9 дней назад +1

    Prayers for the quick recovery...Don't worry everything will be fine....

  • @jcubeentertainers
    @jcubeentertainers 9 дней назад +9

    Praying for a speedy recovery . I have humble request to all if you are feeling tired while driving please don’t drive stop for 30 minutes to 1 hour sleep well. Then resume journey. Accidents do happen but we need to be careful

  • @suni822
    @suni822 9 дней назад +30

    യാത്ര ഇനിയും ആകാം നിങ്ങൾ സുഖമായി വരട്ടെ

  • @joonjusanju8610
    @joonjusanju8610 9 дней назад +4

    Ithrayum pattiyittum vandi ne vitt kodukkaathe....vandi ne patti pukazhthi paranja....ningal aaan boss real vandi pranthan❤❤😊

  • @stephenvjoseph
    @stephenvjoseph 9 дней назад

    Bro get well soon. We are praying for a quick recovery 🙏🙏

  • @kundukulamblr
    @kundukulamblr 9 дней назад +25

    Shocked to hear this. Wishing you all a speedy recovery

  • @_LEODAS_
    @_LEODAS_ 9 дней назад +128

    ന്യൂസ് കേട്ടപ്പോൾ ചങ്ക് പിടഞ്ഞു പോയി ഒരു നിമിഷം സ്വന്തം പോലെ തോന്നി അതാണ് നിങ്ങളുടെ വിജയം 😭😭😭

    • @godislove7785
      @godislove7785 9 дней назад +3

      Yes

    • @mohmmedyazeen8874
      @mohmmedyazeen8874 9 дней назад +1

      Athe athe🙂

    • @shamil1067
      @shamil1067 9 дней назад +2

      സത്യം.familyile oru member n pattiyal undavunna athe oru tension aayinum news kandappol

    • @_LEODAS_
      @_LEODAS_ 9 дней назад

      @@shamil1067 💯🥹

    • @_LEODAS_
      @_LEODAS_ 9 дней назад

      @@mohmmedyazeen8874 💯

  • @mnpl7714
    @mnpl7714 9 дней назад +1

    Tata Safari has saved their lives. Thank God 🙏

  • @elsammabenoy5605
    @elsammabenoy5605 9 дней назад

    Get well soon. Pray for the speedy recovery.. God bless you🙏

  • @RejiAbraham_71
    @RejiAbraham_71 9 дней назад +13

    Get well soon brothers...Our prayers are with you. May God Bless 🙏

  • @_RTX_SMOOTH_
    @_RTX_SMOOTH_ 9 дней назад +42

    Ellam sheri avatte ❤

  • @santhoshmathew9094
    @santhoshmathew9094 9 дней назад

    എത്രയും വേഗം സുഖപ്പെടട്ടെ . May God bless you and your family 🙏

  • @amrithaanand6239
    @amrithaanand6239 9 дней назад

    Get well soon brothers 😢 All prayers🙏🏻

  • @selfxss2004
    @selfxss2004 9 дней назад +65

    TATA saved your life ❤️

  • @stanleylobo5633
    @stanleylobo5633 9 дней назад +13

    Get well soon, Prayers 🙏

  • @jeejot
    @jeejot 9 дней назад +3

    Najeebkka, നിങ്ങൾ ഒരു നല്ല സുഹൃത് ആണ് !!! ദൈവം അനുഗ്രഹിക്കട്ടെ !
    എത്രയുംവേഗം സുഗമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @whereismysoul6012
    @whereismysoul6012 9 дней назад +6

    Get well soon guys 😢.നിങ്ങളെ അറിയാത്തവർ നിങ്ങളെ തരാം തയ്ത്തും ഇതിനെ ഒന്നും കണ്ടില്ലെന്ന് നടിക്ക. ഇനിയും ഒരുപാട് യാത്രക്കാൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲..

  • @user-fs1oh2jq6b
    @user-fs1oh2jq6b 9 дней назад +40

    ദൈവം എപ്പോഴും കൂടെയുണ്ട് ഒരു ആപത്തും സംഭവിക്കില്ല

  • @anojsasidharan9778
    @anojsasidharan9778 9 дней назад +18

    നിങ്ങളുടെ update ന് വേണ്ടി കാത്തിരുന്നത്.. Get well soon..

  • @achumon8124
    @achumon8124 9 дней назад +1

    എത്രയും വേഗം സുഖമായി വരട്ടെ 🙏🏻🥰.

  • @raichelalias2166
    @raichelalias2166 9 дней назад

    😢😢 prayers for speedy recovery

  • @Leoemathew
    @Leoemathew 9 дней назад +16

    ആർക്കും ഒന്നും വലിയ പരിക്കുകൾ പറ്റിയില്ലല്ലോ.......
    Thank God. Prayers🙏🙏🙏

  • @aopcreation3252
    @aopcreation3252 9 дней назад +189

    Newsൽ കണ്ട് വന്നവർ ഉണ്ടോ??

    • @akhiljithkb8625
      @akhiljithkb8625 9 дней назад +5

      Eth news channel

    • @shamilsm4132
      @shamilsm4132 9 дней назад

      ​@@akhiljithkb8625 oru vidham newsil okee vannuu

    • @fantom1010
      @fantom1010 9 дней назад +6

      Avanmark Vatt annu 😝

  • @thomaszacharia8155
    @thomaszacharia8155 9 дней назад +5

    ഒന്നും സംഭവിക്കാത്തത് ദൈവാനുഗ്രഹം ഇനിയെങ്കിലും ഏക ദൈവത്തിൽ വിശ്വസിക്കുക. ഉറക്കം ഇളച്ച് ഓടിക്കാതിരിക്കുക. അഹങ്കാരം കുറയ്ക്കുക. ആരു പറഞ്ഞാലും കേൾക്കാതിരിക്കുന്ന സ്വഭാവം മാറ്റുക.

  • @amkarthikvlog
    @amkarthikvlog 9 дней назад +4

    ദൈവാനുഗ്രഹം കൂടെ ഉണ്ട്. ഇത്രയും പെട്ടന്ന് ഭേദം ആകട്ടെ

  • @manilalenathumanilal
    @manilalenathumanilal 9 дней назад +38

    എത്രയും പെട്ടന്ന് എല്ലാർക്കും സുഗമായി പഴയ രീതിയിലേക്ക് വരാൻ പ്രർത്ഥക്കുന്നു

  • @suni822
    @suni822 9 дней назад +23

    വണ്ടി പോട്ടെ നിങ്ങൾക് ഒന്നും പറ്റല്ലേ എന്നാണ് പ്രാർത്ഥിച്ചേ പ്രേത്യേകിച് മയികിളിനെ ലിബിൻ അച്ഛൻ സുഖമായി വരും ഞങ്ങളുടെ പ്രാർത്ഥന ഉണ്ട് അറിഞ്ഞ ഉടനെ ഒരുപാട് ആണെന്വേഷിച്ചു ഇപ്പോഴാണ് മനസമാധാനം ആയെ

  • @idukkikaaran143
    @idukkikaaran143 9 дней назад +18

    വേഗം സുഖമാകട്ടെ. .get well soon❤😢

  • @mayajaideepvarma130
    @mayajaideepvarma130 9 дней назад +4

    Sarallya arkum onnum varillya, vegam sukhavatte, pedikathe ellam marite inm dhyryathode pone❤prarthikam tto🙏🥰marum

  • @jyothi5563
    @jyothi5563 9 дней назад +1

    ❤get well soon dears.
    God bless all those who helped them

  • @VultureKing-g9y
    @VultureKing-g9y 9 дней назад

    Pray for speedy recovery... Will come back with full power..

  • @mukeshmmurali
    @mukeshmmurali 9 дней назад +13

    എത്രയും വേഗം എല്ലാവരും സുഖമായി വരട്ടെ 24 ന്യൂസ്

  • @knightrider4587
    @knightrider4587 9 дней назад +56

    കുട്ടിക്ക് ഒന്നും പറ്റിയില്ല TATA Safari 🤩

  • @jalajak.k9276
    @jalajak.k9276 9 дней назад +2

    ദൈവമേ എന്തുപറ്റി മക്കളെ നിങ്ങൾക്ക് ദൈവം നിങ്ങളെ കൂടെയുണ്ട് ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് വേഗം സുഖപ്പെടട്ടെ🙏🏻🙏🏻🙏🏻❤

  • @jobitjohn9007
    @jobitjohn9007 9 дней назад

    Get well soon… we know that you will come back more stronger. May god bless your family

  • @contraglobal9438
    @contraglobal9438 9 дней назад +22

    അവർക്ക് പെട്ടെന്ന് സുഖം ആവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @mohammednazznazz2029
    @mohammednazznazz2029 9 дней назад +27

    എത്രയും പെട്ടന്ന് സുഗ മാവട്ടെ...പ്രാർത്ഥിക്കുന്നു....കൂടുതൽ പവർ ആയി തിരിച്ചു വരട്ടെ....പ്രാർത്ഥിക്കുക

  • @yadhukrishnagiri7189
    @yadhukrishnagiri7189 9 дней назад +1

    പ്രാർത്ഥനയുണ്ട് എബിൻ... കാലക്കേട് ഇങ്ങനെ തീർന്നു എന്ന് വിചാരിക്കണം all the very best

  • @jmivlogs9382
    @jmivlogs9382 9 дней назад +1

    പൂർവാധികം ശക്തിയോടെ തിരിച്ചു വരട്ടെ ❤❤❤❤❤❤

  • @sayidmuhammed9029
    @sayidmuhammed9029 9 дней назад +27

    ഉറക്കം ഒന്നും ഇല്ലാതെ അല്ലേ വണ്ടി ഒട്ടിക്കുന്നത് ഒരിക്കലും continues ആയിട്ട് വണ്ടി ഓട്ടിക്കരുത് ഇടക്ക് ഒന്ന് വിശ്രമിക്കണം 🥺 എന്ത് ആയാലും ആർക്കും ഒരു ആപത്തും ഇല്ലല്ലോ എല്ലാവരും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ ❤️😢

    • @Mahi-ot2lk
      @Mahi-ot2lk 9 дней назад +8

      ഇവർ കഴിഞ്ഞ വിഡിയോയിൽ പറഞ്ഞിരുന്നു രാത്രി ഉറങ്ങാതെ വണ്ടി ഓടിച്ചു എന്നു

    • @sabeenajalal-hd9jr
      @sabeenajalal-hd9jr 9 дней назад +1

      അതെ പറഞ്ഞത് ശെരിയാ പെട്ടന്ന് എത്തൻ വേണ്ടി ഉറക്കം കളഞ്ഞു വണ്ടി ഒട്ടിക്കും അതാ അവസാനം ഇതുപോലെ അപകടങ്ങളിൽ ചന്ന് എത്തുന്നത് എന്ത് ആയലും ആർക്കും വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലല്ലോ എല്ലാവരും പെട്ടന്ന് ഉഷാർ ആവട്ടെ പാർത്ഥന എന്നും കൂടെ ഉണ്ടാവും ebin and libin ❤️🥰🙏

  • @pathfinder6254
    @pathfinder6254 9 дней назад +51

    24 news ഒരു മാറു പാടി കൊടുക്കണം ചാനൽ റിപ്പോർട്ട് വാളച്ചൊടിച്ചു

    • @SS-hf8dr
      @SS-hf8dr 9 дней назад +2

      Ivarde vandi aanu poi idichathu... also the video they have posted yesterday... athokke kanumbo angne chindikkullu..

    • @jimilmaanaaden1061
      @jimilmaanaaden1061 9 дней назад

      ​@@SS-hf8dr24 news പണ്ട് ഒരിക്കൽ അഡ്വഞ്ചർ ട്രവേൽ vlogging award കൊടുത്തു പിന്നീട് അസാം ബസ്സ് ഇഷ്യൂ നടക്കുമ്പോൾ ഇവരെ പരമാവധി താഴ്ത്തി ന്യൂസ് ചെയ്തു കൊണ്ടിരുന്നു നോർത്ത് ഇന്ത്യയിൽ നിന്ന് കഞ്ചാവ് കടത്തുന്നു എന്ന് വരെ പറഞ്ഞു വാർത്ത ചെയ്തിട്ടുണ്ട് കാരവൻ mvd പിടിച്ച സമയത്ത് പിന്നീട് ഇവർ കിട്ടിയ അവാർഡ് മടക്കി കൊടുത്തു 24 ന്യൂസിന് എതിരെ സംസാരിക്കുകയും ചെയ്തു അതിൻ്റെ ദേഷ്യം ആണ് ഇപ്പൊൾ തീർക്കാൻ ശ്രമിക്കുന്നത്

  • @prajithvs9492
    @prajithvs9492 9 дней назад

    ഒന്നും വരാതിരിക്കട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആർക്കും ഒരു കുഴപ്പവുമില്ലാതെ ഇരിക്കട്ടെ..🙏🏼

  • @ambulenceservise2109
    @ambulenceservise2109 9 дней назад +5

    എത്രയും പെട്ടന്ന് സുഖം പ്രാപിച്ചു തിരിച്ചു വരട്ടെ എന്നു പ്രാർത്ഥിക്കുന്നു..

  • @akhil_mj_Wayn
    @akhil_mj_Wayn 9 дней назад +34

    എത്രയും പെട്ടന്ന് റെഡി ആയി വരട്ടെ 😍

  • @user-he3jv3qg2k
    @user-he3jv3qg2k 9 дней назад +7

    Get well soon & God blessed you & all your family ❤❤😩😫😭🥺🥺🥹

  • @vipin_raj_vj
    @vipin_raj_vj 9 дней назад +2

    പേടിച്ചുപോയി വാർത്തകൾ എന്താണെന്ന് സത്യാവസ്ഥയും പുറത്ത് വന്നില്ലായിരുന്നു എല്ലാവരും സേഫ് ആണെന്ന് അറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് ദൈവത്തിന് നന്ദി🙏 സഹായിച്ച എല്ലാ നല്ലവരായ നാട്ടുകാർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു🙏❤💪
    പാലക്കാടിനടുത്താണ് ആക്സിഡന്റ് ഉണ്ടായി എന്ന് അറിഞ്ഞപ്പോൾ പ്രതീഷ് ചേട്ടൻ അവിടെ കാണും എന്ന് ഇക്കയും പ്രതീഷ് ചേട്ടന്റെ കുടുംബത്തെയും അവിടെ കണ്ടതിൽ സന്തോഷമുണ്ട് മൈക്കിലെ നീ സേഫ് ആണെന്ന് അറിഞ്ഞതിൽ അതിയായ സന്തോഷം ദൈവം അങ്ങനെ ആരെയും കൈവിടില്ല

  • @funpackedmalluakkus4411
    @funpackedmalluakkus4411 9 дней назад +6

    ആരുടെയോ praku aanu nigal nannakunnathu കാണാന്‍ ishtamaltha arokkeyo , nigal poorvathikam ശക്തി ആയി തിരിച്ചു varuka ,ദൈവം undu അതിന്റെ തെളിവ് ആണ് ആ കുഞ്ഞിന് ഞങ്ങളുടെ mikle ന് ഒന്നും pattanjathu , thanks God ❤❤❤❤❤❤❤❤

    • @MaGicStoRies-jl6jl
      @MaGicStoRies-jl6jl 9 дней назад

      Daily nagalude vandi idichu, nangal accidentayi ennokke fake Thumpnail edumbol aloyikkanam. 🙃puli varunne puli varunnen parenjal avasanam puli varum.

  • @geevarghesethomasthomaskut2707
    @geevarghesethomasthomaskut2707 9 дней назад +32

    Angel Mikhail Saved the child and the whole family. May God bless you all.

  • @prasanththomas2259
    @prasanththomas2259 9 дней назад +8

    May God bless you and your family

  • @NavasThondiyil
    @NavasThondiyil 9 дней назад +3

    എത്രയും പെട്ടെന്ന് സുഖം പ്രപിച്ചു തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤

  • @subairkarumalloor6254
    @subairkarumalloor6254 9 дней назад +1

    ഒന്നും വരാതെ രക്ഷിച്ചതിനു ദൈവതിന് ഒരുപാട് നന്ദി🙏 നന്നായി റസ്റ്റ് ചെയ്യുക നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട് ഇതു കണ്ടപ്പോൾ ഒരുപാട് വിഷമം ആയി 🙏

  • @aswinjpillai6874
    @aswinjpillai6874 9 дней назад +4

    വേഗം സുഖം പ്രാപിക്കട്ടെ ❤ come back stronger brother's 🥹❤

  • @shinukombanal8767
    @shinukombanal8767 9 дней назад +4

    God bless you and your family...

  • @josephclifford2793
    @josephclifford2793 9 дней назад

    We are praying for the speedy recovery for all of you