ഇതാണ് ഇത്രെം ദിവസ്സം കാത്തിരുന്ന വീഡിയോ... നമ്മൾ ഒരിക്കൽകൂടെ ഇവിടെ പോവും.. മനോഹരമായി വിജ്ഞാനപ്രദമായി അവതരിപ്പിച്ചു. നേരിട്ട് കണ്ട ഫീൽ. ക്യാമറക്ക് സഞ്ചുവിന് പ്രത്യേക അഭിനന്ദനം. ആ ഫീൽ കിട്ടാൻ സഞ്ചു സെറ്റ് ചെയ്ത ആംഗിളുകൾ അത്രക്ക് ഉപകരിച്ചിട്ടുണ്ട്. ഭാവിയുണ്ട് മകനേ... പണ്ടേ നോക്കിയുരുന്നെങ്കിൽ.... ബെറ്റർ ലേറ്റ് ദാൻ നെവർ എന്നല്ലേ... ചിത്രദുർഗ്ഗ എന്ന് പിന്നീട് പറഞ്ഞ് പറഞ്ഞ് വന്ന പേരാവണം. ശരിക്കും ചിത്രദുർഗ്ഗം എന്നാണ്. ദുർഗ്ഗം എന്നാൽ കോട്ട എന്നാണർത്ഥം. ചിത്രം പോലെ മനോഹരമായ കോട്ട... കൂടുതൽ പറയുന്നില്ല... മനോഹരമായ ദൃശ്യാനുഭവത്തിന് കടപ്പെട്ടിരിക്കുന്നു...
ചരിത്ര പ്രാധാന്യ മുള്ള കോട്ടയുടെ എല്ലാ ചരിത്രവും വിവരിച്ചുള്ള അവതരണം..... ❤❤❤❤
Super
👌👌👍👍👍...
Super super 🌈👏 super 🦋👍
👍👍
💯💯💯
❤❤❤❤❤❤❤❤ colorfullll💥💥
💥✌🏻
👌👌
👍👍🙏
കിടിലോസ്‌കി
ഇതാണ് ഇത്രെം ദിവസ്സം കാത്തിരുന്ന വീഡിയോ...
നമ്മൾ ഒരിക്കൽകൂടെ ഇവിടെ പോവും.. മനോഹരമായി വിജ്ഞാനപ്രദമായി അവതരിപ്പിച്ചു. നേരിട്ട് കണ്ട ഫീൽ.
ക്യാമറക്ക് സഞ്ചുവിന് പ്രത്യേക അഭിനന്ദനം. ആ ഫീൽ കിട്ടാൻ സഞ്ചു സെറ്റ് ചെയ്ത ആംഗിളുകൾ അത്രക്ക് ഉപകരിച്ചിട്ടുണ്ട്. ഭാവിയുണ്ട് മകനേ... പണ്ടേ നോക്കിയുരുന്നെങ്കിൽ....
ബെറ്റർ ലേറ്റ് ദാൻ നെവർ എന്നല്ലേ...
ചിത്രദുർഗ്ഗ എന്ന് പിന്നീട് പറഞ്ഞ് പറഞ്ഞ് വന്ന പേരാവണം. ശരിക്കും ചിത്രദുർഗ്ഗം എന്നാണ്. ദുർഗ്ഗം എന്നാൽ കോട്ട എന്നാണർത്ഥം. ചിത്രം പോലെ മനോഹരമായ കോട്ട...
കൂടുതൽ പറയുന്നില്ല...
മനോഹരമായ ദൃശ്യാനുഭവത്തിന് കടപ്പെട്ടിരിക്കുന്നു...
Super