സ്വിച്ച് ഇട്ടാല്‍ കള പറിക്കാം, വിത്തിടാം; ആരുമൊന്ന് അമ്പരക്കും ഈ ബൈക്ക് കണ്ടാല്‍ | Agricultural Bike

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии •

  • @rushadraoof3287
    @rushadraoof3287 4 года назад +233

    ഇവൻ കൊച്ചു മിടുക്കൻ അല്ല വലിയ മിടുക്കനാ...👍👍

  • @dubaidiaries1991
    @dubaidiaries1991 4 года назад +262

    എല്ലാവർഷവും ഫിലിം അവാർഡ് മറ്റുള്ള അവാർഡുകൾ നൽകുന്നത് പോലെ ഇങ്ങനെ ഉള്ളവർക്കും സർക്കാർ അവാർഡുകൾ കൊടുക്കണം

  • @Xavier-qk5oo
    @Xavier-qk5oo 4 года назад +49

    ഇവരൊക്കെ ജനങ്ങളുടെ മുമ്പിൽ എത്തിക്കുന്ന മീഡിയ one ചാനലിന് ഒരുപാട് നന്ദി

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +205

    *മുത്തുമണി . എല്ലാ വിധ ഭാവുകങ്ങളും 😍😍😍ഉയരങ്ങളിൽ എത്തട്ടെ 😍😍😍*

  • @sa.t.a4213
    @sa.t.a4213 4 года назад +13

    ഒറ്റ വണ്ടിയിൽ ഇത്രക്കും കണ്ടുപിടിത്തം നടത്തിയത് ഇൗ കുട്ടി മിടുക്കൻ പ്രശംസനീയം തന്നെ.

  • @scariaouseph8742
    @scariaouseph8742 3 года назад +2

    കുഞ്ഞു മനസ്സിന്റെ വലിയ.കാഴ്ചപ്പാട് ⚘🌱🌾👍👍👍

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 3 года назад +2

    ഇവന് എല്ലാ സൗകര്യങ്ങളും ഗവൺമെന്റ് കൊടുക്കണം എന്ന് ആണ് എൻറെ ഒരു അഭിപ്രായം. നല്ല ഉയരങ്ങളിൽ ്് എത്തും.

  • @souravzam3216
    @souravzam3216 4 года назад +143

    ഒരു കാര്യം പറയാലോ ഇത്തരം കഴിവ്ള്ള ഒരുപാട് പേര് ഉണ്ട് നമ്മുടെ നാട്ടിൽ ഗവണ്മെന്റ് ഇങ്ങനെ ഉള്ളവരെ മുന്നോട്ട് കൊണ്ടുവന്നാൽ തീർച്ചയായും അത് ഒരു നേട്ടം തന്നെയാണ് നമ്മുടെ നാടിന് പക്ഷെ അർഹിക്കുന്നവർ അതിലേക്ക് എത്തിപെടുന്നില്ല 🙏

    • @aswinrajs690
      @aswinrajs690 4 года назад

      Yes

    • @sulaimansulai3245
      @sulaimansulai3245 4 года назад +3

      നമ്മുക്ക് കഴിവ് ല്ലാ വലുത് സംവരണം കൊടുത്ത് കേറേ പൊട്ടെൻ മാരേ മുന്നിലേക് കൊണ്ട് വരണം

    • @رجبطيباردوغان-غ3ث
      @رجبطيباردوغان-غ3ث 4 года назад +1

      ചൈനയെ പൊലെ

    • @blackmoon8062
      @blackmoon8062 4 года назад +2

      ഇവനെ പിടിച്ചു അകത്തു ഇടാത്ത ഭാഗ്യം.. അത്തരം നിയമം ആണ് ivide

    • @johnson2596
      @johnson2596 4 года назад +3

      ഇങ്ങനുള്ളവരെ പ്രോത്സാഹിപ്പിച്ചാൽ ചിലരുടെപോക്കറ്റ് നിറയത്തില്ല. അതാണ് നമ്മുടെ നാടിന്റെ ശാപം.

  • @sudhakaranallukal168
    @sudhakaranallukal168 4 года назад +71

    മിടുക്കൻ, !! മിടുമിടുക്കൻ, !!
    പ്രോത്സാഹനം നലകുകയാണെങ്കിൽ ഭാവി വാഗ്ദാനം - നന്ദി !!!

  • @neelz009
    @neelz009 3 года назад +1

    ഈ കൊച്ചു മിടുക്കന് എൻറെ അഭിനന്ദനങ്ങൾ കൂടെ ഈ കുഞ്ഞിനെ വളർത്തിയ വർക്കും

  • @ajitha.p.b.95
    @ajitha.p.b.95 3 года назад +1

    മിടുക്കൻ കർഷകർക്ക് 👍👍👍👍👍 ഉപകാരപ്രദം ആകട്ടെ

  • @sherinsheri4049
    @sherinsheri4049 3 года назад +3

    ഇങ്ങനെ ഉള്ളവരെ ആണ് പ്രോത്സാഹിപ്പിക്കേണ്ടത് 🥰🥰

  • @aliusamaliusman4170
    @aliusamaliusman4170 3 года назад +1

    കൃഷി ഉപകരണങ്ങൾ അടങ്ങിയ വണ്ടി ഉണ്ടാക്കി ഈ പ്രായത്തിൽ അതിനെ പരിചയപെടുത്തി തരുന്ന ശൈലി വളരെ ഇഷ്ടപെട്ടു

  • @mohammedsageerakmohammedsa833
    @mohammedsageerakmohammedsa833 4 года назад +130

    ഓരോ വർഷവും ശാസ്ത്രമേള നടത്തും ....100 കണക്കിന് പുതിയ കണ്ടുപിടുത്തങ്ങളും...എന്നിട്ടോ.....

    • @abdulazeez4137
      @abdulazeez4137 4 года назад +11

      എല്ലാം കൊട്ടയിൽ .. എത്ര കൊല്ലം എത്ര എത്ര കണ്ടു പിടുത്തങ്ങൾ എല്ലാം കണ്ടു പിടിച്ചവൻ ഇപ്പോഴും പട്ടിണിയും പരിവട്ടവുമായി എവിടെയോ ഇതെല്ലാം പൊടി തട്ടി പുറത്തെടുത്ത് പ്രദർശിപ്പിക്കാൻ ഒരു റിയാലിറ്റി ഷോ ഉണ്ടാവണം

    • @saidalviak7789
      @saidalviak7789 4 года назад +1

      ഇവിടെ എന്ത് കുറേ രാഷ്ട്രീയക്കാരായ നേതാക്കൾ എന്ന് പറയുന്നവരും കുറേ കഴുതകളും ആര് പ്രോൽസാഹിപ്പിക്കും?

    • @sanojabr82
      @sanojabr82 3 года назад

      അടുത്ത വർഷവും നടത്തും... കുറെ കാശ് പൊടിക്കും...

  • @sarovar4374
    @sarovar4374 4 года назад +186

    ഇ പ്രായത്തിൽ ചെരിപ്പ് കൊണ്ട് ഉന്തു വണ്ടി ഉണ്ടാക്കിയിരുന്ന ഞാൻ 🙄🙄🙄🙄🙄🙄

    • @razeikparappa
      @razeikparappa 3 года назад +1

      🤣🤣😂😂😂😂🤣🤣😂😂😂😂😂😂😂🤣🤣😂😂😂😂😂🍌🍌🍌👍👍👍👍👍👍🌹

    • @moideenkuttynk1457
      @moideenkuttynk1457 3 года назад

      😹

    • @shafi777shafi2
      @shafi777shafi2 3 года назад +1

      സത്യം.. ഞാനും 😄

    • @rajappankottayam6058
      @rajappankottayam6058 3 года назад

      അതുകൊണ്ട് ഇന്നും ജീവിച്ചു പോകുന്നു അല്ലെ ?

    • @ajimon5550
      @ajimon5550 3 года назад

      Annathe sahacharyamalla bro mudakkan panam help cheyyan youtube parts cheap ratil kittan scrap shop pinnentha prasnam

  • @balakrishnana4318
    @balakrishnana4318 3 года назад +1

    അഭിനന്ദനം കൂടുതൽ ഉയരത്തിൽ എത്തും

  • @rameesrami9027
    @rameesrami9027 4 года назад +13

    മുത്തേ അള്ളാഹു അനുഗ്രഹിക്കട്ടെ വലിയ നിലയിൽ എത്തട്ടെ

  • @Manafqamanaf547
    @Manafqamanaf547 4 года назад +43

    ഇപ്പോഴത്തെ ന്യൂജനറേഷൻ വേറെ ലെവലാണ് ഭായ് അവരൊക്കെ നമ്മൾ ബഹുമാനിക്കണം

  • @playvlogs7004
    @playvlogs7004 4 года назад +10

    ഇനിയും ഉയങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തട്ടെ

  • @jipunshaji4230
    @jipunshaji4230 4 года назад +10

    മോനേ....നീ ഈ passion വിട്ടുകളയരുത് ......മുന്നോട്ട് കൊണ്ടുപോവുക...God bless you 😍😍

  • @riyasct6772
    @riyasct6772 4 года назад +40

    ഭാവിയിൽ ഒരു എൻജിനീയർ തന്നെ👍☺️💐

  • @jadeern9283
    @jadeern9283 3 года назад +2

    എജ്ജാതി അവതരണം കൊച്ചു മിടുക്കൻ

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 4 года назад

    പുലിയല്ല നീ പുപ്പുലി തന്നെ.ഉയരങ്ങളിൽ എത്തട്ടെ ഇതിനെക്കാൾ മികച്ചതീൻ പരിശ്രമങ്ങൾ തുടങ്ങട്ടെ.

  • @aneeshaaneesha9345
    @aneeshaaneesha9345 4 года назад +2

    ഉഷാറായി ഈ കൊച്ചു മിടുക്കൻ 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @scariachittarikkal5388
    @scariachittarikkal5388 4 года назад +1

    ഇന കൊച്ചു മിടുക്കന് എല്ലാവിധ ആശംസകളും നേരുന്നു മോൻ ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാതിക്കുന്ന

  • @chandranmullankara1296
    @chandranmullankara1296 3 года назад +1

    അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 👍

  • @amarsaleem4522
    @amarsaleem4522 4 года назад +2

    മുത്ത് മണി നീ ഉയരങ്ങളിൽ എത്തട്ടെ 🥰😘🙏

  • @nahlapml1799
    @nahlapml1799 4 года назад +6

    Mashaallah... കഴിവുകൾ എല്ലാവരും അറിയട്ടെ 🤩👏

  • @Noorudheenqatar369
    @Noorudheenqatar369 4 года назад +2

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 💪💪💪💪💪😘😘😘

  • @hameedvp9848
    @hameedvp9848 4 года назад +1

    അദ്വൈത മോന് ഇതിലും വലിയ ഉയരങ്ങളിലെത്താൻ ദൈവത്തിന്റെ എല്ലാ സഹായങ്ങളും ഉണ്ടാവട്ടെ അവന്റെ മനസിലുള്ള ആഗ്രഹങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിവുള്ളവർ അവനെ സഹായിക്കുകയും അവൻ ഉദ്ദേശിക്കുന്ന യന്ത്രങ്ങൾ പണിയുവാനുള്ള സാമഗ്രികൾ വാങ്ങാൻ എല്ലാവരും അവനെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക

  • @Selumk
    @Selumk 4 года назад +1

    നീ പൊളിയാണ് മുത്തേ❤️❤️❤️❤️❤️
    ഒരു അറിയപ്പെടുന്ന ശാസ്ത്രജ്ഞനാകട്ടെ എന്ന് ആശംസിക്കുന്നു

  • @pradeepponniyam5860
    @pradeepponniyam5860 4 года назад +1

    അഭിനന്ദനങ്ങൾ....

  • @sibin219-x7c
    @sibin219-x7c 4 года назад +4

    മോൻ പോളിയാണ് മുത്തേ 😍😍😍😍

  • @jobsandfuture5982
    @jobsandfuture5982 4 года назад +1

    *ഉയരത്തില്‍ എത്തട്ടെ ഇവൻ future scientist*

  • @anoojkumar4500
    @anoojkumar4500 4 года назад +1

    മുത്തുമണി കലക്കി നല്ല കഴിവ് ഉണ്ട് ഇനിയും വേരെ കണ്ടുപിടുത്തവുമായി വീണ്ടും വരണം 😍😍😍

  • @haseenam974
    @haseenam974 4 года назад +10

    Masha allah❤️😘❤️😍😘😘👍💪💪✌️✌️

  • @gkarunakaran2092
    @gkarunakaran2092 4 года назад +1

    നീ മിടുക്കനാ. വളർന്നു വലിയ കണ്ടുപിടുത്തങ്ങൾ നടത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  • @sijojoseph9300
    @sijojoseph9300 4 года назад +1

    ജെസിബി എന്ന വലിയ മിഷൻ ഉണ്ടാക്കിയത് ഇതുപോ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു മിഷൻ വേണ്ടിയാണ് അതുപോലെ കുട്ടിയും വളർന്നു മിടുക്കനായി കൃഷിക്ക് ഒരു സഹായം ആയി മാറട്ടെ ഓൾ ദി ബെസ്റ്റ്

  • @saidalisaidalrifai1892
    @saidalisaidalrifai1892 4 года назад +22

    ഇത് പറ്റുമെങ്കിൽ ഒരു വാർത്തയിൽ മാത്രം ഒതുക്കരുത്
    ആരെങ്കിലും ഒന്നു ഇടപെടണം

  • @sarathramesh4122
    @sarathramesh4122 4 года назад +6

    Congrats aniya❤️... Machinesnod ullaa ishtam kond ariyaathe polum Engineering Degree edukkaruth... Ippo vaazhthinna naatukarum veetukarum thanne mone annu tharayil itt methikkum... vere oru degree/diploma eduth joli cheyth cash undaaki.. aa cash kond ingane Ulla nalla inventions iniyum lokathin kaatti kodukkaan aniyan saadhikkattte😇
    -inganokke swapnam kand.. kashtapett padich suupli onnum baaki illaathe Engineering Complete cheytha oru Malayali

  • @babums5257
    @babums5257 3 года назад

    Midukka mon. Avenoru big salute. Thanks mon.

  • @Xavier-rx6sl
    @Xavier-rx6sl 4 года назад +2

    God bless Advaid,,,,Great future awaits you,,,,,

  • @noobff1347
    @noobff1347 4 года назад +1

    മിടുക്കൻ. എല്ലാ വിധ നന്മകളും നേരുന്നു ❤

  • @labeebk2297
    @labeebk2297 4 года назад +16

    ماشاءالله

  • @harikumar6501
    @harikumar6501 3 года назад +1

    മക്കളെ കലക്കിടെ കുട്ടാ സൂപ്പർ 😄😄😄

  • @noufalbinsaidalavi8446
    @noufalbinsaidalavi8446 3 года назад

    വളരെ നല്ല കഴിവ്,lucky boy,,,,,,,,,,,,so please keep it up and congrats for you and your family.

  • @ansarmohammed7095
    @ansarmohammed7095 4 года назад +1

    Super BRO big salute for you gentleman 💘👍🤘👌👐

  • @sudhashankar6379
    @sudhashankar6379 3 года назад

    IITയിൽ - പ്രത്യേകിച്ച് ഡെൽഹി, ചെന്നൈ- എല്ലാ വർഷവും പുതിയ കണ്ടുപിടുത്തങ്ങളെ പ്രദർശനം ചെയ്ത് മാർഗ്ഗദർശനവും കൊടുക്കാറുണ്ട്. സമ്പർക്കം ചെയ്തു നോക്കിയാൽ നല്ലത്. കുട്ടിക്ക് നല്ല ഭാവി ഉണ്ടാകട്ടെ 🌺🌺

  • @JRX900
    @JRX900 4 года назад +1

    All the best ,junior Edison👍👍

  • @Nisamudheenvk
    @Nisamudheenvk 4 года назад +1

    ഓരോ വര്‍ഷവും ശാസ്ത്ര മേള നടക്കും അതിലെ പ്രതിഭകളെ കണ്ടെത്തി കൂടുതൽ സഹായവും, അവസരവും നല്‍കണം.

  • @espritdecorps1993
    @espritdecorps1993 4 года назад +1

    Good job.. മിടുക്കൻ..all the best 😍😍🥰🥰👍🤝🤝

  • @asharafmattath5041
    @asharafmattath5041 4 года назад +16

    മാഷാ അല്ലാഹു ,മിടുക്കൻ

  • @salamcp479
    @salamcp479 4 года назад +1

    ഉഷാർ കി മുന്തിരി 🙏🌹👍

  • @loverhater
    @loverhater 4 года назад +5

    കൊള്ളാം മോനെ,,, ചൗവ്വ യിലേക്ക് പേടകം അയക്കൽ അല്ല വേണ്ടത്.. ഇങ്ങെനെ ഉള്ള കുട്ടികൾക്ക് പ്രോത്സാഹനം കൊടുക്കണം..

  • @matech6107
    @matech6107 4 года назад +5

    Masha allaha

  • @egvettoor
    @egvettoor 3 года назад +1

    Wonderful great work

  • @sobhanababu5297
    @sobhanababu5297 3 года назад

    Congratulations Monu.....God bless you abundantly

  • @salmanmoidutty8966
    @salmanmoidutty8966 4 года назад +1

    Super ആണ് മോനേ 👍👍👍👍👍👍👍👍

  • @ashkararknpr2282
    @ashkararknpr2282 4 года назад +4

    പുപ്പുലി. സല്യൂട്ട്

  • @ABDULRASHEED-ke6pw
    @ABDULRASHEED-ke6pw 4 года назад +1

    MashaAllah ThabarakkaAllah Thanks 🙋🙋

  • @sijusimon11
    @sijusimon11 3 года назад

    Nalla കണ്ടുപിടുത്തം

  • @subairarabi2807
    @subairarabi2807 4 года назад +5

    Useful discovery,,what you have done👏👏, I can see in you a better future,,,great work little genius

  • @ssmediawayanad21
    @ssmediawayanad21 4 года назад +2

    Greate dear മിടുക്ക ♥️🥰✌️

  • @harisvenniyoor755
    @harisvenniyoor755 4 года назад

    മിടുക്കൻ ഇനിയും ഒരു പാട് ഉയരത്തിൽ യതട്ടെ മോനെ

  • @hariskunhimonhariskunhimon9054
    @hariskunhimonhariskunhimon9054 4 года назад +2

    Mashaallha ❤️❤️❤️❤️👌

  • @kunhippa-muhinudheen.alaya9834
    @kunhippa-muhinudheen.alaya9834 3 года назад

    ബുദ്ധി കൊള്ളാം കുട്ടി എഞ്ചിനീയർ സപ്പോർട്ട്

  • @MuhammedFavasKp-qz2vk
    @MuhammedFavasKp-qz2vk 4 года назад +8

    ഇവനെ പോലെയുള്ളവർ കർഷർക്കും കേരളത്തിനും അഭിമാനം 🔥🔥

  • @aexd8386
    @aexd8386 4 года назад +1

    masha allah😍😍😍

  • @includingallbypraveen8193
    @includingallbypraveen8193 4 года назад +1

    Kidu

  • @dr.deepthydaniel6530
    @dr.deepthydaniel6530 3 года назад

    Great🌷🌷god bless...

  • @philojohn2696
    @philojohn2696 4 года назад +4

    Wow, മിടുക്കൻ

  • @AllinOne-fq3fy
    @AllinOne-fq3fy 3 года назад +1

    Very talented boy 👦

  • @tytryzy3016
    @tytryzy3016 3 года назад

    Vallathoru thala masha allah

  • @shanibaskitchen5178
    @shanibaskitchen5178 4 года назад

    Masha allah..👍👍👍

  • @crmadhucrmadhu6675
    @crmadhucrmadhu6675 2 месяца назад

    Congratulations mone,God bless you🎉

  • @johnsonabraham5834
    @johnsonabraham5834 4 года назад

    Son, no words to talk about you.
    .....................................................

  • @vishnunrd8484
    @vishnunrd8484 4 года назад +2

    Muthe nee pwoliya🔥🔥🔥🔥❤️❤️

  • @jasarsayimkhan6096
    @jasarsayimkhan6096 3 года назад

    ഉന്നതങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @rejikondody
    @rejikondody 4 года назад +1

    മോനേ ഈശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ..... പക്ഷേ മകനേ ഭൂമിയിൽ ലൈവ് ആയ കുറേ സർക്കാർ ദൈവങ്ങൾ ഉണ്ട് ആസന്നതിൽ പോലും "വെളിച്ചം" ഇല്ലാത്ത കോർപറേറ്റ് കോണാൻ നക്കികൾ അവര് സമ്മതിക്കില്ല... കഴിവിനെ വളർത്തുകയും ഇല്ല.... കഴിവുള്ള എത്രയോ ആൾക്കാർ തങ്ങളുടെ കഴിവുകളെ കുഴിച്ചു മൂടിയിട്ടുണ്ട് എന്ന്‌ മനസിലാക്കുക...... എന്തൊക്ക ആയാലും പ്രവർത്തിക്കുക മനസ്സിന് ഒരു സന്തോഷം......

  • @9495195020
    @9495195020 4 года назад +1

    A big salute

  • @powerguncomments4299
    @powerguncomments4299 4 года назад +1

    Salute sir your a future i con

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 4 года назад +12

    പക്ഷേ എന്ത് ചെയ്യാനാ മോനേ
    നമ്മുടെ നാട്ടിലെ അധികാരികൾ കോർപ്പറേറ്റ് ഭീമൻമാരുടെ കോണകംനക്കികളായിപ്പോയി

  • @kl14guys33
    @kl14guys33 4 года назад +1

    good 👍👍👍👍👍👍very good✌✌

  • @rainbowgreen2751
    @rainbowgreen2751 4 года назад

    മിടുക്കന്‍, മിടു മിടു മിടുക്കന്‍ 🌷

  • @thomasmathai4896
    @thomasmathai4896 3 года назад +1

    Super boy super , hope of the future , help him !.

  • @shafi777shafi2
    @shafi777shafi2 3 года назад

    ബിഗ്‌ സല്യൂട് 😍😍

  • @isudeenabdulkareem2722
    @isudeenabdulkareem2722 4 года назад

    പൊന്നുമോനെ നിന്നെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ

  • @adithyan__appuz
    @adithyan__appuz 3 года назад +1

    ഈ കുട്ടിക്ക് നല്ല ഭാവി ഉണ്ട്

  • @rjkottakkal
    @rjkottakkal 4 года назад

    മോനെ നീ ആള് ഒരു പുലിയാണ് best luck

  • @mohanangmohanan4088
    @mohanangmohanan4088 3 года назад

    ഈ കുഞ്ഞു മനസിലെ ആശയം വളരെ വലീയതാണ്.

  • @vijayalakshmik3688
    @vijayalakshmik3688 3 года назад

    Midukkan congratulations

  • @ilovindia990
    @ilovindia990 4 года назад +8

    *പയ്യോളി തിക്കോടി ഉളളവർ ഇവിടെ വരു മക്കളെ* 🤩🤩🤩✌️

    • @nithinnarayan5489
      @nithinnarayan5489 4 года назад +1

      എൻ്റെ പേര് നിതിൻ നാരായൺ, വയനാടാണ് സ്ഥലം, ഞാൻ ഒരു
      Agri graduate ആണ്.
      കൊറോണ നിയമങ്ങൾ എല്ലാം പാലിച്ച് bro , പറ്റുവാണേൽ
      അവനെ വീട്ടിൽ പോയി ചെന്ന് കണ്ട് അഭിനന്ദിക്കണം, മിടുക്കൻ

    • @abdulkhayoomallahukakkatte3350
      @abdulkhayoomallahukakkatte3350 4 года назад

      (◍•ᴗ•◍)❤

    • @amalpushpamgadan5595
      @amalpushpamgadan5595 4 года назад

      Ariyamo e kuttye

  • @mhdanwar2310
    @mhdanwar2310 3 года назад

    CKG chingapuram 😍😍😍😍😍

  • @vinodkumar-qh5ox
    @vinodkumar-qh5ox 4 года назад

    പുതിയ തലമുറയുടെ ബുദ്ധി👍👍👍👍👍👍

  • @sebaprabhu7545
    @sebaprabhu7545 3 года назад

    Highly intelligent. Expecting a future scientist

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 4 года назад

    Super monu👍👍👍👍

  • @hmv3365
    @hmv3365 4 года назад +10

    Aaha kollaalo payyan

  • @ksd2tvc432
    @ksd2tvc432 4 года назад

    All the best 💐💐

  • @ajipoulose6051
    @ajipoulose6051 4 года назад

    Congrajulation...Best wishes Da...monee.....valaruka...vanoolam

  • @shibilibnbasheer6181
    @shibilibnbasheer6181 4 года назад +7

    പത്താം ക്ലാസിൽ പഠിക്കുമ്പോ
    *ലെ ഞാൻ :ഡാ എന്റെ പുറത് വരഞ്ഞാൽ നിന്റെ പുസ്തകത്തിൽ ഞാനും വരക്കും
    എന്താല്ലേ